Тёмный

ട്രെയിനിൽ ഞാൻ കണ്ട Private Detective | extra marital affair കണ്ടെത്തലാണോ മെയിൻ ? 

JBI Tv
Подписаться 238 тыс.
Просмотров 23 тыс.
50% 1

#privatedetectives #privatedetective #extramaritalaffair
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Опубликовано:

 

5 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 124   
@jbitv
@jbitv 8 месяцев назад
jaibyjoseph.graphy.com
@sensibly_slaying
@sensibly_slaying 8 месяцев назад
എൻ്റെ കഴിഞ്ഞ 2 ലൈൻ ൻ്റെ അവിഹിതം ഞാൻ തന്നെ with evidence പൊക്കിയ experience ഉണ്ട്. അപ്പോഴാണ് എൻ്റെ ഉള്ളിലെ detective ൽ ഞാൻ passionate ആയത്. ഇത്രയും പറഞ്ഞത്, private detective agency freshers നെ hire ചെയ്യുന്നെങ്കിൽ ധൈര്യം ആയിട്ട് എന്നെ നോക്കിക്കോ എന്ന് പറയാൻ ആണ്. Ok thanks
@aswanysanthosh4727
@aswanysanthosh4727 8 месяцев назад
Njaanum 😇
@sensibly_slaying
@sensibly_slaying 8 месяцев назад
@@AravindR-mu7un total 3 line. ഒരാൾക്ക് no അവിഹിതം. 2/3 kk avihitham. 2/3 ൽ 1 എണ്ണത്തിന് 2 അവിഹിതം. മറ്റേ ആൾക്ക് 1 അവിഹിതം. Hope this would be helpful for your percentage survey. Good luck ♥️
@AnandA2155
@AnandA2155 9 месяцев назад
കൊറേ കാശോണ്ടാരുന്നേൽ hire ചെയ്തു എന്നെ പറ്റി തന്നെ അന്വേഷിക്കാൻ പറയാമായിരുന്നു. നമ്മളെ പറ്റി ഉള്ള പൊതു അഭിപ്രായം അറിയാമല്ലോ. 😂
@ammu_jyothi
@ammu_jyothi 9 месяцев назад
😂😂😂
@Vakkeelappees
@Vakkeelappees 9 месяцев назад
😂😂
@meenusuresh8695
@meenusuresh8695 9 месяцев назад
😂😂😂😂😂
@_-_177
@_-_177 9 месяцев назад
😁😁😁😁😁
@anuchithra5892
@anuchithra5892 9 месяцев назад
Ennal enik koodi orennanam. Comedy thannne😂😂
@aswanathv
@aswanathv 8 месяцев назад
Njan kandittulla ettavum efficient and undercover detectives.. Kavalayile Auto chettanmar and ayalkoota chechimar😂
@anushathachattil6252
@anushathachattil6252 9 месяцев назад
ഇതിനെപറ്റി ഈ അടുത്ത കാലത്ത് കേട്ടിട്ടുണ്ട്. ഓർഫനേജിൽ വച്ചു വേർപിരിഞ്ഞു പോയ ഇരട്ട സഹോദരിയെഒരു പെൺകുട്ടി കണ്ടു പിടിച്ചത് ഇതുപോലൊരു ഏജൻസിയുടെ സഹായത്തോടെ ആയിരുന്നു. അന്ന് അത് വല്യ വാർത്തയായിരുന്നു.
@vijayalakshmiva3556
@vijayalakshmiva3556 8 месяцев назад
ഞാൻ ആണ് ആ പെൺകുട്ടി 😊😊
@anushathachattil6252
@anushathachattil6252 8 месяцев назад
@@vijayalakshmiva3556 ❤️
@VishnuRaj-bc4sl
@VishnuRaj-bc4sl 2 месяца назад
​@@vijayalakshmiva3556 നിങ്ങളോട് ഒന്ന് സംസാരിക്കാൻ സാധിക്കുമോ?
