Тёмный

ടാറ്റ സഫാരി,ഹാരിയറിന്റെ 6-7 സീറ്റർ വകഭേദമാണ്.പുതിയ സഫാരിയിലുമുണ്ട് ഏറെ മാറ്റങ്ങൾ |New Tata Safari 

Baiju N Nair
Подписаться 1,1 млн
Просмотров 222 тыс.
50% 1

ടാറ്റ സഫാരിയുടെ പുതിയ മോഡലിൽ,ഹാരിയറിൽ നിന്ന് വ്യത്യസ്തമായി ഇന്റീരിയർ നിറങ്ങൾ ഉൾപ്പെടെ കാര്യമായ മാറ്റങ്ങളുണ്ട്.6-7 സിറ്റിങ് കോൺഫിഗുറേഷനുണ്ട് എന്നതാണ് മറ്റൊരു കാര്യം.ഹാരിയറിന്റെ പൂനെയിൽ നിന്നുള്ള ടെസ്റ്റ് ഡ്രൈവ് കാണുക.
To watch All new Tata Harrier Testdrive video,Click the link:
• ADAS ഫീച്ചേഴ്സ് ഉൾപ്പെ...
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
RU-vid : ru-vid.com/show-UC2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
RU-vid* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair##AutomobileReviewMalayalam#MalayalamAutoVlog#NewTataHarrier#TataHarrier2023#TataMotors#PremiumSUV#Pune#TataSafari2023#7SeaterSUV

Авто/Мото

Опубликовано:

 

14 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 537   
@anythingandeverythingforyo2803
@anythingandeverythingforyo2803 9 месяцев назад
1985-90 കാലഘട്ടത്തിൽ ജനിച്ചവരിൽ വാഹന പ്രേമികൾ ഒക്കെ ഇപ്പൊ അനുഭവിക്കുന്ന ഒരു സന്തോഷം ഉണ്ട്...
@shemeermambuzha9059
@shemeermambuzha9059 9 месяцев назад
ടാറ്റ റെയിഞ്ച് റോവറും ജാഗോർ ഉം സ്വന്തമാക്കിയ ശേഷം ടാറ്റ വാഹനങ്ങളെല്ലാം അടിപൊളിയായി പക്ഷേ സർവീസ് ആണ് പ്രശ്നം
@dhaneshradhakrishnan5929
@dhaneshradhakrishnan5929 9 месяцев назад
നിപ്പോൺ ഗ്രൂപ്പ് ടാറ്റയുടെ സർവീസ് സെന്ററുകൾ തുടങ്ങിയിട്ടുണ്ട്...
@sabarinathsuresh6633
@sabarinathsuresh6633 9 месяцев назад
Tvm centre area kuravanu.. capacity issue undonnu ariyilla.. Ee week service kodukunnund.. Nokkaam ! Vere location edukkamayirunnu
@Zin-ABD
@Zin-ABD 9 месяцев назад
എവടെ... ഒരേ ഡിസൈൻ പല വണ്ടികൾ.... 🤥🤥🤥🤥🤢 o
@dhaneshradhakrishnan5929
@dhaneshradhakrishnan5929 9 месяцев назад
@@Zin-ABD ആണോ ഏത് വണ്ടിയാണ് അങ്ങനെ തോന്നിയത്
@shaaakings
@shaaakings 9 месяцев назад
Tata need more youg ppl at top management. N do they have QC dept
@user-zy5vm6zr6g
@user-zy5vm6zr6g 9 месяцев назад
അതികായൻ തന്നെ പൊന്നോ 👌... ഇന്റീരിയർ കണ്ടാൽ അറിയാൻ പറ്റും സേഫ്റ്റി. എന്തൊക്കെയാണെങ്കിലും ഓരോ റിവ്യൂ കാണുമ്പോളും അതാതു വാഹനം സ്വന്തമാക്കാൻ ആഗ്രഹം വരും. അവതരണ മികവ് തന്നെ..... എന്നാലും ഇതൊത്തിരി കൊതിപ്പിച്ചു❤❤❤❤❤......
