My Gadgets ------------------- Camera : amzn.to/2ZZY94B Mic : amzn.to/39FddrH Tripod : amzn.to/2OXCaFe LED Serial Light : amzn.to/2ZXOVFZ -------------------------------------- For promotions/collaboration rajinaup10@gmail.com
എനിക്ക് നല്ല ഇൻഫെക്ഷൻ ആയിരുന്നു.. ഞാനും പെട്ടെന്ന് തന്നെ മാറ്റി gold ആക്കി. ഞാൻ തനിയെ ആണ് മൂക്കുത്തി മാറിയതും അതേ വേദനയിൽ തന്നെ gold മൂക്കുത്തി കേറ്റിയിട്ടു 🙄🙄പിന്നെ ഉപ്പ് വെള്ളം ഒക്കെ ഇട്ട് ഉണക്കി എടുത്തു ❤️
എന്തെന്നറിയില്ല നമ്മൾ തമ്മിൽ പല കാര്യങ്ങളും സാമ്യം തോനുന്നു.... ഞാൻ കുറേ നാൾ മുക് കുത്താൻ പേടി കാരണം മാറ്റി വെച്ചു, ഞാൻ മുക് കുത്തി 2ഡേയ്‌സ് കഴിഞ്ഞു ടീച്ചർ കുത്തി, ഇപ്പോൾ ഞാൻ വാങ്ങിയ അതെ ഡയമണ്ട് nosepin തന്നെ ടീച്ചർ നും
@@RajinasWorld spouse's house near to u Madampam Sreekandapuram .... Papiniseri oru thavana vannittundu enikku kannur slang bhayangara eshttam aanu....