Тёмный

ടെലിഗ്രാമിൽ നിന്ന് ഇനി സിനിമ ഡൗൺലോഡ് ചെയ്താൽ‌ പണി കിട്ടും; കർശന നടപടിയുമായി കേന്ദ്രം 

24 News
Подписаться 6 млн
Просмотров 86 тыс.
50% 1

Central Government appoints nodal officers to curb piracy on digital platforms
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്ന് പൈറസി ഉള്ളടക്കം നീക്കം ചെയ്യാൻ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതിനായി പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാൻ ശേഷിയുള്ള സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിച്ചിരിക്കുകയാണ്.

Опубликовано:

 

5 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@desync2095
@desync2095 8 месяцев назад
എല്ലാം നമ്മുടെ മോദിജിയുടെ ബ്രണ്ട് അംബാനിക്ക് വേണ്ടിയാണ്... Jio cinema കൂടുതൽ ഇൻവെസ്റ്റ്മെന്റ് വരുന്നു എന്ന ഒരു സൂചന കൂടിയാണ് ഈ പുതിയ നിയമം.. അടുത്ത അംബാനി gaming മേഖലയിലേക്ക് ആണ് നോട്ടം ഈ അടുത്ത അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതീക്ഷിക്കാം...
@jatechy
@jatechy 8 месяцев назад
Gaming മേഖലയിലേക്ക് വന്നാൽ നമുക്ക് ഉപകാരമോ നഷ്ടമൊ?
@user-vu7vx7bq9b
@user-vu7vx7bq9b 8 месяцев назад
Alla..thaangal enthaanu paranju varunnathu. piracy nalla karyam aanennano?
@David-js4ib
@David-js4ib 8 месяцев назад
അയ്യട, ചുമ്മാതൊന്നുമല്ല, കോടികൾ ആണ് മോദിജിയുടെ പാർട്ടിക്ക് funding കൊടുക്കുന്നത്. 2016/17-2021/22 കാലഘട്ടത്തിൽ മോദിജിയുടെ പാർട്ടിക്ക് electoral funding വഴി കിട്ടിയത് 5271 കോടി രൂപ ആണ്. അംബാനിയെ പോലെ ഉള്ള പാവങ്ങൾ സഹായിക്കുമ്പോൾ അവർക്കു എന്തെങ്കിലും പ്രത്യുപകാരം ചെയ്യേണ്ടേ.
@gokulkrishna2667
@gokulkrishna2667 8 месяцев назад
@@David-js4ib you are right in a kind of way. I am not asking you where you get the math from but, what i would say is...... by helping businessmen to grow, people will get jobs, Indian GDP will grow, Foreign investment will boom, India will develop. Competition of businesses will come which is good for the customer like us. But if funding is not there..... tax payers' money will be taken. corruption would take place and indian economy will go down just like the case of kerala. No captalism means corruption is the only source of money which is neither going to take the country or state forward, no GDP improvement, no foreign investments.
@user-yu7cw7cb1t
@user-yu7cw7cb1t 8 месяцев назад
​@@gokulkrishna2667 andhangalodu paranjitt karyilla broo😂 . Ipzhum ivnmaru business cheyunnavar oke boorsha aayi kanunne😂 . 2023 il reliance 21000 crore aanu tax pay cheythathu . Athoke mandan sakhakalodu paranja manasilakuo😂 .
@anjanamenon8306
@anjanamenon8306 8 месяцев назад
നിരന്തരം വ്യാജവാർത്തകൾ കൊടുത്തു കൊണ്ടിരിക്കുന്ന 24 ന്യൂസിന് പണിയൊന്നും കിട്ടുന്നില്ലല്ലോ...
@soorajrmaranadu3344
@soorajrmaranadu3344 8 месяцев назад
അതിന് നിങ്ങളോട് ആരു പറഞ്ഞു ഇത് വ്യാജ വാർത്ത ആണെന്ന്. ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്ക്. അവിടെ ഉണ്ട്. നാഷണൽ news ചാനലുകളിൽ കണ്ടാലേ വിശ്വസിക്കുകയുള്ളോ..
