Тёмный

ടീനേജിൽ കുട്ടികളുമായി തെറ്റുമ്പോൾ … സൂക്ഷിക്കാം!!! Parenting Wisdom 

Sunil Kuruvilla
Подписаться 8 тыс.
Просмотров 11 тыс.
50% 1

Sunil D. Kuruvilla is the founder of Insight Mission, a centre committed to young life & social enrichment. Our programs aim at inspiring education, career & life. Our channel helps parents, students, teachers and all those who are interested in enhancing knowledge in deep education, personality development, career development and life matters.
#youth #training #teenagers #schools #insightmission #educationalguidance #motivation #career #teacher #education #sunilkuruvilla #tag #views #likes #youtube #time #day #friday #facebook #instagram
Email id - insightmission@gmail.com
Website- insightmission...
Facebook:- www.facebook.c...
Instagram:- / sunil__kuruvilla
For Enquiry
SUNIL KURUVILLA
PH:- 9847400712
DOP & EDITING
CHRISTY SHIBU

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@RoshniVlog-z6u
@RoshniVlog-z6u 12 дней назад
ജീവന് തുല്യം സ്നേഹിക്കുന്ന മാതാപിതാക്കളുടെ കുട്ടികളും പ്രണയത്തിൽ അകപ്പെടാറുണ്ട്.....
@sunilkuruvilla
@sunilkuruvilla 12 дней назад
@@RoshniVlog-z6u പ്രണയം കുറ്റമൊന്നുമല്ല. അത് അറിയാതെ പോകുന്നതും … മോശപ്പെട്ട കാര്യങ്ങളിലേക്ക് നീങ്ങുന്നതും അറിഞ്ഞില്ല എന്ന് മാതാപിതാക്കൾ വിലപിക്കുന്നതും ‘ജീവന് തുല്യം’ സ്നേഹവും എല്ലാം കൂടി ചേരില്ല എന്നേ സൂചിപ്പിച്ചുള്ളൂ. മാതാപിതാക്കളുടെ സ്നേഹവും കുട്ടിക്ക് വേണ്ട സ്നേഹവും തമ്മിലുള്ള പൊരുത്തക്കേടും ശ്രദ്ധിക്കണം.
@franciscfrancis9899
@franciscfrancis9899 8 дней назад
​@@sunilkuruvillaഒരു പ്രായമായി കഴിഞ്ഞാൽ കുട്ടികൾ "Romantic" സ്നേഹം ആഗ്രഹിക്കും അത് തേടി പോകും. അപ്പൊ, വീട്ടിൽ നിന്നും സ്നേഹം കിട്ടാത്തത് കൊണ്ടാണ് വേറെ സ്നേഹം തേടുന്നത് എന്ന്‌ പറയുന്നത് ശരി ആണോ? Romantic love ന്റെ feel and warmth parents സിന്റെ love ൽ നിന്നും കിട്ടില്ല. Romantic love ന് ഉള്ള substitute അല്ല മാതാപിതാക്കളുടെ സ്നേഹം. ആണോ? Parents ഒരു teenager റുടെ എല്ലാ needs സും fulfill ചെയ്യുന്ന "all-in-one" smartphone സംഭവം ഒന്നുമല്ലല്ലോ. നമ്മളും ആ പ്രായം കഴിഞ്ഞ് വന്നത് അല്ലേ? Friends ആയും, lover ആയും share ചെയ്തത് എല്ലാം parents ആയി share ചെയ്തിരുന്നോ? ടീനേജിർസ് parents സിൽ നിന്നും പതുക്കെ അകന്ന് friends ആയി കുറച്ച് close ആകും. ഇതൊന്നും parents സിന്റെ കുറ്റമല്ല. കുട്ടികൾക്ക് parents സ്നേഹവും സമയവും കൊടുക്കാഞ്ഞിട്ടും അല്ല.
