Тёмный
Haris Madani
Haris Madani
Haris Madani
Подписаться
Learn about the latest news about our customers, technology, products and culture.
Комментарии
@favad_sha_k._9521
@favad_sha_k._9521 13 часов назад
ഇതുപോലെയുള്ള ജാമിതകൾക്ക് മറുപടി പറയാതെ മുൻ കഴിഞ്ഞുപോയ നേതാക്കന്മാരായ പണ്ഡിതന്മാർ പറഞ്ഞത് അനുസരിക്കുകയായിരുന്നു വേണ്ടത് എന്ന് ബഹുമാനപ്പെട്ട ഉസ്താദിനോട് അപേക്ഷിക്കുന്നു. ഇതുപോലെയുള്ള ജാമിതമാർക്ക് മറുപടി പറയാൻ മാത്രം ഇസ്ലാമിന്റെ പണ്ഡിതന്മാർ തരംതാഴ്ന്നിട്ടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്.
@Basheer-ec7re
@Basheer-ec7re 18 часов назад
വിയർക്കാതെ ഭക്ഷണം കഴിക്കുന്നവർ
@brishnevk4823
@brishnevk4823 День назад
Its funny how Islam contradicts itself 😂😂😂
@noushadhamza9065
@noushadhamza9065 3 дня назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BWpla8dbEs0.htmlsi=BIVT5klVm-7NaU5i
@Muhammed-q5j
@Muhammed-q5j 3 дня назад
Anne 2 koottarum paranjhuttunde usttade
@NoushadKunhi
@NoushadKunhi 5 дней назад
Ashkar ഓടി പഠിച്ച് മറ്റുള്ളവര്‍ ഓതി പഠിച്ചു
@JamsheerJamsheer-p5w
@JamsheerJamsheer-p5w 5 дней назад
Ingineyavanam parasparam pazhicharatheyum kuttangel kandethatheyum sunnikal randum onnanenna viswasathil kalahangel undakunna vakukal parayathe sredhikkenam
@HarismoduKalayamkulath
@HarismoduKalayamkulath 7 дней назад
🎉
@mohammedkoyamalappuram4061
@mohammedkoyamalappuram4061 7 дней назад
ഹാരിസ് മദനിയുടെ നമ്പർ ഒന്ന് കിട്ടുമോ
@mohammedkoyamalappuram4061
@mohammedkoyamalappuram4061 7 дней назад
ഹാരിസ് മദനി താങ്കളുടെ അനുഗ്രഹിത വാക്ധോരണി
@SubidaSubida-r3g
@SubidaSubida-r3g 7 дней назад
ജാമിത ക് ഭീക്ഷണി അവരുടെ ആളുകൾ തന്നെ പറഞ്ഞില്ലെങ്കിൽ കൊല്ലും എന്നായിരിക്കും
@SainuSain-p9q
@SainuSain-p9q 9 дней назад
അള്ളാന്റെ റസൂലിനെ ഗർഭം ധരിച്ച ഉമ്മ നരകത്തിൽ കിടക്കുമോ.? അള്ളാന്റെ റസൂൽ ഖബറിൽ കിടന്നതിന്റെ പേരിൽ കബർ ഇടുങ്ങില്ല അങ്ങനെ ഒരുപാട് ചരിത്രങ്ങളുണ്ട് അള്ളാന്റെ റസൂലിന്റെ ജീവിതത്തിൽ. അത് വിശ്വാസികൾ വിശ്വസിക്കുന്നുമുണ്ട് അങ്ങനെ വിശ്വസിക്കുന്ന വിശ്വാസികൾക്ക് എങ്ങനെ പറയാൻ സാധിക്കും മുത്ത് നബിയുടെ മാതാവ് ആമിനാ ബീവി സ്വർഗ്ഗത്തിന്റെ അവകാശി അല്ല എന്ന്
@skylab6754
@skylab6754 10 дней назад
കാന്തൻമാരിൽ ഹിദായത് കിട്ടിയവരുമുണ്ട്. അതിലൊരാളാ ണ് നസീർ ഉസ്താത്.
@sajithanizar3632
@sajithanizar3632 12 дней назад
usthadinte eeprabhashanam ellavarkum botham varatte aameen enikku swanthamayi veedu illa usthade dua cheyanam deergayus nalgatte aameen🤲🤲🤲
@navasnavasvp
@navasnavasvp 13 дней назад
ഖാസിമി കുറെ ഓതി പഠിച്ചിട്ടുണ്ട് പക്ഷെ എന്താണ് പഠിച്ചതെന്ന് കാസിമിക്ക് ഓർമയില്ല...
