Тёмный

വിവേകാന്ദൻഭൂമി കണ്ടു, മടങ്ങി | ABC MALAYALAM | ABC CHAT| 5-07-24 

ABC Malayalam News
Подписаться 2,6 млн
Просмотров 34 тыс.
50% 1

വിവേകാനന്ദ സ്വാമിയുടെ അറിയാക്കഥകൾ
#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@kumarkvijay886
@kumarkvijay886 2 дня назад
T.G is a Master of all topics..big salute..sir..T.G താങ്കളെപ്പോലെ ഇത്ര രസകരമായ രീതിയിൽ വലിയ വലിയ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഇനിയും താങ്കൾ ഇവിടെ ഉണ്ടാവണം.. താങ്കളുടെ ദൗത്യം കഴിഞ്ഞിട്ടില്ല സർ...
@pallathuvarghesepeter202
@pallathuvarghesepeter202 15 часов назад
Let long live dear TG Sir
@michealantony492
@michealantony492 2 дня назад
ടിgയുടെ ഉദാഹരണങ്ങൾ അടിപൊളിയ്യാണ്.വ്യക്തമായി മനസ്സിലാകും
@csnair-co6gh
@csnair-co6gh 2 дня назад
TG യുടെ അപാരമായ കാഴ്ചപ്പാട്... ഇതൊക്കെ നമ്മുടെ യൂണിവേഴ്സിറ്റി കളിൽ കുട്ടികൾക്ക് എന്നെങ്കിലും പറഞ്ഞു കൊടുക്കാൻ കഴിയുമോ 🤔. TG ❤️
@jayakumars3164
@jayakumars3164 2 дня назад
T G സാർ താങ്കൾക്ക് പകരം താങ്കൾ മാത്രം അത്രയ്ക്ക് നല്ല വിശദീകരണം
@harikumarbnair3136
@harikumarbnair3136 17 часов назад
Matha Amruthananthamayiye tarnish cheyyuvan Pottas peyta padi, ivan swedish madammaye vare interview cheithu. Vallathum nediyo? Kaviyarangil balamaniyamma boardil ezhuthi koduthathum aaseadivcchittu thiriyeponnu aa kuraykunna mahan.
@harikumarbnair3136
@harikumarbnair3136 17 часов назад
Cheitha pole
@sarathlaltg3982
@sarathlaltg3982 2 дня назад
രാമകൃഷ്ണാമിഷൻ ലൂടെ യാണ് അനൂപ് ആൻ്റണി BJP യിൽ എത്തിയത് എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു.
@Vinodhk-so6hg
@Vinodhk-so6hg 2 дня назад
ഈ ഒരൊറ്റ സ്റ്റേഷനിൽ എനിക്ക് ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി ഒരുപാട് അറിവുകൾ കിട്ടി നന്ദി tg sir
@vinayakkanil7806
@vinayakkanil7806 2 дня назад
കാത്തിരുന്ന വീഡിയോ ടിജി യിൽ നിന്ന് സ്വാമിയേ അറിയാൻ 🙏🌹
@syamraj9074
@syamraj9074 2 дня назад
താങ്കൾ ഇപ്പോൾ ചെയ്യുന്ന കാര്യം ഒരു വലിയ കാര്യമാണ് . പുതിയ അറിവുകൾ പകർന്നു തരുന്നതിൽ നന്ദി
@sandhilkumar5485
@sandhilkumar5485 2 дня назад
tg പെട്ടന്ന് പോകല്ലേ ❤ എന്നെപ്പോലുള്ള ഒരുപാട് ആളുകൾക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും tg യിൽ നിന്നും അറിയാനുണ്ട്
@raveendranacharyk6219
@raveendranacharyk6219 2 дня назад
T G.... ഒരു തത്വ ചിന്തകൻ...... .......
