Тёмный

ടീച്ചർ ജോലി ഉപേക്ഷിച്ച് ബിസിനസ്സിൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന ഉമ്മയും മോളും 

Faisal vlogger
Подписаться 389 тыс.
Просмотров 50 тыс.
50% 1

ഉമ്മയും മകളും ബിസിനസ്സിൽ വിജയം

Опубликовано:

 

7 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@faisalvlogger
@faisalvlogger Месяц назад
+919961334082. Jumaila mob
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
പണം നേടുമ്പോൾ അദബു കുറയരുത്. ദീൻ മറന്നു പോകരുത്... അപേക്ഷയാണ്
@SayedSayed-vr3ey
@SayedSayed-vr3ey Месяц назад
പൊതുവെ അങ്ങനെയാണ് എല്ലാവരും അങ്ങനെയല്ല
@rizas2019
@rizas2019 Месяц назад
പേര് മുസ്ലിം...... ദുനിയാവിൽ super ആയി ജീവിക്കാം.,.cash ഉണ്ടല്ലോ
@user-cc7rb3oh9t
@user-cc7rb3oh9t Месяц назад
Elladathum matham
@shabnav9495
@shabnav9495 Месяц назад
Islam athu sweegarichavar athinte reethiyil nadakkatte atha paranjittundava
@mylifeexperience5025
@mylifeexperience5025 Месяц назад
സ്ത്രീകൾക്ക് സവന്ദര്യം വിദ്യാഭ്യാസം ഉണ്ടാകും... വിവേകം വിവരം ഉണ്ടാകില്ല....ഒരു ആണായിരുന്നെങ്കിൽ പഠിപ്പിച്ച ടീച്ചറുടെ മുന്നിൽ ഒരിക്കലും ബഹുമാനമില്ലാതെ ഇങ്ങനെ ഇരിക്കില്ല
@rizas2019
@rizas2019 Месяц назад
പഠിപ്പിച്ച ഗുരുവിന്റെ മുമ്പിൽ ഇരിക്കുന്നത് കണ്ടപ്പോൾ തെന്നെ മതിയായി.... 😮
@ubaidullahhassan2252
@ubaidullahhassan2252 Месяц назад
അഹങ്കാര൦ കുറച്ച് കൂടുതലാണെന്ന് തോന്നുന്നു ആ കയ്യൊക്കെ കയറ്റി വെച്ചത് കണ്ടപ്പോ തോന്നി എളിമ നല്ലതാണ് ഒരു നിമിഷ൦ മതി ജീവിത൦ മാറിമറിയാ൯ റമ്പിനെ വിസ്മരിക്കരുത്
@MuhyudheenulhaqT
@MuhyudheenulhaqT Месяц назад
Mashallah iniyum orupad branch thudangan kayiyatte ❤❤❤🎉
@user-nw3gc4eh2k
@user-nw3gc4eh2k Месяц назад
ചില സഹോദരിമാരിൽ കണ്ടുവരുന്ന ഒരു കാര്യമാണ് പണം കൂടിയാൽ ഒന്നും പിന്നെ പ്രശ്നമില്ല അതിന് ഒരുപാട് കാരണങ്ങൾ അവർ പറയും എൻറെ വീടുപോലും ഇതിൽനിന്ന് വിഭിന്നമല്ല പണം ഒക്കെ ഉണ്ടാക്കിക്കോട്ടെ പക്ഷേ അപ്പോഴേക്കും പിന്നെ എന്തിനാണ് ഇങ്ങനെ ഒരു മാറ്റം ആരെയും നന്നാക്കാൻ വേണ്ടി അല്ല ഇവിടെ ഇതു പറയുന്നത് സ്വന്തം വിഷമം കൊണ്ട് പറയുകയാണ്
