Тёмный
No video :(

അലറിക്കൊണ്ട് സംസാരിക്കുന്ന ആളാണോ നിങ്ങൾ? 

ROSE - The mind Doctor
Подписаться 111 тыс.
Просмотров 404 тыс.
50% 1

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 741   
@anithack7612
@anithack7612 Год назад
കുട്ടികളോട് നന്നായി പെരുമാറണമെങ്കിൽ മാതാപിതാക്കൾക്ക് സ്വസ്ഥത കിട്ടണം അവർക്കും സ്റ്റോഹം കിട്ടണം
@sanaharis9399
@sanaharis9399 29 дней назад
അതെ.....
@For100goodonly
@For100goodonly 7 дней назад
കിട്ടാത്തത് അതാണ്
@shalooshiboosworld4602
@shalooshiboosworld4602 4 дня назад
😢
@zeenathst9440
@zeenathst9440 4 дня назад
Sathyam
@kavithakallingal
@kavithakallingal 4 дня назад
Athu sariyaanu
@Ashi6666
@Ashi6666 Год назад
പല കമന്റും എന്റേം അവസ്ഥ. പലതും വായിച്ചു ചിരിച്ചുപോയ്. But എത്ര control ചെയ്താലും അറിയാതിങ്ങനെ ആയിപോവും😔 കുട്ടികളെ മാത്രം അല്ലല്ലോ ശ്രദ്ധിക്കേണ്ടിവരുന്നത് പലരും ജീവിതത്തിൽ involvement അല്ലേ അതും ഒരു കാരണമായിപോണ് ഈ അവസ്ഥക്കൊക്കെ. Anyway thanks madam 💚 Thankyou so much
@Anuja400
@Anuja400 Год назад
അപ്പോ ഞാൻ മാത്രമല്ല ഇപ്പോ സമാധാനമായി😌
@Asnaaneesh.
@Asnaaneesh. Год назад
അവിചാരിതംമായാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഞാൻ ഭയങ്കരം ആയി എന്റ കുഞ്ഞിനെ വഴക്കുപറയും ചിലപ്പോൾ എനിക്ക് തോന്നും എനിക്കു മാനസിക രോഗം ഉണ്ട് എന്ന് ഇനി ഞാൻ ഒരിക്കലും അലറില്ല ഇതെല്ലാം kazhiഞ്ഞു ഞാൻ കരയുകയും ചെയ്യും എന്റെ മോളു പാവം ആണ് അവൾ 5 വയസാവുന്നെത്തേയുള്ളു dr നല്ല വീഡിയോ ആണ്
@Elza_george
@Elza_george Год назад
Same Njanum edhu പോലെ തന്നെ, അവസാനം മക്കളുടെ കാലു പിടിച്ചു കരയും ഞാൻ, തന്നെ പോലെ ഞാനും ചിന്തിക്കും😔
@seenathseena8859
@seenathseena8859 Год назад
ഞാനും
@pkmurshida5681
@pkmurshida5681 Год назад
Njaaanum
@pkmurshida5681
@pkmurshida5681 Год назад
Nalla kuttabodham und pakshea enikk kshamikkaan kayiyillaa eee vedio kandappo manassin vallaathea veshamamthonni ini orikkalum cheyyilla😞😞😞😞😞
@user-ri9cc4kz8w
@user-ri9cc4kz8w Год назад
njanum😔
@abdulkareem1276
@abdulkareem1276 Год назад
ക്ഷമ എല്ലാത്തിനും പ്രധാനം ആണ് ആദ്യം എനിക്കും പിന്നെ നമ്മളിൽ പലർക്കും അതില്ല, ഇന്ന് മുതൽ ശ്രമിക്കാം 🙏
@sabib1022
@sabib1022 Год назад
100% സത്യം. എന്റെ പാവം അമ്മയും ഇതേ അവസ്ഥയിലായിരുന്നു. അലർച്ച കേട്ടു വളർന്ന എനിക്ക് ഇപ്പൊ എന്റെ കുഞ്ഞുങ്ങളോടും അലറാതിരിക്കാൻ ആവുന്നില്ല. എന്റെ അവസ്ഥയും അമ്മയുടേത് തന്നെ, പ്രഷർ എല്ലാം കുഞ്ഞുങ്ങളുടെ പുറത്തു ചെല്ലുന്നു. ഇത് നെഗറ്റീവ് impact ഉണ്ടാക്കും എന്നറിയാം പക്ഷെ എന്നെത്തന്നെ കണ്ട്രോൾ ചെയാൻ പറ്റുന്നില്ല. അലറിപ്പോകുന്നു കുഞ്ഞിലേ അമ്മയുടെ അടുത്തുന്നു കിട്ടിയ ശീലം 😒😭 അമ്മയുടെ ചെറുപ്പത്തിൽ അമ്മയ്ക്കും ഇതേപോലെ അലർച്ച കേൾക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ അമ്മക്ക് ആ സ്വഭാവം ഉണ്ടായി.
@sumasajeesh4653
@sumasajeesh4653 Год назад
ഞാനും, ഇതിന് എന്താണ് ഒരു പരിഹാരം.
@athulyamohan438
@athulyamohan438 Год назад
Satyam
@happyfam4521
@happyfam4521 Год назад
Sathyam.... Njanumm😭
@Mili937
@Mili937 Год назад
"ദേഷ്യം വരുമ്പോൾ ഞാൻ ഇനി പതിയെ കാര്യങ്ങൾ പറഞ്ഞു കൊടുക്കും. കാരണം അതെന്റെ മനസിന്റെ സന്തോഷത്തെയും കുഞ്ഞുങ്ങളേയുമൊക്കെ ബാധിക്കുന്നുണ്ട്" എന്ന് ഓരോ ബാങ്കിന് (effortillathe reminder kittananu 5 times bank udheshichath, u can set alarm also)ശേഷവും affirmation ചെയ്യുക. If u do dis for 30 days. Namuk deshyam varumbol orma varum.👍. Proved aanu😁
@fizanfreya7538
@fizanfreya7538 Год назад
​@@Mili937good way
@MP-kt7bn
@MP-kt7bn Год назад
ഇതൊക്കെ വിവാഹം കഴിക്കുന്നതിന് മുൻപ് certificate എടുക്കേണ്ട നിബന്ധ കോഴ്സായി മാറ്റണം....ഇത് വളരെ പ്രധാനപ്പെട്ട ഒരു വലിയ മാറ്റം സമൂഹത്തിൽ മുഴുവൻ വരുത്തും ..അതിന് ബോധമുളള സാമൂഹിക നൻമ ഉദ്ദേശിച്ചുളള ഭരണസംവിധാനം വേണം...ആർക് ഇതിനൊക്കെ ഉളള നല്ല മനസ്സ്.
@lekhaps489
@lekhaps489 Год назад
അതെ , ഏറ്റവും അടിയന്തരമായി ചെയ്യേണ്ട ഒരു കാര്യമാണിത്
@vincylawrence6481
@vincylawrence6481 Год назад
👍
@naseebarashid1130
@naseebarashid1130 Год назад
ഭാര്യയും ഭർത്താവും കൂടെ in laws ഉം വേണം
@HamdaNsmh
@HamdaNsmh Год назад
👍👍
@jassjass5193
@jassjass5193 Год назад
Valare sheriyan
@ambilyratheesh5226
@ambilyratheesh5226 Год назад
മാഡം പറയുന്നത് ശരി ആണ് ഞാനും നന്നായി ഒച്ച ഉണ്ടാകാറുണ്ട് പക്ഷെ ഇപ്പോൾ ഞാൻ ഒരു പരിധി വരെ ശ്രദ്ധിക്കും കാരണം ഞാൻ ഒച്ച ഉണ്ടാക്കുമ്പോൾ അവന്റെ മാറ്റം എനിക്ക് ഫീൽ ചെയ്യാറുണ്ട് അറിവിന്‌ നന്ദി മാഡം 🙏🙏🙏
@pkmurshida5681
@pkmurshida5681 Год назад
Enikkum
@kubraksd4847
@kubraksd4847 Год назад
ഞാൻ മക്കളോട് അലറുന്നത് കണ്ട് മക്കൾ പരസ്പരം അലറാൻ തുടങ്ങിയിരിക്കുന്നു😭
@kaafi11
@kaafi11 Год назад
Same to me😰😰
@reee16
@reee16 Год назад
Same here
@thahirathahiranadeer254
@thahirathahiranadeer254 Год назад
Same to me😥
@fathimanidha2942
@fathimanidha2942 Год назад
Andedum
@athira356
@athira356 Год назад
Me too
@user-qq4id6fj7r
@user-qq4id6fj7r Год назад
അവിചാരിതമായി കണ്ട വീഡിയോ. ഒരുപാട് helpful ആയ വീഡിയോ ആണ്.. Thanks drji.....
