Тёмный
No video :(

ടയർസംരക്ഷണത്തെപ്പറ്റിയുള്ള കൂടുതൽ സംശയങ്ങൾക്ക് മിഷേലിൻടയേഴ്‌സ് മുൻ ഇന്ത്യമേധാവി കിരൺ മറുപടിപറയുന്നു 

Baiju N Nair
Подписаться 1,1 млн
Просмотров 184 тыс.
50% 1

ചൈനീസ് ടയറിനെ നമ്പാമോ? ടയർ പങ്‌ചർ ഒട്ടിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം,ഏതു ബ്രാൻഡ് ടയർ തെരഞ്ഞെടുക്കണം തുടങ്ങി മുൻ വീഡിയോയിൽ പറയാത്ത പല കാര്യങ്ങളും ഈ വീഡിയോയിൽ കാണാം.
Kiran:9895588524
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#Tyrex#BaijuNNair#TyreDoubts#TyreUpsizing#MalayalamAutoVlog#WheelBalancing#WheelAlignment

Опубликовано:

 

2 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 456   
@a.manoop5050
@a.manoop5050 2 года назад
ഞാൻ Pirelli ടയറിൽ ടെക്നിക്കൽ എഞ്ചിനീയർ ആയി സൗദി അറേബ്യയിൽ 11 വർഷമായി ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റെ സംഭാഷണത്തിൽ നിന്നും എനിക്ക് മനസിലാകുന്നത് മിഷെലിനിൽ കിരണിന്റെ എക്സ്പീരിയൻസ് സെയിൽസ് ആണ് ടെക്നിക്കൽ അല്ല അതിന്റെ ഒരു വ്യക്തത കുറവ് ടെക്നിക്കൽ സൈഡ് പറയുമ്പോൾ പ്രതിഫലിക്കുന്നു. front line world-famous ബ്രാൻഡുകളുടെ പേര് പറയുന്നത് കേട്ടപ്പോൾ അത്ഭുതം തോന്നി പോയി, അപ്പോൾ Bridgstone , Goodyear , Dunlop ഉം ഒക്കെ എവിടെ പോയി? റോൾസ് റോയ്‌സ് എന്ന ലോകത്തിലെ ഏറ്റവും വലിയ ആഡമ്പര കാറിന്റെ OE fitment ലെ ഒരു ബ്രാൻഡ് ആണ് Goodyear , അതുപോലെ Toyota and Lexus ന്റെ OE fitment ബ്രാൻഡ് ആണ് Bridgstone and Dunlop . അമേരിക്കൻ വാഹന നിർമാതാക്കൾ ആയ GM മോട്ടോഴ്സിന്റെ എല്ലാ വാഹനങ്ങളുടെയും OE fitment ബ്രാൻഡ് ആണ് Goodyear , അങ്ങനെ ഉള്ളപ്പോൾ ഈ മൂന്നു ബ്രാൻഡുകളും second line ബ്രാൻഡ് ആണ് എന്ന് പറയുന്നത് മണ്ടത്തരം അല്ലെ? നിങ്ങൾ പറയുന്നതുപോലെ സുരക്ഷയാണ് പ്രധാനം അതുകൊണ്ടു ഗുണനിലവാരം ഉള്ള ടയറുകൾ വാങ്ങി ഉപയോഗിക്കുക. Note: OE fitment is Original Equipment that is coming along with the vehicle from the factory.
@nightrider-mh4qf
@nightrider-mh4qf Год назад
Super bro 👍
@vallanchira-nihad
@vallanchira-nihad Год назад
Video ഒന്നുകൂടെ കണ്ടു നോക്കൂ.. അപ്പോ നിങ്ങൾ ഈ പറഞ്ഞതിനൊക്കെ അതിൽ മറുപടിയുണ്ട്..
@VijayraghavanChempully
@VijayraghavanChempully Год назад
Interview kamdappol thonniyirunnu. Bridgestone and Goodyear tyres he put second grade😂
@iamjabi
@iamjabi Год назад
Hi
@iamjabi
@iamjabi Год назад
Chaina tyre pani kitto
@sanalkumarpn3723
@sanalkumarpn3723 2 года назад
നമസ്കാരം ബൈജു ജി. വളരെ ഉപകാരപ്രദം ആണ് ഈ പരിപാടി : ടയറിനേ പറ്റി വളരെ സംശയങ്ങൾ ഉണ്ടായിരുന്നു. അത് മാറ്റി തന്നതിൽ വളരെ സന്തോഷം .
