Тёмный

ടിപ്പുവിൻ്റെ വെപ്പാട്ടി ഉണ്ണിയാർച്ച ? !| ABC MALAYALAM | ABC TALKS| 3-07-24 

ABC Malayalam News
Подписаться 2,7 млн
Просмотров 75 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 735   
@chirayilvenugopal7159
@chirayilvenugopal7159 3 месяца назад
മാധവി കുട്ടിയെ കൊണ്ട് ഇസ്ലാമിനെ പറ്റി നബി) യെ പറ്റിയോ ഒരു പുസ്തകം എഴുതിക്കുന്നതിനു വേണ്ടി സമദാനി ശ്രമിച്ചതും തുടർന്നുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാമല്ലോ? സമൂഹത്തിൽ അറിയപ്പെടുന്നവർ നല്ല സൗന്ദര്യമുള്ളവർ നല്ല വിദ്യാഭ്യാസമുള്ളവർ ഇവരെയെല്ലാം സ്വപക്ഷത്തു കൊണ്ടുവരാൻ അതായത് ഇസ്ലാമാക്കാൻ )എല്ലാ കാലത്തും ഇസ്ലാം ശ്രമിച്ചിട്ടുണ്ട്. മാധവിക്കുട്ടിക്ക് പ്രലോഭനവും പണവും നൽകി വശത്താക്കുന്നു ഇതു പോലെ ഭാസ്കരനും ലക്ഷങ്ങൾ കിട്ടിയിട്ടുണ്ടാകും. ഇത്തരം ചട്ടുകങ്ങളിലൂടെയും ഹിന്തുവിനെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യാം. ഒപ്പം ഇസ്ലാമിലേക്ക് കുറേ പെൺകുട്ടികളെ പ്രലോഭിപ്പിക്കുകയും ആവാം ഇതായിരിക്കണം ഇകൂടരുടെ അജണ്ട. എന്തായാലും ABC യുടെ ഈ ശ്രമം സത്യം മനസ്സിലാക്കാൻ കഴിഞ്ഞല്ലോ? സന്തോഷം.
@satheesankrishnan4831
@satheesankrishnan4831 3 месяца назад
പന്ത്രണ്ടര കോടിയാണ് സൗദിയിൽനിന്ന് സമദാനി ഉണ്ടാക്കിയത്... മാധവിക്കുട്ടി പണവും വാങ്ങി സമദാനിയുടെ 😂പണിയും വാങ്ങി😂
@bijlikumar123
@bijlikumar123 3 месяца назад
സമദാനിയെപ്പോലുള്ള കഴുകന്മാർ വൃദ്ധകളായ സ്ത്രീകളെ ഹൂറികളാക്കാൻ പല അടവുകളും പയറ്റും ....
@lathikagopidasmenon9488
@lathikagopidasmenon9488 3 месяца назад
ഒരു കിറ്റിനും, ഒരു ലക്ഷം രൂപ ഖടാ ഖട്ട് ആയി തരാം എന്ന് പറഞ്ഞപ്പോൾ വോട്ട് ചെയ്യുന്നവർ. അപ്പോ പഴയ കാലത്ത് നക്കാപീച്ചക്ക് ആളെ കിട്ടാൻ എന്ത് തടസം
@padminiremesh2825
@padminiremesh2825 3 месяца назад
നല്ല അറിവുകൾ നൽകിയതിനെ രണ്ടുപേരെയും നമിക്കുന്നു. 👍🏼👍🏼🙏🏼🙏🏼🙏🏼
@rabiyasaheer1624
@rabiyasaheer1624 2 месяца назад
അവർക്ക് ബുദ്ധി ഉണ്ടായില്ലേ
@Ramla2315
@Ramla2315 3 месяца назад
സുനിൽ സാറിന്റെ ശ്രദ്ധക്ക് , സോഷ്യൽ മീഡിയ ഉടനീളം ഭാരത പുരണങ്ങളെയും വേദത്തെയും വളച്ചൊടിച്ചു വികൃതമാക്കിയ ഒരു പുസ്തകം - ജ്ഞാന ഗംഗ എന്ന പേരിൽ സൗജന്യമായി വിതരണം ചെയ്യതു വരുന്നു. ഈ സൗജന്യത്തിൽ ആകൃഷ്ടാറായി ഒത്തിരിപേർ ഈ book വാങ്ങാൻ അവരുടെ അഡ്രെസ്സ് നൽകുകയും ചെയ്യുന്നു. സമീപ ഭാവിയിൽ ഈ പുസ്തകമാണ് ഹിന്ദുവിന്റെ അധികാരിക പ്രമാണം എന്ന് ചരിത്രം വഴിമാറ്റി എഴുതുവാൻ ഉള്ള ആണി തറക്കുകയാണ് ഇവിടെ ചെയ്യുന്നതു. അതിനെക്കുറിച്ചു അന്വേഷണം നടത്തി ജനങ്ങൾക്ക്‌ ഒരു അറിയിപ്പ് നൽകുമല്ലോ 🙏🏻
@sandrosandro6430
@sandrosandro6430 3 месяца назад
ഷിബു സ്വാമി വകയാണോ?
@smkvcp
@smkvcp 3 месяца назад
​@@sandrosandro6430 no മിക്കവാറും പിനു വക് ആയിരിക്കും
@lathikagopidasmenon9488
@lathikagopidasmenon9488 3 месяца назад
ജ്ഞാന ഗംഗ ഹാലേലൂയ് ഇവഞ്ചലിസ്റ്റുകളുടെ വകയാണ്. കണ്ടാൽ ഓടിക്കണം
@sasidharanelayidom
@sasidharanelayidom 3 месяца назад
​@@sandrosandro6430 North Indian lobby.
@A_A6969
@A_A6969 3 месяца назад
ഇപ്പോഴുള്ള ഹിന്ദുവിന് തന്നെ തൻ്റെ പൗരാണിക വിശ്വാസ സംഹിതകൾ എന്തൊക്കെയാണ് എന്താണ് എന്ന് അറിയില്ല.. അമർ ചിത്ര കഥകളിൽ നിന്ന് കുട്ടികാലത്ത് വായിച്ചറിഞ്ഞ കഥകൾ ഓർമയിൽ ഉള്ള ഒരു തലമുറ കഴിയുമ്പോൾ അടുത്ത തലമുറ സോഷ്യൽ മീഡിയ വഴി കറങ്ങി നടക്കുന്ന ' വഴി തെറ്റിയ്ക്കുന്ന ' പുതുകഥകൾ വിശ്വസിച്ചു തെറ്റായ രീതിയിൽ സ്വന്തം വിശ്വാസത്തെ മനസ്സിലാക്കി, മറ്റുള്ള മതത്തിലേക്ക് വഴി മാറി പോയാൽ കുറ്റം പറയാൻ കഴിയുമോ😢
@asokkumarmanikkoth5422
@asokkumarmanikkoth5422 3 месяца назад
ഉണ്ണിയാർച്ച എന്ന പേര് പലർക്കും ഉണ്ടാവാ൦. ഈ ഉണ്ണിയാർച്ച പാച്ചരന്റെ അമ്മമ്മേടെ അമ്മമ്മയോ മറ്റോ ആയിരിക്കു൦
@funday-k1g
@funday-k1g 2 месяца назад
💯
@rabiyasaheer1624
@rabiyasaheer1624 2 месяца назад
കഥ മാറ്റല്ലേ
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
@@rabiyasaheer1624 ആരോടാ ഈ പറയുന്നത്? 250 വർഷം മുമ്പ് ജീവിച്ചിരുന്ന ഉണ്ണിയാർച്ച 150 വർഷം മുമ്പ് ജനിച്ച സുൽത്താൻ്റെ കൂടെ കൂടിയയ്‌ട്ടുണ്ട് എന്ന് പറയാമോ? അതിൽ എന്താണ് ലോജിക്? കഥയിൽ ചോദ്യം ഇല്ല എന്ന് ആണ് ഉത്തരം എങ്കിൽ പകരനെ പോലെ ഓരോ കഥകൾ ആർക്കു വേണം എങ്കിലും അടിച്ചു ഇറക്കാം... കുറെ പൊട്ടൻമാർ അതും viral ആകിക്കോളും.... തീർച്ച
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
@@asokkumarmanikkoth5422 അതെ അതെ ഏതോ അശോകൻ്റെ അമ്മയോ അമ്മായിഅമ്മയോ ഒക്കെ ഈ പേരിൽ ഉണ്ടായിരുന്നു എന്ന് കറകമ്പി
@BhaskaranM-yu8nt
@BhaskaranM-yu8nt 3 месяца назад
ഇതിന് ഭാസ്ക്കരൻ മാനന്തേരി മറുപടി പറയണം ജോനക ത്തെരുവിലെ പയറ്റിന് പ്രതികാരമാണ് വെപ്പാട്ടിക്കഥ
@abhijithsawar3213
@abhijithsawar3213 3 месяца назад
sathyam
@raavan71
@raavan71 3 месяца назад
കാശും വാങ്ങി ഒരോരുത്തര് ....😢
@abdukabeer9621
@abdukabeer9621 3 месяца назад
@@raavan71ആരിഫ് തെരുവോതിനെയും ജാമിതായെയും ഒക്കെ കാശു കൊടുത്തു പൊക്കി പിടിച്ചു നടക്കുന്നില്ലേ ?
@remeeshnh7581
@remeeshnh7581 2 месяца назад
​@@abdukabeer9621nabi 6 vayassukariye peepippichathu sathyam.... tooranil undallo aa katha..... sathyam oru bhagathu nilkkumpol illatha kathakal undakki onnu payattuvanalle.....
@abdukabeer9621
@abdukabeer9621 2 месяца назад
@@remeeshnh7581 അപ്പൊ വിശുദ്ധ ഗുദ ഭോഗമോ ?മൊഹമ്മദ് എത്ര ആയാലും ഒരു മനുഷ്യൻ മാത്രം ,മറ്റേത് അങ്ങനെ ആണോ ?സർവജ്ഞൻ അല്ലേ ?
@mohananneravathu3862
@mohananneravathu3862 3 месяца назад
മീഡിയാകളിൽ.ഹിന്ദുജാതികളെ.വളരെമോശമായും.അവഹേളിക്കാൻവേണ്ടിമാത്രം.അവതരിപ്പിക്കുന്നു.ഇതിന്റെ.നിജസ്ഥിതി.കൂടി.ഉൾപ്പെടുത്തണം.
@bindugopalakrishnan4056
@bindugopalakrishnan4056 3 месяца назад
250 വയസ്സുള്ള ചിരംജീവിയായ ഉണ്ണിയാർച്ചയെ ടിപ്പു വെപ്പാട്ടിയാക്കീന്ന് 🤣🤣🤣🤣 തള്ളുമ്പോൾ ഒരുമയത്തിൽ തള്ളണേ പാക്കരാ 🤣🤣🤣
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
@@bindugopalakrishnan4056 എനിക്ക് വല്യ ആരാധന ആണ് ഉണ്ണിയാർച്ച .... തോൽകാൻ മനസില്ലാത മനസു... ചിരഞ്ജീവി തന്നെയാണ്...
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
@@bindugopalakrishnan4056 അയാള് പാക്കരൻ ഒന്നും ആകില്ല... വല്ല പോക്കർും ആയിരിക്കും. ഹിന്ദുക്കളെ കണ്ണിനു പിടിക്കത്തില്ലേലും പേരുകൾ ഒക്കെ വല്യ ഇഷ്ടം ആണ്... ഗൊച്ച് ഗള്ളൻമാർ
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
@@bindugopalakrishnan4056 ഇതിന് മുമ്പ് ഞാൻ ഇതിനു ഇട്ട കമൻ്റ് കൊള്ളേണ്ടിടത് കൊണ്ടു... 😂😂😂 Delete ആയിരുന്നു... ഹൊ... ഞാൻ ഒരു സംഭവം തന്നെ. 😂😂😂
@sajithVK
@sajithVK 2 месяца назад
ഭാസ്കരൻ മാപ്ല അല്ല , പാട്യം രാജൻ പാട്യം ഗോ[പാലൻ (എക്സ് എംപി) അവരുടെ മച്ചുനൻ ആണ് ക്രോസ്സ് ചെക്ക് ...പ്ലീസ്
@oldisgold1977
@oldisgold1977 3 месяца назад
ഭാസ്കരന്റെ അമ്മയായിരിക്കും ടിപ്പുവിന്റെ വെപ്പാട്ടി ആയി പോയത്.
@rabiyasaheer1624
@rabiyasaheer1624 2 месяца назад
അമ്മക്ക് വിളിക്കാം അത് ശെരിയാണോ
@manu-k8h
@manu-k8h 2 месяца назад
അതെ.. അവന്‍ ടിപ്പുവിന് പെഴച്ചുണ്ടായവനാാ..😅
@bijlikumar123
@bijlikumar123 3 месяца назад
കാരണ ഭൂതത്തിന്റെ വീട്ടിലും കഴുകന്റെ കണ്ണുള്ള ഒരു സുൽത്താൻ കയറി പറ്റിയിട്ടുണ്ട് ...
@binduanil6333
@binduanil6333 3 месяца назад
അതാരാ?
@padminiachuthan7073
@padminiachuthan7073 3 месяца назад
@@binduanil6333 അയ്യോ പാവം മരുമോനെ അറിയില്ല
@Source550
@Source550 3 месяца назад
വെറുക്കപ്പെട്ടവൻ അല്ലേ....
