Тёмный

''ഞാൻ യൂട്യൂബ് തുടങ്ങുന്നതിൽ എന്താണ് തെറ്റ്, ആരുടെയും തറവാട്ട് സ്വത്ത് ഞാ‍ൻ എടുത്തിട്ടില്ല'' 

Mathrubhumi News
Подписаться 5 млн
Просмотров 32 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 277   
@SJ-vo4cc
@SJ-vo4cc Час назад
നിങ്ങളെ ആരെന്തു പറഞ്ഞോട്ടെ ഇത് കണ്ടോണ്ടിരുന്ന ജനങ്ങൾക്ക്‌ മനസിലാകും നിങ്ങളുടെ effort, അവർ നിങ്ങളെ respect ചെയ്യുന്നുണ്ട്, നല്ലത് മാത്രം വരട്ടെ
@MolyR-j6f
@MolyR-j6f 2 часа назад
ഇക്ക ഇനി അവരെ അധികം സഹായിക്കാൻ നിൽക്കരുത്
@19859999
@19859999 Час назад
Ikka nanmamaram ❤
@SeejaGopinath
@SeejaGopinath 2 часа назад
നിങ്ങൾ ഒന്നും പറയണ്ട നന്ദികെട്ട കുടുംബമാണ് ചിതയെരിഞ്ഞ് തീരും മുമ്പ് ഭാര്യ ഉൾപ്പെടെ live ൽ വന്ന കുടുംബം
@rajithasumod3963
@rajithasumod3963 Час назад
സത്യം
@JGeorge_c
@JGeorge_c Час назад
One hour ago created account 😂 , apo aranu velupikan erangiyathu ennu ipo manasilayi
@dineshdinu3482
@dineshdinu3482 Час назад
Ningal enth manasilakitanu support cheyunth.. Lorry kitiyale insurance amount kitu. Athukondanu manaf lorrye kendrikarichu oru thirachilanu mungana koduthth illangil lorry missing ennun kanikum insurances kitilla.. Pine orunkariyam iya Enth udeshathode aanu arjunte makane swantham makanai valarthumennu publicai paranjath angane aangil arjunte wifene ayal engane kanunu enniru question und... Family paranjthu ella correct aanu emotional business aakunavan
@jeenaROOH
@jeenaROOH Час назад
കെട്ടിയോൻ മരിച്ചതല്ല അവളുടെ പ്രശ്നം ഇത്രയൊക്കെ സഹായം ചെയ്ത ആളെ കുറ്റം പറയണമല്ലോ അർജുനൻ മരിച്ചു അവൾക്കു ജോലി ആയി കിട്ടേണ്ട എല്ലാ സ്ഥലത്തും നിന്നും ക്യാഷ് കിട്ടി മനാഫ്ക്കാന്റെ സഹായം ഇനി ആവശ്യം ഇല്ലാ ഇനി എന്തും പറയാം എങനെ വേണേലും ഇക്കാനെ കുറ്റപെടുത്താം മനസാക്ഷി ഇല്ലാത്ത നന്ദി കേട്ട വർഗം
@Floral46789
@Floral46789 55 минут назад
​​@@jeenaROOH വർത്താനം കേട്ടാൽ മനാഫും നിങ്ങളും ഒന്നിച്ചു കളിച്ചു വളർന്ന പോലെ ആണല്ലോ. അവർ ഒരു കാര്യോം ഇല്ലാതെ ഇങ്ങനെ മീഡിയേ വിളിച്ചു ഇതൊക്കെ പറയുമോ? അയാളെ വിളിച്ച് സ്വാകാര്യമായി പറഞ്ഞ പോരെ. ഇനഗ്നെ പറഞ്ഞ കൊണ്ട് അവർക്കു തന്നെ അല്ലേ ഇപ്പൊ പ്രശ്നം. മീഡിയ എല്ലാം കൂടെ ഓർത്തുനെ ബൂസ്റ്റ്‌ ചെയ്യും സത്യാവസ്ഥ അവർക്കറിയാം. അത് പറഞ്ഞാൽ തലയിൽ ആൾതാമസം ഇല്ലാത്തവരും pr വർക്കറ്സും കൂടെ ഉള്ളത് parayunnavare കല്ലെറിയും. കഴിഞ്ഞ ദിവസം ആ ബാല അമൃത വിഷയത്തിൽ നടന്നതും ഇത് തന്നെ. ഒരു ഭ്രാന്തൻ ഇതുപോലെ മീഡിയേ വന്നിട്ട് ഇമോഷണൽ ഡ്രാമ കാണിച്ചു