Тёмный

'ടി.പി വധത്തിൽ കുഞ്ഞനന്തൻ നിരപരാധി'; ശിക്ഷയ്ക്കും പിഴയ്ക്കുമെതിരെ ഭാര്യ സുപ്രീംകോടതിയിൽ 

Mathrubhumi News
Подписаться 4,7 млн
Просмотров 19 тыс.
50% 1

'ടി.പി വധത്തിൽ കുഞ്ഞനന്തൻ നിരപരാധി'; ശിക്ഷയ്ക്കും പിഴയ്ക്കുമെതിരെ ഭാര്യ സുപ്രീംകോടതിയിൽ ഹർജി നൽകി
#supremecourt #tpchandrasekharanmurder #pkkunjananthan
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@BND1
@BND1 2 дня назад
*ഒരു ചെറിയ ഉറുമ്പിനെ പോലും വേദനിപ്പിക്കാത്ത കുഞ്ഞനന്തൻ സഖാവ്* 💐🥹🥹🤣🤣🤣🤣
@mktvm3839
@mktvm3839 2 дня назад
Oru puzhutha 🐕
@65229
@65229 2 дня назад
ഇവർക്ക് കോടതി കയറിയിറങ്ങാൻ എവിടുന്നാ പണം
@ragothamanplankala3239
@ragothamanplankala3239 2 дня назад
ഇതിന്റെ ഉത്തരം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.
@muneerlfc9993
@muneerlfc9993 2 дня назад
വിജയൻ ആണ് സ്പോൺസർ
@shamsudeenm5193
@shamsudeenm5193 2 дня назад
ചിലപ്പോൾ രണ്ടുമൂന്നു പ്രാവശ്യം ""വിരമിച്ചിട്ടുണ്ടാവും ""ഇപ്പോൾ ചിലരൊക്കെ സ്ഥാപനങ്ങൾ തുടങ്ങുന്നത് അങ്ങനെയല്ലേ...? ഒരുപ്രാവശ്യം വിരമിച്ചാലൊന്നും അതിനുത്തക്ക പണം കിട്ടില്ല ആയതിനാൽ ഒരു രണ്ടുമൂന്നു പ്രാവശ്യം അങ്ങ് വിരമിക്കുമെന്നെ പിന്നെ പെൻഷൻ നും.....
@abdulvahidk7649
@abdulvahidk7649 День назад
സർക്കാർ
@NaserShahal-yp4wy
@NaserShahal-yp4wy 12 часов назад
ജയനും ജയരാജനും ആണ് ഇവൾക്ക് സ്പോൺസർ ചെയ്യുന്നത് പിന്നെ സുപ്രീംകോടതിയിൽ അല്ല ലോകകോടതിയിൽ വേണമെങ്കിൽ അവൾക്ക് പോകാം
@ab-eh3pp
@ab-eh3pp 2 дня назад
ഇവർക്ക് ഈ കോടതികളിൽ പോകാൻ എവിടുന്ന പണം? അതാണ് എനിക്ക് അറിയേണ്ടത്
@mv2552
@mv2552 2 дня назад
ഈ കേസുകളെല്ലാം നടത്തുന്നത് കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണം എടുത്താകും
@Dare5
@Dare5 2 дня назад
ഒരു ലക്ഷം രൂപ പിഴ ഒഴിവാക്കാൻ സുപ്രീം കോടതിയിൽ! 😅😅
@rajanthomas1142
@rajanthomas1142 2 дня назад
സുപ്രീം കോടതിയിൽ വക്കീൽ ഫീസ് എത്ര കൊടുക്കണം.
@antonyg2685
@antonyg2685 2 дня назад
കുഞ്ഞനന്തനല്ലെങ്കിന്ന് പെട്ടന്ന് വെളിപാട് ഉണ്ടാകണമെങ്കിൽ യഥാർത്ഥ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടാകാം ! അപ്പോൾ കാര്യങ്ങൾ വ്യക്തമായി വരുന്നു ! ആരാണ് യഥാർത്ഥ കുലംകുത്തിയെന്ന് ജനം കാണട്ടെ !🤔😮
@vewpoint77
@vewpoint77 2 дня назад
T.P സ്വയം വെട്ടി മരിച്ചതാ 😂😂😂
@kannanpkala
@kannanpkala 2 дня назад
ഇപ്പോൾ കുഞ്ഞനന്തൻ എന്നെന്നേക്കുമായി നിരപരാധിയായി. പാർട്ടി പിഴയെങ്കിലും അടച്ചുകൂടെ. എന്ത് പാർട്ടി ആണിത്.