@sanjayp5807
@sanjayp5807 2 года назад
Useful episode 👍ബൈജുവേട്ടൻ. ഞാൻ കുറച് വർഷമായി യൂസ് ചെയ്യുന്നതും മാറ്റാറുള്ള സ്ഥിരം ടയർ continental ആണ് നല്ല ലൈഫ് ഉണ്ട്‌, theyal ഇല്ല, road pressence അടിപൊളി ആണ് serikyum നല്ല comfort ഉണ്ട്‌. Mostly am prefer to all continental tyre 👍one.
@sabuvarghesekp
@sabuvarghesekp 2 года назад
കോണ്ടിനെന്റൽ അടിപൊളി ആണ്. പാലത്തിൽ സ്പാൻ ഗ്യാപ്പിൽ വീഴുമ്പോൾ അറിയാം. സ്മൂത്ത്‌.. സസ്പെന്ഷൻ മാറിയ പോലെ തോന്നി
@sanjayp5807
@sanjayp5807 2 года назад
@@sabuvarghesekp എനിയ്ക്കു ഇതുവരെ ഒരു കുഴപ്പവും ഇല്ല എനിയ്ക്കു നല്ല comfort ആണ്
@busywithoutwork
@busywithoutwork 2 года назад
Myself APOLLO 4G the best👍
@sabuvarghesekp
@sabuvarghesekp 2 года назад
@@busywithoutwork സ്റ്റോക്ക് ടയർ ആയി വരുന്ന mrf, അപ്പോളോ ഒക്കെ മോശം എന്നല്ല പറയുന്നത്. അതിലും മികച്ച അനുഭവം മറ്റു മുൻനിര ബ്രാൻഡ് ടയറുകൾ തരുന്നു. നമ്മൾ ഉപയോഗിക്കുന്ന വണ്ടിയും മുഖ്യം.
@panattilmathew
@panattilmathew 2 года назад
@@sabuvarghesekp terre rrerr∞referee ese rc 4 985
@sureshbabu4529
@sureshbabu4529 2 года назад
Superb explanation ഒരു സാധാരണക്കാരൻ മനസിലാക്കേണ്ട നല്ല subject
@thetru4659
@thetru4659 2 года назад
വളരെ ഉപകാര പ്രദമായ വീഡിയൊ. രണ്ട് പേർക്കും വളരെ നന്ദി
@ajiths3688
@ajiths3688 2 года назад
Ee Kiran oru adipoli personalty aanu. I met him once. Business man anenkilum cash nodu aarthi illa. Sarikkum. Njan ente Seltos eduthittu nere Tyrex il vannu Good year maari, Continental ittu. He gave a very good deal. Vere shops okke 50 % to 100% adhikam aanu paranjathu. Also he is very simple and supportive.. Thanks Kiran..
@aruntrv
@aruntrv 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ. ലളിതമായ ഫിസിക്സിലൂടെ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു. കിരണിന്റെ ഇതിനു മുന്നിലത്തെ വീഡിയോയും കണ്ടു. ഒരു മിത്ത് അദ്ദേഹവും ശരിവച്ചു. മൊട്ട ടയർ സർഫസ് ഏരിയ കൂട്ടുന്നതുകൊണ്ട് ഗ്രിപ് അഥവാ ഫ്രിക്ഷൻ കൂട്ടുമെന്ന മിത്ത്! The force due to friction is generally independent of the contact area between the two surfaces. surface area plays no role in determining the force due to friction. The friction coefficient is a property of the surface and doesn't change for any object. Thus, only the weight of the object and the properties of the surface influence friction.
@sudheert
@sudheert 2 года назад
Yes, Kiran is a well known personality in the industry for his knowledge of the subject and his friendly behaviour... All most all his customers are very happy with him. His care and attention to detail are just fabulous and really recommend to visit the place to experience the hospitality.... Thank Kiran
@muhammedbilal9388
@muhammedbilal9388 2 года назад
എല്ലാർക്കും ഉപകാര പ്രതമായ നല്ലൊരു വീഡിയോ രണ്ട് പേർക്കും 👏👏👏
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 2 года назад
അത്യാവശ്യമായ പല അറിവുകളും പകർന്നു തരുന്നു. നല്ല ഫലിതത്തോടു കൂടിയ സംഭാഷണം. അനുഭവസമ്പത്തുപകർന്നു തന്നതിനു് നന്ദി.