@vinodsasidharannair6154
@vinodsasidharannair6154 2 дня назад
രാഷ്ട്രീയത്തേക്കാളും ഇങ്ങനുള്ള കാര്യങ്ങളാണ് ഇന്നത്തെ തലമുറക്ക് ആവശ്യം . എന്താണ് സ്വത്തം അത് മനസിലാക്കി കൊടുക്കാൻ സാധിച്ചാൽ അതല്ലേ ഹീറോയിസം AB C യുടെ സ്ഥിരം പ്രേഷകനാണ് TGയെ ഒരുപാടിഷ്ടം സുനിലും TGയും നല്ല സൂപ്പർ
@sukumarankn947
@sukumarankn947 2 дня назад
ഇത്തരം സന്ദേശങ്ങൾ TG കുറെക്കാലം തുടരാൻ ്് ഇടവരട്ടെ .
@SunilRaghavan-ot9dn
@SunilRaghavan-ot9dn 2 дня назад
പലപ്പോഴും വിഷയത്തെക്കാൾ ഉപ വിഷയത്തിലേക്ക് ചർച്ച പോകുന്നു,,, പക്ഷെ എല്ലാ ചർച്ചകളും സുന്ദരവും അറിവ് നൽകുന്നതുമാണ്
@sunrendrankundoorramanpill7958
ഭാരത സ്വാതന്ത്ര്യം ബർഡനായതാണ് --🤔 ഇന്നത്തെ ഇന്ത്യയിലെ തീവ്ര ഇസ്‌ലാമിസ്റ്റുകൾ, കമ്യൂണിസ്റ്റ് , നക്സൽ, നഹറൂവിയൻ, ഇന്ദിര, രാഹുൽ ഘണ്ടിയോളി കോൺഗ്രസോളികൾ 😩
@sunrendrankundoorramanpill7958
ABC പിന്നെയും എടുത്തുകളഞ്ഞു😩..⁉️
@uthamanchandrodayam1787
@uthamanchandrodayam1787 2 дня назад
T G sir നന്നായി ചിരിപ്പിക്കുകയും ചെയ്യും ഞാൻ പലപ്പോഴും നന്നായി ചിരിച്ചുപോകാറുണ്ട്
@shilavijayan8754
@shilavijayan8754 2 дня назад
T G.. wow... He explained beautifully.. 🎉🎉🎉🎉🎉
@shabipv3572
@shabipv3572 2 дня назад
ടി ജി അങ്ങനെ പറയരുത് നിങ്ങളുടെ അറിവ് ഞങ്ങൾ ക്ക് ആവശ്യമാണ്❤
@reshmabalagopal3204
@reshmabalagopal3204 2 дня назад
TG സാറിൻ്റെ വലിയ ഒരു ആരാധകൻ ആണ് ഞാൻ നേരിൽ കാണാൻ കൊതിക്കുന്ന വെക്തിത്വം🙏
@shermmiladasa8848
@shermmiladasa8848 2 дня назад
👌👌👌
@mithunsankar.g2764
@mithunsankar.g2764 2 дня назад
👌👌👌
@kochattan2000
@kochattan2000 2 дня назад
ടി.ജി.സാർ താങ്കളുടെ വാക്കുകൾ ഹൃദയത്തിൽ തൊടുന്നു.
@raveendranacharyk6219
@raveendranacharyk6219 2 дня назад
T G...... ഒരു... തത്വചിന്തകൻ......
@ashokankarumathil6495
@ashokankarumathil6495 2 дня назад
ഹൈന്ദവതയെ പറ്റി,സ്വാമി വിവേകാനന്ദനേ പറ്റി,ഭാരതിയ സന്യാസജീവിതtte പറ്റി ഒരുപാട് സംശയങ്ങള്‍ക്ക് വിരാമമായി TG യുടെ വിവരങ്ങൾ!ഈശ്വരന്‍ എന്ന മഹാ ചൈതന്യം വിവേകാനന്ദ സ്വാമിയിലൂടെയും...
@johnyd8347
@johnyd8347 2 дня назад
TG Sir ൻ്റെ നാവിൽ എന്നും സരസ്വതി ഇതേ പോലെ വിളയാടട്ടെ. ഒരു comedy Show കാണുന്ന പ്രദീതിയാണ് നമസ്കാരം
@SreeMathaProductions
@SreeMathaProductions 2 дня назад
എബിസി ചാനെൽ ഇങ്ങിനെ യൂട്യൂബിൽ ഒതുങ്ങാതെ വലിയ പ്ലാറ്റഫോംമിൽ എത്തണം. TG യുടെ സുന്ദരമായ അവതരണം. കണ്ണുതുറപ്പിക്കുന്ന വസ്തുത കളുടെ നിധികുംഭമാണ് ഓരോ എപ്പിസോഡും.
