Тёмный

ടൈൽസ് മേഖലയിലെ ചതിക്കുഴികൾ 

Naapaa Marbles
Подписаться 9 тыс.
Просмотров 83 тыс.
50% 1

കേരളത്തിലെ ടൈൽസ് വ്യാപാര രംഗത്ത് വ്യാപകമായി പ്രചരിക്കുന്ന അസാന്മാർഗിക വിപണന തന്ത്രങ്ങൾ വ്യക്തതയോടെ വിവരിക്കുന്നു.
#tiles #tileshop #trending #trendingvideo #viralvideo #viral #angamaly #thrissur #kozhikode #kollam #trivandrum #tilesdesign #sales #customerservice #civilengineering #buildingconstruction #building #apartment #villaproject

Опубликовано:

 

3 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 524   
@abdulselvakp4172
@abdulselvakp4172 Год назад
എല്ലായ്പ്പോഴും എല്ലാവരേയും പറ്റിക്കുവാൻ കഴിയില്ല എന്നതിന്റെ തെളിവാണിത്.പറ്റിക്കലിന്നും ഫുൾസ്റ്റോപ്പ് ഉണ്ടെന്ന് മനസ്സിലായി.ആരേയും ഭയക്കാതെ സത്യംഇത്രയും നന്നായി അവതരിപ്പിച്ചതിന് അവതാരെന്ന് ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനം.
@zain4824
@zain4824 Год назад
Big salute sir
@user-sl3fs3dc3g
@user-sl3fs3dc3g Год назад
Super bose
@bittugeorge1158
@bittugeorge1158 Год назад
Salute ur courage
@nishadklm
@nishadklm Год назад
ജനങ്ങളെ ബോധവത്കരിക്കാൻ താങ്കൾ കാണിച്ച ധൈര്യം..... ❤️❤️❤️
@balakrishnanuk767
@balakrishnanuk767 Год назад
ജോഷി, നമസ്കാരം. ജനങ്ങളെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നത് വളരെ നല്ലത്.
@anivasudeven2829
@anivasudeven2829 Год назад
മലയാളികളായ പാവങ്ങളെ ചൂഷണം ചെയ്യുന്ന ഇതുപോലെയുള്ള കാര്യങ്ങൾ വളരെ വിശദമായി അവതരിപ്പിച്ച പ്രിയപ്പെട്ട കൂട്ടുകാരന് ഒരുപാട് നന്ദി 🌹🌹🌹
@krishnakumar-yg1yu
@krishnakumar-yg1yu Год назад
നാപ്പാ മാർബിൾസിൽ ലഭ്യമായ പ്രോഡക്റ്റുകളെ സംബന്ധിച്ചും അവയുടെ ഗുണനിലവാരം സംബന്ധിച്ചും വളരെ നല്ല അനുഭവങ്ങളാണ് ഗുണഭോക്താവ് എന്ന നിലയിൽ എനിക്കുള്ളത്..... ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊതുജനങ്ങൾ അറിയേണ്ടതുണ്ട്...... അതിന് സഹായകരമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.....
@entertainingmalayali7296
@entertainingmalayali7296 Год назад
Super video. Very informative. Waiting for the next one
@balupa6157
@balupa6157 Год назад
I'm a customer .... I had purchased the product from naapaa marbles. Product quality is high.. And service is superb... After sale service is excellent... Price is genuine.. Totally a fully customer satisfied firm..
