Тёмный
No video :(

ഞാൻ വെട്ടി മാറ്റിയ പഴ ചെടികൾ... fruit trees that i cut down 

Thoppil Orchards
Подписаться 16 тыс.
Просмотров 11 тыс.
50% 1

കേരളത്തിൽ വളർന്നു കായ്ക്കുന്ന വിദേശ ഫല വൃക്ഷങ്ങളും അവയുടെപരിചരണവും പരിചയ പെടുത്തുന്ന ചാനൽ, ഈ വീഡിയോയിൽ ഞാൻ വെട്ടി മാറ്റിയ പഴ ചെടികളെ കുറിച്ച് വിശദീകരിക്കുന്നു .
..video no 42 # 11-02-2023,
ഞങ്ങളുടെ ഫാം മുവാറ്റുപുഴക്കു അടുത്ത് നെല്ലാട് എന്ന സ്ഥലത്താണ്, ഫാം വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിളിച്ച ശേഷം മാത്രം വരിക. contact no 9895379065
#fruits #subtitles #malayalam #thoppilorchards #fruitfarming #plantation #rarefruits #farmingtricks #tasteless

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 44   
@manjunath322
@manjunath322 Год назад
I have lychee tree in Karnataka, but lyrchee needs some cold weather. I have 3 varieties of lychee all are giving fruits. Only few areas in South India are suitable for lychee and orange. Due to strong cold weather in winter North India is suitable for lychee. I am also from tropical climate but winter is very cold here. I planted lychee, orange without expecting good results but results are good.
@igeemathai1986
@igeemathai1986 Год назад
വളരെ നല്ല reveiw.Lichi എന്റെ വീട്ടിൽ 1972 ൽ നട്ട് 1986 വരെ നോക്കി വെട്ടിയതാണ്. Pachira Bonsai ആക്കാൻ വേണ്ടി Graft വാങ്ങി. അതിപ്പോൾ നോക്കാൻ പറ്റാതെ വലുതായി പോയി. വല്യ വില കൊടുത്ത് Soncoya Graft വാങ്ങി. അത് പോയി. Areeshന്റെ മരം കണ്ടപ്പോൾ പൂവിന്റെ attraction കണ്ട് വാങ്ങാൻ തോന്നിയെങ്കിലും Night Pollination കേട്ടപ്പോൾ വാങ്ങിയില്ല. ഇപ്പോൾ നല്ല സന്തോഷം തോന്നുന്നു. നല്ല useful ആയ vedio . Thanks.
@shabnakabeer7696
@shabnakabeer7696 Год назад
Lichi njanum murichu kallenju,santholl undu murikkannam . 👍
@jobinthomas2184
@jobinthomas2184 Год назад
Thank you🙏.
@jothishjose5214
@jothishjose5214 Год назад
അണ്ണാ അവിടെ ജാതി, കുരുമുളക് വെക്ക്.. വെട്ടി മാറ്റേണ്ടി വരില്ല..👍🏻👍🏻 ഹിഹി...😎
@meandibm
@meandibm Год назад
Thanks for detailed explanation
@arunkumarus9871
@arunkumarus9871 Год назад
ലിച്ചി എന്റെ നാട്ടിൽ ഉണ്ട് കായ ഉണ്ട്, വയനാട് ആണ് ഞാൻ, വൈത്തിരി എന്ന സ്ഥലത് 😍
@yousufvp7485
@yousufvp7485 Год назад
ഞാൻ അനോന രണ്ട് എണ്ണത്തിൽ ഒന്ന് ഒഴിവാക്കുകയാണ് വിചാരിച്ച പോലത്തെ രുചിയില്ല. ഒരുപാട് പൂവിടും കാപിടുത്തം കുറവാണ്, ഹാൻഡ് പോളിനേഷൻ വേണമെന്നാണ് പറയുന്നത്. നാടൻ കസ്റ്റാർഡ് ആപ്പിൾ ആണ് മെച്ചം
@nirmalable1
@nirmalable1 Год назад
Very useful video🙂 Whether longon can be grown in terrace in direct sunlight
@thoppilorchards9749
@thoppilorchards9749 Год назад
Yes possible...
@rajeevp.g7801
@rajeevp.g7801 Год назад
നല്ല അറിവ്
@thahirch76niya85
@thahirch76niya85 Год назад
Thanks for the information...
@anagha__ammu3381
@anagha__ammu3381 Год назад
No
@sudheeshusmtm4726
@sudheeshusmtm4726 Год назад
Good information
@kmsreejithkalapurakal3852
@kmsreejithkalapurakal3852 Год назад
👍🏽👌👌
@sherafudeenebrahim3289
@sherafudeenebrahim3289 Год назад
3 years munb lychee njaanum vettikallanju
@myfavjaymon5895
