Тёмный

ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് - കാർ ഉടമയുടെ ഉപയോഗാനുഭവം Tata tiago electric - owners experience 

Palakkadan green video
Подписаться 2,2 тыс.
Просмотров 19 тыс.
50% 1

ശ്രീ ഇ.എം.ഉണ്ണികൃഷ്ണൻ (ഉണ്ണി മങ്ങാട്ട് ) മങ്ങാട്ട് വീട് കോമംഗലം കൂറ്റനാട് , വാങ്ങിയ ടാറ്റാ ടിയാഗോ ഇലക്ട്രിക്ക് കാറിന്റെ ഉപയോഗാനുഭവങ്ങൾ വിവരിക്കുന്നു.
TATA Tiago electric car,user experience by owner EM Unnikrishnan,Mangatt house,Komangalam, Koottanad, Palakkad
Tata Tiago EV is one of the most efficient electric vehicles introduced in 2022. The car is affordable and comes under 10 lakhs. It has been brought in several different variants with two battery packs and three charging options. The cheaper variant will give you 250 kms. Range up to 315 km and the top variant. Let’s take a look at its specifications.
Tata Tiago EV Specifications
It is powered by two battery packs: 19.2kWh and 24kWh, with a claimed range of 250km and 315km, respectively. The former makes 60bhp/110Nm, while the latter produces 74bhp/114Nm. Meanwhile, the Tiago EV comes with either a 3.3kW or 7.2kW home charger, depending on the variant. With DC fast charging, it can be charged from 10 to 80 per cent in a claimed 57 minutes.
The interior also features electric blue hues on the digital instrument cluster and air vents. In terms of features, the Tiago EV is equipped with seven-inch touchscreen infotainment by Harman, Android Auto and Apple CarPlay, a height-adjustable driver seat, automatic climate control, and a flat bottom steering wheel with mounted controls.
Tata Tiago EV Price
Tata Tiago EV price starts at ₹ 8.49 Lakh and goes upto ₹ 11.79 Lakh (Avg. ex-showroom). Tiago EV comes in 7 variants.

Авто/Мото

Опубликовано:

 