@vishnuclt
@vishnuclt 9 месяцев назад
Othiri perkku avarde passion profession akkan ulla oru scope und😂
@jbitv
@jbitv 9 месяцев назад
😂 pidichal nalla idi kittunna case okayanu kooduthal
@Ck.AhmadBasil
@Ck.AhmadBasil 9 месяцев назад
Yess❤️‍🔥
@priyagni
@priyagni 9 месяцев назад
lol!!! 😂
@vishnuclt
@vishnuclt 9 месяцев назад
@@jbitv 😂 paladum investigate cheydu kitunna sugathil kitunna idiyude vedana ok ahu marannekum
@jataayu3357
@jataayu3357 8 месяцев назад
ഞാൻ കുറച്ച് കാലം മുൻപ് വരെ സൗത്ത് ഇന്ത്യ യിലെ ചില PDA ( Private Ditective Agency ) കൾക്ക് വേണ്ടി consultant support ( Investigation അല്ല ) കൊടുക്കുമായിരുന്നു . ഇതിൽ പറയുന്നത് എല്ലാം തന്നെ സത്യമാണ് . ഇത് കൂടാതെ വേറെയും ചില കാര്യങ്ങളുണ്ട് ...
@neelakandandhanajayan3202
@neelakandandhanajayan3202 9 месяцев назад
നൈസ് ആയിട്ട് എന്നെ വിറ്റ് കാശാക്കി അല്ലെ...🙆‍♂️🙆‍♂️🙆‍♂️ഇതാണ് ഞാൻ എന്റെ ജോലി ആരോടും പറയാത്തത്... 🤣🤣🤣
@jbitv
@jbitv 9 месяцев назад
😁Sorry oru kai abadham
@therealsiva
@therealsiva 9 месяцев назад
😅
@niroopettanofficial
@niroopettanofficial 8 месяцев назад
oh my god കരുണൻ ചന്തക്കവല 😮
@muhammedjasil1701
@muhammedjasil1701 8 месяцев назад
You got a free ad
@beinghuman8228
@beinghuman8228 8 месяцев назад
Could you please share your number
@abhilash352
@abhilash352 9 месяцев назад
വിദേശ രാജ്യങ്ങളിലൊക്കെ പല കേസുകളും തെളിയിക്കാൻ ഡിറ്റക്ടീവുകളുടെ സഹായം തേടാറുണ്ട് ഇത് ഞാൻ ഒരു ഇംഗ്ലീഷ് സിനിമയിൽ കണ്ടിട്ടുണ്ട്
@jbitv
@jbitv 9 месяцев назад
❤️
@janeesjaan1504
@janeesjaan1504 9 месяцев назад
Fresh fresh
@reshmaramadevan908
@reshmaramadevan908 9 месяцев назад
Nalla karyem alle palarudeyum kallatharem kandupidikan pattum. Kochiyil oke nattukare kandukittan budhimutta . Detective agencys clientsne pattikathe irunnal mathi
@ShadhiyaJabeen
@ShadhiyaJabeen 9 месяцев назад
Enikkum ithoru puthiya information aanu.. Any way nice video chetta❤️
@jbitv
@jbitv 9 месяцев назад
❤️thanks
@rashekomer5697
@rashekomer5697 8 месяцев назад
Yes, there are private agencies such as these but the main players are ex policemen and intelligence officers.
@santhoshpjohn
@santhoshpjohn 9 месяцев назад
Detective agency 30-40 years മുന്നേ കേരളത്തിൽ ഉണ്ടായിരുന്നു.. കൂടുതൽ കേസ് extra martial affears കണ്ടു പിടിക്കാൻ ആണ് യൂസ് ചെയുന്നത്.. ബിസിനസ്‌ related ആണ് next
@AbhinandPP999
@AbhinandPP999 9 месяцев назад
CID Unnikrishnan Ba, Bed flim കാണുമ്പോൾ ഞാനും പല വട്ടം ചിന്തിച്ച കാര്യം 😹 Good topic ❤️
@nishavasudevan
@nishavasudevan 9 месяцев назад
Veedinum chuttum ulla auntymar free ayittu cctv camera services um kodukunnundu..anungalum moshamonnum.alla
@r_v299
@r_v299 9 месяцев назад
Your style of narration is awsome👌🏻
@jbitv
@jbitv 9 месяцев назад
Thank you ❤️
@aryashaji2793
@aryashaji2793 9 месяцев назад
ഞങ്ങളുടെ നാട്ടിലെ എല്ലാവരും detectives ആണ്.