@cabsherthalai4199
@cabsherthalai4199 12 дней назад
മാതാപിതാക്കൾ കാതു തുറന്ന് കേൾക്കുകയും മനസ്സിലാക്കേണ്ടുന്നതുമായ കാര്യങ്ങൾ നന്ദി സാർ❤❤❤
@sunilkuruvilla
@sunilkuruvilla 11 дней назад
@@cabsherthalai4199 🙏🏽🥰
@BinuAbel
@BinuAbel 7 дней назад
Sir e parnja reetyil oru perent anu njan... Jeevithathil kaipperiya anubhavangal kudi yapol njan polum e manassika sankarshathilayi... Mon 17 vayassu... Mol 6 vayassu... Husband's cancer ayirunnu 15 years... Marichu... Engane kunjugale cjerthu pidikkanamennu ariyathe poyi... Eppozhum deshyam.. Nirasha athu mathram ayirunnu...ethu enikku oru positive energy thannu... Enne chinthippichu..thank u sir
@sunilkuruvilla
@sunilkuruvilla 7 дней назад
@@BinuAbel ഇനിയും അവസരമുണ്ട്… കുട്ടികളുമായി സൗഹാർദ്ദമായി ഏല്ലാം സംസാരിക്കുക. പരസ്പരം മനസ്സിലാക്കാൻ അത് സഹായിക്കും. ഈശ്വരൻ അനുഗ്രഹിക്കട്ടെ
@BinuAbel
@BinuAbel 7 дней назад
@@sunilkuruvilla 🙏🧎‍♀️
@ponnammaraju9230
@ponnammaraju9230 День назад
Good Message. Thank you Sir.
@sunilkuruvilla
@sunilkuruvilla День назад
@@ponnammaraju9230 pls do share maximum 🙏🏽
@sarahabraham9779
@sarahabraham9779 13 дней назад
Being your child's friend is very important. This builds trust in them to open up and share everything to their parents without the fear of being judged. Loved your talk Sunilchacha.
@sunilkuruvilla
@sunilkuruvilla 13 дней назад
@@sarahabraham9779 Thank you Kripa🥰🙏🏽
@smile15417
@smile15417 12 дней назад
+2 വിൽ പഠിക്കുന്ന മകൾക്ക് പഠിക്കാൻ ഭയങ്കര മടിയാണ്
@Melbournelife3480
@Melbournelife3480 8 дней назад
Good information. I also felt that technological advancement influenced the generation a lot. In our childhood days, we received information from textbooks, teachers, parents and neighbours and we respected all of these. Most of the time, our parents were at home. At least Mother is at home when we come back from school. We kept good relationships with our neighbourhood friends. Our parents might had lots of siblings. Less pressure on parents from their in-laws. However, the world changed. Most of the parents are from a nuclear family. When we start our life the influence of parents kills the life from the beginning. When we have children, they see all the family conflicts. Parents fight, mothers don’t have time to sit with the children as they must be working and come home very tired. Children learn a lot of things from RU-vid. Not getting proper guidance. These above things I have noticed from my observations. Not my experience.
@marythomas5804
@marythomas5804 6 дней назад
Valuable Message 🙏
@sunilkuruvilla
@sunilkuruvilla 6 дней назад
@@marythomas5804 pls do share🥰
@DilDhanuz1234
@DilDhanuz1234 12 дней назад
Support from a teenage mom sir🙏🏻
@AiduzAiza2244
@AiduzAiza2244 5 дней назад
Very informative 🙏
@sunilkuruvilla
@sunilkuruvilla 4 дня назад
@@AiduzAiza2244 pls do share
@nk8996
@nk8996 13 дней назад
Enriching words , thankyou
@kannanomanakuttan
@kannanomanakuttan 12 дней назад
thank you sir. really helps..
