Тёмный

ട്രെയിനിൽ നിസ്കരിച്ച വൃദ്ധനോട് സംഘികൾ ചെയ്തത് കണ്ടോ 

Haris Madani
Подписаться 171 тыс.
Просмотров 19 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 121   
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 9 месяцев назад
എനിക്ക് ഞാൻ ജോലി ചെയ്യുന്നിടത്ത് നിസ്കരിക്കാൻ സൗകര്യം ചെയ്യുന്നത് ഒറീസ ഹിന്ദു സഹോദരങ്ങളാണ്..., പള്ളി ഒരു പാട് ദൂരെ യാണ് അവർ ജോലി ചെയ്യുന്ന സ്ഥലത്താണ് ഞാൻ നിസ്കരിക്കാൻ പോവാർ ഉള്ളത്, അതിൽ ഒരാൾ എല്ലാ പ്രാവശ്യവും മലക്ക് പോവുന്ന മലയാളിയാണ്..., അവർ എനിക്ക് എൻ്റെ രക്ത ബന്ധം പോലെയാണ്...., വളരെ സ്നേഹത്തിലാണ്....
@ummerqi3239
@ummerqi3239 9 месяцев назад
75% ഹിന്ദു മതസ്ഥരും ഹിന്ദു മതം കൃത്യമായി പഠിക്കുകയും അത് അനുസരിച്ചു ജീവിക്കുന്നവരും ആണ് അവർ മനുഷ്യന്മാർ ആണ് അവരെ കൊണ്ട് എല്ലാവർക്കും ഉബകാരം മാത്രം. എന്നാൽ 25% ഹിന്ദു മതത്തിന്റെ ലേബിളിൽ പേരു വെച്ചു നടക്കുന്നവർ ആണ് എല്ലാ കലാപ പ്രശനങ്ങളും ഉണ്ടാക്കുന്നത് ഇവർ ആണ് ഇവർ യഥാർത്ഥ ഹിന്ദു മത വിശ്വാസികൾ അല്ല. പേരിൽ മാത്രം
@advsuhailpa4443
@advsuhailpa4443 9 месяцев назад
ഒരാൾ #നിസ്കരിക്കുന്നു മറ്റൊരാൾ #ഹനുമാൻചാലിസ ചൊല്ലുന്നു. ഇവിടെ രണ്ട് കൂട്ടരും അവരവരുടെ മതപരമായ പ്രവർത്തിയല്ലേ ചെയ്യുന്നത്. നിസ്കാരത്തിന് മാത്രം എന്ത് പ്രതേകതയാണ് ഉള്ളത് #ഇസ്ലാം മാത്രം ശരി ബാക്കി എല്ലാം #പിഴച്ചത് എന്ന സമീപനം ശരില്ലല്ലോ ലോകത്തെ 1000 #ദൈവങ്ങളിൽ ഒന്ന് മാത്രമാണ് അള്ളാഹുവും - ഹനുമാനും🤕
@RafeekkunnhummalRafeek
@RafeekkunnhummalRafeek 9 месяцев назад
ഒരാൾ നിസ്കരിക്കുന്നത് തടസം വരുത്താൻ ആണ് അവരുടെ ലക്ഷ്യം അതു മനസ്സിൽ ആയില്ലേ സുഹൃത്തേ അല്ലെങ്കിൽ അഭിനയം ആണോ
@gilshac2345
@gilshac2345 8 месяцев назад
Bro .​urakke samsarichalo pattupadiyalo niskarsthil chellunnathil bangam vararund. Ente makkalokke urakke niskarikkunnadeth Vannu samsarkkumpol niskaram thettipovarund
@Kunjimohammed-f9o
@Kunjimohammed-f9o 9 месяцев назад
അസ്സലാമു അലൈക്കും അറിവ് നൽകിയ സ്ഥാപനങ്ങൾ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
@abdumk1
@abdumk1 9 месяцев назад
ഒരു നാൾ അവരും അവരുടെ നേതാക്കളും ചെയ്തത് ഒക്കെ തെറ്റായി പോയി എന്ന് പറയുന്ന ഒരു നാൾ വരാൻ ഉണ്ട് അപ്പോ അവർ ഓർത്തോളും
@advsuhailpa4443
@advsuhailpa4443 9 месяцев назад
എന്തിന് പൊതു സ്ഥലത്താണോ നിസ്ക്കരിക്കുന്നത് മതത്തിന് മുകളിലാണ് - വ്യക്തിസ്വാതന്ത്രം ഇന്ത്യൻ ഭരണഘടന നൽകുന്നത്🤕
@Lucifer-el1tl
@Lucifer-el1tl 9 месяцев назад
ഈ trainil ഞാനും ഉണ്ടായിരുന്നു അവരെ എരിവ് കയറ്റീതും വീഡിയോ പിഡിക്കാന്‍ പറഞ്ഞതും ചങ്ങനാശേരിക്കാരന്‍ നസ്രാണി ആണ്
@harisarattukadavu8866
@harisarattukadavu8866 9 месяцев назад
സംഭവം കേരളത്തിലാണോ ആണങ്കിൽ താങ്കൾക്ക് നല്ലത് പറഞ്ഞുകൊടുക്കാമായിരുന്നു...
