Тёмный

ടോള് തിരികെ ജനങ്ങൾക്ക്!!‌ | Yuvam Malayalam Movie 

manoramaMAX
Подписаться 2,9 млн
Просмотров 1,6 млн
50% 1

റോഡ് നല്ലതല്ലെങ്കിൽ ടോള് യാത്രക്കാർക്ക് കിട്ടണം
"യുവം" ഫുൾ സിനിമ കാണാൻ ക്ലിക്ക് ചെയ്യൂ : bit.ly/2OlsRlK
#ViralCuts #NewMovie #ManoramaMAX #YuvamMalayalamMovie #Yuvam #AmithChakalakkal #DayyanaHameed #NedumudiVenu #Indrans #premieremovie #MazhavilManorama
Download and upgrade to Premium for just Rs. 499/- per year to watch 200+ Malayalam Movies, Web series and ManoramaMAX originals in HD quality!
Hit the LIKE button if you enjoyed this video!
Comment, Share and Subscribe to the ManoramaMAX RU-vid Channel!
Turn on the notification bell for alerts on Daily News, Movies and much more!
Download the App today!
For Android Devices: bit.ly/manoramamax
For Apple Devices: bit.ly/manorama...
For Mobile/web browsers: www.manoramama...
Show your support for ManoramaMAX on all our Social Media:
Facebook: bit.ly/manorama...
Instagram: www.instagram....
Twitter: / manorama_max
RU-vid: bit.ly/manorama...

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 279   
@robinsonfranco203
@robinsonfranco203 3 года назад
ഇങ്ങനത്തെ കോടതിയൊക്കെ ഇപ്പോൾ സിനിമയിലെ ഉള്ളൂ
@shamirm.m1914
@shamirm.m1914 3 года назад
Sathyam
@kuriengeorge607
@kuriengeorge607 3 года назад
Very true
@safwankanniyath7694
@safwankanniyath7694 3 года назад
അങ്ങ് നോര്‍ത്ത് ല്‍ ഉണ്ട് എല്ലാര്‍വര്‍ക്കും ജാമ്യം കൊടുക്കുന്ന കോടതി
@noushadp3733
@noushadp3733 3 года назад
👌
@parvathi9540
@parvathi9540 3 года назад
@@safwankanniyath7694 ivide pine jamyathinaaya Ella vazhiyum police thanne cheyyum 😂😂 Theliv okke nadhppich kodathiyil pokum Sarkar paranjaal 😂
@shameervaram3794
@shameervaram3794 3 года назад
ആ വഴിക്കാണ് എന്റെ വീട്.... സന്തോഷം കൊണ്ട് കൈ അടിച്ചതാ.... 🤟 നീതി കിട്ടാത്തവർക് നീതി ലഭിക്കാനാണ് കോടതി 👏
@sajurocky1606
@sajurocky1606 3 года назад
12 years I am running here and there for a my which bought and paid taxes up to 6 years.
@KL-gi1qg
@KL-gi1qg 3 года назад
ഒരു പാട് വൈകി ഇന്ദ്രൻസ് ന്റെയും സുരാജ് വെഞ്ഞാറമൂട് ന്റെയും അഭിനയ മികവ് തിരിച്ചറിയാൻ. 2 ഉം നല്ല നടന്മാർ
@ളാഹയിൽവക്കച്ചൻ
Suraj ok Indrans utter waste..
@Aazikka
@Aazikka 2 года назад
@@ളാഹയിൽവക്കച്ചൻ uvvo. Onn poye man.