നാട്ടുകാരുടെ കണ്ണിൽ പൊടി ഇട്ട് ഒരു കുടുംബത്തെ മുഴുവൻ സ്നേഹത്തിൻറെ പേരിൽ എന്ന് പറഞ്ഞ് ടോർച്ചർ ചെയ്തു അവസാനം സഹികെട്ടു അവർ തെളിവുകൾ നിരത്തി പ്രതികരിച്ചപ്പോൾ അവർക്കായി കുറ്റം. നാടകക്കാരന്റെ കള്ളി പൊളിഞ്ഞു എന്നിട്ടും അയാളെ പിന്തുണക്കാൻ നിങ്ങളെ പോലെ ഒള്ളവർ ഉണ്ട്. ഈ സോഷ്യൽ മീഡിയയിൽ കാണിക്കുന്ന show അല്ല റിയൽ ലൈഫ്. അത് വ്യക്തിപരമായി അറിയുന്നവർക്കേ അറിയൂ അല്ലാതെ നിങ്ങക്ക് ഒന്നും അല്ല. ലോറി കിട്ടാതെ ഇയാൾക്ക് insurance തുക കിട്ടില്ല. അതിന് വേണ്ടി അല്ലെ ഇയാൾ പ്രധാനമായിട്ടും ഇതിന്റെ പുറകെ നടന്നത് അല്ലാതെ അർജുനോട് ഒള്ള സ്നേഹം komdu മാത്രം ആണോ ഈ മീഡിയയിൽ വന്ന് കരഞ്ഞു കാണിക്കുന്ന കണ്ട അത് മാത്രം ആണെന്ന് തോന്നും കാരണം. അത് കണ്ട തന്നെ മനസ്സിലാവും അയാൾ ഉടായിപ്പ് ആണെന്ന്
@Abidha-tc8bo
@Abidha-tc8bo 2 часа назад
മനാഫ് ക്ക നിങ്ങൾ വിഷമിക്കണ്ട ഞങളുടെ മനസ്സിൽ നിങ്ങൾ ഹീറോ ❤️❤️❤️
@Mirfma-re6qq
@Mirfma-re6qq Час назад
ഒരു പനി പിടിച്ചാൽ പോലും തിരിഞ്ഞു നോക്കാത്ത മുതലാളിമാർ ഉള്ള ലോകത്തു ഇയാൾ മാതൃക ആണ്
@Floral46789
@Floral46789 52 минуты назад
എന്ത് മാതൃക ayalkku വണ്ടി കിട്ടിയാൽ മാത്രേ insurance തുക കിട്ടു അതിനു വേണ്ടി ആണ് അയാൾ കൂടുതലും ഇതിന്റെ പിറകെ നടന്നത്. അല്ലാതെ അർജുനോട് ഒള്ള സ്നേഹം മാത്രം കൊണ്ടാണോ
@ahmmedijaz6449
@ahmmedijaz6449 2 часа назад
അവർക്ക് നിങ്ങളുടെ സഹായം വേണ്ടങ്കിൽ പിന്നെ സഹായിക്കാനും സ്നേഹിക്കാനും നിൽക്കരുത് അനിയോചിക്കുന്നവർ ലൈക്‌ 👍അടിക്കുക 🙏
@gokulvishnu1966
@gokulvishnu1966 26 минут назад
Correct
@M.ArshadtkArshad
@M.ArshadtkArshad 2 часа назад
മനഃഫിക്ക നിങ്ങൾ ഒന്നും കരുതണ്ട നിങ്ങൾ ചെയ്ത കാര്യങ്ങൾ നിങ്ങൾകും അറിയാം ഞങ്ങൾക്കുമറിയാം 👍👍👍👍
@a4aswani
@a4aswani 2 часа назад
എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത് എന്നറിയാതെ ആരെയും സപ്പോർട്ട് ചെയ്യാനോ വിമർശിക്കാനോ പോകരുത്
@vinshavinu6053
@vinshavinu6053 2 часа назад
അർജുൻ എന്ന് പേര് ഇട്ടാൽ അവർക്കു എന്താണ് നന്ദിയില്ലാത്ത വീട്ടുകാർ
@divyamanjunath2181
@divyamanjunath2181 2 часа назад
Our Arjun malpe rescued more than 15-20 people, Removed more than 200 body, Don't insult him He is really great person
@anassrvithura6922
@anassrvithura6922 2 часа назад
മനാഫ് ചെയ്ത തെറ്റ്, സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി ബിസിനസ് പോലും നോക്കാതെ 72 ദിവസം അവിടെ നിന്നു. ഒടുവിൽ കുടുംബത്തിൻ്റെ വായിലിരിക്കുന്നത് കേൾക്കുന്നു. മനാഫ് തിരിഞ്ഞ് നോക്കിയില്ലായിരുന്നെങ്കിൽ അതായേ നേ കുറ്റം. ആരേയും സഹായിക്കാൻ പോകരുത് , അതാണ് ഈ കഥയിലെ പാഠം.