@hamsahk4576
@hamsahk4576 9 месяцев назад
നസ്രാണിക്ക് അനുവദനീയവും പാരബ്ബര്യവുമായി അനുവദിച്ചതാണ്
@KabeerVKD
@KabeerVKD 9 месяцев назад
ബിജെപി ഭരിച്ചത്കൊണ്ട് ഇങ്ങനെ കുറെ വിദ്വേഷം വളർത്താൻ സാധിച്ചു.
@mohisinck9566
@mohisinck9566 9 месяцев назад
സംഘികൾ വിശ്വാസികളല്ല അവർ അക്രമകാരികളും അമ്പലങ്ങളും പള്ളികളും മലിനപ്പെടുത്തുകയും പൊളിച്ചു കലാപങ്ങൾ ശൃഷ്ടിക്കുന്നവരുമാണ്.
@Lucifer-el1tl
@Lucifer-el1tl 9 месяцев назад
@@KabeerVKD bjp bjp എന്ന് പറഞ്ഞ് യഥാര്‍ത്ഥ ശത്രുനെ മറക്കല്ല്
@remsashukkoor5147
@remsashukkoor5147 8 месяцев назад
ഈ ലോകത്തുള്ള സുഖം മസ്യഹൃസം വിധിച്ചിട്ടുള്ള ബഹുദൈവ വിശ്വാസികളെ നിലക്ക് നിർത്താൻ സർവ ശക്തനു മാത്രമേ കഴിയു. ഉസ്താദ് നന്നായി പറയുന്നു. ❤❤👍👍
@basheerbasheer8417
@basheerbasheer8417 9 месяцев назад
ശ്രീരാമന്‍ സത്തൃവാനാണെങ്കില്‍ പള്ളി പൊളിച്ച് അബലം ഉണ്ടാകിയദില്‍ ശ്രീരാമന്‍റെ ചെെതന്നൃം അദില്‍ ഉണ്ടാവില്ല പധിഷ്ട്ടിച്ചാല്‍ ശ്രീരാമല്‍ ഇറങ്ങി ഓടിപ്പോവും😂
@advsuhailpa4443
@advsuhailpa4443 9 месяцев назад
അബലമായിരുന്നു അവിടെ ആദ്യം ഉണ്ടായിരുന്നത്. ഔറംഗസീബ് അബലം തകർത്ത് പള്ളി പണിതതാണ് അവിടെ. എങ്കിൽ അള്ളാഹു ഇരിക്കുമേ അവിടേ - ഇറങ്ങി ഓടില്ലേ അള്ളാഹുവും🤕
@basheerbasheer8417
@basheerbasheer8417 9 месяцев назад
@@advsuhailpa4443 അദ് നിങ്ങളുടെ തെറ്റിദ്ദാരണയാണ് മറ്റൊരാളുടെ സ്ഥലത്ത് അയാള്‍ക് സമ്മതം ഇല്ലെങ്കില്‍ പള്ളി ഇല്ലാത ഭൂമിയില്‍തന്നെ നിസ്കരിക്കാന്‍ പറ്റില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നദ് അപോള്‍ സമ്മതം ഇല്ലാത സ്ഥലത്ത് ഒരിക്കലും പള്ളി ഉണ്ടാകില്ല
@advsuhailpa4443
@advsuhailpa4443 9 месяцев назад
@@basheerbasheer8417 ഇസ്ലാംമീക ശരീഅത്ത് അനുസരിച്ചുള്ള ജസിഅ (മുസ്ലീം രാജ്യത്ത് ജീവിക്കാൻ അന്യ മതസ്ഥർ നികുതി നൽകണം) ഇത് നടപ്പിലാക്കിയവരാണ് മുഗൾ രാജക്കൻമാർ അവർക്ക് എന്തിന് അനുമതിക്കായി കാത്തു നിൽക്കണം. ബാബർ 1000 പരം ക്ഷേത്രങ്ങൾ തകർക്കുകയും - കൊള്ള അടിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ബ്രീട്ടീഷുകാർ വരുന്നതിന് മുൻപാണ് മുഗൾ രാജക്കൻമാർ അക്രമങ്ങൾ നടത്തിയിരുന്നത്🤕
@AboobackerSidheeq-b9v
@AboobackerSidheeq-b9v 9 месяцев назад
കാര്യം തുറന്നു പറഞ്ഞതിൽ സന്തോഷം
@SaleemSaleem-t8s
@SaleemSaleem-t8s 8 месяцев назад
ഉസ്താദിന്👍ttt👍👍👍👍 10:12
@muhammed_km_
@muhammed_km_ 9 месяцев назад
ആമീൻ 👍
@sheriefpariyarath5151
@sheriefpariyarath5151 9 месяцев назад
جزاك الله خير
@shuhaibkuttippuly3869
@shuhaibkuttippuly3869 9 месяцев назад
ഉസ്താദേ... പ്രായപൂർത്തിയായ മകനുള്ള ഒരു പെണ്ണിന്റെ രണ്ടാം വിവാഹത്തിന് ആ മകന് വലിയ്യ് ആവാൻ പറ്റുമോ.... വിശദീകരിക്കുമോ....