@ayyappadascn3137
@ayyappadascn3137 2 месяца назад
മരവാഴ കൂമൻ റിയാസ് അല്ലേ
@Aji.P.KPharmacist
@Aji.P.KPharmacist 2 месяца назад
​@@ayyappadascn3137മരവാഴയൊന്നുമല്ല, പുതിയ റോഡ്, പാലം, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണം, ഉള്ളവയുടെ കേടുപാട് തീർക്കൽ, പരിപാലനം എന്നൊക്കെ പറഞ്ഞ് പദ്ധതികൾ നടപ്പിലാക്കി വിഹിതം തറവാട്ടിൽ എത്തിക്കുന്നുണ്ട് 😂
@hariprasad.pplathanathu5325
@hariprasad.pplathanathu5325 3 месяца назад
മനോരമയിൽ വന്നിരുന്നത് വായിച്ചു വളരെ സങ്കടം തോന്നിയത് ഓർക്കുന്നു!!!ചരിത്രം ചതിച്ചു എന്ന് അന്നേ തോന്നി....!!!പക്ഷേ കേരളത്തിൽ ജിഹാദി പണിയുടെ ആദ്യ ലക്ഷണം!!!എന്തായാലും നന്ദി...!!!!
@Blackcats007
@Blackcats007 3 месяца назад
മനോരമ എന്നേ ജിഹാദികളുടെ കൈവശമായി
@ajikoikal1
@ajikoikal1 3 месяца назад
ശബരിമല വാവര് സ്വാമിയാണ് ജിഹാദികളുടെ ആദ്യ കഥ
@asokan.k.k8211
@asokan.k.k8211 3 месяца назад
നിങ്ങളുടെ ചർച്ച നന്നായിട്ടുണ്ട്. മാനന്തേരി കൂത്തു പറമ്പിനടുത്ത സ്ഥലമാണ്. ഭാസ്കരൻ ഒരു മുസ്ലിം വ്യാജ പേരുകാരനുമാവാം. ജോനക തെരുവ് ഇപ്പോൾ നാദാപുരത്തില്ല. പണ്ട് അവരുടെ ശക്തികേന്ദ്രമായ തെരുവുണ്ടായിരിക്കും. അധോലോകം ഇന്ന് വ്യത്യസ്ഥമാണ്.
@sajithVK
@sajithVK 2 месяца назад
ശ്രീ അശോകൻ ഭാസ്കരൻ മാപ്ല അല്ല , പാട്യം രാജൻ പാട്യം ഗോ[പാലൻ (എക്സ് എംപി) അവരുടെ മച്ചുനൻ ആണ് ക്രോസ്സ് ചെക്ക് ...പ്ലീസ്
@chandramathykallupalathing413
@chandramathykallupalathing413 3 месяца назад
ശ്രീ. John Paul and ശ്രീ. ഗോകുലം ഗോപാലന്‍, Bhaskaran മാനം ഇല്ലാത്തവന്റെ ഉണ്ണിയാര്‍ച്ച _ ടിപ്പു കഥ സിനിമ ആക്കുന്ന തിന് മുമ്പ് നാല് അല്ല 40 വട്ടം ചിന്തിക്കുന്നത് നല്ലതാണ്. വടക്കന്‍ പാട്ടുകളിൽ പറയുന്ന ഉണ്ണിയാര്‍ച്ച ഒന്നേ ഒള്ളു, അത് പുത്തൂരം വീട്ടില്‍ ഉണ്ണിയാര്‍ച്ച ആണ്. ആ ഉണ്ണിയാര്‍ച്ചയും ,ടിപ്പുവും ജീവിച്ചിരുന്നത് നൂറ്റാണ്ടുകളുടെ വത്യാസത്തിലാണ് .ഹിന്ദു പുരാണങ്ങളും, ഇതിഹാസങ്ങളും ,ചരിത്രങ്ങളും വളച്ചൊടിച്ച് സിനിമകള്‍ ഉണ്ടാക്കുന്ന രീതികള്‍ എത്തിക്കപ്പെടണം .
@bijlikumar123
@bijlikumar123 3 месяца назад
വടക്കൻ കേരളത്തിൽ ടിപ്പു , ചെയ്യാവുന്ന പരമാവധി ദ്രോഹം ചെയ്തു ....
@abdulnajeeb87
@abdulnajeeb87 2 месяца назад
Adedaaa adkondaannu ninte amem pegal maarum maaru marach nadakunnad alegil pattiye poole naboorthiriyum naayarum oky pannith vidum aaayirunnoo 😂😂😂
@LDEVI720
@LDEVI720 3 месяца назад
ഈ ജാതിക്കാർക്ക് " അന്നും, ഇന്നും ഹിന്ദുക്കളെ പ്രാപിക്കാൻ വലിയ താൽപര്യമാണ് ഒരു ഉദാഹരണം ആണല്ലോ "മാധവിക്കുട്ടി".....
@sarathlaltg3982
@sarathlaltg3982 3 месяца назад
😂😂😂😂
@SumeshOk-k1s
@SumeshOk-k1s 3 месяца назад
😂😂😂
@srijitnair5549
@srijitnair5549 3 месяца назад
ഹിന്ദു സ്ത്രീകൾക്ക് ഇവർ വലിയ ബലഹീനത ആണെന്ന്
@sumo890
@sumo890 3 месяца назад
മുഹമ്മദ്‌ മുതൽ ഇപ്പോൾ വരെ മേത്തന്റെ തനി സ്വാഭാവം എല്ലാ പെണ്ണുങ്ങളെ കേറി പീഡി പിയ്ക്കുക എന്നതാണ്
@pavanmanoj2239
@pavanmanoj2239 3 месяца назад
🎉
@rajeshkappkadavath3049
@rajeshkappkadavath3049 2 месяца назад
എൻ്റെ ഗുരുക്കൾ തിയ്യ ജാതിയിൽ പെട്ട ആളാണ്. ഗുരുക്കളുടെ അച്ഛനെ കണ്ണ കുറുപ്പ് എന്നാണ് വിളിക്കാറ്. കാരണം അദ്ദേഹം മികച്ച കളരി അഭ്യാസിയും ഫയൽവാനും ആയിരുന്നു
@bindugopalakrishnan4056
@bindugopalakrishnan4056 3 месяца назад
പാക്കരന്റെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മൂമ്മേടെ അമ്മ ഏതെങ്കിലും ഒരു ഉണ്ണിയാർച്ച ആയിരിക്കും... ആർക്കുവേണമെങ്കിലും ഉണ്ണിയാർച്ച എന്ന് പേര് വയ്ക്കാമല്ലോ... ഏതെങ്കിലും ഒരു ഉണ്ണിയാർച്ചയെ ടിപ്പു വെപ്പാട്ടിയാക്കിയെങ്കിൽ അതിന് പുത്തൂരം വീട്ടിൽ ജനിച്ച ഉണ്ണിയാർച്ച എന്തുപിഴച്ചു?
@balakrishanbalakrishan6335
@balakrishanbalakrishan6335 3 месяца назад
😅
@lathikagopidasmenon9488
@lathikagopidasmenon9488 3 месяца назад
ഗണ്ടി ഗാന്ധി ആയത് പോലെ
@ajikoikal1
@ajikoikal1 3 месяца назад
അതുപോലെ ഉണ്ടാക്കിയതാണ് ശബരിമലയിലെ വാവര് സ്വാമി. ഹിന്ദുക്കൾ ആ കഥ വിശ്വസിച്ച് കൊണ്ടു പോയി കാശും കുരുമുളകും കോയക്ക് തിന്നാൻ തള്ളികൊടുക്കും
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
@@bindugopalakrishnan4056 മനസിലാക്കിയതോളും ഉണ്ണിയാർച്ച ടിപ്പുവിൻ്റെ എന്നല്ല ആരുടെയും വേപ്പാട്ടി ആകാൻ സാധ്യത ഉള്ള വ്യക്തിത്വം അല്ല.... തൻ്റേടം ഉള്ള പെണ്ണുങ്ങൾ വല്ല കാമ ഭന്ദന്മാരുടെയും കിടപ്പറ ഒരുക്കും എന്ന് തോന്നുന്നില്ല.... ഏതൊക്കെ week aaya മനസുള്ളവർക്ക് പറ്റുന്ന അബദ്ധങ്ങൾ ആണ്.
@vimalam4869
@vimalam4869 2 месяца назад
👌
@IBNair9
@IBNair9 3 месяца назад
വടക്ക൯ പാട്ടുകള് എന്നും സിരകളില് ഉന്മാദം നിറയ്ക്കുന്ന കഥകളായിരുന്നു. ഹൈന്ദവ വീര്യത്തിന്ടെ ബിംബങള് ആയിരുന്ന ഇവരെയൊക്കെ വെറും ടിപ്പവിന്ടെ അടിമകളായി ചിത്റീകരിക്കുന്നതിന് വ്യക്തമായ അജണ്ഡയുണ്ട് . ഒരു സമൂഹത്തിന്ടെ പോരാളികളെ ഇങനെ ചിത്റീകരിച്ച് അവരുടെ മേല് മാനസികമായ അധീശത്വം ഉറപ്പാകകലാണ് ലക്ഷ്യം. വാഴുന്നോരുടെ മകനായ നായ൪ വിഭാഗത്തില് പെട്ട ഒതേനന്ടയും മറ്റനേകം നായ൪ യോദ്ധാക്കളുടെയും പുത്തൂരം വീട്ടിലെ തീയ സമുദായത്തില് പെട്ട ചേവകന്മാരുടെയും എല്ലാം പി൯തലമുറക്കാ൪ ഇന്ന് പല തല്പര കക്ഷികളുടെ താല്പര്യത്തിനു വേണ്ടി ഈ രണ്ടു സമുദായങളും കീരിയും പാമ്ബും പോലെ നിലകൊള്ളുന്നതും ഹിന്ദുക്കളുടെ അപജയത്തെ സൂചിപ്പിക്കുന്നു.
@pavanmanoj2239
@pavanmanoj2239 3 месяца назад
ഒതേനൻ കുറുപ്പായിരുന്നു , കളരി കുറുപ്പ് '(തീയർ )
@sreenarayanram5194
@sreenarayanram5194 3 месяца назад
ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളിലും തിയ്യരുടെ ആണ്
@raavan71
@raavan71 3 месяца назад
​@@sreenarayanram5194ശരി ചേട്ടാ. ഈ Split ചെയ്ത് നിൽക്കുന്ന Mentality ആണ് മറ്റുള്ളവർ മുതലെടുക്കുന്നത്.
@MrUseless909
@MrUseless909 3 месяца назад
@@pavanmanoj2239ഒതേനൻ നായർ ആണ്. നായർ കുറുപ്പ് ആണ്. ഒതേനന്റെ തറവാട് NSS ആണ് നോക്കി നടത്തുന്നത്. തച്ചോളി പാട്ടുകളിൽ ഒതേനനെ നായനാർ എന്നാണ് പരാമർശിച്ചിരിക്കുന്നത്.
@PratheeshKP-ug9gc
@PratheeshKP-ug9gc 3 месяца назад
തിയ്യന്മാർ കേട്ടാൽ ഇത് എഴുതിയവന് വെട്ട് കിട്ടാൻ വരെ chance ഉണ്ട്. അവർ ആരാധിക്കുന്ന ധീര സ്ത്രീ ആണ് ഉണ്ണിയാർച്ച.
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
@@PratheeshKP-ug9gc തീയന്മാർ മാത്രം അല്ല സാറേ സ്വാഭിമാണികൾ ആയ ഒരുപാട് സ്ത്രീകൾ ഉണ്ണിയാർച്ച എന്ന് ധീര വനിതയെ ആരാധിക്കുന്നവർ ആണ്.
@sreejaaredath1955
@sreejaaredath1955 2 месяца назад
Unniyarchayude jati ippozanu ariyunnat, ente manasil deera vanitayanu avar🙏
@Ravisidharthan
@Ravisidharthan 3 месяца назад
J സായ് ദീപക്കിനെ കൊണ്ട് വാ.. ശ്രീജിത്ത് പണിക്കർ ഇൻ്റർവ്യൂ ചെയ്യട്ടെ..... ഒരു ഇംഗ്ലീഷ് ചാനൽ തുടങ്ങൂ...❤
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 3 месяца назад
ഒരു English version കൂടി നല്ലതാണ്. എനിക്കെപ്പഴും തോന്നിയിട്ടുണ്ട്.
@priyas2423
@priyas2423 3 месяца назад
Wow! Need of the hour.
