Тёмный

ടൊയോട്ടയുടെ കഥ | The Untold Story of Toyota in Malayalam | How Toyota Became so Big? alexplain 

alexplain
Подписаться 678 тыс.
Просмотров 60 тыс.
50% 1

Toyota is one of the largest car brands in the world and one of the 10 largest companies in the world. The founder of Toyota Kiichiro Toyoda and his father Sakichi Toyoda had no links with cars and Sakichi's first invention was a wooden loom. This video explains the motivational story of the car brand Toyota and how it became so big from such a small background. The story of Toyota includes the first loom business and the starting of Toyota car manufacturing, the hardships faced by the Toyota company during the Second World War, how the Korean War helped the company, how Toyota started its car market in the USA and how its models including the Toyota Corolla started dominating the car world etc. The principles of the Toyota company including Jidoka, Kaizen, Genchi Genbutzhu etc. helped it to become a massive company. The video also explains how the name Toyoda changed into Toyota as we see it today.
#toyota #businesssuccess #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Опубликовано:

 

5 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@jobt3230
എന്തൊക്കെ പറഞ്ഞാലും Vehicle life..... അതു TOYOTA തന്നെ ☺️💪🏻
@rejikrishnan8630
ഞാൻ ഇപ്പോൾ 9 വർഷമായി ടോയോട്ടയിൽ വർക്ക്‌ ചെയ്യുന്നു. ഈ അടുത്ത് 2000 ൽ ഇറങ്ങിയ ഒരു കാർ ഇവിടെ സെർവിസിന് വന്നു. അപ്പോൾ ഊഹിക്കാമല്ലോ ടോയോട്ട യുടെ ഗുണനിലവാരം. 👏👏👏
@nsandeepkannoth2481
ടൊയോട്ട എന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന രൂപം ലാൻഡ് ക്രൂയിസറാണ്, മരുഭൂമിയുടെ രാജാവ്...
@babumj5732
മാരുതി ഉണ്ടാക്കുന്ന തല്ലിപ്പൊളി വാഹനങ്ങൾ Toyota പേരിൽ വിറ്റിട്ട് ഇപ്പോൾ Toyota അവരുടെ പേര് കളഞ്ഞു കുളിക്കുന്നു.
@roypaul5741
alexplain സാധാരണ ചെയ്യുന്നതിൽ നിന്നും വ്യത്യസ്തമായ വീഡിയോ. പക്ഷെ വളരെ മികച്ച അറിവും അവതരണവും.
@aramalluninja
@aramalluninja 14 дней назад
ഞാൻ ബാംഗ്ലൂരിൽ ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി R&D കമ്പനികളിൽ ആണ് ജോലി ചെയ്തിരുന്നത്. അവിടെ പോലും അവർ ടോയോട്ടയുടെ ലീൻ മാനുഫാക്ക്ട്യൂറിങ് പ്രോസസ്സ് ഒരു R&D കമ്പനിയിൽ എങ്ങനെ ഉപയോഗ പെടുത്താം എന്ന് ആ കമ്പനിയുടെ മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്.
@prathyushprasad7518
ഇതേപോലെ HONDA - യുടെ വീഡിയോ കൂടി ചെയ്യണം. ടൊയോട്ടയുടെ ആദ്യകാല പാർട്സ് suppliers - ഇൽ ഒരാളായിരുന്ന Honda , Soichiro Honda - യുടെയും ടീമിന്റെയും അധ്വാനത്തിൽ ഉയർന്ന് വന്ന കഥ.
@amarnathananth9304
ഇപ്പോൾ maruti suzuki ചേർന്ന് വണ്ടി റീ ബാഡ്ജ് ചെയ്യാറാണ് പതിവ് ടൊയോട്ടയുടെ സ്വന്തം ടെക്നോളജി ടൊയോട്ടയുടെ സ്വന്തം എൻജിൻ ഇതൊക്കെ പ്രതീക്ഷിക്കുന്ന ഒരാൾക്ക് ഇത് വളരെ വലിയ തിരിച്ചടിയാണ്
@terrorboy192
Reliablity ക്കു synonym ആയി Toyota എന്ന് dictionary ൽ ചേർക്കണം എന്നാണ് വാഹന പ്രേമിയായ എല്ലാവരുടെയും അഭിപ്രായം.😊
@jamsheerkgrjamshy4489
പെട്രോളിയം കണ്ടുപിടിച്ചതിനെ കുറിച്ചും... പെട്രോളിയം ഉൽപ്പന്നങ്ങൾ,ക്രൂഡ് ഓയിൽ ഇതിനെക്കുറിച്ച് ഒരു വീഡിയോ വിശദമായി ചെയ്യാമോ...മലയാളത്തിൽ പെട്രോളിയം കണ്ടു പിടിച്ചതിനെക്കുറിച്ച് ഇതുവരെ ഒരു വീഡിയോയും ഇല്ല..
@sujith480
You explaned very well.Proud to be a toyota technician. I have more than 12years experience .❤
@unaiskuttippuram
നിസ്സാനിൽ ഇരുന്ന് ടൊയോട്ടയുടെ കഥ കേൾക്കുന്ന ഞാൻ😮. മുൻപിൽ മൊത്തം ടൊയോട്ടകൾ മാത്രം
@abdulnassarcp7704
ഇതൊക്കെ വല്ലാത്തൊരു കഥയുടെ area anee ..😊
@AjithPrasadEdassery
15 years on and my 2009 Corolla still runs like a charm!
@manojacob
@manojacob 9 часов назад
I am driving a 2008 Toyota sienna mini van. It has 127k miles on it. Still runs great. Plan to keep it a few more years. Riding comfort is great.
@jobinjose5027
Toyota = Trust
@KeshuInCanada
Proud owner of toyota corolla. ഓയിൽ മാറ്റുക, ഓടിക്കുക. 1lac km aayi. Only oil change
@nikhilsiva5081
Bro Walmart business strategy explain cheyth video cheyo
@k1dtw1st
The manufacturing process at Toyota has been studied my management experts and it constitutes a huge chunk of Operations Management courses at MBA Colleges
@arunimas3269
Covishield ന്റെ side effects കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Далее
O-Zone - Numa Numa yei на русском!🤓
00:56
Просмотров 122 тыс.
O-Zone - Numa Numa yei на русском!🤓
00:56
Просмотров 122 тыс.