Тёмный
No video :(

ഞാൻ മലാല അല്ല... മോദി വിരുദ്ധരുടെ ഉറക്കം കെടുത്തുന്ന കാശ്മീരി ശബ്ദം...  

Arif Hussain Theruvath
Подписаться 339 тыс.
Просмотров 68 тыс.
50% 1

നല്ലത് കണ്ടാൽ നല്ലത് എന്ന് പറയണം...
അതാണ് നമ്മൾ ഇവിടെ ചെയ്യാറുള്ളത്...
അതുവഴി അരക്കിലോ വിദ്വേഷം കുറക്കാൻ ആയാൽ അതുതന്നെ വലിയ വ്യത്യാസം നമ്മുടെ ലോകത്ത് ഉണ്ടാക്കും...
അത്തരം ഒരു ശ്രദ്ധേയമായ ശബ്ദം ഒടുവിൽ കേട്ടത് കാശ്മീരി ജേർണലിസ്റ്റ് ആയ യാന മിറിൽ നിന്നും ആണ്...
യുകെ പാർലമെൻറ്റ് സമുച്ചയത്തിൽ യുകെയിലെ ജമ്മു കാശ്മീർ പഠന കേന്ദ്രം സംഘടിപ്പിച്ച സങ്കല്പ് ദിവസ് പരിപാടിയിൽ ആണ് ഈ പ്രസംഗം നടന്നത്...
അവലോകനം....
വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
സ സമം സമൂസ
Ex- Arif Hussain Theruvath
എക്സ്-മദ്രസ്സപൊട്ടൻ
തുമ്പില്ലാ മുഴുകൊടുംസംഘി
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...

Опубликовано:

 

22 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 267   
@santaself1171
@santaself1171 5 месяцев назад
aa payyante channel inte link onnu pin chyamo
@ArifHussainTheruvath
@ArifHussainTheruvath 5 месяцев назад
Link to that video: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-epCKTrzZDR8.htmlsi=cx08sPnGFCcRPiWF
@Anilkumar15891
@Anilkumar15891 5 месяцев назад
Njan chothikkan varayirunnu 🥰
@kmsnair5143
@kmsnair5143 5 месяцев назад
thank u sir @@ArifHussainTheruvath
@Dharma.win.always
@Dharma.win.always 5 месяцев назад
​@@ArifHussainTheruvath നിങ്ങളെ സംഘിയാകുക എന്നതാണ് സുടപികളുടെ അജണ്ട.. അതിൽ അവർ വിജയിച്ചു.... 100% താങ്കൾ ഇപ്പോൾ സുടപികളുടെ അജണ്ടക്ക് അനുസരിച്ച് താളം തുള്ളുകയാണ്.... നിങ്ങൾ കുറച്ച് നാളായി സംഘിയിൽ കിടന്ന് കറങ്ങുകയാണ്... സുടപ്പി അജണ്ട.👇 സങ്കി ആക്കുക, ഇസ്ലാമിക ഫോബിക് ആകുക.. ഒരു നിമിഷം ആത്മ പരിശോധന നടത്തുക... ഞാൻ എന്താണ് പറയുന്നത് ,ആരുടെ വാക്കുകൾ ആണ് എപ്പോഴും പറയുന്നത് എന്ന് മനസിലാക്കുക.. കഴിവതും വിമർശനങ്ങളെ ഉള്ളിൽ എടുക്കുക.. പക്ഷെ, അത് പുറത്ത് പറയരുത് . . . മൗനമാണ് ഏറ്റവും വലിയ പ്രതിരോധം, വിജയം.. ഈ ലോകത്ത് തർക്കിച്ചു വിജയിക്കാൻ പറ്റില്ല... ഞാൻ അങ്ങനെ അല്ല പകരം ഇതാണ് ഞാൻ എന്നൊന്നും വാക്ക് കൊണ്ട് പറഞ്ഞു മനസിലാക്കിക്കാൻ പറ്റില്ല... പ്രവർത്തിച്ചു കാണിക്കാം.. ഒരാളുടെ വാക്കുകൾക്ക് പുല്ല് വിലയാണ്.. വാക്കുകൾ എപ്പോഴും മാറും .. പ്രവര്ത്തിക്കാണ് വില . . . നല്ല പ്രവൃത്തി ചെയ്യുന്ന ഒരാളുടെ വാക്കിന് വില ഉണ്ടാവും . . മൗനം വിദ്വാന് ഭൂഷണം... ഇതാണ് മോദി , സംഘി പോളിസി.. മോദി തൻ്റെ എതിരാളിയുടെ ഒരു വാക്ക് എടുക്കില്ല.. അത് മനസിലാകും..