@abid9134
@abid9134 Месяц назад
എന്റെ പ്ലസ്ടു ക്ലാസ്സ് മേറ്റായിരുന്നു, congrats 🎊
@user-pd7jc2hj7s
@user-pd7jc2hj7s Месяц назад
ഇത് ജോലി അള്ളാഹു ബർകത്ത് നൽകൂല കാരണം അള്ളാഹു റസൂലും ഇഷ്ട്ടപ്പെടാത്ത ജോലി പെണ്ണിനെ ആണക്കൾ ആണിനെ പെണ്ണാക്കൾ ഈ ജോലി നിർത്തി പിക്കാസ്സ് എടുത്താൽ അതിൽ ബർകത്ത് കിട്ടും
@skbankers4160
@skbankers4160 Месяц назад
ഞാൻ ഇസ്ലാം അല്ല. പക്ഷെ ഒരു സംശയം ചോദിക്കുന്നു.:- ഇസ്ലാം നിർദ്ദേശ പ്രകാരം ഒരു ഇസ്ലാമിസ്റ്റായ സ്ത്രീ ബ്യൂട്ടി പാർലർ നടത്തുന്നതും അതിലൂടെ പണം ഉണ്ടാക്കുന്നതും ശരിയാണോ ? അങ്ങനെ ചെയ്യുന്നത് അള്ളാഹുവിന് ഇഷ്ടമാണോ? ഈ ചോദ്യം ഇസ്ലാം മത കാഴ്ചപ്പാടിൽ ഞാൻ കേട്ടിട്ടുള്ള അറിവു മാത്രം വച്ച് ചോദിച്ചതാണ്. അല്ലാതെ സാമൂഹ്യപരമായി ബ്യൂട്ടി പാർലർ നടത്തുന്നതും അതിലൂടെ പണം ഉണ്ടാക്കുന്നതും തെറ്റാണന്ന അഭിപ്രായം എനിക്കുള്ളതു കൊണ്ടല്ല എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കുന്നു.
@shahidashahi077
@shahidashahi077 Месяц назад
ഇസ്ലാമിക പരമായി അനുവദനീയമല്ല
@user-kl4zv4hk1m
@user-kl4zv4hk1m Месяц назад
പാടില്ല എന്നു എവിടേ യാണ് ,പറഞ്ഞിട്ടുള്ളത്, ഇനി അങ്ങിനെ ഉണ്ടവങ്കിൽ തന്നെ അന്ന് ബ്യൂട്ടി പാർലൌർ എന്നാ സങ്കൽപ്പം ഉണ്ടായിരുന്നോ
@skbankers4160
@skbankers4160 Месяц назад
@@user-kl4zv4hk1m ലോകം നിലനിൽക്കുന്ന കാലത്തോളം ഉള്ളതാണ് ഇസ്ലാമും അള്ളാഹുവും എന്നാണല്ലൊ പറഞ്ഞുകേൾക്കുന്നത് അപ്പോൾ ബ്യൂട്ടി പാർലർ എന്ന് പ്രത്യേകം ഖുറാനിൽ എടുത്തു പറഞ്ഞിട്ടില്ലെങ്കിൽപ്പോലും ഇതും ഉൾപ്പെടുമല്ലൊ.
@skbankers4160
@skbankers4160 Месяц назад
@@user-kl4zv4hk1m ലോകാവസാനം വരെ ഇസ്ലാമും അള്ളാഹുവും ഉണ്ടന്നാണല്ലൊ പൊതുവെ പറഞ്ഞുകേൾക്കുന്നത്. അപ്പോൾ ബ്യൂട്ടി പാർലർ എന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഇതും ഈ ലോകത്തിൽപ്പെടുന്ന ഒന്നു തന്നെയല്ലെ?
