ജയസൂര്യ നല്ലവൻ എന്ന് കരുതി... പുള്ളി പക്കാ കോഴി ആണല്ലോ?? പുറകിൽ നിന്നുള്ള കെട്ടി പിടുത്തം... പുള്ളിക്ക് എല്ലാം പുറകിൽ നിന്നുള്ള കളികൾ ആണ് 2 പരാതി വന്നു.. ..നടൻ -ജയ സൂര്യ.. സിനിമ - pig man... വർഷം - 2013 Loccation - തൊടുപുഴ ഇന്ന് പുതിയ ഒരു ആരോപണം കൂടെ വന്നിട്ടുണ്ട്...
താരസങ്കടന അല്ല ഇത് (തറസങ്കടന). ഈ സങ്കടന ഇന്ന് പ്രതിസന്ധിയിലാണ്. പല നടികളും അവരുടെ ദുരനുഭവം വെളിപ്പെടുത്തുന്നു. ഈ സമയത്തു സങ്കടനയുടെ തലപ്പത്തുള്ളവരിൽ നിന്നും അഭിപ്രായം പ്രതീക്ഷിക്കുന്നു. എന്നാൽ ഇവർ ഒളിവിൽ കഴിയുന്നവരെപോലെ പ്രതികരണമില്ലാതെ എല്ലാവരേയും കബളിപ്പിക്കുകയാണ്. സർക്കാർ ഒപ്പമുണ്ട് എന്നുപറഞ്ഞത് ഇവർക്ക് വേണ്ടിയാണെന്ന് ഇപ്പോൾ മനസ്സിലായി. ആ ധൈര്യമാണ് ഇവർക്ക്. ഇവരൊക്കെ മേഘാസ്റ്റാറും, സൂപ്പർ സ്റ്റാറുമല്ല. ഇവരുടെ നിലവാരം ലൈറ്റ് ബോയിക്കും താഴെയാണ്. തറസർക്കാരും, തറസങ്കടനയും.
കേരളത്തിലെ സ്ത്രീകളിൽ പലരും പരസ്യമായി വന്ന തങ്ങൾ മാനഭംഗത്തിന് ഇരയായി പലരും വന്ന് ഞങ്ങളെ കെട്ടിപ്പിടിക്കുന്ന ചുംബിക്കുന്നു എന്നൊക്കെ പറഞ്ഞു വിലപിക്കുമ്പോൾ അതീവ ഗൗരവ സ്വഭാവം ഉള്ള ഈ സംഭവവികാസങ്ങൾ കേന്ദ്ര ഏജൻസികളായ സിബിഐ എൻഐഎ ഇ ഡി സംയുക്തമായ അന്വേഷിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു വ്യക്തികളുടെ പേരെടുത്ത് കൊണ്ടാണ് പല സ്ത്രീകളും ചാനലിൽ മുമ്പിൽ വന്നു വിലപിക്കുന്നത് അന്താരാഷ്ട്ര കള്ളനോട്ട് മയക്കുമരുന്ന് പെൺവാണിഭ അവയവ ആയുധ കച്ചവട മാഫിയയുമായി മലയാള സിനിമക്ക് അഭേദ്യമായ ബന്ധമുണ്ടെന്നും ദേശീയ ഏജൻസികൾ അന്വേഷിച്ചാൽ മാത്രമേ കേസ് തെളിയിക്കാനാവുമെന്നോ പൊതുജനങ്ങൾ എല്ലാവരും പറയുന്നു
എല്ലാ ഇന്ററസ്ട്രിയിലും ഉണ്ട് അത് പുറത്ത് പറയില്ലെന്ന് മാത്രം. മലയാളത്തിൽ മാത്രം കുറവുള്ളൂ. ബാക്കി എല്ലായിടത്തും കൂടുതൽ ആണ്. അവരൊക്കെ പുറത്ത് പറയില്ല. അത് എന്താണെന്ന് അറിഞ്ഞൂടാ അവരുടെ തന്നെ ചോദിക്കണം
@@paralleluniverse369 script eyuthi kodukendi verum ee vishayathil avarku....avare onnum ikkaryathil nokkenda... Jagadishine pole nattelullavar venam ee karyathil...