@M.ArshadtkArshad
@M.ArshadtkArshad 2 часа назад
നമുക്ക് എന്തു കിട്ടുന്നു എന്ന് നോക്കരുത് നാം എല്ലാവരെയും സഹായിക്കണം മറ്റുലവർ എന്തു പറയുന്നു എന്ന് നാം നോക്കരുത്
@silvyaliyama8060
@silvyaliyama8060 2 часа назад
❤❤
@unnia6149
@unnia6149 2 часа назад
Vandi kittiyale insurance kittu
@Sithara950
@Sithara950 Час назад
വണ്ടിയല്ല.... അർജുന്റെ body​@@silvyaliyama8060
@afeefasherin7287
@afeefasherin7287 10 минут назад
​@@unnia6149 അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ വണ്ടി അവിടെ തന്നേ ഉപേക്ഷിച്ചേക്കാൻ
@RajeshKumar-rl9it
@RajeshKumar-rl9it Час назад
ഇതിൽ നിന്നും ഒരു പാഠം പഠിച്ചു ആരെയും അതിരു കവിഞ്ഞു സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യരുതെന്ന്
@satheshkumarsatheshkumar9121
മനാഫിക്കാ കൂടെയുണ്ട് കേരളം❤❤❤❤❤
@MD-cy7lb
@MD-cy7lb 2 часа назад
മനാഫ് ❤️❤️, പക്ഷെ ഓവർ ആയിട്ട് വികാര പ്രകടനങ്ങൾ ഉണ്ടാവാതെ നോക്കുക
@nisarshereena1sheri579
@nisarshereena1sheri579 2 часа назад
മനാഫ് ഇക്കാ 🥰🥰🥰
@boombrothers8919
@boombrothers8919 2 часа назад
Yes That's correct.. മനാഫ് ഇക്കനേ. മാധ്യമങ്ങൾ കുറച്ച് ഹൈപ് കൊടുത്ത്. അതിൽ മനം നൊന്ത്..എല്ലാവരും മനുഷ്യർ ആണ്.അങ്ങോട്ട് ഇങ്ങോട്ട് സഹായം വേണ്ടി വരും..pleas take care...
@dhanyapradeep4953
@dhanyapradeep4953 2 часа назад
ഇതാണ് മനാഫ് 😂😂😂😂..ആ ഫാമിലിയോടുള്ള സ്നേഹം ആ വാക്കുകളിലുണ്ട് 😂😂😂😂..
@Lisa07-s
@Lisa07-s Час назад
😂😂😂
@sujithak9123
@sujithak9123 Час назад
ജിതിൻ ഹീറോ ആക്കിയത് എങ്കിൽ അവർക്ക് ഒരു കുഴപ്പം ഇല്ല അല്ലാതെ മകൻ പോയി ഭർത്താവ് പോയി എന്ന് ഒരു വിഷമം ഇല്ല ലൈവ് വരാൻ അവർക്കു തിടുക്കം
@mercyThankachan-p5q
@mercyThankachan-p5q 2 часа назад
RU-vid ചാനലിന്നു അർജുന്റെ ഫോട്ടോ മാറ്റി താങ്കളുടെ ഫോട്ടോ ഇട്ടതിനു ശേഷം എത്ര വീഡിയോസ് വേണമെങ്കിലും താങ്കൾ ചെയ്തോളു ഇവിടാർക്കും ഒരു കുഴപ്പവുമില്ല..
@antonycripson640
@antonycripson640 2 часа назад
മനാഫ്ക്ക ❤️അവരോടു പോവാൻ പറ. നന്ദി ഇല്ലാത്ത വർഗം
@firospk7694
@firospk7694 Час назад
Nigalk kitiyadonnum pore vititu pode new lory irak
@nizuuk2257
@nizuuk2257 2 часа назад
മനാഫ്ക്ക നല്ല സങ്കടത്തിലായി. പാവം. അത് അയാളുടെ ഇപ്പത്തെ വാക്കുകളിൽ അറിയാൻ കഴിയുന്നു. കുടുംബം ഇപ്പൊ നാവു പൊന്തിച്ചു തുടങ്ങി. നന്ദി കെട്ട വർഗ്ഗം
@shaayishahira
@shaayishahira Час назад
Body kitiyapoyanu avrk manfine kuttam pryan thoniye.. Ithranalum onnum prnjilla... Prnjal chilapo manaf oke mathiyali poyalo vjrch kanum..ithipo ellam ayallo
@DipilPp
@DipilPp 2 часа назад
സംഭവം അന്ന് ഹീറോ ആയതു മനാഫ്ക്ക ആയതു കൊണ്ട് ആ കുടുംബത്തിന് പിടിച്ചില്ല... സംഭവം ഈ ഒരു പരുപാടി യിലും ഹീറോ മനാഫ്ക്ക തന്നെ... ഇന്നത്തിടുകൂടി അർജുന്റെ ഫാമിലിക്ക് ഉള്ള വില പോയിക്കിട്ടി
@Allikuttisss24
@Allikuttisss24 2 часа назад
Sathymmmm
@nakshathrajosh8857
@nakshathrajosh8857 Час назад
സത്യം
@shaayishahira
@shaayishahira Час назад
Jithinekalum manfine pokikond nadanath avrk ishtayilla.. Kushimb allathenth
@jasimajeed7765
@jasimajeed7765 Час назад
സത്യം 😂
@windyday8852
@windyday8852 50 минут назад
Athu nitte thonnalu mathram aanu... Oru family yude peril muthaleduppu nadathiyaal arraayaalum ethirkkuka thanne cheyum.
