Тёмный

ഡാൻസ് കണ്ടു ചെക്കൻ ഞെട്ടി 🥺🥺😱😱 , Kerala Wedding dance with adipoli malayalam songs♥️ 

Sruthy Rajan
Подписаться 6 тыс.
Просмотров 2,6 млн
50% 1

Please do follow me on instagram..
...

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@sruthyrajan318
@sruthyrajan318 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t9CODMi5k3o.html. Please refer this video if you are too concerned about the groom ...😇😇
@moreinformation285
@moreinformation285 Год назад
Anne Avan nokki antham vitt nin... Kalyanathin pine kandapo oru thavana njettiyathalle ath mathi en vijarich kaanum
@rajithavijesh3764
@rajithavijesh3764 Месяц назад
​@@moreinformation285😊😊😊whsjdiwisowidvchshwishdbxhsjqoebdbx😅🎉jdjaawwkf
@shilpa448
@shilpa448 Год назад
അഹ് സ്റ്റേജിൽ നിൽക്കുന്നവരെ ഒന്നു ഇറക്കി വിട്ടിരുന്നു എങ്കിൽ എന്ന് ഓർത്ത് പോയി😅get out !! 🤣
@_anju555
@_anju555 Год назад
Sathyam
@marshidamarshi148
@marshidamarshi148 Год назад
😂😂😂
@aswanisareesh2213
@aswanisareesh2213 5 месяцев назад
സത്യം
@donakaneyo7730
@donakaneyo7730 2 месяца назад
Sathyam
@Goldensisters1717
@Goldensisters1717 4 дня назад
Yes, ofcourse
@christyagnas5577
@christyagnas5577 Год назад
ഡാൻസ് കളിക്കാൻ പൊറുതി മുട്ടി ആണ് പെണ്ണ് അവിടെ നിന്നിരുന്നത് ചെക്കന്റെ സെൽഫി വർത്തമാനവും കഴിഞ്ഞു വരുമ്പോൾ പാട്ട് തീർന്നു പോകും. അതാണ് നിവർത്തി ഇല്ലാതെ ഹാരം മാറ്റി അമ്മയോട് കാര്യം പറഞ്ഞു സ്റ്റേജിൽ നിന്ന് ചാടിയത്. അപ്പൊ ആണ് അവൾക്ക് ആശ്വാസം ആയത് സന്തോഷം ആയത് 😘❤
@sruthyrajan318
@sruthyrajan318 Год назад
😍
@sindhug4754
@sindhug4754 Год назад
ചെറുക്കൻ ഡാൻസ് കണ്ടതു പോലുമില്ല പാവം കുട്ടി. നന്നായി കളിച്ചു.
@myworldvlogs2634
@myworldvlogs2634 Год назад
Sheriya
@jameelap439
@jameelap439 Год назад
ചെറുക്കന് വേറെ പണിയ അവിടെ
@swathiknair2154
@swathiknair2154 Год назад
@@jameelap439 oru marriage function avumbo thirak udavum so sredhikan patinu varila....ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t9CODMi5k3o.html Ee video kand noku ithil same ale Thane any ulle
@sobhaayyappadas3157
@sobhaayyappadas3157 Год назад
അതെ
@നമസ്തേനമസ്തേ
കല്യാണ വീഡിയോ കണ്ട് കാണും 😂
@sonimarajesh2415
@sonimarajesh2415 Год назад
എന്ത് രസം പെണ്ണിന്റെ ഡാൻസ് കാണാൻ..... സൂപ്പർ.....ഈ സന്തോഷം എന്നൂം ഉണ്ടാവട്ടെ 🙏🙏🙏
@sruthyrajan318
@sruthyrajan318 Год назад
Thank u dear😍
@anjithasivadas988
@anjithasivadas988 Год назад
Cherukkan nokkunnu polumilla😁 dance adipoli 🥰
@aiswaryac.g9969
@aiswaryac.g9969 Год назад
😂
@sinufarsa
@sinufarsa Год назад
Athan aa caption
@sreeramnair8732
@sreeramnair8732 Год назад
Nalla molu..chakkara kutty...avalu kalikkatte..she z enjoying her day
@sruthyrajan318
@sruthyrajan318 Год назад
Thank you so much ♥️
@dilshaharis8364
@dilshaharis8364 Год назад
She enjoyed lot chekkan pinne kndolum😃😃
@divyavenugopal3872
@divyavenugopal3872 Год назад
Caption idunnavar dhayavayi video full kanukaa... Aa chekkan dance kandittupolumilla.. Enthayalum super dance adipolii energyyy😘😘😘bride cute
@noushikallingal7942
@noushikallingal7942 Год назад
2:33
@vishnudevs9694
@vishnudevs9694 Год назад
Hi
@nikhilaniks704
@nikhilaniks704 Год назад
ചെക്കൻ നോക്കുന്നുണ്ട്.....but ബന്ധുക്കൾ സമ്മധികുന്നില്ല....സംസാരം ആണ്....