ആദ്യത്തെ അനുഭവം ഉണ്ടായയപ്പോ തന്നെ പരാതി കൊടുത്തുകൂടെ പ്രതികരിച്ചോ വീണ്ടും വീണ്ടും അഭിനയിക്കാൻ നടന്നു.. എല്ലാവരും കേറിപിടിക്കുന്നു വീണ്ടും അഭിനയിക്കുന്നു.. 2009 ൽ നടക്കുന്നത് ഇപ്പോ വീട്ടിത്തുറന്നു പറയുന്നു ഒന്നും അങ്ങോട്ട് ചേരുന്നില്ലല്ലോ മോളെ 😂
നമ്മളെ പേര് വന്നില്ലല്ലോ എന്ന് വിചാരിച്ചു 2 പെഗ്ഗ് അടിച്ചു സമാദാനത്തിൽ ഇരിക്കുവായിരുന്നു. നമ്മളെ പേരും പത്രത്തിൽ അടിച്ചു വന്നേ. ദുരിദാസാ നിധി ഉണ്ടാക്കി സെറ്റിൽ ഉണ്ടാക്കിയെ പറ്റു. 😀
ഇത്രയും കാലം ഇവർ എവിടെ ആയിരുന്നു.... അന്ന് എന്താ ഇവർ പരാതി കൊടുക്കാത്തത്.... ഇതിന്റെ പിന്നിൽ ഗൂഢാലോചന ഉണ്ട്.... ചാനലുകൾ ന്യൂസ് നു വേണ്ടി മത്സരമാണ് നടത്തുന്നത്.... ഇത് കാണുമ്പോൾ തോന്നും മലയാളം സിനിമ സെക്സ് നു വേണ്ടി മത്സരിക്കുന്നു എന്ന്.. ഈ പറയുന്നവർ ഇങ്ങനെ സംഭവിച്ചാൽ, അതിനു ശേഷം എന്തെ തുറന്നു പറയാത്തെ... ഇത് മലയാള സിനിമയെ മോശമാക്കുന്ന രീതിയാണ്.... മാധ്യമങൾ സത്യങ്ങൾ അനേക്ഷിച്ചു മാത്രം ന്യൂസ് വിടുക.... അല്ലെങ്കിൽ മാമ മാധ്യമം ആയി മുദ്ര കുത്തും.. സരിത കേസ് ഓർമയില്ല...
ആഭാസ മാമാ സംഘടനയിൽ നിന്ന് ജഗദീഷിനെ പുറത്താക്കുക. എന്നിട്ട് അത് അടച്ചു പൂട്ടി സീൽ വെക്കുക. അല്ലാതെ ഇപ്പൊ പുതിയ ആരെയും കൊണ്ടു വരരുത്. സിദ്ദികും മോഹൻലാലും ഒക്കെയാണ് അതിന് ചേർന്ന നേതൃത്വം
ഇപ്പോൾ മാധ്യമങ്ങളും ജനങ്ങളെല്ലാം സിനിമക്കാരുടെ പുറകെയാണ് വിജയ ഇതുതന്നെ തക്കം നോക്കി ദുരിതാശ്വാസ ഫണ്ട് മുഴുവൻ അവനു പറ്റിയ ആൾക്കാർക്ക് വീതിച്ചു കൊടുക്കുന്നുണ്ടാവും വിജയന്റെ ഒരു വിദേശയാത്ര ഉടനെ പ്രതീക്ഷിക്കാം വിജയൻ മുഴുവൻ അടിച്ചോണ്ട് പോയി കഴിയുമ്പോഴേ മാധ്യമങ്ങൾ ഇത് വാർത്തയാക്കുകയുള്ളൂ അപ്പോഴത്തേക്ക് പൂച്ച കടന്നെടുത്ത് പൂട പോലും കാണില്ല
രഞ്ജിത്ത് ഒഴിഞ്ഞ പദവിയിലേക്ക് ഈ ചേച്ചിയെ കൊണ്ടുവരികയും ഈ ചേച്ചി പറയുന്നതുപോലെ അമ്മ സംഘടനയിൽ ടോവിനോയും പാർവതിയെയും ഒക്കെ കൊണ്ടുവന്ന ഈ ചേച്ചിയുടെ അഭിപ്രായത്തിന് അനുസരിച്ച് സിനിമകൾ നിർമ്മിക്കുകയും സിനിമാ മേഖല നിലനിർത്തുകയും ചെയ്താൽ ഈ ചേച്ചിക്ക് സന്തോഷമാകും 😂
എല്ലാനടൻ മാർക്കും, എല്ല നടി കളോടും കമ്പം തോന്നാറില്ലത്രെ, ഓരോ ആൾക്ക് ഓരോ സൈസ് കാര്യങ്ങളാണ്, ചിലർക്ക് 80,വയസ്സായ സ്ത്രീകളോ ടാ നു കമ്പം, ചിലർക്കണേൽ 15,to20,വയസ്സുവരെയുള്ളവരോട്ടാണ്, കമ്പം, മറ്റുചിലർ ക്കണേൽ ഒന്ന്, രണ്ടും, പ്രസവിച്ചവരോട്, അല്ലേൽ 40,60,വയസു ല്ല വരോട്, ഇങ്ങനെ യാണ് കാര്യങ്ങളുടെ പോക്കു