@thomasac4061
@thomasac4061 3 года назад
ഇതു കേട്ടപ്പോൾ രോമാഞ്ചം വന്നു. പെട്ടെന്ന് ഓർമ വന്നു ഇത് സിനിമയാണെന്ന്.... രോമാഞ്ചം ടോൾ വഴി ഓടി 😀😀😀
@rahulremanan4859
@rahulremanan4859 2 года назад
ഇന്ദ്രസ് ചേട്ടാ നിങ്ങൾക്ക് തമാശ മാത്രമല്ല മറ്റു ക്യാരക്ടർസും പറ്റും എന്ന് തെളിയിച്ച ഒരു റോൾ 😍😍😍❤️❤️
@tomygeorge4626
@tomygeorge4626 Год назад
ഹെന്റമ്മോ!! ഇത്രയും സീരിയസ് ആയി അഭിനയിക്കാനാവുമോ ഇന്ദ്ര൯സിന്. സൂപ്പർ. ജഡ്ജിയേക്കാൾ ഗൌരവമായ ഭാവം. 😊🙁👍👏🙌🙏
@kalippannichu
@kalippannichu 3 года назад
നീതി കിട്ടാത്തവർക്ക് നീതി കിട്ടാനാണ് കോടതി 😂😂😂😂😂😂😂അവസാനം പറഞ്ഞത് കോടതിയെ ട്രോളിയത് അല്ലെ 😂
@rahultnnambiar9251
@rahultnnambiar9251 3 года назад
Edaa kalippaaa, nee raakshasan aanu, budhdhi yude kaaryaththil. 😃😀😄😁😆😅🤣🤣🤣😂😂😂😂😂😂😂😂😂
@ajaysab1910
@ajaysab1910 2 года назад
Pakshee athokke cinemayil matram olluu 😂😂
@paarupaaru3871
@paarupaaru3871 Год назад
😝
@faizyfaisal5464
@faizyfaisal5464 3 года назад
ഇത് സിനിമയിൽ കാണുന്ന ശക്തിമാൻ കഥ അല്ല ഇന്ത്യൻ പീനൽ കോഡിലുള്ള നിയമമാണെന്ന് മനസ്സിലായാലും നമ്മൾ മലയാളികൾ ടോൾ കൊടുത്തു കഷ്‌ടപ്പെട്ടു പോവും അതാണ് മലയാളി മലയാളി പൊളിയാണ്
@roopeshkumarm4660
@roopeshkumarm4660 3 года назад
സിനിമയിൽ കണ്ട് കയ്യടിക്കാം. ജീവിതത്തിൽ കോടതിയെന്നത് കോമഡിയായി 😄
@Reddevil366
@Reddevil366 3 года назад
ഉവ്വ്..ഇങ്ങനെ വിധി പറഞ്ഞാൽ കോടതി അവിടെ കാണുമോ എന്നു നോക്കണം.എനിക് ഏറ്റവും വിശ്വാസം കോടതിയിൽ ആയിരുന്നു. കോടതി എല്ലാം അരുടെയോക്കൊയോ നിയന്ത്രണത്തിൽ ആയി
@pkfaazpk6847
@pkfaazpk6847 2 года назад
ജനങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കേണ്ടത് വാക്കുകളിൽ അല്ല.നീതി പരമായ വിധികളിൽ കൂടിയാണ്.
@unnianeesh2636
@unnianeesh2636 3 года назад
കേൾക്കാൻ സുഖമുണ്ട്
@mvn2474
@mvn2474 3 года назад
ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച രണ്ടു നടന്മാര് ആണ് ഇന്ദ്രൻസ് ചേട്ടനും ഫഹദ് ഫാസിലും
@christophermoriarity1247
@christophermoriarity1247 3 года назад
ആസിഫ് ഇക്കാക്ക് എന്താണ് കുഴപ്പം??
@MedLife786
@MedLife786 3 года назад
Very correct👍
@adarshskannan1375
@adarshskannan1375 3 года назад
@@christophermoriarity1247 😂
@Jithu4mob
@Jithu4mob 3 года назад
@@christophermoriarity1247 നല്ല നടനാണ്. പക്ഷേ ആസിഫ് ഇന്ദ്രൻസ് ഇവർ 2 പേരും അവരുടെ signature തെളിയിച്ച് കാണിച്ചു തന്നു
@rashid4547
@rashid4547 3 года назад
ബാക്കി ഉള്ളവരൊന്നും നല്ല നടന്മാർ അല്ലേ ...ഒന്ന് പോടെ
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
നെടുമുടി ചേട്ടൻ ♥️♥️🌹
@faminamanaf491
@faminamanaf491 3 года назад
ഇൻഡ്രൻസ് super perfomence
@roshanpalasheri9816
@roshanpalasheri9816 3 года назад
Aaaha, Oru swapnam kand sugam.