@maleficentsara8085
@maleficentsara8085 8 месяцев назад
😂😂😂
@user-SHGfvs
@user-SHGfvs 8 месяцев назад
😂
@user-cr5ud9of3g
@user-cr5ud9of3g 5 месяцев назад
ആർക്കും ഒരു ഉപകാരവും ഇല്ലാത്ത detectives അല്ലേ....
@San_dra_hs
@San_dra_hs 8 месяцев назад
അപ്പോ അയൽപക്കത്തെ ആളുകളുക്കും അവരുടെ പാഷൻ പ്രൊഫഷൻ ആക്കാം ആല്ലെ🙂
@maleficentsara8085
@maleficentsara8085 8 месяцев назад
Bt avrk athu passion matrm ahn 😂😂😂
@AbhijithSivakumar007
@AbhijithSivakumar007 9 месяцев назад
ഞാനും Private Detective ആണ് ആരോട് പറയണ്ട 🫡
@jbitv
@jbitv 9 месяцев назад
Nice idea ..nattukare pattikakm😂
@zdclaps
@zdclaps 8 месяцев назад
Jaiby career best entraining video👌
@sidclove6788
@sidclove6788 8 месяцев назад
Kollaam. Nice parupadi
@nimshisadath5805
@nimshisadath5805 9 месяцев назад
Hello please make a video about 9skin products of nayanthara. Is any mercury contend in that's products please explain
@Ck.AhmadBasil
@Ck.AhmadBasil 9 месяцев назад
Sherlock holmes😌❤️‍🔥
@ArunKumar-ji8zk
@ArunKumar-ji8zk 8 месяцев назад
Njan kaloor junctionil oru detective agencyude board kanditund. ..kure ennam und kochiyil
@pinkjammiesss666
@pinkjammiesss666 9 месяцев назад
Hahahaha! Funny video, Jaiby.
@Sanish_Khalid
@Sanish_Khalid 9 месяцев назад
ഇത് നല്ലൊരു ഇതാണ്
@Balu_p.r
@Balu_p.r 8 месяцев назад
Nice.. ഇതൊക്കെ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു അല്ലെ 🤣.
@sarathsuresh7052
@sarathsuresh7052 9 месяцев назад
ithrayum cash mudakki avihitham kandupidikkaan nadakkunnavar!! ini avar samsayicha poleyonnumillel moonjitehtiyirikkum. so pathetic!!!
@goodfukn
@goodfukn 9 месяцев назад
Detective BBQ here. 🤠
@violetgirl478
@violetgirl478 9 месяцев назад
Nice topic🎉
@jbitv
@jbitv 9 месяцев назад
Thanks 😊
@RKThoughts
@RKThoughts 9 месяцев назад
Njagalde avide ethinte oru cheriya franchisee undu.. "Kudumba......"
@Praveen.mukunda.3
@Praveen.mukunda.3 9 месяцев назад
😂😂😂
@jinsvj2387
@jinsvj2387 9 месяцев назад
അവിഹിതലോക് ഹോംസ് 😂
@meghamohan9425
@meghamohan9425 9 месяцев назад
Interesting!!