@sadathali8003
@sadathali8003 Год назад
ഇന്നും അലറി പഠിപ്പിച്ച ഞാൻ... മനസ്സിന് ഇപ്പോൾ വല്ലാത്ത വേദന... ചിലപ്പോൾ അനുസരിക്കാത്തപ്പോൾ ഞാൻ എന്നെ തന്നെ തല്ലാറുണ്ട്... എന്നിട്ടെങ്കിലും മാറ്റം വരട്ടെ എന്ന് കരുതും... ഇനി ഇതൊന്നും ഇല്ലാതെ സ്നേഹത്തോടെ മാറ്റിയെടുക്കാൻ ശ്രമിക്കാം.. Thanks a lot.... For this video
@rashinajamsheer6671
@rashinajamsheer6671 Год назад
Njanum angane aan maattuvan orupaad shramichu but pattunnilla dheshyam koodudhal aan enik ente molk ethra adiya kittunnadh ente kayyil ninn enikum nalla sankadam aan adichal endha cheyya angane cheyendi varunnu
@fouz1238
@fouz1238 Год назад
😀😀njan 8year ayi ithupole prathinja edukkunnnu. 1hour or maximum 1day athinappuram pokilla..alaral koodiysdallathe kurakkan pattanilla.. Alarippokum ..hhho..ellam kazhinj kuttikale orth karayum🤯🤯
@sadathali8003
@sadathali8003 Год назад
നമുക്കെല്ലാം മാറ്റം വരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ..
@shoujathk1775
@shoujathk1775 Год назад
Enteyum avastha idh thanneyan
@chocalate_ainu4127
@chocalate_ainu4127 Год назад
Njannum inn kure alari adich padippich....paavam....😢.. Njn enthaa ingne ennu ennod thanne kure chouchu...
@veenashivavlogs
@veenashivavlogs Год назад
Ma'am njan angane anu, വേണം എന്ന് കരുതി അല്ല, ചില ദിവസം ദേഷ്യം അത് അടക്കുവാൻ കഴിയില്ല അറിവില്ലായിമ്മ ആണ്, ഇനി മുതൽ ഒരിക്കലും ആവർത്തിക്കില്ല 🙏🏻🥰ഒരു നന്ദി യുണ്ട്!
@babueruva8702
@babueruva8702 5 дней назад
എൻ്റെ മകൻ ചെറിയ കാര്യങ്ങൾക്ക് പോലും പെട്ടെന്ന് ദേഷ്യം കൊണ്ട് ഉച്ചത്തിൽ സംസാരിക്കുകയും കുറച്ച് കഴിഞ്ഞ് ശാന്തനാകുകയും ചെയ്യും. 18 വയസാണ് പ്രായം
@businessmail6433
@businessmail6433 Год назад
എന്റെ പ്രെഷർ മുഴുവൻ മക്കളോടാണ് തിര്ത്തത് മറ്റാരോടും എതിർക്കാൻ പറ്റില്ല ആയിരുന്നു അന്ന് റി വില്ലായിരുന്നു ഭർത്താവും kudu. കുടുംബവും എന്ന്നെ ഞെരുക്കി പിഴിഞ്ഞ് എടുത്തപ്പോൾ ഞാൻ തീർത്തും നിസ്സഹായ അവസ്ഥയിൽ ആയിരുന്നു . മാഡം പറഞ്ഞ എല്ലാ കാര്യങ്ങളും 100% സത്യമാണെന്ന് ഞാൻ മനസ്സിലാക്കിയെടുത്തു മക്കൾ അവരുടെ അകൽച്ച തുടരുമ്പോഴും ഇനി എന്ത് ചെയ്യാൻ പറ്റും എന്നോർത്ത് പ്രാർത്ഥിക്കുകയും വേദനിക്കുകയും ചെയ്യുന്നു . നല്ല കുടുംബാന്തരീക്ഷത്തിലെ മക്കളോട് നന്നായി പെരുമാറാൻ നമുക്ക് പറ്റൂ
@shahafakpba1532
@shahafakpba1532 Год назад
സത്യം എന്റെ mother നും same problem ആയിരുന്നു, പലപ്പോഴും ഉമ്മ അനുഭവിച്ച mental pressure അത്‌ ഞങ്ങളുടെ മേൽ വന്നു പതിച്ചു,
@sabib1022
@sabib1022 Год назад
100% സത്യം. എന്റെ പാവം അമ്മയും ഇതേ അവസ്ഥയിലായിരുന്നു. അലർച്ച കേട്ടു വളർന്ന എനിക്ക് ഇപ്പൊ എന്റെ കുഞ്ഞുങ്ങളോടും അലറാതിരിക്കാൻ ആവുന്നില്ല. എന്റെ അവസ്ഥയും അമ്മയുടേത് തന്നെ, പ്രഷർ എല്ലാം കുഞ്ഞുങ്ങളുടെ പുറത്തു ചെല്ലുന്നു. ഇത് നെഗറ്റീവ് impact ഉണ്ടാക്കും എന്നറിയാം പക്ഷെ എന്നെത്തന്നെ കണ്ട്രോൾ ചെയാൻ പറ്റുന്നില്ല. അലറിപ്പോകുന്നു കുഞ്ഞിലേ അമ്മയുടെ അടുത്തുന്നു കിട്ടിയ ശീലം 😒😭
@parupreethu
@parupreethu Год назад
സത്യം പലപ്പോഴും മനഃപൂർവം അല്ല മെന്റൽ പ്രേഷർ kondanu
@bindhuvinod6359
@bindhuvinod6359 6 дней назад
ഇപ്പോളാണ് ഇത് കാണാൻ പറ്റിയത് സത്യം 🙏
@bindhuvinod6359
@bindhuvinod6359 6 дней назад
ഇപ്പോളാണ് ഇത് കാണാൻ പറ്റിയത് സത്യം 🙏
@safashadasifushidu907
@safashadasifushidu907 Год назад
കുട്ടികളോട് അലറിയി ഇല്ലെകിൽ ഭർത്താവിന്റെ വീട്ടുകാർ പറയും. നീ ഒന്നും പറയാത്തദ് കൊണ്ടാണ് ഇങ്ങനെ ആയത് എന്ന്. 😥😥
@nomad4273
@nomad4273 Год назад
Ee video avarkku share cheyyoo 😊
@safashadasifushidu907
@safashadasifushidu907 Год назад
@@nomad4273 😀😔😔
@chinnu2815
@chinnu2815 Год назад
Correct allel husband parayum
@anjuprasad
@anjuprasad Год назад
Sathyam..
@travelfoodiesdillandemi2948
enik ithu opposite anu
@YafiraShahma
@YafiraShahma Год назад
Dre കാണാൻ actress ആൻഡ്രിയ പോലെ തോന്നിയവരുണ്ടോ 😍
@sufiyan3206
@sufiyan3206 Год назад
ഡോക്ടറുടെ ചിരി നല്ല സുന്ദരമായ ചിരി അവതരണം സൂപ്പർ❤❤
@aneesashafeeq8977
@aneesashafeeq8977 Год назад
മാഡം ഇത് പോലെ ഇനിയും പാരന്റിങ് വീഡിയോ സ് ചെയ്യണേ... ഒരു പാട് തെറ്റുകളുണ്ട് എന്റെ പാരന്റിങ്ങിലും..😰😓.