@Administrator_sudo
@Administrator_sudo 3 года назад
കോടതി നടപടി ക്രമങ്ങളെ പറ്റി യാതൊരു അറിവും ഇല്ലാത്ത ആരോ ആണ് സ്ക്രിപ്റ്റ് എഴുതിയത് കോടതി നടപടി ക്രമങ്ങൾ ഒക്കെ മുഖ്യ ഭാഗമായി വരുന്ന ഈ സിനിമയിൽ ഒരു അഭിഭാഷകന്റെ സഹായം ചോദിക്കാമായിരുന്നു.. ഒരു അഭിഭാഷകനെ കൗൺസിൽ എന്നാണ് വിളിക്കുക ഇവിടെ കൗൺസിലർ😂. കരഘോഷങ്ങൾ ഉയരുന്ന കോടതി😂. സിനിമകളിൽ കോടതി രംഗങ്ങളിൽ മസാല ചേർക്കാറുണ്ട് എന്നാൽ ഒരു പരിധിയൊക്കെ ഇല്ലേ. ഈ സിനിമയിലെ നടനെ എനിക്ക് വളരെ ഇഷ്ടമാണ് വാരിക്കുഴിയിലെ കൊലപാതകം വളരെ നന്നായി ആ നടൻ ചെയ്തു. അദ്ദേഹം ഇതിലും നല്ല സിനിമകൾ അർഹിക്കുന്നു.
@anandnaa
@anandnaa 3 года назад
Logic polum illatha oru scene aanu, imagine ,ithepole oru vidhi vanal adyam pedan pokunnath janangal akum
@agromanvlogs5224
@agromanvlogs5224 3 года назад
കോടതി ഇപ്പോളും നിതിപരമാണ് പക്ഷെ എത്തിക്സ് ഇല്ലാത്ത advacates ആണ് problem
@subairpm7896
@subairpm7896 3 года назад
ഇതൊക്കെ സിനിമയിലെ നടക്കൂ ഇന്നും എത്രയോ ട്രോൾ പിരിവുകൾ വെറും നഷ്ടമാണെന്ന് അറിയുമോ ചോദിക്കാൻ ചെന്ന വിവരമറിയും💯💯
@ajeshp669
@ajeshp669 3 года назад
ചരുങ്ങിയത് 6 വരി ട്രാഫിക് ഉള്ള റോഡ്.. മണിക്കൂറുകൾ യാത്ര സമയം ലാഭം കിട്ടുന്ന റോഡുകൾക്ക് ടോൾ കൊടുക്കുന്നതിനു ന്യായമുണ്ട്.. നോർത്തിലുള്ള എസ്പ്രെസ് വേ കൾ ഇത്തരത്തിലുള്ളതാണ്. നമ്മുടെ നാട്ടിൽ 200 മീറ്റർ നീളമുള്ള ഒരു മേൽപ്പാലം കേറിയിറങ്ങാൻ ടോൾ കൊടുക്കാൻ 10 മിനിറ്റ് കാത്തു നിൽക്കണം..
@anandnaa
@anandnaa 3 года назад
athinu athram road undakkan ivide ethra per sthallam kodukkum ?
@amalthomas8729
@amalthomas8729 3 года назад
Yes ,we need such judicial making
@BadBoy-nh6ip
@BadBoy-nh6ip 3 года назад
ഇത് നമ്മുടെ നാട്ടിൽ നടക്കണ്ട ഒരു കാര്യം സിനിമയിൽ എങ്കിലും കാണൻ സാദൃച്ചു
@Swamy189
@Swamy189 3 года назад
I did not know that we can file case against Government. For not doing their duty.
@parackaldigitalmedia9017
@parackaldigitalmedia9017 3 года назад
Of course you can sue the government! That’s the power of constitution mate!