@priyas2423
@priyas2423 3 месяца назад
J Sai Deepak, Annamalai sir, Sreejith sir etc. etc
@sreenarayanram5194
@sreenarayanram5194 3 месяца назад
ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളും തിയ്യരുടെ ആണ് ഒതേനൻ പട കുറുപ് ആണ് തിയ്യർ title മക്കൾക്ക് കൈമാറില്ല അതുകൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലത്തത് പിന്നെ 1930 കളിൽ വന്ന തെക്കൻ നായന്മാരും മേനൊന്മാരും കൂടി ചേർന്ന് കഥ കേട്ട് അതിൽ ആകൃഷ്ടരായിട്ടാണ് അവർ ഒതേനനെ നായർ ആക്കിയത് പിന്നെ തിയ്യരിലും നമ്പ്യാറിലും പൊതുവായി ഉണ്ടായിരുന്നു മാണിക്കോത്ത് എന്ന തറവാടിനോട് കൂട്ടിക്കെട്ടി നമ്പ്യാരാകി .16 നൂറ്റാണ്ടുകൾ മുതൽ കേരളത്തിലേക്ക് വന്ന വിദേശികൾ മുഴുവൻ രേഗപ്പെടുത്തിയത് തിയ്യരിൽ ആണ് ഉറുമി അഭ്യാസികൾ എന്നാണ്
@raavan71
@raavan71 3 месяца назад
ചേട്ടാ കോപ്പി പേസ്റ്റ് മതിയാക്ക്. ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് തമ്മിൽ തല്ലിക്കാൻ.
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 3 месяца назад
മലയാള സിനിമ , ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമ നിർമ്മിക്കുന്നതിൽ അഗ്രഗണ്യരാണ്.... കാരണം അതിന് പിറകിലെ ഹിഡൻ അജണ്ട ഉണ്ടാക്കി എടുക്കപ്പെട്ടതാണ്......👈🏻👈🏻😏 ഇത് ഭാരത ചരിത്രത്തിന്റെ ശരിയായ കഥയെ തെറ്റായി ചിത്രീകരിച്ച് കുറെയൊക്കെ സിനിമ ഉണ്ടാക്കിയിട്ടുണ്ട്.... ആരും അതായത് ഹൈന്ദവർ ആരും പ്രതികരിച്ച് കണ്ടില്ല... ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മാത്രമായി..... കാരണം ഹൈന്ദവർ മറ്റ് രാജ്യങ്ങളിലെ സംസ്കാരത്തിൻ്റെ പിടിയിലായതിനാണ്....👈🏻👈🏻
@saralad7172
@saralad7172 3 месяца назад
Hindu named people are the first rivals of Hindus. They don’t know they are digging their own pit.
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
@@ashokgopinathannairgopinat1451 അതെ... അന്നൊക്കെ ഇത്ര ധൈര്യവും ഉണ്ടായിരുന്നില്ലല്ലോ.... ഞാൻ ഇപ്പോള് പോലും എൻ്റെ സീരിക്കുള്ള പേര് അടിച്ചിട്ടില്ല... നോർത്ത് മലപ്പുറം ആണ് വീട്...
@padminitp1043
@padminitp1043 3 месяца назад
നിങ്ങളുടെ രണ്ടു പേരുടെയും സംസാര൦ കേട്ടു കൊണ്ടിരിക്കാൻ നല്ല രസമാണ്. പുതിയ അറിവുകളും കിട്ടു൦❤
@bhargaviamma7273
@bhargaviamma7273 3 месяца назад
ഉണ്ണിയാർച്ച സുന്ദരിയായിരുന്നതിനാൽ സ്വന്തം ഉമ്മാന് ആ പേരിട്ട് മ്ലേഛൻ കൃഷി ചെയ്തു സമാധാനിച്ചതാവും😅😅😅😅
@rockey4017
@rockey4017 3 месяца назад
😅😅😅😅
@GOT-s7e
@GOT-s7e 3 месяца назад
😂😂👌
@Hamsatm
@Hamsatm 2 месяца назад
വർഗീയ വാദികളേ , നിങ്ങൾ എന്താണ് കുരക്കുന്നത്?
@bijlikumar123
@bijlikumar123 3 месяца назад
ടിപ്പുവിന്റേയും , ഔറേംഗസേബിൻ്റേയും തലവെട്ടിയെടുത്ത ബ്രിട്ടീഷ് പട്ടാളത്തിന് എൻ്റെ വക ബിഗ് സല്യൂട്ട് ...👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@muhammednizar8170
@muhammednizar8170 2 месяца назад
ഔറഗ സേവിന്റെ തലവെട്ടിയോ അതും പുതി യത് തള്ളിന് പരിധിയില്ല
@muhammednizar8170
@muhammednizar8170 2 месяца назад
@@bijlikumar123 ഔറഗ സീബിന്റെ തലവെട്ടിയോ
@rabiyasaheer1624
@rabiyasaheer1624 2 месяца назад
Ayoo
@ManeeshAmbadi-qf3yg
@ManeeshAmbadi-qf3yg 2 месяца назад
​@@muhammednizar8170tippu.enna.thulukante.thala.cetti.british.my.uyir
@akr5863
@akr5863 2 месяца назад
ഔറംഗസീബ് രോഗബാധിതനായി മരിച്ചു. ടിപ്പു സുൽത്താൻ വെടിയേറ്റും മരിച്ചു.. ചരിത്രം അൽപ്പം വായിച്ചിട്ട് പോരെ അത് തിരുത്താൻ പുറപ്പടേണ്ടത്?!
@hariprasad.pplathanathu5325
@hariprasad.pplathanathu5325 3 месяца назад
ഭാസ്കരൻ മാനത്തേരി യെ കൈകാര്യം ചെയ്യേണ്ടേ!!!!!
@ajikoikal1
@ajikoikal1 3 месяца назад
സമയാ സമയത്ത് കൈകാര്യം ചെയ്തിരുന്നേൽ പാക്കരനെ പോലുള്ള കഥാകാരന്മാർ ഇറങ്ങി നടക്കില്ലായിരുന്നു
@chirayilvenugopal7159
@chirayilvenugopal7159 3 месяца назад
@@hariprasad.pplathanathu5325 ഭാസ്കരൻ മാനന്തേരിയുടെ അണ്ണാക്കിൽ അടിച്ചു കൊടുക്കണം അവന് കുറച്ച് കഴപ്പുണ്ട് വ്യാജനാണെന്നും തോന്നുന്നു
@harilalt1538
@harilalt1538 3 месяца назад
ഇതൊക്കെ കണ്ടെങ്കിലും ഹിന്ദു ഉണരട്ടെ.....അഭിനന്ദനങ്ങൾ.🎉
@sarathlaltg3982
@sarathlaltg3982 3 месяца назад
എവിടെ ' പഠിക്കാൻ, കിണ്ടു ക്കൾ കുണ്ടിക്കുള്ളിൽ ' ണ്ടി' കേറിയാലും എന്താ ഇത് ... അത്രയേ ഉള്
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
@@harilalt1538 hm... നടന്നത് തന്നെ.... എന്നാലും ശ്രമിക്കാം... Secularism enna ഓമന പേരിൽ ആത്മാഭിമാനം തച്ചു ഉടക്കപ്പെട്ടു... അതിൽ അഭിമാനിക്കുന്നു... അതാണ് മഹാ കഷ്ടം.
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 3 месяца назад
ഈ ഭാസ്കരനെ ടിപ്പു സുന്നത്തു ചെയ്യിച്ചുകാണും
@rabiyasaheer1624
@rabiyasaheer1624 2 месяца назад
ഇപ്പോൾ ഹിന്ദുവിനെ സുന്നത് ചെയ്യുന്നുണ്ട് മുസ്ലിം ആവനല്ല കുട്ടികൾക്ക് ഇൻഫെക്ഷൻ മൂലം
@panchikkilradhakrishnan9377
@panchikkilradhakrishnan9377 3 месяца назад
റാണിപത്മാവതി യു൦ സുൽതാൻ കിിൽജിയു൦ തമ്മിലുള്ള പ്റണയവു൦ ഇങ്ങനെ തല തിരിച്ചിട്ടതല്ലേ?
@padminiachuthan7073
@padminiachuthan7073 3 месяца назад
അതെ അയാൾ സ്വപ്നം കാണുന്നതായി ചിത്രീകരിച്ചു സ്വപ്നം കാണാൻ ആർക്കും അവകാശമുണ്ട് എന്നാണ് വയ്പ്
@Angel33669
@Angel33669 3 месяца назад
പ്രേണയമോ!!!!!!
@vasilisathewise
@vasilisathewise 2 месяца назад
പ്രണയം ഒന്നും ഇല്ല. ഖിൽജി ഗേ ആയിരുന്നു. മാലിക് ഗഫൂർ എന്ന അടിമ ആയിരുന്നു അയാളുടെ പ്രേമഭാജനം. രജപുത്രരെ അപമാനിക്കാൻ വേണ്ടിയാണ് റാണിയെയും ആയിരം സ്ത്രീകളെയും വിട്ടുതരണം എന്ന് ആവശ്യപ്പെട്ടത്.
@sheejamachamppilli226
@sheejamachamppilli226 3 месяца назад
നിങ്ങളുടെ പുതിയ പ്രോഗ്രാമിന്റെ ആദ്യത്തെ like എന്റേതാണ്.... എല്ലാവിധ ആശംസകളും...... കാരണം ഇത് കാണും വരെ ഉണ്ണി യാർച്ചയെ കുറിച്ചുള്ള ആ കഥ ഞാനും വിശ്വസിച്ചിരുന്നു 😢😢😢😢
@padminiachuthan7073
@padminiachuthan7073 3 месяца назад
ഉണ്ണിയാർച്ച ജോനകന്മാരെ അടിച്ചു വീഴ്ത്തിയ പണ്ട് കഥ സ്കൂളിൽ പഠിക്കാനുണ്ടായിരുന്നു മുസ്ലീം ലീഗ് വിദ്യാഭ്യാസം കൈകാര്യം ചെയ്തപ്പോ ഈ പാഠഭാഗം അവർക്ക് നാണക്കേടാണെന്ന് പറഞ്ഞ് നീക്കം ചെയ്തു
@manikrishanan5127
@manikrishanan5127 3 месяца назад
​@@padminiachuthan7073....... ഇതു വളരെ ശരിയാണ് ആ കാലത്ത് ഞാനും പടിച്ചുട്ടുണ്ടു....👍
@a.radhakrishnannair4218
@a.radhakrishnannair4218 3 месяца назад
😮
@a.radhakrishnannair4218
@a.radhakrishnannair4218 3 месяца назад
😮
@a.radhakrishnannair4218
@a.radhakrishnannair4218 3 месяца назад
Lllllllllllll, 😂anamazingp
@Anoopkumar-zm6ch
@Anoopkumar-zm6ch 3 месяца назад
MT യഥാർത്ഥ വടക്കം പാട്ടിനെ വ്യവിചരിച്ചു ചരിത്രത്തെ വളച്ചൊടിച്ചു വില്ലനെ നായകനാക്കി ഉണ്ണിയാർച്ച എന്ന് ധിരാ വനിതയെ മോശക്കാരിയാക്കി
@shajumk1396
@shajumk1396 3 месяца назад
Correct
@sudhakarannairkp2660
@sudhakarannairkp2660 3 месяца назад
ശ്രീ. MT അങ്ങനെ ചെയ്തു എന്നു തീർത്തു പറയ്യുവാൻ പറ്റുമോ. ചുരിക മുളയാണിയിട്ടുറപ്പിച്ച് പൊൻകാരം വെച്ച് വിളക്കാൻ കൊല്ലനെ പ്രേരിപ്പിച്ച ചന്തു, അരിങ്ങോടരോടടരാടുന്ന ആരോമച്ചേവകർക്ക് മാറ്റച്ചുരിക കൊടുക്കാത്ത ചന്തു, ചതിയനെന്നു കുപ്രസിദ്ധിയാർജ്ജിച്ച ചന്തു, ആ ചതിയന്റെ മടിയിൽ തലചായ്ചുമയങ്ങി ആരോമച്ചേകവർ എന്നു കരുതുന്നതിൽ അല്പം അപാകതയില്ലേ. പ്രസിദ്ധമായ പല സൃഷ്ടികളിലും പൂർവ്വ കഥകളിൽ കാര്യമായ മാറ്റം വരുത്തിയാണ് സർഗ്ഗസൃഷ്ടി മഹാകവികൾ സാധിച്ചിട്ടുള്ളതെന്ന് ഓർക്കണം. കാളിദാസന്റേയും ഷേക്സ്പിയറുടേയും സൃഷ്ടികൾ പരിശോധിക്കുക. എം ടി യെ കാര്യമറിയാതെ പഴിക്കരുത്.
@manikrishanan5127
@manikrishanan5127 3 месяца назад
അതു കണ്ടു കയ്യടിച്ചു ചിരിക്കാനും ആളുണ്ടല്ലോ...😅
@ksjayasankar9519
@ksjayasankar9519 3 месяца назад
M T വാസുദേവൻ നായർ കാശുണ്ടാക്കാൻ ഉണ്ണിയാർച്ച എന്ന വീര വനിതയെ മോശക്കാരിയാക്കി ചിത്രീകരിച്ചു ഉണ്ടാക്കിയ ദ്രോഹം മറക്കാൻ കഴിയില്ല.
@Anoopkumar-zm6ch
@Anoopkumar-zm6ch 3 месяца назад
@@ksjayasankar9519 അതെ ചരിത്രത്തെ വളച്ചൊടിച്ചു യുവതലമുറകളിൽ തെറ്റിദ്ധാരണ പരത്തി എംഡിയുടെ വടക്കൻ വീരഗാഥയാണ് യഥാർത്ഥ കഥ എന്ന തരത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഏറെയുണ്ട് ഞാൻ വരെ കുട്ടിക്കാലത്ത് തെറ്റിദ്ധരിച്ചു പോയിട്ടുണ്ട് ചന്തു വളരെ നല്ലവൻ എന്ന തരത്തിൽ
@sujithopenmind8685
@sujithopenmind8685 2 месяца назад
അയ്യപ്പനും വാവര് കഥയിലും ഒരു spelling mistake ഉള്ള പോലെ തോന്നുന്നു.
