Тёмный

ട്രാൻസ്‌ജെൻഡർമാരുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായവുമായി സുരേഷ് ഗോപി 

Amritaworld മലയാളം
Подписаться 729
Просмотров 1 тыс.
50% 1

അമൃത ആശുപത്രിയുമായി സഹകരിച്ച് ട്രാൻസ്‌ജെൻഡർമാരുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനുള്ള സമ്മതപത്രം നടനും തൃശൂർ പാർലമെന്റ് അംഗവുമായ സുരേഷ് ഗോപി കൈമാറി. ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് വഴിയാണ് ഈ സഹായം നൽകുന്നത്. ഈ തുക 10 പേരുടെ ശസ്ത്രക്രിയയ്ക്കായി ഉപയോഗപ്പെടുത്തും. കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഇതു സംബന്ധിച്ച സമ്മത പത്രം സുരേഷ് ഗോപി സീനിയർ മെഡിക്കൽ അഡ്മിനിസ്‌ട്രേറ്റർ ഡോ.പ്രതാപൻ നായർക്ക് കൈമാറി.

Опубликовано:

 

3 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
ФОКУС С БАНАНОМ🍌
00:32
Просмотров 362 тыс.