Тёмный

ട്രോളുകൾ കണ്ട് കൃപാസനത്തെ അനലൈസ് ചെയ്യാൻ എത്തിയ യുവാവിനോട് ഈശോ സംസാരിച്ചത് ഇങ്ങനെയാണ്. 

Fr V.P Joseph Kreupasanam Official
Подписаться 1,2 млн
Просмотров 62 тыс.
50% 1

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 639   
@UshaGeorge-rv1ye
@UshaGeorge-rv1ye 18 часов назад
അമ്മേ എല്ലാ കാൻസർ രോഗികളെയും സുഖപ്പെടുത്താണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏
@sephijaico3264
@sephijaico3264 4 дня назад
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ഞങ്ങൾക്കു കൂട്ടായിരിക്കണമെ
@sreejithr182
@sreejithr182 13 часов назад
മാതാവേ എന്റെ കുടുംബം ദൈവ കരുണയിലും കൃപയിലും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SyamaMejo
@SyamaMejo 3 дня назад
അമ്മ മാതാവേ എന്നെ യും അമ്മ യുടെ സാക്ഷി യാകിമാററണമെ
@soumyas4608
@soumyas4608 8 дней назад
അമ്മേ..... ഈ.. നിഷ്കളങ്ക ഹൃദയർക്ക്..... ഒരു കുഞ്ഞിനെ നൽകി..... ജീവിതം ധന്യമാക്കണേ.... 👏🏻
@vaisakhmg7094
@vaisakhmg7094 8 дней назад
Amen
@panditraj7251
@panditraj7251 4 дня назад
"നിന്നെ വിളിച്ചിരിക്കുന്നവൻ പരിശുദ്ധൻ ആകയാൽ,,,,,"സഹോദര നിങ്ങൾ കിടുവാണ് be proud, may the good lord be with you
@Aadhineets.
@Aadhineets. 16 часов назад
ഈശോയെ എന്നെ അവഹേളിച്ചവരുടെ മുന്നിൽ എനിക്കു നിവർന്നു നിന്ന് പറയുവാനുള്ള അനുഗ്രഹം തന്നു അനുഗ്രഹീക്കണമേ
@AveMaria-q8z
@AveMaria-q8z 4 дня назад
എന്റെ ഇശോയെ മാറാരോഗങ്ങൾ ആർക്കും വരാതെ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽
@akashkeshu7230
@akashkeshu7230 8 дней назад
എൻ്റെ അമ്മ മാതാവേ എൻ്റെ എല്ല പ്രശനങ്ങളും തീർത്ത് തരേണമേ മാതാവേ
@Annumariya-kh9xo
@Annumariya-kh9xo 8 дней назад
അമ്മേ ഇവർക്ക് കുഞ്ഞിനെ കൂടി നൽകണേ എന്നും ഇതുപോലെ ചേർത്ത് നിർത്തണേ
@sobythomas4683
@sobythomas4683 7 дней назад
അമ്മെ ഇവർക്കു ഒരു കുഞ്ഞിനെക്കൂടി നൽകി അനുഗ്രഹിക്കണേ 🙏
@laisaluckose3243
@laisaluckose3243 8 дней назад
അമ്മേ ഈശോയെ സഞ്ചാരി മാതാവേ എല്ലാ ക്യാൻസർ രോഗികൾക്ക് സൗഖ്യം കൊടുത്തു അനുഗ്രഹിക്കേണമേ
@nandanaas6a264
@nandanaas6a264 7 дней назад
🙏🙏🙏
@Teenakutty
@Teenakutty 7 дней назад
🙏🏻🙏🏻
@lisajoy3536
@lisajoy3536 7 дней назад
ഞാനും Cancer Patient ആണ് പ്രാർത്ഥനയിൽ ഓർക്കണെ
@SulochanaRaghavan-xq2ie
@SulochanaRaghavan-xq2ie 8 дней назад
മാതാവേ ക്യൻസാർ എന്നെ മകമാരി ആരെയും ശരീരത്തിൽ കയറാതെ ഇരിക്കട്ടെ അമ്മേ 🙏🙏🙏
@rejikuriakose7636
@rejikuriakose7636 8 дней назад
🙏🙏🙏🙏
@johnykp9356
@johnykp9356 8 дней назад
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lekhag9490
@lekhag9490 8 дней назад
Ammeemte sareerathile ellaasukangalum mattitarename
@JiniJins-qf1kg
@JiniJins-qf1kg 7 дней назад
🙏🙏
@nandanaas6a264