@mohanadasanmohamaala-momo7273
@mohanadasanmohamaala-momo7273 День назад
ടി ജി എം ൻ്റെ അഗാധ പാണ്ഡിത്യം അപാരം തന്നെ. അദ്ദേഹത്തിൻ്റെ ഏത് Speech കേട്ടാലും നമുക്ക് ഒരു പാട് പുതിയ കാര്യങ്ങൾ മനസ്സിലാക്കാനുണ്ടാകും. ABC മലയാളത്തിന് നന്ദി. രാവിലെയുള്ള നടത്തത്തിനൊപ്പം ABC യിലൂടെ ദിവസവും ടി ജിയെ കേൾക്കുക എന്നത് എൻ്റെ ദിനചര്യയുടെ ഭാഗമായിരിക്കുന്നു. 🙏👍❤️
@prasadmr8180
@prasadmr8180 2 дня назад
TG സാറിൻ്റെ ഉദാഹരണങ്ങളാണ് കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്നത്❤❤❤
@sarathlaltg3982
@sarathlaltg3982 2 дня назад
TG അങ്ങനെ ഒന്നും പറയല്ലേ .... I respect you sir, TG പറയുന്നത് കേൾക്കുവാനും അത് അംഗീകരികാനും തിരസ്കരിക്കാനും പ്രേക്ഷകർ ഉണ്ട്.
@KarthikaSree-hr7fr
@KarthikaSree-hr7fr 2 дня назад
🙏🙏🙏🙏 TG സർ അങ്ങയുടെ നിയോഗം ഇപ്പോൾ ഞങ്ങളെ പോലെ ഉള്ളവർക്ക് അറിവ് പകർന്നു നൽകുക എന്നതാണ്, അങ്ങയെ കേൾക്കാൻ ഒരുപാട് പേരുണ്ട് അതിൽ ഒരാളായി ഞാനും,.. 🙏🥰
@PM-vl6np
@PM-vl6np День назад
ഗാന്ധിജിയോട്ടിണ്ടായിരുന്ന നീരസം മാറിക്കിട്ടി. നന്ദി tg. സുനിൽജി tg, എബിസി ക്കു ഒരു അസറ്റ് ആണ് 🙏🙏🙏
@SivaniSavithri
@SivaniSavithri 2 дня назад
Super .. Pranaams🙏
@radhakrishnank1972
@radhakrishnank1972 2 дня назад
സർ, ഗാന്ധി G എന്ന ലോകം ആരാധിക്കുന്ന വ്യക്തിയെക്കുറിച്ച് എൻ്റെ അഭിപ്രായം പരസ്യമായി പറഞ്ഞിട്ടുണ്ട് (IAF) പല സംഭവങ്ങളിലും ഒരു മഹാത്മാവിനെ കണ്ടെത്താൻ എനിക്കാവുന്നില്ല. പല ഗൗരവമുള്ള സംഭവങ്ങളിലും നെഹ്രുവിനെ അതിരുവിട്ട് സഹായിച്ച വഴി ലോക നായകനായിരുന്ന നേതാജിയെ, പട്ടേലിനെ ഒക്കെ തഴഞ്ഞതുവഴി എൻ്റെ മാതൃരാജ്യം ഭരിദ്ര രേഖക്ക് താഴെ ആക്കി. എൻ്റെ മാതൃരാജ്യത്തേക്കാൾ വലുതല്ല ഇവരാരും ജയ് ഹിന്ദ് !