@nalinshanavas778
@nalinshanavas778 8 месяцев назад
Then make a single OTT platform. Now we have to have 5..6 OTT subscription for watching latest movies. Each film is released on different platforms
@RunWay2525
@RunWay2525 7 месяцев назад
Exactly
@dharajchandana
@dharajchandana 8 месяцев назад
പൈറസി നിരോധിച്ചെന്ന് കരുതി നിങ്ങൾ പറഞ്ഞ 20 കോടി നഷ്ടം തീർക്കാൻ എല്ലാവരും തീയറ്ററിൽ പോയി സിനിമ കാണും എന്ന് കരുതിയെങ്കിൽ തെറ്റി. ഒരിക്കലും ഇല്ല, കാരണം ഇന്ത്യ ഒരു സമ്പന്ന രാജ്യമല്ല, ഇവിടെ പണമില്ലാത്തവന് തീരെ പണമില്ല, പണക്കാരന് ആണെങ്കിൽ ആവശ്യത്തിൽ അധികം പണവും ഉണ്ട്. പണക്കാരൻ ഒരിക്കലും പൈറേറ്റ് ചെയ്തു കാണാൻ സമയം മിനക്കേടില്ല. അപ്പൊ എല്ലാവർക്കും തീയറ്ററിൽ പോയി കാണാൻ സാധിക്കില്ല കാരണം. കൂലി വേല ചെയ്യുന്നവന്റെ കാശ് നിത്യ വൃത്തിക്ക് തികയുന്നില്ല. അങ്ങനെ ഉള്ളവർക്ക് ഒക്കെ സിനിമ കാണണം എന്ന ആഗ്രഹം ഇങ്ങനെ ഒക്കെയേ നടക്കൂ. അതും കൂടി ഇല്ലാതായാൽ അവർ സിനിമ കാണാതിരിക്കാനെ നിവൃത്തിയുള്ളൂ എന്നതാണ് സത്യം. തീയറ്ററിൽ പോയി സിനിമ കാണാൻ കാശ് ഉള്ളവർ ഉറപ്പായും അവിടത്തന്നെ എത്തും, കാരണം അത് വേറൊരു ഫീൽ ആണ്. എന്നാൽ എല്ലാവർക്കും അത് സാധ്യമല്ല. ഈ തീരുമാനം കൊണ്ട് സിനിമക്കാർക്ക് അധികം ലാഭം ഉണ്ടാകാൻ വഴിയില്ല. പിന്നെ..... സിനിമക്കാർ എത്ര നഷ്ടത്തിൽ ആണെന്ന് പറയുമ്പോഴും ഇത്രേം ആഡംബര ജീവിതം നയിക്കുന്നത് എങ്ങനെയാണ്. അതു മാത്രം മനസിലാകുന്നില്ല. കൂലിപ്പണിക്കാരൻ ഒരുദിവസം ജോലി ഇല്ലെങ്കിൽ അവന്റെ കുടുംബം പട്ടിണി. അപ്പൊ സിനിമക്ക് കൂടി തീയറ്ററിൽ പോയാൽ ഉള്ള അവന്റെ അവസ്ഥ എന്തായിരിക്കും.? അങ്ങനെ നോക്കിയാൽ സത്യത്തിൽ ആർക്കാണ് നഷ്ടം സധാരണക്കാരനോ അതോ പണക്കാരനോ......? ഇന്നത്തെ കാലത്ത് ഒരു സിനിമ ഇറങ്ങിയാൽ അതിനെ ഏറ്റവും അധികം പോപ്പുലർ ആക്കുന്നത് മൌത്ത് പബ്ലിസിറ്റി കൊടുക്കുന്നത് ഒക്കെ ഈ സാധാരക്കാരുടെ വാട്സ്ആപ്പ് സ്റ്റാറ്റസും പോസ്റ്റുകളും ആണ്. പൈറസി ചെയ്യുന്നത് ശെരിയാണെന് ഒരിക്കലും അവകാശപ്പെടുന്നില്ല പക്ഷേ, "അല്പം തുളുമ്പി പോകാതെ ഒരു പാത്രത്തിൽ നിറയെ വെള്ളം എടുക്കാൻ കഴിയില്ല."
@anandubabu8089
@anandubabu8089 8 месяцев назад
Ee comment hindiyilekko englishilekko translate cheyth kodathiyilekk ayakkanam. Oppam modi and teamnum koodi ayakkanam. Ithinte artham correct aayitt manassilaavanam team nu. Ellam kondum thikanja oru comment aann ith❤
@David-js4ib
@David-js4ib 8 месяцев назад
പണക്കാരനു വേണ്ടി പണിയെടുക്കുന്ന സർക്കാർ ഉള്ളപ്പോൾ അവരെന്തിനു പേടിക്കണം
@roshantaylor
@roshantaylor 8 месяцев назад
Good comment man❤
@bachelor6783
@bachelor6783 8 месяцев назад
👍
@NoOne-no9te
@NoOne-no9te 8 месяцев назад
Good
@roshanmichael5
@roshanmichael5 8 месяцев назад
പണക്കാർ തിയേറ്ററിൽ കാണട്ടെ. പാവപ്പെട്ടവർ ടെലഗ്രാമിൽ കാണട്ടെ. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Anna-12310
@Anna-12310 8 месяцев назад
അതെ
@lijo5271
@lijo5271 8 месяцев назад
👍
@binshadt8808
@binshadt8808 8 месяцев назад
Yah
@cinephile92
@cinephile92 8 месяцев назад
അത് തെറ്റായ അഭിപ്രായം ആണ് ബ്രോ ... പാവപ്പെട്ടവനും തീയേറ്ററിൽ പടങ്ങൾ കാണണം അവനും അറിയണം theatre experience എന്താണ് എന്ന്! Telegramil നിന്ന് പടം കാണണ്ട എന്ന് പറയുന്നില്ല ... ഞാനും അതിൽ നിന്ന് തന്നെ പദങ്ങൾ കാനുന്നെ .. but theatre experience ചെയ്യണ്ട പദങ്ങൾ തീയേറ്ററിൽ തന്നെ കാണണം !😍
@tarapadekar9614
@tarapadekar9614 8 месяцев назад
​@lijo7351 ഒരു ടിക്കറ്റ് എടുക്കാൻ കാശില്ലാത്തവൻ അപ്പോ ടെലിഗ്രമിൽ കാണുന്നത് എങ്ങനാ😂?
