Тёмный

ടർബോ കാണാൻ ഫാമിലിയുടെ ഇടിച്ചു കയറ്റം |TURBO|MAMMOTTY|MAMMOOTTYKAMPANY|VYSHAK|ARIES PLEX|THAMPANOOR 

Capture Media Broadcasting
Подписаться 154 тыс.
Просмотров 67 тыс.
50% 1

Развлечения

Опубликовано:

 

24 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 139   
@user-co6zx9ww3u
@user-co6zx9ww3u Месяц назад
മമ്മുക്കയുടെ roman reigns style ഇടി 🔥🔥🔥
@user-zd5ew4gq2e
@user-zd5ew4gq2e Месяц назад
Fight athum eee vayassil Namichu
@jabirkk5551
@jabirkk5551 Месяц назад
That’s Superman punch 🤛👊
@SathaaSathaa
@SathaaSathaa Месяц назад
1000 കോടി ക്ലബ്ബിൽ എത്തട്ടെ.... ടർബോ.. സൂപ്പർ ഡ്യൂപ്രർ ഹിറ്റ്...
@laraasworldlaraa4110
@laraasworldlaraa4110 Месяц назад
Turbo umbiya padam mayiruu thallu kandittu keriyatha .....ve ve ve veruthe ayiiii😢 Thalavan 4/5✔️ Turbo 2/5❌ ( with PR work)
@BaijuCV-ut3bi
@BaijuCV-ut3bi Месяц назад
73 ലും ഏത് റോളിലും അതിന്റെതായ ലുക്കും സ്റ്റൈലും ഗ്ലാമറും അഭിനയവും കാണിച്ചു സിനിമകൾ മെഗാഹിറ്റ് ആക്കി. ലോകസിനിമയിലെ എല്ലാ നടന്മാരെയും പിന്നിലാക്കിയ ഒരേ ഒരു നടൻ. ഇപ്പോഴും world No.1 hero. മമ്മൂക്ക. ടർബോ. സൂപ്പർ. സൂപ്പർ. സൂപ്പർ. മെഗാഹിറ്റ്.
@Shibu57620
@Shibu57620 Месяц назад
എന്റെ പൊന്നെ മമ്മൂക്ക പൊളിച്ചു കയ്യിൽ തന്ന മൂവി സംഘികളുടെ മതം നോക്കി പോണോ പോണ്ടായോ നോക്കി നിന ഞാൻ വലിയ മണ്ടൻ ആയി പടം കണ്ടു ഇനിയും കാണാൻ തോന്നുന്നു എന്റെ മമ്മൂക്ക 🥰🥰🥰🥰💥💥💥💥💥💥💥
@ansar222bathi8
@ansar222bathi8 Месяц назад
Otta Peru 🔥 Mega Star Mammutty 🔥🔥🔥
@bagavathramchilloutzone6878
@bagavathramchilloutzone6878 Месяц назад
മമ്മൂക്ക 😘😘😘😘
@Nazerpalakkal
@Nazerpalakkal Месяц назад
ടർബോ തകർത്തു 👍
@rakeshkrishna4661
@rakeshkrishna4661 Месяц назад
pwoli
@nani.c5086
@nani.c5086 Месяц назад
72 കാരൻ 37 -40 കാരൻ ആയപ്പോൾ
@LuckyBoy-gp3js
@LuckyBoy-gp3js Месяц назад
TURBO JOSE RATING 9/10👍💥🔥മലയാള സിനിമയ്ക്കു ഇന്ന് പുതു ചരിത്രം 😊👌 blockbuster SuperHit,അഴിഞ്ഞാടി മമ്മൂക്ക,ടർബോ ജോസ് പൊളിച്ചടുക്കി🔥All India Rating 9/10🔥| Turbo Movie Review | Mammootty MEGASTAR MEGAHIT TURBO MUST WATCH BEST FILM EVER❤🔥❤Turbo Jose Mass Heavy Blockbuster Superhit❤🔥Best Megastar Megahit movie🔥❤സിനിമാ പ്രേമികൾക്ക് നെഞ്ചും വിരിച്ച് തന്നെ ഇറങ്ങി വരാം.മമ്മൂക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് ❤ Its a Terrific Mass Cinematic Theatre Experience.TURBO JOSE RATING 9/10👍💥🔥
@kaloorthekkethil1346
@kaloorthekkethil1346 Месяц назад
Turbo ❤❤
@Rakesh_Ksd
@Rakesh_Ksd Месяц назад
നല്ല കിണ്ണം കാച്ചി ഇടി പടം 🔥💥👌
@Shibu198
@Shibu198 Месяц назад
മെഗാസ്റ്റാർ ❤
@user-fh8cg3cm7d
@user-fh8cg3cm7d Месяц назад