@annsworld8904
@annsworld8904 8 дней назад
How to be good parent, sir.. kindly post a video
@sunilkuruvilla
@sunilkuruvilla 8 дней назад
@@annsworld8904 Sure
@MayaRatan-t6t
@MayaRatan-t6t 12 дней назад
Sir my only one son , we given all freedom , love what ever he want every thing , pampered a lot . But from the collage 18 years , some of his classmates converted him to islma , after that he left house . He is telling he is working and calling me once in a week coming home once jn a month like that , we supported him and yold religion change also fine . But he is not coming bhome , syopped his education also . Not talking to me openly to me or father . Even my tears also not a problem for him . He is mobile adict also . Can u please tell why he is like this . I have only one son . We lived only for him this 19 years
@sunilkuruvilla
@sunilkuruvilla 12 дней назад
@@MayaRatan-t6t need to analyse things. Counselling & guidance is a very useful service in this regard. Early the better
@MayaRatan-t6t
@MayaRatan-t6t 12 дней назад
@@sunilkuruvilla Big son he is not coming for counseling or not open up anything
@MayaRatan-t6t
@MayaRatan-t6t 12 дней назад
@@sunilkuruvilla can u please share your number please
@sojanatarajan9936
@sojanatarajan9936 12 дней назад
Well said Sir 🙏
@positiveenergy9377
@positiveenergy9377 12 дней назад
പുറമെ നിന്നുള്ള സ്നേഹബന്ധത്തിൽ കുട്ടികൾ വീഴുന്നത് പലപ്പോഴും മാതാപിതാക്കൾ സ്നേഹിക്കാത്തതുകൊണ്ടാണെന്ന് പറയുന്നത് ശരിയാണോ? മനഃശാസ്ത്രം വികസിച്ചതോടെയാണ് ഇന്നത്തെ തലമുറ കൂടുതൽ വഷളാകാൻ തുടങ്ങിയത്. കുറച്ചൊക്കെ മനസ്സിന് മുറിവ് കിട്ടി വളർന്നാലേ മക്കൾ പ്രതിസന്ധികളെ അതിജീവിക്കുന്ന കരുത്തരാകൂ! ഒരു പോറൽ പോലും പാടില്ല , മക്കൾ വഷളാകും എന്ന പഠനതിന്റെ ഫലം ലോകത്തിലേക്ക് നോക്കിയാൽ മനസ്സിലാകും, അടിയും ശിക്ഷണവും മക്കളെ മോശക്കാരാക്കും എന്ന ചിന്ത തിന്മയിൽ വളരാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ദുഷ്ടലോകത്തിന്റെ സംഭാവനയാണ്.
@sunilkuruvilla
@sunilkuruvilla 12 дней назад
@@positiveenergy9377 ധാരാളം video കൾ ഇവിടെ ഞാൻ തന്നെ ഓരോ വിഷയത്തെ ക്കുറിച്ചും ഇട്ടിട്ടുണ്ട്. Cut & paste ഗുണം ചെയ്യില്ല. ഓരോ കുട്ടിക്കും സ്നേഹം എന്ന് പറയുന്നത് തന്നെ വ്യത്യസ്തമാണ്. കുട്ടിയുടെ ആവശ്യം മനസ്സിലാക്കി parenting രൂപപ്പെടുത്തുക. പിന്നെ കുട്ടികളുടെ ജീവിതത്തിൽ നടക്കുന്നത് വളരെ വൈകി ആണ് അറിയുന്നതെങ്കിൽ അതിൽ ഒരു അപാകതയില്ലേ? വസ്തു നിഷ്ഠമായി ചിന്തിക്കാം. ചെറിയ പ്രായത്തിൽ തന്നെ അവർക്കു ലഭിക്കേണ്ട മൂല്യങ്ങൾ സംസ്കാരം ഒക്കെ ലഭിച്ചാൽ അത് കൂടുതൽ അവരുടെ ‘തിരഞ്ഞെടുപ്പുകൾ’ നല്ലതാകാൻ സഹായിക്കും.