@muralipk1959
@muralipk1959 2 дня назад
ഇതിപ്പൊ എന്തിനാ 😂
@user-jg8vj2mc8u
@user-jg8vj2mc8u День назад
സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി കിട്ടിയതിന് ശേഷം. കെ കെ രാമക്കെതിരെ വടകരയിൽ ശാന്ത സ്ഥാനാർത്ഥിയായി മത്സരിക്കും
@Bigesh-yh5tp
@Bigesh-yh5tp 2 дня назад
സുപ്രീംകോടതി എല്ലാവർക്കും ജാമ്യം കിട്ടും
@bijoypillai8696
@bijoypillai8696 13 часов назад
പൊതുജനത്തിൻ്റെ പണം.. സുപ്രീം കോടതി വക്കീലിന്. ഇതാണ് കമ്മ്യൂണിസം
@shamsudeenm5193
@shamsudeenm5193 2 дня назад
ഞാൻ ആലോചിക്കുന്നത് ഇത്രയും ചെയ്തു കൂട്ടി ഇപ്പോൾ സുപ്രീം കോടതിയിലും എത്തി എന്നിട്ടും ഈ പാവത്തിനെയെന്തിനാ ""കുഞ്ഞൻ ""ആക്കുന്നത് ചെയ്തതൊക്കെ വലിയ കാര്യങ്ങൾ അല്ലെ.....
@shamsudeenm5193
@shamsudeenm5193 2 дня назад
കു... ആനന്ദനുവേണ്ടി കെ... രായാവു ഒന്നല്ല എത്ര ലക്ഷം വേണമെങ്കിലും പൊടിക്കില്ലെ.... പിന്നെന്തിനാ അയാളുടെ വിധവ പേടിക്കുന്നത്.....
@abdullapookatil2213
@abdullapookatil2213 12 часов назад
കുഞ്ഞനന്തന് സ്വത്തുണ്ടെങ്കിൽ അതിൽ നിന്ന് കണ്ടു കെട്ടുക. ഭാര്യ എന്തിന് പിഴയടക്കണം.
@molyjohnson3567
@molyjohnson3567 16 часов назад
അവർ ഇന്റർനാഷണൽ കോടതി ജനീവയിൽ പോകണം അവനെ പണ്ടാറ അടങ്ങിയതിന് നന്ദി പറയണം
@bhaskaranmadathil5342
@bhaskaranmadathil5342 2 дня назад
വി.പി.ശാന്തക്ക് അടുത്ത തെരെഞ്ഞെടുപ്പിൽ പാർട്ടി സീറ്റ് കൊടുക്കാൻ സാധ്യത.
@jamesplappally416
@jamesplappally416 2 дня назад
മരിച്ച കുഞ്ഞനന്തൻ്റെ ഫോട്ടോ എടുത്ത് 2 വർഷം തടവിൽ വയ്ക്കുക
@hamzakutteeri4775
@hamzakutteeri4775 15 часов назад
കുഞ്ഞനന്തന് അവിടെയും സ്വൈര്യം കൊടുക്കില്ല,,, അല്ലേ
@deepakarat706
@deepakarat706 День назад
അയ്യോ പാവം...... ആരെയും കൊന്നിട്ടില്ല....
@dilshadkalathingal5536
@dilshadkalathingal5536 2 дня назад
സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യാൻ പ്രതികൾക്ക് എവിടുന്നാണ് കാശ് പാർട്ടിയോട് കൂടി ആയിരിക്കും സുപ്രീംകോടതിയിൽ പോയത് ഇവർക്ക് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി കിട്ടണം കുറ്റം ചെയ്തിട്ട് കുറ്റം ചെയ്തിട്ടില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല ഒരാളെ വെട്ടി നുറുക്കി ഇപ്പോൾ നിരപരാധി എന്ന് പറഞ്ഞവർ പുറത്തിറങ്ങാൻ കാണിക്കുന്ന ഈ ആർജ്ജവം എന്തിനാണെന്ന് മനസ്സിലാക്കാം
@rajeshk9107
@rajeshk9107 2 дня назад
മാട പ്രാവിന്റെ ഹൃദയോം ആട്ടിന്മുട്ടന്റെ സ്വഭാവോം....