I just respect this woman for the way she spoke.....the contents she spoke....her confidence.....her courage.....her clarity......top notch......she is bold and beautiful.....❤
വെറുമൊരു ജൂനിയർ ആർട്ടിസ്റ്റിനെ അല്ലെങ്കിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റിനെ ലൊക്കേഷൻ കാണുന്നതിന് വേണ്ടി വിളിച്ചു കൊണ്ടുപോകുമോ?? എന്തായാലും ഇനിയും വിക്കറ്റുകൾ വീഴട്ടെ
ഇവരൊക്കെ ആരാണ്????? ഒരു സിനിമയിൽ പോലും കണ്ടിട്ടില്ല...... ഒരു സിനിമയിൽ എങ്കിലും ഒരു 5 മിനുട്ട് എങ്കിലും അഭിനയിച്ചിട്ടുണ്ടോ??????? കാശിന്റെ ആവശ്യം വന്നപ്പോൾ കഥ ഉണ്ടാക്കി ഇറങ്ങിയതാണോ??????😡😡😡
Jayasurya chumma vayum nokki nadana chekkan kozhi enokke kettittindu varshangalku munne...just his beginning time...but later on he gained a lot of maturity and his roles , samsaran okke valare matured ayiii....but this incident matches with his teenage behaviour...hmm...uppu thinnavan vellam kudikkum enna pole ayalloo....😮😮😮
Hagfish should be the president Parvathi Vice President , Tovino, kunchako bobben fahad etc can be other office bearers bhavana , Ramya Nambeeshan etc are from women side , all others are definitely not worthy
ഇവിടെയാണ് ഇസ്ലാമിന്റെ പ്രസക്തി ഏറുന്നത് ഇസ്ലാം അന്നേ പറഞ്ഞു അന്യ പുരുഷ സ്ത്രീ ബന്ധം പാടില്ല അവര് ട്ടച്ചു ചെയ്യാൻ പാടില്ല സംസാരിക്കാൻ പാടില്ല ഒഴിഞ്ഞസ്ഥലത്തു ഒരുമിച്ചു കൂടാൻ പാടില്ല എന്നൊക്കെ അപ്പൊ ചില പകൽ മാന്യന്മാർ ഇസ്ലാം പാഴഞ്ചനാണ് ഒരാണും പെണ്ണും ഒരുമിച്ചു കൂടിയാണ് എന്താ സംസാരിച്ചാൽ എന്താ ട്ടച്ച് ചെയ്താലെന്ത Oooh എന്തൊക്കെ ആയിരുന്നു ഇപ്പോൾ എന്തായി അങ്ങനെ സംഭവിച്ചേടത്ത് നിന്ന് ഏതെങ്കിലും ഒരു സ്ത്രീ സുരക്ഷിതരായിട്ട് വന്നിട്ടുണ്ടോ ഇസ്ലാം സുന്ദരമാണ് സമ്പൂർണ്ണമാണ്
തങ്ങളുടെ ego യിലുള്ള സ്വാഭിമാനത്താൽ grade തഴല്ലേ എന്ന് സദാ ധ്യാനിച്ചു നടക്കുന്ന ഇവർ ഭാവനയുടെ കേസിലും വ്യക്തമായ അഭിപ്രായം ഇല്ലാത്തവരാണിവർ. ഇവരുടെ ഇനിയുള്ള അഭിപ്രായ പ്രകടനത്തിനും യാതൊരു വിലയും കാണുന്നില്ല. അമ്മയിൽ എത്രയോ പരാതികൾ ചെന്നതാണ്. പത്രക്കാർ അറിഞ്ഞാലും ഇവർ അറിയില്ല, കാരണം ഇവർക് അഭിപ്രായമില്ല, അതു തന്നെ കാരണം.🎉