@varughesemathew540
@varughesemathew540 12 дней назад
Well said 👏👏👏
@sijimoljoseph8391
@sijimoljoseph8391 12 дней назад
Thank you
@kumkumma789
@kumkumma789 12 дней назад
താങ്കൾ പറഞത് ചില നോവുന്ന സത്യങ്ങൾ തന്നെയാണ്. കൊടുക്കുന്ന ഫ്രീഡം തീർത്തും ദുരുപയോഗം ചെയ്യുന്ന എത്രയോ കുട്ടികളുമുണ്ട്. പല പാർക്കുകളും അതിനുള്ള വിളനിലമാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഇന്നത്തെ കുട്ടികളെ പാലനം ചെയ്തു കൊണ്ടുവരാൻ പല parents ഉം പെടാപാട് പെടുകയാണ്
@ayishabhipv9646
@ayishabhipv9646 12 дней назад
Thankyou sir
@remyavipin5313
@remyavipin5313 12 дней назад
Very very very lazy girl (age 15)....how can I handle this....... Family relationship is very open.... I gave up my career because of spending time with my daughters..... We are very loving and expressing our love towards them....
@sunilkuruvilla
@sunilkuruvilla 12 дней назад
@@remyavipin5313 Need to study and analyse the case.
@remyavipin5313
@remyavipin5313 12 дней назад
@@sunilkuruvilla Thank you sir... 🙏
@sharaas6481
@sharaas6481 12 дней назад
Great
@nishavasudevan
@nishavasudevan 12 дней назад
Its more difficult to control my reactions with my teenage daughter thsn controlling her. when she needs something she talks nicely but the moment i stop her from doing anything like spending too much time on phone, not eating food wasting time when there is work to do she reacts very aggressively. But she doesn't have any fear in talking about school crush etc with me. At times i am confused what to do when she is not behaving in a responsible way. Having school crushes is of my least concern compared to her behaving in an irresponsible and highly entitled way. I make it a point in giving her a hug and kiss n tell her that she is the most important one in my life. But when I say no to some demand she talks as if I am the worst mom
@sunilkuruvilla
@sunilkuruvilla 12 дней назад
@@nishavasudevan Need to study and analyse the stake holders in detail. Better take a proper guidance
@mathanandme1553
@mathanandme1553 12 дней назад
Sir എനിക്ക് ആൺകുട്ടികളാണ് അവർ പരസ്പരം വല്ലാതെ തല്ലു പിടിക്കുന്നു ഞാനും അവരുടെ ഈ വഴിക്കിൽ വല്ലാതെ ഇടപെട്ട് മോശമായ സിറ്റുവേഷൻ ആണ് എന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണം എന്നെനിക്കറിയില്ല. Please help me
@sunilkuruvilla
@sunilkuruvilla 12 дней назад
@@mathanandme1553 Parents കൗൺസിലിങ് എടുക്കുന്നത് ഗുണം ചെയ്യും
@sunilkuruvilla
@sunilkuruvilla 12 дней назад
@@mathanandme1553 Need to develop their personalities. Parenting guidance helps
@mathanandme1553
@mathanandme1553 10 дней назад
, 'ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
@mathanandme1553
@mathanandme1553 10 дней назад
​@@sunilkuruvillaഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ സാർ
@sunilkuruvilla
@sunilkuruvilla 10 дней назад
@@mathanandme1553 okay
@sherilfernandez9151
@sherilfernandez9151 12 дней назад
👍
@shahidashukoor3072
@shahidashukoor3072 12 дней назад
👍👍👍
@SajiniKanjirakodu
@SajiniKanjirakodu 12 дней назад
ഇതെക്കെ വെറുതെ പറയുന്നതാ. ഞാനെക്കെ എങ്ങനെ വളർന്നതാ പക്ഷേ എന്റെ മക്കൾ എന്താ പറയ
@sunilkuruvilla
@sunilkuruvilla 12 дней назад
@@SajiniKanjirakodu നിങ്ങൾ വളർന്നപോലെയാണോ നിങ്ങളുടെ കുട്ടികൾ വളരുന്നത്? ഇന്നത്തെ എന്തെല്ലാം അന്നുണ്ടായിരുന്നു?