@rabiyasaheer1624
@rabiyasaheer1624 2 месяца назад
@@sujithopenmind8685 വാവരുടെ palli
@bijukc150
@bijukc150 3 месяца назад
എന്റെ വീട്ടിലെ പട്ടിയുടെ പേര് ആയിരുന്നു ടിപ്പു...😢😢😢 ഇപ്പോൾ ആണ് അതിനു പറ്റിയ പേരാണ് എന്ന് മനസ്സിലാക്കിയത് 😄😄😄
@Pranilokam
@Pranilokam 3 месяца назад
എന്റെ വീട്ടിലേ പട്ടിയും ടിപ്പു വാണ്....
@rabiyasaheer1624
@rabiyasaheer1624 2 месяца назад
എന്റെ വീട്ടിലെ പട്ടിയുടെ പേര് ഞാൻ പറയുന്നില്ല നിങ്ങൾക്ക് വിഷമം ആവും
@rabiyasaheer1624
@rabiyasaheer1624 2 месяца назад
ടിപ്പുവിന്റ എല്ലു പോലും. ഭൂമിയിൽ ഇല്ല കഷ്ടം
@bijukc150
@bijukc150 2 месяца назад
​@@rabiyasaheer1624പറയാൻ ബുദ്ധിമുട്ട് ഉണ്ടാവും 😢 നിങ്ങളുടെ ഒരു 5 തലമുറ മുമ്പോട്ട് പോയാൽ തീർച്ചയായും ബുദ്ധിമുട്ട് ഉണ്ടാവും 😄😄😄
@ashrafmundayat2105
@ashrafmundayat2105 2 месяца назад
ബ്രൂണോ,കൈസർ.....?
@SaraswatiSarada
@SaraswatiSarada 3 месяца назад
❤❤❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤❤❤സമസ്ത സത്യങ്ങളും പുതിയ തലമുറകൾ അറിയട്ടെ. അവർക്കുണ്ടായ ഹൃദയഭേദകങ്ങൾ ആയ എല്ലാ കഥകളും നിങ്ങളിലൂടെ പുതു തലമുറ അർജിച്ചീടട്ടെ. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ 🙏🙏🙏❤️❤️❤️
@kavirajan3735
@kavirajan3735 3 месяца назад
മനോരമ പത്രപ്രവർത്തകൻ ആയിരുന്ന സ്വയം സംഘപരിവാര ബന്ധമൊന്നുമില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ അവർക്ക് വേണ്ടിയും എന്നാല് അതിൻ്റെയുള്ളിൽ അയാളുടെ സമുദായ അഥവാ ഒരു പ്രോ സ്വതന്ത്രസമുദായമത പ്രോപഗണ്ട പ്രചരിപ്പിക്കുന്ന,പ്രോസംഘ ,ആൻ്റി മാർക്സിസ്റ്റു പുസ്തകങ്ങൾ ഒക്കെ കുറച്ചുനാൾ കൊണ്ട് എഴുതുന്ന രാമചന്ദ്രൻ അയാളുടെ സമൂഹിക മാധ്യമങ്ങളിലെ ആർട്ടിക്കിൾ പോസ്റ്റുകൾ ശ്രദ്ധിച്ചാൽ മതി അതിലെല്ലാം ഇത് കാണാം എടുക്കുന്ന രീതി വ്യത്യസ്തം എന്ന് മാത്രം തീവ്രസ്വതന്ത്രസമുദായമത ആക്ടിവിസ്റ്റുകൾ ഇറക്കുന്ന അതെ നായർ , മുന്നോക്ക ഹിന്ദു വിദ്വേഷസൃഷ്ടികൾ , മറ്റു പ്രോപഗണ്ടകൾ, മുഴുപ്പുകഥകൾ എല്ലാം മൃദുരീതിയിൽ പ്രചരിപ്പിക്കുന്നു കാണിപ്പയ്യൂർ സാഹിത്യം ഒക്കെ നൈസ് ആയിട്ട് കടത്തി വിടുന്നത് കാണാം, അതുപോലെ അശോകനിൽ നിന്ന് ശോകൻ അത് ചോകൻ ആയി അതുകൊണ്ട് പ്രാചീന ഭാരതത്തിലെ ബുദ്ധമതം തങ്ങളുടെ കുത്തക തുടങ്ങിയ കണ്ടുപിടുത്തങ്ങൾ ഒക്കെയും അതിൽ കാണാം. അതിനു നായർ സംഘപരിവാറുകാരെ കൊണ്ട് തന്നെ കൈയടിപിക്കുന്നു,കാരണം അവരുടെ ശ്രദ്ധ മാർക്സിസ്റ്റുകളെ ഇസ്ലാമിസ്റ്റ്കളെ വിമർശിക്കുന്നുണ്ടോ , ഹിന്ദുവിശ്വാസങ്ങളെ അതിലെ വിഷയങ്ങളെ എന്തെങ്കിലും കാര്യത്തിൽ ഉയർത്തി പിടികുന്നുണ്ടോ ബിജെപിയെ നല്ലത് പറയുന്നുണ്ടോ എന്നത് മാത്രമാണ്,അതിൻ്റെ ഉള്ളിലെ അടിയൊഴുക്കുകൾ അവർ ശ്രദ്ധിക്കുന്നില്ല.
@Sri.VVNair
@Sri.VVNair 2 месяца назад
വാസ്തവം!
@balankulangara
@balankulangara 3 месяца назад
കുട്ടിക്കാലത്ത് ഇങ്ങനെയുള്ള പാട്ടുകൾ അമ്മ പാടിയിട്ട് കേട്ടാണ് ഞങ്ങൾ ഉറങ്ങിയത് ഞാനൊരു പാവം നാദാപുരത്ത് കാരൻ
@mafathlal9002
@mafathlal9002 3 месяца назад
ഭാസ്കരൻ ഉണ്ണിയാർച്ച ചിരഞ്ജീവി ആണെന്ന് തോന്നുന്നു😂 ഇത്തരം ചരിത്രസംഭവങ്ങൾ ചർച്ചയ്ക്ക് എടുത്ത എബിസി മലയാളത്തിന് അഭിനന്ദനങ്ങൾ. ഒരുപാട് പ്രഗൽഭരായ ആൾക്കാരെ ചർച്ചയ്ക്ക് കൊണ്ടുവരാൻ കഴിയുന്നതാണ് എബിസി മലയാളത്തിലെ പ്രത്യേകത. അത് മറ്റ് ഒരു മാധ്യമങ്ങളും ചെയ്യുന്നില്ല. ഇനിയും ഇത്തരം ചർച്ചകൾ നടക്കട്ടെ അഭിനന്ദനങ്ങൾ
@gopinathannairmk5222
@gopinathannairmk5222 3 месяца назад
ചരിത്രവുമായി ബന്ധപ്പെട്ട കഥാ സെക്ഷന് എല്ലാവിധ ആശംസകളും നേരുന്നു.👍🌹
@IBNair9
@IBNair9 3 месяца назад
ഹൈദരാലി സ്വന്തം മകനേക്കാള് സുല്ത്താനാക്കാ൯ തീരുമാനിച്ചിരുന്ന ആയാസ് ഖാനെ ക്കുറിച്ച് ലോഗ൯ മലബാ൪ മാനുവലില് വിശദമായി പറയുന്നുണ്ട്. ഹൈദരാലി കീഴടക്കിയ കോലത്തിരിനാട്ടില് നിന്ന് അടിമകളായ് പിടിച്ചുകൊണ്ടുപോയ ഒരു കുടുംബത്തിലെ കുൡ ബാലനായിരുന്നു കുമാര൯ നമ്ബ്യാ൪. മതപരിവ൪ത്തനം ചെയ്തു ആയാസ് ഖാ൯ ഹൈദരിനു വേണ്ടി പലവട്ടം മറാത്ത പടയേ തോല്പിച്ചു. ആകാരം കൊണ്ടും കുലീനത്വം കൊണ്ടും യുദ്ധ തന്ത്റങളിലും സ്വന്തം മകനായ ടിപ്പുവിനേക്കാളും കേമനായിരുന്ന ഇയാളെ തന്ടെ പി൯ഗാമി ആക്കാ൯ ഹൈദരാഗ്രഹിച്ചു. എന്നാലിതു ചാരന്മാരാലറിൡ ടിപ്പു ആയാസിനെ വധിക്കാ൯ പലവുരു ശ്റമിച്ചു. ഒടുവില് ഹൈദരുടെ മരണശേഷം ഗത്യന്തരമില്ലാതെ ആയാസ് ശത്റു പാളയത്തിലഭയം തേടി. പിന്നീടദ്ദേഹത്തെ ബ്റിട്ടീഷുകാ൪ ഗവ൪ണറാക്കുകയും അദ്ദേഹം സ്വധ൪മ്മത്തിലേയ്ക്ക് തികികെ എത്തി എന്നും പറയപ്പെടുന്നു
@muhammednizar8170
@muhammednizar8170 2 месяца назад
മൈസൂരിന്റെ കീഴിലുള്ള വദന്നൂർ കോട്ടയും പ്രദേശങ്ങളും അയാസ് ഘാൻ വെള്ളക്കാർക്ക് വിട്ട് കൊടുത്ത്കൊണ്ട് അങ്ങിനെ ഒരു ചതിയും നടന്നു
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
@@IBNair9 കൂടുതൽ റിസർച്ച് ചെയ്യാൻ ഉള്ള scope ഉണ്ട്... നന്ദി
@rpoovadan9354
@rpoovadan9354 3 месяца назад
ഭാസ്കരൻ മാനന്തേരിയുടെ കുടുംബത്തിലെ ഉണ്ണിയാർച്ച എന്ന് പേരുള്ള ഒരു പെണ്ണിനെ ടിപ്പു വെപ്പാട്ടിയാക്കിയിട്ടുണ്ടാവും , അതിനു വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയും ആയി ഒരു ബന്തവും കാണില്ല. അത്രയേ ഉള്ളു.😂
@muraleedharanv4480
@muraleedharanv4480 3 месяца назад
പലരും തോന്നിയ മാതിരി എഴുതും. ഓതേനൻ തിയ്യ സമുദായം ആണ് എന്നൊക്കെ എഴുതി. ഓതനന്റെ നായർ കുടുംബം മേപ്പയിൽ ഇന്നും ഉള്ളപ്പോൾ ആണ് ആ കണ്ടുപിടുത്തം. ഇപ്പോ മനസ്സിൽ ആയില്ലേ നുണ പ്രചരണം
@harinarayanan.thekkekalath2590
@harinarayanan.thekkekalath2590 3 месяца назад
ഇതാണ് ശരി. ഒതേനക്കുറുപ്പ് ആണ്
@ExcitedSaturnPlanet-ij3dt
@ExcitedSaturnPlanet-ij3dt 3 месяца назад
ഒതേനൻ നായരാണ്. കുറുപ്പ് സ്ഥാനം നായന്മാർക്കാണ് ഉള്ളത്. പടനായർ എന്നപോലെയാണ് പട കുറുപ്പ് എന്ന് പറയുന്നതും. അതുപോലെ എല്ലാ തീയറും ചേകവരല്ല. ചരിത്രത്തെ വളചൊടിക്കല്ലേ...
@SunilkumarKumar-m1p
@SunilkumarKumar-m1p 3 месяца назад
Good സത്യം പറഞ്ഞതിന്
@sreenarayanram5194
@sreenarayanram5194 3 месяца назад
ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളും തിയ്യരുടെ ആണ് ഒതേനൻ പട കുറുപ് ആണ് തിയ്യർ title മക്കൾക്ക് കൈമാറില്ല അതുകൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലത്തത് പിന്നെ 1930 കളിൽ വന്ന തെക്കൻ നായന്മാരും മേനൊന്മാരും കൂടി ചേർന്ന് കഥ കേട്ട് അതിൽ ആകൃഷ്ടരായിട്ടാണ് അവർ ഒതേനനെ നായർ ആക്കിയത് പിന്നെ തിയ്യരിലും നമ്പ്യാറിലും പൊതുവായി ഉണ്ടായിരുന്നു മാണിക്കോത്ത് എന്ന തറവാടിനോട് കൂട്ടിക്കെട്ടി നമ്പ്യാരാകി .16 നൂറ്റാണ്ടുകൾ മുതൽ കേരളത്തിലേക്ക് വന്ന വിദേശികൾ മുഴുവൻ രേഗപ്പെടുത്തിയത് തിയ്യരിൽ ആണ് ഉറുമി അഭ്യാസികൾ എന്നാണ്
@whitelotus423
@whitelotus423 3 месяца назад
@@sreenarayanram5194 Swantham Kriti kollalo .. Vidditharam ezhuthi vekkalle suhurthe
@mohammedaliaskunhippa4260
@mohammedaliaskunhippa4260 2 месяца назад
ഇവിടെ ചിലർക്ക് വെള്ളക്കാരുടെ വെപ്പാട്ടി ആകുന്നത് വലിയ അഭിമാനം ആയിരുന്നു എന്ന് വില്യംലോഗൻ മലബാർമന്വലിൽ എഴുതിയിട്ടുണ്ട് അത് പോലെ താഴ്ന്ന ജാതിക്കാരിൽ നിന്ന് ധാരാളം പേര് മതം മാറി മുസ്‌ലിം ആയി എന്നും.😊😊😊😊
@RavindranV-v4e
@RavindranV-v4e 3 месяца назад
ഈ വരികൾ അറിയുന്ന വയലുകളിൽ ഞാറുനടുമ്പോൾ പാടിയിരുന്ന ഞാറ്റുപാട്ടു ഓർമയിൽ നിന്നും പാടിതന്നത് ഞാൻ എഴുതിയെടുത്തിട്ടുണ്ട് അവർ കോഴിക്കോട് സൈബർ പാർക്കിന്റെയാടുത്തു ഇപ്പോഴും താമസിക്കുന്നുണ്ട്
@padminiachuthan7073
@padminiachuthan7073 3 месяца назад
ഇപ്പോ ഞാറ്റ് പാട്ട് ബംഗാളിയിലാണ് കേൾക്കുന്നത്
@ASUTHOSHMk
@ASUTHOSHMk 3 месяца назад
ചേകവരുടെ അഭിമാനം ആടാ ഉണ്ണിയാർച്ച 💪
@johnyjoseph6819
@johnyjoseph6819 2 месяца назад
ഉണ്ണിയാർച്ച കാലം ഏത്.? ടിപ്പു... ക്കാലം അത് ഏത്? ഒന്നു പോടെ.