@aravindbalakrishnan3603
@aravindbalakrishnan3603 2 года назад
I can listen to this guy all day long...
@vishnusrnair9130
@vishnusrnair9130 2 года назад
സൂപ്പർ വീഡിയോ.... ആദ്യ ഭാഗം പോലെ തന്നെ അടിപൊളി.... ഒരുപാട് പുതിയ അറിവ് കിട്ടി.... കിടു....
@nitheshnarayanan7371
@nitheshnarayanan7371 2 года назад
very informative...Thanks Baiju chetta
@vinodkumar-xr6jm
@vinodkumar-xr6jm 2 года назад
Information is wealth, that's right. Kiran sir thanks 👍
@Al-yo2zn
@Al-yo2zn 2 года назад
Also Kiran , there is another aspect of variation which figures on the tires which is the COLOR DOT , maybe you could share these details whenever possible for viewers knowledge
@sharfudeensharfu53
@sharfudeensharfu53 2 года назад
എല്ലാവർക്കും നല്ല അറിവ് പകർന്നു തന്ന ബൈജു ചേട്ടനെ നമസ്കാരം ഷറഫു മുണ്ടേരി മലപ്പുറം
@radhakrishnankg5740
@radhakrishnankg5740 2 года назад
Very much informative.Thanks a lot
@unnikrishnanb4096
@unnikrishnanb4096 2 года назад
Fine explanation, thank you very much
@manojappukuttan3420
@manojappukuttan3420 2 года назад
👍Thank you very much 👍സൂപ്പർ 🙏
@jithinraj7809
@jithinraj7809 2 года назад
Superb conversation. Very informative 👌Thank you
@ManojKumar-li3yi
@ManojKumar-li3yi 2 года назад
എന്റെ വാഹനത്തിന്റെ ടയർ- മിഷലിൻ - ഒരു ലക്ഷം കിലോമീറ്റർ കിട്ടി. മറ്റേതൊരു ടയറിനേക്കാളും life മിഷേലിനുണ്ട്. അത് Two wheelar ആയാലും four wheelar ആയാലും
@navaskader6243
@navaskader6243 2 года назад
Learned a lot…we thought we knew everything…thanks for your valuable information.👌
@reghunath19
@reghunath19 2 года назад
Yes Brother, there is something somewhere we don't know what actually is.
@Tspeaks777
@Tspeaks777 2 года назад
I bought and used 4 Chinese made tyres back in 2012. I live in a western country, so seasonal snow is a factor here. If water or slight snow is on the road, these tyres have no grip on the road. Few times I luckily escaped from accidents. After one year I threw them out, bought Michelin tyres. No such problem after that. I will never buy another Chinese tyre in my life.
@Usmallu4071
@Usmallu4071 2 года назад
I live in Canada and have Honda Civic, which is FWD. I researched a lot about winter tires since I didn’t want to get stuck in Snow or Ice. I finally chose Michellin Xice Snow, which has an amazing performance and grip, be it on any surface. I am happy not going for chinese brand.
@maharajamac
@maharajamac 2 года назад
Michelin or nothing.
@raphi143
@raphi143 2 года назад
Such a person with great personality. All the best Kiran👍🏻👍🏻👍🏻
@sandeep8421
@sandeep8421 2 года назад
Very useful video..thanks biju Chetan..