@prasanthcmathlil2528
@prasanthcmathlil2528 Год назад
എടാ.. സുരഭി... നീ ആള് കൊള്ളാമല്ലോ എന്തൊക്കെ തള്ളിയിരുന്നു..നമ്മളെല്ലാം വിശ്വസിച്ചു. ഇപ്പോാഴല്ലെ മനസ്സിലായെ കറക്റ്റ് കര്യങ്ങൾ. അതിൽ നിന്നും രക്ഷിച്ചത് നന്ദി സൂപ്പർ video
@deepthiarun4916
@deepthiarun4916 Год назад
Super presentation and valuable information about the products, facts
@krishnakumar-yg1yu
@krishnakumar-yg1yu Год назад
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമായ വീഡിയോ പോസ്റ്റ് ചെയ്തതിന് അഭിനന്ദനങ്ങൾ
@user-ec3fm2of2b
@user-ec3fm2of2b Год назад
എത്ര കരുതിയും എത്രയോ മിച്ചം പിടിച്ചും എത്രയെത്ര ആഗ്രഹങ്ങൾ മാറ്റിവച്ചുമായിരിക്കാം സാധാരണക്കാരായ മനുഷ്യർ സ്വന്തമായി ഒരു കിടപ്പാടം എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവപ്പുകൾ നടത്തുന്നത്.. ആ ചവിട്ടടികൾക്കിടയിൽ ചതിയുടെ വാരിക്കുഴികൾ തീർക്കുന്ന ഇത്തരക്കാരുടെ തട്ടിപ്പുകൾ തുറന്നു കാട്ടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ.. 👍
@bennarendran996
@bennarendran996 Год назад
Thank you for sharing this vital information. Appreciate your attempt. Go ahead!👌👌👌
@haneeshkhanhaneef4227
@haneeshkhanhaneef4227 Год назад
Hats off Joshy doing this great job.Well and bravely explored the real background of price adjustment and quality.
@bineshn8230
@bineshn8230 Год назад
ടൈൽസ് മേഖലയിലെ കള്ളത്തരങ്ങൾ ലളിതമായ വിവരണത്തോടെ നല്ലൊരു അറിവ് നൽകിയതിന് big salut joshicha
@aryadilip8040
@aryadilip8040 Год назад
പച്ചയായി ഉള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ കാണിച്ച ആ മനസ്സിന് big salute🙏🙏🙏🙏🙏🙏
@MOONLIGHTPR-nz7cb
@MOONLIGHTPR-nz7cb Год назад
ഇതു പോലുള്ള വീഡിയോ ഇനിയും Post ചെയ്യണം. വിലക്കുറവിൻ്റെ പുറകേ പോകുന്നതിനു മുൻപ് ഒരു നിമിഷം ചിന്തിക്കട്ടെ, Thank u, sir
@praveenjt5253
@praveenjt5253 Год назад
Sanju is the best salesman of Nappa marbles❤️❤️
@28vebird69
@28vebird69 Год назад
Crct..👍😹
@singleman8836
@singleman8836 Год назад
Sanju Bhai🥰🥰🥰🥰🥰
@vijinblogs8303
@vijinblogs8303 Год назад
Great INFORMATION 👍👍
@lovedalelovedale469
@lovedalelovedale469 Год назад
Awaiting 👍
@sumeshsudhakar7659
@sumeshsudhakar7659 Год назад
Good presentation, well explained Joshiyetta...
@lijithomas2472
@lijithomas2472 Год назад
Usefull information sir Naapaa marbles😍
@aswathynair3020
@aswathynair3020 Год назад
ടൈൽ മേഖലകളിലെ കള്ളത്തരങ്ങൾ വിളിച്ചുപറയാൻ കാണിച്ച ധൈര്യത്തിന് big salute.... 🙌🙌
@Prasoonthomas
@Prasoonthomas Год назад
Good information 👍👍👍👍
@thomaskuty7695
@thomaskuty7695 Год назад
Beautiful presentation 😍
@anoopreshma1133
@anoopreshma1133 Год назад
Good information👍🏾👍🏾👍🏾
@praveenjayan424
@praveenjayan424 Год назад
Great video👍👍
@vishnumu362
@vishnumu362 Год назад
മറ്റുള്ളവരുടെ ചതി വാക്കുകളിൽ നിന്നും ഇത്തരം വീഡിയോകൾ എല്ലാവർക്കും വളരെ ഉപകാരപ്പെടുന്നതാണ്
@abhijith6197
@abhijith6197 Год назад
വീട് പണിയാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് പ്രെയോജനമകുന്ന വീഡിയോ ....., ഇനിയും ഇങ്ങനെ ഉള്ള നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ
@midhunkishore5995
@midhunkishore5995 Год назад
Nice presentation about the exploitation of the tile marketing. Simply said it. Congrats Joshi go ahead
@tinyrijo4029
@tinyrijo4029 Год назад
Great information sir.....keep going❤️
@rekha.g.lrekhalalji4188
@rekha.g.lrekhalalji4188 Год назад
Best wishes joshy.full support kude und.👌🥰❤️
@vishakviswambharan9914
@vishakviswambharan9914 Год назад
Sir you done 👍very well 🥰 Good message to all customer’s
@anjalinaveen3302
@anjalinaveen3302 Год назад
Good information 👏👏👏
@bethelhembuildersdeveloper6521
Joshy sir.. Video ഏറ്റവും ഉപകാര പ്രദമായിരിക്കുന്നു. Thank you
@sarithajayanmohan1279
@sarithajayanmohan1279 Год назад
വീഡിയോ കണ്ടു .ലളിതമായ രീതിയിൽ ഈ വിവരങ്ങൾ വെളിപ്പെടുത്തി തന്നതിന് നന്ദി
@balujayakumar
@balujayakumar Год назад
Waiting ❤️👏
@artips70
@artips70 Год назад
Useful video
@manimabi8241
@manimabi8241 Год назад
very useful information
@toshypradeep4293
@toshypradeep4293 Год назад
Super presentation Joshi....