@nandanaas6a264 7 дней назад
🙏🙏🙏
@shinamathomas7326
@shinamathomas7326 8 дней назад
മാതാവേ ഈ മകന് സാമ്പത്തിക ബുദ്ധിമുട്ടും മുൻപിൽ വരുന്ന തടസ്സങ്ങളും മാറ്റി പരിശുദ്ധത്മാവിനാൽ ഈ കുടുംബത്തെ അഭിഷേകം ചെയ്യണമേ ആയുസും ആരോഗ്യവും നല്കണമേ 🙏ജീവിതത്തിൽ സന്തോഷവും സമാധാനംവും നൽകണമേ 🙏
@jessyvictor8672
@jessyvictor8672 8 дней назад
മോനെ കരയിച്ചു കളഞ്ഞല്ലോ. അമ്മേ എനിക്കും അമ്മയുടെ അടുത്ത് വരാനുള്ള സാഹചര്യം ഒരുക്കി തരേണമേ. 🙏❤️
@Nisha-hh5kb
@Nisha-hh5kb 7 дней назад
Amme enikum....
@bernardkm9079
@bernardkm9079 8 дней назад
ഈ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് തുളുമ്പി
@sreejithr182
@sreejithr182 14 часов назад
മാതാവേ എന്റെ ജോലി സ്ഥിരപ്പെടുത്തി തരണേ 🙏🏻🙏🏻🙏🏻🙏🏻
@PiousJoseph-ue2ul
@PiousJoseph-ue2ul 6 дней назад
അമ്മേ പരിശുദ്ധ അമ്മേ എല്ലാ മക്കളേയും അനുഗ്രഹിക്കണമേ ആമേൻ
@annieshafna415
@annieshafna415 7 дней назад
എന്റെ അമ്മേ മാതാവേ കൃപയായിരിക്കേണമേ 🙏🏽🙏🏽🙏🏽
@laisaluckose3243
@laisaluckose3243 8 дней назад
അമ്മേ ഈശോയെ എല്ലാവരെയും വിശ്വസത്തിൽ കൊണ്ട് വരണേ എല്ലാവരെയും സഹായിക്കണമേ
@shinoypious7382
@shinoypious7382 8 дней назад
അമ്മ മാതാവേ, ഉടമ്പടി എടുത്തു പ്രാത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ ആമേൻ
@anjusijo1423
@anjusijo1423 8 дней назад
അമ്മേ എന്റെ അമ്മേ ഞങ്ങളടെ മരണം വരെ ഉടബാടിയിൽ കഴിയാൻ അനുഗ്രഹിക്കേണമേ അമ്മേ
@nathoonsvlog2102
@nathoonsvlog2102 8 дней назад
എന്റെ ദൈവമാതാവേ ഈശോയെ എന്റെ നിത്യമോൾക്ക് സംസാരിക്കാനും നടക്കാനും കാഴ്ചയും കേൾവിയും നൽകേണമേ 😭🙏🏻gm2 gangliosidosis enna maraka rigam മാറ്റിത്തരേണമേ 😭🙏🏻
@ZeebaDcruz
@ZeebaDcruz 8 дней назад
എന്റെ അമ്മേ എന്നോട് ക്ഷമിക്കണമോ
@ZeebaDcruz
@ZeebaDcruz 8 дней назад
എന്റെ അ മ്മേ എന്റെ കുഞ്ഞ മോന - കാത്തു കൊള്ളണമോ
@ZeebaDcruz
@ZeebaDcruz 8 дней назад
എന്റെ മക്ളുടെ ഭർത്താവിന്റെ ഓഫീസ ലെ പെർപ്പിറ്റ് മേടം Sigh ചെയ്ത കൊടുക്കണമ കൈവിടല്ല കുരുന്നയായി ഇരിക്കേണമേ🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️❤️❤️❤️❤️❤️❤️❤️❤️❤️❤️
@remyajmariya
@remyajmariya 8 дней назад
🙏🙏🙏
@user-rc2xj4lg8z
@user-rc2xj4lg8z 8 дней назад
🙏🙏🙏
@joshibindu312
@joshibindu312 5 дней назад
പരിശുദ്ധ അമ്മേ കൃപാസനവരപ്രസാദ മാതാവേ എന്റെ പപ്പാക്കും മിനിക്കും ക്യാൻസറിൽ നിന്നും പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ. ഇനി എന്റെ കുടുംബത്തിൽ ആർക്കും ക്യാൻസർ എന്ന മാരക രോഗം വരുത്തരുതേ. അമ്മേ കാത്തുകൊള്ളണമേ 🙏
@NeethuBaburaj-x5u
@NeethuBaburaj-x5u 8 дней назад
എന്റെ മാതാവേ രോഗങ്ങൾ മൂലം വലയുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🕯️🕯️
@ranigeorge7786
@ranigeorge7786 5 дней назад
നന്ദി ഈശോ 🙏സ്തുതി ഈശോ 🙏
@josephpanakal9920
