Тёмный
No video :(

ട്രക്കിന്റെ വേഗത ഒന്നു കൂടാനോ കുറയാനോ പാടില്ല ഈ ഡ്രൈവിംഗ് ഒരു മരണക്കളി എജ്ജാതി ത്രില്ലർ സിനിമ 

Mallu Explainer
Подписаться 1,3 млн
Просмотров 400 тыс.
50% 1

New Chanel : / @malluexplainershort3283

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 294   
@malluexplainer185
@malluexplainer185 Год назад
New Chanel : ru-vid.com/show-UCH4riDkd7gwekObOGr-riLw
@Moto_pilot_390
@Moto_pilot_390 Год назад
Hii bro
@NARUTO18
@NARUTO18 Год назад
Big fan
@movieshorts405
@movieshorts405 Год назад
Ok
@Aadii___i828
@Aadii___i828 Год назад
Mallu Spartacus edu
@femishfanan7945
@femishfanan7945 Год назад
Bro please 🥺 stranger things ido pls 😥
@ridingmerchant944
@ridingmerchant944 Год назад
ബ്രോ എന്ത് പറഞ്ഞാലും കേരളത്തിനെ കുറ്റം പറയരുത് ബ്രോ 🥺😻 കേരളം ഫുൾ വൈബ് 🤘
@iamhappy6721
@iamhappy6721 Год назад
അതെന്താ കുറ്റം പറഞ്ഞാൽ
@renjithjj7270
@renjithjj7270 Год назад
@@iamhappy6721 നി താമസിക്കുന്നത് കേരളത്തിൽ അല്ലെ അല്ലാതെ യൂറോപ്പിൽ ഒന്നും അല്ലാലോ.സ്വന്തം നാടിനെ കുറ്റം പറഞ്ഞാൽ നോവും അത്രേ ഉള്ളു .
@iamhappy6721
@iamhappy6721 Год назад
@@renjithjj7270 ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ കേരളത്തിലാണ് 60-70 L (ജനസംഖ്യ വെച്ച്) ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ കേരളത്തിലാണ് ഏറ്റവും കൂടുതൽ കിഡ്നി പേഷ്യന്റ് ഉള്ളത് കേരളത്തിലാണ് സൗത്ത് ഇന്ത്യയിൽ ഏറ്റവും മോശം റോഡ് infrastructure ഉള്ളത് കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും മോശം ബിസിനസ് സൗഹൃദ സംസ്ഥാനം കേരളമാണ്
@renjithjj7270
@renjithjj7270 Год назад
@@iamhappy6721 അത് കൊണ്ട് കേരളത്തിൽ നിന്നു പുറത്ത് പോകുവാണോ എവിടെ പോയാലും സ്വന്തം നാടിന്റെ safe കിട്ടില്ല
@veenasworld8495
@veenasworld8495 Год назад
Naattil nadakkunnath onnum kanunnille bro
@vaishnavKuttu
@vaishnavKuttu Год назад
ഞൻ ഇപ്പോഴാ നിങ്ങളുടെ വീഡിയോ okk കാണാൻ തുടങ്ങിയത് ഇപ്പൊ RU-vid കേറുന്നത് തന്നെ ഓരോ വീഡിയോ കാണാൻ ആണ് പഴയ കുറെ ഞൻ കണ്ടു പൊളി ആണ് ✨️🤍🤗
@bijukk5052
@bijukk5052 Год назад
👌👌⚡🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@bijukk5052
@bijukk5052 Год назад
പൊളിച്ചു സൂപ്പർ പടം ⚡👌🔥🔥🔥🌋🌌✨
@malujithu4657
@malujithu4657 Год назад
അടിപൊളിയാ vdos ഞാൻ എല്ലാ vdos ഉം കാണാറുണ്ട് sprrbbb
@anagha.a4535
@anagha.a4535 Год назад
