Тёмный
Thoppil Orchards
Thoppil Orchards
Thoppil Orchards
Подписаться
Комментарии
@ghostriderghostrider4409
@ghostriderghostrider4409 2 дня назад
നിങ്ങളെ ദുരിയൻ കായ്ക്കാൻ തുടങ്ങിയോ bro
@thoppilorchards9749
@thoppilorchards9749 День назад
@@ghostriderghostrider4409 കായ്ക്കുന്ന രണ്ട് മരം ഉണ്ട്‌...
@ghostriderghostrider4409
@ghostriderghostrider4409 2 дня назад
എന്താ bro പുതിയ 'വീഡിയോ ഒന്നും ഇല്ലാത്തത്
@EbyMathew-ey7xr
@EbyMathew-ey7xr 13 дней назад
ഞാൻ നേരത്തേ ഈ video കണ്ടതാണ്. ഒന്നു കൂടി കണ്ടു.എനിക്കൊരെണ്ണം ഉണ്ട് Ajesh ഞാൻ ഐജിയാണ് ട്ടോ. 2019 ൽ വാങ്ങിയതാണ്. വലിയ pot ൽ ഇരിയ്ക്കയാണ്. കുറെ plants കൊടുത്തപ്പോൾ ഇത് നടാമെന്ന് കരുതി നിർത്തി. 4 ശിഖരത്തോടെ മുന്നാൾ പൊക്കമുണ്ട്. ഈ variety തന്നെയെന്ന് തോന്നുന്നു. ഇതിന് ഒരു പാട് പൊക്കം വയ്ക്കുമോ.പഴം തൊണ്ട് കട്ടിയുണ്ടോ. കേടാകാൻ സാദ്ധ്യത കുറവാണോ പഴം
@baburajvannery9742
@baburajvannery9742 24 дня назад
Thanks, good narration.
@vishnumohan6984
@vishnumohan6984 28 дней назад
ഭംഗിക്ക് വേണ്ടി അല്ലാതെ വലിയ മധുരം ഒന്നും ഇല്ലാത്ത കൂതറ ഐറ്റം ആണ് നേഴ്സറിക്കാർ തൈ വിറ്റ് നിങ്ങളെ പറ്റിക്കാൻ അല്ലാതെ വേറെ ആരും ഇതിനെപറ്റി നല്ലത് പറയില്ല
@rajeshphilip2106
@rajeshphilip2106 Месяц назад
Sop enthanu full form
@thoppilorchards9749
@thoppilorchards9749 25 дней назад
Sulphate of potash
@lissystephen1313
@lissystephen1313 Месяц назад
Jaboticaba തൈകൾ വില്പനയുണ്ടോ
@thoppilorchards9749
@thoppilorchards9749 25 дней назад
Yes
@bijupaulose9084
@bijupaulose9084 Месяц назад
നല്ല വിവരണം
@mujerah
@mujerah Месяц назад
പഴം പകമായോ എന്ന് എങ്ങനെ തിരിച്ചറിയും
@renjithsk1872
@renjithsk1872 2 месяца назад
Rambutan enganano pottikar
@anbunadar7133
@anbunadar7133 2 месяца назад
Nice presentation... Please cut your nails bro
@NiyasPE-lq4rr
@NiyasPE-lq4rr 2 месяца назад
@blackcoffee2420
@blackcoffee2420 3 месяца назад
ഈ വീഡിയോ ഇന്നലെ കണ്ടിരുന്നെങ്കിൽ ഞാനൊരു മക്കോട്ട ദേവ പഴച്ചെടി വാങ്ങിച്ചത് ഉള്ളൂ.
@mohamadikbaabdillah3238
@mohamadikbaabdillah3238 3 месяца назад
The fruit (jambu bira) is from Papua Indonesia
@beucephalus4800
@beucephalus4800 3 месяца назад
arazboi മടുപ്പിക്കുന്ന പുളി ആൺ എന്ന് കേട്ടു
@thoppilorchards9749
@thoppilorchards9749 3 месяца назад
നേരിട്ട് കഴിക്കാൻ പറ്റില്ല, അത്രക്ക് പുളി ആണ്, ജ്യൂസ്‌ ആക്കാം..
