Тёмный

ഞാൻ വോട്ട് പിടിക്കണ്ട അവസ്ഥ ജാസ്മിനില്ല Gabri Exclusive Interview 

Filmibeat Malayalam
Подписаться 1,9 млн
Просмотров 167 тыс.
50% 1

#biggbossmalayalam #biggboss #
ഞാൻ വോട്ട് പിടിക്കണ്ട അവസ്ഥ ജാസ്മിനില്ല Gabri Exclusive Interview
Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
Subscribe to Filmibeat Malayalam RU-vid Channel:
/ @filmibeatmalayalam
Visit Filmibeat Malayalam Website:
malayalam.film...
Connect With Filmibeat Malayalam:
Facebook:
/ filmibeatmalayalam
Twitter:
/ filmibeatma
Instagram:
/ filmibeatmalayalam
𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
Oneindia Malayalam:
www.youtube.co...
DriveSpark Malayalam:
www.youtube.co...

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
@arya97155
@arya97155 5 месяцев назад
ജാസ്മിൻ ഗബ്രിയെ മിസ്സ്‌ ചെയ്യുന്നതിൽ കുറ്റം പറയാൻ പറ്റില്ല. ഇത്രയും നന്നായി സംസാരിക്കാനും കൂടെ നിൽക്കാനും പറ്റുന്ന ഒരാളെ എങ്ങനെ വിട്ടുകളയാനാകും. You are a gem man❤. പുറത്തുവരുമ്പോൾ ജാസ്മിൻ നേരിടാൻ പോകുന്ന bullyingൽ അവളുടെ കൂടെ ഉണ്ടാകും എന്ന് കരുതുന്നു.
@minijoy2103
@minijoy2103 5 месяцев назад
എന്നാൽ ഗബ്രി തീർന്നു
@sreerekha3088
@sreerekha3088 5 месяцев назад
🤣🤣🤣
@nashabeeichu4950
@nashabeeichu4950 5 месяцев назад
ഗബ്രി,,,,ജാസ്മിനെ കെയർ ചെയ്യണേ,,പാവം അവള് ഇറങ്ങുമ്പോ കല്ലേറ് വരെ ഉണ്ടായേക്കാം
@SayanaSijo
@SayanaSijo 5 месяцев назад
Avalude kayyiliripp karanam aanu bullying kittunnundenkil kittunnath😂😂😂
@SayanaSijo
@SayanaSijo 5 месяцев назад
Avaleyokke support cheyyunnavar avale pole thanne aavum same mentality
@gloomy-qu5gf
@gloomy-qu5gf 5 месяцев назад
Love u man❤❤❤ jasu ne vannalum cherth pidikkane
@JesiNasar6239
@JesiNasar6239 5 месяцев назад
Shoohhhh, പെട്ടെന്ന് തീർന്നതുപോലെ , ഗബ്രി സംസാരിക്കുന്നത് കേൾക്കുമ്പോൾ ബോറടിക്കുന്നേ ഇല്ല 😎....... GABRI❤…… വീണ്ടും Biggboss House ല്‍ ഗബ്രിയെ കാണാൻ ആഗ്രഹിക്കുന്നു , നിങ്ങളെ (JaaBri)കാണാൻ വേണ്ടി മാത്രം live കണ്ടിരുന്നത് 😍, ഇപ്പൊ ജാസ്മിനെ കാണുമ്പൊ അറിയാതെ കണ്ണ് നിറയുന്നു 💔……
@Dreamy36940
@Dreamy36940 5 месяцев назад
Achoda potte ,kanniru namukku erakkatto theernnu kazhinjal
@naveenvnair7483
@naveenvnair7483 5 месяцев назад
ജാസ്മിൻ ❤️❤️
@PEARL.00707
@PEARL.00707 5 месяцев назад
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
@sulfathsulfathkoya4010
@sulfathsulfathkoya4010 5 месяцев назад
Jas ❤️ jas in love with you gabri
@Helloooo301
@Helloooo301 5 месяцев назад
❤️Gabri… ജാസ്മിൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. ipo ജാസ്മിനെ കാണുമ്പോഴേ വിഷമം വരും ..നിങ്ങൾ bb hsil വീണ്ടും കാണുന്നത് കാണാൻ കൊതിയാകുന്നു❤❤മറ്റുള്ളവർ എന്തും പറഞ്ഞാലും ജാസ്മിനെ ഗബ്രി ഒറ്റക്ക് ആക്കരുത്😢പുറത്ത് ഇറങ്ങിയാലും നിങ്ങളുടെ സ്നേഹം നിലനിൽക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു..JABRI❤❤❤❤miss u ഗബ്രി😥😥
@S3-qu4762ko_
@S3-qu4762ko_ 5 месяцев назад
True
@riyamohandas1584
@riyamohandas1584 5 месяцев назад
Chiripikalle. Ithu pole avalu palareyum snehikum. Orazhcha kondu thonniya ishtam. Ini avde aaraanaavo.