നിങ്ങളുടെ അവതരണം അടിപൊളി......നന്നായിട്ടുണ്ട്
@Secretboy609
@Secretboy609 Год назад
നായകന്റെ അനിയൻ മരിച്ചു പോയതാണ് ഏറ്റവും വലിയ വിഷമമായത് 🥲💔
@rightfooter6608
@rightfooter6608 Год назад
Me to😔 aa character
@parvathyparu2667
@parvathyparu2667 Год назад
സൂപ്പർ 👌👌🌹🌹
@adilallu7936
@adilallu7936 Год назад
എന്താടോ നമ്മുടെ നാട്ടിലെ ഗ്രാമത്തിന് നിനക്കൊരു പുച്ഛം 😏
@rahidharafi6970
@rahidharafi6970 Год назад
ശെരിയാ ഗ്രാമത്തെ പറ്റി പറഞ്ഞത് എനിക്കും ഇഷ്ടായില്ല
@Arjunmanjunadhan_28
@Arjunmanjunadhan_28 Год назад
@@rahidharafi6970 Exactly... Chayakada yeyum kaliyaakki... Avarde gramathinu nalla standard aanupolum
@as2editsff627
@as2editsff627 Год назад
Spartacus 🙂🙂
@renjithjj7270
@renjithjj7270 Год назад
അതെന്താ ബ്രോ നമ്മുടെ ചയകടക്ക് കുഴപ്പം ..നാടിനെ കുറ്റം പറയരുത് bro
@yasermalik7792
@yasermalik7792 Год назад
Spartacus evide bro🙄
@poojams6469
@poojams6469 Год назад
Spr movie ❤. Chetta Spartacus int episode ntha idathe. Waiting anu ❤❤❤
@naseefmonu6299
@naseefmonu6299 Год назад
Spartacus evide bro
@rolex1711
@rolex1711 Год назад
😠😠😠😠
@jithu4885
@jithu4885 Год назад
Oru thoyiram🙏😹
@muhammedshibin6577
@muhammedshibin6577 Год назад
Onn podo
@Sanjaydas-ct2tg
@Sanjaydas-ct2tg Год назад
Annike tone eni sparatacus eni orikalum upload cheyelana
@Karma1528violent
@Karma1528violent Год назад
Najnum wairing ann
@jayasreejaya6915
@jayasreejaya6915 Год назад
ഏറ്റവും കൂടുതൽ സബ്സ്ക്രൈബ് ഉള്ള രണ്ടാമത്തെ ചാനൽ ആണ് നിങ്ങളുടെത്⭕
@anandhuajikumar4447
@anandhuajikumar4447 Год назад
അടിപൊളി മൂവി🤘 ഇനിയും ഇതുപോലത്തെ മൂവികൾ ഇടണം കെട്ടോ ബ്രോ❤️
@ajithpallan3250
@ajithpallan3250 Год назад
ആ ഘനി യിലേക്കു വരാനും പോകാനും സ്ഥിരം വഴിയില്ലേ.....
@aaronjoseph041
@aaronjoseph041 Год назад
It was a nice thrilling story like you said
@gopikaajith9791
@gopikaajith9791 Год назад
Super nalla rasam story
@amalbabu4895
@amalbabu4895 Год назад
മറിഞ്ഞ ട്രക്ക് എങ്ങനെ പൊക്കി നേരെ ആക്കി അതു എന്ത് മേക്കാനിസം ആണ്
@kareemk5826
@kareemk5826 Год назад
വൈര്യം അല്ല (വൈര്യം എന്നാൽ പകഎന്നാണ് (വൈരം) എന്ന താണ് ശെരി
@leanshif2283
@leanshif2283 Год назад
സ്പാർട്ടക്കസ് എവിടെ ✨️ waiting ആണ്
@walnergaming1425
@walnergaming1425 Год назад
Road to 800k akumbol party venam ketto bro ....