@fathimathuzahrakp
@fathimathuzahrakp 9 месяцев назад
ഇത്തരം വിഷയം അനാവശ്യ ചർച്ചകൾ ചെയ്യുമ്പോൾ കൂടുതൽ വർഗീയ വാദികൾക് അവസരം ഉണ്ടാകുകയേ ചെയ്യുകയുള്ളൂ
@saidalavikunnekadan2111
@saidalavikunnekadan2111 8 месяцев назад
വല്ലാതെ പറയണ്ട ..... മുഫ്തി സ്ഥാനം എടുത്തു മാറ്റം
@adl131
@adl131 9 месяцев назад
മതേതര രാജ്യമായ ഇന്ത്യയിൽ പള്ളി പൊളിച്ചു ക്ഷേത്രം പണിയാം. മുസ്ലിം രാഷ്ട്രമായ ദുബായിൽ അവിടുത്തെ ഭരണകൂട പിന്തുണയോടെ ശ്രീനാരായണ ക്ഷേത്രം. പ്രവാചകൻ പറഞ്ഞ അവസാന കാലത്തെ ചണ്ടികൾ.
@advsuhailpa4443
@advsuhailpa4443 9 месяцев назад
ഒരാൾ #നിസ്കരിക്കുന്നു മറ്റൊരാൾ #ഹനുമാൻചാലിസ ചൊല്ലുന്നു. ഇവിടെ രണ്ട് കൂട്ടരും അവരവരുടെ മതപരമായ പ്രവർത്തിയല്ലേ ചെയ്യുന്നത്. നിസ്കാരത്തിന് മാത്രം എന്ത് പ്രതേകതയാണ് ഉള്ളത് #ഇസ്ലാം മാത്രം ശരി ബാക്കി എല്ലാം #പിഴച്ചത് എന്ന സമീപനം ശരില്ലല്ലോ ലോകത്തെ 1000 #ദൈവങ്ങളിൽ ഒന്ന് മാത്രമാണ് അള്ളാഹുവും - ഹനുമാനും🤕
@Nafila76
@Nafila76 9 месяцев назад
Ennathe video yentha deleet cheyth
@abdullamprabdullampr2012
@abdullamprabdullampr2012 9 месяцев назад
👍 correct 💯
@abdurahimanvavad930
@abdurahimanvavad930 9 месяцев назад
'സൂപ്പർ❤
@manu-jr5st
@manu-jr5st 9 месяцев назад
ഉസ്താദേ... ഇന്ത്യയിൽ ട്രെയിനിൽ യാതൊരു കാരണവശാലും മത കർമങ്ങൾ ചെയ്യരുത്. ഒരു യുദ്ധ രംഗത്തേ പോലെ ശത്രു ഏത് സമയത്തും ആക്രമണം നടത്താൻ സാധ്യതയുണ്ട്. ആയതിനാൽ സമയമാകുമ്പോൾ മനസ്സിൽ നിസ്കാരത്തേ നിർവ്വഹിക്കുക. പിന്നീട് ഖളാ വീട്ടുക. ഇന്ത്യ പഴയ ഇന്ത്യ അല്ല.
@phoenixvideos2
@phoenixvideos2 9 месяцев назад
ഇരുന്നും കിടന്നും കിബ്ലക് മുന്നിട്ടും അല്ലാതെയും ഒക്കെ പ്രയാസ്ത്തിൽ നമസ്കരിക്കാം അഡ്ജസ്റ്റ് ചെയ്താൽ മതി
@mohamednellikal7917
@mohamednellikal7917 9 месяцев назад
അത് പഠിപ്പിച്ചിട്ടേ പടച്ചവൻ വീടു ക്ഷമിക്കുക സമയമുണ്ട്
@advsuhailpa4443
@advsuhailpa4443 9 месяцев назад
ഒരാൾ നിസ്കരിച്ചു മറ്റൊരാൾ ഹനുമാൻ ചാലിസ ചൊല്ലി. ഇവിടെ രണ്ട് കൂട്ടരും അവരവരുടെ മതപരമായ പ്രവർത്തിയല്ലേ ചെയ്യുന്നത്. ഇസ്ലാം മാത്രം ശരി ബാക്കി എല്ലാം പിഴച്ചത് എന്ന ഒന്നില്ലല്ലോ ലോകത്തെ 1000 #ദൈവങ്ങളിൽ ഒന്ന് മാത്രമാണ് അള്ളാഹുവും - ഹനുമാനും🤕
@kar146
@kar146 9 месяцев назад
യാത്രക്കാരൻ നേരത്തേ നിസ്‌ക്കരിച്ചു വീട്ടിൽ നിന്നും പുറപ്പെടുക. അതാണ്‌ ശാന്തിയും സമാധാനവും. തലയ്ക്കു വെളിവില്ലാത്ത ജെന്ദുക്കളുടെ മുന്നിൽ നമസ്ക്കരിക്കാൻ നിൽക്കരുത്..