പക്ഷേ, അത് ആവർത്തിക്കില്ല...പറയില്ല.സ്വയം ആവർത്തിച്ചാൽ പിന്നെ ഒരു കാര്യവുമില്ല... മോദി ഇട്ട് കൊടുക്കുന്ന കുറ്റങ്ങൾ പ്രതിപക്ഷം എടുക്കും... നമ്മൾ തീരുമാനിക്കണം നമ്മൾ ആരുടെ എങ്കിലും പുറകെ നടക്കന്നോ..അതോ അവർ നമ്മുടെ പുറകെ നടക്കാനോ.. അജണ്ട.. പക്ഷേ മനസ്സിനെ നിയന്ത്രിക്കുക എന്നത് വലിയ പ്രയാസമാണ്.. meditation, breath control വഴി മനസ്സിനെ നിയന്ത്രിക്കാം.. അമിത ഷാ, മോദി , തല മുതിർന്ന സംഘികൾ എല്ലാം ഒരുപാട് തന്ത്രങ്ങൾ പയറ്റിയാണ് അധികാരത്തിൽ ഇരിക്കുന്നു.. ചാണക്യൻ്റെ തന്ത്രങ്ങൾ ഒരുപാട് ഇന്ത്യൻ രാഷ്ട്ര തന്ത്ര കഥകൾ . ഇതെല്ലാം പഠിച്ചാണ് സംഘികൾ നിൽക്കുന്നത്.. പിന്നെ ഇന്ത്യൻ ആത്മീയത... meditation ഇതെല്ലാം practice ചെയ്യുന്നു... അവരോട് മുട്ടാൻ പാടാണ്... സുടപി, കമ്മികൾ എന്തെല്ലാം ചെയ്തിട്ടും സംഘികൾ വളരുകയാണ് .. pradhamantri, mukyamantri, president, governor തുടങ്ങി എല്ലാവരും ... അവർ അവരുടെ ലക്ഷ്യം നേടി എടുക്കാൻ പ്രവർത്തിക്കുന്നു.. സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് ചിന്ത ധാരകൾ ശക്തമായിരുന്നു... അവർ ഉണ്ടാക്കി ആവാസ വ്യവസ്ഥ ആയിരുന്നു ഇന്ത്യയിൽ.. സ്കൂൾ പാഠ പുസ്തകങ്ങൾ .. പക്ഷേ അവർ ഇന്ന് എന്ത് നേടി.. 👇👇👇👇👇👇👇👇👇 സംഘി, ഇസ്ലാമിക് ഫോബിയ , ഹിന്ദു എന്ന വാക്ക് താങ്കൾ 6 മാസം ഉപയോഗിക്കാതെ ഇരുന്നാൽ തന്നെ നിങ്ങൾ സുടപ്പി,കമ്മി അജണ്ടയിൽ വീഴില്ല... നിങ്ങളെ ചാപ്പ കുത്താൻ പറ്റില്ല..
@peaceofmindrelaxation7959
@peaceofmindrelaxation7959 5 месяцев назад
​@@ArifHussainTheruvath good👍
@SandhyaEdamana
@SandhyaEdamana 5 месяцев назад
നാളെ ഭാരതത്തിനെ മുന്നോട്ടേക്ക് നയിക്കാൻ.. നേതൃത്വം നൽകാൻ... താങ്കൾ ഉണ്ടാവുമെന്ന് എന്റെ മനസ്സ് പറയുന്നു.. ഞാൻ അത് വരെ ജീവിച്ചിരിക്കുമോ എന്തോ 😢.. ന്നാലും ഞാൻ ആഗ്രഹിക്കുന്നു.. നേരായ ബുദ്ധിയുള്ള താങ്കളെ പോലെയുള്ള നല്ല മനുഷ്യർ ഇനിയും നമ്മുടെ രാജ്യത്തെ നയിക്കാൻ ഉണ്ടാകട്ടെ 🙏🙏🙏😍
@manojmadhavan2718
@manojmadhavan2718 5 месяцев назад
സത്യം
@akmanojanakmanojan8365
@akmanojanakmanojan8365 5 месяцев назад
സത്യം 🌹🌹🌹
@mathangikalarikkal9933
@mathangikalarikkal9933 5 месяцев назад
Athe sathyam
@babumupliyanmupliyan7904
@babumupliyanmupliyan7904 5 месяцев назад
I support
@mpvamanan8886
@mpvamanan8886 5 месяцев назад
മ്മനൊഹരമയ വിലയിരുതൽ