@ansilb9913
@ansilb9913 Год назад
ഒരു ആൺകുട്ടി ആവട്ടെ പെൺകുട്ടിയാവട്ടെ അവർ കുഞ്ഞു പരുവത്തിൽ എങ്ങനെയായിരുന്നു എന്ന് നിങ്ങൾ ഒന്നാലോചിച്ചു നോക്കി യെ മുമ്പോട്ടുള്ള ജീവിതത്തിലും അവരെ അതേപോലെ സ്നേഹിച്ചാൽ അവർ നിങ്ങളെ വിട്ടു എവിടെയും പോകില്ല നിങ്ങളുടെ മകൾ അല്ലെങ്കിൽ മകൻ ഒരു നല്ല വ്യക്തിയായി തീരും
@jansanjansan4623
@jansanjansan4623 Год назад
Sheriya bro njanum eni angane aayrikkum❤️
@Sneha-vk7nb
@Sneha-vk7nb Год назад
Yes, that's what iam practicing. I have two boys, and they are my best buddies. Thettu cheythal aduth iruthi peaceful aayi chodikkum...then they realise.
@georgeca6198
@georgeca6198 Год назад
അലറൽ കഴിഞ്ഞു വീഡിയോ കാണുന്ന ഞാൻ 😭😭😭
@chinnussignworld
@chinnussignworld Год назад
Same to same 😄
@user-lk3tc2ur2z
@user-lk3tc2ur2z 9 дней назад
Njanum
@bushrasathar452
@bushrasathar452 8 дней назад
😂😂
@user-wb6uy8em5m
@user-wb6uy8em5m 8 дней назад
Njanum
@Ragamthalamlayam7880
@Ragamthalamlayam7880 6 дней назад
😂
@bincyanil1269
@bincyanil1269 2 дня назад
കുഞ്ഞുങ്ങളെ വഴക്കുപറയണം തല്ലണം എന്നൊന്നും കരുതിയല്ല ആരും ഇതൊക്കെ പറയുന്നത്... ഓരോരോ സാഹചര്യങ്ങൾ ആണ്... കുടുംബം ജീവിതം ജോലി എല്ലാ tensionte ഇടയിൽ ചിലപ്പോൾ കുഞ്ഞുങ്ങളെ കൊഞ്ചിക്കാനും ലാളിക്കാനും മറന്നുപോയ കുറെ ജന്മങ്ങൾ ഉണ്ട് അതാണ് അപ്പനും അമ്മയും.... കഷ്ടപ്പാടിന്റെ ഇടയിൽ... പണമില്ലാത്തതിന്റെ ഇടയിൽ... ജോലിയില്ലാത്തതിന്റെ ഇടയിൽ... ഒറ്റപ്പെടലിന്റെ ഇടയിൽ... കടബാധ്യതയുടെ ഇടയിൽ... കുഞ്ഞുങ്ങളുടെ ചിരിയിൽ മാത്രം ജീവിതം സന്തോഷിക്കാൻ ഉണ്ടാവുള്ളു അന്നേരം ആയിരിക്കും അതെ കുഞ്ഞുങ്ങളുടെ വാശിയും ദേഷ്യവും കാരണം നമ്മളുടെയൊക്കെ പിടി വിട്ടു പോവുന്നത്.... ആരുടേയും തെറ്റല്ല... പണമില്ലാത്തത് തന്നെയാണ് കാരണം... പണമുള്ളവന് വേറെ പ്രശ്നങ്ങൾ ഉണ്ടാവും അത് സ്വഭാവികമാണ്.. പക്ഷെ ഭൂരിഭാഗം പേരുടെയും പ്രശ്നം പൈസ തന്നെയാ... കുഞ്ഞുങ്ങൾ ചോദിക്കുന്നത് കൊടുക്കാൻ കഴിയാതാവുമ്പോൾ ഉണ്ടാവുന്ന വേദന അപ്പനും അമ്മയ്ക്കുമെ അറിയൂ...
@sunithabijubiju5934
@sunithabijubiju5934 Год назад
24 മനിക്കുരുംഫോണിലിരിക്കുന്ന മക്കളോട് അലറാൻ അല്ലാതെ എന്തു പറയാൻ.. അലറി അലറി എനിക്കു മെൻറൽ ആയി അവൻ ഒരു മാറ്റവുമില്ല...😢😢
@cleverthinker129
@cleverthinker129 Год назад
Correct
@mubashiramansoor1645
@mubashiramansoor1645 Год назад
Phone koduthu sheelippikkaruthaayirunnu.. athaaraa sheelippichath
@priyapv4692
@priyapv4692 Год назад
സത്യം
@shirinhabeeb3730
@shirinhabeeb3730 Год назад
തുടക്കത്തിലെ ഫോൺ വേണം പറഞ്ഞു വാശി pidikkumpo കൊടുക്കരുത് കുറച്ച് കഴിഞ്ഞു എല്ലാവരും പറയും ഇപ്പൊ പറഞാൽ കേൾക്കുന്നില്ല എന്ന്.കരഞ്ഞൊട്ടെ ചെറുപ്പം കുറേ കരഞ്ഞു കിട്ടാതെ aavumpo കരഞ്ഞാലും കിട്ടില്ല എന്ന് മനസ്സിലാവും
@ajmilajabir6744
@ajmilajabir6744 Год назад
😂😂😂
@anilagibu2469
@anilagibu2469 Год назад
Thanku mamm. ഞാൻ എപ്പോഴും എന്റെ മോളോട് അലറി ആണ് സംസാരിക്കുന്നതു. ഇതു കേട്ടപ്പോൾ ഒത്തിരി വിഷമം തോന്നി... ഇനിയും ഒരിക്കലും ഞാൻ chyeyila 🙏...
@sathyadinesan4190
@sathyadinesan4190 Год назад
വളരെ നന്നായി കാര്യങ്ങൾ മനസിലാക്കി തന്നു. നല്ല അവതരണം... ഇനിയും വ്യത്യസ്ത വിഷയങ്ങളിൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ആശംസകൾ ഡോക്ടർ 🌹
@manjithmohanan6104
@manjithmohanan6104 Год назад
Very much relatable in my case😢. Had been a childhood where not a day passed when I was not yelled at. Repeating same with my kid even though I dont want to. This video would be an eye opener in my life. Thanks a million.
@gargyraji
@gargyraji Год назад
ഒരേ കാര്യം 100 വെട്ടം പറഞ്ഞാൽ അനുസരിച്ചില്ലേൽ എന്തുചെയ്യും അലറാതെ 😕നമ്മളും മനുഷ്യരല്ലേ
@lalulalu7680
@lalulalu7680 Год назад
Sathyam
@acb876
@acb876 Год назад
Calm ആയി ഇരിക്കുമ്പോൾ കുട്ടിയോട് സംസാരിക്കൂ. അവരോട് പറയൂ എനിക്ക് സങ്കടമുണ്ട് അലറിയതിൽ. ഞാൻ എങ്ങിനെ പറഞാൽ നീ അനുസരിക്കും? ഒരു discussion വരട്ടെ. അവർ നിങ്ങളെ മനസ്സിലാക്കും നിങ്ങൾക്ക് അവരെ മനസ്സിലാകും. ഒറ്റത്തവണ കൊണ്ട് ശരിയാവില്ല പക്ഷേ ഓപൺ discussions slowly will make kids remind us not to shout or how to tell without shouting.
@raagu2002
@raagu2002 Год назад
😂😂😂😂😂😂😂😂😂😂😂😂
@user-rg6up7co4j
@user-rg6up7co4j Год назад
Kuzhapamonumilla avar valuthavumbo thirichum alarikkolum avarum manushyaralle🤭
@asharajeev2780
@asharajeev2780 Год назад
സത്യം ഓരോദിവസവും ഇനി മക്കളോട് മര്യാദക് സംസാരിക്കണം എന്നോർക്കും പക്ഷെ പറഞ്ഞു മടുത്തു കഴിയുമ്പോ തന്നെ അലറി പോകും. എത്ര പറഞ്ഞാലും കുട്ടികൾ അനുസരിക്കില്ല. കൊറോണ കാലം ഓർക്കാൻ പറ്റില്ല.