@nethinethinethi
@nethinethinethi 3 месяца назад
ഉണ്ണിയാർച്ച ഞങ്ങളുടെ വികാരമാണ് അതിന്റെ ഹെഡിങ് വെപ്പാട്ടി എന്ന് ഇട്ടത് ശരിയായില്ല. ശക്തമായി പ്രതിഷേധിക്കുന്നു.. നിങ്ങൾ സീതയെ ഇതുപോലെ ഹെഡിങ് വീഡിയോ ചെയ്യുമോ❓❓❓❓😡😡😡😡😡
@padminiachuthan7073
@padminiachuthan7073 3 месяца назад
സീതയെയും മുസ്ലിങ്ങൾ പിഴച്ചവൾ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട് പ്രതികരണ ശേഷിയില്ലാത്ത ഹിന്ദുക്കൾ അതും കേട്ട് മിണ്ടാതിരിക്കും
@PEEPPIMAMAN
@PEEPPIMAMAN 3 месяца назад
Why dont you feel bad to have a fake story of Unniyaarcha to be connected to Tippu ? Better ask Mr.Bhaskaran about his story.Or else you also have the same agenda
@raavan71
@raavan71 3 месяца назад
വീഡിയോയുടെ വിഷയം അതാണ്. ഇത് കണ്ടപ്പോൾ ഉള്ള വികാരം ഭാസ്കരൻ മാനത്തേരിയുടെ കഥ വന്നപ്പോൾ തോന്നാത്തത് എന്താ ? അപ്പോ വികാരം വെക്കേഷനിൽ ആയിരുന്നോ?
@vasilisathewise
@vasilisathewise 2 месяца назад
ഉണ്ണിയാർച്ചയെ മോശക്കാരി ആക്കി വടക്കൻ വീരഗാഥ ഇറങ്ങിയപ്പോൾ ഒരു വികാരവും ഉയർന്നില്ലല്ലോ. കുഞ്ഞിരാമന്റെ ഭാര്യ ആയ ഉണ്ണിയാർച്ച ചന്തുവിനെ രഹസ്യമായി രാത്രിയിൽ അറയിൽ വിളിക്കുന്നത് വെപ്പാട്ടിയേക്കാൾ മോശം അല്ലെ. ചന്തുവിന്റെ കുഞ്ഞിനെ പ്രസവിച്ചു കുഞ്ഞിരാമന്റെ മകനായി വളർത്താൻ ആയിരുന്നു അത്രേ. ഇതിലും മോശം ഒരു സ്ത്രീയെ പറ്റി പറയാൻ ആവുമോ? എന്നിട്ട് പിടികൂടപ്പെട്ടപ്പോൾ ചന്തുവിന്റെ തലയിൽ കുറ്റം ചാർത്തിയ നെറികെട്ടവൾ ആക്കി. ഇന്നും ആരും ഈ സിനിമയെയോ എം ടി യെയോ ഒന്നും പറയുന്നില്ല.
@reshmikesav5681
@reshmikesav5681 3 месяца назад
ABC വളരെ ഉയർന്ന തലത്തിലേക്ക് 👍👍👍👍
@0S-le5wt
@0S-le5wt 3 месяца назад
തീയ്യരും ഈഴവരും ഒന്നല്ല. തികച്ചും വ്യത്യസ്തമായ രണ്ടു വിഭാഗങ്ങളാണ്. ആചാരാനുഷ്ഠാനപരമായും എല്ലാം കൊണ്ടും.
@Blackcats007
@Blackcats007 3 месяца назад
ഞാൻ തീയ്യ സമുദായ അംഗമാണ്. ചിലര് ഈഴവര് ആണ്. കർണാടക ചെന്നാൽ അത് ബില്ലവ എന്നറിയപ്പെടും. മലബാറിൽ അത് ചേകവര് കുറുപ്പമാർ പണിക്കര് ഒന്ന് പോടപ്പ
@rajuc36
@rajuc36 3 месяца назад
എന്ത് വ്യത്യാസം..... എന്റെ നാട്ടിൽ ഒരുവീട്ടിലെ അംഗങ്ങളിൽ തന്നെ.. ഈഴവരും.... തിയ്യനുമുണ്ട്....
@sajeshyadu6786
@sajeshyadu6786 3 месяца назад
Randum onnu aanu...Chandaala vibhagam alle randum...
@0S-le5wt
@0S-le5wt 3 месяца назад
@@rajuc36 Bro SNDP വന്നതിന് ശേഷം തീയ്യരെ ഈഴവവൽക്കരിക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. അതിൻ്റെ ഭാഗമായി തീയ്യരും ബില്ലവരും, ഈഴവരുടെ ഉപജാതി എന്ന രീതിയിൽ സർക്കാർ രേഖകളിൽ ചേർക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. ഇതിൻ്റെ ഭാഗമായി പിൽക്കാലത്ത് വിവാഹബന്ധങ്ങൾ നടന്നിട്ടുണ്ടാകാം. തീയ്യരുടെയും ഈഴവരുടെയും ആചാരാനുഷ്ഠാനങ്ങൾ തികച്ചും വിഭിന്നമാണ്. ഏത് രാജ ഭരണകാലത്തും തീയ്യർക്ക് അവരുടേതായ ഭരണഘടനയും ഭരണവ്യവസ്ഥയും നിലവിലുണ്ടായിരുന്നതായി ചരിത്രം പരിശോധിച്ചാൽ കാണാൻ സാധിക്കും.
@ashwinkumar.s5993
@ashwinkumar.s5993 3 месяца назад
​@@rajuc36 രണ്ടും രണ്ടു ജാതി ആണ്,, നായർ ഏഴവതി വിവാഹം കഴിച്ചാൽ ഈഴവ ആകുമോ?
@sreenarayanram5194
@sreenarayanram5194 2 месяца назад
തച്ചോളി ഒതേനൻ്റെ രണ്ട് ഭാര്യയും അമ്മയും കൂടെ ഉണ്ടായിരുന്നവ രും ഗുരുക്കളും അവരുടെ ഒക്കെ പേരുകളും സമുദായവും വടക്കൻ പാട്ട് പ്രകാരം തീയ ആണ് 19 നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വടക്കൻ പാട്ടുകൾ പുസ്തക രൂപത്തിൽ ആകാൻ തെക്കൻ മേനോൻമാർ ഉം നായരും വന്നു അത് പുസ്തകമാക്കിയപ്പോൾ കഥ കളിൽ ആകൃഷ്ടരായി വടകരെ ഉള്ള നമ്പ്യാരെ കൂട്ടുപിടിച്ച് ചരിത്രം വളച്ചൊടിച്ച് മാണിക്കോത്ത് എന്ന തീയറികും നമ്പ്യാരിലും പൊതുവായി നിലനിന്ന മാണിക്കോത്ത് എന്ന തറവാടിനോട് പേര് കൂട്ടിച്ചേർത്ത് ഒതേനനേ നമ്പിയാർ ആക്കി പക്ഷേ ഇന്നും എല്ലാ മാണിക്കോത്ത് തറവാട്ടുകാരുടെയും എല്ലാ രേഗകളിലും അവർ വെറും മാണിക്കോത്ത് മാത്രം ആണ് പിന്നെ എല്ലാ വെറും തച്ചോളി തറവാടുകളും ഇന്നും തിയ്യരുടെ ആണ് കുറുപ്പ് എന്ന് വിളിക്കുന്നത് പട കുറുപ്പ് ആണ് അല്ലാതെ തെക്കൻ നായർ കുറുപ്പ് അല്ല അത് കണ്ണൂർ കാസർഗോഡ് കോഴിക്കോട് ജില്ലയിൽ ഇല്ല തീയ്യർ ടൈറ്റില് മക്കൾക്ക് കൈമാറില്ല അത് കൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലതത് പിന്നെ എല്ലാ വടക്കൻ പാട്ടിലും കാവ് ആണ് ആരാധനാ സങ്കൽപ്പം കാവ് തിയരുടെ ആ കാലത്തെ ആചാര രീതി ആണ് ആ കാലാഗട്ടങ്ങളിൽ ക്ഷേത്രം ആണ് സവർണ്ണരുടെ ആചാരരീതി പിന്നെ മൊത്തം കേരള ചരിത്രത്തിലെ ഒരു നായർ ഉറുമി അഭ്യാസി ഇല്ല അത് തീയറിലാണ് കണ്ട് വരുന്നത് എന്നും 16 നൂറ്റാണ്ടിലെ വിദേശികൾ വരെ രേഗപെടുതിയിട്ടുണ്ട് വടക്കൻ പാട്ടുകൾ പ്രധാനമായും തീയ്യ ചേഗവറെ വാഴ്ത്തി പാടുന്ന പാട്ടുകൾ പിന്നെ വടക്കൻ പാട്ടുകൾ വായിച്ച് അതി ദരിദ്രനായി ജനിച്ച ഒതേനൻ ഒരു നമ്പ്യാർ ആണെന്ന് തോന്നുന്നു എങ്കിൽ എൻ്റെ തെറ്റല്ല ആകെ ഉള്ള സവർണരിലേക്കൂള്ള ഒരു വഴി ഒതേനൻ്റെ അച്ഛൻ്റെ കാര്യത്തിൽ മാത്രം പിന്നെ 1700 നു ശേഷം ജനിച്ചവരെ ഒന്നും തിയ്യർ തിയ്യർ തെയ്യം കെട്ടി ആടിക്കരില്ല വടകരയിലെ ഉതെനൻ തെയ്യം ഒക്കെ എൻഎസ്എസ് പദ്ധതി ആയി ഉയരുന്നു വന്നതാണ്
@user-sm4wk6pv4f
@user-sm4wk6pv4f 2 месяца назад
@@sreenarayanram5194 സമ്മതിച്ചു സുഹൃത്തേ ഒതയണൻ രണ്ടു കെട്ടി.... അതു കൊണ്ട് ഞമ്മള് 4 കെട്ടും... 😅😅
@babuv8281
@babuv8281 3 месяца назад
ടിപ്പുവിന്റെ ചുക്കി മണി പീസ് പീസ് ആക്കിയിട്ടുണ്ടാവും
@suseendrakumar5619
@suseendrakumar5619 3 месяца назад
മമ്മദ് 6. വയസ് ആയിഷയേ പീഠിപ്പിച്ച കഥ പറയു
@padminiachuthan7073
@padminiachuthan7073 3 месяца назад
എന്നിട്ട് വേണം അവർക്ക് കഴുത്ത് വെട്ടാൻ. പണ്ട് സീതയെ മോശമായി ഒരു മുസ്ലിം എഴുതിയതിന് ബദലായി രംഗോലി റസൂൽ എന്ന മനോഹരൻ്റെ ലീലകൾ എഴുതിയ ആളെ അവന്മാർ കുത്തിക്കൊന്നു
@vinayank2871
@vinayank2871 3 месяца назад
അത് കൊണ്ടാണ് പറയുന്നത് മാപ്പിള യെ ഒരു കാരണവശാലും വിശ്വസിക്കരുത്.😅😅😅
@rabiyasaheer1624
@rabiyasaheer1624 2 месяца назад
@@vinayank2871 വേണ്ട
@chandranpillai2940
@chandranpillai2940 3 месяца назад
കഥയമമ കഥയമമ കഥകളതിസാദാരം കള്ളത്തരങ്ങൾക്കു പഞ്ഞമുണ്ടോ ....?
