ഞാൻ ഒരുപാട് ആഗ്രഹിച്ചു ആദ്യം വീട്ടിൽ സമ്മതിച്ചില്ല വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവും സമ്മതിച്ചില്ല അവസാനം വിവാഹം കഴിഞ്ഞ് 13 വർഷത്തിനു ശേഷം ഇപ്പോൾ സമ്മതം കിട്ടി രണ്ടു പ്രാവശ്യം കുത്തേണ്ടിവന്നു വേദന സഹിച്ചാലും മൂക്ക്കിട്ടിയതിന്റെ സന്തോഷത്തിലാ ഇപ്പോൾ വീഡിയോ ഒത്തിരി ഇഷ്ട്ടായി ❤️❤️❤️
Nice collection dear 👍🥰 am also nosepins craze anu enkie um😍🎉👍 first time annu kanunathu.video kande join ayitunde😍🥰👍thirichum varumanu prathesshikunu 😍
ചേച്ചി, കലാമണ്ഡലത്തിൽ പൂന്തേൻ നേർമൊഴി.... ചെയ്തത് ഓർമ്മയുണ്ടോ... അന്ന് ഒരു കല്ല് മാത്രം ചുമ്മാ മൂക്കിൽ വച്ചിട്ട്, അന്ന് ചേച്ചീനെ കാണാൻ നല്ല ഭംഗി ഉണ്ടെന്നു പറഞ്ഞത് njana😊.