@Sk-pf1kr
@Sk-pf1kr Год назад
ഞാൻ കുട്ടികളോട് അലറാറില്ല പക്ഷെ എന്റെ ഭാര്യ അലറിയിട്ടെ സംസാരിക്കു എന്തു ചെയ്യാം എത്ര പറഞ്ഞിട്ടും കേൾക്കുന്നില്ല . നോർമ്മലായി സംസാരിക്കപ്പോഴും അലർച്ച തന്നെ .
@acb876
@acb876 Год назад
നിങൾ അവരെ കുറ്റപ്പെടുത്താതെ സംസാരിക്കൂ. നിങ്ങളുടെ attention and love feel ചെയ്യാത്തത് കൊണ്ടാണ് അവർ ദേഷ്യക്കരി ആകുന്നത്
@Sk-pf1kr
@Sk-pf1kr Год назад
@@acb876 ഞാൻ ഒറ്റപെടുത്താറില്ല But പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കും കാര്യമില്ല ചൊട്ടയിലെ ശീലം ചുടല വരെ എന്നു പറഞ്ഞപോലെ യാണ് .
@vincylawrence6481
@vincylawrence6481 Год назад
If you yell at a child , child really won’t be able to listen since the child will be overcome with negative emotions of fear and sadness.Whisper in loving words of kindness and love instead to create love and trust towards parents and develop self confidence and compassion .I am grateful ,growing up ,my parents never yelled at me but complimented my achievements and good behaviors.I raised my children the same way and they exceeded all my expectations and grew up into kind, confident and well educated adults
@Akku5072
@Akku5072 Год назад
എന്റെ hus ഇങ്ങനെ ആണ് 3പെണ്ണ് കുട്ടികൾ ആണ് എല്ലാവരും അദ്ദേഹത്തെ വെറുക്കുന്നു സത്യം പറഞ്ഞാൽ വീട്ടിലെ സമാധാനം പോലും നഷ്ട്ടപെടുന്നു ഇത് കേൾക്കുമ്പോൾ എന്റെ Bp കുറയും ഞാൻ ഇപ്പോൾ ഡൈവേസ് കുറിച്ച് ചിന്തിച്ചു തുടങ്ങി
@wonderworld2649
@wonderworld2649 Год назад
Same
@shahafakpba1532
@shahafakpba1532 Год назад
It may be better for ur kids, divorce him അല്ലെങ്കിൽ ഒരു നല്ല counciler നെ കണ്ട് കുട്ടികൾക്ക് ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളെ കുറിച്ച് hus നെ ബോധ്യപ്പെടുത്തുക, ഞാനും ഇങ്ങനെ ഉള്ള parenting ന്റെ ഇര ആണ് ഇന്നും പലതും എന്നെ വല്ലാതെ hount ചെയ്യുന്നു, ഇതിൽ പറയുന്ന കൂടുതൽ പ്രശ്നങ്ങളും ഞാൻ face ചെയ്യുന്നുണ്ട്
@maluty5320
@maluty5320 Год назад
ഞാൻ eppolum എന്റെ മക്കളോട് അലറിക്കൊണ്ടാൻ.. എനിക്കതിൽ വിഷമമുണ്ട് എനിക്ക് ഇഷ്ടമുണ്ടായിട്ടല്ല അവർ egane നല്ലപോലെ പറഞ്ഞാലും അനുസരിക്കില്ല egane parajal രണ്ട് അടി കൊടുത്താൽ പിന്നെ അനുസരിക്കും eppo എന്തിനും ഏതിനും ഞാൻ alarikondirikka😞 പക്ഷെ നിങ്ങൾ പറഞ്ഞതിൽ വളരെയൊരു യഥാർത്ഥ കാര്യമുണ്ട് എന്റെ മദർ എന്നെക്കാളും ഡൈജർ ആയിരുന്നു എനിക്ക് ഒരിക്കലും ഓർക്കാൻ ഇഷ്ടപെടാത്ത ഒരു കുട്ടികാലമായിരുന്നു എനിക്ക് എന്റെ മദർ സമ്മാനിച്ചത് ഞാൻ ഒരിക്കലും എന്റെ ഉമ്മയെ പോലെ ആവില്ലായെന്ന് എപ്പോളും പറയുമായിരുന്നു പക്ഷെ എനിക്കിപ്പോൾ തോന്നുന്നു കുറച്ചെങ്കിലും എന്റെ ഉമ്മയെ പോലെ ഞാൻ ആവാണ്ടിരിക്കില്ല കാരണം പഠനം അതാണ് പറയുന്നതും എന്റെ അനുഭവം അങ്ങനെ ആയിവാരുന്നു 😞
@shajivadakkayilshaji8196
@shajivadakkayilshaji8196 Год назад
Same
@pkmurshida5681
@pkmurshida5681 Год назад
Same
@umaibhanu8403
@umaibhanu8403 Год назад
Same
@shibisuresh3673
@shibisuresh3673 Год назад
എന്റെ കേസിൽ അത് അച്ഛനാണ്... എനിക്കും നല്ലൊരു കുട്ടിക്കാലം കിട്ടിയിട്ടില്ല.. ഞാൻ ഒരിക്കലും അച്ഛനെപ്പോലെ ആകരുതെന്ന് കരുതി... But unfortunately ഞാനും അങ്ങനെ തന്നെ ആയി.. Genetic influence എന്ന ഒന്നുണ്ടല്ലോ... പക്ഷെ ഒരു വ്യത്യാസമുണ്ട്... ചെയുന്നത് തെറ്റാണെന്നുള്ള വിചാരവും കുറ്റബോധവും ഉണ്ട് എനിക്ക് ..പക്ഷെ അന്നേരം ദേഷ്യം control ചെയ്യാനാകാതെ ഓരോന്ന് കാട്ടിക്കൂട്ടിയിട്ടു പിന്നീടിരുന്നു കരഞ്ഞിട്ട് വല്ല കാര്യമുണ്ടോ 😪😪
@maluty5320
@maluty5320 Год назад
@@shibisuresh3673 നമുക്ക് maximum ശ്രമിക്കാം അങ്ങനെ ആവാതിരിക്കാൻ
@user-fh5ds1ve8m
@user-fh5ds1ve8m Год назад
അലറൽ എന്നു കണ്ടപ്പോ ഓർമ്മ വന്നത് റോബിനെ ആണ്....😂😂😆🤭🤭
@nizasworld8631
@nizasworld8631 Год назад
ഈ കമന്റ്‌ ഉണ്ടോന്ന് നോക്കുവായിരുന്നു 😂
@akshayalekshmivlogs
@akshayalekshmivlogs Год назад
Sathyammm😂
@user-fh5ds1ve8m
@user-fh5ds1ve8m Год назад
@@nizasworld8631 🤭🤭
@user-fh5ds1ve8m
@user-fh5ds1ve8m Год назад
@@akshayalekshmivlogs 😆🤭
@rajilactrajilact1200
@rajilactrajilact1200 Год назад
Enikkum
@sreekalakrishna3209
@sreekalakrishna3209 Год назад
എന്റെ അച്ഛൻ കുട്ടികാലം മുതൽ അമ്മയോട് എപ്പഴും അലറി സംസാരിക്കും,,,എന്നോടും ഇങ്ങനെ ആണ് ,, ഇത് കേട്ട് ഞാനും ഇപ്പോൾ അങ്ങനെ സംസാരിക്കുന്നു,,,, അച്ഛന്റെ ഈ സ്വഭാവം കാരണം അമ്മ ഇപ്പോൾ സ്‌ട്രെസ്സിന് മരുന്ന് കഴിക്കുന്നു അമ്മയുടെ ഓർമയെ പോലും അത് എഫക്ട് ചെയ്തു,,,, ഇത് വല്ലാത്ത ഒരു അവസ്ഥയാണ്
@mylifemyjourney6365
@mylifemyjourney6365 2 дня назад