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
ഇസ്‌ലാമിൽ വിശ്വസിക്കുന്ന ഒരു സ്ത്രീ ബ്യുട്ടി പാർലർ നടത്തുന്നതിൽ തെറ്റില്ല. പക്ഷേ അവർ പൊതു ഇടങ്ങളിൽ ലിപ്സ്റ്റിക്ക് ഇട്ട്, eye shadow ഇട്ടു പോകുന്നതും മുടി അഴിച്ചിട്ടു പ്രദർശിപ്പിക്കുന്നതും വധുവിനെ അണിയിച്ചൊരുകി കഴുത്തും മുടിയും തുറന്നിടുന്നതും ഇസ്‌ലാമിൽ ഹറാം അഥവാ നിഷിദ്ധം തന്നെയാണ്. മതസംഘടയിൽ അംഗമായവരുടെ മക്കൾ പോലും ഔറത് മറക്കാതെ, ലിപ്സ്റ്റിക് ഇട്ട്, പാന്റ്സ് ഉയർത്തിയിട്ട്, കാലിലെ പാദസരം പ്രദർശിപ്പിച്ചു നടക്കുന്നുണ്ട്... ഇതൊക്കെ പടച്ചവൻ ഇഷ്ടപ്പെടാത്തത് തന്നെയാണ്. ഫൈസൽ ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്ന vlog ആണ് ചെയ്യേണ്ടത്
@hanapk948
@hanapk948 Месяц назад
Apol nalla super job
@user-nb3fd8qf2i
@user-nb3fd8qf2i Месяц назад
Allahuporukkula😮😮
@sareenakappan1976
@sareenakappan1976 Месяц назад
She is very talented.... what she said is exactly true... her approach also good... I always go there...
@fathimahayana8697
@fathimahayana8697 Месяц назад
സത്യം
@MujeebRahman-tc6yi
@MujeebRahman-tc6yi Месяц назад
Jumaila ലൈഫിൽ ഒരുപാട് struggle ചെയ്ത് succses ആക്കി എടുത്ത ബിസ്സിനെസ്സ് cangrats poomol
@NASARUYTFF
@NASARUYTFF 16 дней назад
പെണ്ണ് അണിങ്ങൊരുങ്ങേറ്റത് ഭർത്താവിന്റെ മുന്നിലാണ് ജനനം മുതൽ മരണം വരെ ഉള്ളത് ഖുർഹാനിൽ പറയുന്നുണ്ട് ഇന്ന് ആ രീതിയിൽ ജീവിക്കുന്ന ആളുകൾ വിരളമാണ്
@murshidajasmin7274
@murshidajasmin7274 Месяц назад
Athan VGA 👍👍my naad
@fasiltirur4945
@fasiltirur4945 Месяц назад
ഇങ്ങനെയുള്ള ആളുകളുടെ വീഡിയോ ചെയ്യുന്നതിനേക്കാൾ നല്ലത് പാവപ്പെട്ടവർക്ക് വേണ്ടി ചാരിറ്റി വീഡിയോ ചെയ്യുന്നതാണ് അഹങ്കാരികൾ ഇവർ
@user-kl4zv4hk1m
@user-kl4zv4hk1m Месяц назад
എങ്ങനെ ഉള്ളവരുടേ വേശദമാക്കി പാറയൂ
@nijabkrifa550
@nijabkrifa550 Месяц назад
❤❤❤
@hafizaazi6412
@hafizaazi6412 Месяц назад
@user-nb3fd8qf2i
@user-nb3fd8qf2i Месяц назад
Orutattamvagan kayillemole
@mu.koatta1592
@mu.koatta1592 Месяц назад
good
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
ഫൈസൽ ജീവകാരുണ്യ പ്രവർത്തനം ചെയ്യുന്ന vlog ആണ് ചെയ്യേണ്ടത്... സർക്കാരിന്റെ സർവേ പ്രകാരം മലപ്പുറം ജില്ലയാണ്, കേരളത്തിലെ ആളോഹരി വരുമാനം ഏറ്റവും കുറവുള്ള ജില്ല... ഗൾഫ് കത്തി നിൽക്കുന്ന 2000ഇൽ പോലും മലപ്പുറം ജില്ലയിലെ കല്ലിങ്ങാ പറമ്പ് സ്കൂളിൽ ഉച്ച ഭക്ഷണം കഴിക്കാത്ത കുട്ടികളെ കണ്ടിട്ടുണ്ട്... ഇന്ന് കഞ്ചാവ് സൂക്ഷിച്ചു, വിറ്റു എന്ന് പറഞ്ഞ് പിടിക്കപ്പെടുന്നത് മുസ്‌ലിം കുട്ടികളെയാണ്... മാതാപിതാക്കൾക്ക് parenting class നൽകാൻ പ്രയത്നിക്കുക
@haseenamohammedashraf
@haseenamohammedashraf Месяц назад
Padippicha sirnte munnil kurachokke elima aavam
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
ഇസ്‌ലാമിൽ നിന്ന് അകലുമ്പോൾ അദബു കുറയും
@monmon6134
@monmon6134 Месяц назад
ee blogil varunnavarallaam tankalude studentanoo.....