മലയാള സിനിമ ചരിത്രത്തിൽ ഇത്രയും മോഡേൺ സ്റ്റൈലിൽ ഉള്ള വില്ലൻ ഇൻട്രോ ഇത് ആദ്യമായിരിക്കും... 😍😍camera എഡിറ്റിംഗ് ഒരു രക്ഷയും ഇല്ലായിരുന്നു ആ സീനിൽ.. പിന്നെ ബിജിഎം 👌👌
@jSr1111
@jSr1111 Месяц назад
എന്റെ പൊന്നോ എന്റർടൈൻമെന്റ് 🫶👍. എൻഡിർടൈർമെന്റ് ആഗ്രഹിക്കുന്നവർ പോയി എൻജോയ് ചെയ്യ് തകർപ്പൻ പടം 👍👍👍
@nishad2819
@nishad2819 Месяц назад
❤❤ turbo ❤🔥❤🔥❤
@s___j495
@s___j495 Месяц назад
High voltage item🔥
@arshalmytheen9528
@arshalmytheen9528 Месяц назад
നല്ല പടം ആണെകിൽ അത് ഓടും അല്ലാണ്ട് കുറെ ഫുണ്ടച്ചി മക്കൾ ഡീഗ്രേഡ് കൊണ്ട് വന്നാലും നല്ല ഒരു സിനിമ പരാജയപ്പെടില്ല
@saleemabdul1613
@saleemabdul1613 Месяц назад
കാർ chasing എന്റെ അമ്മോ👍🔥🔥🔥🔥🔥🔥👍
@Shezin70
@Shezin70 Месяц назад
Mammukka❤❤❤❤❤❤❤
@fahmasworld1502
@fahmasworld1502 Месяц назад
🔥🔥🔥🔥💪💪turbo
@BR-vu8wx
@BR-vu8wx Месяц назад
പടം സുപ്പർ ഹിറ്റ്❤
@ashlinhhh
@ashlinhhh Месяц назад
The Megha Star Mammootty.....👊🏼😌🔥🔥🔥
@abdulsalamabdulsalam2461
@abdulsalamabdulsalam2461 Месяц назад
Mammookka ❤
@muhammedsaheerksaheerk3652
@muhammedsaheerksaheerk3652 Месяц назад
Movie kandu adipoli movie aan mammookka❤
@rajupanthalanghat5487
@rajupanthalanghat5487 Месяц назад
A 200 crore club film of mammookka. Congrats for presentation
@user-su1yy9sl8c
@user-su1yy9sl8c Месяц назад
കാലത്തെ വെല്ലുന്ന സൗന്ദര്യം പ്രായത്തെ വെല്ലുന്ന പൗരുഷം
@joshybenadict6961
@joshybenadict6961 Месяц назад
എന്ന് ഒരു സുഡാപ്പി😂
@millionsviews4843
@millionsviews4843 Месяц назад
2 തവണ കണ്ടു 😍 സൂപ്പർ മൂവി ❤️ മെഗാസ്റ്റാർ fight 💪👊
@user-kq2hj2dt1d
@user-kq2hj2dt1d Месяц назад
Padam pwoli aanu 👍👍
@hometechandtips9175
@hometechandtips9175 Месяц назад
പടത്തിലെ ലാസ്റ്റ് 40 മിനിറ്റ് എന്റെ പൊന്നു 🔥🔥അത് കാണുവാൻ വീണ്ടും വീണ്ടും തോന്നും ക്‌ളൈമാക്സിലെ ഇടി നമ്മൾ അറിയാതെ നമ്മുടെ കൈ കാലുകൾ ചലിക്കും തീരുമ്പോ തീരുമ്പോ വില്ലന്മാർ വന്നൊണ്ട് ഇരിക്കും നമ്മൾ അറിയാതെ വിളിച്ചു പോവും അടി ജോസേട്ടായി ❤❤❤
@user-bt2zy6ns1q
@user-bt2zy6ns1q Месяц назад
Mammukka turbo ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Beerankutty.KBapputty
@Beerankutty.KBapputty Месяц назад
🔥🔥🔥🔥ടർബോ🔥🔥🔥🔥
@user-fh8cg3cm7d
@user-fh8cg3cm7d Месяц назад
ലോജിക് മാറ്റി വെച്ചാൽ ഈ സിനിമ തികച്ചും ഒരു മാസ്സ് എന്റർടെയ്നർ തന്നെ.... വലിയ ഒരു കഥ ഇല്ലെങ്കിലും ഇതിന്റെ മേക്കിങ് അതു എടുത്ത് പറയേണ്ട ഒന്നായി തോന്നി... ബിജിഎം ഒരു സിനിമയുടെ നട്ടെല്ല് ആണ്... പിന്നെ ക്യാമറ എഡിറ്റിംഗ് അതും മികച്ചതായി തോന്നി... ഇതിൽ അഭിനയിച്ചത് ഒരു 73 കാരൻ ആണ്.. കുറച്ചു വിവേകം ഉള്ള മനുഷ്യൻ ആയ ഒരാളും കുറ്റം പറയില്ല.. അങ്ങനെ നമ്മുടെ നാട്ടിലും ഒരു യൂണിവേഴ്സൽ ടൈപ്പ് മൂവി എത്തി എന്നു അറിഞ്ഞപോ സന്തോഷം..