@Raheemkaithery
@Raheemkaithery 2 часа назад
മനാഫിന്റെ കൂടെ 💪🏻💪🏻
@YounisMon
@YounisMon 2 часа назад
ആർക്കും ഒരു ഉപകാരം ചെയ്യാൻ പാടില്ല
@SumeshSuresh-uy2zq
@SumeshSuresh-uy2zq Час назад
നിങ്ങൾ വിഷമിക്കണ്ട മനാഫ് അർജുൻ ന്റെ കുടുംബത്തെ പൊക്കി നടന്നവർ തന്നെ ഇപ്പോൾ താഴെ ഇട്ടിട്ടുണ്ട് നന്ദികെട്ട വീട്ടുകാർ
@SalyRaju-c5u
@SalyRaju-c5u 2 часа назад
അയ്യോ എന്താ ഇത് ഇക്കാ എന്നു തെറ്റാ ചെയ്ത് കണ്ടിട്ടു വിഷമം ഉണ്ട്😢😢
@shameemap8883
@shameemap8883 2 часа назад
മനാഫ്ഫ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@divyamanjunath2181
@divyamanjunath2181 2 часа назад
Proud of you manaf ka I am from honavar,near ankola, Really here every body talking one and only your name,why this person so aggressively fighting for Arjun body,initially here every body thought something is in that lorry or any big cash material , But at the end everybody understand your real helping nature all kanndigas salute you God bless you manaf Regards Manjunath honavar
@PraveenKumar-fy8dj
@PraveenKumar-fy8dj 2 часа назад
😂😂😂 എല്ലാവരും അവരുടെ സ്വഭാവം കാണിച്ചു തുടങ്ങി.
@saeedmoidu
@saeedmoidu 2 часа назад
Media one channel ഓഫീസിൽ പോയി തിരച്ചിൽ തുടരാൻ മാധ്യമങ്ങൾ വാർത്ത കൊടുക്കണം എന്ന് ആവശ്യപ്പെട്ട manaf ഇപ്പോൾ ആരായി ...
@shaayishahira
@shaayishahira Час назад
Manaf karna ani madhyamangal etedthath thanne..
@KrishnaThulasi134
@KrishnaThulasi134 2 часа назад
ആവശ്യത്തിൽ കൂടുതൽ സഹായിച്ചാൽ കുറ്റം പറയാൻ നൂറലുകളാ എന്നാലും ഇക്ക ചെയ്ത നന്മകൾ നാളെ ഈശ്വരൻ തിരിച്ചു പതിൻ മടങ്ങോടെ തിരിച്ചു തരും ✨🙏🏻✨♥️✨
@shameemap8883
@shameemap8883 2 часа назад
മനാഫ് 👍👍👍👍👍👍👍q
@BIGIL2000
@BIGIL2000 2 часа назад
Manaf Ekka ❤❤❤❤
@lezinlechu28
@lezinlechu28 2 часа назад
Proud of you manaf ka
@amanjabiramnus8868
@amanjabiramnus8868 2 часа назад
മനാഫ്ക്ക.. 😍... 👍
@shajeerm9277
@shajeerm9277 2 часа назад
എന്തിനാണ് bro എന്റെ അമ്മാണെന്ന് ഒക്കെ പറയുന്നത് നിങ്ങൾ വീണ്ടും അഭിമാനിതനാവും സൂക്ഷിച്ച് സംസാരിക്കൂ
@mohammedunais5988
@mohammedunais5988 2 часа назад
ഇതാണ് പറയുന്നത് അമിതമായി ഒന്നിനെയും താങ്ങി നിർത്തരുത്...🙏 മനാഫ് ഇക്ക നിങ്ങൾ ചെയ്ത കാര്യങ്ങൾ ഞങ്ങൾക്ക് അറിയാം ഈ കഴിഞ്ഞ 72 ദിവസം തന്റെ ഒരു Driver എന്നതിനുപരി ഒരു സഹോദരൻ ആണ് അതിനകത്ത് ഉള്ളത് എന്ന് അറിഞ്ഞു കൊണ്ട് രക്ഷപ്രവർത്തനത്തിൽ എർപ്പെട്ട നിങ്ങളെ ജനങ്ങൾക്ക് മനസ്സിലായി... പക്ഷെ പാവം അർജുന്റെ മൃതദേഹം വീട്ടുകാർക്ക് വിട്ട് കൊടുത്തതിനു ശേഷം നിങ്ങൾ അവിടെ നിന്ന് മടങ്ങണമായിരുന്നു..പിന്നീട് ഇതിനെ കുറിച്ച് ഒരു media ക്കും ഒരു RU-vid ചാനൽ നു പോലും ഒരു media attention പോലും കൊടുക്കേണ്ട കാര്യമില്ല... നിങ്ങൾ നിങ്ങളുടെ കാര്യങ്ങൾ ചെയ്തു 👍... ഒരു പക്ഷെ ഈ ദുരന്തം സംഭവിച്ചപ്പോൾ നിങ്ങൾ ഇതിലേക്ക് തിരിഞ്ഞു നോക്കിയില്ലെങ്കിലും ഇതിലേറെ ആരോപണം ഉണ്ടായേനെ...So നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തു 🙏
@jeenaROOH
@jeenaROOH 40 минут назад
@@mohammedunais5988 ഇക്ക ഇത്രയൊക്കെ സഹായിച്ചിട്ടും കുറ്റം മാത്രേ ഉള്ളു കുറച്ചുപേർ പറയുന്നു ഇൻഷുറൻസ് കിട്ടാൻ വേണ്ടിട്ടാന്നു അർജുനൻറെ ബോഡിന്റെ പേരും പറഞ്ഞു ഇക്ക ലോറി പുറത്തു എടുപ്പിച്ചത് എന്ന് എന്തൊക്കെയാ പറയുന്നേ അർജുൻ ഇല്ലല്ലോ ഇനി സഹായിച്ച ആളെ എന്ത് വേണേലും പറയാലോ അർജുൻ ഒരു നാൾ ജീവനോടെ വന്നിരുന്നു എങ്കിൽ സത്യങ്ങൾ എല്ലാം അറിയാമയിരുന്നു 🤣
@somlata9349
@somlata9349 2 часа назад
അയ്യേ എന്തൊരു ഫാമിലി, മനുഷ്യത്വം ഇല്ലാത്തത് നാണക്കേട്
@Shaneeshpulikyal
@Shaneeshpulikyal 2 часа назад
നിലവാരം നല്ലോണം മനസ്സിലാകുന്നുണ്ട് ഓരോ മറുപടിയിലും...