@MoideenPka
@MoideenPka Месяц назад
അസ്സലാമു അലൈക്കും നിങ്ങൾ മമ്പുറത്ത് ഒരു കണ്ണു കാണാത്ത ഒരു ഫാമിലിയുടെ വീഡിയോ വിട്ടിരുന്നല്ലോ അവരെ കോൺടാക്ട് നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ ഒന്ന് തരാൻ പറ്റുമോ. KAS
@travellove138
@travellove138 Месяц назад
💵💵is afithna 😢 keep going
@salukuttan9129
@salukuttan9129 Месяц назад
ഗുഡ്
@fathimahayana8697
@fathimahayana8697 Месяц назад
അള്ളാ ഹു ബർ ക്ക ത്തു. നൽ ക ട്ട് ❤👌
@mariyammaliyakkal9719
@mariyammaliyakkal9719 Месяц назад
വേഷം ഔറത്തു മറയുന്നതും, നിസ്കരിച്ചു ദുആ ചെയ്യുന്നവരും ആകണം.... ബുട്ടീപാര്ലറിന്റ സംസ്കാരം വേറെയാണ്... പോഷകാഹാരം ഇല്ലാത്ത കുട്ടികളും ബ്യൂട്ടിപാർലറിൽ പോകുന്നതാണ് കാണുന്നത്
@evabeauty623
@evabeauty623 Месяц назад
Masha Allah Jumaila’ ente friend aan
@Alimohammed-vg5dg
@Alimohammed-vg5dg Месяц назад
ഫൈസൽ ഇത് വേണ്ടായിരുന്നു
@cmsvlog9789
@cmsvlog9789 Месяц назад
മാഷാഅല്ലാഹ്‌ ❣️❣️❣️
@user-xd3rx7pm8b
@user-xd3rx7pm8b Месяц назад
മാഷാഅല്ലാഹ്‌
@SheebaMajeed-uk5xv
@SheebaMajeed-uk5xv Месяц назад
7
@fasiltirur4945
@fasiltirur4945 Месяц назад
ഇങ്ങനെ ഉള്ളവരുടെ വീഡിയോ ചെയ്ത് നിങ്ങളുടെ നിലവാരം ഇല്ലാതാക്കരുത്
@ponnuz4917
@ponnuz4917 Месяц назад
👍👍
@metaffixet9861
@metaffixet9861 Месяц назад
മുന്നോട്ട് ആശംസകള്‍
@rasheedcherur1532
@rasheedcherur1532 Месяц назад
എന്റെ അയൽ വാസി
@shimlaljaleel5521
@shimlaljaleel5521 Месяц назад
നിങ്ങളും അത് കൊണ്ടാണോ വ്ലോഗ് തുടങ്ങിയത്
@user-pd7jc2hj7s
@user-pd7jc2hj7s Месяц назад
ഇവൾക്ക് ഇത്ര വലിയ മോളുണ്ടോ അപ്പോൾ എത്ര വയസ്സിലാ വിവാഹം മോളെ കെട്ടിക്കാനായല്ലോ
@abdulvahab9740
@abdulvahab9740 Месяц назад
dont motivate her please
Далее