@khaldrogo9402
@khaldrogo9402 Год назад
Mine enn kettappo kgf orma vannu🥰🥰😁
@ridhunkp6191
@ridhunkp6191 Год назад
namude naadu adipoly ahhh
@niyasnazz2339
@niyasnazz2339 Год назад
Wow very nice move
@volging1810
@volging1810 Год назад
Adi poli cheeeta
@dartfromhome8487
@dartfromhome8487 Год назад
Americal trucker ane njan
@shijiwilfred7855
@shijiwilfred7855 Год назад
Adipowli ❤👍❤
@user-xg1zv6vy2k
@user-xg1zv6vy2k Год назад
Stranger things next episode ido🙂😌
@sabirapoolakkal7818
@sabirapoolakkal7818 Год назад
ബ്രോ സ്പാർട്ടക്കസ് next episod ഇടുമ്പോ last ഇട്ട എപ്പിസോഡിന്റെ അവസാനം ഒന്ന് പറയണേ
@Hazard349
@Hazard349 Год назад
Bro❤️❤️❤️❤️❤️
@MaheshKumar-ht7is
@MaheshKumar-ht7is Год назад
Spartacus enthya bro💔
@psaby4821
@psaby4821 Год назад
Super ♥️
@JISHAM685
@JISHAM685 Год назад
waiting for spartacus mallu
@satheeshkumar5961
@satheeshkumar5961 Год назад
Mallu bro big big fan Alla videos kanarundu Pinne bro spartacus inte video cheyyo bro
@dudeboy5458
@dudeboy5458 Год назад
Mallu Spartacus avidaaaaa onn upload chayumooo 😭😭😭😭😭😭😭😭😭😭😭
@FYOIY
@FYOIY Год назад
Justice for spartacus 🙏🏻
@shihabmkd6136
@shihabmkd6136 Год назад
Stranger things vegam idu bro
@chanduks2012
@chanduks2012 Год назад
Poli bro More video
@gangster3.022
@gangster3.022 Год назад
CHATAA I LOVE YOU ❤️ .
@Testostar_3434
@Testostar_3434 Год назад
Hi bro Big. Fan
@nabeelnabeel556
@nabeelnabeel556 Год назад
Super Bro
@edwardthomas8390
@edwardthomas8390 2 месяца назад
സ്റ്റോറി പൊളി ആരുന്നു ലാസ്റ്റ് ആ sho മരിച്ചത് ശരിയായില്ല 😢😢😢
@sreenathkuttan4265
@sreenathkuttan4265 Год назад
Under the dome എന്താണ് ഇടാത്തത്🙏pls🙏
@devikadevika9551
@devikadevika9551 Год назад
Kollam bro adipoli cinima ❣️❣️
@ambroofficial9320
@ambroofficial9320 Год назад
Spartacus uplode cheyuoo
@starandstar1337
@starandstar1337 Год назад
നിങ്ങളുടെ വീഡിയോ എല്ലാം കാണാറുള്ള ഒരാളാണ് ഞാൻ.... തുടക്കം മുതൽ ഈ നിമിഷം വരെയുള്ള വീഡിയോയിൽ... ഒരേ ഒരു അരോചകം ആയിട്ടുള്ള... വാക്ക്... എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ ഇതൊന്ന് ഒഴിവാക്കാൻ ഞാൻ പലപ്രാവശ്യവും നിങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട് എന്നിട്ടും എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ ഇപ്പോ ഈ വീഡിയോ 30 മിനിറ്റും 33 സെക്കൻഡ് ഉണ്ട് അതിന്റാത്ത് 14 പ്രാവശ്യം എന്താ പറയാ എന്താ പറയാ എന്താ പറയാ ഇത് ഭയങ്കര ബുദ്ധിമുട്ടായി കാണുന്നവർക്കും കേൾക്കുന്നവർക്കും ഇല്ലെന്ന് ഉണ്ടെങ്കിൽ ആരെങ്കിലും കമന്റ് ചെയ്യുക..... നിങ്ങൾ ആ മൂവീസ് ടെല്ലർ എന്നൊരു എക്സ്പ്ലൈനർ ചാനൽ ഉണ്ട് ഒരു ലേഡിയാണ് അതിന്റെ അതൊന്ന് കണ്ടാൽ നിങ്ങൾ പിന്നെ വേറെ ഒരു ചാനലും കാണില്ല ഇത് മാതിരി എന്താ പറയാ എന്താ പറയാ എന്ന് ഇല്ല