@harim.k5997
@harim.k5997 2 дня назад
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കോമ്പിനേഷൻ ... TG,സുനിൽ ചർച്ച ഞാൻ ഒഴിവാക്കാറില്ല... കാത്തിരിക്കാറുണ്ട് . TG സർ അത്ഭുതം ❤
@satheesankrishnan4831
@satheesankrishnan4831 2 дня назад
Hats off TG ....🙏🙏🙏👌
@manuSamuel-jz4tn
@manuSamuel-jz4tn 2 дня назад
T.G sir ന്റെ പ്രസംഗങ്ങൾ കേൾക്കാനും എനിക്ക് ഇഷ്ടമാണ് 🔥🔥
@user-vr9kw4hp5k
@user-vr9kw4hp5k 2 дня назад
നന്ദി T.G🙏
@sebastianpp6087
@sebastianpp6087 2 дня назад
താങ്കൾ ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട് പോയാൽ മതി ❤
@vishnushanbhogue7882
@vishnushanbhogue7882 17 часов назад
What a GRT compliment your words.
@vinojkumarnair1846
@vinojkumarnair1846 2 дня назад
TG.. യുടെ ടോക്ക്.. ഒന്നും വിടാതെ കാണണം.. അല്ലെങ്കിൽ വലിയ നഷ്ടം ആയിപ്പോകും... ഇതു കേട്ട് ചട്ടമ്പി സ്വാമിയേക്കുറിച്ച് പഠിക്കണം എന്ന് വിചാരിക്കുന്ന ഞാൻ 🙏🙏🥰🥰
@ajiths3688
@ajiths3688 2 дня назад
Namichu sir.. it is a great discussion. Hats off to you
@lakshmibhasakaran1463
@lakshmibhasakaran1463 2 дня назад
TG sir, 🙏
@rera8060
@rera8060 2 дня назад
മാതാ അമൃതാനന്ദമയി പറയുന്നത് എന്താണെന്ന് എല്ലാവർക്കും മനസ്സിലാകും. അമ്മ അദ്ധ്യാത്മിക തത്വങ്ങളെ ഏറ്റവും ലളിതവും നിഷ്കളങ്കവുമായി നമുക്ക് പറഞ്ഞുതരും
@santhisethu76
@santhisethu76 2 дня назад
ആദ്യമൊന്നും മനസിലാകില്ല.ഏനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്
@raveendranacharyk6219
@raveendranacharyk6219 2 дня назад
T G... ഒരു.... തത്വ... ചിന്തകൻ... 19:33
@pratapvarmaraja1694
@pratapvarmaraja1694 2 дня назад
🙏വന്ദേ വിവേകാനന്ദം 🙏 🙏 വന്ദേ ഭട്ടാരകം 🙏
@butterfly3530
@butterfly3530 2 дня назад
TG there are many people who like Your sermons and understand very well. The only thing is most of the people who hear you are over 40 Years old. Still you are doing a service so you still got something to give!
@rajukarunakaran2333
@rajukarunakaran2333 2 дня назад
നന്ദി! വിജ്ഞാനപ്രദമായ ഈ episode ന്
@amritajyothichannel2131
@amritajyothichannel2131 2 дня назад
ഗാന്ധിജിക്ക് ശരിയായ ഒരു ആദ്ധ്യാത്മികഗുരു ഇല്ലായിരുന്നു . ആ കുറവ് അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. അദ്ദേഹം മനസ്സിൽ തോന്നിയ തീരുമാനം രാമന്റെ ശബ്ദമായി കരുതി.
@Anoopkumar-zm6ch
@Anoopkumar-zm6ch 17 часов назад
ശ്രീരാമകൃഷ്ണ പരമഹംസനെ പറ്റി ഒരു വീഡിയോ ചെയ്യണം ഹിന്ദുക്കൾ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ട വ്യക്തിത്വം വിവേകാനന്ദ സ്വാമിയുടെ ഗുരു
@abhilash7381
@abhilash7381 2 дня назад
TG ജീവിച്ചിരിക്കും, അതിനു മുന്നേ ഞങ്ങളൊക്കെ പണ്ടാരമടങ്ങും😂😂😂
@krishnanaruketty9346
@krishnanaruketty9346 2 дня назад
കേൾക്കാൻ ഒരു സുഖം.
@rajeevpr581
@rajeevpr581 2 дня назад
ഒരു ഗോപാലകൃഷ്ണൻ സർ ഉണ്ടായിരുന്നു അതുപോലെ tg
@umasankarms6260
@umasankarms6260 2 дня назад
Thank you TG ...great combo... expecting more of this kind ...