@Helloooo301
@Helloooo301 5 месяцев назад
@@riyamohandas1584 ജിന്റോ pr ആണല്ലേ😝😝
@riyamohandas1584
@riyamohandas1584 5 месяцев назад
@@Helloooo301 ayyo alle . Aarudem pr alla
@Heavenly7366
@Heavenly7366 5 месяцев назад
​@@riyamohandas1584ആണോ ജിന്റപ്പ ജാസ്മിനെ കുറ്റം പറഞ്ഞു ഡീഗ്രേഡ് ആക്കി വോട്ട് കുറക്കുക ലെ കൊള്ളാം ഐഡിയ ❤❤
@anamikadev7452
@anamikadev7452 5 месяцев назад
Gabri, you are one of the brilliant players ever in BB malayalam. You are a nice person too. Love u❤❤❤❤
@Beata-t8z
@Beata-t8z 5 месяцев назад
I just love you Gabri as a younger brother but I'm really worried about Jasmine and her life. As a guy, maybe you are not understanding the gravity of the situation. I hope you can see that her life is not going to be the same again for a long time. I hope wish and pray that you will be there in whatever capacity she needs till the end. Ozhinju maari nadanal aa pennu chilappol life polum avasanipikkum. She is a very strong girl from what I have seen in her vlogs but I don't think she is strong enough to deal with what is coming against her. I feel like she's sitting patiently & thinking she can deal with it only because you are there. Don't be the reason someone has lost everything. I absolutely adore you and I'm sure you're a stand-up guy who will make the right decisions and won't abandon her. But suddenly I am feeling very worried and fearful for her.
@jubimathew3169
@jubimathew3169 5 месяцев назад
Pr ok
@diya4825
@diya4825 5 месяцев назад
Gabri jasmin combo❤❤ഇപ്പോളാണ് athinte value ariyunnath...Jabri❤
@sethulekshmi9060
@sethulekshmi9060 5 месяцев назад
😂🤣🤣
@naveenvnair7483
@naveenvnair7483 5 месяцев назад
😍😍😍
@hrishikesantn
@hrishikesantn 5 месяцев назад
What is for valicha tholli😅​@@sethulekshmi9060
@bin_dhu-.-
@bin_dhu-.- 5 месяцев назад
Pode
@vishnukk9620
@vishnukk9620 5 месяцев назад
😂😂😂😂
@karthikasudhansudhan7996
@karthikasudhansudhan7996 5 месяцев назад
Jasmin gabri pure friendship,gabri ennum support ayittu jasminte koode undayirikkum ennu vijarikkunnu ❤
@betcyjose2192
@betcyjose2192 5 месяцев назад
Gabri ❤️❤️ You are a brilliant gamer 🥰 🥰 മോന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് bore അടിക്കില്ല മോൻ strong ആയിരിക്കുന്നതിന് പിന്നിൽ മോന്റെ പപ്പയുടെ, കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ട് എന്ന് മനസിലായി. ജീവിതത്തിൽ ഉയർച്ച ഉണ്ടാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
@reshmisuneesh8894
@reshmisuneesh8894 5 месяцев назад
ക്ലാരിറ്റി ഇല്ലാത്ത ക്ലാരിറ്റി ഉള്ള പയ്യൻ അല്ലേ ഇത്.. നല്ല രസം ആണ് കെട്ടിരിക്കാൻ 🤣🤣
@kbrenclave2258
@kbrenclave2258 5 месяцев назад
Gabri thirichu varu...❤
@anagha8219
@anagha8219 5 месяцев назад
Miss you gabri❤❤❤
@nishap2843
@nishap2843 5 месяцев назад
Gabri ningal nigalde stand il game nu akathum purathum urachu nikkunnu. You r a genuine person. Gabri Jasmine ❤❤
@japputan123
@japputan123 5 месяцев назад
Kadikalum.nakkalum.trousr oori kanikalum.ano game sprt ano jasminte thuda pidikalum sadanam kannano.chodikalum.ano big boss athu xxxil.alle mole evanr pokendath
@CTOxSQURIEEL
@CTOxSQURIEEL 5 месяцев назад
​@@japputan123enthonnadey ith kashtam
@PEARL.00707
@PEARL.00707 5 месяцев назад
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
@mintufebin794
@mintufebin794 5 месяцев назад
Jasmin gabri combo ❤❤❤❤❤ miss you gabri ❤
@sebastianvinu2180
@sebastianvinu2180 5 месяцев назад
Gabri jasmine nalla friends ayi continue cheyu. Bigboss house il undayaythu ellam avid vittekku 2 perkum 2 perudeyum life undu ningal friendship aku atha gud
@devunandhavlogs1046
@devunandhavlogs1046 5 месяцев назад
Jabri❤
@Njlouts
@Njlouts 5 месяцев назад
ജാസ്മിൻ പുറത്തു വരുമ്പോൾ ഗബ്രി പ്രണയം തുറന്ന് പറയണം ❤️JABRI ❤️
@womensarea4792
@womensarea4792 5 месяцев назад
😂
@ashilant
@ashilant 5 месяцев назад
Pling 😂😂😂
@yemjey2749
@yemjey2749 5 месяцев назад
അവൾ ചോദിക്കും 'താൻ ആരാ '?