@sainandhana802
@sainandhana802 Год назад
Waiting..... 🙌🙌
@maldancharan4091
@maldancharan4091 Год назад
Waiting
@johnkutty6200
@johnkutty6200 Год назад
Great
@najeebunnikuttan8312
@najeebunnikuttan8312 Год назад
Good presentation ❤️❤️
@silpakollam7857
@silpakollam7857 Год назад
Waiting 👍👍👍👍😍
@vishnumu362
@vishnumu362 Год назад
Waiting...........
@satheeshthomas251
@satheeshthomas251 Год назад
Great 👍👍
@nandhanaraj9441
@nandhanaraj9441 Год назад
Waiting👍
@sarathbahuleyan1549
@sarathbahuleyan1549 Год назад
Good information ❤️❤️❤️
@juliekurian2831
@juliekurian2831 Год назад
Good information
@artips70
@artips70 Год назад
Waiting....
@ratheeshsathyan5853
@ratheeshsathyan5853 Год назад
Valuable information
@vishnusiva3238
@vishnusiva3238 Год назад
കാര്യം പ്രമുഖ ജില്ലയിലെ ടീംസ് കള്ളന്മാർ ആണേലും ചേട്ടൻ പറഞ്ഞത് സത്യമാണ് ❤️
@chrisj8389
@chrisj8389 Год назад
Athu ethu jilla
@A-SMedia
@A-SMedia Год назад
Waiting 👍
@rojanraj5193
@rojanraj5193 Год назад
Good Information.....
@lovedalelovedale469
@lovedalelovedale469 Год назад
👍👍 Facts unveiled.... through business conflicts.....brave attempt..big claps...nd now you are more responsible before your customer's...... 😍
@hundredtracker
@hundredtracker Год назад
I am waiting
@rajmanoraj8737
@rajmanoraj8737 Год назад
Wohh joshi bai ur right... Clarity explained.. It's to useful.. 💐💐💐
@arunsaruns1603
@arunsaruns1603 Год назад
Valuable information ❤❤❤
@kunjattavlogs1920
@kunjattavlogs1920 Год назад
👍🏻👍🏻
@sushildadhich7972
@sushildadhich7972 Год назад
Good information sir ji
@PramodKumar-bu4xl
@PramodKumar-bu4xl Год назад
Waiting.
@jaksonernakulam9751
@jaksonernakulam9751 Год назад
Good information.....
@sujilal1494
@sujilal1494 Год назад
Waiting..
@rekhasubash851
@rekhasubash851 Год назад
Nice👍
@jomonn2024
@jomonn2024 Год назад
Super video sir
@pradeeshchithara1175
@pradeeshchithara1175 Год назад
Good information for us Thank you Mr Joshi
@saneeshcv4934
@saneeshcv4934 Год назад
Surabhiyude etharathilula sale kondu backiyulla eath districilulla til business kuthane edinju. Aver oru monopoly levlilek marum
@vasudevannair7500
@vasudevannair7500 Год назад
നമ്മുടെ സമൂഹത്തിനു , ചതിക്കപ്പെടാതിരിക്കാൻ ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ താങ്കളുടെ കണ്ടെത്തൽ..