@abdurahimanp7070
@abdurahimanp7070 9 месяцев назад
നിസ്കാരത്തിന് ചില പ്രത്യേക സമയങ്ങളുണ്ട്...
@kar146
@kar146 9 месяцев назад
@@abdurahimanp7070 ഇങ്ങനെ യുള്ളടത്തു പ്രാർത്ഥിച്ചാൽ മനസ്സിന് ഏകാഗ്രത കിട്ടുമോ ഇതൊക്കെ വെറും കടം വീട്ടൽ പോലെയുള്ള പ്രഹസനം അല്ലെ? നിറയെ പല നാട്ടുകാരും പല വിശ്വാസികളുമായി പോയ വാഹനത്തിലെ ഡ്രൈവർ നിസ്കാര സമയത്ത് വഴിയിൽ നിറുത്തി നമസ്കരിച്ചു അങ്ങ് യുഎയിൽ.. പലരും മുറുമുറുത്തു.. ഓടുന്ന ഡ്രൈനിന്റെ നടപ്പാതയിൽ കൂട്ടമായി നിന്നു നിസ്‌ക്കരിച്ചു പൊതു ജനത്തിന് തടസം ഉണ്ടാക്കുന്നതും പൊതു ബോധം ഇല്ലാത്ത ആൾകാരാണ്..
@advsuhailpa4443
@advsuhailpa4443 9 месяцев назад
ഒരാൾ നിസ്കരിച്ചു മറ്റൊരാൾ ഹനുമാൻ ചാലിസ ചൊല്ലി. ഇവിടെ രണ്ട് കൂട്ടരും അവരവരുടെ മതപരമായ പ്രവർത്തിയല്ലേ ചെയ്യുന്നത്. ഇസ്ലാം മാത്രം ശരി ബാക്കി എല്ലാം പിഴച്ചത് എന്ന ഒന്നില്ലല്ലോ ലോകത്തെ 1000 #ദൈവങ്ങളിൽ ഒന്ന് മാത്രമാണ് അള്ളാഹുവും - ഹനുമാനും🤕
@kar146
@kar146 9 месяцев назад
@@advsuhailpa4443 നിശബ്ദമായി പ്രാര്‍ത്ഥിക്കുന്ന ഒരുവന്‍റെ അരികില്‍ നിന്നും ഉച്ചത്തില്‍ വേറൊരു തരത്തിലുള്ള ശബ്ദം തുടര്‍ച്ചയായി കേള്‍പ്പിക്കുന്നത് ദൈവത്തിനോടുള്ള ഭക്ത്തി കൊണ്ടല്ല ധിക്കാരത്തിന്റെ കുത്തല്‍ കൊണ്ടിട്ടാണ്
@ayshamavady8462
@ayshamavady8462 8 месяцев назад
എനിക്ക് ജ് o ഹ് ആക്കി നിയ്യത്ത് ചെയ്യാൻ അറിയില്ല ഞാൻ എല്ലായാത്ര യിലും ഒ ളു എടുത്ത നമസ്കാ ര കുപ്പാ യുവും കൊണ്ട് പോകാറുണ്ട് ബസ്സി ലും കാറിലും വെച്ചു നമസ്കരി ക്കളുണ്ട് എനിക്ക് നമസ്കാ രം ക ളാ ഹ് ഇഷ്ട മില്ല അള്ളാഹു അഹ് ലം
@HussainyounusHussainyoun-qv4rf
@HussainyounusHussainyoun-qv4rf 9 месяцев назад
മഗ്‌രിബ് ഇശായുട സമയത്ത് നമസ്കരിക്കാൻ പറ്റുമോ
@Yemyeszad
@Yemyeszad 9 месяцев назад
Hanuman vraddanodappam
@azizksrgd
@azizksrgd 9 месяцев назад
നിസ്കാരം കഴിഞ്ഞിട്ട് അവര്ക് ചെല്ലിക്കൂടെ..
@advsuhailpa4443
@advsuhailpa4443 9 месяцев назад
ഒരാൾ #നിസ്കരിക്കുന്നു മറ്റൊരാൾ #ഹനുമാൻചാലിസ ചൊല്ലുന്നു. ഇവിടെ രണ്ട് കൂട്ടരും അവരവരുടെ മതപരമായ പ്രവർത്തിയല്ലേ ചെയ്യുന്നത്. നിസ്കാരത്തിന് മാത്രം എന്ത് പ്രതേകതയാണ് ഉള്ളത് #ഇസ്ലാം മാത്രം ശരി ബാക്കി എല്ലാം #പിഴച്ചത് എന്ന സമീപനം ശരില്ലല്ലോ ലോകത്തെ 1000 #ദൈവങ്ങളിൽ ഒന്ന് മാത്രമാണ് അള്ളാഹുവും - ഹനുമാനും🤕
@hovas4115
@hovas4115 9 месяцев назад
ട്രെയിൻ നിസ്കരിക്കാൻ ഉള്ളതല്ല. യാത്ര ചെയ്യാൻ ഉള്ളതാണ് ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും. നിസ്കാരമായാലും കുർബാനയായാലും രാമ കീർത്തനങ്ങൾ ആയാലും ട്രെയിനിനു അകത്തു നടത്തുന്നത് തെറ്റ് തന്നെ. ഇതെന്താ ഉസ്താത്തിന് മനസ്സിലാവാത്തത്.