@sujithtgsujithtg4847
@sujithtgsujithtg4847 5 месяцев назад
നോക്കി ഇരുന്നോ.. 🤣
@Pinky_pinkz.123
@Pinky_pinkz.123 5 месяцев назад
Uvva😂
@farhanapvk7809
@farhanapvk7809 5 месяцев назад
Correct 💯 well said gebri 🔥🔥🔥🔥🔥
@minnumonu07
@minnumonu07 5 месяцев назад
ഗബ്രി പറഞ്ഞത് 100% ശെരി ആണ്. വിറ്റുപോകും എന്ന് ഉറപ്പുള്ള contant ellarum വിറ്റ് cash aaki....
@Surayyasafeer-ws2fh
@Surayyasafeer-ws2fh 5 месяцев назад
ആ content ഉണ്ടാക്കിയത് ആരാ 😂
@karthikasudhansudhan7996
@karthikasudhansudhan7996 5 месяцев назад
Avarkku cashum ayii ee pillerude jeevithavum poyiii
@Surayyasafeer-ws2fh
@Surayyasafeer-ws2fh 5 месяцев назад
@@karthikasudhansudhan7996 ജീവിതം ഉണ്ടെന്ന് പിള്ളേരാണ് ഓർക്കേണ്ടത് bigboss അല്ല 💯
@ajimathew7955
@ajimathew7955 5 месяцев назад
അവൻ അവിടെ ഓരോന്നും കാണിച്ചിട്ടല്ലിയോ ?? ഇപ്പളും അവൻ്റെ ഒരു അഹങ്കാരം😅😅😅😅😅
@minnumonu07
@minnumonu07 5 месяцев назад
@@ajimathew7955 കാണിചൂ... അതാ പറഞ്ഞെത്... ആരുടെ എന്ത് ജനങ്ങൾ കാണണം എന്ന് അവർ തീരുമാനിക്കും... ജിൻ്റോ ജാൻമണി ഇവരുടെ എന്തെങ്കിലും തെറ്റായി കണ്ടിട്ട് ഉണ്ടോ? Gabtiyoude നല്ലത് ഒന്നും കണ്ടിട്ടും ഇല്ല.
@nisamehna6320
@nisamehna6320 5 месяцев назад
Gabri❤ you are really genuine person
@womensarea4792
@womensarea4792 5 месяцев назад
Gabri top 5 deserved ayirunnu ❤
@yummylife9591
@yummylife9591 5 месяцев назад
Gabri.... 🔥🔥you are fantastic and outstanding Contestant in biggboss .. No doubt❤️❤️❤️
@beenasebastian274
@beenasebastian274 5 месяцев назад
But combo പിടിച്ചും വായിലെ നാക്ക് കൊണ്ടും പുറത്തായി. അല്ലെങ്കിൽ top 5 ൽ വരുമായിരുന്നു 😏😏😏...
@Heavenly7366
@Heavenly7366 5 месяцев назад
Jas and gabri ❤❤❤
@Asha3271
@Asha3271 5 месяцев назад
@PEARL.00707
@PEARL.00707 5 месяцев назад
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
@UmairaSameer-ve9ic
@UmairaSameer-ve9ic 5 месяцев назад
Jasu gabri adipoli contestants ❤❤❤❤
@Chinu262
@Chinu262 5 месяцев назад
ഗബ്രി പോയപ്പോൾ ജാസ്മിൻ ഒറ്റയ്ക്കായത് പോലെയായി. നിങ്ങളുടെ ഈ ബന്ധത്തെ ഏറ്റവും വഷളാക്കിയത് കുറെ യൂട്യൂബ് ചാനലുകളാണ്. പുറത്തിറങ്ങിയാലും നിങ്ങളുടെ ഈ സൗഹൃദം തുടരാൻ സാധിക്കട്ടെ 🤍ജാസ്മിൻ gabri🥰
@BinduRam-cp5ih
@BinduRam-cp5ih 5 месяцев назад
എന്തൊരു ക്യൂട്ട് നസ് വാക്ക് കൊണ്ട് തോൽപ്പിക്കാൻ ഈ ജന്മത്തിൽ അവില്ല ആർക്കും ഇയാളെ ഗ്രബ്രി
@S3-qu4762ko_
@S3-qu4762ko_ 5 месяцев назад
Correct 👍🏻👍🏻👍🏻
@Sophia-lf9sc
@Sophia-lf9sc 5 месяцев назад
അവിടെ കാണിച്ചത് അല്ലേ മറ്റുള്ളവർ പറഞ്ഞത്.. അതൊക്കെ കണ്ടിട്ടല്ലേ ആ ചെക്കൻ പോലും ഇട്ടേച്ചു പോയത്..