@balakrishnannair5059
@balakrishnannair5059 2 дня назад
Yes.this is great video Thanks to TG for valuable information on Swamy Vivek anand
@amabhidesigner
@amabhidesigner Час назад
സാമൂഹ്യമായ എന്ത് മാറ്റം ഉണ്ടാകും എന്നൊന്നും അറിയില്ല പക്ഷെ 35 നും - 55 നും ഇടയിലുള്ള തലമുറ, ശ്രദ്ധയോടെ ടി ജി യെ കേൾകുന്നുണ്ട് ..
@rajeevmangatkolpurath8333
@rajeevmangatkolpurath8333 2 дня назад
Mr TG 👍👍👍🙏🙏🙏🙏
@ManojAchary
@ManojAchary 2 дня назад
Thank you TG for sharing the wisdom
@mpvthampi8923
@mpvthampi8923 8 минут назад
Big salute to TG sir Namaste 🙏 👏 🙌
@Priyamvadha8958
@Priyamvadha8958 2 дня назад
Such an insightful discussion. A refreshing change from debates about the sleazy politics in the state
@ilove8131
@ilove8131 День назад
Thanks Sunil bro 👌🏻, T💓G💐💐🙏🏻
@narayanannamboodiri2731
@narayanannamboodiri2731 15 часов назад
TG sir നെ അംഗീകരിക്കാതെ കഴിയില്ല. എന്ത് മാത്രം അറിവ്. ആദരവും സ്നേഹവും മാത്രം. what a Stylish english
@user-pd9hm6ru9t
@user-pd9hm6ru9t 2 дня назад
Nic
@drgopinathanm
@drgopinathanm 2 дня назад
"ഒളിയിൽ വെളിവായിരിക്കുക" എന്ന ചട്ടമ്പിസ്വാമികളുടെ ഒരു വാചകം മതി; പക്വമതിയായ ഒരു ജീവനെ ആത്മസാക്ഷാത്കാരത്തിലേക്കും ജീവന്മുക്തിയിലേക്കും നയിക്കാൻ . സ്വാമി ചിന്മയാനന്ദൻ്റെ നാവിൽ ഹരിശ്രീ കുറിച്ചത് ചട്ടമ്പിസ്വാമികളാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
@sreelathans639
@sreelathans639 2 дня назад
!!!!🙏🙏🙏!!!!😍 🤔🤔😊 😄😄 !!!🙏🙏!!!! എന്ത് രസമായിട്ടാണ് പറയുന്നത്!!!! എന്തെല്ലാം കാര്യങ്ങൾ!!! 😍!!!🙏🙏!!!😍
@RajasekharanNair.G
@RajasekharanNair.G 2 дня назад
ഡിയർ സുനിൽ, ടി ജി.അറിവിന്റെ ഭണ്ടാരം ആണ്. പരമാവധി കറന്നു എടുക്കുക 👌👍🙏🏽🙏🏽🙏🏽🙏🏽
@sunilsnair2732
@sunilsnair2732 День назад
ഇന്ത്യയുടെ ആത്മാവിനെ മനസ്സിലാക്കാനും ആ അറിവ് ജനങ്ങളിലേക്ക് കൈമാറാനും സ്വാമി വിവേകാനന്ദന് കഴിഞ്ഞു. ഉറങ്ങുന്ന ജനങ്ങളെ ഉണർത്താനും സ്വാതന്ത്ര്യത്തോടുള്ള അഭിനിവേശം പരിപോഷിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
@nandakumarus6831
@nandakumarus6831 2 дня назад
Thank you sir
@jayasreesubramanian9962
@jayasreesubramanian9962 2 дня назад
Beautiful criticism by TG Sir, eye-opening speech..great 🙏🏻
@unnikrishnan31
@unnikrishnan31 2 дня назад
Kidu T.G sir...atra saralamayi angu parangu
@radhamanikt5395
@radhamanikt5395 2 дня назад
സിദ്ധിനാഥാനന്ദസ്വാമികൾ എഴുതിയ വിവേകാനന്ദ ജീവചരിത്രത്തിൽ കുറച്ച് വ്യത്യാസമുണ്ട് .ഹരേകൃഷ്ണ
@HasankK-gh5fj
@HasankK-gh5fj 2 дня назад
കണ്ട് ബോധ്യം വന്ന കാര്യത്തിൽ വിശ്വസിക്കേണ്ടതില്ല..... അത് കണ്മുന്നിലെ യാഥാർഥ്യമാണ്....... അരജകത്വം പ്രചരിപ്പിക്കുന്നത് നിർത്തു.......😢
@PatrioticNationalist
@PatrioticNationalist 2 дня назад
വ്യക്തമാക്കാമോ?