@Justin-li5kj
@Justin-li5kj 5 месяцев назад
പാകിസ്ഥാനിൽ നിന്നും ഗത്യന്തരമില്ലാതെ ഓടി പോയ ആളാണ് ഇന്ത്യയെ കുറ്റം പറയുന്നത്.. യാന തകർത്തു.. 👍
@smithageorge1229
@smithageorge1229 5 месяцев назад
മാലാല യൂസഫ് സായി ഒരു നോബൽ പ്രൈസ് വിന്നർ ആണെന്നും എന്തിനാണ് അവർക്ക് അതുകിട്ടിയതെന്നും പലപ്പോഴും അവർ മറന്നു പോകുന്നു. പാകിസ്ഥാനിൽ കണ്ണുവരെ മൂടികെട്ടിയാൽ പോലും പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസം നിഷേധിക്കുന്ന സാഹചര്യത്തിൽ നിന്നും പടവെട്ടിയ അവർ ഇന്ത്യയിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം എന്തിന് (ഞങ്ങൾക്ക് മതം first second എഡ്യൂക്കേഷൻ )എന്ന നിലപാടിനോട് ഐക്യ ദാർഢ്യം പ്രഖ്യാപിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. കേരളത്തിലെ ഇടതു ജിഹാദി പ്രീണന വോക്ക് ജുക്തിവാദികൾ പലതും കണ്ടിട്ടും "വാര്യരെ ഈ കുട്ടി മിണ്ടണില്ല " എന്ന സ്ഥിതി ആണ്.
@user-hl5lq5cg6d
@user-hl5lq5cg6d 5 месяцев назад
ഇസ്ലാമിസ്റ്റ് കമ്മി ടീമുകളുടെ മുഖത്ത് ഇത് പോലെ ഒരു അടി കിട്ടാനില്ല..ആശംസകൾ മകളെ..
@janardhanannk2566
@janardhanannk2566 5 месяцев назад
കോഴിക്കോട് ഇടവണ്ണയിൽ ഒരു പിഞ്ചു ബാലികയെ പിച്ചിച്ചീന്തി കൊല്ലുകയും പിഞ്ചു കുഞ്ഞുങ്ങളെ പീഡിപ്പിക്കുകയും ചെയ്ത ആ അധ്യാപക കശ്മലനെ കൂടി തുറന്നു കാട്ടാമോ???
@user-hl5lq5cg6d
@user-hl5lq5cg6d 5 месяцев назад
@@janardhanannk2566 ഉസ്താദ് ആണോ?
@venugopalkarakattu4046
@venugopalkarakattu4046 5 месяцев назад
തീർച്ചയായിട്ടും ഒരു രാജ്യസ്നേഹി ഫോളോ ചെയ്യേണ്ട ഒരു ചാനൽ തന്നെയാണ് ഇത്. താങ്കൾക്ക് ശാന്തിയും സമാധാനവും നേരുന്നു. ഇപ്പോൾ ഇങ്ങനെയുള്ളവരെ എതിർക്കുന്നവർ തീർച്ചയായിട്ടും പത്തുവർഷം കഴിയുമ്പോൾ തിരിഞ്ഞുനിന്ന് ഇതൊക്കെയായിരുന്നു ശരി എന്ന് മനസ്സിലാക്കും 👍👍👍
@lekshmanank2510
@lekshmanank2510 5 месяцев назад
2010 ഞാൻ ശ്രീനഗറിൽ ഉണ്ടായിരുന്നു, അന്നും ഇന്നും ഉള്ള വ്യത്യാസം എനിക്ക് മനസ്സിലാകും. ഞാൻ കാണാറുണ്ട്.......,,,🙏🙏🙏🙏🙏
@sureshvk296
@sureshvk296 5 месяцев назад
ആരിഫ് ഹുസൈൻ സാറിന്റെ വിഷയങ്ങൾ വിലയിരുത്തുമ്പോൾ ഏത് വിഭാഗമാവട്ടേ negative & positive വിഷയങ്ങൾ വെളിപ്പെടുത്തുന്നതിൽ സത്യസന്ധത പൂർണ്ണമായും പിന്തുടരുന്നുയെന്നതാണ് അങ്ങയെ കൂടുതൽ ബഹുമാനത്തിനർഹനാക്കുന്നത്, സർവ്വശക്തൻ അനുഗ്രഹിക്കട്ടെ... 🙏
@valsalapanicker8436
@valsalapanicker8436 5 месяцев назад
🙏🏽ഹരിഫ് ഹുസൈൻ സാർ, സാറിനെ പോലുള്ളവർ ഞങ്ങൾക്ക് ഒരു ബെലമാണ് keep it up ഞങ്ങൾ കു‌ടെ ഉണ്ട്.