@Muizzevyttila
@Muizzevyttila 9 месяцев назад
Correct.
@advsuhailpa4443
@advsuhailpa4443 9 месяцев назад
Very correct🌟👍 തീവ്ര ഇസ്ലാമിസ്റ്റും - തീവ്ര ഹിന്ദുത്വയും രാജ്യത്തിനാപത്ത്
@Muhammedalimp-zy9ru
@Muhammedalimp-zy9ru 9 месяцев назад
Va alaikum salaam
@24x7-l1e
@24x7-l1e 9 месяцев назад
അത് അവരുടെ സംസ്കാരം
@shamsivlogs5836
@shamsivlogs5836 9 месяцев назад
സംഖികളിൽ നിന്ന് ഉസ്താദ് എന്താണ് പ്രതീക്ഷിച്ചതു... മുസല്ല ഇട്ട് കൊടുക്കും എന്നാണോ...
@advsuhailpa4443
@advsuhailpa4443 9 месяцев назад
ഹിന്ദുക്കൾ #എല്ലാം തീവ്ര സംഘികൾ ആണോ മുസ്ലിംങ്ങൾ എല്ലാം തീവ്ര #സുടാപ്പികൾ ആണോ ഒരാൾ #നിസ്കരിക്കുന്നു മറ്റൊരാൾ #ഹനുമാൻചാലിസ ചൊല്ലുന്നു. ഇവിടെ രണ്ട് കൂട്ടരും അവരവരുടെ മതപരമായ പ്രവർത്തിയല്ലേ ചെയ്യുന്നത്. നിസ്കാരത്തിന് മാത്രം എന്ത് പ്രതേകതയാണ് ഉള്ളത് #ഇസ്ലാം മാത്രം ശരി ബാക്കി എല്ലാം #പിഴച്ചത് എന്ന സമീപനം ശരില്ലല്ലോ ലോകത്തെ 1000 #ദൈവങ്ങളിൽ ഒന്ന് മാത്രമാണ് അള്ളാഹുവും - ഹനുമാനും🤕
@abdullaothayoth8187
@abdullaothayoth8187 9 месяцев назад
മര്യാത പുരുഷോത്തമന്റെ മര്യാത കെട്ട അനുയായികൾ
@abdulmanaf5468
@abdulmanaf5468 9 месяцев назад
Safuvan saqafi yude video delete cheytho
@AbdulrahoofAbdulrahoof-if7tf
@AbdulrahoofAbdulrahoof-if7tf 9 месяцев назад
ഹാരിസ് ഉസ്താദെ ശ്രീരാമൻ ഹനുമാൻ ഇവരൊക്കെ ഒരു കഥ യിലെ kadaapaatranghalalle വിഷയത്തിൽ നിന്ന് സംസാരിച്ചാൽ പോരെ എന്തിനാ ഇല്ലാത്തവരുടെ മദുഹ് ഇങ്ങനെ പറയുന്നത് നമ്മുടെ time വിലപ്പെട്ടതല്ലേ റബ്ബ് അത് ചോദിക്കില്ലേ
@JackDaniyel-jh2sl
@JackDaniyel-jh2sl 9 месяцев назад
ശരിയാണ് കാക്കാ,, ഞമ്മളെ മമ്മതും,തലാഹുവും മാത്രമേ ചത്യം 😂😂
@AbdulrahoofAbdulrahoof-if7tf
@AbdulrahoofAbdulrahoof-if7tf 9 месяцев назад
@@JackDaniyel-jh2sl എന്തൊക്കെ മോനെ സുഖല്ലേ. ഇടമുറകു എന്ന അച്ചായന്റെ book വായിച്ചിട്ടില്ലേ
@sajeelaafsal3406
@sajeelaafsal3406 9 месяцев назад
❤❤❤❤🎉
@Muizzevyttila
@Muizzevyttila 9 месяцев назад
ഒരു കിലോമീറ്ററിനുള്ളിൽ ഓരോ സംഘടനക്കാരുടേയും പത്ത് പള്ളികളിൽ നിന്നും തുടരെ തുടരെ മൈക്കിലൂടെ ബാങ്ക് വിളിക്കപ്പെടുമ്പോൾ ഇതര മതസ്ഥർ അനുഭവിക്കുന്ന പ്രയാസത്തെക്കുറിച്ച് മനസ്സിലാക്കാൻ നമുക്കും കഴിയുന്നില്ലല്ലോ. പ്രവാചകനോ സ്വഹാബത്തോ മൈക്കിലൂടെ ഇങ്ങനെ ചെയ്തിട്ടില്ല അതുകൊണ്ട് മൈക്ക് ഓഫ് ചെയ്ത് ബാങ്ക് വിളിച്ച് മറ്റു മതസ്ഥരെ കൂടി പരിഗണിക്കാൻ എന്നാണ് നമ്മുടെ മനസ്സ് വിശാലമാകുക?