@SureshGopi68
@SureshGopi68 8 месяцев назад
നടക്കില്ല ടെലഗ്രാമിൽ തന്നെ ഡൗൺലോഡ് ആക്കും 😌😌
@Cosmosefx
@Cosmosefx 8 месяцев назад
Enna jail lil irunn kanam
@srijith_babu
@srijith_babu 8 месяцев назад
​@@Cosmosefxitheke verthe anu pazya movies dowld chythal case varumo😂
@NoOne-no9te
@NoOne-no9te 8 месяцев назад
​@@srijith_babuGood one
@muhammedanas7380
@muhammedanas7380 8 месяцев назад
​@@srijith_babu😅😅😅😅😅
@Buddys2170
@Buddys2170 7 месяцев назад
​@@Cosmosefx എത്ര പേരെ ജയിലിൽ പിടിച്ചു ഇടും 🤣 സർക്കാർ വലയും 🤣
@newbies8938
@newbies8938 8 месяцев назад
ഞാൻ piracy ക്ക് എതിരാണ്... പക്ഷെ സമൂഹത്തിൽ നല്ലൊരു ശതമാനം ആൾക്കാർ entertainment കണ്ടെത്തുന്നത് filim, music പോലുള്ള ഉപാധികൾ വഴിയാണ്... ഒരു നിശ്ചിത കാലം കഴിഞ്ഞ എല്ലാത്തരം entertainment content പബ്ലിക്കിന് freely available ആക്കണം... സർക്കാർ അത് പബ്ലിക് നുവേണ്ടി വാങ്ങണം..,. പാട്ടുകൾ ഇല്ലാത്ത ബസുകൾ ആഘോഷങ്ങൾ എല്ലാം ആലോചിച്ചു നോക്കൂ... ഇപ്പൊൾ ഉള്ള 80% public entertainment ഉം illigal ആകാനാണ് സാധ്യത
@NoOne-no9te
@NoOne-no9te 8 месяцев назад
100% യോജിയ്ക്കുന്നു.
@NoOne-no9te
@NoOne-no9te 8 месяцев назад
​@@Mavinchuvadu5811പരസ്യത്തിന്റെ ഇടയിൽ 10 min , movie കാണാം. 😂😂😂
@shameemsha6435
@shameemsha6435 8 месяцев назад
​@@Mavinchuvadu5811അതൊന്നും എല്ലാവർക്കും പോസിബിൾ ആവില്ല കാരണം ഇന്ന് മൊബൈൽ റീചാർജ് ചെയ്യുന്നത് കൊണ്ട് പലരും കേബിൾ കണക്ഷൻ ഒഴിവാക്കി
@mrbrunch2726
@mrbrunch2726 8 месяцев назад
tv yil 2 manikkorinte padam 5 manikkur kond kand theerkkan pattunna kaalam alla ippo
@NoOne-no9te
@NoOne-no9te 8 месяцев назад
@@mrbrunch2726 സത്യം
@NoOne-no9te
@NoOne-no9te 8 месяцев назад
Print download ചെയ്യുന്നത് ശരിയല്ല, BluRay, HD ഒക്കെ download ചെയ്യുന്നതിൽ എന്താണ് തെറ്റ്???
@sijojosephpanambal
@sijojosephpanambal 8 месяцев назад
Athe, അത്‌ ന്യായമായ ചോദ്യമായി തോന്നുന്നുണ്ട്
@desync2095
@desync2095 8 месяцев назад
തെറ്റാണു..
@sijojosephpanambal
@sijojosephpanambal 8 месяцев назад
@@desync2095 എന്നാൽ പിന്നെ പടമിറക്കണ്ട
@aniljoseph3204
@aniljoseph3204 8 месяцев назад
കോപ്പി റൈറ്റ് പിന്നെയെന്തിനാ ?
@NSK1127
@NSK1127 8 месяцев назад
സിനിമ പിടിക്കുന്നത് കാശ് മുടക്കി ആടെ എന്നിട്ട് copyright എടുക്കും. ഈ copyright satelite,ott platforms കാശ് മുടക്കി മേടിക്കും. അങ്ങനെ അവർ upload ചെയ്യുന്ന സാധനം download ചെയ്ത് മറ്റ് ഇടങ്ങളിൽ(telegram ,pirated sites etc)upload ചെയ്യുകയൊ പ്രദർശിപ്പിക്കുന്നതും Indian any right act പ്രകാരം കുറ്റകരമാണ്
@vasu690
@vasu690 8 месяцев назад
Thenks😢
@sarathap6617
@sarathap6617 8 месяцев назад
പൈസ ഉള്ളവർ മാത്രം സിനിമ കണ്ടാ മതി 😂😂😭😭😝😝🤭🤭
@godsowncountry1151
@godsowncountry1151 8 месяцев назад
എത്ര കേട്ടിരിക്കുന്നു.