@saeedmannar3483
@saeedmannar3483 2 часа назад
എന്തുവാ ഡേ
@Poombatta12
@Poombatta12 2 часа назад
അയാളെ പറയുമ്പോ പിന്നെ മിണ്ടാതെ കേട്ടോണ്ട് നിൽക്കണോ
@മൂലംനക്ഷത്രം
Pinne ithrayum vedhana sahich thyagam chaitha manushyane vimarshikumpol ayakkum vedhana ille ayaal manushyanalle
@rajithasumod3963
@rajithasumod3963 Час назад
നിലവാരം പറയുന്നവർ ഒക്കെ 72 ഡേയ്‌സ് എവിടെയായിരുന്നു
@JGeorge_c
@JGeorge_c Час назад
True
@shameemap8883
@shameemap8883 2 часа назад
Manaf👍👍👍👍👍👍👍👍👍👍
@physco5
@physco5 Час назад
മനാഫ് ക്ക ❤️
@afsalvaliyaparambath7688
@afsalvaliyaparambath7688 2 часа назад
Manaf❤
@Smitha-u5y
@Smitha-u5y 2 часа назад
മനാഫ് 🌹
@Tigers-Hr
@Tigers-Hr 2 часа назад
മനാഫ് ❤
@SnowFallzz-uv6mv
@SnowFallzz-uv6mv 2 часа назад
ഇവരെ ഒകെ ഇത്രേം വളർത്തിട് നമ്മൾ തന്നാണു. പറഞ്ഞിട്ട് കാര്യമില്ല.
@KabeerVKD
@KabeerVKD 2 часа назад
മനാഫിനെ ചൊറിയാൻ നിൽക്കരുത് അർജുന്റെ കുടുംബമേ..
@sasikumaridr3450
@sasikumaridr3450 2 часа назад
അല്ലെങ്കിലും മലയാളികൾ ഇങ്ങനെ ആണ്. കാര്യം കാണാൻ ആരുടെ കൂടെയും നില്കും. കാര്യം നേടി കഴിഞ്ഞാൽ കറിവേപ്പില പോലെ വലിച്ചെറിയും.
@SindhuJayakumar-b1p
@SindhuJayakumar-b1p 2 часа назад
നിങ്ങൾ ഇല്ലെങ്കിൽ ഈ അർജുൻ എന്നൊരു വാക്ക് ജനങ്ങളിൽ ഇത്ര അഗാധമായി പതിയില്ല ... എനിക്കൊന്നേ പറയാനുള്ളൂ ... നമ്മളെ ഇഷ്ടമില്ലാത്തിടത്തു ഒരിക്കലും നമ്മുടെ നിഴൽ പോലും അടിക്കാൻ ഇട വരുത്തല്ലേ ... നിങ്ങളെ , നിങ്ങളുടെ മസാക്ഷിയേ എല്ലാവരും അംഗീകരിക്കുന്നു , ബുമാനിക്കുന്നു ആരാലും സ്നേഹിക്കപ്പെടുന്നു .. അംഗീകരിക്കുന്നു ... ❤️❤️ അതിലൊക്കെ ഉപരി ഇതെല്ലാം കാണുന്ന ഒരു ദൈവം എല്ലാത്തിനും മുഗളിലുണ്ട് .. 🙏 ഇനി അധികം ചർച്ചകളിൽ ഇടപെടാതെ പുതിയ ചാനലുമായി മുന്നോട്ട് പോകുക ... നിങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഒപ്പം ഉണ്ടാകും ... കട്ട സപ്പോർട്ടുമായി ❤️
@anoopva2154
@anoopva2154 Час назад
അർജുനെ ഓർത്തു വിഷമിച്ചിരിക്കുന്ന ഒരു ഫാമിലി ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു. ഞങ്ങളോടുള്ള സിംപതി മാറി മനഃഫിനെ എല്ലാരും പൊക്കി പറയുന്നു. അതാണവരുടെ പ്രശ്നം. അല്ലാതെ അർജുൻ മരിച്ചതൊന്നും അവറ്റകൾക്കു ഒരു പ്രേശ്നവുമില്ല
@makboolkp9727
@makboolkp9727 2 часа назад
മനാഫ്...... നന്ദിയില്ല അവർക്ക് വിട്ട് കള
@Noushadhprml
@Noushadhprml 2 часа назад
ഇങ്ങളെ ചാനല് കാണുന്നില്ല 😮😮😮
@rajithasumod3963
@rajithasumod3963 2 часа назад
മനഫ്‌ക്ക നിങ്ങൾക്ക് fame കിട്ടിയത് ആ ഫാമിലിക്ക് തീരെ സഹിക്കുന്നില്ല..