26 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@sanalkumarvg2602
@sanalkumarvg2602 Год назад
വണ്ടി വില starting 11 ലക്ഷം രൂപ ആണ് , ചിലര്‍ ഉടനെ കമന്റ് ആയി വരും അവരോട് ആണ് ..ഈ വണ്ടി ഓടിക്കാന്‍ ഉള്ള സുഖവും smoothness ഉം അതേ വിലയില്‍ വരുന്ന പോളോ DCT അല്ലെങ്കില്‍ ആള്ട്രോസ് DCT ക്ക് ഉള്ളൂ ..ശരിക്കും അവയേക്കാള്‍ smooth ആണ് ..so ഈ വണ്ടി വാങ്ങേണ്ടത് ആ budget ലെ ഓട്ടോമാറ്റിക് വണ്ടി നോക്കുന്ന ആളുകള്‍ ആണ് ...അല്ലാതെ 7 ലക്ഷം രൂപയുടെ tiago petrol വാങ്ങാന്‍ മാത്രം പണം ഉള്ളവര്‍ Extra നാല് ലക്ഷം മുടക്കി എടുക്കേണ്ട വണ്ടി അല്ല എന്നത് മനസ്സിലാക്കുക ..വണ്ടിയുടെ performance എന്നത് ഒരു ഘടകമാണ് അത് ഒപ്പം വരുന്ന വണ്ടികളും ആയി താരതമ്യം ചെയ്യുക ..അതാണ് ശരി .. നിങ്ങള്‍ കൂടുതല്‍ ആലോചിക്കണ്ട , Tiago petrol എന്നൊരു വണ്ടി ഇല്ല എന്ന് കരുതുക , TATA Tiago EV 11 ലക്ഷം രൂപ very good performance and daily 50 km ഓടിച്ചാല്‍ polo DCT യേക്കാള്‍ 8 വര്‍ഷം കൊണ്ട് 10 ലക്ഷം രൂപ ഇന്ധന ചിലവിലും , പിന്നെ extra savings maintenance cost ലും കിട്ടുന്ന ഒരു EV ..അത്രയേ ഉള്ളൂ ...ആരെങ്കിലും EV കാര്‍ എടുക്കാന്‍ ആലോചിച്ചാല്‍ അപ്പോള്‍ ചിലര്‍ വരും എന്തിനാണ് കാശ് കൂടുതല്‍ മുടക്കുന്നത് ആ പൈസയ്ക്ക് പെട്രോള്‍ അടിച്ചു കൂടെ എന്ന് എന്ന് , എന്നിട്ട് കാര്‍ എടുക്കാന്‍ വരുന്നവര്‍ EV യുടെ ആ വിലയ്ക്ക് ഉള്ള പെട്രോള്‍ വണ്ടി എടുക്കും !! ഇതാണ് സത്യാവസ്ഥ ..വണ്ടി premium segment EV ആണ് 6 ലക്ഷം രൂപയുടെ EV കള്‍ പിന്നീട് വരും ...ഇത് എന്തായാലും മാസം 1500 km ഓടിച്ചാല്‍ മുടക്ക് കാശ് കിട്ടും ..പിന്നെ തൂക്കി വിറ്റാലും ലാഭം ആണ് പക്ഷെ അപ്പോഴേക്കും വില കുറഞ്ഞ ബാറ്ററികള്‍ വരും അത് വാങ്ങി ഇട്ടു പിന്നെയും ഓടും ..ലിക്വിഡ് cooled ബാറ്ററികള്‍ അങ്ങനെ life കൂടുതല്‍ ഉള്ളവ ആണ് ...എന്നാല്‍ പെട്രോള്‍ വണ്ടിയുടെ കാര്യമോ ? പെട്രോള്‍ വില കൂടി കൂടി വരുന്നു !!
@Palakkadangreenvideoteam
@Palakkadangreenvideoteam Год назад
വളരെ വസ്തുതാപരമായ അഭിപ്രായം
@Missingtailpipesby
@Missingtailpipesby Год назад
അതു മാത്രമോ? ഇനിയും കിടക്കുന്നു ചില ശരാശരി പെട്രോൾ പൊട്ടന്മാരുടെ ചിന്തകൾ. അത് ഇങ്ങനെയാണ്. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററിയുടെ കാലാവധി അവർ തന്നെ സ്വയം അങ്ങ് തീരുമാനിച്ചിരിക്കുകയാണ് അവരുടെ കണക്കിൽ അത് 3, 5 അല്ലെങ്കിൽ 8 വര്ഷം വരെയാണ്, ഈ പറയുന്ന വര്ഷം അങ്ങോട്ട് കഴിഞ്ഞു അടുത്ത സുപ്രഭാതത്തിൽ EV യുടെ ബാറ്ററി പൂർണ്ണമായും തീർന്നു പോവും, എന്നിട്ടു വാഹന ഉടമ ഏകദേധസം 7 ലക്ഷം രൂപയോളം സ്വരൂപിച്ചു വീണ്ടും പുതിയ ബാറ്ററി വാങ്ങിക്കണം. അടുത്ത പെട്രോൾ പൊട്ടൻ ചിന്ത എന്താണെന്നു വെച്ചാൽ, EV യ്ക്ക് resale വാല്യൂ ഇല്ല എന്നുള്ളതാണ് അവരുടെ കണ്ടു പിടുത്തം, അതായതു ലോകം മുഴുവനായും EV യിലേക്ക് വളരെ വേഗത്തിൽ നീങ്ങി കൊണ്ടിരിക്കെ, അടുത്ത 5 വർഷത്തോടെ നമ്മുടെ നാട്ടിൽ വാഹനങ്ങളിൽ നല്ലൊരു ശതമാനം EV കൾ ആവുമെന്നിരിക്കെ, പുതിയ ബാറ്ററി സാങ്കേതിക വിദ്യയും 10 മിനുറ്റ് ചാർജ് ചെയ്താൽ ഏകദേശം 500 കിലോമീറ്റര് കൂടുതൽ റേഞ്ച് ലഭിക്കുന്ന ബാറ്ററികളോടുകൂടിയ EV കൽ ഇപ്പോൾ തന്നെ മാർക്കറ്റിൽ ഇറങ്ങി കഴിഞ്ഞു എന്നിരിക്കെ,, നമ്മുടെ ഈ പെട്രോൾ വിദ്വാന്മാരുടെ EV യ്ക്ക് ഭാവിയിൽ Resale വില ലഭിക്കില്ല എന്നുള്ള കണ്ടുപിടുത്തം ഒരു ഒന്നൊന്നര കണ്ടു പിടുത്തം തന്നെയാണ്. ആ മഹാന്മാർ മനസ്സിലാക്കുന്നില്ല അപ്പോഴേക്കും പെട്രോൾ ഡീസൽ വാഹനങ്ങളുടെ Resale വില എന്താകുമായിരിക്കും എന്ന്. അങ്ങിനെ പെട്രോൾ പൊട്ടന്മാരുടെ ജീവിതം ഇനിയും ബാക്കി.
@falgoop
@falgoop Год назад