@dillus170
@dillus170 Год назад
ഞെട്ടിയില്ല but ഡാൻസ് ഇഷ്ടായി 😍
@എന്ന്സ്വന്തംജാനകികുട്ടി
ലെ ചെക്കൻ : ഞാനൊന്നുമറിഞ്ഞില്ലേ ന്റെ രാമ നാരായണ 😂
@Deepa-z8t
@Deepa-z8t Год назад
Hmm something wrong
@devianil5454
@devianil5454 Год назад
Sherikkum aa chettan mind cheyyathirunnathalla.. Avde aalum bahalavum.. Chettan thirakkayippoi😌.. Chechide dance suprrr ❤️❤️❤️👏👏
@akhilaakhilc
@akhilaakhilc 5 месяцев назад
Athinentha ellavareyum angottu focus cheyikkuka allae cheyyamdae
@gowrisworld757
@gowrisworld757 Год назад
Dance set polii chekkan eppozha njettiyee chekkan dance thanne sherik sredhichittilla😂😂😂
@vivekramesh1573
@vivekramesh1573 Год назад
Aaru njetti... Eppo njetti... Evide njetti
@sruthyrajan318
@sruthyrajan318 Год назад
Ni mindeeythilalo so njan njetti 😝
@girlwithsmile
@girlwithsmile Год назад
😂😂😂
@joycysubash1423
@joycysubash1423 Год назад
🤣🤣🤣🤣
@rinudeep731
@rinudeep731 Год назад
🤣🤣🤣
@safana3257
@safana3257 Год назад
🤣🤣🤣🤣🤣🤣🤣
@dd-pv1hp
@dd-pv1hp Год назад
ആര് പറഞ്ഞു പയ്യൻ ശ്രദ്ധിക്കുന്നില്ല എന്ന് പുള്ളി അവസാനം ശ്രദ്ധിക്കുന്നുണ്ട്, പിന്നെ dance കളിച്ച് മണവാട്ടി enjoy ചെയ്തോട്ടെ എന്ന് വിചാരിച്ച് കാണും😊
@haifaskitchenmalappuram8701
Kalyana penninte dance polichu👍👍
@Dreams-kp4ki
@Dreams-kp4ki 8 дней назад
അത്രയും പെൺപിള്ളേർ അവിടെ ഉണ്ടായിട്ടും,,ആരും ah സ്ത്രീകളെ ആയിരിക്കില്ല ശ്രദ്ധിച്ചേ.. Ah ചെറിയ കുട്ടിയെ ആയിരിക്കും❤
@jisnajames3540
@jisnajames3540 Год назад
Green skirt kuttide dance poli.... Good moves
@sainababusainu1892
@sainababusainu1892 Год назад
Cherakkan avande kaaryam noki irikkunnu 😇😇😇
@neethubijeeshneethubijeesh8978
ജീവിതം എൻജോയ് ചെയ്യാനുള്ളതാണ്
@anarkalisivan8803
@anarkalisivan8803 Год назад
Chekkanu no mind.... 😁
@joselukose964
@joselukose964 Год назад
It's your day. Enjoy the way you like ❣️
@athiramohanan9558
@athiramohanan9558 Год назад
Super 😘💗💗 Cute girl... Happy Married Life Molu....,
@sruthyrajan318
@sruthyrajan318 Год назад
Thank you so much 🙂
@shahulshahu6754
@shahulshahu6754 Год назад
ഡാൻസ് കണ്ട് ചെക്കെൻ നേട്ടി പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി. 😝
@srilexmi__
@srilexmi__ Год назад
4:20 ee samyth okei chekkan dance kanandloo... Pine ntha chkn kndilan parayne hum😤 nala dance ayrnu chechii😘❤️
@Deepa-z8t
@Deepa-z8t Год назад
But no expression 😜
@kuruvillalissy9694
@kuruvillalissy9694 Год назад
"Aarkko vendi thilakkunna sambar...." 😂😂😂
@girlwithsmile
@girlwithsmile Год назад
Ente ponnu veetukare aaa payyane onnu dance kaanan vidu😂😂
@sruthyrajan318
@sruthyrajan318 Год назад
Sathyam 🫠🥺
@achuchandran179
@achuchandran179 Год назад
ആ കല്യാണ പെണ്ണിന്റെ dance എങ്കിലും കാണാൻ ഒരു 5 minute പോലും ചിലവാക്കാൻ ഇല്ലേ കല്യാണചെക്കാ??? തിരക്ക് പിടിച്ച ജീവിതത്തിലും അവളെ കാണാതെ പോവരുതേ..... Happy married life.... 😍
@dhanyashivadas2487
@dhanyashivadas2487 Год назад
പെണ്ണ് ഭയങ്കര ഡാൻസ്... ചെക്കൻ സ്റ്റേജിൽ ഭയങ്കര ഡിസ്കഷൻ... ഏതു ചെക്കനാ പിന്നെ ഞെട്ടിയത്.... 🤔
@RajalekshmiSreekumar
@RajalekshmiSreekumar 6 месяцев назад
Nalla molu....mon ethothonnum kandilla...ee video engilum kaananee..