സത്യം എത്ര വയസ്സായാലും ആ മെന്റാലിറ്റി ആമക്കൾക് വല്ലാത്ത ഡിപ്രഷൻ മാറുന്നില്ല
@sarithavasudevan7100
@sarithavasudevan7100 6 дней назад
ഞാൻ മോളോട് calm &cool aayi behave cheyyan തുടങ്ങിയപ്പോൾ enik thanne oru happy mood ആണ് 🎉🎉🎉🎉
@AgLoNimA
@AgLoNimA Год назад
ഞാൻ അലറി..ഇപ്പൊ അവൾക് 4 വയസ് ആയി. എന്നെക്കാളും നല്ലോണം ഇപ്പൊ അവൾ അലറും. അപ്പോഴാണ് എനിക്ക് തെറ്റ് മനസിലാകുന്നത്.. ഞാൻ ഇനി എന്തുചെയ്യും 🥺
@sumizvibes6556
@sumizvibes6556 Год назад
🤣ividem
@Kanzu_313
@Kanzu_313 Год назад
ഞാൻ ഇടാൻ വന്ന കമന്റ്
@deepthyvs3566
@deepthyvs3566 Год назад
ഇവിടേം same 4 വയസ്സ് മോൾ. അമ്മാ ന്ന് ഉറക്കെ വിളിക്കും എന്നെ അടിക്കും ഞാൻ ചെയ്യുന്നത് തിരിച്ച് എന്നോട്
@Nibus_experience
@Nibus_experience День назад
😂
@sureshkumarkottayam2978
@sureshkumarkottayam2978 Год назад
ഞാൻ അലരാറുണ്ട്.. എന്റെ തെറ്റുമനസിലായി.... മാറണം 😔
@aswathy6622
@aswathy6622 Год назад
പത്തു തവണ പതുക്കെ പറയും അത് ചെയ്യൂ ഇത് ചെയ്യൂ കേൾക്കില്ല കേട്ടതായിപോലും ഭാവിക്കില്ല. പതിനൊന്നാം തവണ ഒരു അലർച്ച ചാടി എണീറ്റു ചെയ്യും. സ്കൂളിൽ പോകാൻ ഇങ്ങനെ പലതവണ വായലക്കുന്നത് കൊണ്ടാണ് സമയത്തിന് പോകുന്നത്. തന്നെ ചെയ്‌ത്‌ പഠിക്കട്ടെ എന്ന് വിചാരിച്ചാണ് ചെയ്യാൻ പറയുന്നത്.. ദേഷ്യപെട്ടിട്ട് എന്താ വീണ്ടും അങ്ങനെ തന്നെ
@faseelafadilfaisal3792
@faseelafadilfaisal3792 Год назад
Njanum🥲
@sureshkumarkottayam2978
@sureshkumarkottayam2978 Год назад
ഞങ്ങളുടെ ലൈഫിൽ ഒരുപാടു പ്രേശ്നങ്ങൾ ഉണ്ടായിരുന്നു അതുകണ്ടാണ് എന്റെ മൂത്ത മകൻ വളർന്നത്, അതുകൊണ്ടായിരിക്കാം അവർ റിബൽ സ്വഫാവമാണ് കാണിക്കുന്നത് അനിയനെ തീരെ ഇഷ്ടമല്ല... പറയുന്നത് അനുസരിക്കില്ല... എന്താണ് ഇതിനൊരു പ്രെതിവിധി മാഡം 😔
@jasimunnu700
@jasimunnu700 Год назад
👍njanum idykkokke 😔
@Arya-uy8cj
@Arya-uy8cj Год назад
​@@aswathy6622 Don't yell one day.. and let them sleep and miss school . Again repeat.. then they will understand Mamma won't yell have to get up when the alarm rings. If not you will always have to yell for them to wake up and do something
@aswathimanjeri5848
@aswathimanjeri5848 Год назад
ഞാൻ കടന്ന് വന്ന ജീവിതസാഹചര്യം എന്നെ ഒരു bad Parant അക്കി മാറ്റി
@positiveview8531
@positiveview8531 Год назад
എനിക്കും ഇതൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട് But എന്റെ മോനോട് സ്നേഹത്തോടെ മാത്രമേ edapedarullo അത് കണ്ട് എന്റെ അമ്മ പറയുന്നത് ഇങ്ങനെ punnarikkarut അവനെ പേടിപ്പിച്ച് anusarippikkananu എന്റെ അമ്മ എന്നോട് ചെറുപ്പത്തിൽ ദേഷ്യപ്പെട്ടു ഉച്ചത്തിൽ സംസാരിക്കു മായിരുന്നു അത് തന്നെ എന്റെ മോനോടും. ഇപ്പൊ ചെയ്യുന്നുണ്ട്.
@fathimafathima5709
@fathimafathima5709 Год назад
Njanum ente makkalod nalla snehathilan behave cheyyar but ellarum paranj paranj njanum avarod deshyapedanum adikkanum ochavech samsarikkanum thudagy.. Ente ummayum ente makkalod ochavechan samsarikka vayak parayalokke.
@tonypthomas6388
@tonypthomas6388 Год назад
എന്റെ കുഞ്ഞിലെ , ടീവി കാണാൻ ഇരുന്നപ്പോൾ അപ്പന് ഒന്ന് അലറി, ഞാൻ അന്ന് അവിടെ തന്നെ മുള്ളി, ഇപ്പോഴും അപ്പന് ടീവി കാണാൻ ഇരുന്നാൽ ഞാൻ അവിടെ പോകാറില്ല, ഒരു ഭയം എന്തെങ്കിലും പറ്റിയാൽ അപ്പന് അലറുവോ എന്ന്, 27 വയസ്സിലും അത് മാറിട്ടില്ലാ,.(എന്തല്ലെ)!
@sheebajacob1078
@sheebajacob1078 Год назад
Don't worry brother, ethokke jeevithathinte bagamanu, palarkkum ethe anubavam undu including me.
@cool459
@cool459 Год назад
Dont worry brother, എനിക്ക് മനസിലാകും... ഇതുപോലുള്ള കൊറേ പേര് ഒണ്ട്.. അവരെ മാറ്റാൻ പറ്റില്ല.. അത്തരം sandarbhangal ഒഴിവാക്കുക ആണ് നല്ലത്.. അല്ലേൽ വീണ്ടും നമ്മടെ മൈൻഡ് ഇല്ലാണ്ടാകും..
@leena-akshai317
@leena-akshai317 Год назад
ഞാൻ എന്റെ 17 വയസിൽ വീട്ടിൽ രാത്രി 9.30 കു tv ഓൺ ചെയ്തു.. അച്ഛൻ കള്ളുകുടിയും വഴക്കും ആണ് എപ്പോഴും.. പേടിച്ചു ആണ് ഞാൻ tv ഓൺ ചെയ്തത്.. അപ്പോൾ തന്നെ കിടന്നിടത്തു നിന്നും എഴുന്നേറ്റു ഹാളിൽ വന്ന് വഴക്ക് ആയി.. ഞാൻ അന്ന് tv off ആക്കിയത് ആണ്.. പിന്നെ ഞാനായിട്ട് ഓൺ ചെയ്തു പരിപാടി കാണാറില്ല.. അങ്ങോട്ടോ ഇങ്ങോട്ടൊ നടക്കുമ്പോൾ സ്ക്രീൻ ഒന്ന് കണ്ടാൽ ആയി.. അത് മാത്രം ഒള്ളു..മിക്കവാറും പ്രോഗ്രാമുകൾ എനിക്ക് അറിയില്ല.. ജീവിതത്തിൽ ആകെ കണ്ടിട്ടുള്ള ഏക സീരിയൽ 97/98 ലെ സ്ത്രീ സീരിയൽ ആണ് 🤭. ഇന്ന് 43 വയസ് ആയി ഇ പ്പോഴും എനിക്ക് എന്തോ അറിയില്ല ഞാൻ tv കാണാറില്ല.. കാണാൻ തോന്നാറില്ല.. വെറുതെ ഇരുന്നാലും tv കാണാൻ തോന്നിയിട്ടില്ല 😔അച്ഛൻ ഒക്കെ മരിച്ചിട്ടു 10 വർഷം ആകുന്നു..