@SunilkumarKumar-m1p
@SunilkumarKumar-m1p 3 месяца назад
തച്ചോളി തറവാട് നായർ തറവാട് ആണ്‌
@sreenarayanram5194
@sreenarayanram5194 3 месяца назад
ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളും തിയ്യരുടെ ആണ് ഒതേനൻ പട കുറുപ് ആണ് തിയ്യർ title മക്കൾക്ക് കൈമാറില്ല അതുകൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലത്തത് പിന്നെ 1930 കളിൽ വന്ന തെക്കൻ നായന്മാരും മേനൊന്മാരും കൂടി ചേർന്ന് കഥ കേട്ട് അതിൽ ആകൃഷ്ടരായിട്ടാണ് അവർ ഒതേനനെ നായർ ആക്കിയത് പിന്നെ തിയ്യരിലും നമ്പ്യാറിലും പൊതുവായി ഉണ്ടായിരുന്നു മാണിക്കോത്ത് എന്ന തറവാടിനോട് കൂട്ടിക്കെട്ടി നമ്പ്യാരാകി .16 നൂറ്റാണ്ടുകൾ മുതൽ കേരളത്തിലേക്ക് വന്ന വിദേശികൾ മുഴുവൻ രേഗപ്പെടുത്തിയത് തിയ്യരിൽ ആണ് ഉറുമി അഭ്യാസികൾ എന്നാണ്
@akhilpillai8061
@akhilpillai8061 2 месяца назад
puthupanathu vazhunoor enna nair nadu vazhi yuda makan annu othena kurup
@sreenarayanram5194
@sreenarayanram5194 2 месяца назад
@@akhilpillai8061 അവിടെ മാത്രമേ ഒരു കൃത്യത ഇല്ലാതെ ഉള്ളൂ തച്ചോളി എന്ന് പേരുള്ള നായർ തറവാട് എവിടെയും ഇല്ല എല്ല വെറും തച്ചോളി തറവാടുകളിലും ഇന്നും തിയ്യറിൽ ആണ് ഉള്ളത് പിന്നെ നമ്പ്യാരിലു തിയ്യരിലും പൊതുവായി ഉണ്ടായിരുന്നു മാണിക്കോത്ത് എന്ന തറവാട് പേരിൽ തച്ചോളി എന്ന് കൂട്ടി ചേർത്തത് ആണ് അവരുടെ സർട്ടിഫിക്കറ്റിൽ എല്ലാം ഇന്നും അവർ വെറും മാണിക്കോത്ത് മാത്രം ആണ്
@inddev24
@inddev24 3 месяца назад
പുതിയ സംരംഭത്തിന് ആശംസകൾ!❤️🌹👍
@LDEVI720
@LDEVI720 3 месяца назад
സാർ, ഈ പരിപാടിക്കായി ഞങ്ങൾ കാത്തിരിക്കുന്നു ." "സുസ്വാഗതം"❤❤❤❤❤
@GaneshMurthi-ux5ro
@GaneshMurthi-ux5ro 3 месяца назад
ചരിത്രം അറിയണം തീർച്ചയായും എല്ലാവർക്കും നന്ദി വിജയ് ഭാരത വിജയ് ഭാരത
@sankarannairm3316
@sankarannairm3316 3 месяца назад
ഓതേനനെ മായൻ മറഞ്ഞ്നിന്ന് വെടിവെച്ച് കൊന്നതായുംകേട്ടിട്ടുണ്ട്.
@Panickar.
@Panickar. 2 месяца назад
അതെ. മായൻ കുട്ടി എന്ന ഒരു മാപ്പിള ആണ് ഓതേനനെ വെടിവെച്ചു കൊന്നത്
@gowarigowari4771
@gowarigowari4771 3 месяца назад
കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും നമ്മുടെ കേരളത്തിലെ പല ഭരണാധികാരികളുമായി നല്ല കൂട്ടുകാരാണല്ലോ.
@jijymjohn
@jijymjohn 3 месяца назад
അവർ ഇപ്പോഴും നമ്മുടെ രാഷ്ട്രീയക്കാരിൽ കൂടി ജീവിച്ചിരിക്കുന്നു.
@sreenarayanram5194
@sreenarayanram5194 3 месяца назад
തിയ്യരെ പറ്റി സമൂഹത്തിൽ ഏറ്റവും അധികം ചീത്ത കഥകൾ ഉണ്ടാകുന്നതും മോശമായി ചിത്രീകരിക്കുന്നതും തിയ്യരുടെ ചരിത്രങ്ങൾ വിക്രതമാക്കുന്നതും ഈഴവർ തന്നെയാണ് അത് 2010 മുതൽ ഈഴവർ വ്യാപകമായി ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കൻ ഉള്ള ശ്രമമാണ് ഈഴവരുടെ ഈഴവരും മുസ്ലിങ്ങളും ചേർന്ന് thiyya wikipedia പേജും ബ്ലോക്ക് ചെയ്തു് എന്താണ് അവർ ഉദ്ദേശിക്കുന്നത് എന്ന് എല്ലാവരും ചിന്തിക്കണം അവർക്ക് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ട് എസ്എൻഡിപി യുടെ അടുത്തും മുസ്ലിംങ്ങളുടെ അടുത്തും പണവും ഉണ്ട് പവറും ഉണ്ട് ഈഴവർ തിയ്യരേ പറ്റി വ്യാപക കുപ്രചരണം സമൂഹത്തിൽ അഴിച്ചുവിടുകയാണ്
@PushpajanPP
@PushpajanPP 2 месяца назад
പുത്തൂരൻ കുടുംബാംഗം പുത്തൂരംഗബാദേവിയെ മൈസൂർ വോഡയാർ രാജാവ് കൃഷ്ണരാജാ മൂന്നാമൻ വിവാഹം ചെയ്തു എന്ന് മലയാളം യു.പി. പാഠ്യഭാഗങ്ങളിൽ 1960 കളിൽ ഉണ്ടായിരുന്നു 1808ലായിരുന്നു വിവാഹം.
@saralad7172
@saralad7172 3 месяца назад
How much did Bhaskaran get from the parties, who want to defame Hindus?
@Somasundaramkp
@Somasundaramkp 3 месяца назад
ഇപ്പോഴും ചിലയിടങ്ങളിൽ ജോനകപ്പുറമുണ്ട്; കൊട്ടാരക്കരയിൽ മുസ്ലിം സ്ട്രീറ്റുണ്ട്....
@krishnadasck1050
@krishnadasck1050 3 месяца назад
തച്ചോളി ഒതേനൻ്റെ കുടുംബക്കാരും കുടുംബ ക്ഷേത്രവും ഇപ്പോഴുമുണ്ട്. ഉയർന്ന നായർ തറവാട്ടുകാരാണ് തച്ചോളി മാണിക്കോത്ത് കുറുപ്പ് കുടുംബം. എന്നാൽ ചേകോർ കുടുംബം തിയ്യ വിഭാഗത്തിൽ പെട്ടവരാണ്. രാമചന്ദ്രൻ സാറിന് ഇക്കാര്യത്തിൽ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്.
@saralad7172
@saralad7172 3 месяца назад
Manikont family was Nairs and Puthoram family Thiyyars.
@kavirajan3735
@kavirajan3735 3 месяца назад
ഈ രാമചന്ദ്രൻ എന്ന കടൽക്കിഴവൻ എന്താണ് പറയുന്നത്? ഒതേനൻ നായർ ആണ്. ഹിന്ദു ഐക്യം വിളമ്പുന്ന ഈ ചാനൽ അജണ്ടകൾ ഒളിച്ചു കടത്തുന്നു
@padminiachuthan7073
@padminiachuthan7073 3 месяца назад
മലദ്വാരം വഴി സ്വർണം കടത്തുന്നതിനോളം വരുമോ
@ashwinkumar.s5993
@ashwinkumar.s5993 3 месяца назад
Yes kurup nair
@tvknair6062
@tvknair6062 3 месяца назад
ഉണ്ണിയാർച്ച ജനിച്ചത് 1549. ൽ എന്നാൽ ടിപ്പു എന്ന ജിഹാദി 1800ൽലാണ് മരിച്ചത് എങ്ങിനെ 200 കൊല്ലം ഉണ്ണിയാർച്ച ജീവിച്ചിരന്നോ
@rajannairk2316
@rajannairk2316 3 месяца назад
ടിപ്പു 1752 ഇൽ കർണ്ണാടകയിലെ ദേവന ഹളളി എന്നസ്ഥലത്ത് ജനിച്ചു വളർന്നത്
@chandrababu7048
@chandrababu7048 3 месяца назад
ഈ ചരിത്രം വലിയച്ചൊടിക്കാൻ ജോനാകാൻമാർ ഭാസ്കരന് പണം കൊടുത്തു കാണും അന്നേ വടകരയിലെ തീയൻമാർ ഒത്തുകുടി ഭാസ്കരനെ നാല് പൊട്ടിക്കേണ്ടതായിരുന്നു
@sreenarayanram5194
@sreenarayanram5194 3 месяца назад
ഉണ്ണിയാർച്ച ജനിച്ചത് 1500 നു മുൻപാണ് തോക്ക് വരുന്നതിന് മുൻപ് ആണ് ആ സംഭവങ്ങൾ
@IndieGene-sk4ts
@IndieGene-sk4ts 2 месяца назад
ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക. ഞങ്ങളുടെ ലക്ഷ്യം :-മുസ്ലിം വിരുദ്ധധ പരത്തുക
@kavirajan3735
@kavirajan3735 3 месяца назад
അതിൽ കാണുന്ന മനോരമ പത്രപ്രവർത്തകൻ ആയിരുന്ന സ്വയം സംഘപരിവാര ബന്ധമൊന്നുമില്ല എന്ന് പറഞ്ഞു കൊണ്ട് തന്നെ അവർക്ക് വേണ്ടിയും എന്നാല് അതിൻ്റെയുള്ളിൽ അയാളുടെ സമുദായ അഥവാ ഒരു പ്രോ സ്വതന്ത്രസമുദായമത പ്രോപഗണ്ട പ്രചരിപ്പിക്കുന്ന,പ്രോസംഘ ,ആൻ്റി മാർക്സിസ്റ്റു പുസ്തകങ്ങൾ ഒക്കെ കുറച്ചുനാൾ കൊണ്ട് എഴുതുന്ന രാമചന്ദ്രൻ അയാളുടെ സമൂഹിക മാധ്യമങ്ങളിലെ ആർട്ടിക്കിൾ പോസ്റ്റുകൾ ശ്രദ്ധിച്ചാൽ മതി അതിലെല്ലാം ഇത് കാണാം എടുക്കുന്ന രീതി വ്യത്യസ്തം എന്ന് മാത്രം തീവ്രസ്വതന്ത്രസമുദായമത ആക്ടിവിസ്റ്റുകൾ ഇറക്കുന്ന അതെ നായർ , മുന്നോക്ക ഹിന്ദു വിദ്വേഷസൃഷ്ടികൾ , മറ്റു പ്രോപഗണ്ടകൾ, മുഴുപ്പുകഥകൾ എല്ലാം മൃദുരീതിയിൽ പ്രചരിപ്പിക്കുന്നു കാണിപ്പയ്യൂർ സാഹിത്യം ഒക്കെ നൈസ് ആയിട്ട് കടത്തി വിടുന്നത് കാണാം, അതുപോലെ അശോകനിൽ നിന്ന് ശോകൻ അത് ചോകൻ ആയി അതുകൊണ്ട് പ്രാചീന ഭാരതത്തിലെ ബുദ്ധമതം തങ്ങളുടെ കുത്തക തുടങ്ങിയ കണ്ടുപിടുത്തങ്ങൾ ഒക്കെയും അതിൽ കാണാം. അതിനു നായർ സംഘപരിവാറുകാരെ കൊണ്ട് തന്നെ കൈയടിപിക്കുന്നു,കാരണം അവരുടെ ശ്രദ്ധ മാർക്സിസ്റ്റുകളെ ഇസ്ലാമിസ്റ്റ്കളെ വിമർശിക്കുന്നുണ്ടോ , ഹിന്ദുവിശ്വാസങ്ങളെ അതിലെ വിഷയങ്ങളെ എന്തെങ്കിലും കാര്യത്തിൽ ഉയർത്തി പിടികുന്നുണ്ടോ ബിജെപിയെ നല്ലത് പറയുന്നുണ്ടോ എന്നത് മാത്രമാണ്,അതിൻ്റെ ഉള്ളിലെ അടിയൊഴുക്കുകൾ അവർ ശ്രദ്ധിക്കുന്നില്ല.
@Sri.VVNair
@Sri.VVNair 2 месяца назад
സത്യം!
@PushpajanPP
@PushpajanPP 2 месяца назад
പുത്തൂരൻ കുടുംബാംഗം പുത്തൂരംഗബാദേവിയെ മൈസൂർ വോഡയാർ രാജാവ് കൃഷ്ണരാജാ മൂന്നാമൻ വിവാഹം ചെയ്തു എന്ന് മലയാളം യു.പി. പാഠ്യഭാഗങ്ങളിൽ 1960 കളിൽ ഉണ്ടായിരുന്നു 1808ലായിരുന്നു വിവാഹം.