@jaibalajiamd7365
@jaibalajiamd7365 5 месяцев назад
കശ്മീർ ഇപ്പോൾ സ്വർഗം ആയി കഴിഞ്ഞു ബ്രോ വികസനം ഉണ്ടായികൊണ്ടിരിക്കുന്നു
@karanavar5751
@karanavar5751 5 месяцев назад
ആദ്യം മുതൽ അവസാനം വരെ ശ്രദ്ധിക്കേണ്ട വീഡിയോ..... ഗംഭീര അവലോകനം.
@amworld8805
@amworld8805 5 месяцев назад
ഭായ് നിങ്ങൾ 1 million ആവുന്ന സമയം നിങ്ങൾ ഒരു powerfull leader ആവുന്ന അല്ലെങ്കിൽ ആവാൻ തുടങ്ങുന്ന time ആയിരിക്കും
@user-my7zz9kt1g
@user-my7zz9kt1g 5 месяцев назад
ഞാനൊരു Rss പ്രവർത്തകൻ ആണ്. നിങ്ങൾ ഒരു പാർട്ടിയിലും ചേരേണ്ട ഇപ്പോൾ നിൽക്കുന്നപോലെ സ്വതന്ത്ര്യ ചിന്തകനായി നിന്നാൽ മതി. മഹർഷി ചാർവാകനെ പോലെ.
@user-gj9dt6nn4c
@user-gj9dt6nn4c 5 месяцев назад
നിധിൻ ഗഡ്കരി കി ജയ്. ഏതു വകുപ്പ് കൊടുത്താലും അതിനെ സുന്ദരമാക്കു०. ഇടതുപക്ഷത്തിനു० കോൺഗ്രസ്സിനു० അദ്ദേഹത്തിനെതിരെ നാക്കു പൊന്തുകയില്ല. കാരണം വൻ വികസന० നടന്നു കൊണ്ടിരിക്കുന്നു. അദ്ദേഹം പഴയ നക്സലൈറ്റ് കൂടിയാണ്.
@user-pr8eg6up5y
@user-pr8eg6up5y 5 месяцев назад
🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻 ലോകം രക്ഷപെടട്ടെ വസുദേവ കുടുംബകം ആകട്ടെ.
@haridhar8620
@haridhar8620 5 месяцев назад
Athu innathe kaalathu practical alla. Pakaram India oru kudumbam aakatte.
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 5 месяцев назад
എനിക്ക് മൂന്ന് മഹത് വ്യക്തികളെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു ആരിഫ്ഹുസ്സൈൻ അവർകൾ >ജാമിത ടീച്ചർ >Hakzhibe. I am proud to have three great people Arif Hussain Awaral > Jamita Teacher > Hakzhibe. Jai Shriram Jai Shrikrishna Vande Bharat 🙏🇮🇳🙏🤝🎉
@b2bspy503
@b2bspy503 5 месяцев назад
മതമൊക്കെ മറന്നു സന്തോഷത്തോടെ ജീവിക്കുന്ന ഭാരതീയർ ❤️❤️❤️❤️❤️മോദിജി 🥰🥰🥰🥰🙏🙏🙏🙏🙏🙏🙏അങ്ങ് ഞങ്ങളുടെ ഭാഗ്യം...
@mmnissar786
@mmnissar786 5 месяцев назад
മതം മറന്നോ മോഡി..? പിന്നേ ഈ കാട്ടിക്കൂട്ടുന്നത്? 🤔
@gamekalikkaan2416
@gamekalikkaan2416 5 месяцев назад
കാഷ്മീർ ഒരുപാട് മാറി.... പേടികൂടാതെ ജീവിക്കുന്നു ജനങ്ങൾ... ഇതുപോലെ മുന്നോട്ടു പോയാൽ.... ഭൂമിയിലെ സ്വർഗ്ഗം നമ്മൾ കശ്മീരിൽ ഉണ്ടാക്കും....
@manoharanmp875
@manoharanmp875 5 месяцев назад
I am " free and safe in my country", I am really thrilled by hearing these words of her, no doubt this is coming from deep of her heart, none other a true nationalist can speak thus, yes citizens like you are the strength of this county.
@prasoonkumar8895
@prasoonkumar8895 5 месяцев назад
Yana Mir is voice of Kashmir youth. A true nationalist. We can call her 'Kashmir ka Jhansi Rani'
@josekuttyjoseph4216
@josekuttyjoseph4216 5 месяцев назад
കശ്മീരി അക്ട്ടിവിസ്റ്റ്കൾക്ക് വരെ ബോധം ഉദിച്ചു. പക്ഷേ വിവരം കെട്ട കന്നുകാലികളെകാൾ ചിന്താശീലമില്ലാത്ത മലയാളി - ഹാ കഷ്ടം!