@combosports5618
@combosports5618 Месяц назад
മമ്മൂട്ടി 🔥🔥🔥
@babumohammed2060
@babumohammed2060 Месяц назад
💖mammooka 💯 TURBO ✌️👍🏻2024super movie
@rihan2486
@rihan2486 Месяц назад
Family Eetteduthal Pinne padam🔥📈🔥
@Dashamoolandamu
@Dashamoolandamu Месяц назад
Turbo 🔥🔥
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
Ikka❤🎉
@ansil__pa
@ansil__pa Месяц назад
Ikkkaaaaaaaaa❤❤❤❤❤
@Thahirhamza
@Thahirhamza Месяц назад
Mass entertainment movie 👌👌❤️‍🔥❤️‍🔥
@mettuekm
@mettuekm Месяц назад
മമ്മൂക്ക എന്ന നടന്റെയും വില്ലൻ കഥാപാത്രം ചെയ്ത സുഹൃത്തിന്റെയും ചെറുതല്ലാത്ത ചെറിയ റോൾ ചെയ്ത ബിന്ദു പണിക്കരുടെയും അഭിനയം എന്ത് രസമായിരുന്നു . ബിന്ദു പണികർ ശരിക്കും പ്രേക്ഷകരെ ചിരിപ്പിച്ചു കളഞ്ഞു 😄😄❤️ അടിയുടെ ഇടിയുടെ പൂരം എന്നൊക്കെ പറയാമെങ്കിലും ഒരു കഥയുണ്ട് . വില്ലൻ കഥാപാത്രം ആ കഥാപാത്രത്തെ ശരിക്കും വെറുത്തു വെറുത്തുപോകും അത്രയും performance കൊണ്ട് അദ്ദേഹം തകർത്തു. 🔥 പിന്നെ മമ്മൂക്ക ഈ പ്രായത്തിലും അദ്ദേഹത്തിന്റെ പ്രകടനം അമ്പരപ്പിച്ചു നമ്മൾ ഇരുന്നു പോകും . 🔥🔥🔥🔥 100/100 മാർക്ക് ഈ സിനിമക്ക് നമുക്ക് നൽകാം .. പുറത്ത് മഴയും അകത്ത് ഇടിയും 🔥🔥🔥 തിങ്ങിനിറയുന്ന തീയറ്ററിൽ ഹാരവവും എല്ലാം 🔥🔥🔥 പിന്നെ കുറെ പേർ സ്മൈൽ ഇടും 😄😄 കുറേപേർ നെഗറ്റീവ് കമന്റുകൾ എഴുതുന്നു. സിനിമ കാണാതെ നെഗറ്റീവ് കമന്റ് ഇടുന്ന സുഹൃത്തുക്കളോട് പരമാവധി എല്ലാത്തിലും പോയി കമന്റ് ഇടുക എന്നിട്ടും നിങ്ങളുടെ കമന്റ് സ്മൈലും ജനങ്ങൾ ഉൾക്കൊള്ളുന്നില്ല എന്ന് കാണുമ്പോൾ. തീയറ്ററിന്റെ പുറത്തുപോയി ബോറ് ബോറ് ബോറ് ബോറ് എന്ന നൂറുവട്ടം പറഞ്ഞാൽ മതി. 🤣🤣🤣🤣🤣 അതും അംഗീകരിച്ചില്ലെങ്കിൽ... 🤣💩 ഒരിക്കലും ഒരു ബോറടിയും ഒന്നുമില്ലാതെ കുട്ടികളും ഫാമിലിയും അങ്ങനെ എല്ലാവർക്കും ഒരുമിച്ചിരുന്ന് കാണാൻ പറ്റിയ ഒരു നല്ല മൂവി.... ❤️❤️❤️❤️🔥🔥🔥🔥🔥
@saleemabdul1613
@saleemabdul1613 Месяц назад
👍💯💯💯😄👍
@ksjose11
@ksjose11 Месяц назад
എന്നാപ്പിന്നെ ആ evarest കൊടുമുടി അങ്ങ് തള്ളിക്കൂടെ 😂
@shamsum213
@shamsum213 Месяц назад
Polichadukki thoooffanakkiyittund Jossettayi 💥🔥Turbo 👊👊
@sankarcg6305
@sankarcg6305 Месяц назад
Super action movie
@shameemap9210
@shameemap9210 Месяц назад
കിടിലൻ മൂവി ❤❤❤
@ashlinleo10
@ashlinleo10 Месяц назад
Super movie 🔥🔥🥵🥵🥵 onnum parayan illa
@fahadshami8544
@fahadshami8544 Месяц назад
Seen padam 🔥🔥
@emmanuelpaul4300
@emmanuelpaul4300 Месяц назад