@kirankumarvk6056
@kirankumarvk6056 3 года назад
Yes. Writ of Mandamus- HC and SC has that power.
@chrismccandless6788
@chrismccandless6788 3 года назад
Filing case against Govt. is one thing and winning it is another thing.
@beinfomallu...724
@beinfomallu...724 3 года назад
Indrance chettan kalakki
@abdulfathah1607
@abdulfathah1607 3 года назад
സിനിമയിൽ നടക്കും, റിയൽ ലൈഫിൽ ഒരു ഇഷ്യൂ കണ്ടാൽ ഒരുവിധം നടന്മാരൊന്നും പ്രതികരിക്കാൻ പോലും നിൽക്കില്ല
@akasidheeq4443
@akasidheeq4443 3 года назад
എത്ര നല്ല നടക്കാത്ത സ്വപ്നം
@rahultnnambiar9251
@rahultnnambiar9251 3 года назад
Nee oru mara maappila aanenkilum, paranjathu correct. 😃😃😃😃
@storybox8455
@storybox8455 3 года назад
ഇതുപോലുള്ള കോടതികൾ ഉണ്ടായിരുന്നെങ്കിൽ.....
@muhammed_ta_
@muhammed_ta_ 3 года назад
ആദ്യം വായിച്ചപ്പോൾ ട്രോൾ ആണ്ണന്നു വിചാരിച്ചു
@abubackersidhiq.k9391
@abubackersidhiq.k9391 4 месяца назад
അങ്ങനെയാണെങ്കിൽ പണിക്കൊന്നും പോകാതെ ദിവസം ഒരു പത്തുതവണ അതു വഴി അങ്ങോട്ടും ഇങ്ങോട്ടും പോയാൽ മതി 😂😂😂😂
@Aaziyan
@Aaziyan 3 года назад
അടിപൊളി പടം ❤❤❤❤❤❤ ഈ പാട്ടും സൂപ്പർ..... ഇന്ദ്രൻസ് ഏട്ടൻ പൊളിയാട്ടോ... ❤❤❤❤❤❤ KSRTC എന്നും ലാഭത്തിൽ ആകാൻ കൊതിക്കുന്ന ഒരുത്തൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤ Amit super heroin also good 👍👍👍👍👍👍 പിന്നെ എല്ലാവരും പൊളിച്ചു.. Saikumar 😊😊😊😊😊😊
@NitinMathewGeorge
@NitinMathewGeorge 3 года назад
Aaay enthra manoharam aaye nadakathe swapnam... Enthaayalum no toll now.. that's great
@muneesk3219
@muneesk3219 3 года назад
നിയമവും കോടതിയും കണക്കാണ്, സാധാരണക്കാരന്റെ ബുദ്ധിമുട്ട് കോടതിയിൽ നീതിയും പറഞ്ഞു പോയി കാരിയമില്ല.
@elonmusk7125
@elonmusk7125 3 года назад
Edh polethe case vadhokan vakeel merr eppa. Ella allarum cash kittunadh mathre vadhikku
@girisankargs6526
@girisankargs6526 3 года назад
Wonderful ഫിലിം
@blueman3128
@blueman3128 2 года назад
Legend Nedumudi Venu
@mohamedahamed772
@mohamedahamed772 2 года назад
Movie name?
@oxagon4422
@oxagon4422 3 года назад
Padacha rabbeee... Eee jaadhi Oru judiciary undaayirunnenkil keralam sarikkum gods own country aayenee.. (poli scene)
@mohammedifad9633
@mohammedifad9633 3 года назад
👍👍
@jasimmohammad1904
@jasimmohammad1904 3 года назад
ഇത് എവിടെ ഉള്ള കോടതി ഇങ്ങനെ ഓക്ക് കോടതി ഉണ്ടെങ്കിൽ കൊള്ളാം എന്തായാലും കേരളത്തിൽ ഇങ്ങനെ ഉള്ള കോടതി കാണാൻ സാധ്യത ഇല്ല
@maksachumaaya1471
@maksachumaaya1471 3 года назад
🤣😂😅
@vineesh63
@vineesh63 3 года назад
Kodathi ingana thanna but advacates sheri alla
@blessindia1
@blessindia1 3 года назад
Justice delayed is justice denied. Court is for justice it seems. This is not the reality of our courts. When they enter the magistrate glances the file, delays it to 3 months later and throws back the file. This file throwing repeats for years till people get fed up.