@Allennaahhhh
@Allennaahhhh Месяц назад
നാളെ നിങ്ങളീ സത്യം തിരിച്ചറിയുമ്പോൾ എത്ര മാപ്പുകൾ പറയേണ്ടിവരും അത് ഒരു പരിഹാരമാവുമോ
@sreenarayanram5194
@sreenarayanram5194 3 месяца назад
ഉണ്ണിയാർച്ചയുടെ കാലഘട്ടം 1500 നു മുൻപ് ആണ് തോക്ക് gun 🔫 വരുന്നതിന് മുൻപ് ഉള്ള കാലഗട്ടം ആണ് അവരുടെ ആ കാലത്ത് തീയ്യർ അഥവാ ദിവ്യർ സമൂഹത്തിൽ വളരെ ഉയർന്ന നിലയിൽ നിന്നിരുന്നവർ ആയിരുന്നു അവരുടെ ചരിത്രങ്ങൾ പ്രകാരം പക്ഷേ പോർത്തുഗീസ് വരവിന് ശേഷം തിയ്യർ ചെറിയ തോതിൽ ക്ഷയിക്കൻ തുടങ്ങി തോക്കിൻ്റെ വരവോടെ കളരിയുടെ സർവാധിപത്യം സമൂഹത്തിൽ കുറഞ്ഞൂ പിന്നെ 200 വർഷങ്ങൾക്ക് ശേഷം തച്ചോളി ഒതേനൻൻ്റെ കാലം എത്തിയപ്പോൾ എക്കും തിയ്യരുടെ പരിതസ്ഥിതി ഒക്കെ കുറച്ച് മാറി 1500 കൾക്ക് മുന്നേയുള്ള തിയ്യാരേക്കൾ ദരിദ്രർ ആയിരുന്നു തച്ചോളി ഒതേനൻ ഉൾപെടെ ഉള്ള തച്ചോളി കഥകളിലെ തിയ്യരുടെ ജീവിത സാഹചര്യങ്ങള് നായരുടെ അവസ്ഥ കുറച്ചുകൂടി മെച്ചപ്പെട്ടു അവർ അധികാരികൾ വരെ ആയിതുടങ്ങി പക്ഷേ ഈ രണ്ട് കാലഗട്ടത്തിലും തീയ്യരിൽ കളരി വൈദ്യം എന്നിവ ഉണ്ടായിരുന്നു പിന്നീട് ഫ്രഞ്ച് ബ്രിട്ടീഷ് കാലഗട്ടം ആയപോഴേക്കും തീയ്യർ കൂടുതൽ ക്ഷയിച്ചു നായർ സമുദായം കൂടുതൽ ഉയർന്നു ജാതീയത വ്യാപകമായിരുന്ന തെക്കൻ കേരളത്തിലെ ജാതീയത കുറച്ച് മലബാറിലേക്കും വന്നു ബ്രിട്ടിഷ്കാരും ഫ്രഞ്ച്കാരും സ്വന്തമായി തീയ്യ രജിമെൻ്റ് ആർമി യൂണിറ്റ്കൽ ഉണ്ടാക്കിയും അവരുടെ ഗവർമെൻ്റെ ജോലികൾ വരെ തിയ്യർക്ക് നൽകിയിരുന്നു എങ്കിലും ബഹു ഭൂരിപക്ഷം തിയ്യരും ദാരിദ്രതിലേക്ക് പോയി പിന്നെ കേരള പിറവിയോടെ തീയ്യർ കമ്മ്യൂണിസവും കൂടി വാരിപുണർന്നപ്പോൾ അവരുടെ പതനം കുറച്ചുകൂടി വേഗത്തിലായി പക്ഷേ കേരള പിറവിക്ക് ശേഷം നേരത്തെ സംഗടിച്ചിരുന്ന കേരള ചരിത്രം മുഴുവൻ അടിമകളെ പോലെ ജീവിച്ച ഈഴവരും(എസ്എൻഡിപി) സവർണ ചരിത്രം പറയുന്ന നായരും(എൻഎസ്എസ്) നല്ലോണം വളർന്നു അവർ രണ്ടു പേരും പ്രത്യേകിച്ച് ഈഴവർ തിയ്യരുടെ ചരിത്രത്തെ വ്യാപകമായി നശിപ്പിച്ചു വിക്രതമാക്കുന്നുണ്ട് ഇപ്പോളും അവർ അതു ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കുക എന്നതാണ് ഈഴവരുടെ പദ്ധതി അങ്ങനെ തീയ്യർ സമൂഹത്തിൽ ഏറ്റവും താഴേത്തട്ടിലേക്കും പോയി പിന്നെ 2012 മുതൽ തിയ്യർ ഇൻ്റർനെറ്റ് വഴി ഇവരുടെ പ്രവർത്തന ശൈലി മനസ്സിലാക്കി തുടങ്ങി ചെറിയ തോതിൽ സംഘടിക്കാൻ തുടങ്ങി പിന്നെ 2014 ഭാര തീയ ജനത പാർട്ടി ഇന്ത്യയിൽ അധികാരത്തിൽ വന്നു അവർ തീയ്യ/ദിവ്യ/divine എന്ന വാകിനെയും വിഭാഗത്തെയും വീണ്ടും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങിയപ്പോൾ ആണ് കേരളത്തിൽ ആദ്യമായി 2016 ഇൽ ഒരു തിയ്യൻ മുഖ്യമന്ത്രി ആയതും കേരള രാഷ്ട്രീയത്തിൽ തീയ്യർ വീണ്ടും ഉയർന്നു വന്നതും ആർഎസ്എസ് നു നല്ലോണം അറിയാം ദിവ്യൻ മാരും അവരുടെ ആചാരങ്ങളും വീണ്ടും ഉയർന്നാലെ ഭാരതം ഉയർത്തേഴ്‌നെല്ലകൂ എന്ന് നായ വംശം ഒക്കെ ഭാരതത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഗട്ടത്തിൽ ഉണ്ടായ ഒരു ഇരുണ്ട അദ്ധ്യായം മാത്രമാണ് എന്ന് 🙏
@PushpajanPP
@PushpajanPP 2 месяца назад
പുത്തൂരൻ കുടുംബാംഗം പുത്തൂരംഗബാദേവിയെ മൈസൂർ വോഡയാർ രാജാവ് കൃഷ്ണരാജാ മൂന്നാമൻ വിവാഹം ചെയ്തു എന്ന് മലയാളം യു.പി. പാഠ്യഭാഗങ്ങളിൽ 1960 കളിൽ ഉണ്ടായിരുന്നു 1808ലായിരുന്നു വിവാഹം.
@increaser1029
@increaser1029 2 месяца назад
സുനിൽസാറിനും രാമൻസാറിനും അഭിനന്ദനങ്ങൾ
@Muhammadhkutty-f5t
@Muhammadhkutty-f5t 2 месяца назад
ഈ വഷ ളൻ കഥകൾ പറഞ്ഞ് രസിക്കുന്നവരാണ് അറുവഷ ളന്മാർ
@somarajan007
@somarajan007 3 месяца назад
അത് നിങ്ങൾ പറഞ്ഞത് ശരിയല്ല. കേരളത്തിൽ ബ്രാഹ്മണർ എന്നു പറയുന്നവർക്കാ ഒത്തിരി ഭൂ സ്വത്ത് വലിയ ബംഗ്ളാവുകൾ തുടങ്ങിയവകളുണ്ട്
@Bharatheeeyan
@Bharatheeeyan 3 месяца назад
മലയാളി മറന്നു പോയ കഥകൾ 👌
@ramachandran5854
@ramachandran5854 3 месяца назад
രണ്ടു പേരും ജീവിച്ചത് രണ്ടു കാലഘട്ടത്തിലായിരുന്നു .തച്ചോളി ഒതേനൻ നായരായിരുന്നു കുറുപ്പും നായരുതന്നെയാ. ടിപ്പു ജീവിച്ചിരുന്നത് ശക്തൻ തമ്പുരാൻ്റെ കാലത്ത്. അവർ സുഹൃത്തുക്കളായിരുന്നു. ഏകദേശം 12ാം നൂറ്റാണ്ടു മുതൽ മുസ്ലീം ജനത ഇവിടെ ഉണ്ടെന്ന് ആണ് എൻ്റെ അറിവ്. ചേരമാൻ പെരുമാൾ ഇസ്ലാംമതം സ്വീകരിച്ചത് ഏതു കാലഘട്ടത്തിൽ ആണെന്ന് നോക്കിയാൽ മതി. ഹിന്ദുക്കൾ മാത്രമല്ല കൃസ്ത്യാനികളും ടിപ്പുവിൻ്റെ ഉപദ്രവം നേരിട്ടിട്ടുണ്ട്.
@sreenarayanram5194
@sreenarayanram5194 3 месяца назад
ഒതേനൻ തിയ്യർ ആണ് വടക്കൻ പാട്ടുകൾ വായിച്ചുനോക്ക് രണ്ടു ഭാര്യയും കൂട്ടാളികളും ഗുരുവും എല്ലാവരും തിയ്യർ ആണ് ഇപ്പോളും എല്ലാ തചോളി തറവാടുകളിലും തിയ്യരുടെ ആണ് ഒതേനൻ പട കുറുപ് ആണ് തിയ്യർ title മക്കൾക്ക് കൈമാറില്ല അതുകൊണ്ടാണ് ഒതേനൻ്റെ അച്ഛനും മക്കൾക്കും കുറുപ്പ് എന്ന പെരില്ലത്തത് പിന്നെ 1930 കളിൽ വന്ന തെക്കൻ നായന്മാരാണ് മേനൊന്മാരും കൂടി ചേർന്ന് കഥ കേട്ട് അതിൽ ആകൃഷ്ടരായിട്ടാണ് അവർ ഒതേനനെ നായർ ആക്കിയത് 16 നൂറ്റാണ്ടുകൾ മുതൽ കേരളത്തിലേക്ക് വന്ന വിദേശികൾ രേഗപ്പെടുത്തിയത് തിയ്യരിൽ ആണ് ഉറുമി അഭ്യാസികൾ എന്നാണ്
@Angel33669
@Angel33669 3 месяца назад
​@@sreenarayanram5194 സത്യം.
@ramachandran5854
@ramachandran5854 3 месяца назад
ഈഴവനാണല്ലെ😂😂😂😂ചരിത്രം മാണ് ഞാൻ പറഞ്ഞത്​@@sreenarayanram5194
@ambilik.r7622
@ambilik.r7622 3 месяца назад
ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിച്ചു എന്നതും ഉണ്ണിയാർച്ച ടിപ്പുവിന്റര് ഭാര്യ ആയെന്നത് പോലെ മറ്റൊരു കേട്ടുകഥ ചരിത്രപിൻബലമില്ല
@gopalakrishnanrr4691
@gopalakrishnanrr4691 3 месяца назад
സമദാനി ഹിന്ദുഎഴുത്തുകാരിയെചെയ്തകഥസിനിമയാക്കിയാൽപണംവാരാം.😂
@jainjoseph9311
@jainjoseph9311 3 месяца назад
കമലസുരയ്യയുടെയോ😂
@rabiyasaheer1624
@rabiyasaheer1624 2 месяца назад
താൻ ചെയ്യൂ ഞങ്ങൾ കാണാം
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 2 месяца назад
ഉണ്ണിയാർച്ച പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചു. ടിപ്പു പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചു.... ഞാനും ഗൂഗിളിൽ നോക്കി.
@rabiyasaheer1624
@rabiyasaheer1624 2 месяца назад
Marichu poyavare kankku എടുത്തോണ്ട് എന്ത് കാര്യം ജീവിച്ചിച്ചിരിക്കുന്നവരുടെ കാര്യം പറയു
@Sreehari57645
@Sreehari57645 2 месяца назад
ഒരു സംശയം ശബരിമലയിൽ മൂവായിരം വർഷത്തോളം പഴക്കമുള്ള ഹിന്ദു സംസ്കാരങ്ങളും ദൈവങ്ങളും ഉള്ള ശബരിമലയിൽ എങ്ങനെ കേവലം 1497 വർഷം മാത്രം പഴക്കമുള്ള ഒരു മത നാമധാരിയുടെ പള്ളി എങ്ങനെ വന്നു ഹിന്ദു പുരാണങ്ങളിലെ ഒന്നിലോ അതിനെപ്പറ്റി ഒന്നുമില്ല കാരണം ആ കാലഘട്ടങ്ങളിൽ ലോകത്ത് ഒരേ ഒരു മതം ഉള്ള സംസ്കാരം ഉള്ളൂ അത് ഹിന്ദുയിസം ആണ്
@Vsudhin243
@Vsudhin243 2 месяца назад
അതിന് ശബരിമല ഹിന്ദു ക്ഷേത്രം ആയിരുന്നില്ല അതൊരു ബുദ്ധ ക്ഷേത്രവും ആദിവാസികളുടെ കൈവശം ഇരുന്നതുമാണ്.
@nethinethinethi
@nethinethinethi 3 месяца назад
ഇതിന്റെ ഹെഡിങ് ശരിയല്ല. ഞങ്ങളുടെ ഉണ്ണിയാർച്ചയെ വെപ്പാട്ടി എന്ന് ❓😡😡😡😡😡
@gokulk.a4651
@gokulk.a4651 3 месяца назад
അതെ
@shajir998
@shajir998 3 месяца назад
ഉണ്ണിയാർച്ച വെപ്പാ ട്ടി എന്ന് ഇവർ പറഞ്ഞില്ലല്ലോ., കഥ എഴുതിയആൾക്കാരല്ലേ പറ ഞ്ഞത്,
@anilkumarvadukkumchery
@anilkumarvadukkumchery 3 месяца назад
മോഹൻലാൽ റൺ ബേബി റണ്ണിൽ പറയുന്ന പോലെ ക്യാമറയിൽ നോക്കി പറയു സുനിൽ ചേട്ടാ 😂😂
@sanadhakaran1099
@sanadhakaran1099 3 месяца назад
എന്നും ഹിന്ദുവിൽ ഒറ്റുകാർ ഉണ്ട്. അതിൽ ഒരു ഭാസ്കരനു കൂടി
@anitajayan164
@anitajayan164 3 месяца назад
ഉണ്ണിയാർച്ച എന്ന് നാട്ടു രാജകുമാരിയുടെ history കമ്മി, congress കാക്കന്മാർ എടുത്ത് കളഞ്ഞില്ലേ? അതൊക്കെ എത്ര രസമുള്ള episode ആണ്.