@myfavjaymon5895 Год назад
ഗുഡ്
@fahadmohammed9635
@fahadmohammed9635 Год назад
China 3 lychee, seedless lychee എന്നിവ ചൂട് കാലാവസ്ഥയിൽ കായിക്കും എന്ന് പറഞ്ഞു നഴ്സറിയിൽ വിൽക്കുന്നുണ്ട് എന്താണ് അഭിപ്രായം
@thoppilorchards9749
@thoppilorchards9749 Год назад
ചൈനയിൽ ട്രോപിക്കൽ ക്ലൈമറ്റ് അല്ല പിന്നെ എങ്ങനെ......
@fahadmohammed9635
@fahadmohammed9635 Год назад
@@thoppilorchards9749 വാങ്ങിയിട്ടില്ല തൃശൂർ ഒരു നഴ്സറിയിൽ കണ്ടതാ
@thoppilorchards9749
@thoppilorchards9749 Год назад
@@fahadmohammed9635 അവിടെ തന്നെ ഇരുന്നോട്ടെ 😆😆😆
@raeesmohammed3072
@raeesmohammed3072 Год назад
@luqmanmattul8176
@luqmanmattul8176 Год назад
ഞാൻ വെട്ടിമാറ്റിയ പഴ ച്ചെടികൾ: മലബാർ ചെസ് നട്ട് വെൽവെറ്റ് ആപ്പിൾ ലിച്ചി
@yousufvp7485
@yousufvp7485 Год назад
വെൽവേറ്റ് ആപ്പിൾ രണ്ടെണ്ണം വെച്ചിട്ടുണ്ട് ഇപ്പോൾ തന്നെ വെട്ടി മാറ്റണോ
@josephkv7856
@josephkv7856 Год назад
മട്ടോവ കൂടി ഉൾപ്പെടുത്തി മുറിച്ചു കളയേണ്ടതല്ലേ? നാലെണ്ണം തിന്നാൽ മനംപുരട്ടും.
@thoppilorchards9749
@thoppilorchards9749 Год назад
Matoa is good...
@shabnakabeer7696
@shabnakabeer7696 Год назад
Vayanatil lichi undavum
@thoppilorchards9749
@thoppilorchards9749 Год назад
ഉണ്ടാകുന്നുണ്ട്
@mumtazkareem134
@mumtazkareem134 Год назад
ആദ്യമായി കേൾക്കുന്ന പേരുകൾ
@jo-dk1gu
@jo-dk1gu Год назад
വേരിൽ ഐസ് വെച്ച് കൊടുത്താൽ ലിച്ചി കായ്ക്കും....
@thoppilorchards9749
@thoppilorchards9749 Год назад
പരീക്ഷിച്ചു നോക്കിയിട്ടുണ്ടോ....
@yousufvp7485
@yousufvp7485 Год назад
വേരിൽ അല്ല തണ്ട് തുരന്ന് ഐസ് വെക്കണം എന്നാൽ നല്ല ഫലം കിട്ടും
@sudheeshusmtm4726
@sudheeshusmtm4726 Год назад
China 3 lichi യെ കുറി എന്താണ് അഭിപ്രായം നേഴ്സറിക്കാർ ട്രോപിക്കലാണെന്ന് പറയുന്നു
@thoppilorchards9749
@thoppilorchards9749 Год назад
എനിക്ക് അത്ര അഭിപ്രായം ഇല്ല, പരീക്ഷണത്തിന് തയ്യാറാണെങ്കിൽ.....
@aachu9144
@aachu9144 Год назад
ഇതൊക്കെ എത്ര വർഷം ആയ പ്ലാന്റ് ആണ്
@thoppilorchards9749
@thoppilorchards9749 Год назад
5 മുതൽ 20 വരെ...
@vaisakhp.g5430
@vaisakhp.g5430 Год назад
china 3 lytche tropical climatil kaykkille
@thoppilorchards9749
@thoppilorchards9749 Год назад
ചൈനയിൽ ട്രോപിക്കൽ ക്ലൈമറ്റ് ആണോ...?
@vaisakhp.g5430
@vaisakhp.g5430 Год назад
@@thoppilorchards9749 chinayil ella climatum ..sub tropicalum tropicalum und...province anusarichu mattam varum...indiayil kashmirum tamulnadum pole....china3 litchi ivide undakum ennu paranjanu vangyatu ..
@thoppilorchards9749
@thoppilorchards9749 Год назад
@@vaisakhp.g5430 എന്നാൽ കാത്തിരിക്കാം...
@rajendranedappally2237
@rajendranedappally2237 Год назад
ലിച്ചി കേരളത്തിൽ ഉണ്ടാവില്ല എവിടെയും
@thoppilorchards9749
@thoppilorchards9749 Год назад
വയനാട്, മൂന്നാർ ഉണ്ടാകും
@indirar1454
@indirar1454 Год назад
നിങ്ങൾ ചെടി വാങ്ങുന്നതിന് മുൻപ് അതിനെ പറ്റി പഠിക്കാൻ ശ്രമിക്കുക. അതിനുശേഷം വാങ്ങുക. അല്ലാതെ സമയം എത്ര യാ നഷ്ട്ട പെടുത്തിയത്.
@igeemathai1986
@igeemathai1986 Год назад
ഒത്തിരി research നടത്തി , വല്ല്യ ഒരു Fruit Farm നടത്തുന്ന ആളോടാണോ പറയുന്നത്.
Далее
الذرة أنقذت حياتي🌽😱
00:27
Просмотров 8 млн