@Victory3456
@Victory3456 8 месяцев назад
Enna pinnenthinaa telegram..athukoodi angu nirodhikku..😢😢
@rafi_bin_azeez
@rafi_bin_azeez 8 месяцев назад
Jio cinma വരുന്നുണ്ട്. അയിനാണ് 🤨
@cyrilsona7059
@cyrilsona7059 6 месяцев назад
Teyeteril poyi കാണാൻ ഞങൾ സാധരണകാർക്ക് സമയവുമില്ല പൈസയുമില്ല ടെലിഗ്രാം തന്നെ ആണ് ഞങ്ങൾക്കു ആകെ ഉള്ളത് 🙏
@user-vu7vx7bq9b
@user-vu7vx7bq9b 8 месяцев назад
Good move
@Rockey736
@Rockey736 8 месяцев назад
ഇനി ഡൗണ്ലോഡ് ചെയ്ത് സിനിമ കാണാൻ പറ്റിയില്ലെങ്കിലും OTT subscribe ചെയ്ത് കാണാൻ പോകുന്നില്ല. കണ്ടില്ലെങ്കിലും കുഴപ്പമില്ല, അത്രേയുള്ളൂ..
@777Medallion
@777Medallion 8 месяцев назад
അയ്യേ കൂറ പ്രിന്റ് ഒന്നും ഡൌൺലോഡ് ചെയ്യൂല... ഒറിജിനൽ ഇറങ്ങ്യ മാത്രം ടെലിഗ്രാം വഴി ഡൌൺലോഡ് അത് സീൻ ഇല്ലല്ലോ
@nidhin133
@nidhin133 8 месяцев назад
​@antony706f9എന്തൊരു ബുദ്ധി ഉള്ള പോലീസ് 🤣🤣ആരെങ്കിലും അഡ്രെസ്സ് പറയുവോട പൊട്ടാ 🤣🤣
@PTH.17
@PTH.17 8 месяцев назад
@antony706f9 നീ ഒരു ആണാണെങ്കിൽ അവന്റെ address കണ്ടെത്ത്.😂
@vineethdhanush3242
@vineethdhanush3242 8 месяцев назад
​@antony706f9 cyber cell വഴി കണ്ട് പിടിക്കണം സർ 😂😅 അവനെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ 😢
@NoOne-no9te
@NoOne-no9te 8 месяцев назад
പഴയ പടങ്ങൾ download ചെയ്താലും പ്രശ്നമാകും. 😢
@NoOne-no9te
@NoOne-no9te 8 месяцев назад
​@antony706f9😂😂😂
@salampm184
@salampm184 8 месяцев назад
Vcd dvd.. ഇറങ്ങിയിരുന്ന കാലം മുതൽ പറഞ്ഞു കേൾക്കുന്നതാണ്...😊
@ISMAILKR1
@ISMAILKR1 8 месяцев назад
ആമസോൺന്റയും നെറ്റിഫ്ലീസിന്റെയും ഒകെ monthily subscribtion കുറക്കണം അല്ലാതെ ഇതൊന്നും നടക്കില്ല
@aloshikuriyan
@aloshikuriyan 8 месяцев назад
First tamilrockers ban aakan nook 🫨
@thakkucreations8253
@thakkucreations8253 8 месяцев назад
No way
@anjanamenon8306
@anjanamenon8306 8 месяцев назад
😂😂😂
@aravindgs550
@aravindgs550 8 месяцев назад
Already ban ann(indiayil) pakshe vpn ondekil edukkam
@thektmwanderer3274
@thektmwanderer3274 8 месяцев назад
tamilrockers already ban anuu pandee poyii
@thakkucreations8253
@thakkucreations8253 8 месяцев назад
@@thektmwanderer3274 new name tamilblasters
@Sasura7349
@Sasura7349 8 месяцев назад
Telegram il varunnathu kondalle download chaiyunnathe
@jackjhons8686
@jackjhons8686 8 месяцев назад
ഇതു സിനിമയോട് പെട്ടെന്ന് ഉണ്ടായ പ്രേമമോ അതോ ott കമ്പനി മുതലാളിമാരോട് ഉണ്ടായ പ്രേമമോ?.. എന്തായാലും ഊഷ്മളമായിരിക്കുന്നു
@AfyanAyan-bv5dk
@AfyanAyan-bv5dk 8 месяцев назад
മോഡി ഗവണ്മെന്റ് ഉമ്പും ഞങ്ങൾ കാണും
@anjanamenon8306
@anjanamenon8306 8 месяцев назад
Pakisthanikale vare umbichathaaa modi govt
@team_vintagemafia
@team_vintagemafia 8 месяцев назад
ഈ karyathil ath atre ollu.. Paisa ullor matram kanda porallo
@LionKing-nm4si
@LionKing-nm4si 8 месяцев назад
😂😂😂
@tonyraju631
@tonyraju631 8 месяцев назад
Its not possible.If you want to prevent Piracy,Then You should have to block everyone's internet access.