Second part varunnneee....Villain Vijay Sethupathi 😍
@shihabmattannoor6539
@shihabmattannoor6539 Месяц назад
Outstanding performance Team Turbo ❤
@Instagramaccountfinder
@Instagramaccountfinder Месяц назад
Mammooka amma combo🤍
@saleemabdul1613
@saleemabdul1613 Месяц назад
മമ്മൂക്ക നിങ്ങളെ നമിച്ചു നമിച്ചു നമിച്ചു 👍🔥🔥🔥🔥👍
@JomalSonny023
@JomalSonny023 Месяц назад
Chasing Sequence 🔥🔥🔥, BGM 🔥🔥🔥🔥, police station and climax fight 🔥🔥🔥🔥🔥🔥🔥🔥
@khaderrazal1174
@khaderrazal1174 Месяц назад
മമ്മൂക്ക ആടി തിമിർത്തു 🥰🥰
@Sachukollam
@Sachukollam Месяц назад
Turbo 🔥🔥🔥
@harishammad85
@harishammad85 Месяц назад
Supper man punch
@ummoosworld1568
@ummoosworld1568 Месяц назад
Excellent സിനിമ ഹെവി mass🔥🔥 One man show ടർബോ മമ്മൂട്ടി ❤
@rsd1923
@rsd1923 Месяц назад
Megastar Mammotty ❤🔥
@naufalabu3879
@naufalabu3879 Месяц назад
Mammukka 🔥🔥🔥🔥
@PalakkaranBusService
@PalakkaranBusService Месяц назад
പൊളി പടം 🔥🔥🔥
@renjithkumar.r810
@renjithkumar.r810 Месяц назад
Super movie 💥 ❤❤❤
@kennedyjames1570
@kennedyjames1570 Месяц назад
Mammoooka❤
@MrSatheesh000
@MrSatheesh000 Месяц назад
🔥🔥🔥🔥
@ssvlogs2990
@ssvlogs2990 Месяц назад
Supper supper❤❤❤❤❤❤
@Thas55
@Thas55 Месяц назад
ഡബിൾ ഇനർജി മമ്മൂക്ക ❤❤❤❤❤
@afthabt9958
@afthabt9958 Месяц назад
👍🏻good movie
@rejeeshkrishnanr6838
@rejeeshkrishnanr6838 Месяц назад
Super ❤
@rajendrangr994
@rajendrangr994 Месяц назад
കിടിലൻ പടം
@ashlinhhh
@ashlinhhh Месяц назад
Negative ഒളികളുടെ കഴപ്പ് ഒതുങ്ങിയോ...👊🏼🤣🤣 പടം കൊളുത്തി പോയി...🔥🔥🔥
@FehmilFijash
@FehmilFijash Месяц назад
🔥🔥
@Vivek1236krish
@Vivek1236krish Месяц назад
Kidilan movie 👌🏽👌🏽🔥
@ShebeerChinju
@ShebeerChinju Месяц назад
Megastar idi 💪 🔥
@user-ff8yl4wx7t
@user-ff8yl4wx7t Месяц назад
ഇടിപ്പൂരം ടർബോ 🥲😂
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Месяц назад
സഘി ക്രിസഘി ചുണ്ണി വ്ലോഗ് കോക്കാൻ റിവ്യു സാത്താൻ വിമർശനം എല്ലാം പ്രേക്ഷക ലക്ഷങ്ങൾ തള്ളികഞ്ഞുടർബൊ ജോസിനെ ലോകം മെബ്ബാടുമുള്ള ജനങ്ങൾ ഹൃദയത്തിൽ ഏറ്റിയ പ്രേക്ഷകലക്ഷങ്ങൾക്ക് അഭിനന്ദനങ്ങൾ
@rsd1923
@rsd1923 Месяц назад
❤❤❤❤
@bright567
@bright567 Месяц назад
ഇതെന്തിനാടോ പുട്ടിൽ തേങ്ങയിടുന്ന മാതിരി മമ്മൂട്ടിയുടെ വയസ്സ് ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നത്.