@bmniac
@bmniac 5 месяцев назад
I was the thukkidi sahibu in Malappuram nearly 60 years back. From 1921 the mentality of these people has not changed. Husaain Theruvath, Jamitha teacher etc are welcome beacons of change. I saw the video of this youngster.What the youngster has done is honest, bold and admirable. Unfortunately the Secular parties and the religious parties are keeping Kerala backward and a money order economy. Let us hope things will change. Any change will be for the better.
@emshareef5676
@emshareef5676 5 месяцев назад
Well said 🔥🔥❤️❤️
@josecv7403
@josecv7403 5 месяцев назад
Mr.Arif Husain,Thanks to your support and effort ❤
@man-db5bi
@man-db5bi 5 месяцев назад
താങ്കളെ നേരിൽ കണ്ടു ഹംഗ് ചെയ്യാൻ ആഗ്രഹം ഉണ്ട്
@user-yi8rq5cd2l
@user-yi8rq5cd2l 5 месяцев назад
നല്ലത് ചെയ്തവരെ അംഗികരിക്കാൻ മുസ്ലിംങ്ങളെ പറഞ്ഞ് മനസ്സിലാകുന്ന താരകൾക്ക്👍🙏❤️
@karanavar5751
@karanavar5751 5 месяцев назад
അഴിമതി മുക്തഭാരതം = കോൺഗ്രസ്സ് മുക്ത ഭാരതം.
@loudthinker9618
@loudthinker9618 5 месяцев назад
Yana Mir is an asset to our nation. She is the brave daughter of Bharat.❤😍🤩💐. Ariff you are one of the most sensible person I have come across.🙏🤩💐
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 5 месяцев назад
I was present. Jai Shriram Jai Shrikrishna Vande Bharat 🙏🇮🇳🙏🎉
@mmmmmmm2229
@mmmmmmm2229 5 месяцев назад
നിങ്ങളുടെ കൂട്ടുകാർ തന്നെ ആണ് അള്ളാഹു അക്ബർ എന്ന് പറയുന്നവരും
@lepetitprince2188
@lepetitprince2188 5 месяцев назад
അത് എന്തിനാടോ മരയൂളെ ഇവിടെ പറയുന്നത്? ഒരു നാണയത്തിൻ്റെ 2 വശങ്ങൾ. തന്നെ പോലെ ഉള്ള പൊട്ടൻമാർ ആണ് മറുവശത്തും, ബുക്ക് മാറിപ്പോയി എന്ന വത്യാസം മാത്രമേ ഉള്ളൂ😂.
@empty8537empty
@empty8537empty 5 месяцев назад
​@@mmmmmmm2229exactly... Ellaatinum madham tirikunavar.. madham theenikalude lokam
@vilasosc
@vilasosc 5 месяцев назад
@@mmmmmmm2229 really hare krishna = alla hu akbar? Does people kill innocents with slogan hare krishna / jai shree ram? You need treatment from phychologist.
@mmmmmmm2229
@mmmmmmm2229 5 месяцев назад
@@vilasosc എല്ലാം മതം തീനികൾ തന്നെ ആണ് നിനക്ക് സംശയം ഉണ്ടോ ഈ ജയ് ശ്രീറാം ടീമും അള്ളാഹു അക്ബർ ടീമും അല്ലെ ഗുജറാത്ത് പ്രശ്നങ്ങളുടെ ആളുകൾ
@bindumnair4839
@bindumnair4839 4 месяца назад
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ഞങ്ങൾ 20 പെണ്ണുങ്ങള്‍ മാത്രം 6 days kasmir trip നടത്തി ,,,India യില്‍ ഉള്ള other states ലെ പോലെ തന്നെ വളരെ safe ആയ സ്ഥലം ആണ് അതും gurez പോലുള്ള line of control area's ല്‍ കൂടി ആയിരുന്നു യാത്രയും താമസവും,,,അതും സ്ത്രീകള്‍ മാത്രം,,,കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഒരു കാര്യം ചിന്തിക്കാന്‍ പറ്റുമായിരുന്നോ,,, കുടാതെ അവിടത്തെ ജനങ്ങൾ വളരെ സ്നേഹം ഉള്ളവരും ഇന്നസെന്റ് ആയ വരും ആണ്,, വളരെ അഭിമാനം തോന്നും നമുക്ക്,,,അതും വെച്ച് പ്രബുദ്ധത കേരള മക്കളായ നമ്മൾ താമസിക്കുന്ന നാട്ടില്‍ ഒരു ടൂറിസ്റ്റ് വന്നാല്‍ ഇങ്ങനെ ആണോ ആ നാട് മുഴുവന്‍ അവരോട് പെരുമാറുന്നത് എന്ന് ചിന്തിച്ചു പോയി,,,ദേശ സുരക്ഷ എല്ലാറ്റിനും മേലെ ആണ് ആ freedom അവർ അനുഭവിക്കുന്നു,,ആ സന്തോഷം അവർ മറ്റുള്ളവര്‍ക്കും പകരുന്നു,,,