@beucephalus4800
@beucephalus4800 3 месяца назад
@@thoppilorchards9749 അതും മറ്റൊന്നിൻ്റെ കൂടെ അല്ലേ, അങിനെ ആണേൽ നമ്മുടെ കാത്തിരിപ്പും മുടകുന്ന പൈസയും worth alla Alle
@shra31p97
@shra31p97 3 месяца назад
16 ഇഞ്ച് കണ്ടയ്നറിൽ നട്ട പഴചെടികൾക് എത്ര ഗ്രാം ഡോളമൈറ്റ്, എത്ര മാസം കൂടുമ്പോൾ ചേർകണം
@thoppilorchards9749
@thoppilorchards9749 3 месяца назад
ഏകദേശം 200 ഗ്രാം, ഒറ്റ തവണ എന്ന കണക്കിൽ, വർഷം 3 പ്രാവശ്യം കൊടുക്കാം
@shra31p97
@shra31p97 3 месяца назад
thankyou അതായത് വർഷത്തിൽ 600 gram ആണോ.അതു പോലെ രണ്ടടി ഉയരമുള്ള നിലത്ത് നട്ട ബഡ്പ്ലാവിന് എത്ര ഗ്രാം വീതം യുറിയ, റോക് ഫോസ്ഫേറ്റ് ,പൊട്ടാഷ് എന്നിവ എപ്പോഴെല്ലാം നൽകണം
@thoppilorchards9749
@thoppilorchards9749 3 месяца назад
@@shra31p97 dolomite കൊടുത്ത് 2,3 ആഴ്ചകഴിഞ്ഞു വളം ഇടാം...
@thoppilorchards9749
@thoppilorchards9749 3 месяца назад
ചെറിയ ചെടികൾക്ക് urea ആണെങ്കിൽ 50 ഗ്രാം വരെയും, rajphos 200-300 gram,potash ആണെങ്കിൽ പരമാവധി 50 ഗ്രാം മതി...
@muhammedsayeed942
@muhammedsayeed942 4 месяца назад
Ithu roleeniya aano
@thoppilorchards9749
@thoppilorchards9749 3 месяца назад
No
@najafam
@najafam 4 месяца назад
അടിപൊളി അവതരണം സൂപർ
@shra31p97
@shra31p97 4 месяца назад
7 വർഷം പ്രായമായ പുലാസൻ മുപ്പതോളം കായകൾ പിടിച്ചത് എല്ലാം കൊഴിഞ്ഞുപോയി.പൊട്ടാസ്യം സൾഫേറ്റ് സ്പ്രേ ചെയ്യാറുണ്ട്.കൂടാതെ സോല്യുബോറും സ്പ്രേ ചെയ്തു.കാ പിടിച്ചതിന് ശേഷം സ്ഥിരമായി നനക്കാറുണ്ട്.എന്നിട്ടും കായ് പൊഴിയാനുളള കാരണമെന്താണ്.
@thoppilorchards9749
@thoppilorchards9749 4 месяца назад
ഉയർന്ന അന്തരീക്ഷ താപനില കാരണം ആകാം
@k.gopalakrishnabhat1951
@k.gopalakrishnabhat1951 4 месяца назад
January avasanam muthal February adhyam vare ! What is meant by this?
@thoppilorchards9749
@thoppilorchards9749 4 месяца назад
😬
@sheelarani6406
@sheelarani6406 5 месяцев назад
ഇലയിൽ നന വേണോ അതോ മൂട്ടിൽ ഒഴിച്ചാൽ mathiyo
@thoppilorchards9749
@thoppilorchards9749 5 месяцев назад
ചുവട്ടിൽ...
@vishnujyothyjl
@vishnujyothyjl 5 месяцев назад
Video ittittu orupadu nalayallo
@gijoprothasis4391
@gijoprothasis4391 5 месяцев назад
❤ സബാറ?
@mujeebc900
@mujeebc900 5 месяцев назад
Ethra varshamayatha?
@thoppilorchards9749
@thoppilorchards9749 5 месяцев назад
12 years now
@myfavjaymon5895
@myfavjaymon5895 5 месяцев назад
Good
@mariyamhomelyvlogs
@mariyamhomelyvlogs 5 месяцев назад
പുതിയ മോഡൽ ചാമ്പക്ക 👍👍👍
@babuvn9656
@babuvn9656 5 месяцев назад
ഈ പറയുന്നയാൾ പൊട്ടനാണോ?റമ്പൂട്ടാൻ പൂക്കുന്നത് "ജനുവരി അവസാനം മുതൽ ഫെബ്രുവരി ആദ്യം വരെ" എന്നാണ് ഇയാൾ പറയുന്നത്. അതായത് രണ്ടു ദിവസം മാത്രമോ?
@thoppilorchards9749
@thoppilorchards9749 5 месяцев назад
അതെ, ഇന്ന് വിരിയും നാളെ കോഴിയും, അപ്പോൾ 2 ദിവസം ആയില്ലേ...
@mrncpvloger4522
@mrncpvloger4522 5 месяцев назад
ഏത് മാസത്തിലാണ് പ്രൂൺ ചെയ്യേണ്ടത്
@thomasouseph6270
@thomasouseph6270 5 месяцев назад
@gilbertjoseph5624
@gilbertjoseph5624 5 месяцев назад
ഉച്ചയ്ക്ക് തുടങ്ങിയ നരേഷൻ കഴിയുമ്പോഴേക്കും പാതിരാത്രി ആകുമല്ലോ.
@thoppilorchards9749
@thoppilorchards9749 5 месяцев назад
For a 10 minute video...?