@rajeeshraj1358
@rajeeshraj1358 Месяц назад
ഗംഭിര സിനിമ
@mohammadbasheer2384
@mohammadbasheer2384 Месяц назад
Semma movie mammutty 🔥🔥🔥🔥🔥👌🏻
@jemshadp3554
@jemshadp3554 Месяц назад
Turbo punch🔥🔥🔥🔥
@nidheeshtp9191
@nidheeshtp9191 Месяц назад
Love koodi venam enne thonni Chemistry ❤❤❤
@Sihabudheen.M
@Sihabudheen.M 29 дней назад
നടക്ക് സാറെ 👌👌
@manafe3338
@manafe3338 Месяц назад
Turbo🔥🔥❤️👍
@mubeenvfc5448
@mubeenvfc5448 Месяц назад
Family etteduth josettane. Negative reviews olikal malathil kerikko
@rafiqvn6743
@rafiqvn6743 Месяц назад
🔥
@Yourfathermodi2
@Yourfathermodi2 Месяц назад
🎉
@arshada3397
@arshada3397 Месяц назад
💥💥💥
@abhijithab9745
@abhijithab9745 Месяц назад
First half melle melle kathi ... second half oru kattutheeyayi padarukayayirunnu ...🔥🔥🔥🔥🔥🔥🔥🔥police station fight..car chace....climax fight...🔥🔥🔥🔥🔥🔥 Eth matram mathi .....🔥🔥🔥🔥🔥
@ajayvas112
@ajayvas112 Месяц назад
Turbo 🔥🔥🔥 Two times kandu
@munnerem8126
@munnerem8126 Месяц назад
👍👍👍👍👍
@abdulshafeek8902
@abdulshafeek8902 Месяц назад
❤❤❤
@entertainmentcenter8304
@entertainmentcenter8304 Месяц назад
Kandavar nalla abiprayam paraunnu. Pakshe reviewermar mosham paraunu.
@Cinephile.I
@Cinephile.I Месяц назад
Age 73🔥
@aboobackerberka1071
@aboobackerberka1071 Месяц назад
സൂപ്പർ പടം
@filmforlife5832
@filmforlife5832 Месяц назад
Theatre response okke positive aanello😊😅
@akbarakku419
@akbarakku419 Месяц назад
👍
@heanajojanjohn1119
@heanajojanjohn1119 Месяц назад
Super movie
@dreamsworld2405
@dreamsworld2405 29 дней назад
അടിപൊളി മൂവി ടർബോ 👍🏻
@rafeeqemohammad2333
@rafeeqemohammad2333 Месяц назад
👍🌹🌹👍
@sprakashkumar1973
@sprakashkumar1973 Месяц назад
🪷🌺👍
@kabeerka634
@kabeerka634 Месяц назад
ജോസ് അച്ചായന്റെ പൂണ്ടു വിളയാട്ടം
@reghureghunathanpillai4549
@reghureghunathanpillai4549 Месяц назад
മമ്മൂട്ടിയുടെ ഒരു നല്ല സിനിമ കണ്ടിട്ട് വർഷങ്ങളായി
@rajeshur2605
@rajeshur2605 Месяц назад
Hidden ekka
@user-lp1rv4ew3n
@user-lp1rv4ew3n Месяц назад
പൊട്ടൻ ചോദിയങ്ങൾ ചോദിക്കുന്നത്
@zainudeenkunumal3053
@zainudeenkunumal3053 Месяц назад
age fuck in age veronnum parayanille .
Далее
тгк: Логово FRIENDS
0:23
Просмотров 2,4 млн