ടീമായി എന്തെങ്കിലും ചെയ്യുമ്പോൾ ഒരാൾ ചെയ്തത് തെറ്റായി കണ്ടാൽ ചെയ്തയാൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ ടീമിലെ മറ്റ് പേർ ആ തെറ്റ് ചൂണ്ടിക്കാട്ടി തിരുത്തിക്കും. ഒറ്റക്കായി പ്രവർത്തിക്കുന്ന പലരിലും അവർ ചെയ്യുന്നത് തെറ്റായി ബോധ്യപ്പെട്ടാലും തിരുത്തിയാൽ ഞാൻ തോറ്റ് പോകുമെന്ന് തോന്നുന്നത് കൊണ്ട് അത് തിരുത്താതെ തുടരും.