എന്ത് source വച്ച് പഠിച്ചു എന്നല്ല...എന്ത് പഠിച്ചു എങ്ങനെ പഠിച്ചു എന്നതാണ് കാര്യം.. റാങ്ക് ഫൈൽസ് നെ പുച്ഛിച്ചു തള്ളേണ്ട കാര്യമില്ല.. എല്ലാവർക്കും ' സാറിൻ്റെ ' ക്ലാസ്സിൽ വന്നിരിക്കാൻ പറ്റോ.. റാങ്ക് file, scert, ncert, യൂട്യൂബ്, ടെലഗ്രാം ,apps എന്ത് വെനെങ്കിലും ഉപയോഗിക്കാം .
sir nte class adipoli ane pakshe sir korachkudi update aganam . paisa yude budhimutt anengil nganggal help cheyyam . sir digital board kond varanam .......
റാങ്ക് ഫയൽ ഫുൾ പഠിച്ചാൽ ഒന്നും ജോലി കിട്ടത്തില്ല. റാങ്ക് ഫയലിലെ ചോദ്യങ്ങൾ എവിടൊന്നൊക്കെ തപ്പി എടുത്ത് ഉണ്ടാക്കിയതെന്ന സോർസ് കണ്ടെത്തി അതൊക്കെ പഠിക്കുക. റാങ്ക് ഫയൽ സ്വന്തമായി ഉണ്ടാക്കി പഠിക്കുക.
@@DILEEPKUMAR-pr2bk എന്റെ അഭിപ്രായത്തിൽ അങ്ങനെയല്ല. തിരുവനന്തപുരം എൽഡിസിക്ക് പൊതുവിജ്ഞാനത്തിൽ 55മാർക്ക്റാങ്ക് ഫയൽ പഠിച്ചാൽ കിട്ടുമായിരുന്നു. കണ്ണൂർ എൽഡിസിക്ക് പൊതുവിജ്ഞാനത്തിൽ 51 മാർക്ക് റാങ്ക് ഫയൽ പഠിച്ചാൽ കിട്ടുമായിരുന്നു. പൊതുവിജ്ഞാനത്തിന്റെ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്
@@DILEEPKUMAR-pr2bk റാങ്ക് ഫയലിന്റെ പ്രത്യേകതഎന്തെന്നാൽഒരാൾക്ക് ആറുമാസം കൊണ്ട് ജോലി വേണംഎന്ന് കരുതുകയാണെങ്കിൽ നോട്ട് ഉണ്ടാക്കി അത് പഠിക്കാൻ ഒന്നും സമയം കിട്ടില്ല. പക്ഷേ ഒരു റാങ്ക് ഫയൽ ഉണ്ടെങ്കിൽ അയാൾക്ക് പഠിക്കാൻ സമയവും ഉണ്ടെങ്കിൽ പരീക്ഷയിൽ അയാളുടെ മാനസികാവസ്ഥ അനുകൂലവും ആണെങ്കിൽ തീർച്ചയായും അയാൾക്ക് ആ പരീക്ഷ ക്രാക്ക് ചെയ്യാൻ കഴിയും
ഇവരൊക്കെ റാങ്ക് ഫയൽ നോക്കി പഠിപ്പിക്കുന്നു ഇവരുടെ ചാനൽ വ്യൂസ് കൂട്ടാൻ വേണ്ടി ഓരോ മണ്ടത്തരങ്ങൾ പറയുന്നു ഇപ്പോഴത്തെ ഓരോ റാങ്ക് ഫയലും ഒന്നിനൊന്നു മികച്ചതാണ് ഒരു ഒരു വീഡിയോ ക്ലാസ്സ് കണ്ടു പഠിക്കുന്നതിനേക്കാൾ നല്ലത് ഒരു റാങ്ക് ഫയൽ പഠിക്കുന്ന കാര്യം കുറച്ചും കൂടി നല്ലത് ഇത്തരം മണ്ടത്തരങ്ങൾ പറയുന്നവരെ പൂർണ്ണമായും ഉപേക്ഷിക്കുക നമ്മൾ നമ്മൾ തന്നെ വിശ്വസിക്കുക
@@soorajchellanchy ഇവരൊക്കെ റാങ്ക് ഫയൽ നോക്കി അല്ലാതെ ആകാശത്ത് നോക്കിയാണോ ക്ലാസ്സ് എടുക്കുന്നത് ഞാൻ ഇതൊന്നും കാണാറില്ല ആ പോസ്റ്റ് കണ്ടപ്പോൾ പ്രതികരിച്ചതാണ്
@@ramrosriyo113 റാങ്ക് ഫയൽ ഉണ്ടാക്കുന്നവർ ആകാശത്ത് നോക്കിയാണോ ഉണ്ടാക്കുന്നത് . ഇവിടെ മുൻവർഷ ചോദ്യപേപ്പർ സവിസ്തരം പഠിപ്പിക്കും ടെക്സ്റ്റ് ബുക്ക് പഠിപ്പിക്കും. ക്ലാസ്സുകൾ കാണാതെ അഭിപ്രായം പറഞ്ഞ താൻ ആണ് തെറ്റ്
@@soorajchellanchy ഇതൊക്കെ തനിക്ക് സ്വന്തമായി ചെയ്തുകൂടെ എന്തിനാണ് ഇവരെയൊക്കെ ആശ്രയിക്കുന്നത് ഞാൻ അങ്ങനെയാണ് പഠിച്ചതും പല ലിസ്റ്റിലും വന്നതും നിങ്ങൾക്ക് ഇഷ്ടമുള്ള ചോയിസ് തിരഞ്ഞെടുക്കാം