@geethuzcrafthouse5559
@geethuzcrafthouse5559 Год назад
😔😔😔
@BabyPA50
@BabyPA50 День назад
​😢
@AK-nu5hw
@AK-nu5hw Год назад
ഇന്ന് അധികം കൊഞ്ചിച്ചും... പാലും തേനും ഒഴുക്കിയും വളർത്തിയതിൻറെ ദോഷമാണ് മുഴുവനും കാണാനുള്ളത്..... കോടിക്കണക്കിന് മനുഷ്യർ ഇത് വരെ ജീവിച്ചിരുന്നു അവരൊക്കെ മാനസിക വൈകല്യമുള്ളവരും ഒന്നിനും കൊള്ളാത്തവരും ആയി രുന്നില്ല...അമിത സ്വാതന്ത്ര്യം ആരേയും വഷളാക്കും.... ഇത് പോലെ കൊറേ ബ്ളോഗർമാരിറങ്ങിയിട്ടുണ്ട് ലോകം നശിപ്പിക്കാൻ
@roufpvchangaramkulam8971
@roufpvchangaramkulam8971 Год назад
മൊഴി മുത്തുകൾ നന്ദി പ്രാർത്ഥന 👌👌😍😍
@rashmisuneesh3695
@rashmisuneesh3695 Год назад
എന്റെ മോനും പഠിക്കാൻ back ആണ്. Padichathonum ഓർമ ഇല്ല. Njnum നന്നായി ഒച്ചയെടുക്കും.. പഠിപ്പിക്കാൻ ഇരുന്ന അപ്പോ. തുടങ്ങും.. But cntrl chyn ശ്രമിച്ചാലും ആ time ariyathe ഒച്ചയെടുത് പോകും. ദേഷ്യം first വരും..
@jennyrose3845
@jennyrose3845 Год назад
കുട്ടിക്ക് എന്തെകിലും പഠന വൈകല്യം ഉണ്ടാകും അതൊന്നു മനസിലാക്കുക . കുട്ടിക്കും മറക്കുന്നത് വലിയ വിഷമം ഉണ്ടാക്കുനുണ്ടാകും അപ്പോൾ അമ്മ താങ്ങായി കു‌ടെ ഉണ്ടാകണം. അതാണ്‌ വേണ്ടത് അവനോട് കു‌ടെ ഉണ്ടെന്നു ബോധ്യ പെടുത്തുന്ന വിധം പെരുമാറുക ആണ് വേണ്ടത്. അനുഭവം കൊണ്ട് പറഞ്ഞതാണ്
@bunishennaart457
@bunishennaart457 Год назад
നല്ല ഉപകാരമുള്ള ക്ലാസ്സ്‌.. പക്ഷേ എന്തു ചെയ്യും ഡോക്ടർ , അറിയാൻ വൈകിപ്പോയി..😥 മോന് ആറു വയസ്സ് കഴിയാറായി.. വളർച്ചയുടെ ഏറ്റവും നല്ല കാലഘട്ടം! നമ്മുടെ അറിവില്ലായ്മ കൊണ്ട് പലപ്പോഴായി അലറേണ്ടി വന്നിട്ടുണ്ട്.. വളരെയധികം ഖേദിക്കുന്നു.. ഇനിയെന്താണ് പ്രതിവിധി എന്നറിയാൻ ആഗ്രഹമുണ്ട്.. വീഡിയോ ചെയ്യാമോ ഡോക്ടർ..😔
@revathynikhil9396
@revathynikhil9396 2 дня назад
ഞാൻ മാത്രമാണ് അലറുന്നതെന്ന് കരുതി.. എനിക്ക് എപ്പോഴും സങ്കടമാണ്..😢😢😢
@AbhinavAbhinav-je9oo
@AbhinavAbhinav-je9oo 11 дней назад
ഇതിലെ ഓരോ കമൻറുകൾ എനിക്ക് വേണ്ടി മാത്രം എഴുതിയതാണെന്ന് ആലോചിച്ച് ഞാൻ ചിരിച്ചു പോയി
@bettymathew2722
@bettymathew2722 Год назад
E പറഞ്ഞതൊക്കെ കറക്റ്റ്. പക്ഷെ ഒണ്ടല്ലോ. You are soooo beauty.. Natural beauty. 👌👌👌.
@sujivasavan560
@sujivasavan560 Год назад
Thank you ma’am for the Valuable information 🥰
@and-uy4jv
@and-uy4jv Год назад
ഞാനും അലറിക്കൊണ്ടാണ് മകളോട് സംസാരിക്കുക. മോൾക്ക് രണ്ടര വയസ് ആയിട്ടേയുള്ളു. 7മാസം പ്രായമുള്ള ഒരു മോനും ഉണ്ട്. രണ്ടാളെയും നോക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഭർത്താവിന്റെ വീട്ടുകാരുടെ സമ്മതത്തോടെ സ്വന്തം വീട്ടിലാണ് ഞാൻ നില്കുന്നത് കുട്ടികളെ അവിടെ ശ്രദ്ധിക്കാൻ ആരുമില്ല അത്കൊണ്ടാണ് ഇവിടെ നില്കുന്നത്. കറക്റ്റ് ടൈമിൽ അവരെ നോക്കാൻ പറ്റില വല്ലാത്ത ദേഷ്യം വരും അപ്പോൾ
@SuperZvlogs
@SuperZvlogs Год назад
Adhyam moonu thavana nallath pole parayum anusarikkila pinne alariyal perfect aay cheyyum!!
@rajishar.v8795
@rajishar.v8795 День назад
10 30 തവണ എല്ലാം ചെയ്യുകയോ ചെയ്യുക എന്ന് പറഞ്ഞു പുറകെ നടക്കും വീണ്ടും ഇതുതന്നെ ആവർത്തിക്കുമ്പോൾ സത്യം പറഞ്ഞാൽ എൻറെ മാനസികാവസ്ഥ തന്നെ അവതാളത്തിലാകും പോകുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നാൽ ചില അവസരങ്ങളിൽ മാത്രമേ എൻറെ കൺട്രോൾ പോയി അലറുകയും അടിക്കുകയോ ഇതൊക്കെ ചെയ്യും പക്ഷേ കൂടുതൽ സമയം ഇത് എനിക്കാണ് കൂടുതൽ ഹാനികരമായ എനിക്ക് തോന്നലുണ്ട് ഇതിങ്ങനെ പറയുമ്പോൾ റിപ്പീറ്റ് അടിച്ചു പറയുമ്പോൾ എനിക്ക് എന്തോ മാനസിക രോഗം പോലെ എനിക്ക് തന്നെ ഫീൽ ചെയ്യുന്നുണ്ട്😢
@manjukuttan7110
@manjukuttan7110 Год назад
ഈ അലറൽ എനിക്കും ഒരു കൂടപ്പിറപ്പാണ്. നിർത്താൻ പറ്റുന്നില്ല. പ്രൈമറിയിൽ പഠിക്കുന്ന എന്റെ മോളെ ഞാൻ അടിക്കാറുണ്ട്. അലറി പറയാറുണ്ട്. അവളുടെ കുഞ്ഞു മനസ്സ് വേദനിക്കുമ്പോൾ എന്നോട് പറയും. അമ്മക്ക് എന്നെ വേണ്ടല്ലോ. ഞാൻ ഈ വീട്ട് വിട്ട് പോവും എന്നൊക്കെ. ചെയ്ത് കഴിഞ്ഞണല്ലോ നമുക്ക് വീണ്ടും വിചാരമുണ്ടാവുക. വല്ലാത്ത വിഷമം വരും. Dr പറഞ്ഞത് പോലെ ശ്രമിച്ചു നോക്കണം. നിർത്തണം.