@shihabkyl
@shihabkyl 2 года назад
Essential vedeo thank you baiju sir
@rasheedm9513
@rasheedm9513 2 года назад
ടയർ കമ്പനികൾക്ക് കോടതി നല്ലൊരു പണി കൊടുത്തിട്ടുണ്ട് ഒത്തുകളിച്ച് ടയറിന് വില കൂട്ടിയതിന് കോടിക്കണക്കിന് രൂപ ഫൈന് അടയ്ക്കണം
@christychayan
@christychayan 2 года назад
അതുകൊണ്ട് ടയർ വിലയിൽ കുറവ് വരുമോ
@hamidAliC
@hamidAliC 2 года назад
First episode lecture pole aan kettathu... Highly informative...👍👍
@anilchandran9739
@anilchandran9739 2 года назад
Very informative topic and vibrant presentation 👌💖💐
@jerybennynottath
@jerybennynottath 2 года назад
other than selling he has good knowledge about tyres
@pintupintu3377
@pintupintu3377 2 года назад
വളരെ നല്ല സജേഷ്ൻസ്, excellent ഇൻഫർമേഷൻസ്.. 👌👌💐💐 tyrex
@ambyfix8125
@ambyfix8125 2 года назад
Useful information about valve caps and tyres .One little message Its Left hand traffic not left hand drive
@shibinbose
@shibinbose 2 года назад
thanks for information , epo use cheyyunathu maxxis made thailand enna parnje orginal awummo opinion about maxxis brand (ethu categoryele varum ) old video link edamayerunnu
@mohandas4408
@mohandas4408 2 года назад
Thanks a lot.Very useful information.
@sajanks8093
@sajanks8093 2 года назад
Video is highly useful and beneficial and amazing 👍
@a_n_u_r_o_o_p
@a_n_u_r_o_o_p 2 года назад
11:47 really informative
@Al-yo2zn
@Al-yo2zn 2 года назад
Hi Kiran , thanks for sharing this knowledge on the aspect of left side rims rust factor , in fact I did notice this aspect off late in my cars and always wondered why …. Even speaking to the dealers during service never attained a response ever, thank you for this
@mohamed-bw2rd
@mohamed-bw2rd 2 года назад
അലക്സാണ്ടർ പണിക്കർ 🙄🙄🙄 Tally അല്ലല്ലോ
@abdulazeezm2814
@abdulazeezm2814 2 года назад
Ayat dars khuran
@bsavlogs1243
@bsavlogs1243 4 месяца назад
😂😂😮
@bijukumaramangalam
@bijukumaramangalam 2 года назад
Very Useful . Thanks ❤️
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 2 года назад
An amazing video apart from that very useful 💯 thank you🌹🌹🙏 very much
@merchandisersiva2049
@merchandisersiva2049 2 года назад
Very nice vedio with all information , tnk you 👍
@sureshpanicker2860
@sureshpanicker2860 2 года назад
നല്ല അറിവ്...
@dsahavatar2524
@dsahavatar2524 2 года назад
entoram karyangal aa tyre kurich paraju tanne..thankss 😘😘
@rijifusion8095
@rijifusion8095 2 года назад
ബൈജു ഏട്ടാ.. ഉപകാരപ്രദമായ വീഡിയോ, ടയറിനെ പറ്റി കൂടുതൽ അറിയാൻ പറ്റി. ❤️
@sashikumarkurup2849
@sashikumarkurup2849 2 года назад
Another amazing one Baiju and Kiran !!
@sinoobputhedath9806
@sinoobputhedath9806 3 месяца назад
Very informative video ❤👏👏👏👏 can't expect more details than this...superb
@jishnuganesh7539
@jishnuganesh7539 2 года назад
സൂപ്പർ 👌🏻ടയർ ഇത്ര വലിയ സംഭവം ആണ് അറിഞ്ഞില്ല 🙏
@jayapalks1641
@jayapalks1641 2 года назад
Appreciable , very informative.
@sukumaranjiji7793
@sukumaranjiji7793 2 года назад
Mr. Kiran, well said about the hidden knowledge of tyres. Very informative and your attittude is very commentable. Thnks Mr. Biju for giving a chance to meet these kind of personalities. Best wishes to both.
@stoplookproceedbyrajeevkar2296
@stoplookproceedbyrajeevkar2296 2 года назад
Really interesting and informative too.
@sreelal991
@sreelal991 2 года назад
Ideeham parayanathu sheri ayirikam but safety enu udeshikumbol athil koore factors undavanam ente uncle inte car Michelin tyre ititu potiya avastha undaitu undu...
@sanumohanan1139
@sanumohanan1139 2 года назад
Woo....awesome discussion...Very well explained and got to know many new thoughts inputs regarding Tyres #Impressed ✌🏻 Will come down to TyreX and Hope to meet you Kiran...I have few doubts to clarify
@sujaimanikkam9760
@sujaimanikkam9760 2 года назад
Hi Mr baiju, any detailing centre where dry ice cleaning for underbody chassis and engine bay cleaning in kerala
@abejacobmalayatt5322
@abejacobmalayatt5322 2 года назад
Very well done Baiju and Kiran,hope to see kiran shortly. Even though a Kottayam kaaran yet to meet Baiju
@tipstrickstrends3594
@tipstrickstrends3594 2 года назад
After seeing this ,I have watched your first interview, really class and professional.
@kiranunni2471
@kiranunni2471 2 года назад
Thank u
@madikankaljose237
@madikankaljose237 2 года назад
Very useful, thanks.
@SunilKumar-hg6dt
@SunilKumar-hg6dt 2 года назад
Hi Kiran.. Nice article and with Baiju.. 👍
@mujeebvengara4163
@mujeebvengara4163 2 года назад
Very much Informative 👍
@manujoseph3895
@manujoseph3895 Год назад
Good informative videos, all the very best for 1M subscribers soon
@agerasbattle4879
@agerasbattle4879 2 года назад
അടിപൊളി വിവരണം
@geetharamavarma7944
@geetharamavarma7944 2 года назад
Valare nannayettundu
@obaidHani1717
@obaidHani1717 2 года назад
Thanks baiju sir&Kiran sir❤️❤️
@sureshbabukskarayil2724
@sureshbabukskarayil2724 2 года назад
Next week please read hybrid vehicle section, why you can't go the segment
@chandrageetham
@chandrageetham 2 года назад
വളരെയധികം informative, enjoyable, interesting, wonderful grasping, a good observation. A good teacher. Let his name be Dr.Wheel and the shop's name too
@kiranunni2471
@kiranunni2471 2 года назад
Thank u
@kiranrs7959
@kiranrs7959 2 года назад
Mrf, jk tyres, Birla tyres, ceat, appollo എന്നീ ടയർ കമ്പനികൾക്ക് competition commission of India 1788 കോടി രൂപ penalty അടിച്ചു, ടയറുകളുടെ വില ഗണ്യമായി വർധിപ്പിച്ചു costumes നും ഡീലർമാർക്കും ബുദ്ധിമുട്ട് ഉണ്ടാകിയതിനാണ് പീഴ
@nath-1989
@nath-1989 2 года назад
tvs ടയറുകൾ വാങ്ങു വിലയും കുറവാണ്‌ നല്ല ലൈഫും കിട്ടും
@powerfullindia5429
@powerfullindia5429 2 года назад
Usefull😍
@Jithuuthaman
@Jithuuthaman 2 года назад
@@nath-1989 very bad quality
@nath-1989
@nath-1989 2 года назад
@@Jithuuthaman mrf ടയറിനേക്കാൾ നല്ലതാണ് യൂസ് ചെയുന്നതുകൊണ്ട് പറഞ്ഞതാണ്
@Jithuuthaman
@Jithuuthaman 2 года назад
@@nath-1989 tvs use cheithitu ath oru gripp um ila rain roadil nannai skid akunnundu pinne Michelin ittu apo 3 iratti breaking anu
@gtcdon
@gtcdon 2 года назад
very useful information. Thank you :)
@abhijithdev
@abhijithdev 2 года назад
Bike odikunnavarodu chodichal mathi tyres te difference. Hard tyre soft tyre um ellam correct ayi ariyaan pattum
@sumeshsuresh3877
@sumeshsuresh3877 2 года назад
Very useful informations
@logictechbysijo6461
@logictechbysijo6461 2 года назад
ബൈജു ചേട്ടൻ ലുക്ക്‌ ആയിട്ടുണ്ട് 🥰
@mkt1977
@mkt1977 2 года назад
Now a days we get tyre sensor plugs online. Once fitted do we have to do wheel balancing again with the sensor plugs?
@ajaygraj
@ajaygraj Год назад
Very good talk by a specialist
@jojivarghese3494
@jojivarghese3494 2 года назад
Thanks for the video
@eakce7nj
@eakce7nj 2 года назад
Very useful thanks bro
@bino683
@bino683 2 года назад
Thanks ..
@soorajpulinjampillil.s5728
@soorajpulinjampillil.s5728 6 месяцев назад
Excellent explanation,
@SarathC
@SarathC 2 года назад
Today I went and replaced my tyres. This time I went with Continental. Thanks for the informative video. Met Kiran too. 🤗
@Swagger2391
@Swagger2391 2 года назад
How is it going? I'm having a vw polo and im thinking of buying continental tyres now
@novlogsbyfahad
@novlogsbyfahad Год назад
Which car?