@atnvlogs333
@atnvlogs333 9 месяцев назад
ലാന്റ് റോവർ/റേഞ്ച് റോവർ വണ്ടികളുടെ മോഡലിലേക്കും ഫീച്ചേഴ്സിലേക്കും ടാറ്റാ വാഹനങ്ങൾ ഉയരുന്നു എന്നത് സന്തോഷം നൽകുന്ന കാര്യം തന്നേ❤️😍
@nihaltkmedia2323
@nihaltkmedia2323 9 месяцев назад
സ്വാന്തം company anallo
@uservyds
@uservyds 9 месяцев назад
പഴയ dicore എൻജിൻ ഉള്ള സഫാരി ആണ് സൂപ്പർ കേന്ദ്ര മന്ത്രി മാരുടെയും രാഹുൽ ഗാന്ധിയുടെയും ഒകെ ആ സഫാരി 👌👌👌👌👌👌
@cryptomanushyan8812
@cryptomanushyan8812 3 месяца назад
RAHUL GANDHI NTE VANDI AANO ENNAAL VENDA, ONN EDUKKAAM ENN VICHARICHATHAARUNNU 🤣😛
@bennytu339
@bennytu339 9 месяцев назад
Baiju ചേട്ടൻ്റെ അവതരണ രീതി തന്നെയാണ് ചേട്ടനെ വത്യ്‌സ്ഥനാക്കുന്നത് ❤
@vishnu_Sudarsanan66
@vishnu_Sudarsanan66 9 месяцев назад
Safari is an emotion to many ❤❤❤ Tata's legacy is special 🔥🔥🔥
@prasoolv1067
@prasoolv1067 9 месяцев назад
എന്തൊരു look ആണ്.... എന്തൊരു തലയെടുപ്പ്... Game changer for tata motors in india❤
@jrjtoons761
@jrjtoons761 9 месяцев назад
3rd raw compare to old safari, ithil space illa
@arjun6358
@arjun6358 9 месяцев назад
​@@jrjtoons761can you show an SUV that has space now??
@jrjtoons761
@jrjtoons761 9 месяцев назад
@@arjun6358 MG gloster ,😀then recently discontinued Alturas . Safari, you mean suv or compact SUV? ,🤣. Even it's not a midsize suv. Although there is no place to play soccer, there are still best proper midsize suvs that meet the old safari space specs. Even XUV 700s 3rd row is far better than this harrier safari, I'm not mentioning fortuner or legendar. This new gen safari, Jeep meridian and Hyundai alcazar aren't proper midsize suvs, they're compact SUVs with 3rd row seats. ഒരിക്കലും midsize SUVs qualis ന്റെ സ്ഥലം തരും എന്നു ഞാൻ പറഞ്ഞിട്ടില്ല, പഴയ സഫാരിലും 3rd row അത്ര spacious അല്ല unfortunately compare to this one, that was better. Especially headroom space,. Then pajero gl models 3rd row അത്ര സ്ഥലമില്ല. Early Endeavour models 3rd row വലിയ space ഇല്ല . പക്ഷെ ഈ compact SUV ലെ പോലെ കൂനി കൂടി ഇരിക്കേണ്ടി വരില്ല.
@lajipt6099
@lajipt6099 9 месяцев назад
Tata safari കിടിലൻ ആയിട്ടുണ്ട് 7 Seat നല്ല Look
@sumithbhama
@sumithbhama 9 месяцев назад
Harrier ന്റെ മുൻഭാഗത്തേക്കാൾ കാണാൻ ലുക്ക് safari യുടെ മുൻഭാഗമാണെന്നു തോന്നുന്നു🤔
@Sunil-nz1mv
@Sunil-nz1mv 9 месяцев назад
This design looks very beautiful, very much similar to Jaguar breed 👌👌👌
@Midhun2700
@Midhun2700 9 месяцев назад
Hai Sir aaa Watch ethaa model ????? kure nallayi chodhikanam enu vicharikunu ?
@vishnuvijayan7371
@vishnuvijayan7371 9 месяцев назад
ബൈജു ചേട്ടാ കണ്ണൂർ സ്‌ക്വാഡ് എന്ന സിനിമ കണ്ടതിനു ശേഷം ടാറ്റാ suma ആളുകൾക്ക് വീണ്ടും ഒരു വികാരം ആയി മാറിയിരിക്കുന്നു. ഒരു നല്ല സുമോ യുടെ വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു ❤
@user-kt3wv8xx5r
@user-kt3wv8xx5r 9 месяцев назад
Observed in your videos that you hold the sunroof button till it closed. Is it the way ? or it will close in one touch ?