@TraWheel
@TraWheel 9 месяцев назад
CID ഉണ്ണികൃഷ്ണൻ BA, BEd 😂…
@lucinakf4122
@lucinakf4122 9 месяцев назад
Sherlock Holmes ❤
@aswathytr2304
@aswathytr2304 8 месяцев назад
കാണാതായ ആളുകളെ കണ്ടുപിടിക്കാൻ ഇത് usefull ആയിരിക്കും
@georgethomas8332
@georgethomas8332 8 месяцев назад
Ithipo venus detective agencyde ad aano?. Angane thonnkyal kuttam parayan pattilla
@salu4122
@salu4122 9 месяцев назад
Kozhikalkk scope undo😅
@Oneiros123
@Oneiros123 9 месяцев назад
Athu pwolichu,😂
@jbitv
@jbitv 9 месяцев назад
😄
@imran.b.s.4032
@imran.b.s.4032 8 месяцев назад
നാട്ടുകാരൊക്കെ അന്വഷിക്കുമ്പൊൽ എല്ലാവരും അറിയും.ഇത് ആരും അരിയതെ അന്വേഷിച്ചു തരും..നമുക്ക് സമാധാനവും കിട്ടും.കാര്യങൽ അറിയുമ്പോൾ..പൈസയെക്കാൾ വലുത് മനസമാധാനം എന്നു വിഗറ്റിക്കുന്നവർക്ക് കൊള്ളാം
@sreekalaomanagopinath2249
@sreekalaomanagopinath2249 8 месяцев назад
Sister in law de mon ,idakkikdakku chila night travels undu, mysterious journeys undu nnanu veettil ninnum rahasya vivaram undallo😂😂😂.. chekkane nokkaan aale vidano!!
@Aluvakaran
@Aluvakaran 9 месяцев назад
ഞാനും 🙄😤
@vishnu19950
@vishnu19950 9 месяцев назад
❤❤❤
@jbitv
@jbitv 9 месяцев назад
❤️
@manubabumanubabu8198
@manubabumanubabu8198 9 месяцев назад
CID unnikrishnan BA B ed
@lifewithme...
@lifewithme... 9 месяцев назад
🙋
@jbitv
@jbitv 9 месяцев назад
❤️
@sreevidyas2142
@sreevidyas2142 8 месяцев назад
Ente veedinte aduthu orupaad private detective agents und Njn evde okke povunnunn aare okke kaanunnunn veettukar correct aayitt ariyunnd
@sajithaantony1111
@sajithaantony1111 8 месяцев назад
😂😂😂😂😂
@sivarenjini3855
@sivarenjini3855 8 месяцев назад
Engane agency ye patti njn kettind
@jovinjose1231
@jovinjose1231 9 месяцев назад
7:43 😂🤣🤣🤣exactly
@jbitv
@jbitv 9 месяцев назад
😅
@linetthomas8437
@linetthomas8437 8 месяцев назад
Njangalde naattil full detectives aanu🤣🤣
@Thankan9876
@Thankan9876 8 месяцев назад
Agency moyalali..njana😮
@aryachandrakantham9504
@aryachandrakantham9504 9 месяцев назад
Mr and Mrs Smith orma varunnu
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 9 месяцев назад
@jbitv
@jbitv 9 месяцев назад
❤️
@nimithasajith3797
@nimithasajith3797 8 месяцев назад
Detective -friendly😅😅
@Lovely.141
@Lovely.141 8 месяцев назад
😳😳ഞാനോർത്തു സിനിമയിലെ ഇതൊക്കെ ഉള്ളുന്നു... 😂😂എന്തായാലും നമ്മുടെ നാട്ടിൻപുരങ്ങളിലെ cid മാർക്ക്‌ ഒരു എതിരാളി 😕
@afsalm4712
@afsalm4712 9 месяцев назад