@shafimuhammad6975
@shafimuhammad6975 13 дней назад
ആരിഫ് ഹുസൈന്റെ കോണച്ച ചിരി
@HAMZAKoya-z3o
@HAMZAKoya-z3o 13 дней назад
❤❤😊
@humanhan9951
@humanhan9951 14 дней назад
ഇതാണല്ലോ മുജ ആദ്യം പറഞ്ഞത് - ഇപ്പോൾ ഇങ്ങളേക്കാൾ വലിയ ഔലിയ ആയപ്പോൾ ഉള്ള കുശുമ്പ് കുരുട്ട് അല്ലേ - സഹിച്ചോളീ😂
@humanhan9951
@humanhan9951 14 дней назад
പോത്തിന് വേദാന്തം ഓതിയിട്ട് കാര്യമില്ല. Dr മറുപടി പറഞ്ഞത് ശരിയാണ്
@varunkumar6790
@varunkumar6790 15 дней назад
കമന്റ്‌ ബോക്സിൽ ഹാരിസ് മദ്നിയെ പുകഴ്ത്തി സംസാരിച്ച എത്രപേർ ഇപ്പോൾ എമുക്കൾ ആയിട്ടുണ്ട് 😂
@Aslamhd-e7m
@Aslamhd-e7m 15 дней назад
Nan Oru mujahdan..but nan ee vishayathil rafeeque salafiyod yojippila .vyathyastha Charchak alum abiprayangalum karyanglum pandithanmar thanne undayathinal !!Allahu A’Alam
@zainudheenfalili4990
@zainudheenfalili4990 16 дней назад
വ്യാജ.വാർത്തയാണ്.ഉസ്താദ്.നിരപരാധിയാണ്.ബാഖവി.ഉസ്താദ്
@Cp-qg3uc
@Cp-qg3uc 17 дней назад
ഉസ്താദേ ഇപ്പോ വീഡിയോ ചെയ്യുന്നില്ലല്ലോ??? 🤔🤔🤔
@aboobakkarabu7399
@aboobakkarabu7399 17 дней назад
ബിദ് ഹത്ത് സണ്ണിയല്ലേ..
@SubidaSubida-r3g
@SubidaSubida-r3g 18 дней назад
🙏വെറുതെ അല്ല നാട് നന്നാവാതെ big saluut sar❤
@nationaldarkvlog
@nationaldarkvlog 18 дней назад
ഇയാൾ കറക്റ്റ് മറുപടി അല്ല പറയുന്നേ 😂
@SmilingHockey-ej2dy
@SmilingHockey-ej2dy 18 дней назад
നിങ്ങളുടെ പരസ്പര വാദം കൊണ്ട് ഞങ്ങൾക്കും മറ്റ് മതസർക്കും .... ഒരു പാട് മനസ്സിലായി...... ഞങ്ങളുടെ പല ആളുകളും മതം വിട്ടു........ Thanks
@SubidaSubida-r3g
@SubidaSubida-r3g 19 дней назад
എപ്പിസോഡ് പേര് നൽകുമോ
@SubidaSubida-r3g
@SubidaSubida-r3g 19 дней назад
റഫീഖ് (മ് )ഇതു പോലുള്ള പല മുകങ്ങളും ഉണ്ട് കാണാം കാണും നമ്മൾ വേഷം സൂപ്പർ 😂🌹വേഷം കേട്ടും സൂപ്പർ
@SubidaSubida-r3g
@SubidaSubida-r3g 19 дней назад
ജാമിത അറബി തൂ റൽലുണ്ടോലോ
@SubidaSubida-r3g
@SubidaSubida-r3g 19 дней назад
32 വചനം 53വചനം 100വചനം എല്ലാം പൊളിയുന്നു 😂😂😂😂😂
@SubidaSubida-r3g
@SubidaSubida-r3g 19 дней назад
അറബി അറിയില്ല പറഞ്ഞപ്പോ ചിരിച്ചു ചിരിച്ചു ചത്തു ഉസ്താതെ
@SubidaSubida-r3g
@SubidaSubida-r3g 19 дней назад
വളരെ ശെരിയാണ്‌ ഉസ്താതെ ഇവർ മുന്നിലേക്ക് കടന്ന് ഇസ്ലാം മിന്ടെ മുന്നിൽ മറഞ്ഞു നിൽകുമ്പോൾ
@SubidaSubida-r3g
@SubidaSubida-r3g 19 дней назад
കള്ളം പൊളിഞ്ഞു വരുന്നുണ്ട്
@SubidaSubida-r3g
@SubidaSubida-r3g 19 дней назад
തല യെ പറഞ്ഞാൽ കാലിൽ തുടങ്ങു ന്ന വരണോ ഇ വർഗം ഉസ്താദ് മുന്നോട്ട് പോകണം
@SubidaSubida-r3g
@SubidaSubida-r3g 19 дней назад
ഉസ്താദി ന് നല്ല ത് വരട്ടെ
@rajeshraju8944
@rajeshraju8944 19 дней назад
😂😂😂ഉവ്വേ ഉവ്വേ... അല്ലാതെ വാദിച്ചു ജയിക്കാൻ... ആവില്ല ടീച്ചർ ന് മുന്നിൽ അതുകൊണ്ട്...😂അല്ല 🤭🤭🤭
@Hdg-rq1sh
@Hdg-rq1sh 19 дней назад
അവളുടെ കക്കൂസ് വായ അടപ്പിച്ചു
@NKPNair-j1n
@NKPNair-j1n 19 дней назад
ശരിയാ ,ആസ്ത്രി യുടെ ചെരിപ്പു തുടക്കാനുള്ള യോഗ്യത പോലു നിനക്കൊന്നും ഇല്ല i അതാണ് സത്യം .