@balanbalan2680
@balanbalan2680 5 месяцев назад
Well said mr. Arif Thank you
@Padmanabhan-rz8jj
@Padmanabhan-rz8jj 5 месяцев назад
ഞാൻ മാർക്സിസ്റ്റിൽ സഖവു MVR ഉള്ളപ്പോൾ ഉണ്ടായിരുന്നു. ഗൾഫിൽ പോയപ്പോൾ ഈ ചിന്താഗതി തെറ്റാണെന്നു മനസ്സിലായി. പ്രാദേശിക നേതാക്കൾ ശരിക്കും പ്രവർത്തിക്കാത്തതാണ് ഈ പാർട്ടിയുടെ പരാജയം. എങ്കിലും മോദിജിയിലും അമിതജിയിലും വിശ്വാസം ഉണ്ട്‌.
@ullatuthody
@ullatuthody 5 месяцев назад
Thanks
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 5 месяцев назад
Yes 💯🤝🙏🇮🇳🙏
@cnsaheen
@cnsaheen 5 месяцев назад
@Arif: Please host a round table discussion with some ex Muslims, including women, May be you can try one show exclusive with women considering Women's Day is nearby. Due to family pressure many won't come out, but there are numerous faces who is very vocal about it and you can easily find them.
@bmniac
@bmniac 5 месяцев назад
Good suggestion
@user-gr9kl7uq8r
@user-gr9kl7uq8r 5 месяцев назад
Arif, You have got Telugu fans.
@bmniac
@bmniac 5 месяцев назад
And Tamil too
@baburajank2709
@baburajank2709 5 месяцев назад
സത്യത്തെ മാനിക്ക ക യും നില നിർത്തുകയും ചെയ്യുന്നതാങ്കൾക്ക് നൂറു നൂറു Salutes
@mathewcall2449
@mathewcall2449 5 месяцев назад
Wow... goosebumps...thanks for bringing this news
@johnsonvk95
@johnsonvk95 5 месяцев назад
Islam lokathinu oru nettavum undakiiyittilla nashtam mathram
@tnsvision9857
@tnsvision9857 5 месяцев назад
Thanks dear .My love to Jammu and Kashmir,the beauty queen. I cherished my awesome stay for one week in J& K in May 2013 as a part of holiday tour. The happiest day in my life is the day in August 2019( may be 8th) the Article 370 was removed and also 35A was also eliminated. Thousands of Pandits and others flee in tears fearing for their life leaving apart all their dear things. Love you Jammu and Kashmir.....With lots of love..... WE are all Indians , brothers and sisters 🙏💝💝💝💝💝🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💕💕💕💕💯
@chanduputhichal176
@chanduputhichal176 5 месяцев назад
BHARAT MATHAI KI JAI JAI HIND 💯💯💯
@sujathasuja1611
@sujathasuja1611 5 месяцев назад
ഒരു വിതം ആളുകളെ കുറച്ച് തീവ്രവാദ ചിന്ത ഉള്ളവരെ പോലും ചിന്തിപ്പിക്കുന്ന തരത്തിൽ കര്യങ്ങൾ അവതരിപ്പിച്ചു. വളരെ നല്ലത്. ഇനിയും മനസ്സിലാകാത്ത വർ പോട്ടൻമാർ. അവരോട് എന്ത് പറയാൻ
@Kunjappu2240
@Kunjappu2240 5 месяцев назад
Brilliant Bro… People like you are the real hope of Bharath.. Let the people know the truth ❤️ ❤
@aneeshsasi5589
@aneeshsasi5589 5 месяцев назад
This is why, I tell Kerala should also come under presidential rule once. This things will change tremendously.