@driverappappn
@driverappappn 9 месяцев назад
baiju bro ..ചെറുപ്പം മുതലേ ആഗ്രഹിച്ചിരുന്ന ഒരുവൻ ആണ് ഇത് ..അവസാനം safari dicore test ഡ്രൈവ് ചെയ്തു നാട്ടിൽ നിന്നും പോന്നത് ...വീണ്ടും അവനെ കാണുമ്പോൾ ഉള്ളിൽ ചെറിയൊരു മോഹം ...എന്തായാലും അടുത്ത തവണ നാട്ടില എത്തിയാൽ first പണി ഒരു test drive തന്നെയാണ് ..പലരും പരയുന്ന പോലെ service ഒരു മെനക്കെട്ട പണിയാണ് ...എന്നാലും വിദില്ല ഞാൻ ❤❤❤❤❤❤
@user-mp1fk2cg8e
@user-mp1fk2cg8e 9 месяцев назад
സഫാരി ഒരു വികാരം!!! ❤
@ajithmanayil8325
@ajithmanayil8325 9 месяцев назад
Which is the best one. Safari or Harrier. What about the suspension of both car.
@Hishamabdulhameed31
@Hishamabdulhameed31 8 месяцев назад
Happy to be a part of this family 🎉
@visakhmath
@visakhmath 9 месяцев назад
Fortuner ന്റെ segment ലേക്ക് TATA ഒരു വണ്ടി ഇറക്കുന്നത് കാണാൻ ഞാൻ ഒരുപാട് കാത്തിരിക്കുന്നു.
@jrjtoons761
@jrjtoons761 9 месяцев назад
Vannitum kaariyamilla, next fortuner game changer aanu 60-70 price range. Aa rangeil Evoque und JLRnu
@visaganilkumar8076
@visaganilkumar8076 9 месяцев назад
ഇപ്പൊൾ സഫാരി കാണാൻ ശെരിക്കും ഒരു Range Rover അതെ look.. 🎉 Service കൂടി എന്നേലുമൊരിക്കൾ കുറച്ച് കൂടി നന്നാക്കിരുന്നുകിൽ.. നന്നായേനെ 🎉
@munnathakku5760
@munnathakku5760 9 месяцев назад
😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍👍അതാ 😍ഇന്ന് 😍tata സഫാരി 😍💪എന്നാ ലുക്ക്‌ 😍സഫാരി 😍👍ഇന്നലെ. ഹരിഹർ.കണ്ടു 😍രണ്ടും ഒന്നിന് ഒന്നിന് മെച്ചം 👍💪എല്ലാവരുടെ ആഹ്രഹം റ്റാറ്റായുടെ സർവീസ് ഒന്ന് റെഡി ആവാൻ 👍റെഡി ആവട്ടെ പെട്ടെന്ന് 👍💪ഇന്റീരിയർ സീറ്റും. പെട്ടന്ന്.. കറ അഴുക്കു പിടിക്കും 👍
@jimjosen
@jimjosen 9 месяцев назад
A fantastic Review, recently bought a petrol Hycross and that too while driving a 3.2 Ltr quattro A6 and all generation of Toyota Innovas. This vehicle seems to be promising.
@sundaranaryan5463
@sundaranaryan5463 9 месяцев назад
TATA ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ.
@baijutvm7776
@baijutvm7776 9 месяцев назад
TATA യുടെ രണ്ട് WORLD CLASS വാഹനങ്ങൾ തന്നെയാണ് ഹാരിയറും സഫാരിയും ♥️
@jrjtoons761
@jrjtoons761 9 месяцев назад
Only in build quality. Mechanically improve aavan und, engine updation vannitum noise oke und, lag und
@vinodts6673
@vinodts6673 9 месяцев назад
Tail lamp il വെള്ളം കേറിയിട്ടും ഗംഭീരമായ build quality എന്ന് പറയാനുള്ള ആ മനസ്സ് കാണാതെ പോകരുത് 😂
@tangerinembs6993
@tangerinembs6993 9 месяцев назад
😂
@2298035
@2298035 9 месяцев назад
Just bought Tata Punch ..as far as i know Tata is one of the company with lot of ethics n values .
@epas_96
@epas_96 9 месяцев назад
Does the safari have an awd variant ? Other variants have fwd or rwd ?
@bhavinbabu46
@bhavinbabu46 8 месяцев назад
Tata cars okke veree lvll ayii marikond irikya good job 👍❤ enii service kudiyum better akiyalll nannarikum
@sureshtp6425
@sureshtp6425 6 месяцев назад
ബൈജു ചേട്ടാ ന്യൂ ടാറ്റാ സഫാരിയുടെ pure+, pure+S മോഡലിന്റെ ഫുൾ റിവ്യൂ ചെയ്യാൻ പറ്റുമോ ?