@idfc_001
@idfc_001 8 месяцев назад
Telegram ulladutholam kalam athill ninne films download cheyyum kanum. Always Telegram❤❤
@ramjithsatheesh
@ramjithsatheesh 7 месяцев назад
Tm Uyir 🔥
@naveenkumar-qe4xy
@naveenkumar-qe4xy 8 месяцев назад
1gbps speed internet കിട്ടുന്ന ഈ കാലത്ത് 48 hours എന്നത് വളരെ വലിയ കാലയളവാണ്,
@thakkucreations8253
@thakkucreations8253 8 месяцев назад
Athe
@KingKong-
@KingKong- 8 месяцев назад
48 mannikurr il nadapadi edukkumm????😂😂 .......ennal athu onnu kannanamm🤙🤙🤙🤙🤙
@user-bl2ff8id8w
@user-bl2ff8id8w 8 месяцев назад
ഇതെല്ലാം രാജ്യത്തിന്റ നന്മക്കായി ആണല്ലോന്ന് ഓർക്കുമ്പോൾ ഒരു സമാധാനം
@bachelor6783
@bachelor6783 8 месяцев назад
😂
@stingicon6705
@stingicon6705 8 месяцев назад
ഓർക്കുമ്പോൾ
@NoOne-no9te
@NoOne-no9te 8 месяцев назад
😂
@user-sx2vb5vm7m
@user-sx2vb5vm7m 7 месяцев назад
Well done
@NayshelHERE
@NayshelHERE 6 месяцев назад
എന്നാൽ ഒരറ്റ Indian OTT Platformill എല്ലാ world wide cinema erakku kaaranam എല്ലാവർക്കും NETFLIX,AMOZONE PRIME പൊലത്തെ OTT Platformil SUBSCRIPTION educan kazhiyilla Alla cinema kalum theatre ill poyi kaanum patilla
@sachinstsn
@sachinstsn 8 месяцев назад
കേളപ്പേട്ടാ... OTT പ്ലാറ്റ്ഫോം ചാർജ് ഇനിയും കൂട്ടും എന്ന കോളല്ലേ ആ കേട്ടത് 😂
@pamaran916
@pamaran916 7 месяцев назад
കാണേണ്ടവരെല്ലാം ആ സമയം കൊണ്ട് 4 തവണ കണ്ടിരിക്കും
@rsquareaaron1094
@rsquareaaron1094 8 месяцев назад
Ithoke ethra kaalamaayi keakkunnu
@KannanKannan-kc3km
@KannanKannan-kc3km 8 месяцев назад
😢😢
@DINKAN-007
@DINKAN-007 8 месяцев назад
😢😢😢😢
@muhammadsaheel8117
@muhammadsaheel8117 8 месяцев назад
Niyogichavaroke pani edukkaan paray telegram il vannal download cheythirikkummm
@Mr.S2107
@Mr.S2107 8 месяцев назад
😢
@dudegaming3419
@dudegaming3419 8 месяцев назад
ആ 48 മണിക്കൂറിനുള്ളിൽ അവിടെയുള്ള ഉദ്യോഗസ്ഥന്മാർ എല്ലാം ഡൌൺലോഡ് ചെയ്യും എന്നിട്ട് കണ്ടന്റ് റിമൂവ് ചെയ്യും.!!😜🤘
@jason-statham.
@jason-statham. 8 месяцев назад
Sarkar alle nadakate avida vare pokumennu namuk kannam 🔥🔥🔥
@kevinunni2884
@kevinunni2884 8 месяцев назад
😂😂😂😂... ടെലിഗ്രാം ♥️
@3737.
@3737. 8 месяцев назад
🥺
@rocket5383
@rocket5383 8 месяцев назад
Ithokaa enthee.. 😎
@cyrilsona7059
@cyrilsona7059 6 месяцев назад
Teyeteril poyi കാണാൻ ഞങൾ സാധരണകാർക്ക് സമയവുമില്ല പൈസയുമില്ല ടെലിഗ്രാം തന്നെ ആണ് ഞങ്ങൾക്കു ആകെ ഉള്ളത് 🙏plz
@ebinnandakumar1159
@ebinnandakumar1159 6 месяцев назад
അങ്ങനെ എങ്കിൽ, ഒരൊറ്റ ott പ്ലാറ്റഫോമിൽ സിനിമ അപ്‌ലോഡ് ചെയ്യണം..ഇതിപ്പോൾ സിനിമ കാണാൻ എത്ര app ഡൗൺലോഡ് ചെയ്യണം.
