Тёмный

ടെൻഷൻ ഉണ്ടേൽ എന്നെ കുറിച്ച് ഓർത്താൽ മതിയെന്ന് പറഞ്ഞ ആൾ കരഞ്ഞു നിലവിളിച്ഛ് അമ്മയും കരഞ്ഞു  

Liji Sujith
Подписаться 213 тыс.
Просмотров 37 тыс.
50% 1

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 272   
@MiniSarasan-tg6ro
@MiniSarasan-tg6ro 7 дней назад
സുജിത്തിനെ പോലെ ഒരു മകന് ജന്മം കൊടുത്ത വനജേച്ചി എത്ര ഭാഗ്യ വതിയാ ❤❤❤❤അമ്മയുടെ ചിരി കണ്ടാൽ പോരെ 😊😊😊 ഒരു പ്രശ്നവും ഉണ്ടാവില്ല ❤❤❤ ലിജിമോൾ കരയരുത് 😊😊😊😊
@anjalivijayan6762
@anjalivijayan6762 6 дней назад
അതെ 🙏🙏🙏
@alujulee8018
@alujulee8018 7 дней назад
എല്ലാവർക്കും നല്ലതു വരട്ടെ. അമ്മ വേഗം ok ആകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.ലിജിക്കുട്ടിക്ക് നല്ല പുരോഗതിയുണ്ട്.സുജിത്തേ, താങ്കളെപ്പോലെ ഒരാളെ കിട്ടിയ കുടുംബാംഗങ്ങൾ ഭാഗ്യം ചെയ്തവരാണ്. എല്ലാവർക്കും നല്ലതു വരട്ടെ. പ്രത്യേകം പ്രാർത്ഥിക്കാം.❤
@SandhyaSandhya-oj4qg
@SandhyaSandhya-oj4qg 7 дней назад
അമ്മക്ക് വേണ്ടി പ്രാർത്ഥിക്കാം അമ്മ നല്ല ഉഷാറായിട്ട് വായോ 🙏🙏🙏🙏
@LathikaT-pj4gz
@LathikaT-pj4gz 7 дней назад
അമ്മ എന്തിന് പേടിക്കണം ഇത്രയും സ്നേഹിക്കുന്ന മകനും ഭർത്താവും കൂടെ ഉണ്ട് പിന്നെ ഞങ്ങളുടെ പ്രാർത്ഥനയും❤
@shyamsmooz4115
@shyamsmooz4115 7 дней назад
അമ്മ സുഖമായി ഓപ്പറേഷൻ കഴിഞ്ഞു തിരിച്ചുവരും ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു സന്തോഷത്തോടെ ഇരിക്ക് ലിജിമോളെ 🙏🙏🙏🙏
@foodntravelwithmallufamily2263
@foodntravelwithmallufamily2263 7 дней назад
ലിജി കുട്ടി കരയുന്നത് കണ്ടപ്പോൾ സങ്കടമായി അമ്മയ്ക്കുവേണ്ടി ഞങ്ങളെല്ലാവരും പ്രാർത്ഥിക്കുന്നു ഉണ്ടായിരുന്നു❤❤
@chandramathikvchandramathi3885
@chandramathikvchandramathi3885 7 дней назад
❤️❤️❤️❤️
@anjalivijayan6762
@anjalivijayan6762 6 дней назад
അതെ തീർച്ചയായും 🙏🙏🙏
@renukasomasekharan-kk3hw
@renukasomasekharan-kk3hw 7 дней назад
അമ്മ വിഷമിക്കണ്ട ജഗതീശ്വരൻ കൂടെ ഉണ്ട് പ്രാർത്ഥന ഉണ്ട്. ലിജി സങ്കടപെടരുത്. പ്രാർത്ഥിക്കാം
@geethukmadhanan245
@geethukmadhanan245 7 дней назад
എല്ലാവരുടെയും പ്രാത്ഥന കൂടെയുണ്ടാക്കും ❤❤
@seejahakim2402
@seejahakim2402 7 дней назад
എല്ലാ അനുഗ്രഹങ്ങളും അമ്മക്കും കൂടെ നിങ്ങൾക്കും ഉണ്ടാകട്ടെ ❤
@RathySKumar
@RathySKumar 7 дней назад
ഇന്നത്തെ നമ്മുടെ പ്രാർത്ഥന അമ്മക്കുവേണ്ടിയാണു ഇപ്പോൾ പോയപോലെ ചിരിച്ച മുഖത്തോടെ തിരികെ വരട്ടെ
@liyaranafamily
@liyaranafamily 5 дней назад
ലിജിയുടെ കരച്ചിൽ കണ്ട് സങ്കടായി അമ്മക്കൊന്നും വരില്ല അമ്മക്ക് വേണ്ടി നമ്മൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്
@subhadratp157
@subhadratp157 7 дней назад