@ngtechno5990
@ngtechno5990 Год назад
Super
@abhijithlekshman9078
@abhijithlekshman9078 Год назад
ന്റെ പൊന്ന് മല്ലു ഒന്ന് spartacus ഇട് എത്ര വെട്ടം പറഞ്ഞ്. അത് മുഴുവൻ അങ്ങ് തീർത്തൂടെ. Spartacus ഫാൻസിനോട് മല്ലു വല്ലാത്ത പണിയാണ് ചെയ്യുന്നത്. ഇതിപ്പം കുറെ ആയി പറയുന്ന്. Subscribersinodu ഒരു വല്ലാത്ത വേർതിരിവാണ് മല്ലു കാണിക്കുന്നത്. Spartacus കാണാത്തൊണ്ടു അതിന്റെ ഫീൽ അങ്ങ് പോയി എങ്കിലും അത് മുഴുവൻ ഒന്ന് കാണണം എന്ന് ഒണ്ട്. ഞാൻ മല്ലു ചാനൽ തുടങ്ങിയത് തൊട്ട് കാണാൻ തുടങ്ങിയതാണ്.300 Spartan's എന്ന് പറഞ്ഞ സിനിമ ഇട്ടപ്പോൾ മുതലാണ് ഞാൻ subscribe ചെയ്തതും കാണാൻ തുടങ്ങിയതും പക്ഷെ ആപ്പം ഒന്നും മല്ലു ചെയ്യാത്ത ഒരു പണിയാണ് ഇപ്പം ചെയ്യുന്നത്. ശെരിയാണ് മല്ലുന് second channelil views കൂടുതൽ കിട്ടുന്നത് stranger things ഇടുമ്പോൾ ആണ് അങ്ങനെ ചാനലിന്റെ growth കൂട്ടാൻ നോക്കുകയാണെന്നും അറിയാം അത് നല്ലതാണ് പക്ഷെ subscribersinte ഇഷ്ട്ടം കൂടി ഒന്ന് നോക്കിയാൽ കൊള്ളാം. ഞാൻ കുറെ ആയി പറയണം എന്ന് കരുതുന്നു പിന്നെ വിചാരിക്കും അടുത്തത് Spartacus ഇടുമെന്ന്. അങ്ങനെ വിചാരിച്ച് ഇരിക്കുന്നതല്ലാതെ മല്ലു വീഡിയോ ഇടുന്നില്ല pls Spartacus ഇട് bro🙏🙏 ഇ comment ഒന്ന് പരിഗണിക്കണം 🙏🙏 സത്യം പറഞ്ഞാൽ Spartacus മൂന്നാമത്തെ സീസൺ മുഴുവനും കണ്ടു തീർത്തു എങ്കിലും ചിലതൊക്കെ മനസ്സിലാക്കാൻ ഉണ്ട്. അതുമല്ലുവിന്റെ വോയിസിൽ കേൾക്കുമ്പോൾ കൂടുതൽ നന്നായിരുന്നു അതുകൊണ്ട് വേഗം Spartacus ഒന്ന് ഇട് 🙏🙏🥵😬🙄🤨😥😰😭😤😡🥺 ഈ കമന്റ് കണ്ടെങ്കിലും Spartacusinu വേണ്ടി എത്രത്തോളം വെയിറ്റ് ചെയ്യുന്നു എന്ന് മനസ്സിലായിട്ടുണ്ടെങ്കിൽ ഒന്ന് വീഡിയോ ഇടൂ pls🙏🙏🙏🙏🙏🙏
@muhamadshan5333
@muhamadshan5333 Год назад
ഇത് നിത്യ സംഭവമാണ് താനൂർ തിരൂർ തീരദേശ മേഖലയിൽ
@murthyk7279
@murthyk7279 8 месяцев назад
Super movie ❤
@Akbarakbar-uw8jr
@Akbarakbar-uw8jr Год назад
Adi polli machane
@suhas4522
@suhas4522 Год назад
❤️❤️
@user-gh9iw1tw3h
@user-gh9iw1tw3h Год назад
Nalla adipoli trilling story 💥
@gamingjappuzz5806
@gamingjappuzz5806 Год назад
711k💖😍
@abhishekvp1650
@abhishekvp1650 Год назад
Missing spartkus videos nirthya videos indavilla
@Jobyjobs
@Jobyjobs Год назад
മച്ചാനെ പൊളിച്ചു
@anaghanp1199
@anaghanp1199 Год назад
Adipoli story bro ⚡️
@sharusharu1693
@sharusharu1693 Год назад
Vikie massa🔥🔥🔥🔥🔥🔥🔥
@shameerasamikk3410
@shameerasamikk3410 Год назад
OP story bro
@Farhan.p.v
@Farhan.p.v Год назад
Mallu waiting for spartacus💥❤
@vimalanehamaria7bnelvin4c20
പൊളപ്പൻ
@kavithavregno5604
@kavithavregno5604 Год назад
Poli Mona but Hero brother is dead 😭
@munnakallai6257
@munnakallai6257 Год назад