@anil.k.s9633
@anil.k.s9633 2 дня назад
നൈസായിട്ട് ഇറക്കാൻ നോക്കി പറ്റാതായപ്പോൾ കോടതിയിൽ പോകുന്നു കൊള്ളാം
@mv2552
@mv2552 2 дня назад
കൊലയാളികളെ കുറ്റവാളി എന്നല്ലാതെ പുണ്യവാൻ എന്ന് വിളിക്കാൻ പറ്റുമോ 😂
@MrAjay567
@MrAjay567 2 дня назад
Ithanu. Shredha thirickyan cheida parupadi aanu prathikale vidanula shremam and pathrakar karanam vidan patilenu party nethavu prathikalodu parayum. Kalan kunjanandante bharyayum shredha thirickyan thane. Ithu polula adima budhikal aanu. Communist nethakanmarude cherukal.
@royra4554
@royra4554 2 дня назад
Pavam kolayali...😂😂
@mallikamallika7505
@mallikamallika7505 2 дня назад
കുഞ്ഞനന്തൻ ചെയ്ത പാപഫലം ഭാര്യയും മക്കളും കൂടി അനുഭവിക്കണം
@shyam7535
@shyam7535 2 дня назад
ചെന്നു കെണിയുന്നതിലും ഭേദമാണ് ശാന്തേ നിന്നു കെണിയുന്നത്😅
@shanmuhammed7636
@shanmuhammed7636 2 дня назад
P kunjathan chathu poyi Criminal ENCOUNTER
@gopinathanrainbow1699
@gopinathanrainbow1699 2 дня назад
പാവം ക്രൂരൻ...
@SudhaSaham
@SudhaSaham 2 дня назад
Cpm tte kayeeil nelkillannu mansilayee thudagee
@rajeshvp4568
@rajeshvp4568 2 дня назад
കുഞ്ഞനന്തൻ ക്രിമി നിൽ ചത്ത് ചീഞ്ഞു ഇനി അവനെ മഹാനാക്കാൻ നടക്കുന്നു.
@user-cb9ll2sj3d
@user-cb9ll2sj3d 2 дня назад
അതും പാവങ്ങൾ കുള്ള പെൻഷൻ തടഞ്ഞു വകീൽ ഫീസ് നൽകുന്ന പിണറായി അല്ലേ
@mathewdaniel77
@mathewdaniel77 2 дня назад
കൊലയാളിയുടെ ഭാര്യയുടെ രോധനം
@gopikrishnankattayat9657
@gopikrishnankattayat9657 2 дня назад
ആ ശശിയെ ഒന്ന് കണ്ടാൽ മുപ്പര് പിഴ ഒഴിവാക്കി തരുമല്ലോ
@babutbabu5513
@babutbabu5513 2 дня назад
ശാന്തെടുത്തി എന്തിനാ പേടിക്കുന്നത്? പാർട്ടി ഫണ്ടിൽ നിന്ന് കോയിന്നൻ അടച്ചോളും 1ലക്ഷം
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo День назад
പാവം. K. ആനദ്ധ. N. 🐼🐼🐼🐼🐼🐼🐼🐼🐼🐼🐼🐼🐼🐼
@Arunkumar-cg9wg
@Arunkumar-cg9wg 2 дня назад
ശാന്തക്ക് ഇത്ര ബുദ്ധിയോ?
@kunhamooassainar5254
@kunhamooassainar5254 2 дня назад
ഇനി കോടതിയിൽ പോയിട്ടെന്തു കാര്യം അവൻ ചത്തില്ലേ അല്ല സിനിമയിൽ പറഞ്ഞത് പോലെ മരിച്ച ഒഞ്ചിയത്തെ അശോകന്റെ ക്ലോസായ ഫ്രണ്ടാ
@user-ew5yk7hg8g
@user-ew5yk7hg8g 11 часов назад
രണ്ടു ലക്ഷം വസുലാക്കണം
@shareena4993
@shareena4993 2 дня назад
😂😂
@46597737
@46597737 2 дня назад
Kunna ananthan😊
@muhammedshafip4170
@muhammedshafip4170 2 дня назад
പിഴ ഒരു ലക്ഷം, ഹൈക്കോടതി ചെലവ് 5ലക്ഷം 😂
Далее