@advshelly
@advshelly 5 месяцев назад
Good
@user-fg6hl2ib5u
@user-fg6hl2ib5u 6 месяцев назад
🎉🎉
@user-xz6qd7tr8f
@user-xz6qd7tr8f 6 месяцев назад
എവിടെയാണ് ജനുവരി യിൽ റാവുട്ടൻ പൂക്കാറ് വെറുതെ തള്ളല്ലേ
@thoppilorchards9749
@thoppilorchards9749 5 месяцев назад
എല്ലാവർഷവും ഒരേ പോലെ കാര്യങ്ങൾ നടക്കുമോ 🥴
@AdvPaulachanPuthuppara
@AdvPaulachanPuthuppara 6 месяцев назад
ഇത് ബിസിനസ് പ്രമോഷൻ ആണ്. ചെടികളെ നശിപ്പിക്കും.
@thoppilorchards9749
@thoppilorchards9749 5 месяцев назад
😆🤣
@none.7346
@none.7346 6 месяцев назад
എന്റെ ചെടി നിറച്ചു പൂത്തു പക്ഷെ ഒരു കായ് പോലും പിടിച്ചില്ല ഈ റംബുട്ടാൻ നല്ലത് അല്ലാത്തത് കൊണ്ടാണോ 🙏🙏
@user-bi2ou2vx9h
@user-bi2ou2vx9h 5 месяцев назад
ആൺ ചെടി...മുറിച്ച് മാറ്റി ഒട്ട് തൈ നടുക
@user-lh1qi8cw7i
@user-lh1qi8cw7i 6 месяцев назад
👍👍👍
@tastethetruth7027
@tastethetruth7027 6 месяцев назад
Drumil natta rambuttan enganeyan nanakendath ? Njan divasavum 2 neram nanach kodukarund. Divasavum nanakan padilley..onn reply tharuto😊
@thoppilorchards9749
@thoppilorchards9749 6 месяцев назад
ചെടി ഒബ്സെർവ് ചെയ്യുക, dry ആണെന്ന് തോന്നിയാൽ പാകത്തിന് നനക്കുക, ഡെയിലി 2 നേരം നനക്കണം എന്നില്ല
@abraham8879
@abraham8879 8 месяцев назад
Potash direct ano atho vellathil chalichu edunathano nalathu
@thoppilorchards9749
@thoppilorchards9749 6 месяцев назад
ഡയറക്റ്റ് ഇടുക ആണെങ്കിൽ ശേഷം 3-4 ദിവസം നനക്കണം...
@abraham8879
@abraham8879 6 месяцев назад
@@thoppilorchards9749 thanks👍
@rafeeque3431
@rafeeque3431 8 месяцев назад
Super mix❤
@sremadevi
@sremadevi 8 месяцев назад
Thailand red courier cheyan pattumo?
@nothingnothingnothingnothingni
@nothingnothingnothingnothingni 8 месяцев назад
Nok
@hamdanerukulangara2448
@hamdanerukulangara2448 9 месяцев назад
ഒക്ടോബർ നവംബർ പൂക്ക്കും
@dhashu4gvlog964
@dhashu4gvlog964 9 месяцев назад
ഇത് ചാമ്പക്ക ആണോ അല്ലെങ്കിൽ പേരക്ക or ഞാവൽ?
@lissylissy5091
@lissylissy5091 9 месяцев назад
Rampoottan pookkan ethra year Venam please answer Sir
@abraham8879
@abraham8879 8 месяцев назад
3 years
@thoppilorchards9749
@thoppilorchards9749 4 месяца назад
If it is graft or bud, 2 years..
@lissylissy5091
@lissylissy5091 4 месяца назад
Thank You Sir. Ente rampoottan poothu.
@BINOJ8341
@BINOJ8341 10 месяцев назад
വളരെ നന്നായി... കുറച്ചു നാളായി ഇങ്ങനെ ഒരു വീഡിയോ നോക്കി നടക്കുന്നു ♥️👌👌
@sajikv7570
@sajikv7570 10 месяцев назад
നടുന്നതിന് റെക്കമെന്റ് ചെയ്യുന്നുണ്ടോ ഇതിന്റെ തൈ വില കൂടുതലാണ് അതിനുള്ള മെച്ചം ഉണ്ടോ പ്ലീസ് reply
@sajikv7570
@sajikv7570 9 месяцев назад
പ്ലീസ് റിപ്ലൈ സർ
@roshanahamed2337
@roshanahamed2337 10 месяцев назад
Thanks, very relevant
@mohanmahindra4885
@mohanmahindra4885 10 месяцев назад
What's the season time which month
@mohanmahindra4885
@mohanmahindra4885 10 месяцев назад
Super presentation what's the price of one kg matoa fruit.sent by courier. Confirm the plants are available for sale.
@thoppilorchards9749
@thoppilorchards9749 10 месяцев назад
Fruit is not available for sale now, if u visit our farm in season time, u can try matoa...
@nishathaiparambil2022
@nishathaiparambil2022 10 месяцев назад
Nice