@Shukumar99
@Shukumar99 2 часа назад
നീ യുട്യൂബ് തുടങ്ങുന്നതിൽ തെറ്റില്ല.... പണം പിരിച്ചിട്ടുണ്ടേൽ നീ ശരിയല്ല
@ayshamajida2167
@ayshamajida2167 2 часа назад
Aa groupil ullavar aanu pirichad ennu Arjunte family thanne parayunnudallo
@Shukumar99
@Shukumar99 2 часа назад
​@@ayshamajida2167ഏതു ഗ്രൂപ്പ്
@babitavijay5543
@babitavijay5543 2 часа назад
Manaf don't worry.
@aleenarajan4407
@aleenarajan4407 Час назад
Nigal youtube channal thudagikko. Katta support ayi orupad aalukal und. Thalararuth❤❤
@Sheeja-zs2pu
@Sheeja-zs2pu 2 часа назад
Super super super Brother 👍👍👍👍👍👍👍👍❤❤❤❤❤❤
@silvyaliyama8060
@silvyaliyama8060 2 часа назад
God bless you
@simpletube3114
@simpletube3114 Час назад
ലോറി വേണ്ട അർജുനെ മതി ലോറി body എടുത്ത ഉടനെ ലോറി ഉപേക്ഷിക്കും എന്നൊകെ പറഞിട്ട് last അതല്ലല്ലോ സംഭവിച്ചത് 🧐🧐..,
@luckystar7846
@luckystar7846 Час назад
Manaffkka❤❤❤❤❤❤
@Shabeebaslam26
@Shabeebaslam26 Час назад
ഇന്നത്തെ കാലത് ആരെയും അതിര് കവിഞ് സഹായിക്കാൻ നിൽക്കരുത് ..!
@Poombatta12
@Poombatta12 2 часа назад
എന്റെ ഇക്ക ജോലി സ്ഥലത്ത് വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു. ഹോസ്പിറ്റലിൽ കിടന്നു... വീട്ടിൽ രണ്ട് മാസം റസ്റ്റ്‌ ആയിരുന്നു... ആ ജോലിയുടമ ഒരു ദിവസം പോലും വന്നു കണ്ടിട്ടില്ല 🤨... ഒന്നോ രണ്ടോ തവണ ഹോസ്പിറ്റലിൽ ആയിരുന്നപ്പോ ഫോണിൽ വിളിച്ചു 😏
@sajithamuhammedali434
@sajithamuhammedali434 2 часа назад
മനാഫ്ക്ക 👍👍
@sujithmon731
@sujithmon731 2 часа назад
അതാണ്
@Rdz_dream
@Rdz_dream 2 часа назад
ലോറി ഉടമ മനഫ് എന്ന് യൂട്യൂബ് ചാനലിന് പേരിട്ട് അർജുൻ്റെ ഫോട്ടോ വെച്ചത് ശരിയായില്ല
@YounisMon
@YounisMon 2 часа назад
അടിപൊളി
@AsarujamalV
@AsarujamalV Час назад
Manaf ekka❤❤ ❤❤
@Bigbbai
@Bigbbai 2 часа назад
ഇക്കാലത്ത് ഗുണം ചെയ്താൽ കുടം കൂലി എന്ന് പറയുന്നത് വെറുതെയല്ല😂😂 72 ദിവസം അർജ്ജുൻ്റെ മൃതദേഹം കിട്ടാൻ വേണ്ടി അദ്ദേഹത്തിൻറെ സമയം നീക്കി വെച്ചിട്ടുണ്ടെങ്കിൽ അതുതന്നെയാണ് ഏറ്റവും മഹത്തരം. അർജുൻ്റെ മകനെ സ്വന്തം മകനായി സംരക്ഷിക്കുമെന്ന് പറഞ്ഞത് എല്ലാവർക്കും കഴിയില്ല. സ്വന്തം മാതാപിതാക്കളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വരെ സമയമില്ലാത്ത മക്കളുള്ള കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്.. കുടുംബത്തേക്കാൾ പൊതുസമൂഹത്തിൽ മനാഫിന് അറ്റൻഷൻ കിട്ടുന്നുണ്ട് എന്നുള്ള കുശുമ്പ് ആയേ എനിക്ക് തോന്നുന്നത്... നന്ദിയില്ലാത്ത നായകൾ എന്ന് പറയുന്ന മനുഷ്യരോട് ഏറ്റവും നന്ദികെട്ടവൻമാർ നിങ്ങൾ ആണെന്ന് നായകൾക്ക് സംസാരിക്കാൻ കഴിയുമെങ്കിൽ പറയുമായിരുന്നു... ഇതൊക്കെ കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞാൽ ഞങ്ങളെക്കൊണ്ട് ഇതൊക്കെ ഇന്നയാൾ പറയിപ്പിച്ചതാണ് ഞങ്ങളോട് ക്ഷമിക്കണം എന്നുള്ള മറ്റുള്ളവരുടെ സ്ഥിരം പല്ലവി കേൾക്കേണ്ടിയും വന്നേക്കാം😂😂😂
@SUHAIL2233
@SUHAIL2233 2 часа назад
Manaf❤
@NoushadK-k1h
@NoushadK-k1h Час назад
