കാണുമ്പോൾ തമാശയാണ് പക്ഷെ പറയാൻ പറ്റില്ല..സമീപ കാലത്തെ ചില സംഭവങ്ങൾ അറിഞ്ഞപ്പോൾ തോന്നിയത് ഇങ്ങനെ ആണ്.. സഹപാഠികളോടും സുഹൃത്തുക്കളോടും ഉള്ള ചില കുട്ടികളുടെ മനോഭാവം..
ഞാനാണെങ്കിൽ എന്റെ സുഹൃത്തിനെ രക്ഷിക്കാൻ ഇങ്ങനെ ഉള്ള ഗുഹയിലേക്ക് ഇറങ്ങിയേനെ. കാരണം I am trained for that. ഇത്തരം അവസ്ഥയിൽ വേണ്ട മുന്കരുതലുകളെക്കുറിച്ചു കൂടുതൽ ബോധവാനുമാണ്. ഇതൊന്നുമില്ലാതെ സ്നേഹം കൊണ്ട് മാത്രം ഈ ധീരകൃത്യം ചെയ്യാൻ ഒരുമ്പെട്ട കുട്ടേട്ടൻ ഗ്രേറ്റ് തന്നെ ആണ്.
സത്യം ആണ്... അന്നത്തെ കാലവും അവരുടെ പ്രായവും ഒക്കെയാണ് ആ സാഹസത്തിനു പ്രേരണ ആയത്.. ഇന്നത്തെ തലമുറ വളരെ സ്വർത്ഥരാണ് ഞാൻ എന്തിന് റിസ്ക് എടുക്കണം എനിക്ക് ഗുണമില്ലാത്ത കാര്യത്തിന് എന്ന ചിന്തയാണ്
ഇത് കണ്ട് എനിക്ക് എന്തോ ഒരു ഭീതിയാണ് ഉടലെടുത്തത്. കാരണം, അന്നത്തെ കാലഘട്ടത്തേക്കാൾ മോശം ഇന്നത്തെ കാലഘട്ടത്തിലാണ്. ഇപ്പോഴത്തെ തലമുറ വളരെയധികം അധപതിച്ചു കൊണ്ടിരിക്കുന്നു.