@@pranavjs 🥲🥲 ഞാന്‍ pala puthettu ആണ് കണ്ടത്... എല്ലാ സിനിമകളും അവിടെ 3D കിടിലം ആണ്... പക്ഷേ ARM പല സീനിലും characters face bulged ആയി തോന്നി especially maniyan portions... ചില സീന്‍ ഒക്കെ പലരുടെയും body okke ചെറിയ മുഴച്ചു നില്‍കുന്നുണ്ടയിരുന്നു... 3D effects okke പക്കാ ആയിരുന്നു പക്ഷേ ഈ issue മൊത്തത്തില്‍ പലയിടത്തും ഉണ്ടായിരുന്നു... kalki ഒന്നും ഈ issue ഇല്ലായിരുന്നു ...