@vnshp6641
@vnshp6641 2 года назад
Absolutely...
@vasudevankalpuzha3149
@vasudevankalpuzha3149 3 года назад
ശരിക്കുള്ള നിയമവലികൾ തന്നെയല്ലേ സിനിമയിലും കാണിക്കുന്നത്???. എന്നാൽ സിനിമയിൽ വിധി നിർണ്ണയിക്കുന്നതുപോലെ ജീവിതത്തിലും ചെയ്യേണ്ടതല്ലേ.സിനിമയാണെകിലും അതിലുള്ള നല്ല വശങ്ങൾ സർക്കാരും, കോടതിയും നടപ്പിലാക്കാൻ ശ്രമിച്ചുകൂടെ???.
@girisankargs6526
@girisankargs6526 3 года назад
ഇന്ദ്രൻസ് പൊളി
@ansiyabilalfoodstep4172
@ansiyabilalfoodstep4172 3 года назад
Full movies
@subisubiknp1530
@subisubiknp1530 3 года назад
നെടുമുടി വേണു..😢
@seejochacko
@seejochacko 3 года назад
15 വർഷം ടാക്സ് അടവിൽ പെടുന്ന റോഡിന് ടാക്സ് നഹി
@hellboy1611
@hellboy1611 3 года назад
Nala point 😊
@subin007johnson5
@subin007johnson5 3 года назад
സിനിമകളിൽ മാത്രമേ കുറ്റവാളികൾക്ക്..നല്ല ശിക്ഷ കൊടുക്കുന്ന കൊടതി ഉള്ളൂ.... യഥാർത്ഥത്തിൽ.....ഊബ്ബലാണ്....
@andresdefoliosa515
@andresdefoliosa515 3 года назад
😂😂😂
@joel01ofc
@joel01ofc 2 года назад
oru example parayamo...chumma courtine defame cheyyaruthu...
@ambadistores2688
@ambadistores2688 3 года назад
Film. Ethy. Venam enkilum. Parayamalooo real life. Il. Ethonnum. Nadakkilla avar. Tattaruday. Bhagathano. Avarkkoppam. Kanunllu. Correct. Ayi etharam comedy. Film. Il kanam
@Apostate94
@Apostate94 2 года назад
സിനിമയിൽ കാണാൻ നല്ല രസമുണ്ട്. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ റോഡ് ഉണ്ട്. എത്ര കാലമായി അത് അങ്ങനെ കിടക്കുന്നു. 4km യാത്ര ചെയ്യാൻ 20മിനുട്ട് മിനിമം വേണം. അതും ഹൈ കോടതി ഇടപെട്ട് പെട്ടന്ന് നേരെ അക്കാൻ പറഞ്ഞിട്ട് കാലം എത്ര കഴിഞ്ഞ്
@shinuajohn1628
@shinuajohn1628 3 года назад
രാജ്യം എഴുതി privet പാർട്ടിക്ക് കൊടുത്തു ഇവന്മാർ
@മാരണംമാരണം
@മാരണംമാരണം 3 года назад
കുമ്പളം ട്ടോൾ അടച്ചു പൂട്ടുക 1946ൽ തുടങ്ങിയ പിരിവു നിർത്തുക
@jacobkthomas7061
@jacobkthomas7061 9 месяцев назад
നല്ലൊരു മൂവി ആണ്
@zahran3738
@zahran3738 3 года назад
Still after 10 years ayitt supreme courtil stay ayitulla case ayirikkum ഇത് 😬 In reality nokkanam mishter🤧
@muhammedbishr2456
@muhammedbishr2456 3 года назад
Adipowli
@bisminayoosaf3614
@bisminayoosaf3614 3 года назад
ഇത് ഏതാ മൂവി
@goldking8361
@goldking8361 3 года назад
Adi poli Judgement. Ithallo Court. Ivada Tamilnattil InBetween Madurai district To Neighbouring District Virthunagarku two wheeler le Yathrikkum Travellers ku oru chukku facilitaty ille. But inbetween three Toll gates. All toll gates are Day time Robbers
@binhafeezinternational9311
@binhafeezinternational9311 3 года назад
സ്വപ്നങ്ങളിൽ മാത്രം
@ArunBThaha
@ArunBThaha 3 года назад
Movie name
@mohdanzam616
@mohdanzam616 3 года назад
Yuvam
@shahbasiqbal2795
@shahbasiqbal2795 3 года назад
ഇതൊക്കെ കണ്ട് കൊതിക്കാതെ... പ്രതികരിക്കണം നിയമം അറിഞ്ഞു പ്രവർത്തിക്കണം എങ്കിലേ ഈ നാട് നന്നാവൂ....