@josephpanakal9920 8 дней назад
ദൈവമേ എല്ലാ യുവാക്കളെയും യുവതികളെയും സമർപ്പിക്കുന്നു.അമ്മയുടെ മകനോട് പ്രാർത്ഥിക്കണമേ🙏
@devuajeesh224
@devuajeesh224 7 дней назад
ദൈവ മാതാവേ അനുഗ്രഹിക്കണേ 🙏🏻🙏🏻
@aadhiljoseph4802
@aadhiljoseph4802 7 дней назад
അമ്മ മാതാവേ സഞ്ചാരി മാതാവല്ലേ എല്ലാ രോഗികളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏
@indujanairc5412
@indujanairc5412 8 дней назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന.. പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമേ 🙏🙏🙏🙏🙏
@pushpamjose9815
@pushpamjose9815 5 дней назад
അമ്മേമാതാവേ ഞങ്ങൾക്ക് പരിശുദ്ധആത്മാവിന്റെ കൃപകളും വരങ്ങളും നൽകി അനുഗ്രഹിക്കാൻ മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏
@silpaas-6845
@silpaas-6845 6 дней назад
അമ്മ മാതാവേ എല്ലാവരെയും കാക്കണേയ് 🙏🏻🙏🏻🥺
@nandinivenugopal4840
@nandinivenugopal4840 8 дней назад
അമ്മമാതാവേ, സർവ്വ ചരാചരങ്ങളെയും, സ്നേഹിക്കാനും അമ്മയുടെ കൃപയും അനുഗ്രഹവും, എനിക്ക് നൽകേണമേ. Ammen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nandanaas6a264
@nandanaas6a264 7 дней назад
🙏🙏🙏
@shajlpanachiyil
@shajlpanachiyil 7 дней назад
പരിശുദ്ധ അമ്മയുടെ വിമലഹൃദയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏😢
@tabasheer5724
@tabasheer5724 6 дней назад
എല്ലാ പ്രശ്നങ്ങളും മാറ്റി സമാധാനം തരണമേ 🙏
@leelaarjunan6426
@leelaarjunan6426 8 дней назад
എൻെറ കൃപാസനം അമ്മമാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ
@indujanairc5412
@indujanairc5412 8 дней назад
ആരിൽ നിന്നും ഒരു ചീത്തപ്പേരും കേൾക്കാൻ ഇട വരുത്തരുതേ... എല്ലാവരുടെയും സ്നേഹം എന്നും ഉണ്ടാകണമേ
@lipsyjoselipsyjose4305
@lipsyjoselipsyjose4305 8 дней назад
അമ്മേ മാതാവേ 🙏🙏🙏🙏🙏
@joykv1970
@joykv1970 7 дней назад
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
@jojigeorge8683
@jojigeorge8683 8 дней назад
ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ. സങ്കീര്‍ത്തനങ്ങള്‍ 119 : 71 🙏🙏
@sibythomas6503
@sibythomas6503 8 дней назад
ഇതാണ് യഥാർത്ഥ സാക്ഷ്യം.നിത്യതയിലെത്തുന്നതു വരെ തുടരുന്ന ഉടമ്പടി.🙏ക്രിസ്ത്യാനികൾക്കു പോലും ഈ തിരിച്ചറിവ് ഉണ്ടാവില്ലായിരിക്കും.God bless you 🙏🙏🙏
@vaisakhmg7094
@vaisakhmg7094 8 дней назад
Amen
@tinuvarghese5168
@tinuvarghese5168 8 дней назад
അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹിക്കേണമേ ❤
@priyaelizabethcherian5177
@priyaelizabethcherian5177 7 дней назад
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@albinvarghese4145
@albinvarghese4145 8 дней назад
അമേ മാതാവേ എന്റെ എല്ലാ കാര്യങ്ങളിലും അമ്മയുടെ ഇടപെടലുകളുണ്ടാകണമേ ആമേൻ🙏🏻🙏🏻.