@hamuzvlog7856
@hamuzvlog7856 5 месяцев назад
ഇവർ ഉഇ റങ്ങീട്ട് കളിച്ചുള്ളസിക്കട്ടെ
@hamuzvlog7856
@hamuzvlog7856 5 месяцев назад
ലല്ലു കപ്പ്‌ ജാസ്മിൻ കൊടുക്കും. അത് വെച്ച് ഇവർ അടിച്ചുപൊളിക്കട്ടെ
@UmmuUmaiva
@UmmuUmaiva 5 месяцев назад
Your great person gabri
@choiceofficesupplies9348
@choiceofficesupplies9348 5 месяцев назад
Gabri❤❤❤
@202jerin
@202jerin 5 месяцев назад
Gabri - A decent strong player Jasmine - A powerful player Both together is unbeatable team…
@LakshmiJayaram-sj5yk
@LakshmiJayaram-sj5yk 5 месяцев назад
Seriously ❤
@shahzus-_-9
@shahzus-_-9 5 месяцев назад
Veluppikals😅
@202jerin
@202jerin 5 месяцев назад
@@shahzus-_-9 enthinu… avar already nalla gamers aanu… veluppikkendathu ansiba ne maathram aanu… athinu nadakkoola
@PEARL.00707
@PEARL.00707 5 месяцев назад
Nadannu jasmine vellupikenu. Gabriyude fiancee ingane poyi vere aale kiss cheythum hug cheyunnathum athum 24x7 sesham ne ith frienship aanenn parayo????.. Swantham brotherinte fiancee anenkilo, swantham makalaanu, sister aanenkilo ingane cheyyunath.. Purame support cheythaalum ulinte ullil support cheyumo??? Namal elavarum keralathilu aanu European countries il onnum alla.
@PEARL.00707
@PEARL.00707 5 месяцев назад
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
@greeshma-oc2sx
@greeshma-oc2sx 5 месяцев назад
👍 gabri.......continue your friendship
@ajmal55597
@ajmal55597 5 месяцев назад
It is easy to see why Jasmine misses him. ഇങ്ങനെ ഒരാൾ നമ്മുടെ ലൈഫിയില്ല നിന്ന് പോയാൽ തന്നെ നമ്മുക്ക് ഭയങ്കര absence feel ചെയ്യും. Really sharp and charismatic ആണ്. Even yesterday she was struggling with his absence.
@farhanap4587
@farhanap4587 5 месяцев назад
Appo Afzalo
@karthikasudhansudhan7996
@karthikasudhansudhan7996 5 месяцев назад
​@@farhanap4587ayalu poyittu kuree naalu ayiii,eni ayale ethill pidichu idathee
@reshmisuneesh8894
@reshmisuneesh8894 5 месяцев назад
ശശി 😀​@@farhanap4587
@SekkiSful
@SekkiSful 5 месяцев назад
Afsal thendi yaanh 😡kettan povunne pennine kurich apavadham pareyunna naari
@ajmal55597
@ajmal55597 5 месяцев назад
@@farhanap4587 അവൾക്ക് വേണ്ട, അവനും വേണ്ട. പിന്നെ നമ്മുക്ക് അഫ്സലിനെ കെട്ടാൻ പറ്റുമോ?
@queenofaugust2526
@queenofaugust2526 5 месяцев назад
Thirichu vaa gabri jaasu nd we are with u❤
@shajeenasuneer1723
@shajeenasuneer1723 5 месяцев назад
. I think they r soul mates ❤ jabri
@KTN_Sarath
@KTN_Sarath 5 месяцев назад
Gabri & Jasmin love you ❤❤
@drishyar4289
@drishyar4289 5 месяцев назад
❤gabri🥰
@nivinnicholas6128
@nivinnicholas6128 5 месяцев назад
Good interview. Answered questions without any hesitation or doubts... ❤❤❤.
@PEARL.00707
@PEARL.00707 5 месяцев назад
Enthukond sharanyayude mudi pidich vallichitta kalla kalli cheating chodikunnila taskinidayil??
@greeshma-oc2sx
@greeshma-oc2sx 5 месяцев назад
Gabri, perfect your answers 👌.....continue your friendship....
@LoveBro...