Cid ഉണ്ണികൃഷ്ണൻ ba, bed നെ ഓർമ വന്നവൻ ഉണ്ടോ.,.. 😅
@sreelekshmilal8750
@sreelekshmilal8750 9 месяцев назад
😮
@jbitv
@jbitv 9 месяцев назад
❤️
@Aravindanil119
@Aravindanil119 9 месяцев назад
Bro bro ye thirakki wifi vitteyanankilo 😅
@jbitv
@jbitv 9 месяцев назад
😂
@Dazstar
@Dazstar 9 месяцев назад
Wifi😂 Chilappo enna GPS vitte aarikkum
@thegodxxxx
@thegodxxxx 9 месяцев назад
CID ഉണ്ണികൃഷ്ണൻ BA BEd
@itsmegopikavasudev
@itsmegopikavasudev 9 месяцев назад
Aha സാധാരണ ഇംഗ്ലീഷ് സിനിമയില് മാത്രം കണ്ട കാര്യം അണ് ഇതൊക്കെ
@Jabeeshjabz
@Jabeeshjabz 9 месяцев назад
അതിനിടക്ക് സമൂഹത്തിനു ചെറുതായൊന്ന് കൊട്ടി 😅
@jbitv
@jbitv 9 месяцев назад
must ingredient
@Jabeeshjabz
@Jabeeshjabz 9 месяцев назад
Yes especially 80’s vasantham “ is horrible
@supersapien5124
@supersapien5124 9 месяцев назад
Vacancy ഉണ്ടോ
@jbitv
@jbitv 9 месяцев назад
Swanthamayi thudangalloo
@arunmm3884
@arunmm3884 8 месяцев назад
നിനക്ക് ഈ വിവരങ്ങൾ എവിടുന്ന് കിട്ടുന്നു കണ്ടൻസ് വേണ്ടി എന്തും അടിച്ചു വിടാവുന്നതാണ്
@sajithaantony1111
@sajithaantony1111 8 месяцев назад
Alla Ethu undu . Correct information aaaanu njan Avarude service use cheithitundu
@agithissac2972
@agithissac2972 9 месяцев назад
Paid anno content?
@jbitv
@jbitv 9 месяцев назад
അല്ല ..വല്ലതും തരാൻ ഉദ്ദേശം ഉണ്ടോ 😄
@agithissac2972
@agithissac2972 9 месяцев назад
@@jbitv ippo iella🤣🤣
@_Lazy.Mom_
@_Lazy.Mom_ 8 месяцев назад
​@@jbitv🤣🤣യാ മോനെ
@shibuvdevan
@shibuvdevan 8 месяцев назад
ഒരു വ്യക്തിയുടെ മൗലികമായ അവകാശങ്ങൾക്കെതിരെ ഉള്ള കടന്നകയറ്റമാണ് ഇത്
@sivanis7074
@sivanis7074 8 месяцев назад
Is an extramarital affair a right?😅
@shibuvdevan
@shibuvdevan 8 месяцев назад
@@sivanis7074 അത്തരം ബന്ധം ഒരു സദാചാരവാദിയുടെ കണ്ണുകളിൽ നോക്കുമ്പോൾ വലിയ തെറ്റാണ്.പക്ഷെ ഇങ്ങനെയുള്ള ബന്ധത്തിൽ ഉള്ളവർക്ക് ഇതൊരിക്കലും തെറ്റായി തോന്നണമെന്നില്ല.അവർക്ക് ശരി എന്ന് തോന്നുന്നത് നമ്മൾക്ക് ശരി ആവണമെന്നില്ല.അത്തരം ബന്ധങ്ങളിലേക്ക് നയിക്കുന്നതിന് അവർക്കൊക്കെ മതിയായ കാരണം കാണും.കുറഞ്ഞത് സ്വന്തം മനസാക്ഷിയെ പറഞ്ഞു മനസ്സിലാക്കാനെങ്കിലും ഒരു കാരണം കണ്ടെത്തും.sexual അല്ലാത്ത extra marital ബന്ധങ്ങളും ഉണ്ട്.അതെല്ലാം ഓരോരുത്തരുടെ ഇഷ്ടങ്ങളാണ് സ്വതന്ത്ര്യങ്ങൾ ആണ്..
@nationalsyllabus962
@nationalsyllabus962 8 месяцев назад
​@@sivanis7074It is not right. But it is not a crime also. No case.
@gahsgsba2022
@gahsgsba2022 9 месяцев назад
@jbitv
@jbitv 9 месяцев назад
❤️
Далее
Модные мальчишки
00:36
Просмотров 20 тыс.
Едим ЕДУ на ЗАПРАВКАХ 24 Часа !
28:51