@castefedric4086
@castefedric4086 8 дней назад
ഈശോയെ, അമ്മേ നന്ദി..... ഇവരെ അനുഗ്രഹിച്ചതിനു...
@SheebaAlex-q9x
@SheebaAlex-q9x 7 дней назад
രോഗത്താൽ കഷ്ട്ടപെടുന്ന എല്ലാവരെയും സൗഖ്യ പെടുത്തി അനുഗ്രഹിക്കേണമേ
@vaisakhmg7094
@vaisakhmg7094 7 дней назад
Amen
@jencyshibu
@jencyshibu 7 дней назад
അമ്മേ മാതാവേ മക്കളില്ലാത്ത എല്ലാവർക്കും മക്കാളെ നൽകി അനുഗ്രഹിക്കണമേ
@SnehaTreesaThomas
@SnehaTreesaThomas 3 дня назад
അമ്മേ പരീക്ഷ പാസാക്കി തരണേ എൻ്റെ കൂടെ ഉണ്ടായിരിക്കണേ
@molsyshibu2722
@molsyshibu2722 8 дней назад
അമ്മേ മാതാവേ എന്നെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണേ
@jincyrajesh1952
@jincyrajesh1952 6 дней назад
Amme mathave kudeyundavane Amen 🙏🙏🙏🙏
@Alppuzhakaran1205
@Alppuzhakaran1205 8 дней назад
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി തിരുകുമരനോട് അപേക്ഷിക്കണേ 🙏🏻
@mikhaelprayergorup8344
@mikhaelprayergorup8344 8 дней назад
മാതാവെ നന്ദി
@mayasatheesh563
@mayasatheesh563 7 дней назад
എന്റെ അമ്മേ
@sindhumolcm2978
@sindhumolcm2978 6 дней назад
അമ്മേ എന്റെ കൂടെ ഉണ്ടായിരിക്കണേ 😭🙏🙏🙏
@rejimohan7634
@rejimohan7634 8 дней назад
അമ്മ മാതാവേ കടം ബാധ്യത വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ
@jayamalus2340
@jayamalus2340 6 дней назад
മാതാവേ, ആ കുടുംബത്തിന് രക്ഷപ്പെടുത്തി കോടാനുകോടി നന്ദി 🙏🙏🙏🙏
@shybi6489
@shybi6489 8 дней назад
അമ്മേ നന്ദി 🙏
@pushpamjose9815
@pushpamjose9815 5 дней назад
യേശുവേ നന്ദി, യേശുവേ സ്തോത്രം പരിശുദ്ധ അമ്മക്ക് നന്ദി 🙏🙏🙏
@vincysujith8737
@vincysujith8737 7 дней назад
പരിശുദ്ധ അമ്മ ഇനി നിങ്ങളെ നിങ്ങളുടെ മക്കളോടൊപ്പം സാക്ഷ്യം പറയാൻ അനുഗ്രഹിക്കട്ടെ 🙏Ave Maria 🙏
@vaisakhmg7094
@vaisakhmg7094 7 дней назад
Amen
@vincentk.v1017
@vincentk.v1017 7 дней назад
വൈശാഖിനെ ഈശോയുടെ തിരു ശരീരവും തിരുരക്തവും സ്വീകരിക്കുവാനുള്ള അനുഗ്രഹം പരിശുദ്ധ അമ്മ വഴി എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🙏🙏🙏
@vaisakhmg7094
@vaisakhmg7094 7 дней назад
Amen
@NeethuBaburaj-x5u
@NeethuBaburaj-x5u 8 дней назад
എന്റെ മാതാവേ എന്റെ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം കണ്ടെത്തി തരണമേ എന്റെ സഞ്ചാരി മാതാവേ 🙏🏻🕯️🕯️
@merinmariyadias6775
@merinmariyadias6775 8 дней назад
Amen Amen 🙏
@rincy3004
@rincy3004 День назад
Ave mariya❤❤❤
@reemmathew
@reemmathew 8 дней назад
Amme mathavee
@stefinpiousstefinpious8793
@stefinpiousstefinpious8793 7 дней назад