@LoveBro... 5 месяцев назад
Gabri ❤ Jasmin ❤ രണ്ടുപേരും ഒരേ vibe ഉളളവർ ആണ് അങ്ങനെ ഉളളവർ ജീവിതത്തിൽ ഒന്നിക്കുകയാണെങ്കിൽ നല്ലതാണ് ( ഗെയിം മാറ്റിവെക്കുക ) ജാസ്മിൻ നല്ല കുട്ടിയാണ് വിട്ടുകളയല്ലേ ബ്രോ we will miss uuuuuu ജബ്രി combo ❤❤❤❤❤
@reshmisuneesh8894
@reshmisuneesh8894 5 месяцев назад
ആ നല്ല കുട്ടിയെ താങ്കൾക്ക് ഒന്നു പ്രൊപ്പോസ് ചെയ്തൂടെ.. ആരെ കണ്ടാലും പ്രേമിക്കുന്ന മുതലാ.. 🤣🤣🤣
@geenageorge6281
@geenageorge6281 5 месяцев назад
This man...wow...👌👌👌👌
@kkmanu3874
@kkmanu3874 5 месяцев назад
ഗബ്രി നീയും ജാസ്മിൻ സൂപ്പർ.. ജോഡി. ആരു എന്ത് പറഞ്ഞാലും നീ അവളെ വിടരുത് നിങ്ങൾ കൂടെ ഫിലിം ചെയ്യണം വിചായ്ക്കും
@salmashareef
@salmashareef 5 месяцев назад
Jasmin and gabri❤❤❤
@nisamehna6320
@nisamehna6320 5 месяцев назад
Gabri have a good maturity to talk.. he knows correctly what he want to say n not ❤
@BichunniKunjol
@BichunniKunjol 5 месяцев назад
ഗബ്രി ജാസ്മിൻ രണ്ടുപേരെയും ഒരുപോലെ ഇഷ്ടമായിരുന്നു ജാസ്മിൻ ഒറ്റക്കായി പാവം തോന്നി
@minijoy2103
@minijoy2103 5 месяцев назад
Avalku are kittiyalum pokum
@zakkiyazakk3627
@zakkiyazakk3627 5 месяцев назад
​@@minijoy2103😂😂
@yummylife9591
@yummylife9591 5 месяцев назад
Gabri....pure...friendanu.... Athil..no doubt
@Rman-rt8wq
@Rman-rt8wq 5 месяцев назад
Friend ക്ക് മീതേ എന്ന് എത്ര തവണ പറയാം. friend പോലെയാണോ ഈ വാണം behave ചെയ്തത്
@pratheeshm400
@pratheeshm400 5 месяцев назад
Yes mula chapan pure friendship jasmin
@bijithragb6584
@bijithragb6584 5 месяцев назад
​@@pratheeshm400ni nintae girl frendsinodallam anagne ayirikum allae
@mansooralimanu8957
@mansooralimanu8957 5 месяцев назад
​@@bijithragb6584പിന്നെ അവിടെ നടന്നത് enthaanu
@PEARL.00707
@PEARL.00707 5 месяцев назад
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
@svnair200
@svnair200 5 месяцев назад
I don't think it's friendship. Gabri is trying to convert it, but Jasmin is completely obsessed with him and he also likes her. I hope they will find some way to settle this matter outside properly. Maybe once she is outside, she will move on but I don't think she will fast..I love these two kids so much and I have to detach myself from this or my heart hurts for them as I am a mother too myself. Hugs to both of them and maybe it will work out. Never say never.
@jisnasunny8994
@jisnasunny8994 5 месяцев назад
ഗബ്രി ദയവു ചെയ്ത് ജാസ്മിനെ ഉപേക്ഷിക്കല്ലേ 🙏🏼
@bin_dhu-.-
@bin_dhu-.- 5 месяцев назад
Ayyo Jasmine Avan ketti kettilammayakkum
@smartrideruae9917
@smartrideruae9917 5 месяцев назад
😂😂broker teams erangi 😂😂
@hamdana-4819
@hamdana-4819 5 месяцев назад
😅😅😅കഷ്ട്ടം
@Njlouts
@Njlouts 5 месяцев назад
നേരെ തിരിച്ചു പറയാം
@Flower-ks7jw
@Flower-ks7jw 5 месяцев назад
Upekshikkilla😂😂😂irangunna udane kalyanam🤣🤣🤣🤣🤣
@healthytalks6907
@healthytalks6907 5 месяцев назад
Bigbossil നിന്ന് പുറത്ത് ഇറങ്ങിയിട്ട് content കൊടുക്കുന്ന മൊതല്.. we love u gabri.. Jasmine gabri super cute combo❤
@Surayyasafeer-ws2fh
@Surayyasafeer-ws2fh 5 месяцев назад
😂😵‍💫
@Heavenly7366
@Heavenly7366 5 месяцев назад
Jas gabri ❤❤
@Kailasi5445
@Kailasi5445 5 месяцев назад
I am sad to even think Jasmin and Gabri won't have a chance to be together in real life. It's like a movie with a bad ending for me. I know their spark is so strong and I wish they could spend more time together. Maybe Gabri അവിടെ 100 ദിവസം നിന്നിരുന്നിൽ നടന്നേനെ. 😔😔😔
@mariyam406
@mariyam406 5 месяцев назад
Gabri.super👍👍👍👍👍
@sharikasajeev222
@sharikasajeev222 5 месяцев назад
I think they are destined to be together ❤️✨അല്ലെങ്കിൽ ഇത്രയും intense connection തോന്നില്ലല്ലോ🌹
@Sajijimol123
@Sajijimol123 5 месяцев назад
Jasmine is a powerful player🔥🔥🔥
@shabnashahan6223
@shabnashahan6223 5 месяцев назад
Love ur combo❤️❤️❤️
@S3-qu4762ko_
@S3-qu4762ko_ 5 месяцев назад
Gabri ❤️❤️jasmine❤️❤️🥰🥰🥰
@ShifaKaur-su7qq
@ShifaKaur-su7qq 5 месяцев назад
സതൃം പറയാലോ ബിഗ്ബോസില്‍ വിവരം ഉളള ഒരേ ഒരു ചെക്കന്‍ ഗബ്രി❤
@PEARL.00707
@PEARL.00707 5 месяцев назад
Nadannu jasmine vellupikenu. Gabriyude fiancee ingane poyi vere aale kiss cheythum hug cheyunnathum athum 24x7 sesham ne ith frienship aanenn parayo????.. Swantham brotherinte fiancee anenkilo, swantham makalaanu, sister aanenkilo ingane cheyyunath.. Purame support cheythaalum ulinte ullil support cheyumo??? Namal elavarum keralathilu aanu European countries il onnum alla. Ithine souhrudam enn paranju souhrudathinte vila kalayaruth.. Vaakukal kond amaanam aadunnu enn kettitollu.bayankara kazhiv thanne, 2 perkum..