@letsbealone
@letsbealone 8 месяцев назад
It's end to end encrypted 😂
@wrapfreekzz
@wrapfreekzz 8 месяцев назад
Nalla padam anel theater poe 2 3 thavana kanum ❤ I mean theater experience must aya movies
@Anshab-21
@Anshab-21 7 месяцев назад
സിനിമ കണ്ടു ജയിലിൽ പോയി. ഇവിടെ കെഎസ്ആർടിസി കാർക്ക് കൊടുക്കാൻ ശമ്പളം ഇല്ല. അപ്പോഴാണ് ഇത്. എത്ര പേരെ അകത്താക്കും. ഈ ചിലവ് ആരു വഹിക്കും😂
@Vpvlogss
@Vpvlogss 8 месяцев назад
Naadu vidunnatha nallathu cinema kanan patilla , oru thund video polum kanan sammathikkatha kurey bharanakoodam tholayttey ellaam njn valla europilottum pokuava😢
@biggboss3401
@biggboss3401 8 месяцев назад
Upload ചെയ്യുന്നവർക്ക് പ്രശ്നമില്ല സാദാരണകാരൻ download ചെയ്യുന്നതാണ് പ്രശ്‌നം 😂😂😂😂
@biggboss3401
@biggboss3401 8 месяцев назад
@@Mavinchuvadu5811 ഗൾഫിൽ ഉള്ളവർ കൂടുതൽ ടെലിഗ്രാം ആണ് ഉപയോഗിക്കുന്നത്
@NoOne-no9te
@NoOne-no9te 8 месяцев назад
Yes
@NoOne-no9te
@NoOne-no9te 8 месяцев назад
​@@Mavinchuvadu5811TV യിൽ കാണാൻ ഒരു ദിവസം മുഴുവൻ ഇരിയ്ക്കണം.
@elvispv6581
@elvispv6581 7 месяцев назад
ഞാൻ tv യിൽ സിനിമ കാണാറില്ല 5 മണിക്ക് സിനിമ തുടങ്ങിയാൽ തീരുന്നത് 9 മണിയാകും മുഴുവനും പരസ്യമാണ് ഒരു പണിയിയും ഇല്ലാതിരിക്കുന്നവൻ പോലും ഇരിക്കില്ല പിന്നെ ഇ ott എന്നാന് പോലും പലർക്കും അറിയില്ല .
@KTDPsycho09
@KTDPsycho09 8 месяцев назад
Telegram use cheythu movies or series kannunvr pure theif an😂 ennit ath oru ullup elland njn free ayit kanden parajnu nadakum cheyyum
@VASU-
@VASU- 8 месяцев назад
ടെലഗ്രാം നിരോധിച്ചാൽ പൈറസി നിൽക്കും ആഹാ 😂😂😂
@nived7777
@nived7777 8 месяцев назад
Onnum cheyyan kazhiyulla😂😂,telagram❤️‍🔥❤️‍🔥
@kevindeepu7787
@kevindeepu7787 8 месяцев назад
😭😭😭😭
@rajeshrajanatl
@rajeshrajanatl 8 месяцев назад
നോക്കിയിരുന്നോ😂 ഇപ്പൊ നിരോധിക്കും ഇത് പോയാൽ അടുത്തത് വരും😢
@jithinraj1830
@jithinraj1830 8 месяцев назад
Tamil rockers left the chat😂
@youtuberocky7739
@youtuberocky7739 8 месяцев назад
Ayyo ee chathi cheyyarith nhngalod telegram uyir 😌🔥
@troll01024
@troll01024 8 месяцев назад
ithu theatril ninnu illegal ayi shoot cheyyunna printinte karyamalle.
@austinjohn1105
@austinjohn1105 8 месяцев назад
Alla including OTT release print
@badhukenzajc4408
@badhukenzajc4408 8 месяцев назад
Ott platformukalil cinema kaanan aarumillengil ott platformukal nirthalaakanam
@Shabeerkunnath
@Shabeerkunnath 8 месяцев назад
പ്രിന്റ് ഒക്കെ പണ്ട് ആണ് download ചെയ്യൽ. ഇപ്പൊ എല്ലാം HD കോപ്പി മാത്രമേ എടുക്കുള്ളൂ
@Shabeerkunnath
@Shabeerkunnath 8 месяцев назад
@antony706f9 ഇപ്പൊ വേണോ നാളെ മതിയോ
@Shabeerkunnath
@Shabeerkunnath 8 месяцев назад
@antony706f9 ആണോ ,അറിഞ്ഞില്ല ട്ടോ , പറഞ്ഞതു നന്നായി. അഡ്രസ് കൊറിയർ ആയിട്ടു അയച്ചാൽ മതിയോ അതോ സ്പീഡ് പോസ്റ്റ് ആയിട്ടു വേണോ.
@examexam4427
@examexam4427 8 месяцев назад
ആശാന് വേഗം അഡ്രസ്സ് കൊടുക്കു, ചോദിച്ചേ കേട്ടില്ലേ
@Shabeerkunnath
@Shabeerkunnath 8 месяцев назад
@antony706f9 നിന്നെ പോലെ സ്വന്തം pic വെക്കാതെ അല്ലടോ ഞാൻ അക്കൗണ്ട് ഉണ്ടാക്കിയത്
@NoOne-no9te
@NoOne-no9te 8 месяцев назад
അതും തെറ്റാണ് എന്ന്😂😂😂
@euronyms
@euronyms 8 месяцев назад
Le tamilblasters: kettittund kettittund 😂😂
@Skyenews
@Skyenews 7 месяцев назад
സകല ott subscribtion എടുക്കാൻ ഒന്നും ആർക്കും സാധിക്കില്ല. ഇഷ്ടമുള്ള സിനിമ കാണുന്നതിന് പൈസ തരും. അല്ലാതെ ott subscribe ചെയ്തു അതിലെ ചവർ മൊത്തം കാണാൻ ആർക്കും നേരം ഇല്ല.