@akhilnv4891
@akhilnv4891 День назад
നല്ല ഇന്റർവ്യൂ... 🙏🙏🙏.
@parameswarantk2634
@parameswarantk2634 2 дня назад
പിരിയേണമരങ്ങിൽ നിന്നുടൻ ശരിയായിക്കളി തീർന്ന നട്ടുവൻ ധർമ്മാർത്ഥകാമമോക്ഷങ്ങൾ അല്ലെ പുരുഷാർത്ഥങ്ങൾ
@radhakrishnan7216
@radhakrishnan7216 2 дня назад
Thanks for sharing 🙏🙏🙏 Informative 👍👍👍 Excellent 👋👋👋 Share more please.
@kumariyer007
@kumariyer007 2 дня назад
TG Sir, Amazing examples! Great life experiences! Vadayar is sitting like an amazed student in front of you like most of us! Keep going here!!!
@prajeesh1331
@prajeesh1331 2 дня назад
👍
@Chandrabose1313
@Chandrabose1313 2 дня назад
എന്നാലും TG നമ്മുടെ നേതാജിയെ എങ്കിലും കോൺഗ്രസ്സിൽ നിന്നും പുകച്ച് പുറത്ത് ചാട്ടിക്കേണ്ടിയിരുന്നില്ല ഗാന്ധി സന്യാസിക്ക്.
@arunnair267
@arunnair267 2 дня назад
ഗാന്ധിക്ക് ഹിന്ദുക്കൾ മാത്രം അഹിംസവാദി ആയിരിക്കണം എന്ന നിർബന്ധം ഉണ്ടായിരുന്നത്..
@bharathanparakkal2955
@bharathanparakkal2955 2 дня назад
ഗാന്ധി വിരോധികൾ ഈ കാര്യമാണ് ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്. മറ്റൊരു പാട് കാരണങ്ങൾ വേറെയുമുണ്ട്. അവർ ചൂണ്ടിക്കാണിക്കുന്ന വഴിയിലേക്ക് നോക്കിയാൽ അതാണ് ശരി എന്ന് തോന്നും
@user-bb5ub8hb6n
@user-bb5ub8hb6n 2 дня назад
ഗാന്ധിയെ പറ്റി കുറെ പറഞ്ഞു TG sir but ഗാന്ധി സ്ത്രീകളോട് എങ്ങനെ ആയിരുന്നു എന്ന് മാത്രം പറഞ്ഞില്ല.... ഗാന്ധിക്ക് രണ്ട് തോഴിമാർ ഉണ്ടായിരുന്നല്ലോ.,
@abhaykrishna-jb2vo
@abhaykrishna-jb2vo 2 дня назад
❤️❤️❤️❤️❤️❤️
@cvraj1
@cvraj1 2 дня назад
Very inspiring 👌
@harijith5
@harijith5 2 дня назад
🔥🔥T G താങ്കൾ ❤ജ്ഞാനമുള്ള ഗുരുവാണ് ❤❤❤
@rajesha6835
@rajesha6835 2 дня назад
Good dear T Gi and Sunil
@nijakuriyakose6016
@nijakuriyakose6016 2 дня назад
Great interview, it's bulked information from different ankles for current and upcoming generations ❤. I love ❤️ bharat
@manunair1971
@manunair1971 2 дня назад
❤❤❤❤ഗ്രേറ്റ് 🙏🥰🙏
@deepakbalu7491
@deepakbalu7491 День назад
T.G very genius
@ravindranvk4755
@ravindranvk4755 День назад
ചിക്കാഗോ പ്രസംഗത്തിന് മുൻപാണ് സ്വാമിജിയുടെ കേരള പര്യടനം
@sreenandans3539
@sreenandans3539 2 дня назад
@PM-vl6np
@PM-vl6np День назад
Sms മെഡിറ്റേഷൻ ചെയ്താൽ പെട്ടെന്ന് തന്നെ നമുക്കും മറ്റു ഡയമെൻഷനിൽ പോയി ഈശ്വരന്മാരെ കാണാം. ഗുരുവിന്റെ അനുവാദവും അനുഗ്രഹവുമുണ്ടെങ്കിൽ മാത്രം
@xangrilag
@xangrilag 2 дня назад
Fantastic , funny and Brilliant Information.