@fazalulmm
@fazalulmm 9 месяцев назад
ടാറ്റാ ശരിക്കും കിടിലൻ മാറ്റങ്ങളുമായി വരുന്നു ❤❤❤ സെർവിസിൽ ക്കൂടി അടിയന്തരമായി മാറ്റം വന്നാൽ പിന്നെ റോട്ടിലെ രാജാവ് ആരെന്ന് ചോദിച്ചാൽ ഒരുത്തരം മാത്രമാവും TATA ❤❤❤
@thahiraboobcker
@thahiraboobcker 9 месяцев назад
Luxon tata is best service provider
@soorajs91
@soorajs91 9 месяцев назад
Oru correction undu Baiju cheta, Headlight housing shape is different for Harrier and Safari. Safari'yude shape rectangle type aanu ennal Harrier'ude headlight unit shape oru triangle mathiri aanu...
@chandrashekharmenon5915
@chandrashekharmenon5915 9 месяцев назад
Though both are almost equally good, I prefer Safari, since it has more seating capacity, broader tyres, bigger third window, etc. To go with it, the legendary name SAFARI 👌👍❤️
@suryajithsuresh8151
@suryajithsuresh8151 9 месяцев назад
Tata❤ safe and secure...
@arunvijayan4277
@arunvijayan4277 9 месяцев назад
TATA service കൂടെ range rover,Jaguar ഏറ്റെടുത്തു ചെയ്തിരുന്നെങ്കിൽ ആ ചീത്തപ്പേര് കൂടെ മാറിയേനെ...❤
@___Amal_
@___Amal_ 9 месяцев назад
Nippon group ipol Lexon enna brand namil dealership tudangunund.
@anoopvenuanuctla5160
@anoopvenuanuctla5160 9 месяцев назад
ബൈജു ചേട്ടാ.. MG ഗ്ലോസ്റ്ററിന്റെ ഏറ്റവും പുതിയ Black എഡിഷൻ വീഡിയോ ചെയ്യാമോ..
@karthikpm254
@karthikpm254 9 месяцев назад
Nice look aane safari specially athinte alloy wheel design 😍😍👍👍
@mujeebrahmanp8887
@mujeebrahmanp8887 2 месяца назад
Tata Safari/ MG Hector plus ഇവയിൽ ഏത് കാറാണ് better??
@josethomas2125
@josethomas2125 9 месяцев назад
Yes New design feony and back looks great and Interiors refreshed the vehicle.
@rijumottamal9915
@rijumottamal9915 9 месяцев назад
Tata Safari is ruling the segment since 1998 and will continue the same. Goodluck to Indian master SUV.
@sijojoseph4347
@sijojoseph4347 9 месяцев назад
Design polichu 🔥🔥🔥🔥🔥
@anaskarakkayil7528
@anaskarakkayil7528 9 месяцев назад
Happy to be part of this family
@Anukrishna_I
@Anukrishna_I 9 месяцев назад
internal colours varients undaville?
@fafoshjfdadv
@fafoshjfdadv 9 месяцев назад
Grill paint paaliyathano?
@Harith402
@Harith402 8 месяцев назад
പോയാലും വന്നാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta 🎉🎉🎉🎉❤❤❤
@shuhaibkp7754
@shuhaibkp7754 9 месяцев назад
Tata yude designermaar oru rakshayumilla ketta,upadation enn paranjal vere level❤
@princelijin
@princelijin 8 месяцев назад
Scorpio N or Safari which is better? Really confused
@najafkm406
@najafkm406 9 месяцев назад
Office il ninnum vannitt nere vannath ee review kaanaanaanu...thalamurakalude romaanjam🔥🔥🔥Tata Safari
@vmsunnoon
@vmsunnoon 9 месяцев назад
Tata designs are getting better and better as generation passes
@atulcardoz1218
@atulcardoz1218 9 месяцев назад
ഇത് ഒരെണ്ണം വാങ്ങുന്നതു നല്ലത് ആണോ ബൈജു ചേട്ടാ ❤❤
@yjkbuddy
@yjkbuddy 9 месяцев назад
I still love the dicor model....I hope they will bring that design back
@sooraj4998
@sooraj4998 9 месяцев назад
Wow. Thank you Baiju chetta.