മനാഫ് ബായ് ഇൻസൂർ തുക കിട്ടിയാൽ അർജുൻ്റെ മകൻ്റെ പേരിൽ ബേങ്കിൽ ഇട്ടേക്കു ഇവർക്ക് ഇൻസൂർ തുക ഓതി വെക്കാൻ പറ്റില്ല നിങ്ങൾ അതിൻ്റെ ഇടയിൽ ഉണ്ടായാൽ അതാണ് പെങ്ങളും അളിയനും ഭാര്യ അവരുടെ കൂടെ നിക്കല്ലാതെ ഇപ്പോൾ രക്ഷയില്ല കുറച്ച് കഴിണാൽ അവർ ഒര് കൊമ്പ് കട്ടെ ത്തി ചേക്കേറാൻ സാദ്യത ഉണ്ട് ഇപ്പോൾ ജോലിയുണ്ട് ഞാൻ കോഴിക്കോട്ടുകാരൻ
@safeersafeer5792
@safeersafeer5792 2 часа назад
മനാഫ്ക്ക ❤️❤️❤️❤️❤️❤️
@abdulrahmanrahman7844
@abdulrahmanrahman7844 15 минут назад
യൂട്യൂബ് ചാനൽ ഉണ്ടാക്കാൻ കാരണം അർജൻറീന കാര്യങ്ങൾ കേരളവും കർണാടകയും മറന്ന് പോകാതിരിക്കാൻ വേണ്ടിയാണ് മനാഫ് ഉണ്ടാക്കിയത് ഒരു പ്രശ്നം വരുമ്പോൾ അത് ലോകം അറിയാൻ സോഷ്യൽ മീഡിയ ഉണ്ടാക്കുന്നത് സൗഭാഗ്യമാണ് അതിൽ ചില യൂട്യൂബ് മാർക്ക് ചൊറിച്ചിൽ ഉണ്ട് ജനങ്ങൾ എന്തായാലും സത്യം പറയാം മനസിൻറെ കൂടെ ജനങ്ങൾ ഉണ്ടാവും
@jismyabraham9136
@jismyabraham9136 2 часа назад
Arjun family manafkye vilichitu enthe phone edukatheee...... Familyodu attcach ullla alanwnkil vilichu samsarichooodeee............ Avarodu samasarikuna voice record u tubil eduuuu...... Manfkkane abhinandangl voice revord ayiii kepikunadlooo... Publicityyyyyy
@user-tr3fw2he2h
@user-tr3fw2he2h 2 часа назад
Avare news channels nu thanne sahikan pattanilla..😂athondavum
@Shaneeshpulikyal
@Shaneeshpulikyal 2 часа назад
🤣🤣🤣 അവസ്ഥ.... സങ്കടകരമായ അവസ്ഥ ഇങ്ങനെ അക്കിയ നിങ്ങളെ തൊലിക്കട്ടി... സമ്മതിക്കണം...
@haafy36
@haafy36 2 часа назад
മനാഫ് 👍🏻
@nila7860
@nila7860 Час назад
മനാഫ് നിങ്ങൾ നിങ്ങളുടെമനസാക്ഷിയെ മാത്രം ബോധ്യപ്പെടുത്തിയാൽ മതി. അർജുൻ്റെ മരണം ആരെങ്കിലും മുതലെടുക്കുന്നെങ്കിൽ ശിക്ഷ ദൈവം കൊടുക്കും
@sapnashenil9253
@sapnashenil9253 Час назад
Proud of you❤❤❤
@saivarenya9305
@saivarenya9305 2 часа назад
Idheham parayunna chila words etho RU-vid le etho news channelnte adiyil comment kandarnu....
@Kartoonetwork783
@Kartoonetwork783 14 минут назад
ഞാൻ മനഫിനെ സസ്ക്രൈബ് ചെയ്തു ഇപ്പോൾ.... ഇത് വരെ ഇങ്ങനെ യൂട്യൂബ് ചാനൽ അറിഞ്ഞിട്ടേ ഇല്ല
@fasnafasna3599
@fasnafasna3599 Час назад
മനാഫ് ഈശ്വർ മാൽപ്പെ❤️❤️❤️❤️
@CrazyTwins_Aadu_n_Allu
@CrazyTwins_Aadu_n_Allu 58 минут назад
Subscribed, ithu vare ariyillayrunnu ingane oru channel ullath,
@AdhilRajwan
@AdhilRajwan 27 минут назад
Entha chanal name
@sharpstudioeranhipalam2022
@sharpstudioeranhipalam2022 Час назад
love u da.... we with u.....
@nappie685
@nappie685 52 минуты назад
manaafkaa❤❤❤❤❤
@gokulvishnu1966
@gokulvishnu1966 16 минут назад
ഇദ്ദേഹത്തിന് ചാനൽ തുടങ്ങാൻ പാടില്ല എന്ന് പറയാൻ ഒരാൾക്കും കഴിയില്ല. ഭാര്യയും സഹോദരിയും മീഡിയകളിൽ വന്ന് ചിരിച്ചല്ലേ സംസാരിച്ചത്. അവർക്ക് ഒരു സങ്കടവും കണ്ടില്ല. ആ ചിതയിലെ കനല് കെട്ടിടാടുണ്ടാവില്ല. അതിനു മുമ്പ് ആണ് കുടുംബം മൊത്തം വന്നിരുന്നു വീമ്പടിക്കുന്നത്. അമ്മയേയും ഭാര്യയേയും സമ്മതിക്കണം. നല്ല മനക്കട്ടി.