@ramedia9142
@ramedia9142 Год назад
സൂപ്പർ ഡാൻസ്
@kuruvillalissy9694
@kuruvillalissy9694 Год назад
Aa stageil nilkkunnathineyokke irakkividan avidarum illa yirunno? Organizationte kuzhappama.
@nishanthjayan9756
@nishanthjayan9756 Год назад
പാവം കൊച്ച് ഡാൻസ് കളിച്ചു. ചെറുക്കൻ അധികം ശ്രദ്ധിച്ചില്ല. നല്ല പക്വത ഉള്ള ഒരു പയ്യൻ. ഇഷ്ട്ടമായി.
@Deepa-z8t
@Deepa-z8t Год назад
Paku means? He must encourage
@dd-pv1hp
@dd-pv1hp Год назад
​@@Deepa-z8t paku 🤔 pakuatha 😄
@mallufoodandbeverages916
@mallufoodandbeverages916 Год назад
Song copy right claim കിട്ടിയോ
@tintu9032
@tintu9032 Год назад
Chekana njan evedayyooooo kandaaaa polllaaa vivekettan allle ith😳😳
@bindhuk1824
@bindhuk1824 Год назад
💃💃👌but chakkan eppo netti endhengilum okke paraya😍😍😍😍😍
@manjubiju2181
@manjubiju2181 Год назад
ഇത്ര നന്നായി ഡാൻസ് കളിച്ചിട്ടും ആ പയ്യൻ മൈൻഡ് ചെയ്യുന്നില്ല
@msvpkallikkandy4905
@msvpkallikkandy4905 Год назад
Chekkan അറിഞ്ഞ് പോലും ഇല്ല എന്ന് തോന്നുന്നു
@arunparus6389
@arunparus6389 Год назад
Orupad wedding dance kandangilm ith kurach veriety aayttu und songs dance allaam. Aa chettanu nallolle onnu kanan polm patteella a dance. Dance kalikna kaanmbozhelm a stagil niknavark a chekkanod mindan nikathe a dance onnu aswadhichoodaarnno vidaathe pinkoodith polundaarnnu. Anyway dance kalakky.... And that dancers I like it
@Hencycicilyjoy
@Hencycicilyjoy Год назад
Super video
@medicallaboratoryworld6346
@medicallaboratoryworld6346 Год назад
Chekkan shariyillaa. Bride kidu
@nishatv8512
@nishatv8512 Год назад
Arasikanaaya chekkanum kootarum.. Body guards peganmaaraavum..
@swathiknair2154
@swathiknair2154 Год назад
Nala comedy kettooooo😆🤣
@abansworld1792
@abansworld1792 Год назад
*ചെക്കന്റെ ആൾക്കാരാണെന്ന് തോന്നുന്നു സ്റ്റേജിൽ😂😂*
@shabusshabu1014
@shabusshabu1014 Год назад
13 year back njan ente wedding ethpole dance kalichirunnu ann thott husband familyil enik vanna per maram Kerri penn ottamole aayaa ahangaraam ennokkeyaanu, gyanendu cheyana
@veenaajesh43
@veenaajesh43 Год назад
പോകാൻ പറ അവരോടു
@priyaarul2553
@priyaarul2553 Год назад
പൊകാൻ പര അവരോട് 😡 സാരമില്ലാട്ടോ 🤗🤗🤗 നമ്മുടെ ലൈഫ് ആകെ ഉള്ള ഒരു ലൈഫ് നമ്മൾ അടിച്ചു പൊളിക്കുന്നു 💃💃💃🥳🥳🥳🥳🥳
@dhanyar5889
@dhanyar5889 Год назад
Nanum ottamol thannee.. But chila koora family le aallkkar orikkalum nannavillaa.. Naan dance poyittu vaa thurannu mindiyittu polumillaa ennittum ennikku nalla certificate onnum illa.. At least you enjoyed. Let those silly people go to hell😁
@kunjattarokzzz..8378
@kunjattarokzzz..8378 Год назад
Dance polichuu... 😍😍pinne Chettanu thirakkayi poyath kondalle..don't worried abt that.. Aa Chettanum Nalla vishesham kaanum dance enjoy cheyan pattathathil...