@neethuvenugopal5264
@neethuvenugopal5264 5 месяцев назад
​@@PEARL.00707elladathum undallo copy paste.. Etra rate🤷🏻‍♀️
@nadiasaheed1409
@nadiasaheed1409 5 месяцев назад
Ente ponnoo super vivaram
@akh849
@akh849 5 месяцев назад
Athayirikum vegam out aayathu
@Crazykids3765
@Crazykids3765 5 месяцев назад
U are not evicted by getting zero vote... Some people love your game..also you are a good speaker.
@aleenamathews4879
@aleenamathews4879 5 месяцев назад
I love this guy ❤
@sunisobhanan5327
@sunisobhanan5327 5 месяцев назад
ഗബ്രി സൂപ്പർ ❤️
@mariyam406
@mariyam406 5 месяцев назад
Gabri❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍
@anijaps1338
@anijaps1338 5 месяцев назад
U people are gems.bigg boss thudagiyapo thott support chyunna alann njn.enth thetta ningal kanichenn manasilakthe ningale mansil kettiya ala njn.ningal oru kuthithirupo nalla gamers oo allarnnr njn orikalum support chyillarnnu
@soumyakunju763
@soumyakunju763 5 месяцев назад
എന്ത് മാന്യമായിട്ടാണ് ഗബ്രി മറുപടി കൊടുക്കുന്നത് ഓരോന്ന് ഇറങ്ങിയ ശേഷം വന്നു മറ്റുള്ളവരെയും ബിഗ്ഗ്ബോസ്സിനെയും ലാലേട്ടനെയും കുറ്റം പറച്ചിൽ കളി മനസ്സിലാക്കി കളിച്ചവർ ഇങ്ങനെ സംസാരിക്കു 💞
@anuraj5295
@anuraj5295 5 месяцев назад
😂 veluppikkalanu
@soumyakunju763
@soumyakunju763 5 месяцев назад
@@anuraj5295 ആയിക്കോട്ടെ എന്നാലും അതിനൊരു മാന്യത ഉണ്ട്
@PEARL.00707
@PEARL.00707 5 месяцев назад
Ithaanu jasmin gabriyku ulla kazhiv..vaakchathuryam.. Enthum nannaayi samsarich veezhthaan ariyaam. Athaanu purath 3 or 4 pling aayi irikunne
@neethutenson1542
@neethutenson1542 5 месяцев назад
So what is your udheshyam Gabri😂😂😂😂
@PEARL.00707
@PEARL.00707 5 месяцев назад
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
@pria4923
@pria4923 5 месяцев назад
You truly deserve to be in this game until the last day...could understand and connect with your perspective both inside and outside bigg boss. Hope you get another opportunity to enter the house...last weekend's eviction episode was the most stressful episodes i had witnessed..somehow i still believe, you should not have agreed to step down from power room at that critical juncture...was looking forward to see how you play the second half of the game, but got deeply disappointed and emotional after your eviction...i think there is no one in the bigg boss house who could consistently talk so beautifully with clear thoughts. May you reach great heights and be successful in whatever you do. Luv from Atlanta❤.
@sahida-ko3mz
@sahida-ko3mz 5 месяцев назад
Miss you gabri
@sumi7384
@sumi7384 5 месяцев назад
നമ്മുടെ കണ്ണിനാണ് പ്രശ്നം.... I pity for Jasmin when she come out from bb
@opinion369
@opinion369 5 месяцев назад
Gabri DO U THINK HE IS SMART Unfortunately I watched whole LIVE PHYSICAL INTIMACY WAS EVIDENT BEYOND SADACHARAM ..Spoiled her life !!!💯 HOW CAN he MAKE A FOOL OF himSELF..He is not A MAN..He BROKE HER MARRIAGE..GIRLS NEVER FALL FOR GUYS ONLY BASED ON LOOKS HE GOT ATTRACTED TO HER and spoiled her life😡
@fathimakunjumuhammed4344
@fathimakunjumuhammed4344 5 месяцев назад
Love you gabri ❤
@Shameem7262
@Shameem7262 5 месяцев назад
Gabri I am a Muslim. Honestly Gabri bro, go for her if you are interested. Community issues won't be there. Malayalees are forward thinkers once people get married. The stage before marriage only many question. You have so much of a deep attachment with her but I can see you are trying to be distant because you are afraid maybe. She is crying everyday. You both are soulmates. Don't let caste religion community or audience dictate your feelings. It is only once in a lifetime you meet your soulmate. Go for it.
@simishammy5152
@simishammy5152 5 месяцев назад
What if he doesn't want her as life partner?
@ryannair545
@ryannair545 5 месяцев назад
😂😂😂😂
@bindu2092
@bindu2092 5 месяцев назад
He wants Gabri to go to Ponnani.
@human7414
@human7414 5 месяцев назад
@@bindu2092 for what
@lost_voyager
@lost_voyager 5 месяцев назад
He doesn't want her. That's why he ditched her.