@sstutors2432
@sstutors2432 Год назад
Mobile phone Kodukathiriku Kuttikalude aduth ninn mobile use chyaathiriku Avarude koode kalikkan time kandethu. Craft , painting or other activities Mobile thannal cheyam enna sheelam maatanam. Deshyam onninum pariharamalla. കുട്ടികളുടെ മനസ്സ് മാറുന്നത് ഏതെങ്കിലും ഒരു time lo age ലോ ആയിരിക്കും. Aa time വരെ wait ചെയ്യാനുള്ള ക്ഷമ കാണിക്കൂ. നിങ്ങളുടെ കുട്ടികൾ നന്നാവും
@noushadtk507
@noushadtk507 Год назад
അടിക്കണ്ടാന്നു വിചാരിക്കുന്ന ദിവസം രണ്ട് മൂന്നടി കൂടുതൽ കൊടുക്കും😥
@yoosufjaziyj4458
@yoosufjaziyj4458 4 дня назад
Same
@Shamsthalimedia
@Shamsthalimedia 2 дня назад
സംഭവിക്കുന്ന കാര്യമാണ്. കഴിഞ്ഞാൽ വേണ്ടിയിരുന്നില്ല എന്ന് തോന്നും '
@kishorkumar2008
@kishorkumar2008 Год назад
നല്ല information ആണ് doctor... 🙏
@Legend-mv-1
@Legend-mv-1 Год назад
എന്റെ മോനെ വഴക്ക് പറഞ്ഞിട്ട് ഇരിക്കുമ്പോ ആണ് ഈ വീഡിയോ കാണുന്നത്... എന്നും വിചാരിക്കും ഉറക്കെ സംസാരിക്കരുത് എന്ന്. But പറ്റുന്നില്ല.. Hus എന്നെ വഴക്ക് പറയും 😞😞😞
@hafsa.7266
@hafsa.7266 Год назад
അത് ശെരിയാണ്... ഞങ്ങൾക്കൊന്നും ഒരു വിവരവും ഇപ്പോൾ ഉള്ള പാരൻസിന് . അറിവ് പകരാൻ .... ഒരു പാട് സൗകര്യങ്ങൾ ഉണ്ട്....
@valsammaraju5435
@valsammaraju5435 Год назад
വളരെ ശരിയാ പർൺറുടെ അലർച്ച കാരണം എനിക്ക് ഹൈ ബിപി യാണ്
@shahafakpba1532
@shahafakpba1532 Год назад
Iam victim of such parents, എന്റെ ഉള്ളിൽ ആഴമുള്ള മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട് ഇത്തരം അനുഭവങ്ങൾ,, പലതിനെയും survive ചെയ്തു വല്ലാത്ത ഒരു തരം ഒറ്റപ്പെടലിലൂടെ ആണ് എന്റെ ബാല്യം കടന്നു പോയത്,
@Durganair147
@Durganair147 Год назад
Same here. Ipo ente talking m avre pole aai
@shahafakpba1532
@shahafakpba1532 Год назад
@@Durganair147 ആ ഒരു അവസ്ഥയിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിക്കൂ, ഞാൻ ippo ശ്രമിച്ചു കൊണ്ടിരിക്കുന്നു, നല്ല കോഴ്സുകൾ attend ചെയ്യുന്നു, എന്റെ കുഞ്ഞുങ്ങൾക്ക് എന്റെ അവസ്ഥ വരാതിരിക്കാൻ വേണ്ടി
@ranjimajayesh9419
@ranjimajayesh9419 Год назад
എനിക്ക് ഇങ്ങനെയുള്ള സ്വഭാവമുണ്ട് എനിക്ക് നിർത്താൻ പറ്റുന്നില്ല തലയുടെ ഉള്ളിൽ എന്തോ ഒരു ഭാരം പോലെ ആണ് ആ സമയത്ത് എനിക്ക് അറിയില്ല എന്താ ഇങ്ങനെ എന്ന് ഇപ്പൊ കുറച്ചു നാളായിട്ടേ ഉള്ളു ഇങ്ങനെ തുടങ്ങിയിട്ട് ഇതിന് എന്തേലും പോംവഴി ഉണ്ടോ??
@rejithagirish3749
@rejithagirish3749 Год назад
പറയാനൊക്കെ എളുപ്പമാ.... സമാധാനത്തോടെ ജീവിക്കുന്നവർക്കു എല്ലാം എളുപ്പമാ. സഹായിക്കാൻ ചുറ്റും ആളുകളും ആവശ്യത്തിന് പണവും ഉള്ളവർക്കു ഈ പറഞ്ഞതൊക്കെ നടക്കും......... പിന്നെ പിള്ളേരെ കുറച്ചൊക്കെ വഴക്കു പറയുകയും ഒരു കുഞ്ഞടി വച്ചു കൊടുക്കുന്നതും ഒന്നും അത്ര തെറ്റൊന്നും അല്ല...പിള്ളേര് കുറച്ചു സ്ട്രോങ്ങായി അങ്ങ് വളർന്നോളും ഒപ്പം തന്നെ കുഞ്ഞുങ്ങളെ നന്നായി സ്നേഹിക്കുക അവരോടു നന്നായി സ്നേഹം പ്രകടിപ്പിക്കുക.......... എന്ന് വളരെ വൈകി അമ്മയായ സുഖമില്ലാതിരിക്കുമ്പോൾ പോലും ആരും സഹായിക്കാൻ ഇല്ലാത്ത ജീവിക്കാൻ പാടുപെടുന്ന ഒരമ്മ 😔
@jayaprakasbhaskar1745
@jayaprakasbhaskar1745 Год назад
Very useful one..... that I am feeling at home in relationship level. My wife and her relatives are practicing this...!!!
@alwingeo9841
@alwingeo9841 Год назад
മത പിതാക്കൾ ആണ് മാറേണ്ടത്, കുട്ടികൾ അല്ല 👍 വീട്ടിലെ parents മാറിയാൽ മതി, കുട്ടികൾ തന്നെ മാറിക്കോളും 👍
@derek_demelza
@derek_demelza Год назад
Eniku vere oru experience aanu...12 yrs aayi mother in law yude controlling sahikunna oraalaanu njaan.ippo makkalodu alari alari orkaathe ammayodum alary poyi...subham😌
@meenumeenu9587
@meenumeenu9587 Год назад
😂
@sihabudeenka75
@sihabudeenka75 Год назад
എങ്ങനെ ശരിയാക്കാം എന്ന് പറയാമോ?
@opentlks
@opentlks Год назад
Alaranda എന്ന് വിജരിക്കും but വേണ്ടെന്ന് പറഞ്ഞിട്ടും പെട്ടെന്ന് കറിയിൽ ഒക്കെ പെട്ടെന്ന് കയ്യിൽ കിട്ടിയത് ഇടുമ്പോ peacefully ഇടപെടണമന്ന് വിജരിച്ചാലും അലറി പോവും.. cherya അടിം കൊടുകും.. ath കൈഞ്ഞ് കുഞ്ഞിന് വേദനിച്ചൊന്നോക്കെ ചോയികും.. IPO ഒന്ന് മെല്ലെ തൊട്ടാൽ പറയും കുഞ്ഞിന് വേദനിച്ചെന്ന് സങ്കടപെട് പറയും.. 3 വയസവാൻ പോന്നു.
@advteszybenziger5315
@advteszybenziger5315 2 дня назад
I feel happiness bcz i never yelling to my kids
@mirzahajamsheer6619
@mirzahajamsheer6619 Год назад
orupad upakarapradamaya video..super mam
@anusanuus7949
@anusanuus7949 Год назад
Ente childhood valiya problm onnum undayirunnilla But pregnancy muthal kunjinu 3 year akunnathu vare valare stressful ayirunnu. Ipol molkk 5 years njn avalodu palappozhum deshyappedarum thallarumund, snehavum nalkum. Ennal aval pettennu karayukayum pettennu deshyappedukayum amitha vasikkariyum anu😔
@ashlyshinto2693
@ashlyshinto2693 Год назад
Enik ദേഷ്യം വന്നാൽ പിന്നെ നിയന്ത്രിക്കാൻ പാടാ.husnodum മോളോടും alarum.hus എന്നെ ഒരുപാട് സഹികുന്നുണ്ട്.എന്നെ mammy എത് ചെറിയ തെറ്റിന് പോലും അടിച്ചും vazhakkuparanjumanu വളർത്തിയത്. അതാണോ ഞാനിങ്ങനെ ആയത്.എൻ്റെ മോൾക്ക് 5 vayase ഉള്ളൂ. പാവം.ഞാനവളെ ഒരുപാട് കൊഞ്ചിക്കും.ഒരുപാട് vazhakum പറയും.പിന്നെ സങ്കടപെടും.ipo hus aayi pinangiyirikua.oru ചെറിയ പ്രശ്നം അലറി വലുതാക്കി.ഇനി ഞാൻ മാറും.thanks
@anuakhil4871
@anuakhil4871 5 дней назад
ഞാനും ഇതുതന്നെ ആണ് ഞൻ മാറ്റാൻ ശ്രമിക്കും 😢😮😮
@rajjtech5692
@rajjtech5692 Год назад
😮.അലറിയാൽ, കുട്ടികൾ തിരിച്ചും അതു തന്നെ ചെയ്യും. എല്ലാരും അലറൽ കാരാവും. 👍.