@vishnusankar2164
@vishnusankar2164 8 месяцев назад
ഇത് ഒരു ഉപഭോക്താവ് എന്ന നിലയിൽ എങ്ങനെ എങ്ങനെ ബാധിക്കും
@delight6059
@delight6059 8 месяцев назад
പിന്നെന്തിനാ മുത്തേ vpn😅😅
@surejkiran622
@surejkiran622 8 месяцев назад
അംബാനി മാമൻ hotstar.. okke വാങ്ങാൻ പോണെന്ന് കെട്ടപ്പോളെ തോന്നി
@abhayss1928
@abhayss1928 8 месяцев назад
😮bi
@NoOne-no9te
@NoOne-no9te 8 месяцев назад
😮😮😮😮
@thegreedyone8551
@thegreedyone8551 8 месяцев назад
The great pirate era starts now
@shiningstar958
@shiningstar958 8 месяцев назад
Telegram ഇല്ലെങ്കിൽ പുതിയ എന്തെങ്കിലും വരും
@harikrishnan.m4915
@harikrishnan.m4915 8 месяцев назад
Torrent undallo..llo..llo..llo..
@random___82828
@random___82828 7 месяцев назад
Chuper
@jilltalks9216
@jilltalks9216 8 месяцев назад
Jail mathiyavathe varum
@Snehaj_Lal_G
@Snehaj_Lal_G 8 месяцев назад
Ith nerathe cheyyendathallaarunnoo....???🤣🤣🤣Ethra nalla cinemakal super hit aayene...❤️ Le Telegram : Idhuvum kadanthu pokumm😂😂
@tectips8402
@tectips8402 8 месяцев назад
ആ പണിക്ക് നിൽക്കരുത്
@PTH.17
@PTH.17 8 месяцев назад
ലിയോ Telegram ൽ എപ്പോ വരും😄
@skittles-fj8qk
@skittles-fj8qk 8 месяцев назад
Hd leak ond
@NewArtCreator
@NewArtCreator 8 месяцев назад
എപ്പേഴേ വന്നു എല്ലാവരും തന്നെ കണ്ടു ott പ്രിന്റ് ലീക്ക് ആയി
@iamabhi4137
@iamabhi4137 8 месяцев назад
Vannallo
@ANSR26
@ANSR26 7 месяцев назад
അങ്ങനെ എങ്കിൽ രാജ്യത്തെ ജയിലുകൾ ഒക്കെ housefull ആകുമല്ലോ. നടക്കുന്ന കാര്യം വല്ലതും പറ 😅😅😅
@arjunashok1879
@arjunashok1879 8 месяцев назад
Piracy ട്രാക്കർ എവിടം വരെയായി pazhya
@Anshab-21
@Anshab-21 7 месяцев назад
ടെലഗ്രാം ഇല്ലെങ്കിൽ എന്ത്. Torrent ഉണ്ടല്ലോ 😂
@techwithrv2389
@techwithrv2389 7 месяцев назад
Bro telegram mathram alla, ellathinum pani aanu, telegram aanu common aayit use aakunath kond ath aduth paranganne ullu,ithoke cheyumbo pavapetta janangal engane movies aswadikum annonum ivar chinthikkunnillalo,oru janadipathya rajyamanu,ellarkum thulya avakasham aanenoke parayum but karyam varumbo ithonnum kanilla,sambannar ennum angane thanne, taking very good decisions 😅😅
@bichujon7418
@bichujon7418 8 месяцев назад
Yoo leo pettannu download cheyyate😂
@Theempty-co4xe
@Theempty-co4xe 8 месяцев назад
150 രൂപ കൊടുത്ത് ഒരാൾ ott വഴി വാങ്ങിയ ഒരു product download ചെയ്ത് വേറെ ഒരാൾക്ക് അയച്ചു കൊടുത്താൽ എങ്ങനെ കുറ്റം ആവും..😅
@Theempty-co4xe
@Theempty-co4xe 8 месяцев назад
@@Mavinchuvadu5811 prime video വഴി pay cheyth വാങ്ങിയ film video telegram വഴി send ചെയ്താൽ engane കുറ്റം aavum..
@NoOne-no9te
@NoOne-no9te 8 месяцев назад
Yes
@harisworld4440
@harisworld4440 8 месяцев назад
@antony706f9 athinu oru taichi enna oru Chinese app undu athu upakichaanu record cheyyunnathu
@niham100
@niham100 8 месяцев назад
എല്ലാം അദാനി മുതലാളിക്ക് വേണ്ടിയാ 😂😂
@sreekuttan2004
@sreekuttan2004 8 месяцев назад
Very good decision....
@vipins6543
@vipins6543 8 месяцев назад
Appol cinema kanakam nirthendi varum
@sunojmunnar2350
@sunojmunnar2350 7 месяцев назад
സിനിമ നിരോധിച്ചോളൂ.. എന്തിനാ ഇത്ര കഷ്ടപ്പെട്ട് സിനിമ ഇറക്കുന്നത്... ഗവണ്മെന്റ് ജോലി ചെയ്തു ജീവിച്ചുകൂടെ..
