നമ്മുടെ വീടിനു യോജിച്ച ടൈൽ ഏതാണ് ? സെറാമിക് ടൈലും വിട്രിഫൈഡ് ടൈലും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തെല്ലാം ? The main difference between ceramic tile and Vitrified tile. which tile is most suitable for our houses.
എല്ലാം കണക്കാ ഭായ് .. ടൈൽസ് കാൽ കൈ മുട്ടിനു joint pain ഉണ്ടാക്കും എന്ന് കേൾക്കുന്നു ..മാർബിൾ and ഗ്രാനൈറ്റ് ആണെങ്കിൽ റേഡിയേഷൻ ഉണ്ടാകും .. അതിൽ നിന്നും ഉണ്ടാകുന്ന റേഡിയോൺ എന്ന വാതകം മോശമാണ്