@AneeshS-c8d
@AneeshS-c8d 9 дней назад
പുള്ളി insta നോക്കിയല്ല വളർന്നെ😅
@franciscfrancis9899
@franciscfrancis9899 8 дней назад
നിങ്ങൾ parents നെ കുറ്റം പറയുന്നത് പോലെ സംസാരിക്കുന്നതു ഒരു വിധത്തിലും accept ചെയ്യാൻ പറ്റുന്ന കാര്യം അല്ല. Parents സിന്റെ സ്നേഹവും സമയവും എല്ലാം കൊടുത്തു വളർത്തിയിട്ടുള്ള കുട്ടികൾ തന്നെ ആണ് മിക്ക parents സിന്റെ മക്കളും. പക്ഷേ ടീനേജ് ആയിക്കഴിഞ്ഞാൽ പിന്നെ parents ന് ചില limitations ഉണ്ട്. കുട്ടികൾ ക്ക് personal space വേണം എന്ന്‌ അവർ പറഞ്ഞു തുടങ്ങും, നമ്മളോട് "boundaries " keep ചെയ്യാൻ ഓർമ്മ പെടുത്തും, അവരുടെ കാര്യങ്ങളിൽ അധികം ഇടപെടേണ്ട എന്ന്‌ ഉള്ള signals തരും... Etc. എല്ലാ കാര്യത്തിലും ഇടപെട്ട് കഴിഞ്ഞാൽ ഇന്നത്തെ കുട്ടികൾ "Helicopter Parenting" ആണോ എന്ന്‌ ചോദിക്കും. Parents സിന്റെ അടുത്ത് നല്ല രീതിയിൽ നിൽക്കുന്ന കുട്ടികൾ പുറത്തുപോയി പ്രശ്നമുണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. നല്ല സ്നേഹത്തിലും ഓപ്പൺ ആയിട്ടുള്ള സംസാരത്തിലും നിറയെ സമയവും കൊടുത്തു വളർത്തിയിട്ടുള്ള ഒരു കുട്ടി യുടെ സ്കൂളിൽ നിന്ന് ഒരു ഫോൺ വന്നപ്പോഴാണ് മനസ്സിലാകുന്നത് അവൾ സ്കൂളിൽ പ്രശ്നം ഉണ്ടാക്കുന്നു എന്ന്. അതേപ്പറ്റി ചോദിക്കാൻ സംസാരിക്കാൻ ഇരുന്നു കഴിഞ്ഞാൽ ആ കുട്ടി ദേഷ്യപ്പെടും ഇറങ്ങിപ്പോകും, വാതിൽ അടച്ചിരിക്കും അവൾക്ക് സ്വന്തം decisions എടുക്കാൻ പ്രായമായി എന്ന്‌ പറഞ്ഞ്. കൗൺസിലിങ്ങിന് കൊണ്ടുപോയിട്ടും ഒരു രക്ഷയുണ്ടായിട്ടില്ല. അവര് പറയുന്നതൊന്നും ആ കുട്ടി ശ്രദ്ധിക്കില്ല. അതുകൊണ്ട് അവർക്കും മടുത്തു. ഈ വക പ്രശ്നങ്ങൾ Parents സിന്റെ കുറ്റം ആണോ? Parents കുട്ടികളോട് സ്നേഹത്തോടെ സംസാരിക്കാഞ്ഞിട്ടാണോ? എത്ര നാൾ parents കുട്ടികളെ അവരുടെ ചിറകിന് അടിയിൽ വെച്ച് വളർത്തും? ഇനി എത്രയോ നന്നായി വളർത്തിയ കുട്ടികൾ വിവാഹ ശേഷം അവിഹിത ബന്ധങ്ങളിൽ പെടുന്നു? അത് വളർത്തിയ കുഴപ്പം ആണോ? Father മാത്രം വളർത്തിയ എത്രയോ പെൺ കുട്ടികളെ അറിയാം... ആ കുട്ടികൾ എല്ലാവരും പ്രശ്നം ഉണ്ടാക്കണോ? അല്ല. ഇതൊക്കെ ചില കുട്ടികളുടെ പ്രശ്നങ്ങൾ ആണ് എന്ന്‌ തോന്നുന്നു. Weak ആയ കുട്ടികൾ "കാരണങ്ങൾ" കണ്ടു പിടിച്ച് അവരുടെ കഴിവ് കേട് മറക്കാൻ പലതും ചെയ്യും. ഉപദേശം തരുന്ന ആളുകൾക്ക് ഒരു proper solution പറഞ്ഞു തരാൻ ഇല്ലാതെ ആകുമ്പോ പ്രശ്നം parents സിന്റെ ആണ് എന്ന് പറയും എന്ന്‌ തോന്നുന്നു. ഞാൻ ഒരു ടീച്ചർ ആണ്. ടീനേജ് കുട്ടികളെ daily കാണുന്നത് ആണ്... അതിന് പുറമേ ഞാൻ ഒരു single father ആണ് എന്റെ ഒരു മകൾ എന്റെ കൂടെ ആണ് താമസം. പെൺ കുട്ടികളുടെ എല്ലാ കാര്യങ്ങളും അവൾ എന്നോട് share ചെയ്യുന്നു. Periods സിന്റെ കാര്യവും hormone change ഇന്റെ കാര്യവും doctor എന്നോട് ആണ് പറയുന്നത്. അതിൽ എന്താണ് തെറ്റ്? അത് കൊണ്ട് അമ്മ തന്നെ പെൺ കുട്ടിക്ക് വേണം എന്ന് ഒരു നിർബന്ധവും ഇല്ല ട്ടോ. ഇത് 2024 ആണ്. എല്ലാം മാറി. കേരളവും മാറി. കുട്ടികളും മാറി. മാതാപിതാക്കളും മാറി. ഒരു പ്രായമായി കഴിഞ്ഞാൽ കുട്ടികൾ "Romantic" സ്നേഹം തേടി പോകും. അപ്പൊ, വീട്ടിൽ നിന്നും സ്നേഹം കിട്ടാത്തത് കൊണ്ടാണ് വേറെ സ്നേഹം തേടുന്നത് എന്ന്‌ പറയുന്നത് ശരി ആണോ? Romantic love ന്റെ feel parents സിന്റെ love ൽ നിന്നും കിട്ടില്ല. Romantic love ന് ഉള്ള substitute അല്ല മാതാപിതാക്കളുടെ സ്നേഹം. ആണോ? "അത് കൊണ്ട് വീട്ടിൽ കിട്ടാത്ത സ്നേഹം നാട്ടിൽ അന്വേഷിച്ചു ഇറങ്ങും " എന്നൊക്കെ പറഞ്ഞാൽ... ശരി ആണോ എന്ന്‌ എനിക്ക് അറിയില്ല. 🙏🏻
@sunilkuruvilla
@sunilkuruvilla 8 дней назад
@@franciscfrancis9899 പത്തു മിനിറ്റ് ഉള്ള ഒരു video ചെയ്യുമ്പോൾ അതിൽ ഒരാശയം പങ്കുവെക്കുകയാണ് ചെയ്യുന്നത്. എല്ലാവരേം സന്തോഷിപ്പിക്കുക എന്റെ ഉദ്യമമല്ല. ക്ഷമിക്കുക
@sunilkuruvilla
@sunilkuruvilla 8 дней назад
അത് താങ്കളെപ്പോലെ യുള്ള നല്ല പരന്റ്സിനെ ഉദ്ദേശിച്ചല്ല എന്ന് കരുതുക.