@ayyappadas7
@ayyappadas7 5 месяцев назад
Appreciate you my brother. You are with humanity. And am proud that you're a Malayali with true wisdom. No doubt your doing would worth the effort. God bless you 🙌❤
@bearonsky2073
@bearonsky2073 5 месяцев назад
പസ്മന്ദ മുസ്ലിം എന്ന ഒരു വിഭാഗം up യിൽ ബഹു ഭൂരിപക്ഷം ഉള്ളവർ പതിയെ ബിജെപി യുമായി അടുക്കാൻ തുടങ്ങി
@balanv4655
@balanv4655 5 месяцев назад
Miss Yana meer അവരുടെ Video തുടക്കം മുതൽ കാണാറുണ്ട്
@jayapalcheramangalam561
@jayapalcheramangalam561 5 месяцев назад
Valetuthavan valale ! Prakruthi niyamam !
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 5 месяцев назад
Good good good arif husain nallathe nallathethanne ennuparayanam
@catchmeifyoucan.8376
@catchmeifyoucan.8376 5 месяцев назад
What a punch dialogue 😂
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 5 месяцев назад
Thanks Vande Bharat Jai Shriram Jai Shrikrishna Vande Bharat 🙏🇮🇳🙏🤝🎉
@jinarajgp2772
@jinarajgp2772 5 месяцев назад
താങ്കളെ ഇഷ്ടമാണ് ❤ സ്പീച്ചും
@shagiwattelwattel3624
@shagiwattelwattel3624 5 месяцев назад
❤❤❤❤❤❤
@DGP8630
@DGP8630 5 месяцев назад
Lakshadweep le kakkachimar koodi ithonnu kandu padikkatte.... Malala ann pardha presnam vannappo enthoru support aarunnu.....😮😮😮😮😮
@allindiaisone4104
@allindiaisone4104 5 месяцев назад
she is greatful to the land which gave her freedom, education, food love, shelter and life. it's that simple. she is proud to have it. proud and without arrogance is good.
@sarathchandran009
@sarathchandran009 5 месяцев назад
well said
@najumudeenkader4353
@najumudeenkader4353 5 месяцев назад
🎉
@priyeshpriyeshpm505
@priyeshpriyeshpm505 5 месяцев назад
We are indians
@AshrafKunjimuhamed
@AshrafKunjimuhamed 5 месяцев назад
ഉപ്പാക്കും ഉമ്മാക്കും വിളിക്കാൻ കാക്കാമാരെ കഴിഞ്ഞെ വേറെ ആരുമുള്ളൂ എത്രയോ ഓരോ ദിവസവും ഞാൻ കേൾക്കുന്നു
@satheeshnavaneetham4163
@satheeshnavaneetham4163 5 месяцев назад
😅
@BNO_777
@BNO_777 5 месяцев назад
Wow 👍🏻
@mohancr5419
@mohancr5419 5 месяцев назад
''''Grate''Thank's''
@shagiwattelwattel3624
@shagiwattelwattel3624 5 месяцев назад
❤❤❤❤❤
@days45
@days45 5 месяцев назад
Superb Music
@dharmalingam3538
@dharmalingam3538 5 месяцев назад
Brave men always have big dreams "
@mkk8413
@mkk8413 5 месяцев назад
The Irrishies of Bharath from time immemorial contributes to what is Bharath . You have an insight and presented facts , 1 thank you ,Sir.
@gopakumarn3270
@gopakumarn3270 5 месяцев назад
U are the real Indian Muslim 🇮🇳
@bmniac
@bmniac 5 месяцев назад
EX
@satheeshp4159
@satheeshp4159 5 месяцев назад
All Muslims are same... but he is not a Muslim.
@madhukumark.m5381
@madhukumark.m5381 5 месяцев назад
U r a grt man dear Aarif sir .
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 5 месяцев назад
Yes 💯🙏🇮🇳🙏🤝🎉
@user-fu9qw9st7b
@user-fu9qw9st7b 5 месяцев назад
❤❤❤❤
@00badsha
@00badsha 5 месяцев назад
Thanks Arif Bhaiii
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 5 месяцев назад
Really it is reality checking. 👍👏👏👏
@bhadrana.v.8489
@bhadrana.v.8489 5 месяцев назад
🙏🙏🙏❤
@sindhudilip174
@sindhudilip174 5 месяцев назад
👍👍👍👍
@jayapalcheramangalam561
@jayapalcheramangalam561 5 месяцев назад
Kashmir is a beautiful country so also women in Kashmir! They can even beat Hollywood beauties! We are proud of our flowers in the crown beauty of our country 💖
@phildoc27
@phildoc27 5 месяцев назад
Well said Arif...