@aseeskidangassery4396
@aseeskidangassery4396 9 месяцев назад
ഒരു കിലോമീറ്ററിനുള്ളിൽ എവിടെയാണ് മിസ്റ്റർ 10 പള്ളികൾ ഉള്ളത് റസൂലുല്ലാൻ്റെ കാലത്ത് വാഹനമായി ഒട്ടകവും കുതിരയും മാത്രമായിരുന്നു താങ്കൾ വാഹനമായി ഇപ്പോൾ അതാണോ ഉപയോഗിക്കുന്നത് റസൂലുള്ളാഹിയുടെ കാലത്ത് ഇല്ലാത്തതുകൊണ്ട് മൊബൈലും ടെലിവിഷനും അങ്ങനെ പലതും പലതും താങ്കളിൽ നിന്നും കുടുംബത്തിൽ നിന്നും ഒഴിവാക്കുന്നു എന്ന് പറയുമോ മറ്റു മതസ്ഥരെ ആരാധനാലയങ്ങളിൽ നിന്നും മണിക്കൂറോ അതിലധികമോ ഉച്ചഭാഷിണിയുടെ അവർക്ക് വേണ്ടത് അവർ ഉപയോഗിക്കുമ്പോൾ മൂന്നോ നാലോ മിനിറ്റ് കൂടിയാൽ അങ്ങനെ 5 സമയത്ത് ബാങ്ക് വിളിക്കുന്നതാണ് താങ്കൾക്ക് അസഹ്യമായി തോന്നുന്നത് കുറഞ്ഞ മുസ്ലിം വിരോധികൾക്ക് ഇങ്ങനെ തോന്നാറുണ്ട് എങ്കിലും അധികരിച്ച മറ്റ് മതസ്ഥർക്ക് ഒരു ബുദ്ധിമുട്ടുമില്ല താങ്കൾക്ക് ഒഴികെ
@advsuhailpa4443
@advsuhailpa4443 9 месяцев назад
ബാങ്ക് എന്ന #ഗാനമേള പൊതു സമൂഹത്തിന് ശല്യമാണ്.ബാങ്ക് നിരോധിക്കാൻ അതത് സർക്കാറുകൾ തയ്യാറാവണം🤕
@quranlearning9929
@quranlearning9929 8 месяцев назад
Parisara Botham nashtapettu athukond 8 nte Pani urappayum nallath
@yoosufvp7323
@yoosufvp7323 9 месяцев назад
🎉🎉🎉🎉🎉
@a.aanghadi290
@a.aanghadi290 9 месяцев назад
യൂടൂബ് പൈസ സമ്പാദിക്കുന്ന പണി ed തിന്നാൻ പാടുണ്ടോ പെന്നങ്ങളെ പറസ്യ പൈസ എവിടെയെങ്കിലും പളളി പണി chidoode
@mohamedbasheer7684
@mohamedbasheer7684 9 месяцев назад
എല്ലാ മതങ്ങളിലും പത്ത് ശതമാനം നശചവർ ഉണ്ട്
@muhammedalikolakkadan8862
@muhammedalikolakkadan8862 9 месяцев назад
പത്തു ശതമാനം മാത്രം ഒള്ളൂ വെങ്ങിൽ അവർക്കെങ്ങിനെ അധികാരം കിട്ടും.. ഭൂരിപക്ഷം പേരും അങ്ങനെ തന്നെ യാണ്
@nasarmoloor526
@nasarmoloor526 9 месяцев назад
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തബ്ലീഗ് ജമാഅത്ത്
@KabeerVKD
@KabeerVKD 9 месяцев назад
ആരായാലും നിസ്കരിക്കുകയല്ലെ
@advsuhailpa4443
@advsuhailpa4443 9 месяцев назад
​@@KabeerVKD ഒരാൾ #നിസ്കരിക്കുന്നു മറ്റൊരാൾ #ഹനുമാൻചാലിസ ചൊല്ലുന്നു. ഇവിടെ രണ്ട് കൂട്ടരും അവരവരുടെ മതപരമായ പ്രവർത്തിയല്ലേ ചെയ്യുന്നത്. നിസ്കാരത്തിന് മാത്രം എന്ത് പ്രതേകതയാണ് ഉള്ളത് #ഇസ്ലാം മാത്രം ശരി ബാക്കി എല്ലാം #പിഴച്ചത് എന്ന സമീപനം ശരില്ലല്ലോ ലോകത്തെ 1000 #ദൈവങ്ങളിൽ ഒന്ന് മാത്രമാണ് അള്ളാഹുവും - ഹനുമാനും🤕
@KabeerVKD
@KabeerVKD 9 месяцев назад