@NKPNair-j1n
@NKPNair-j1n 19 дней назад
ഈ സ്ത്രീയുടെ ചെരിപ്പു നക്കാനുള്ള യോഗ്യത പോലും തനിക്കുണ്ടോ?
@hamsakoyamurshid2169
@hamsakoyamurshid2169 20 дней назад
👍🌹👍
@kmkabeer7682
@kmkabeer7682 20 дней назад
പിഷാജി ൻറ്റ കു ടാരം ആണ് േ m. ളജ് സിറ്റി എന്ന് ആ സ്വമി മനസിലയില്ല ഷമക്കു ക്ക ഹരി സേ
@SmilingHockey-ej2dy
@SmilingHockey-ej2dy 21 день назад
ഗുഗിളിൽ മദ്രസാ / ഉസ്താദ് പീഢനം എന്ന് തിരയുക........ ശിശുഭോഗം മൃഗ ഭോഗം, മൃതഭോഗം, ഗുദഭോഗം, 72 ഹൂറികൾ, മദ്യപുഴകൾ, അടിമ ഭോഗം:: കൊള്ള, കൊല ഇതിൽ കൂടുതൽ എന്തുവേണം!
@sujithkumar2287
@sujithkumar2287 22 дня назад
Hoo Bayankaram thanne😁
@SubidaSubida-r3g
@SubidaSubida-r3g 23 дня назад
ചെറിയ വായ കൊണ്ട് വലിയ വർത്തമാനം അവസാനം ദജ്ജാൽ അ വുമോ
@Socialeducation-e3g
@Socialeducation-e3g 24 дня назад
Suhail Al Azhary Mulky Sulaiman qadri you ❤❤❤💋💋💋
@Socialeducation-e3g
@Socialeducation-e3g 25 дней назад
ಛೇ uathad njan ಅನ್ಡ್ Suhail Al Azhary Mulky with you 🥰😎💋💋
@Socialeducation-e3g
@Socialeducation-e3g 25 дней назад
😎😎😎😎📱✍️💕💋😭😭💋💋💋💋💋💋💋💋💋🥰
@mohammadismailkinya7301
@mohammadismailkinya7301 26 дней назад
Ustad number
@TheShiyazie
@TheShiyazie 26 дней назад
Ennakke paranjalum angerunoru chettayanu
@mjvarghes
@mjvarghes 27 дней назад
ഹാരിസ് ഉസ്താദേ വെറുതെ ക്രിസ്ത്യൻ സംവാദകരുടെ അടുത്ത് ചെന്ന് കഷ്ടപ്പെടാതെ. സെബാസ്റ്റ്യൻ ഉസ്താദിനും കൂടെയുള്ള ആൾക്കും തന്ന സമ്മാനം യൂ ട്യൂബിൽ കിടപ്പുണ്ട്. അക്ബർ സാഹിബിനെ പോലെ ഏതെങ്കിലും പാവം പള്ളിയിൽ അച്ഛനെയോ സന്യാസിയെയോ പിടിച്ചു സ്നേഹ സംവാദം പോലെ വേദിയിലുരുതി ശ്രമിച്ചു നോക്ക് ജയിച്ചേക്കും അല്ലാതെ വിവരമുള്ള ക്രിസ്ത്യനികളുടെ കൺവെട്ടത് സംവാദവുമായി ചെന്നേക്കരുത്. ഉസ്താദിന്റെ പ്രവാചകൻ എത്ര സംവാദം നടത്തി എത്ര യുദ്ധം ചെയ്ത് എന്ന് പരിശോധിച്ചാൽ ഉസ്താദിന്റെ മതത്തിന്റെ ആശയ അടിത്തറയുടെ ശക്തി മനസ്സിലാകും. ആശയം ഇല്ലാതെ വരുമ്പോൾ ആയുധം ശരണം 🤣