@lakshmikuttyponnummadam6361
സർ, ഞാൻ ലക്ഷ്മിക്കുട്ടി അന്തർജനം. എൻ്റെ ഇല്ലം , കടയ്ക്കലിനടുത്ത് കോട്ടപ്പുറം എന്ന ദേശത്താണ്. ഉടൻ തന്നെ ഇല്ലത്തെ പഴയ മാർബിൾ മാറ്റി ടൈൽ പാകാനിരിക്കുകയാണ്. ഞങ്ങളെപ്പോലെയുള്ളവർക്ക് ഈ മേഖലയെക്കുറിച്ചുള്ള അറിവിനായി ആകെ അശ്രയിക്കാൻ കഴിയുന്നത് യുട്യൂബിൽ വരുന്ന പലതരം വീഡിയോകളെയാണ്. അങ്ങനെ ഞാനും കണ്ടിരുന്നു അങ്കമാലിക്കാരൻ്റെ വീഡിയോകൾ. ഇന്നലെ സർ, ഈ രംഗത്ത് നടക്കുന്ന ചതികൾ വിശദീകരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത് വഴി എനിക്ക് ലഭിച്ചത് വലിയ രീതിയിലുള്ള തിരിച്ചറിവുകളാണ്. അതിന് സാറിനോട് നന്ദി പറയുന്നു. വിവിധ ടൈലുകളേയും മിതമായ നിരക്കിലുള്ള ഗുണമേന്മയുള്ള ഗ്രാനൈറ്റ് സ്ലാബുകളേയും കുറിച്ചറിയാൻ താൽപര്യമുണ്ട്. ദയവായി സാറിൻ്റെ കോൺടാക്ട് നമ്പർ തരാമോ? എല്ലാ ദിവസവും സർ ഷോപ്പിൽ കാണുമോ?
@NaapaaMarbles
@NaapaaMarbles Год назад
7356222849
@murfin4941
@murfin4941 Год назад
നാപായിൽ മുൻപ് ജോഷി അണ്ണൻ ചെയ്ത ടൈൽസ് ക്വാളിറ്റി തട്ടിപ്പിനെ പറ്റി അന്വേഷിച്ചിട്ടു പോകുന്നതായിരിക്കും ഉചിതം
@shambhubalachandran7244
@shambhubalachandran7244 Год назад
@@murfin4941 എങ്കിൽ പ്രോപ്പർ പ്രൂഫ് കൊണ്ട് വന്നു തെളിയിച്ചു കൊടുക്ക് mwone...തേർഡ് ക്വാളിറ്റി സാധനം വിറ്റ് നടക്കുന്നതും പോരാ നായികരിച്ചു കൂടി ഇനി തേയണം...😂
@murfin4941
@murfin4941 Год назад
30 വർഷത്തിൽ ഒരു കസ്റ്റമറും പറയാത്തത് സുരഭി എവിടെയാണ് എന്ന് പോലും അറിയാത്ത തനിക്കു എങ്ങനെ അറിയാം ആണാണെങ്കിൽ നിങ്ങൾ തെളിയിക്ക് കഴിയില്ല നിങ്ങള്ക്ക് എന്തു കൊണ്ടാണെന്നോ നാപ്പയിൽ നടക്കുന്ന കള്ളത്തരം സുരഭിൽ ഇല്ല നാപ്പയുടെ സെയിൽ സുരഭി കൊണ്ട് പോയതിന്റെ വിഷമം ആണ് ജോഷിക്ക് തനിക്കു എന്തിന്റെ ആണെന്ന് അറിഞ്ഞാൽ കൊള്ളാം
@anugrahalouis
@anugrahalouis Год назад
​@@NaapaaMarbles❤
@Mariyan12
@Mariyan12 Год назад
പൊളിക്ക് മുത്തേ
@sibis934
@sibis934 Год назад
Waiting 👍👍👍
@valsalakumari3228
@valsalakumari3228 Год назад
Good information sir 👍
@SenuDavidSam
@SenuDavidSam Год назад
😍😍😍👍👍👍Great Joshy sir
@akhilprasadprasad5053
@akhilprasadprasad5053 Год назад
ഇതു പോലെയുള്ള വീഡിയോകൾ ഇനിയും varanam എന്റെ എല്ലാവിധ സപ്പോർട്ട് കൂടെ ഉണ്ടാകും
@safeermuhammed749
@safeermuhammed749 Год назад
Can you do one video about makrana marble verities and how many types available or which marble or granite suitable for kerala homes or tiles
@ice5842
@ice5842 Год назад
ഗുജറാത്ത് മോർബി യിൽ പോയൽ നമ്മുടേ പേരിലും tile ഉണ്ടാക്കി തരും
@tonythomas303
@tonythomas303 5 месяцев назад
മോർബിയിലുള്ള kajarya factory യിൽ പോയാൽ ഉണ്ടാക്കി കിട്ടില്ല അത് വേറെ ലോക്കൽ factory യിൽ ഉണ്ടാക്കി കിട്ടും
@nishadnishadrajna6478
@nishadnishadrajna6478 Год назад
Katta support 👍
@venitaantony9137
@venitaantony9137 Год назад
Good information about tile industry and congrats for this type of video. It is very informative. Manager and his team is well efficient and good customer service.