സുജിത്തിന്റെ അമ്മ എത്രയും വേഗം ആരോഗ്യവതിയായിതീരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@anitha3227
@anitha3227 7 дней назад
നല്ലൊരു അമ്മ നല്ല കുടുംബം
@VaijayanthyManoharan
@VaijayanthyManoharan 7 дней назад
അമ്മ എന്തിനാ വിഷമിക്കുന്നെ എല്ലാവരുടെയും പ്രാർത്ഥന ഇണ്ട്ട്ടോ, ലിജി കരയണ്ടട്ടോ ❤❤❤
@aleyammamathews4812
@aleyammamathews4812 7 дней назад
അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@sujatharadhakrishnan1899
@sujatharadhakrishnan1899 7 дней назад
ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ട് 🙏🙏 നല്ല ആരോഗ്യം ഉണ്ടാകട്ടെ
@soonapk5036
@soonapk5036 7 дней назад
ആ അമ്മ ഒരു ദേവതയാണ്
@user-ws2gd8wz5n
@user-ws2gd8wz5n 6 дней назад
ഒരു കുഴപ്പവും ഇല്ലാതെ ആരോഗ്യ വതി യായി തിരിച്ചു വരട്ടെ 🙏🙏🙏🙏🙏♥️♥️♥️
@manjushapb2653
@manjushapb2653 7 дней назад
Full energy യോടെ തിരിച്ചു വരൂ... ❤️❤️❤️❤️❤️❤️
@minivinod7263
@minivinod7263 7 дней назад
ഒരു കുഴപ്പവും ഇല്ല സന്തോഷമായി ഇരിക്കൂ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@reenasudhi2389
@reenasudhi2389 7 дней назад
പ്രാർത്ഥിക്കുന്നു ലിജി കുട്ടി അമ്മക്ക് വേഗം സുഖപ്പെടാൻ
@geethaep7322
@geethaep7322 7 дней назад
അമ്മസുഖമായി ഓപ്പറേഷൻ കഴിഞ്ഞ് തിരിച്ചു വരും മക്കളെ ഈശ്വരനോട് പ്രാർഥിക്കും കേട്ടോ ലിജിമോളെ സുജിത്തേ🙏🙏👍❤️
@pushpasoman567
@pushpasoman567 6 дней назад
ലിജി കട്ടിയുടെ സങ്കടം കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി❤❤❤❤❤❤❤
@LalithakumaryN.R
@LalithakumaryN.R 7 дней назад
അസുഖമൊക്കെ മാറി നല്ല മിടുക്കി ആയി വരും ഞാനും പ്രാർത്ഥിക്കും 🙏🙏🙏🙏
@sunithasunithavijeesh4471
@sunithasunithavijeesh4471 7 дней назад
Ente ammaykk vendiyum ellavarum prarthikkane please ente ammaykk stomach cancer aanu last stageil ethi eni onnum cheyyanilla ennu paranju doctor
@user-pp4vo2cj7b
@user-pp4vo2cj7b 7 дней назад
നിങ്ങളെ ദൈവം തുണക്കട്ടെ. എല്ലാം ശരിയാവും
@lakshmikuttyknair9179
@lakshmikuttyknair9179 7 дней назад
നല്ലതു വരട്ടെ നിങ്ങൾ എല്ലാവര്ക്കും 🙏🏻
@ponnuunni298
@ponnuunni298 7 дней назад
വേഗം സുഖം ആകാൻ പ്രാർത്ഥിക്കാം പേടിക്കാതെ പോയി വരു
@sissilithomas702
@sissilithomas702 7 дней назад
Ammaku vendi prarthikam .oru kuzhapavum undavilla. God Bless You.
@sreelashivankutty6445
@sreelashivankutty6445 7 дней назад
എല്ലാവരുടെയും പ്രർത്ഥന ഉണ്ട് ഇത്രയും നല്ല അമ്മ കുട്ടിക്ക്
@preethithomas4667
@preethithomas4667 7 дней назад
Praying for Amma,Lots of love to Liji , Sujith and Acha. Ee thivasangalum kadannupokum.May God bless.