@rajajjchiramel7565
@rajajjchiramel7565 2 дня назад
Good evening Sirs
@stanu2007
@stanu2007 2 дня назад
This is the kind of topics required once in a day along with other discussions 👍
@DK_Lonewolf
@DK_Lonewolf 22 часа назад
One lakh view minimum required so viewers pls share with your network ❤ It’s our responsibility to promote these kind of content 🎉
@kalyan0202
@kalyan0202 День назад
സ്വാമി വിവേകാനന്ദൻ 1893-ൽ ചിക്കാഗോയിൽ വെച്ച് നിക്കോള ടെസ്‌ലയെ കണ്ടുമുട്ടി, അദ്ദേഹത്തെ ZPF അല്ലെങ്കിൽ ആകാശലേക്ക് (Aakasha അല്ലെങ്കിൽ Ether - പ്രപഞ്ചത്തിൻ്റെ ക്വാണ്ടം ഊർജ്ജത്തിൻ്റെ എല്ലാ വ്യാപകമായ ആകാശം.) പരിചയപ്പെടുത്തി.
@rajeshkelakam3512
@rajeshkelakam3512 2 дня назад
❤❤❤❤❤
@KaleshCn-nz3ie
@KaleshCn-nz3ie 2 дня назад
27 :00 എന്റെ ടിജി സാറേ 😊😂🤣
@lakshmimohan9626
@lakshmimohan9626 2 дня назад
👏👏👏
@sivaprasad5543
@sivaprasad5543 2 дня назад
TG we don’t wish to leave you Sir
@Prakasd
@Prakasd 2 дня назад
സർ . മരണം നമ്മുടെ ആഗ്രഹം പോലെയല്ല. എന്നാണ് എന്ന് പറയാനോ നിശ്ചയിയ്ക്കുവാനോ സാധ്യമല്ലല്ലോ
@jayanmbjayanmb7926
@jayanmbjayanmb7926 День назад
Tg സർ ഒരു അപാര പാണ്ഡിത്യത്തിന് ഉടമയാണ് സൂപ്പർ 👌👍
@jayakumark.k.109
@jayakumark.k.109 2 дня назад
🙏🙏🙏
@kavalammadhavankutty9711
@kavalammadhavankutty9711 День назад
.ഒരു ഗുരുകുടി വേണം എന്നാണു പറഞ്ഞത് മംഗലാപുരതല്ല മെസൂറിൽ വച്ചായിരുന്നു. വിവേകാനന്ദ സ്വാമികളെ ഡോ.പൽപ്പു കണ്ടത്
@m.c.j3279
@m.c.j3279 2 дня назад
Tg സാർ 🙏🙏❤️❤️
@jayaprakashkg7473
@jayaprakashkg7473 2 дня назад
TG sir as usual super
@ravindranvk4755
@ravindranvk4755 День назад
👍👍👍👍
@jayaramvaliaveetil
@jayaramvaliaveetil 2 дня назад
🙏🌹
Далее
skibidi toilet zombie universe 34 ( New Virus)
03:35
Просмотров 2,6 млн
Looks realistic #tiktok
00:22
Просмотров 30 млн
ബലാബലം | ABC MALAYALAM | JAYASANKAR VIEW
8:52
skibidi toilet zombie universe 34 ( New Virus)
03:35
Просмотров 2,6 млн