@RemyaPT-c8g
@RemyaPT-c8g 5 месяцев назад
Gabari ❤ jas
@himas3001
@himas3001 5 месяцев назад
Gabri പോയ ശേഷം അവിടെ content കുറവാണ്. നിന്നെയും ജാസ്മിനെയും കുറ്റം പറയുന്നതായിരുന്നു മറ്റുള്ളവരുടെ പ്രധാന content
@MinumolMinnus
@MinumolMinnus 5 месяцев назад
Aano nannay poy
@alhindkarunagapally3718
@alhindkarunagapally3718 5 месяцев назад
Kuttam theere illaarnnnallo alle😅😅😅😅😅
@mansooralimanu8957
@mansooralimanu8957 5 месяцев назад
എന്ത് contentaanu mone കുല്സിതമോ
@remyakp1519
@remyakp1519 5 месяцев назад
കണക്കായി പോയി
@suruminoushad7921
@suruminoushad7921 5 месяцев назад
Poyath nannayi
@BindhuTitus-tj1ny
@BindhuTitus-tj1ny 5 месяцев назад
ഗാബി സംസാരം സൂപ്പർ👍👍👍
@mariyaanwar7209
@mariyaanwar7209 5 месяцев назад
Gabri parayunnadh sathyam
@user-dc8rs3mj1j
@user-dc8rs3mj1j 5 месяцев назад
Jabri nice character Anu anthu vanalum Kude nilkunavare thali parayila
@Mafiaqueen929
@Mafiaqueen929 5 месяцев назад
Jasmin is a strong player ningal rand perum onnikkunnadh kanan agrahikkunnu avale nallapole manassilakkiyittund jeevitha pankaliyayi gabriye kittukayanengil jasmin baghyavathiyan jabri❤
@SHAINAALHAD
@SHAINAALHAD 5 месяцев назад
Gabri jasmin ningalude bond amezing ❤❤❤❤❤❤❤❤❤❤❤❤❤❤
@nisamehna6320
@nisamehna6320 5 месяцев назад
Gabri ❤.. you are strongest contestant in big boss 6
@karthikasudhansudhan7996
@karthikasudhansudhan7996 5 месяцев назад
Jasmin gabri ❤
@jasmisibi8053
@jasmisibi8053 5 месяцев назад
ഗബ്രി മോനെ അടിപൊളി ജാസ് സപ്പോർട്ട് ചെയ്യുക
@Saira_fath
@Saira_fath 5 месяцев назад
Gabri nice personalty ❤❤
@see2saw
@see2saw 5 месяцев назад
Gabri was the best BB material❤..pakshe athu manasilakan ulla olam janangalude thalakakath illathe poyi..
@PEARL.00707
@PEARL.00707 5 месяцев назад
Nadannu jasmine vellupikenu. Gabriyude fiancee ingane poyi vere aale kiss cheythum hug cheyunnathum athum 24x7 sesham ne ith frienship aanenn parayo????.. Swantham brotherinte fiancee anenkilo, swantham makalaanu, sister aanenkilo ingane cheyyunath.. Purame support cheythaalum ulinte ullil support cheyumo??? Namal elavarum keralathilu aanu European countries il onnum alla. Ithine souhrudam enn paranju souhrudathinte vila kalayaruth.. Vaakukal kond amaanam aadunnu enn kettitollu.bayankara kazhiv thanne, 2 perkum..
@PEARL.00707
@PEARL.00707 5 месяцев назад
Ath aaradhana aanu hrudik roshanod.. Aaradhna aanenn karuthi njan orikalum ente fiancee alenkil loverinte sthaanam ayaalk kodukkila.. Every relation has limitations.. Athaanu enth relation enn theerumanikunnath.. Range of love, respect oke athinanusarichaanu.. Pinne kaanunna ithrayum janangalk aanu kuttam enn paranja engine seriyakum.
@BobyThomas-z9v
@BobyThomas-z9v 5 месяцев назад
Gbri poyathinu shesham bigg boss kanan oru rasamilla❤❤❤❤❤❤❤❤❤
@ponnoosvlog1061
@ponnoosvlog1061 5 месяцев назад
സോഷ്യൽ മീഡിയ അങ്ങനെയാണ് ഒരാൾ ആരെയെങ്കിലും എന്തെങ്കിലും കുറ്റം പറഞ്ഞു ഇറങ്ങിയാൽ അത് ഏറ്റുപിടിക്കാൻ കുറെ പേര് കാണും നിങ്ങളുടെ കാര്യവും അങ്ങനെ തന്നെയാണ് എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ് ജാസ്മിൻ ഗബ്രി ❤❤ ഇനി ഉപേക്ഷിക്കാതെ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
@Aleema-t9u
@Aleema-t9u 5 месяцев назад
ഗബ്രി 💔jas💗💗
@minuuscreations6614
@minuuscreations6614 5 месяцев назад
ഗബ്രി ജാസ്മിൻ 🥰🥰🥰🥰
@Shalima57
@Shalima57 5 месяцев назад
Gabri❤️Jasmine
@RS-hl8uc
@RS-hl8uc 5 месяцев назад
Gabri, you have given enough explanation. You are not answerable to viewers on what you do outside the show. Go on with your life. Same with Jas, purathirangi oru limit’s kooduthal aarodum onnum parayanda avashyamilla. All the best!