@haneefapm4223
@haneefapm4223 Год назад
,
@divyaprabha8731
@divyaprabha8731 Год назад
Waiting 🥰🥰🥰
@haddypatel
@haddypatel Год назад
More courage and more power to you Mr joshi 👍👌
@adarshmg4482
@adarshmg4482 Год назад
Thank you sir informing us all death traps in tiles industry
@diyaboby5221
@diyaboby5221 Год назад
പലപ്പോളും ഈ ഫീൽഡിൽ പറഞ്ഞു കേട്ടിട്ടുള്ള പേരാണ് സുരഭി മാർബിൾ..... ഇപ്പോൾ ആണ് കാര്യങ്ങൾ മനസ്സിലായത്.... 👍👍🙏
@eranoorsurasura3392
@eranoorsurasura3392 Год назад
👏👏👏
@jayanmadhav7050
@jayanmadhav7050 Год назад
Kollam good
@sasidharanpillai9265
@sasidharanpillai9265 Год назад
Your message 100% Correct.. Thanks ..
@kbprasad8
@kbprasad8 Год назад
Good informations. Thanks.
@devanandhaam2913
@devanandhaam2913 Год назад
Joshichetta polichu Pinju
@farisafari4582
@farisafari4582 Год назад
ഞാൻ എന്റെ മനസ്സിൽ കാലങ്ങളായി സുരജു ഫ്രോഡിനെ പറയാൻ ഉദ്ദേഷിച്ചതൊക്കൊ വളരെ ഭംഗിയായി നിങ്ങൾ പറഞ്ഞു
@shantyreni1867
@shantyreni1867 Год назад
Needed 👏👏👏👏
@SunilSharma-py1tu
@SunilSharma-py1tu Год назад
Nice
@janakiroy2887
@janakiroy2887 Год назад
👏👏
@blue_dragon3465
@blue_dragon3465 Год назад
വളരെ ശെരിയായ കാര്യം 💥
@chippysarath1414
@chippysarath1414 Год назад
Good
@nishalvlogs5061
@nishalvlogs5061 Год назад
👍👍
@noushkollam
@noushkollam Год назад
ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്നാണ് അവന്റെ വീട് അതിന്റെ നിർമ്മാണത്തിൽ അവൻ എപ്പോഴും ഒരു കരുതൽ എടുക്കേണ്ടത് അത്യാവശ്യമാണ് ഇതുപോലെയുള്ള ചതിക്കുഴികൾ കാണാതെ പോയാൽ നാം കഷ്ടപ്പെട്ട് ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ട് നിർമ്മിക്കുന്ന വീടുകൾ നാലോ അഞ്ചോ വർഷം കഴിയുമ്പോൾ നമ്മുടെ നെഞ്ചിലെ നീറ്റലായി മാറും. വളരെ നല്ല ഒരു അറിവാണ് എന്റെ പ്രിയ സ്നേഹിതൻ ജോഷി ഇതിലൂടെ പങ്കുവെച്ചത് പൊള്ളത്തരങ്ങൾ തുറന്നുകാണിക്കാൻ ധൈര്യം കാണിച്ച എന്റെ പ്രിയ സ്നേഹിതന് ആശംസകൾ❤
@Ems_Club
@Ems_Club Год назад
Super 👍👍👍
@sobikohayyath
@sobikohayyath Год назад
It is a very useful video for common people. Congratulations. Moreover, a big salute for the courage to expose such injustices.
@kbprasad8
@kbprasad8 Год назад
ആശംസകൾ
@sushildadhich7972
@sushildadhich7972 Год назад
Super sir ji
@roneytvm
@roneytvm Год назад
All support for your work sir 👍
@manjushanath5953
@manjushanath5953 Год назад
👌👌👌
@rijoraju1163
@rijoraju1163 Год назад
😍😍
Далее
СКАМ НА TWITCH
14:07
Просмотров 303 тыс.
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 926 тыс.