@lijik5629
@lijik5629 8 месяцев назад
This car is number 1 in crash test, yesterday i watched your video.
@kl26adoor
@kl26adoor 9 месяцев назад
Safarai ana prnja namude jayaram ettnt nadan pennum Nattu pramaniyum movie ile red safari.athe oru vikrm a ane 90s kids oru oru romanchm ❤❤❤❤
@finixmedia6637
@finixmedia6637 9 месяцев назад
അപ്പുക്കുട്ടന്റെ ക്യാമറ വേറെ level👍❤️
@GeorgieMGeorge-hv6ot
@GeorgieMGeorge-hv6ot 8 месяцев назад
Brother Tata Safari above 5 lakh odia vandiyude long term ownership review cheyyamo ❤
@girishnair6363
@girishnair6363 9 месяцев назад
Baiju chetta still available previous model i like only this color that back and front previous landrover type look was perfect for this suv. They spoiled especiall grill and fog lamp area
@GopalanRambeth
@GopalanRambeth 9 месяцев назад
Superb design n look...but white interior makes it diffult to maintain clean
@sarathps7556
@sarathps7556 9 месяцев назад
Tata altroz lover❤❤❤❤❤❤
@sakeerummer6018
@sakeerummer6018 9 месяцев назад
Congratulations for 1 million
@naijunazar3093
@naijunazar3093 9 месяцев назад
ബൈജു ചേട്ടാ ആദ്യം കണ്ടത് സഫാരിയുടെ വീഡിയോ ആണ്. സഫാരി എന്നും ഒരു വികാരം തന്നെ ആണ്. 💪🏻💪🏻💪🏻. എങ്കിൽ ഇനി പോയി ഹാരിയർ വീഡിയോ കൂടി കണ്ടിട്ട് വരട്ടെ..
@nithin84
@nithin84 9 месяцев назад
ഗ്ലോവ് ബോക്സ് അടക്കുമ്പോളുള്ള ആ അലമ്പ് സൗണ്ട് ഉണ്ടോ ചേട്ടാ?
@robinthomas7592
@robinthomas7592 9 месяцев назад
Baiju cheta mg gloster new model review cheymo black edition
@hemands4690
@hemands4690 7 месяцев назад
Eniku ee Safari aanu ee new launch ill kooduthal istham ayathu 🎉❤
@shameerkm11
@shameerkm11 9 месяцев назад
Baiju Cheettaa Super 👌
@KDsvideos4u
@KDsvideos4u 9 месяцев назад
Front design changes with respect to Harrier 1. Vertical Grills 2. Design changes near DRL - width 3. Headlight cluster is more vertical and less edgy 4. Safari badging between headlights and fog lights 5. The black strip between upper bumper and lower lip is less thick compared to Harrier. 6. Silver skid plate for safari. But glossy back in Harrier
@rajithnair4517
@rajithnair4517 9 месяцев назад
Congratzzzz for one million ❤
@sambhunaths
@sambhunaths 9 месяцев назад
Congratulations on 1M
@2001rgm
@2001rgm 9 месяцев назад
Which is bigger? Why is Safari is expected to be costlier?
@shahalausmanshazausman
@shahalausmanshazausman 9 месяцев назад
🥰🥰tata lover 👍
@jobyjoseph9500
@jobyjoseph9500 9 месяцев назад
ബൈജു ചേട്ടൻ Sun Roof തുറക്കാനും അടക്കാനും എപ്പോഴും സ്വിച്ച്‌ ഞെക്കി പിടിക്കുവ ഞ്ഞെക്കിയിട്ട് വിട്ടാൽ മതി😂❤
@TeeePeee
@TeeePeee 9 месяцев назад
🎉😮😮😮
@pinku919
@pinku919 9 месяцев назад
Tata has nailed interms of design with their newly launched cars like nexon, safari and harrier. Safari looks stunning especially in this new color. It looks good in interiors too but white color will easily be soiled. The rear ventilated seats are only available to Safari in this segment and it's usually available in cars worth 1 crore. May I hope that Tata will improve it's ASS and availability of spares.
@adarsh108
@adarsh108 9 месяцев назад
ബൈജു അണ്ണാ വീഡിയോ എപ്പോഴത്തേയും പോലെ അടിപൊളി, Uploading quality 4k upload ചെയ്താൽ നന്നാവും,
@tppratish831
@tppratish831 9 месяцев назад
Safari....the name is sufficient to give nostalgic feeling 🙂.