@Ayinuus
@Ayinuus 5 месяцев назад
His talking skill 🙌🏻😌♥️i like it!
@johnichan.v.ovelliyattu2800
@johnichan.v.ovelliyattu2800 5 месяцев назад
Yes...Gabri is told 100% correct ❤
@ashraflabambalabamba6939
@ashraflabambalabamba6939 5 месяцев назад
ഗബ്രി പറഞ്ഞത് സത്യം ഇവരെ വിട്ട് എല്ലാരും ക്യാഷ് ഉണ്ടാക്കി
@reshmisuneesh8894
@reshmisuneesh8894 5 месяцев назад
വിൽക്കപ്പെടാൻ ആയിട്ട് ആണല്ലോ ഇങ്ങോട്ട് ക്യാഷ് ഉം മേടിച്ചു ക്യാമറക്ക് മുന്നിൽ ജീവിക്കാൻ പോയത് ഇവറ്റകൾ 🤣🤣🤣
@ramlabanu4221
@ramlabanu4221 5 месяцев назад
Great poli❤
@sojasr7490
@sojasr7490 5 месяцев назад
Gabri deserved top 5🙌
@Paathu322
@Paathu322 5 месяцев назад
ഗബ്രി നീ എത്ര veluppichaalum മാന്യത ഉള്ളവർക്ക് ഇതൊന്നും ankeekarikkaan പറ്റില്ല 🙏🙏
@Shriyashri24
@Shriyashri24 5 месяцев назад
മാന്യത 😂😂. ഗബ്രി, ജാസ്മിൻ നിങ്ങൾ ആരുടേയും വല്യമ്മേടെ മക്കൾ ഒന്നുമല്ലലോ... മാന്യതയെ ബാധിക്കാൻ... അത് അവർ എന്തോ ചെയ്തിട്ട് പോട്ടെ എന്ന് വിചാരിക്കു. ജസ്റ്റ്‌ എന്റർടൈൻമെന്റ്.. അവരും ജീവിക്കട്ടെ. ഇമോഷണൽ ട്രൗമ വേണ്ടല്ലോ.
@divyaraj52
@divyaraj52 5 месяцев назад
Entu decent aayita samsarikune..ivide ororuthar puratirangi entokeya matulavare kutam parayune..good behaviour👍
@fayismuhammedbingafoor
@fayismuhammedbingafoor 5 месяцев назад
Ivane pidichu punyaalan akku
@musiclyricscannel
@musiclyricscannel 5 месяцев назад
Jasmin❤‍🩹Gabri combo❤️❤️
@sabyfrancismoris4958
@sabyfrancismoris4958 5 месяцев назад
You both are amazing gabri .try to marry if possible . don't think about religion too much. Ask your mind your mind is in a point that is purposely blocked or you are not understanding your love
@midhunmani4673
@midhunmani4673 5 месяцев назад
ഗബ്രി♥️ജാസ്മിൻ ♥️
@Priya-gi3lz
@Priya-gi3lz 5 месяцев назад
മാന്യമായി പെരുമാറുക അപ്പോൾ നല്ലത് പറയും ഗബ്രി അല്ലാതെ ഒരുമാതിരി....... കാണിച്ചാൽ ഇങ്ങനെ കിട്ടും
@ShareefaYousuf-in9gk
@ShareefaYousuf-in9gk 5 месяцев назад
Jasmin ❤❤❤
@sharonaugustine4464
@sharonaugustine4464 5 месяцев назад
Miss you Gabri in BB. You are so genuine. You were a very good contestant.
@smruthisubrahmanian8577
@smruthisubrahmanian8577 5 месяцев назад
Gabri.. U are amazing ❤️
@amjadroshan8742
@amjadroshan8742 5 месяцев назад
സൂപ്പർ ഗബ്രി 👍love you 😍ജാസ്മിൻ 😍👍
@svnair200
@svnair200 5 месяцев назад
Even yesterday's episode, Jasmine was holding his locket in her hand tightly for strength. I think she was doing it to not cry when Lalettan spoke to her. Lalettan asked her if she was sad and she said yes. He asked her the reason, and she said she's not going to say it. Pavam kutty 😢.
@BeautifulQuran124
@BeautifulQuran124 5 месяцев назад
Andamaya sadajara bodathinulla marupadi gabri friedship is good healthy mind
@lanapk3722
@lanapk3722 5 месяцев назад
നീ പൊളിക്ക് ഗബ്രി 🥰🥰🥰 നീ പറഞ്ഞത് പോലെ ആളുകൾ വിറ്റ് ക്യാഷ് ആകട്ടെ
@Shanuzart
@Shanuzart 5 месяцев назад
Jasmin❤️❤️gabrii
Далее
I tricked MrBeast into giving me his channel
00:58
Просмотров 3,5 млн
1 Subscriber = 1 Penny
00:17
Просмотров 52 млн
Flowers Comedy Thallal | Event | Ep# 02 (Part B)
49:23