സനൽ ബ്രോയുടെ അഭിപ്രായം പല വീഡിയോയുടെയും കമന്റ്‌ ബോക്സിൽ കാണാറുണ്ട്.. അത് കാണുമ്പോൾ ആണ് റ്റാറ്റ വണ്ടികളോട് പ്രിയം കൂടും.. ഞാൻ കാർ എടുക്കാണെങ്കിൽ ടാറ്റാ കാർ എടുക്കാൻ തീരുമാനം..
@sanalkumarvg2602
@sanalkumarvg2602 Год назад
@@falgoop അങ്ങനെ ഇല്ല ...കാര്‍ എടുക്കാന്‍ നേരം മാര്‍ക്കറ്റില്‍ ഉള്ള നല്ല വണ്ടി നോക്കി എടുക്കുക ..safety, handling, ride quality, low service cost, build quality ഇതാണ് main points...ഇപ്പോള്‍ അത് budget segment ല് TATA വണ്ടികള്‍ക്ക് ആണ് ഉള്ളത് ..നാളെ ഇനി വേറെ വല്ല brand ഉം ആ ലെവല്‍ വന്നാല്‍ അത് എടുക്കുക
@falgoop
@falgoop Год назад
@@sanalkumarvg2602 👍🏻
@arunkumargk2762
@arunkumargk2762 Год назад
ഒരു മാസമായി ഞാൻ ഉപയോഗിക്കുന്നു വളരെ നല്ല അഭിപ്രായം
@Palakkadangreenvideoteam
@Palakkadangreenvideoteam Год назад
Okay 👍
@titusl5503
@titusl5503 Год назад
ഒ കെ
@kumarvasudevan3831
@kumarvasudevan3831 10 месяцев назад
"ഓടും കുതിര, ചാടും കുതിര. വെള്ളം കണ്ടാൽ നിൽക്കും കുതിര."
@Palakkadangreenvideoteam
@Palakkadangreenvideoteam 10 месяцев назад
🙂
@titusl5503
@titusl5503 Год назад
എല്ലാവരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുമ്പോൾ മലിനമല്ലാത്ത അന്തരീക്ഷം വരെ ഉണ്ടാകും
@Palakkadangreenvideoteam
@Palakkadangreenvideoteam Год назад
ചാർജ് ചെയ്യാൻ സോളാർ സംവിധാനം വ്യാപകമായാൽ ഉഷാറായി
@Abduppakk
@Abduppakk Год назад
S
@renjithrajesh2881
@renjithrajesh2881 9 месяцев назад
ഈ വണ്ടിക് ആർക്കേലും 300 കെഎം റേഞ്ച് കിട്ടിട്ടുണ്ടോ എല്ലാരും 230 below ആണ് പറയുന്നത് പ്ലസ് റിപ്ലേ??
@Palakkadangreenvideoteam
@Palakkadangreenvideoteam 6 месяцев назад
🙂
@spleeban
@spleeban Год назад
Bro... ഉണ്ണ്യേട്ടൻ ഇത് എത്ര മാസമായി ഉപയോഗിക്കുന്നു, ഇത് വരെ എത്ര km ഓടി, ഒറ്റ ചാർജിൽ എത്ര km കിട്ടുന്നു എന്നുള്ള കാര്യങ്ങളും ചോദിക്കാമായിരുന്നു.
@Palakkadangreenvideoteam
@Palakkadangreenvideoteam Год назад
Okay Thanks, നേരിൽ കണ്ട് ചോദിച്ചിട്ട് മറുപടി ഇടാം. 👍
@Palakkadangreenvideoteam
@Palakkadangreenvideoteam Год назад
ഉണ്ണിയേട്ടൻ ഈ കാർ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 3 മാസമായി 6500 KM. ഓടി - Up to 190 in single charge
@spleeban
@spleeban Год назад
@@Palakkadangreenvideoteam Thank you
@SachinSuresh
@SachinSuresh Год назад
Ettavum kuranja variant on road price ethrayan
@swarajvs4191
@swarajvs4191 Год назад
9.50 lakh
@Palakkadangreenvideoteam
@Palakkadangreenvideoteam Год назад
😊
@Palakkadangreenvideoteam
@Palakkadangreenvideoteam Год назад
😊
@ashrafpkader8029
@ashrafpkader8029 11 месяцев назад
വെള്ളം കണ്ടാൽ നിക്കും എന്ന് കേൾക്കുന്നു?
@Palakkadangreenvideoteam
@Palakkadangreenvideoteam 11 месяцев назад
😇
@jbem4522
@jbem4522 11 месяцев назад
Yes water will be big issue especially flood.
@jbem4522
@jbem4522 11 месяцев назад
Not worth because after 4 to 5 years battery will have problems.. one battery cost more than 5 lakhs..
@Palakkadangreenvideoteam
@Palakkadangreenvideoteam 11 месяцев назад
അപ്പോഴേക്കും ഇക്കാര്യത്തിലൊരു പ്രതിവിധി കമ്പനി കണ്ടെത്തിക്കൂടായ്കയില്ല
@MansoorKoonari-ix4sz
@MansoorKoonari-ix4sz 7 месяцев назад
​@@Palakkadangreenvideoteam ac ഇട്ടാൽ ചാർജ് കുറയുലെ
@firosechalil1854
@firosechalil1854 11 месяцев назад
Is it worth for money
@Palakkadangreenvideoteam
@Palakkadangreenvideoteam 11 месяцев назад
Okay
Далее