@user-ys9bx6oc9c
@user-ys9bx6oc9c Год назад
Breyinpreshar
@akhilalex7930
@akhilalex7930 Год назад
Ithintae thumbnail kandal dr. Robinittu kottiya polae thonnum.... Anyway pullikkoru consultantintae avashyam undennu thonnunnu...
@dias751505
@dias751505 Год назад
Dr Robin radhakrishnan
@user-lc6qj5eb7u
@user-lc6qj5eb7u 2 дня назад
My husband is type of threatening to his daughter. She is irrespective & irritated to her father
@fathimazahara8384
@fathimazahara8384 Год назад
E nde makkala naan orikkal poolum adichittilla ocha vachitumilla Thanks dr. Nalla vidio
@amoungwolf3366
@amoungwolf3366 20 часов назад
Maam, Iam such a parent that mentioned above. Need to change myself. I need to live like a friend of my children. How can I change myself
@TinuNixon-me9jl
@TinuNixon-me9jl 6 дней назад
Mam. Valare nalla oru video aayirunnu. Thank u soo much ❤
@niyanisar6719
@niyanisar6719 Год назад
ആദ്യായിട്ട കാണുന്ന താണ് ഈ chanel subscrib ചെയ്തു നല്ല വീഡിയോ
@SofiyaMichael
@SofiyaMichael 29 дней назад
Ethra beautiful aayi Dr. samsarikunnu...❤
@hafsayoosefv857
@hafsayoosefv857 Год назад
കറക്റ്റ് സമയത്താണ് ഈ വീഡിയോ കാണുന്നത്.ഈഅടുത്തായിട്ട് എനിക്ക് അലറൽ തുടങ്ങീട്ടുണ്ട്.ഇപ്പൊ അതെന്റെ ഹാബിറ്റായി മാറുന്നുണ്ട്.എനിക്ക് ഈ സ്വഭാവം എങ്ങനെയെങ്കിലും മാറ്റണം.
@premraj3293
@premraj3293 Год назад
Mem, big thanks for the authentic knowledges 👏🏼👏🏼👏🏼👏🏼👏🏼👍
@nomad4273
@nomad4273 Год назад
Even if we take a decision to not yell at the kid and follows it most of the time, I don’t know if anyone can fully be under control All the time. Sometimes we lose cool due to so many external factors related to a business or job. It’s not intentional but the pressure may be unreal. How much ever we are good to the kids for 95% of the times, this 5% time we are the monsters in their life. Very hard for most people to avoid this.
@deepthipram
@deepthipram Год назад
Very much relatable..and it's not practical that kids listen and understand us when we explain and is not.done as easily as it is said
@mubashirashabeer5839
@mubashirashabeer5839 Год назад
Good class, it's very important for parents
@s-eprath
@s-eprath Год назад
എന്റെ മക്കൾ ഒക്കെ വലുതായി. ഒരു പാട് ബുദ്ധിമുട്ടിച്ചു മക്കളെ എന്നൊരു കുറ്റബോധം എനിയ്ക് ഇന്ന് ഉണ്ട്‌.. എന്ത് ചെയ്യാം.. വിഷമിക്കാനല്ലേ പറ്റത്തുള്ളൂ 😔. മോൻ ഇപ്പോഴും അതിനെ പറ്റി കുറ്റപ്പെടുത്തും. മോൾ അത്ര പറയത്തില്ല.. ഈശ്വരൻ എനിയ്ക് മാപ്പ് തരട്ടെ
@jubairishajahan1652
@jubairishajahan1652 Год назад
Enikum
@s-eprath
@s-eprath Год назад
@@jubairishajahan1652 നമ്മൾ മക്കൾ നന്നാവട്ടെ എന്ന് കരുതിയാണ് ഓരോന്ന് ചെയ്യുക.. പക്ഷേ ചെയ്യുന്ന രീതികൾ ആണ് പ്രശ്നം 😔
@Cap_one_Jim
@Cap_one_Jim Год назад
എന്റെ അപ്പൻ ഇങ്ങനെ ആണ് എപ്പഴും അലറി കൊണ്ട് ആണ് വീട്ടിൽ വർത്താനം പറയുന്നേ it's so irritating me😒
@mylifemyjourney6365
@mylifemyjourney6365 2 дня назад
എന്റെ മോൻ 17 വയസ്സ് പഠിക്കൊക്കെ ചെയ്യും ഉറക്കം ആണ് പ്രശ്നം രാവിലെ 4മണിക്ക് എണീപ്പിക്ക ണ് പറയും എന്തൊക്കെ ചെയ്താലും ഇരുന്നിട്ട് ഇറങ്ങും ബാത്റൂമിൽ ഇരുന്നു ഉറങ്ങു
@vaheedzaman3729
@vaheedzaman3729 Год назад
Doctor, pls do more videos on Parenting!
@natureman543
@natureman543 Год назад
*🧡🙏എല്ലാം പറയുന്ന താങ്കൾ ഒരു കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയേക്കുറിച്ച് ഒന്നും പരാമർശിക്കുന്നില്ല,ഭൂരിഭാഗം കുടുംബങ്ങളിലും സാമ്പത്തികം തന്നെയാണ് പ്രശ്നം*
@lubnashafi3052
@lubnashafi3052 Год назад
Venamenne vachit deshyapedunnathalla. His home pressure work load okke adhikamavumbo nammalariyath sambavich pokum. Before mrg njan oru nalla person ayirunnu. Bt after njan polumariyathe ennil orupaaad mattagal vannu. Life tharunna situations nammale nammalallande akkum.
@anusudhias3130
@anusudhias3130 Год назад
Same.....
@lubnashafi3052
@lubnashafi3052 Год назад
@@anusudhias3130 ellam sheri ayikkolum. Insha allah
@shahirashihab3318
@shahirashihab3318 Год назад
Sariya.
@sreejithsh583
@sreejithsh583 Месяц назад
Wonderful ,thank you
@sumodhsamuel9497
@sumodhsamuel9497 Год назад
Good information 👍 🙏Thank you Dr🤝jeena
@raingarden
@raingarden 6 дней назад
Correct annuu...sometimes we cannot control the situation.
@CMwithCMchinchumathew
@CMwithCMchinchumathew Год назад
🙏🙏Expecting more videos on positive parenting
@anitharamesh1202
@anitharamesh1202 Год назад
Ya..... good video, shared my husband also
@PP-qx7pe
@PP-qx7pe Год назад
Athae ഞാൻ എൻ്റെ അച്ഛൻ എന്നോട് ചെയ്ത പോലെ തന്നെ അണ് എൻ്റെ കുട്ടിയോട് ചെയ്യുന്നത്.അച്ഛൻ നന്നായി തല്ലു മായിരുന്നു
@daywalker8763
@daywalker8763 Год назад
Dr Robininte alaral onn shariyakkanam
@jinonampi
@jinonampi Год назад
Thanks a lot for this video…
@shejinujinup
@shejinujinup Год назад
Sathyam paranjal oru kunju janichu avar valarnnu varumbol anu mikka ammamarkum itrayum sound undennu manasilakunnath.kuttokalodu mayathil aranjal kelkilla apo onnu alariparanjalo apo ellam cheyyum.njan palapozhum samadanathil parayan sramikkum bt nadakkunilla.
@SheebaJoseph-tk3bq
@SheebaJoseph-tk3bq 12 часов назад
Very good message mam
@ranimathew4713
@ranimathew4713 Год назад
Thankyou so much mam My character is same I am a mother,so please help me to overcome this problem I am always shouting,yelling and threatening my children.but today onwards I will try to change my behavior
@GlobeCreations
@GlobeCreations Год назад
Informative! Thanks for the share😊
@sobysunny123
@sobysunny123 Год назад
Why only talking about parents? These parents who were once children were not educated to behave softly. This leads back to school so teachers should be trained to do so.
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 548 тыс.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 548 тыс.