@reenaantony4988
@reenaantony4988 7 дней назад
Good bless you🙏🏻🙏🏻🙏🏻🙏🏻
@mymoonp1016
@mymoonp1016 7 дней назад
പ്രാർത്ഥനയിലുണ്ട് ട്ടോ 👍🏻😊
@cr.indira4105
@cr.indira4105 7 дней назад
God bless you
@minivinoj8193
@minivinoj8193 7 дней назад
God Bless u അമ്മേ ❤❤. ഒത്തിരി ഇഷ്ടം
@alphonsaraigan8372
@alphonsaraigan8372 6 дней назад
Prayers liji and sujith
@SR-yr1jn
@SR-yr1jn 7 дней назад
God bless u Amma ❤
@jayasreerajan9598
@jayasreerajan9598 7 дней назад
Ammaye daivam anugrahikkatte🙏
@ponnammap771
@ponnammap771 7 дней назад
അമ്മ വേഗം sukhomattrnnu.പ്രാർത്ഥിക്കുന്നു
@mollypaulson7675
@mollypaulson7675 7 дней назад
Prayers.Stay blessed ammma
@user-mp7of9bb2m
@user-mp7of9bb2m 7 дней назад
ലിജി വിഷമിക്കേണ്ട അമ്മ ഉഷാറായി വരും ദൈവം കൂടെയുണ്ട് ❤❤❤❤❤❤👍👍👍
@jesierajan513
@jesierajan513 6 дней назад
Blessed mother.nice lady,May Bless you 🙏
@user-gh9fw1nj3v
@user-gh9fw1nj3v 6 дней назад
Ennum nanma undakum ammme❤ prarthanakal.....❤
@babyfrancis968
@babyfrancis968 7 дней назад
God bless you amma
@shylabeegom531
@shylabeegom531 7 дней назад
God bless you Vanaja.❤❤❤❤
@valsalanair9932
@valsalanair9932 7 дней назад
Vegam sughamakatte
@mathaconsultancy4534
@mathaconsultancy4534 7 дней назад
God bless you 🙏 vishamikanda
@reenasudhi2389
@reenasudhi2389 7 дней назад
എല്ലാവരേയും പ്രാർത്ഥനയുണ്ട് അമ്മേ
@rejireji7378
@rejireji7378 7 дней назад
God bless you 🙏🙏🙏
@vinaykrajesh5532
@vinaykrajesh5532 6 дней назад
പ്രാർത്ഥിക്കാം തീർച്ചയായും,,🙏
@vijayalakshmis8801
@vijayalakshmis8801 7 дней назад
God bless u
@vineeshyaa1534
@vineeshyaa1534 7 дней назад
തീർച്ചയായും പ്രാർത്ഥിക്കും
@shynyrajan961
@shynyrajan961 7 дней назад
Nalla Amma , prayers
@jishaanniejohn598
@jishaanniejohn598 7 дней назад
God bless your family 🙏🙏
@leenavinoth4283
@leenavinoth4283 7 дней назад
God bless you 🙏
@ridhukishore
@ridhukishore 7 дней назад
God bless yu 👌👌👌
@LekhaManoj-m2m
@LekhaManoj-m2m 7 дней назад
God bless you amma 🙏
@LucyThomas-nz4rt
@LucyThomas-nz4rt 7 дней назад
അമ്മ പെട്ടെന്നു സുഖമാകട്ടെ
@ThulasiNair-ly2rr
@ThulasiNair-ly2rr 7 дней назад
God bless you🙏🙏❤
@aleyammaphilip4260
@aleyammaphilip4260 7 дней назад
Praying for My Sister 🙏💕
@arifakabeer4584
@arifakabeer4584 7 дней назад
God bless you❤
@geethakumari3059
@geethakumari3059 6 дней назад
പ്രാർത്ഥനയിൽ ഉണ്ടാകും
@santhakorah2019
@santhakorah2019 5 дней назад
Prayers❤
@umeshanv1259
@umeshanv1259 7 дней назад
God bless you❤❤❤
@benmin6474
@benmin6474 7 дней назад
❤❤❤❤ prayers with you
@sinnuroji6220
@sinnuroji6220 6 дней назад
Pace maker vakkuvano?
@leelamathew4681
@leelamathew4681 7 дней назад
Love you Vanaja. My prayers always.
@rejaniradha1480
@rejaniradha1480 7 дней назад
അമ്മക്ക് വേഗം സുഖമാകാൻ പ്രാർത്ഥിക്കുന്നു 🥰🥰🥰
@binduu.b4397
@binduu.b4397 7 дней назад
May God bless you Amma and all🙏
@user-gc9kz7yx7r
@user-gc9kz7yx7r 7 дней назад
Pacemaker Annu Chayunnathe.Saràmilla Cheriya operation.Amma. Sughamai varrum.God bless you ❤❤❤❤.
@user-wz1ho7kz1p
@user-wz1ho7kz1p 3 дня назад
ഇത്രയും നെല്ലൊരു അമ്മയ്ക്കു വേണ്ടി പ്രാർത്ഥിക്കുന്നു.