@@advsuhailpa4443 നിസ്കാരം കണ്ടു കുരുപൊട്ടിയവർ അപ്പോൾ വെച്ച് ഉണ്ടാക്കിയ ഹനുമാൻ ചാലിസ. നിസ്കാരം എന്ന് പറയുന്നത് അതിന്റെ പ്രത്യേക സമയത്ത് വെറും 2ഓ 3ഓ മിനിറ്റ് മാത്രം സമയം എടുക്കുന്ന ആരാധനയാണ്. മാത്രമല്ല, ആർക്കും ശല്യമാവാതെ രഹസ്യമായി ചൊല്ലുന്ന വാക്കുകളെ അതിലുള്ളു. പക്ഷെ ഹനുമാൻ ചാലിസ ഉറക്കെ കൂവുന്നു. ചിലപ്പോൾ ഉറങ്ങുന്നവർ ഉണ്ടാവാം, കുട്ടികൾ ഉണ്ടാവാം, വായിക്കുന്നവർ ഉണ്ടാവാം, അവർക്കൊക്കെ ആരോചകമാകുന്ന ശബ്ദത്തിൽ ഉറക്കെ വിളിച്ചു കൂവി പാടുന്നു. മറ്റുള്ളവരെ ഹനുമാൻ ശല്യം ചെയ്യുന്നു എന്നേ പറയാൻ കഴിയു
@KabeerVKD
@KabeerVKD 9 месяцев назад
@@advsuhailpa4443 ഇസ്‌ലാം മാത്രം ശരി എന്ന് ഉള്ളതിനേക്കാൾ അപ്പുറം ഖുർആൻ പറഞ്ഞത് #നിനക്ക്നിന്റെമതംഎനിക്ക്എന്റെമതം. എന്നാണ്. അപ്പോൾ മറ്റ് മതങ്ങൾ ഉണ്ടെന്ന് തന്നെയല്ലേ പറയുന്നത്.
@KabeerVKD
@KabeerVKD 9 месяцев назад
@@advsuhailpa4443 താങ്കൾ പറഞ്ഞത് ലോകത്ത് 1000 ദൈവങ്ങൾ എന്നാണ്. എന്നാൽ ഹിന്ദുമതം എന്ന് പറയപ്പെടുന്നതിൽ മുപ്പത്തി മുക്കോടി, അതായത് #33കോടി ദൈവങ്ങൾ എന്നാണ്. എന്നാൽ എത്ര ദൈവങ്ങൾ ഉണ്ടെങ്കിലും ഈ ലോകങ്ങളും അതിലുൾപ്പെട്ട സകല വസ്തുക്കളും സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു ശക്തിയുണ്ട്. ആരും രൂപവും കോലവും ഉണ്ടാക്കാത്ത ഒരു ശക്തി. അതിനെ മാത്രമേ മുസ്‌ലിംകൾ ആരാധിക്കുന്നുള്ളു. അതാണ് ഞങ്ങളുടെ സർവ്വശക്തനും കാരുണ്യവാനുമായ അല്ലാഹു
@makkarmm165
@makkarmm165 9 месяцев назад
ഭ്രാന്തൻമാർ
@hannaamanhannaaman3756
@hannaamanhannaaman3756 9 месяцев назад
മദനി ഉസ്താദ് മ,ഷാ അല്ലാഹ ഉശാർ പക്ഷെ എല്ലാറ്റിനും വാൾ എടുക്കുന്ന സ്വാഭാവം നി റുത്തു ക
@basheerparampil8323
@basheerparampil8323 9 месяцев назад
Pmnattukarudechilavilpoojanadathijanangalapattikunnu
@azadillath5830
@azadillath5830 9 месяцев назад
ട്രെയിനിൽ നിന്ന് ജമാഅത്ത് നിസ്കാരം... ആ സമയത്ത് ഒരാൾക്ക് മൂത്രമൊഴിക്കാൻ മുട്ടിയാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കൂ... ഇവർക്ക് പടച്ചവൻ കൊടുത്ത ബുദ്ധിക്ക് എന്താണ് സംഭവിക്കുന്നത്.. അതില്ലത്തവൻ ഒരു മുസ്ലിം ആകുമോ? 😂😂😂😂
@hannaamanhannaaman3756
@hannaamanhannaaman3756 9 месяцев назад
എന്തിനും ഇറങ്ങി പറയുക നിർത്തുക
@hameedvelliyath2140
@hameedvelliyath2140 9 месяцев назад
പറയേണ്ടത് സമയത്ത് പറയാൻ ആളുകൾ വേണം
@kunhahamedthuppilikat8630
@kunhahamedthuppilikat8630 9 месяцев назад
ഹാരിസ് മദനി ട്രെയിൻ ഒക്കെ അവിടെ നിൽക്കട്ടെ, നിങ്ങളുടെ അറിവിന്‌ നിലാവുകാരൻ ഉംറയ്ക്കു കൊണ്ടുപോയ കേസ് കിടന്ന് പുകയുന്നുണ്ടല്ലോ, അറിഞ്ഞിട്ടില്ലേ അതോ അറിയാതെ നടക്കുകയാണോ
@thafseena677
@thafseena677 9 месяцев назад
പൊതു ഇടങ്ങളിൽ ആചാരങ്ങളും കർമ്മങ്ങളും എല്ലാ വിഭാഗക്കാരും ഒഴിവാക്കണം
@suharatk916
@suharatk916 9 месяцев назад
Aareyum buddimuttikaatheulla karmangal aavam.