@RaviKumar-hm6ch
@RaviKumar-hm6ch 5 месяцев назад
👍👍👍🌹🌹Modiji
@harikumarvputhiyedath2285
@harikumarvputhiyedath2285 5 месяцев назад
Sir നമ്മുടെ രാജ്യത്ത് മാത്രം കാണുന്ന ഒരു ദുഃഖ കരമായ ഒരു കാര്യം എന്നത് പുറത്തുള്ള ശത്രുക്കളെക്കാൽ കൂടുതൽ ശത്രുക്കൾ രാജ്യത്തിൻ്റെ അകത്താണ് എന്നുള്ളതാണ്..അതും ഒരു പ്രതിപക്ഷ നേതാവ് ആയ രാഹുൽ വരെ പുറം രാജ്യത്ത് പോയി ഇന്ത്യയെ കുറ്റം പറയുന്നു...ഇതാണോ നമ്മുടെ ജനാധിപത്യം..
@benz823
@benz823 5 месяцев назад
👍❤️👌
@armstrong4048
@armstrong4048 5 месяцев назад
Congress mukth bharath may be needed as long as they are married to islamist & pak origin muslim league.
@pbharshan7690
@pbharshan7690 5 месяцев назад
അവിടെ മാത്രം വളരുന്ന വിലയേറിയ പഴങ്ങളുടെ കൃഷി, മികച്ചയിനം കൂൺ കൃഷി, കുങ്കുമ കൃഷി എന്നിവയിൽ ഊന്നിയുള്ള കാർഷിക വികസനം, മികച്ച യാത്ര സൗകര്യം മൂലം വർദ്ധിച്ച ടൂറിസം വികസനം മുതലായ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ ഫലം കാണാൻ തുടങ്ങുന്നതോടെ തീർവ്വ വാദം പറഞ്ഞു ചെല്ലുന്നവരെ സ്ത്രീകൾ ചൂലും കൊണ്ടു നേരിടുന്നതും നമുക്ക് കാണാം. പാകിസ്ഥാനിൽ ഒരു കിലോ അരിക്ക് മുന്നൂറ്‌ രൂപ ആയതും അവർ അറിയുന്നുണ്ട്.
@mmnissar786
@mmnissar786 5 месяцев назад
ഒര് കിലോ അരിക്ക് 300 രൂപയോ...? അതേത് അരി... 😜
@bijusukumaran4732
@bijusukumaran4732 5 месяцев назад
You are really a patriot, proud about you.
@vishnukavitha4570
@vishnukavitha4570 5 месяцев назад
ശ്രീ.അരിഫ് സാർ❤❤❤
@advobro5386
@advobro5386 5 месяцев назад
പൊളിച്ച വീഡിയോ ബ്രോ
@deepu6866
@deepu6866 5 месяцев назад
നിങ്ങള് ഒരു പുലിയാണ് bro❤
@mpkaranmp9975
@mpkaranmp9975 5 месяцев назад
You are correct....❤
@rajajjchiramel7565
@rajajjchiramel7565 5 месяцев назад
Hai Arif good morning
@surabhidas100
@surabhidas100 5 месяцев назад
👍
@qqwweejjklio
@qqwweejjklio 5 месяцев назад
Love you sir❤️
@rrsrajiv
@rrsrajiv 5 месяцев назад
Super super super, if the women talk we will definitely see the difference 👏
@user-mz1mx4gu6j
@user-mz1mx4gu6j 5 месяцев назад
Thanghalude janma udhesam nammude samoohathinte samsudheekarikal Anne,, Ath thanghalk valare strengthilum, bhanghi ayitum cheyuvan sakthikitum, Karanam ath kalathine anivaryam,,
@balachandrankartha6134
@balachandrankartha6134 5 месяцев назад
Congratulations
@user-be9bs4tq8y
@user-be9bs4tq8y 5 месяцев назад
Super 👍🙏
@arunraj2444
@arunraj2444 5 месяцев назад
@leonelson8834
@leonelson8834 5 месяцев назад
Yana Mir. Already subscribed ❤
@shagiwattelwattel3624
@shagiwattelwattel3624 5 месяцев назад
❤❤❤❤❤❤❤
@remesanka8994
@remesanka8994 5 месяцев назад
🙏🙏🙏
@vasudevantk3433
@vasudevantk3433 5 месяцев назад
Pls do an interview with Yana Mir
@rajeevvaliyaveettil369
@rajeevvaliyaveettil369 5 месяцев назад
Why cant you post your video's with english subtitles so that we can share it to our good friends out side state ?
@rajendranl2181
@rajendranl2181 5 месяцев назад
Great speech
@cinema_cafe
@cinema_cafe 5 месяцев назад
nalla presentation skill und, oru madhakkareyum vedhanippikadhe thanne kariyangal paranjoode
Далее
Х..евый доктор 😂
00:15
Просмотров 127 тыс.