@girisankargs6526
@girisankargs6526 3 года назад
ഏറെ ചർച്ച ചെയ്തു വിഷയം ആസ്പദമാക്കി യുള്ള ചിത്രം
@chandhusurendran2086
@chandhusurendran2086 3 года назад
padam kollamo
@hrithikchinku8253
@hrithikchinku8253 3 года назад
Mass💯👌
@jobjoyjohn3338
@jobjoyjohn3338 3 года назад
Swapnem alla! Jeevithavum alla! Cinema annu ithu
@alm2544
@alm2544 2 года назад
Pakaram vekkanillatha prathibha.miss u nedumudi chetta
@outboards8854
@outboards8854 3 месяца назад
the real thing a man goes through that way again and again and became millionare
@nithinsatheesh217
@nithinsatheesh217 3 года назад
Ethu court il anu good morning
@rajannairk2316
@rajannairk2316 7 месяцев назад
സിനിമയിലെ ജഡ്ജിക്ക് അഭിനയിൻ്റെ പ്രതിഫലം മാത്രം
@عباسحسن-ف3ث4ل
@عباسحسن-ف3ث4ل 3 года назад
Ithu ethaa movie
@escaper0495
@escaper0495 2 года назад
Indris ettan poliyaanu
@vishnuz9694
@vishnuz9694 3 года назад
സിനിമയിൽ എങ്കിലും ഇങ്ങനെ കാണാൻ പറ്റിയല്ലോ 😭
@ഏലിയാസ്കുറുപ്പൻചേരികുറുപ്പൻചേ
സത്യം ആരറിയും
@muhammedshanshan4608
@muhammedshanshan4608 3 года назад
Namukku Eni annanoo neethi labikunaaa
@jintumjoy7194
@jintumjoy7194 3 года назад
ഡിങ്കൻ എല്ലാം കാണുന്നുണ്ട് എന്നേലും വരുവായിരിക്കും
@alexandergeorge9365
@alexandergeorge9365 10 месяцев назад
സിനിമയിൽ കൊള്ളാം. അനുഭവത്തിൽ ഇല്ല.
@justdotin
@justdotin 3 года назад
Eth polayy realy life ill nadanaaa ufff entayy monayy
@afsalpjafsalpj4689
@afsalpjafsalpj4689 3 года назад
Full movie uplode plzzz
@muhammadnizamudheenm.a2093
@muhammadnizamudheenm.a2093 3 года назад
ഇനി മുതൽ സിനിമയിലെ കോടതികളിൽ പരാതികൾ ബോതിപ്പിച്ചലോ കണ്ണടക്കും മുമ്പല്ലേ വിതിവരുന്നത് നീതി ഉറപ്പാണ്....