@zakariyabinabdillah8422
@zakariyabinabdillah8422 9 месяцев назад
Ath née mathram Cheythal mathi
@mohammedrafi352
@mohammedrafi352 9 месяцев назад
Niskarattin samayamayal niskarickanam
@harisaboofath5161
@harisaboofath5161 9 месяцев назад
Addedhamm cash koduth edutha ticket addehathinde seat. .mattullavarkk enduu buddimuttt.....ningalkk mattullavaree buddimuttich ochathil samsarikkammmm.pattu padamm 2 minute niskarikkunnada kuzhappammm
@navask6296
@navask6296 9 месяцев назад
നിനക്ക് എന്ത് നിസ്ക്കാരം വിവരം ഇല്ലല്ലോ നിനക്ക് 🤔
@fahadvk608
@fahadvk608 9 месяцев назад
PARENEDE thikechum sheriallengilum.. THONIYEDE POLE NISKERIKENDE AAVESHIYAMILLA PRETHIYEGICH birthi ILLATHA train ad madiriyum
@azeezabdul3026
@azeezabdul3026 9 месяцев назад
എന്റെ ഉസ്താദ് ഉസ്താദിന് വേറെ പണിയൊന്നുമില്ലേ?
@goodhope9080
@goodhope9080 9 месяцев назад
ഉസ്താദിന്റെ പണി തന്നെയാണ് അദ്ദേഹം നടത്തുന്നത് തനിക്കെന്താ കുരു പൊട്ടുന്നുണ്ടോ
@azeezabdul3026
@azeezabdul3026 9 месяцев назад
കുരു പൊട്ടാൻ ഞാനൊരു വർഗീയവാദി അല്ലടാ നിന്നെപ്പോലെ മദ്രസ പൊട്ടനും അല്ല
@khaderkhan6071
@khaderkhan6071 9 месяцев назад
Ninte pani poi nokku
@tunerocket
@tunerocket 9 месяцев назад
ഹമസ് നിസ്ക്കരിക്കുന്നത് പുറത്തു വിടാമോ?
@KabeerVKD
@KabeerVKD 9 месяцев назад
Athenthina
@ILove_My_India
@ILove_My_India 9 месяцев назад
ഒരു ലോജിക്കും ഇല്ലാത്ത ചോദ്യം 😂😂😂
@tunerocket
@tunerocket 9 месяцев назад
​@@ILove_My_India ഇന്ത്യൻ നിയമത്തേക്കാൾ മികച്ചത് ശരിയത്ത് നിയമം അല്ല
@tunerocket
@tunerocket 9 месяцев назад
​@@ILove_My_Indiaനിൻ്റെ ലോജിക്ക് ഞാൻ തീർത്തു തരാം. ഖുറാനിൽ ഇല്ലാത്തത് ചെയ്യാൻ അനുവാദം ഉണ്ടോ? ഫത്ഹുൽ മുഈൻ ഇസ്ലാമിന് അനിവാര്യമാണോ?
@tunerocket
@tunerocket 9 месяцев назад
ഖുറാൻ ദൈവീകമാണോ? ഫത്ഹുൽ മുഈനിൻ ദൈവത്തിൻ്റെ ഇടപെടൽ ഉല്ല.
@mohamedsinoob3093
@mohamedsinoob3093 9 месяцев назад
എന്ത് വർത്താനം ആണ് ഹാരിസ് മദനി ഇത്..... രാമൻ നീതിയുടെ ഭാഗത്തു ആണ് നിന്നത് എന്ന് നിങ്ങൾക് ഉറപ്പുണ്ടോ....? ഊഹിച്ചു പറയരുത്..... ഏറ്റവും വലിയ നീതി അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നുള്ളത് ആണ്.... അല്ലാഹുവിനെ അല്ലാതെ ആരാധിച്ചാൽ അവർ കാഫിരികൾ ആണ്...... എല്ലാ പ്രവാചകൻ മാരും വന്നത് അല്ലാഹുവിനെ മാത്രം ആരാധിക്കുക,,... താഗോത്തുക്കളെ വെടിയണം എന്ന് പറഞ്ഞു കൊണ്ടും..
@hameedvelliyath2140
@hameedvelliyath2140 9 месяцев назад
നീതിയുടെ ഭാഗത്ത് നിൽകാൻ ഒരു മുസ്ലിം പേര് വേണം എന്ന് നിന്നോട് ആരാ പറഞ്ഞത്
@shifana6444
@shifana6444 9 месяцев назад
ithra kadhayille thangalkk? ??usthad paranjath sreeramane aaradhikkanonnumalla
Далее
Paint Projects
00:17
Просмотров 4,8 млн
He went ALL in 😭
00:12
Просмотров 1,3 млн