@jimbroottygaming8824
@jimbroottygaming8824 8 месяцев назад
Vpn
@eagle5705
@eagle5705 7 месяцев назад
illa torrent ninnum downlod cheytholla bie......➡
@user-li2tx6hx2u
@user-li2tx6hx2u 7 месяцев назад
Njan allenkilum ath matram use cheyyarollu😂😂
@cineenthusiast1234
@cineenthusiast1234 8 месяцев назад
Telegram nirthiyal torrentil ninnum kittum ithu arkum thadyan pattilla america vijarichittu nadannilla pinne anu india 😂 nadakkum nadakkum
@Nikz..
@Nikz.. 7 месяцев назад
Ott റിലീസ് ആയാൽ ആ ഫയൽ പിന്നെ ടെലെഗ്രാമിൽ വന്നാൽ എന്താണ് പ്രശ്നം 😂ഇവിടെ netflix വരെ mod കിട്ടും ott ഇറങ്ങിയാൽ പിന്നെ paisa കൊടുത്ത് കാണാൻ പട്ടിയെ കിട്ടും 😸കാണുന്നവർ കണ്ടോട്ടെ. ടെലിഗ്രാം ഇല്ലങ്കിൽ netflix mod
@subuhani7555
@subuhani7555 7 месяцев назад
Telegram ഇല്ലാതെ ആക്കിയാൽ vere app വരും 😂
@joker_1778
@joker_1778 8 месяцев назад
ഇത്‌ ott platforms നെ ഗുണം ചെയ്യും
@NoOne-no9te
@NoOne-no9te 8 месяцев назад
😂😂😂😂
@sarathps6319
@sarathps6319 7 месяцев назад
Totally hated our nation here only this dumb politicians are wrking for the betterment of the rich people's eventhough cinema is the only one entertainment we have going to theatre is that much cost we can't afford to see every cinema on theatre only recommended movies people are going to watch there else yhe only source is telegram 1:52 😂😢😢
@iamVIPERWINK-im1ik
@iamVIPERWINK-im1ik 8 месяцев назад
Best idea പറയട്ടെ പടം കാണാൻ കേറുമ്പോൾ mobile സൂക്ഷിക്കാൻ ഒരു space create ചെയ്യണം തീയേറ്ററിൽ . അപ്പൊ ആരും mobile / gadgets തീയേറ്ററിൽ കേറ്റില്ല . പിന്നെ കൊഴപ്പവും ഇല്ല
@aniljoseph3204
@aniljoseph3204 8 месяцев назад
ബെസ്റ്റ് .ലോകം മുഴുവൻ ഇത് നടപ്പാക്കുമോ?
@iamVIPERWINK-im1ik
@iamVIPERWINK-im1ik 8 месяцев назад
@@aniljoseph3204 global acceptance ഒരു ചോദ്യം ആണ്. അത്യാവിശമായി ആരേലും വിളിച്ചാൽ ഇത് ഒരു പരിധി വരെ ബുദ്ധിമുട്ടും ഉണ്ടാകും.പക്ഷെ വേറെ വഴി ഇല്ലല്ലോ 🥲
@egg.007
@egg.007 8 месяцев назад
Oh pinne avar thetre print mathram alla paranjath
@euronyms
@euronyms 8 месяцев назад
Tamilrockers okke swantham theatre vach aanu padam print irakkunnath😂
@iamVIPERWINK-im1ik
@iamVIPERWINK-im1ik 8 месяцев назад
@@euronyms 😄
@Asieasi
@Asieasi 8 месяцев назад
Ith kaanunna 'terabox' App🤣🤣🤣
@skittles-fj8qk
@skittles-fj8qk 8 месяцев назад
Telegram😂
@LGBTV-bq8xt
@LGBTV-bq8xt 7 месяцев назад
Le torrent: 🤪
@Anshab-21
@Anshab-21 7 месяцев назад
I like it💛
@afsalc4960
@afsalc4960 7 месяцев назад
ആ, എന്നിട്ട് എന്നിട്ട് 😁
@muhammedrafiaarafi482
@muhammedrafiaarafi482 8 месяцев назад
ടെലെഗ്രാമിന് വിട 🫡🫡
@jishnu_ukz
@jishnu_ukz 8 месяцев назад
Onum nadakan ponila
@mashoodabdullah
@mashoodabdullah 8 месяцев назад
Godrej ആണ് ഏറ്റവും നല്ല പൂട്ട്
@suhailkunnath1372
@suhailkunnath1372 8 месяцев назад
ഇനി എന്ത് ചയ്യും മല്ലയ്യാ
@Rihan8911
@Rihan8911 7 месяцев назад
ആ തമിഴ്രൊക്കർസ് പൊക്കുവോ ആരെങ്കിലും
@amjithkhan123
@amjithkhan123 8 месяцев назад
Telegram... Eppo Nadakkum... WhatsApp Alla Telegram....🤭🤭🤭🤭
@angeljo6020
@angeljo6020 8 месяцев назад
Sambalam thanilel aa pani njnangal cheyila
Далее
КТО ЭТО БЫЛ?
25:31
Просмотров 884 тыс.