@rohitphilip595
@rohitphilip595 9 месяцев назад
Nice. Was waiting for the review.
@shihabsm786
@shihabsm786 9 месяцев назад
TATA INDIAS PRIDE ❤
@aliyasar1435
@aliyasar1435 9 месяцев назад
Full tata vandiyanalloo 😃😃🥰👍
@madoc3009
@madoc3009 9 месяцев назад
ഹെഡ് ലൈറ്റ് ഷേപ്പ് ഇൽ മാറ്റം ഉണ്ട് harier ഇൽ angular type aan but safaril straight ആയിട്ടാണ് Safari body to tyres ratio പക്കാ 👌
@jayan3281
@jayan3281 9 месяцев назад
I love TATA, 👒 of their commitment to the country.
@anandvs4388
@anandvs4388 9 месяцев назад
Waiting aayerunu review nayee
@akhilmahesh7201
@akhilmahesh7201 9 месяцев назад
wait cheythu irikyairunu❤🎉
@jaswanthjp882
@jaswanthjp882 9 месяцев назад
Can't wait to see them in real❤️
@kjjkkj8844
@kjjkkj8844 9 месяцев назад
Petrol model available?
@girishgangadharan7376
@girishgangadharan7376 9 месяцев назад
Very Beautiful design 👍
@kiranantony205
@kiranantony205 9 месяцев назад
Boot thurakkumbol ulla sound koode ullathano atho 🤔 7:02
@anasrahman9170
@anasrahman9170 9 месяцев назад
90s le safari oru വികാരമായിരുന്നു
@jrjtoons761
@jrjtoons761 9 месяцев назад
ഇത് കൊണ്ട് off-road ചെയ്യാൻ പറ്റുമോ
@bejoyoommen8035
@bejoyoommen8035 3 месяца назад
Boot സ്പ്രിംഗ് നൂരുന്ന ശബ്ദം ആണോ അതോ
@kannanpalode8659
@kannanpalode8659 9 месяцев назад
സഫാരി ..........ആ പേരാണ് രാജകീയം
@architect230
@architect230 9 месяцев назад
Aa mamtha aayittulla interview eappo upload cheyyunne
@safasulaikha4028
@safasulaikha4028 9 месяцев назад
Tata Safari 👍🔥
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 9 месяцев назад
അതെന്തുകൊണ്ടാണ് എല്ലാ മാനുഫാക്ചറുകളും 3rd. row ഇത്ര കൻ ജസ്ററടായിട്ട് നിർമ്മിക്കുന്നത്?
@sreekanthsunnithan1114
@sreekanthsunnithan1114 9 месяцев назад
Safari istam ❤
@shinjucheroth1606
@shinjucheroth1606 9 месяцев назад
Dicky thurakkumbo pazhaya tharavadu veedinte door thurakkunna sound effect tata koduthitund baiju chettan paranjilla moshayi poyi aa feature parayanjath
@albinsajeev6647
@albinsajeev6647 9 месяцев назад
Ennalea thott waiting ayirunu ee videokk
@subinraj3912
@subinraj3912 5 месяцев назад
Now...that's more like it... Tata Safari is going to crush its competition like a ruthless beast
@maneeshkumar4207
@maneeshkumar4207 9 месяцев назад
Eppozhe waiting video kaanan
@sarojinivirakante2615
@sarojinivirakante2615 9 месяцев назад
Much improved video quality
@bijukc150
@bijukc150 9 месяцев назад
എനിക്ക് ഇഷ്ടം ഇന്ത്യൻ റേഞ്ച് റോവർ ആയ പുതിയ harrier ഫേസ് ലിഫ്റ്റ് ആണ് 💕💕💕
@sarathkp3000
@sarathkp3000 9 месяцев назад
Wonderfull vehicle
@sunilkg9632
@sunilkg9632 9 месяцев назад
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@joyalthomasfrancis1502
@joyalthomasfrancis1502 9 месяцев назад
price announce cheythoo
@girishnair6363
@girishnair6363 9 месяцев назад
Whatever this looks spoiled especially thay front grill . I like the previous land over look . They are spoiling in the name of so called futuristic look . Baiju chetta is this new face-lift model available with same previous front grill look if we request.please confirm I wanna book this December.
Далее
Tiny motor, big power
0:25
Просмотров 44 млн
казахи сделали мустанг🤯❗️
0:26