@VijiSurendren
@VijiSurendren 6 дней назад
God bless you chechi
@aswathyanilkumar6083
@aswathyanilkumar6083 7 дней назад
God bless you🙏🙏🙏💞💞💞
@ajithasivadas3594
@ajithasivadas3594 7 дней назад
Amma God bless you ❤❤
@abdulasees695
@abdulasees695 7 дней назад
എല്ലാ പ്രാർത്ഥനയും അമ്മക്ക് ❤
@nishasurendran18
@nishasurendran18 7 дней назад
Ellavarudeyum prarthana Ammakkoppam und. Nalla arogyathode thirichuvarum.
@sherinmathew6782
@sherinmathew6782 6 дней назад
Prayers
@beenaomanakuttan7046
@beenaomanakuttan7046 7 дней назад
God bless amma❤❤
@llakshmitv976
@llakshmitv976 7 дней назад
God bless you dears❤❤❤❤
@KeralaPuneSpice
@KeralaPuneSpice 7 дней назад
Pavam God bless you❤
@rosilyvarghese6537
@rosilyvarghese6537 7 дней назад
With love and prayers 🙏🙏🙏
@geethapurushothaman5405
@geethapurushothaman5405 5 дней назад
അമ്മയ്ക്ക് വേണ്ടി ഞങ്ങൾ എല്ലാവരെയും പ്രാർത്ഥനയും ഉണ്ടാവും
@AbdulRasheed-pg5me
@AbdulRasheed-pg5me 7 дней назад
Eapazum prarthana undavum
@kochiranijoseph6055
@kochiranijoseph6055 7 дней назад
God bless you Amma Get well soon we pray for you Amma ❤❤❤❤❤❤❤❤
@ratheeshe2557
@ratheeshe2557 6 дней назад
Get well soon ❤❤❤
@SandhyaSandhya-oj4qg
@SandhyaSandhya-oj4qg 7 дней назад
സങ്കടപെടണ്ട ചേട്ടാ അമ്മക്ക് വേഗം സുഖമാകും അമ്മയെ സമാധാനിപ്പിക്ക് ചേച്ചിയോട് കരയണ്ടാന്ന് പറയ് ചേട്ടാ
@bijilap2350
@bijilap2350 6 дней назад
Amma sughayi varatte❤
@lizziejohny8730
@lizziejohny8730 6 дней назад
Hai Liji❤❤❤❤
@beenadev2429
@beenadev2429 7 дней назад
Ellam sukamavum amma
@adhinakishor8844
@adhinakishor8844 7 дней назад
അമ്മേ🙏🙏🙏💗💗💗
@SHAINYJOY-yq1pg
@SHAINYJOY-yq1pg 7 дней назад
God bless you all❤️❤️🙏🏼
@sheebashibu2993
@sheebashibu2993 7 дней назад
ലിജി കരയാതെ അമ്മയെ വിഷമിപ്പിക്കരുത് ധൈര്യം കൊടുത്ത് വിട് എല്ലാവരുടെയും പ്രാർത്ഥനയുണ്ട് ഒരു കുഴപ്പവുമില്ല സന്തോഷമായി അമ്മ വരും തിരിച്ച് 🙏🏻🙏🏻
@selfyangel194
@selfyangel194 7 дней назад
അമ്മക്കുട്ടി ❤️🤗
@leelamathew4681
@leelamathew4681 7 дней назад
Liji and Sujith join a good gym and trainer. My prayers. Love you all dearly
@chithrarajeev6623
@chithrarajeev6623 7 дней назад
Pavam amma ellam bhangi ayi nadakkum. Prrardhikkam❤❤
@user-cn7ul7yi8h
@user-cn7ul7yi8h 6 дней назад
അമ്മക്ക് ദൈവം ആരോഗ്യവും ആയുസും തരാൻ പ്രാർത്ഥിക്കുന്നു
@ranimathew6938
@ranimathew6938 7 дней назад
Thaivam nigala kathu kollum vesamekaruthu❤❤❤❤❤🎉🎉🎉🎉🎉
@user-hf5qi9bw2s
@user-hf5qi9bw2s 7 дней назад
Amma പ്രാർത്ഥന കൂടെ ഉണ്ട്
@bindhuvaliyavalappil3549
@bindhuvaliyavalappil3549 7 дней назад
🙏🙏
@suseelasreekumar743
@suseelasreekumar743 6 дней назад
Ithrem nalla makkale kittiya Amma bhagyavathiya❤❤❤❤❤ pettennu sughamakatte
Далее
Самое Романтичное Видео ❤️
00:16