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasdhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@jiji.t.r4601
@jiji.t.r4601 8 дней назад
അമ്മേ നന്ദി ,ഒരായിരം നന്ദി.ഉടമ്പടിയിൽ കൂടി നിത്യതയിൽ എത്തിചേരാൻ എന്നേയും അനുഗ്രഹിക്കണമേ
@meeracgeorge1413
@meeracgeorge1413 3 дня назад
Amme❤❤
@jan82711
@jan82711 6 дней назад
അമ്മേ സജിക്കും സൗഖ്യം തരണേ 🙏
@maryrani7226
@maryrani7226 8 дней назад
God bless you ✝️✝️✝️✝️✝️✝️
@JancySabu-pl3sb
@JancySabu-pl3sb 7 дней назад
എൻ്റെ അമ്മേ അമ്മയുടെ ഒരു സാക്ഷി യാക്കി എന്റെ കുടുംബത്തെ യും മാറ്റണേ❤
@mahijoyal
@mahijoyal 8 дней назад
അമ്മേ മാതാവേ എന്റെ അപ്പച്ചനോട് കരുണ തോന്നണമേ surgery ഇല്ലാതെ തലയിലെ bleeding പൂർണമായും സുഖപ്പെടുത്തണമേ ഇത് വഴി സാക്ഷ്യം ആയി മാറാൻ കൃപ തരണമേ
@kunjumoljoseph439
@kunjumoljoseph439 8 дней назад
യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന ❤❤❤❤
@ammusivadas865
@ammusivadas865 7 дней назад
അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദി 🙏🏻
@donabiju1510
@donabiju1510 8 дней назад
ആമേൻ✝️❤️❤️
@animalia7918
@animalia7918 8 дней назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ എല്ലാ വിധ അപകടത്തിൽ നിന്നും രക്ഷിക്കണമെ
@royjohnk3177
@royjohnk3177 8 дней назад
❤❤❤❤ ആമ്മേൻ ആമ്മേൻ എൻ്റെ അമ്മ മാതാവേ ലോകം മുഴുവൻ കരുണ ആയിരിക്കണം
@manikandanmr1325
@manikandanmr1325 7 дней назад
യേശുവേ നന്ദി.യേശുവേ ആരാധന
@sethulakshmi4561
@sethulakshmi4561 7 дней назад
Amme krpasanam mathave enne elimapeduthane mathave njangaludemel karunayundakane 🙏🙏🙏🙏
@KavithaSanthosh1621
@KavithaSanthosh1621 8 дней назад
അമ്മ മാതാവേ കാത്തുകൊള്ളനയ്
@josephabraham8061
@josephabraham8061 8 дней назад
അമ്മ മാതാവേ എനിക്ക് കുറച്ച് കടം വീട്ടാൻ സഹായികണമേ ഞങ്ങളുടെ അസുഖങ്ങൾ എല്ലാം മാറ്റി തരണമേ ആമേൻ
@joshibindu312
@joshibindu312 5 дней назад
പരിശുദ്ധ അമ്മേ കൃപാസനവരപ്രസാദ മാതാവേ സെപ്റ്റംബർ 28 ന് മുൻപ് മകന്റെ വിസ അടിച്ചു നൽകണേ. 2025 ജനുവരി 24 ന് മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് ഞാൻ ജോലി ചെയ്യുന്നിടത്തു നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. സഞ്ചാരി മാതാവേ അമ്മ തന്നെ ഇടപെട്ട് എന്നെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കണേ 🙏
@aksamariasaju4993
@aksamariasaju4993 8 дней назад
Amme nte KripasanMathavee ellavareyum kathone 🫂🫂🫂❤❤❤❤🙏🙏🙏🙏
@jishavarghese1327
@jishavarghese1327 7 дней назад
എന്റെ അമ്മേ ജിബിന്റെ സ്ഥലം വിറ്റു കടം വീട്ടാൻ അമ്മ അനുഗ്രഹിക്കേണമേ 🙏🏻🙏🏻
@rationvlogswithsree4918