Daaa മല്ലു നീയും കാശ് ചോദിക്കണ് അവരും നീയും ഒരു വെത്യാസം ഇല്ല
@gamingwithunsparky559
@gamingwithunsparky559 Год назад
Seen ❤️🔥🔥
@arjunsanthosh729
@arjunsanthosh729 Год назад
Your soundd🤤💗
@krishnavenias6419
@krishnavenias6419 Год назад
Chetta enn stranger things yido...katta waiting aane...❤️‍🔥
@muhammadameen3217
@muhammadameen3217 Год назад
Intersting film
@Alambanzz_2.0
@Alambanzz_2.0 Год назад
Spartacus
@brainiac179
@brainiac179 Год назад
Good explanation
@gameoperator4041
@gameoperator4041 Год назад
💚❤
@anzilap
@anzilap Год назад
Poli video 💥💥
@ajaykrishna1085
@ajaykrishna1085 Год назад
Super movie
@____mr_nice__
@____mr_nice__ Год назад
Vicky scene 💥
@vyshnavbabu2582
@vyshnavbabu2582 Год назад
Waiting aarnu maallu ♥️♥️♥️
@ponnuponnu6240
@ponnuponnu6240 Год назад
അടിപൊളി മൂവി
@criestff6760
@criestff6760 Год назад
Bro lights out movie onu cheyyoo plz
@llabeeb9408
@llabeeb9408 Год назад
Nalla thrilling
@usmanpp1589
@usmanpp1589 10 месяцев назад
❤🔫 moviee scen
@PrasadPrasad-fs4bc
@PrasadPrasad-fs4bc Год назад
Spartacus strainger thinks ithu randum onnu full akkan patto
@SAFVAN-PC
@SAFVAN-PC Год назад
Stranger things inn vidumo kaananulla akhamsha konda🥰
@muhammedarshadmt9552
@muhammedarshadmt9552 Год назад
matrix series onn parayammoo
@adnanadhu1990
@adnanadhu1990 Год назад
Super movi ✌🏻
@shazz7940
@shazz7940 Год назад
Spatacus eni epo aplod cheyuga 🥀
@jamsheerkk6585
@jamsheerkk6585 Год назад
nalla story
@vishnudq8422
@vishnudq8422 Год назад
Movie name?
@wild_sparkie_46
@wild_sparkie_46 Год назад
Hii bro🥰
@saitama729
@saitama729 Год назад
Njan bore adichu erikayirunu appozh notification vanath enni kuzhappam ella 😊😊
@sanilbabu5718
@sanilbabu5718 Год назад
New chanel
@anatharamanr8960
@anatharamanr8960 Год назад
First 🤗♥️
@honor9n154
@honor9n154 Год назад
Movie name
@kidukachhitech4191
@kidukachhitech4191 Год назад
Chetta oru hi tharuoo
@sajigsajig9089
@sajigsajig9089 Год назад
2.3 ഞാൻ മറന്നു 3 അത് കണ്ട് അറിയാം 2 നെപ്പൊല പറഞ്ഞതിൽ ശമിക്കണം
@nikhilasajinsajin4040
@nikhilasajinsajin4040 Год назад
Gd evng frds❤
@nadeemkt1541
@nadeemkt1541 Год назад
Stanger things episode idu. Please tomorrow by birthday
@user-tw7cr4se5h
@user-tw7cr4se5h 6 месяцев назад
From season 3 iduvo
@Nidhi-nidhi
@Nidhi-nidhi Год назад
Spartacus evide broo
@allgood8636
@allgood8636 Год назад
Boss എല്ലാം ok but move യുടെ name എന്താ പറയാൻ മറക്കുന്നത്
@saviob5264
@saviob5264 Год назад
Spartacus 🥺🥺🥺❤️❤️