@NAVEENNARAYANAN-dk2vw
@NAVEENNARAYANAN-dk2vw 3 месяца назад
Ellam vote bank politics. Ennal tirichiro katha undakkan aarkkum dairyavumilla😂
@AbrahamScariaKuzhikulam
@AbrahamScariaKuzhikulam 2 месяца назад
ഐതിഹ്യങ്ങളും പുരാണങ്ങളും വളച്ചൊടിച്ച് മിടുക്ക് കാണിക്കുന്നവരും ജാതീയ വേർതിരിവു കാണിക്കുന്നവരും വർദ്ധിച്ചുവരുത്തു /
@GOT-s7e
@GOT-s7e 3 месяца назад
ടിപ്പുവിന്റെ കാലഘട്ടവും ഉണ്ണിയാർച്ചയുടെ കാലഘട്ടവും തമ്മിൽ നൂറ്റാണ്ടു പഴക്കം ഉണ്ട്. പറഞ്ഞു വരുമ്പോൾ ടിപ്പുവിന്റെ തള്ളയുടെ തള്ളയുടെ തള്ളയുടെ പ്രായം ആയി വരും ഈ ഉണ്ണിയാർച്ച 😁. യാഥാർഥ്യം വളച്ചു ഒടിച്ചവന്റെ തള്ളയുടെ പേര് ഉണ്ണിയാർച്ച എന്നിട്ട് ടിപ്പുവിന് കാഴ്ച വെച്ച് സയൂജ്യം അടഞ്ഞു കാണും
@KhaledHassoun-q7p
@KhaledHassoun-q7p 3 месяца назад
ചേട്ടാ എന്തോ ഒരു ഉദ്ദേശം വച്ച് ചര്ച്ച ചെയുന്ന പോലെ ഒരു ഫീല് ഇല്ലേ?.. നിക്ഷ്പക്ഷത വിശ്വാസ്യത ഉണ്ടാക്കും..
@manojt.k.6285
@manojt.k.6285 3 месяца назад
"കഥയമമ"ക്ക് എല്ലാവിധ ആശംസകളും ........🎉🎉🎉
@maniksankar5056
@maniksankar5056 3 месяца назад
Congrats
@bhriguvb6131
@bhriguvb6131 2 месяца назад
ഉണ്ണിക്കോനാർ അല്ല ഉണി കോനാർ
@ajikoikal1
@ajikoikal1 3 месяца назад
തീയ്യന്മാർ വെളുപ്പിക്കൽ പരിപാടി ഒരു അഞ്ചാറ് വർഷമായി സോഷ്യൽ മീഡിയായിൽ നടക്കുന്നുണ്ട്. അതിൻറെ തുടക്കമായി അവർ ഈഴവരല്ലാ എന്നും പറഞ്ഞാണ് തുടക്കം. പിന്നെ ഉണ്ണിയാർച്ച കഥകളൊക്കെ പാണന്മാരുടെ അതിശയോക്തി കലർത്തിയ വായ്പ്പാട്ടാണ് എന്നും പറയുന്നു. പണ്ടൊന്നും കേൾക്കാത്ത പോലെ അഞ്ചാറ് വർഷമേ ആയുള്ളു ഉണ്ണിയാർച്ചയൊക്കെ തീയ്യർ ആണെന്ന കഥ കേട്ടു തുടങ്ങിയിട്ട്. ഫ്രഞ്ചുകാരുമായും പാശ്ചാത്യരായും വിവാഹ ബന്ധമുള്ളവരാണ് തീയ്യർ എന്ന് വായിച്ചിട്ടുണ്ട്. അവരുടെ കുലത്തൊഴിൽ കള്ള് ചെത്തും വിൽപ്പനയും ആയിരുന്നു. മാപ്പിള ലഹള ക്കാലത്ത് തീയ്യ കുടി കത്തിച്ചു എന്താണ് വായിച്ചിട്ടുള്ളത്. കൂടാതെ തീയ്യരെ ഗൾഫിൽ പോയി കാശായ മുസ്ലീങ്ങൾ ചെക്കാ വിളിക്കുന്നത് കൂടി കൊണ്ടാണ് നാദാപുരം കലാപം നടത്തതെന്നും അന്ന് വായിച്ചിട്ടുണ്ട്. മലബാറിൽ കളരി പണിക്കരും കളരി കുറുപ്പും ഉണ്ട് അവർ തിരുവിതാംകൂറിലെ കണിയാർ ജാതിക്ക് തുല്യവുമാണ്. ഇതൊക്കെ എൻറെ വായിച്ചുള്ള അറിവുകളാണ്.
@malabarvoice1661
@malabarvoice1661 3 месяца назад
മലബാറിൽ 3 രാജ്യവംശം ഉണ്ടായിരുന്നവർ ആണ് തിയ്യർ പിന്നെ പല രാജാക്കന്മാരുടെയും പടനായകന്മാരും തിയ്യർ ആണ് ഈഴവരെ പോലെ അടിമ ചരിത്രം തിയ്യർക്കില്ല
@mahendranmahendran7066
@mahendranmahendran7066 3 месяца назад
In the time formation of S N D P 6 GOTHRAS were given membership of S N D P that is villuvas,chekavas,thiya ozhuver(ezhuver) chantor(channar) thamil ezhuver. This statement we can see in the MITHAVATHI before 1947. Thiya and chekavas are branches of villuvas. Villuvas were very expert in useing bow and arrow. VILluvas had kingdom in karnadaka. ADHI CHERA VAMSHEM ARE villuvas who ruled in kerala till 3rd or 4th century which was stated by many historians. Emblem on the flag of cheras was bow and arrow. Pandya kingdom was mukkuva gothra Their Emblem was two fish. In that time there is no cast system. At that time only gothras exisited. Mannan was vydhias panan which mean musician. Both are in high standered in society. After perishing the Adhi chera rule thiyas and chekavas dominated in the society. Ponnapurem kotta kelu is also thiya. In the time of 2nd chera kindom thiya acted as മിലിട്ടറി camanders. Samudhiri had seperated chekava military. In occasion of marthadavarma failed in the attack against kayemkulam Raja he formed a chekava military under the leadership of RAGHAVA CHEKAVER from thalassery. With the help of this chekava military Marthadavarma captured kayemkulam. After this mission marthadavarma gave honour that was RENAVEERA CHEKAVER to Raghava chekaver. After that Raghav chekaver returned to thalassery. Military camander of kaykulam raja was also a another chekava and he was a relative of Raghava chekaver. But he was suicided by sword after defeating. Chekavas under Raghava chekaver had appointed in sree padmaswami temple security സ്റ്റാഫ് till veluthampi dhalava period. Many famous vydhias in ezhava thiya community that are pokkanchrery chandhu vydier , ചോലയില്‍ kunjumami vydier and pattaboi chathunni
@ajikoikal1
@ajikoikal1 3 месяца назад
@@mahendranmahendran7066 എന്തായാലും തിരുവിതാംകൂർ കൊട്ടാരത്തിനകത്ത് കയറണമെങ്കിൽ നായർ സ്ഥാനം വേണമായിരുന്നു. പ്രധാനപ്പെട്ട സ്ഥാനങ്ങളിലൊക്കെ നായന്മാരായിരിക്കും കാവൽ. വല്ല ശവ കോട്ടയിലുമായിരുന്നിരിക്കാം മറ്റു ജാതിക്കാർ കാവൽ നിന്നിരുന്നത്. പക്ഷേ ചില പ്രത്യേക അവകാശം എന്തൊക്കയോ വിശ്വാസത്തിൽ താണ ജാതിയിൽ പെട്ട ചില കുടുമ്പക്കാർക്കും കൊടുത്തിരുന്നു. അതിലൊന്നായി കേൾക്കുന്നത് പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കെടാവിളക്ക് അണഞ്ഞു പോയാൽ ഏതോ കുടുമ്പത്തിലെ പുലയ സ്ത്രിയ്ക്കാണ് വീണ്ടും കത്തിക്കാനുള്ള അവകാശമെന്നാണ്. തീയ്യന്മാരും ഈഴവരും ഒക്കെ അയിത്തം ഉള്ള കാലത്ത് നായന്മാർ വരെയുള്ള വരുമായി അടികൾ ദൂരെ മാറി നിന്ന് അയിത്തമാചരിക്കണമായിരുന്നു. അവരുടെ കുടിയിൽ(തീയ്യരുടെ വീടിന് പറയുന്ന പേര്) കള്ള് ചെത്തി കച്ചവടം ആയിരുന്നു തൊഴിൽ. രാത്രിയിൽ പട്ടണത്തിൽ ഇറങ്ങി പണിക്ക് നിൽക്കുന്ന തീയ പെണ്ണുങ്ങൾ പട്ടണക്കരവും കൊടുക്കണമായിരുന്നു.
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
ടിപ്പു വല്ലടാ ദ്രോഹം ചെയ്യുന്നത് അമിട്ടും മോഡിയുമാണ് മൊത്തം ദ്രോഹം ചെയ്യുന്നത്
@josekuttyjoseph4216
@josekuttyjoseph4216 2 месяца назад
നക്കാപ്പിച്ച കൊടുത്താൽ എത്ര ഭസ്‌കാരൻമാരെയും ജിഹാദി അജണ്ടയുടെ ആയുധമാക്കാം!
@GirishManiyan
@GirishManiyan 2 месяца назад
ഉണ്ണിയാർച്ചയുടെ കാലഘട്ടത്തിൽ കേരളത്തിൽ ഇസ്ലാമുണ്ടോ...
@sankarankjaimatha1768
@sankarankjaimatha1768 3 месяца назад
കടത്‌നാട്ടു മാധവിയമ്മ എഴുതിയ തച്ചോളി ഓതേനം എന്ന pusthakam🏳️‍🌈 റെഫർ ചെയ്യാൻ അപേക്ഷ. ശരിയായ ചരിത്രം
@mathdom1146
@mathdom1146 2 месяца назад
ചുരിക കണയറ്റ് വീണു എന്ന് വടക്കൻ പാട്ടിൽ.. എംഡി യുടെ സിനിമയിൽ ചുരികമുറിഞ്ഞു വീഴുന്നതായിട്ടും..
@bhanumathiputhanattil6910
@bhanumathiputhanattil6910 2 месяца назад
വടകരയിൽ സ്ത്രീ ളുടെ അഭിമാനമാണ് ഉണ്ണി യാർച്ച.ഇന്നും....എം.ട. വാസുദേവൻ നായരും ഇതുപോലെ വടക്കൻ വീരഗാഥ എന്ന സിനിമയിൽ ഉണ്ണിയാർച്ച എന്ന വീരവനിതയെ തരംതാഴ്ത്തി കാണിക്കുന്നു ണ്ട്. വില്ലനായ ചതിയൻ ചന്തുവിനെ വെളളപൂശി ആരോമൽചേകവരെ വില്ലനാക്കി അവതരിപ്പിച്ചു. കാര്യം നേടാൻ ചന്തുവിൻറ ഇഷ്ട ത്തിന് വഴങ്ങാൻ തയ്യാറായ മുൻ കാമുകിയായിരുന്ന ഉണ്ണി യിർച്ചയായും എംടി.ചിത്രീ കരിച്ചു. അയാൾക്ക് പണം കിട്ടി യിട്ടുണ്ടാവും ഇഷ്ടം പോലെ.പക്ഷേ പെണ്ണിൻറ അഭിമാനം കാക്കാൻ പടവാളെടുത്ത് പൊരുതി യ ഉണ്ണിയാർച്ച സ്ത്രീ കളുടെ അഭിമാനമാണ്.നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും.പാടി പതിഞ്ഞ വടക്കൻ പാട്ടിലൊന്നും എംടി യുടെ പുതിയ സൃഷ്ടി യായ ഉണ്ണി യാർച്ചയെയും.ആരോമൽ ചേകവരെയും കാണില്ല. നിങ്ങളുടെ പുതിയ ഉദ്യമത്തിന് അഭിനന്ദനം.കഥയമമ ഇനിയും കുടുതൽ ഇത്തരം അന്വേഷണങ്ങളുമായി പ്രേക്ഷകർക്ക് സത്യം തിരിച്ച റിയാൻ അവസരമുണ്ടാക്കിതരുമല്ലോ
@AbdulHameed-fu3mz
@AbdulHameed-fu3mz 2 месяца назад
അമിട്ട് മോദി ഭരണത്തിൽ ജനങ്ങൾ വിലക്കയറ്റത്താൽ കഷ്ട്ടപ്പെടുന്നു
@sreekumarpalliyarakkavu006
@sreekumarpalliyarakkavu006 2 месяца назад
Unniyaracha ജനിച്ചത് തന്നെ ടിപ്പുന്റെ അമ്മുമ്മയുടെ അമ്മുമ്മുമ്മ യുടെ കാലത്താണ് 16 നൂറ്റാണ്ടിൽ.. ടിപ്പു 18 നൂറ്റാണ്ടിലും
Далее