@babitavijay5543
@babitavijay5543 2 часа назад
Manaf don't worry
@user-ik3mv8dd9g
@user-ik3mv8dd9g Час назад
Manafkka supera
@pradeepkodiyil4104
@pradeepkodiyil4104 2 часа назад
അർജുന്റെ ഭാര്യയുടെ നിലപാട് എന്താണെന്ന് ആർക്കെങ്കിലും അറിയാമോ ഒന്ന് പറയുമോ പ്ലീസ്. കുടുംബത്തിൻറെ ഇതിൽ അവൾക്കും പങ്കുണ്ടോ എന്ന് പറയുമോ.
@shynijose6689
@shynijose6689 Час назад
ഉണ്ട്, എന്താ സംശയം ഒരു കൂസലുമില്ലാതെ സംസാരിക്കുന്നത് കണ്ടില്ലേ കെട്ടിയോന്റെ ചിതയുടെ ചൂട് മാറീട്ടില്ല
@nakshathrajosh8857
@nakshathrajosh8857 Час назад
സത്യ० ഇക്കാാാാ. നിങ്ങൾ മുന്നോട്ടു പോകുന്ന രീതിയിൽ പോകൂൂ നന്ദികെട്ട വർഗ്ഗ०മാണ് അവര് ഇത്ര ദിവസം അവരുടെ കാര്യത്തിനാണ് ഇക്കനെ യൂസ് ചെയ്തത് ഇനി അവർക്ക് നിങ്ങളെ വേണ്ട. അതാ
@EVANIYAIHAM
@EVANIYAIHAM 2 часа назад
Manafka❤
@nafla8311
@nafla8311 2 часа назад
Nanniyillatha aalkar aanu aver so manafkka ath vittu kala...eni averde purake poyi nanam kedaan nilknda..veruthe nthinan...ethoke jeevithathil ellarkum ulla oru gunapaadam aanu...aareyum manasarinju sahaayikaruth ennu...😊😊😊
@beenamneldho7583
@beenamneldho7583 2 часа назад
Arem pedikanda Manaf. Nighale ellarkum manasilayi. Iniyelum oru manusyanem sahayikalle🙏🙏🙏🙏
@Akshay-yl1ul
@Akshay-yl1ul Час назад
ആ പാവത്തിന്റെ ചിത എരിഞ്ഞു തീരുന്നതു വരെ കാക്കാമായിരുന്നു ആ കുടുംബത്തിന് കഷ്ട്ടം
@keralalotterymagician-rajesham
@keralalotterymagician-rajesham 2 часа назад
പുള്ളിയുടെ ഭാഗത്തും കുടുംബത്തിന്‍ടെ ഭാഗത്തും ശരിയും തെറ്റും ഉണ്ട് .... Thats all..
@Mashaallah-c9q
@Mashaallah-c9q Час назад
വിവരമില്ലാത്ത മനുഷ്യർ മാനഫിക്ക നിങ്ങൾ നിങ്ങളായിട്ട് തന്നെ ഇരിക്ക് നിങ്ങളെ കൂടെ പടച്ചോൻ ഉണ്ടാവും നിങ്ങളെ മനസ്സിലാക്കിയ ജെനങ്ങളും അവർക്ക് കുറച്ച് ഈഗോ ഉണ്ടെന്ന് ആത്യം മുതൽക്കെ എനിക്ക് തോന്നിയിരുന്നു
@AbuAlnaer
@AbuAlnaer 54 минуты назад
മനാഫ്ക്ക പാവം എത്ര കഷ്ട്ടപെട്ടു 🥲🥲
@safiyaa3369
@safiyaa3369 40 минут назад
Manaf ennathey kalathu arkum oru upakaravum cheyyan padilla nammal nallathu cheithal last nammlekondu ellatha kallanggal parsnjundakki kudumbathinu samadanavum santhoshavum ellathakuka jalas anu athinu kallanggal paranjundakkunnathu onnum kariyam akkanda inshaallah kallam paranju undakkiyavarku athinulla shiksha kittiyittey e lokam vittupoku sathayam anu nammal ekke marichupokum pakshe Allahu valiyavan anu avanayalum avalayalum athinullathu anufavichey e lokam vittu poku.
@fathimank2932
@fathimank2932 7 минут назад
മനാഫ് ഒന്നും ചെയ്തില്ലെങ്കിൽ അതും ഇവർ തന്നെ പറയുമായിരുന്നു..
@sonnetc1976
@sonnetc1976 Час назад
മനാഫിൻെറ RU-vid Channel ൻെറ പേരെന്താണ്?
@abusalipermude472
@abusalipermude472 2 часа назад
Subscribed
@Firdou167
@Firdou167 2 часа назад
Ingeru പൈസക്ക് vendiyalla karanam ഇൻഷുറൻസ് ഇല്ലുപ്പമായി കിട്ടുമായിരുന്നു
@RobinB3-fn3cr
@RobinB3-fn3cr Час назад
Manaff sookshikkane 2:10 2:11
Далее