@safreejasameer815
@safreejasameer815 3 года назад
ശരിയായ കോടതി ഈ സിനിമ എഴുതിയ ആൾ കണ്ടിട്ടില്ല. അത് സത്യം
@alldreams6755
@alldreams6755 3 года назад
Wow🥰🥰😍😍😍
@Shotzealdiary
@Shotzealdiary 6 месяцев назад
എന്ത് മനോഹരമായ നടക്കാത്ത സ്വപ്നം 😅
@ENR00007
@ENR00007 2 месяца назад
നടക്കാത്ത കാര്യം ആണെങ്കിലും കേൾക്കാൻ രസം ഉണ്ട്
@natureindian88
@natureindian88 2 года назад
Indrans sir 👍👍👍👍
@samanw6614
@samanw6614 8 месяцев назад
കോടതികളിൽ ഉള്ള കേസുകൾ .... ആരെയും അറിയിക്കാതെ തീർപ്പക്കുന്ന ഡൽഹി പൊലീസ് അനുകൂലികൾ ഇത് അറിയണം
@nithinsatheesh217
@nithinsatheesh217 3 года назад
Nirnayakam enna cinemayil kandathu anu correct high court
@raptureviews9633
@raptureviews9633 3 года назад
പാലിയേക്കര ടോൾ പിരിവിനും ഇതുപോലെ കോടതിക്ക് വിധിക്കാൻ കഴിയുമോ??
@girisankargs6526
@girisankargs6526 3 года назад
ആ വഴിക്കാ എന്റെ വീട്. സന്തോഷം കൊണ്ട് കൈയടിച്ചതാ
@musthafapookoth2556
@musthafapookoth2556 3 года назад
Ssuper, verygood
@sureshsanitha4375
@sureshsanitha4375 2 года назад
Njan nere thiricha niyamathil oru viswasavum mila
@samsum.p3105
@samsum.p3105 3 года назад
Amazing 👌👌👌
@zachariajoseph1137
@zachariajoseph1137 3 года назад
Drishyam 2 judge chair
@raizahmed7324
@raizahmed7324 3 года назад
പൊളി തീരുമാനം...
@Keralavibes1234
@Keralavibes1234 3 года назад
Judge nu sambalam kittathe varum..
@dheerajkumardk5552
@dheerajkumardk5552 3 года назад
Cinima കണ്ട് സംതൃപ്തി അണയാം
@ajucreations3108
@ajucreations3108 3 года назад
Nalla nadakkatha swapnam
@SoniyaJOSE-fi6mo
@SoniyaJOSE-fi6mo 2 месяца назад
പടം എനിക്ക് ഇഷ്ടപ്പെട്ടു വെറുതെ കൈയ്യടിക്കാൻ തോന്നി
@MOHAMMADIQBAL-pq2dr
@MOHAMMADIQBAL-pq2dr 6 месяцев назад
ഇതൊക്കെ സിനിമയിൽ കണ്ടും കേട്ടും സായൂജ്യമടയാം. യഥാർത്ഥ്യം ആകുമ്പോൾ കോടതിയും സർക്കാരും എല്ലാം കോർപ്പറേറ്റ് കൊള്ളക്കാരോടൊപ്പം നിൽക്കും
@abhilashpujarigaming325
@abhilashpujarigaming325 2 года назад
AVASANATHE DIALOGUE KOLLAM PAKSHE ADH CINEMA YIL MATHRAME ULLU JEEVIDATHIL KORE PERK KITTATHA SADANAMAN 😝
@TheMathewAjay
@TheMathewAjay Год назад
Chief Justice DY Chandrachude made a difference in Supreme Court. Also, Justice Devan Ramachandran, formar Justice Kamal Pasha, etc. are 1 or 2 Judges stood and standing with people. Rest are scared of Modi or PV.
@tangybeanff9641
@tangybeanff9641 9 месяцев назад
DY chandrachude❤
@Abhinav_abhiz
@Abhinav_abhiz 2 года назад
Ithupolathe kodathi swapnangalil matram🥲
@anasp1686
@anasp1686 11 месяцев назад
ഏതാ ഫീലിം name
@suryadev887
@suryadev887 3 года назад
Eppol engane ulla ethu court annu ullath
@jalajavr1315
@jalajavr1315 10 месяцев назад
സിനിമ ഏതാ
@muhammedshafichulliyil5191
@muhammedshafichulliyil5191 3 года назад
👌👌👌
Далее