@franciscfrancis9899
@franciscfrancis9899 8 дней назад
ഇവിടെ വന്നിട്ടുള്ള comments വായിക്കു... Parents സിന്റെ വിഷമം നിങ്ങളെ പോലെ ഉള്ളവർ നന്നായി മനസ്സിലാക്കുന്നില്ല. കുട്ടികൾ എന്തെങ്കിലും ചെയ്‌താൽ അത് Parents സിന്റെ കുഴപ്പം പോലെ ആണ് സമൂഹം കാണുന്നത്. അത് ശരി അല്ല. എപ്പോഴും കുറ്റം parents ന്. വളർത്തു ദോഷം എന്ന രീതി മാറ്റണം. പണ്ട് കാലത്തെക്കാളും ഇന്ന് parents involved ആണ് കുട്ടികളുടെ കാര്യത്തിൽ. അവരുടെ teachers ഒക്കെ ആയി daily contact ചെയ്യാം class whatsapp group ഉള്ളത് കൊണ്ട്. പിന്നെ ഞാൻ ഒക്കെ നല്ല കുട്ടി ആയിരുന്നു പണ്ട്, പറഞ്ഞാൽ അനുസരിച്ചിരുന്നു... അതൊന്നും സ്നേഹം കൊണ്ട് ആയിരുന്നില്ല. പേടി കൊണ്ട് ആയിരുന്നു. അത് മനസ്സിലാക്കണം. അന്നത്തെ കാലത്ത് നമ്മൾ കുളത്തിൽ കിടക്കുന്ന തവളകൾ ആയിരുന്നു. Parents സിന്റെ യും, മറ്റുള്ളവരുടെ യും ഭാഗത്തു നിന്നും ഉണ്ടാകുന്ന abuse എന്താണ്, invasion of privacy എന്താണ്, 'abuse of power ' എന്താണ്, physical violence എന്താണ്, emotional blackmailing എന്താണ് എന്നൊന്നും അറിയില്ലായിരുന്നു. പക്ഷെ ഇന്നത്തെ കുട്ടികൾക്ക് അത് സ്കൂളിൽ നിന്നും പഠിപ്പിച്ചു കൊടുക്കുന്നു. സ്കൂൾ bus സിന്റെ പുറകിൽ "child helpline Number" ഉണ്ട്. കുട്ടികൾക്ക് കാണാതെ അറിയാം അത്. അങ്ങിനെ ഒരു പാട് കാര്യങ്ങൾ ഉണ്ട്‌. പലതും parents സിന്റെ കൈയിൽ അല്ല. എല്ലാം ഭാഗ്യം പോലെ ഇരിക്കും. ആ ഒരു സത്യം കൂടെ address ചെയ്യണം. Parents പറഞ്ഞ് കൊടുക്കുന്നുണ്ട്, സ്കൂളിൽ പറഞ്ഞ് കൊടുക്കുന്നുണ്ട് എന്നിട്ടും കുട്ടികൾ കുഴപ്പം ഉണ്ടാക്കിയാൽ അതിന്റെ responsibility കുട്ടികൾക്ക് തന്നെ.
@arjunajju25
@arjunajju25 8 часов назад
നിങ്ങൾ പറഞ്ഞത് 100ശതമാനം ശരിയാണ്. അത് അനുഭവിക്കുന്നവർക്കെ മനസിലാകൂ. എവിടെ ചെന്നാലും അച്ഛനും അമ്മക്കും തന്നെ കുറ്റം. അച്ഛന്റെ അമ്മയുടെ ആരോഗ്യം സാമ്പത്തികം അതൊന്നും ആരിക്കും അറിയേണ്ട. അത് സ്വന്തം മക്കൾക്ക്‌ ആയാലും. കുട്ടികൾക്കു അവരുടെ കാര്യങ്ങൾ കൃത്യമായി നടക്കണം. നമ്മൾ അവരുടെ പ്രായത്തിൽ അനുഭവിച്ചതൊക്കെ പഴം പുരാണം
@sunilkuruvilla
@sunilkuruvilla 7 часов назад
@@arjunajju25 ചെറിയ പ്രായം മുതലേ ലളിതമായി ജീവിക്കുക; നല്ല മൂല്യങ്ങളും സംസ്കാരവും ജീവിച്ചു കാട്ടികൊടുക്കുക … ആർഭാടവും അലസതയും ഒഴിവാക്കുക … വാശിയും നിർബന്ധവും സാധിച്ചു കൊടുത്തു നശിപ്പിക്കാതിരിക്കുക.
Далее