@manuv3875
@manuv3875 2 года назад
Internal puncture damage enthanenn paranjillallo. What could be the worst scenario of an internal damage? Not the consequences but what is the internal visible damage.
@SHAHIRPARAPPATHIYIL
@SHAHIRPARAPPATHIYIL 2 года назад
Bridgestone kidu aane
@secretspeaker4465
@secretspeaker4465 Год назад
Life span of any tyre and Mileage are depending on the Driving style.
@subbusuburamani1076
@subbusuburamani1076 2 года назад
Baiju mamanu vanakkam...by AMUTHA SUBRAMANI...
@sebinjoseph660
@sebinjoseph660 2 года назад
Biju etta, pach work cheitha tyre upayogikunathkond kuzhapam undo.
@chethannandar
@chethannandar 2 года назад
Use full information❤
@prasadivory
@prasadivory 2 года назад
Very helpful video
@sathyanathanmenon7778
@sathyanathanmenon7778 9 месяцев назад
It's always safe to buy the tyres exactly as recommended by the car manufacturers . But thanks for the info.
@Blackpanther-gg8gw
@Blackpanther-gg8gw 2 года назад
Very use full video 👌
@sajithktri
@sajithktri 2 года назад
Very informative 👏👏
@mukundakshankmmadhavan59
@mukundakshankmmadhavan59 2 года назад
How is the resting on wheel drums more than right side.when we come back by the same route the right side become left side
@KiranGz
@KiranGz 2 года назад
Very informative vid 👍
@muhsabith
@muhsabith 2 года назад
The anti-monopoly watchdog Competition Commission of India (CCI) has imposed a collective penalty of over Rs 1,788 crore on five tyre companies for indulging in alleged cartelization. The five tyre companies include Apollo Tyres Ltd, MRF Ltd, CEAT Ltd, JK Tyre & Industries Ltd and Birla Tyres Ltd. The fairtrade regulator has also imposed a penalty on the Automotive Tyre Manufacturers Association (ATMA) for indulging in cartelisation by acting in concert to increase the prices of cross-ply/bias tyres variants sold by each of them in the replacement market and to limit and control production and supply in the said market.
@jvcibrict9672
@jvcibrict9672 2 года назад
I think the correct terms about India are Right-hand drive and Left-hand traffic. Right?
@sujithstanly6798
@sujithstanly6798 2 года назад
Thanks 💕💕💕
@lal6639
@lal6639 2 года назад
സൂപ്പർ വീഡിയോ
@confidential4712
@confidential4712 2 года назад
Continentalinte tire ente iduth 2 tyre first 6 monthsnullil tanne bulge aayi.. But 50% warrantyil putiya tire pakathi vilakku replace cheythu tanne.. Athu 2 weeks avarude purake nadanitta kittiyathu.. But ente oru experienceil indian gutter roadsil odikkan appolo MRF okke tanneya sadaranakaranu pattiyathu vilayum kurava lifeum koodutala.. Continental pirelli michelline okke pole cheriya gutteril onnum bulge aakilla atrak veliya gutteril poyi 100 km speedil idichale pottollu..
@busywithoutwork
@busywithoutwork 2 года назад
For sparingly used my maruti baleno alpha which radial tyres r the best? Presently using Apollo 4G..running is very very less.. Pl share yr valuable advice..
@jmp-vlogs9861
@jmp-vlogs9861 2 года назад
Very informative
@Sabeer_Sainudheen.
@Sabeer_Sainudheen. 2 года назад
Good year my fevert
@prasoonkavil4601
@prasoonkavil4601 2 года назад
Athikam ottam ellatha vandikal epozhum brand tyre edanam ( Apollo jk MRF etc).
@wayanadphotos
@wayanadphotos 2 года назад
Superb video. Great information, simply explained
@fuel3870
@fuel3870 2 года назад
Informative !! 👌
@shake9337
@shake9337 2 года назад
Really appreciate
@rajeshnair1972
@rajeshnair1972 2 месяца назад
Well explained 🎉
Далее
БАТЯ В ДЕПРЕССИИ
00:52
Просмотров 688 тыс.
Best tyre in india
4:10
Просмотров 1,9 тыс.