@rationvlogswithsree4918 8 дней назад
ആവേ മരിയ ❤❤❤❤പരിശുദ്ധ അമ്മേ പൂർണ ആയുരാരോഗ്യ സൗഖ്യം തരണമേ 🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയായി സാക്ഷ്യം പറയുവാനനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🕯🕯🕯🕯🕯
@Helnabenny-s8f
@Helnabenny-s8f 7 дней назад
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ഈശോയെ സ്തുതി സ്തോത്രം നന്ദി🙏🙏🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l 8 дней назад
അമ്മേ മാതാവേ ഈ കുടുംബത്തിന് നൽകിയ അനുഗ്രഹത്തിനും രോഗ സൗഖ്യത്തിനും അമ്മയുടെ പ്രെത്യക്ഷീ കാരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനിം അമ്മയ്യ്ക്കും തിരുകുമരനും കോടാനു കോടി നന്ദി പറയുന്നതോടൊപ്പം ജീവിതം മുഴുവൻ അമ്മയുടെ സാക്ഷികളായി ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹികണമേ എന്ന് അമ്മയുടെ തിർകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ ആമേൻ 🙏🙏🙏🙏
@ashamanoj6365
@ashamanoj6365 8 дней назад
Amen 🙏🌹😢എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷി ആകണമെ 🙏🌹😢❤️
@JeemonJoseph-m8l
@JeemonJoseph-m8l 8 дней назад
അമ്മേ ഈ മകന് നൽകിയ ഈ അനിഗ്രഹത്തിനും എത്ര നന്ദി പറഞാലും മതിയാവില്ല അമ്മേ അമ്മയ്ക്കും തിരുകുമരനും നന്ദി നന്ദി നന്ദി 🙏🙏🙏
@aidanpaul6352
@aidanpaul6352 7 дней назад
Amme mathave nandhi
@Jijisunnyammanamthatta
@Jijisunnyammanamthatta 8 дней назад
അമ്മേ എല്ലാവർക്കും കുടുംബസമാധാനം കൊടുക്കണേ
@beenamolmathews4255
@beenamolmathews4255 7 дней назад
Thank you Jesus
@rittymanesh8838
@rittymanesh8838 8 дней назад
ഗോഡ് വില പ്രായ വിത്ത്‌ you👍👍🕋🕋🌅
@salilank3546
@salilank3546 7 дней назад
നല്ല ഉടമ്പടി സാക്ഷ്യമാണ്
@vineethakallyani2727
@vineethakallyani2727 4 дня назад
Aa sahodharane thanginirthiyathine nanni amme 🙏🙏🙏
@mercyjose2571
@mercyjose2571 5 дней назад
Ente makkale kathukollane amme ente kaluvedhana maattithanne amme
@thusharavinod8426
@thusharavinod8426 8 дней назад
അമ്മേ മാതാവേ എനിക്കും അൽത്താരയിൽ വന്നു ഇങ്ങനെ സാക്ഷ്യം പറയാൻ എന്നിൽ അഭിഷേകം ചെയ്യണേ ആവേ മരിയ ആവേ മരിയ
@stephenbinu1528
@stephenbinu1528 8 дней назад
ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️
@SnehaBabu-d3z
@SnehaBabu-d3z 8 дней назад
Amme daivamathave dukhangalum durithangalilum akapedathe kathusamrakshikaname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@amigozworld2778
@amigozworld2778 8 дней назад
Amme mathave 🙏🏻🙏🏻🙏🏻
@anushas-z6n
@anushas-z6n 8 дней назад
Amen 🙏 🙏
Далее