@sruthyrajan318
@sruthyrajan318 Год назад
Thank you so much for understanding ❣️
@deepunair5737
@deepunair5737 11 месяцев назад
Nalla vishesham..😂
@UNme-y8l
@UNme-y8l Год назад
Njettiyath kaanan Vanna njn njetti😆
@AryaAkhil-lk7dk
@AryaAkhil-lk7dk 2 месяца назад
Beautiful
@mygarden9861
@mygarden9861 4 месяца назад
ആ പയ്യൻ ശ്രദ്ധിക്കുന്നുണ്ട് .ആരാ പറഞ്ഞേ ശ്രദ്ധിക്കുന്നില്ല എന്ന്..പിന്നെ വന്നവരെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ച് അവരെയും mind ചെയ്യുന്നു പാവം..ഓരോ അമ്മായിമാരിക്കെ കയറിവരുമ്പോൾ ചെറുക്കൻ പെണ്ണിനേയും നോക്കിയിരുന്നാൽ പിന്നെ ചെക്കൻ അഹങ്കാരിയായി, ധിക്കാരിയായി, ആരെയും mind ചെയ്യാതവൻ ആയി..😂
@annbasilannmol7604
@annbasilannmol7604 Год назад
Cherukan vishesham paranju kazhinju dance kaanaan irunnapolekum dance kazhinju😅
@butterflya7617
@butterflya7617 Год назад
Cherukkan mathramalla.. Aarum anghne nokunillalo🤔.. Kryayit.. 😆😁🤔.. Bt kollam dance
@ponnusvlogs7287
@ponnusvlogs7287 Год назад
Chekkan nalla thirakkilaaa
@sruthyrajan318
@sruthyrajan318 Год назад
😪
@molybaby9299
@molybaby9299 Год назад
Well done molu..danced well... keep it up... Stay blessed
@sruthyrajan318
@sruthyrajan318 Год назад
Thank you so much♥️
@roshnyjoseph620
@roshnyjoseph620 Год назад
Chekkanod paranjittu vende kalikkan. Sarallato
@sruthyrajan318
@sruthyrajan318 Год назад
Paranjirunu...but marriage ayond nala thirakalle crowd manage cheyan elupalarnuu thats why but he was aware of the dance 😍
@meghnaganesh6911
@meghnaganesh6911 Год назад
Chechi nallonam dance kalichu but a chetan kando ennanu chodiyam?
@susuvj3910
@susuvj3910 Год назад
Chekkan chekkantey pani nokkiyrikka. Appozhano njettine🤣🤣🤣😄😄😄😄.
@Sreeshmank
@Sreeshmank Год назад
കളിച്ചു കളിച്ചു മുടിയിൽ അലങ്കരിച്ചതെല്ലാം അഴിഞ്ഞു ☺️
@sruthyrajan318
@sruthyrajan318 Год назад
Yes 🥺
@HariHari-lz7dm
@HariHari-lz7dm Год назад
എന്നാലും സാരമില്ല. She enjoyed very much😛🤩
@nasarbinansar451
@nasarbinansar451 Год назад
😂
@shijijames521
@shijijames521 Год назад
പാവം കുട്ടി..
@sujithta718
@sujithta718 5 месяцев назад
👌👌👌😍🥰🥰
@ikigai6764
@ikigai6764 Год назад
Eth chekkana njettiye????
@jaisypj6694
@jaisypj6694 Год назад
Super ❤️❤️
@sruthyrajan318
@sruthyrajan318 Год назад
Thank u😍
@vijiajeeshajeesh9821
@vijiajeeshajeesh9821 Год назад
Cherukkan njetti ennoo . Dance kanan avanu oravasaram stage ill nilkkunnavar kodukkandee. Ekil alle avan njettu😂
@indulekhaps3724
@indulekhaps3724 Год назад
dance kandu nettiya cherakan evide🤔.but dance adipoliyayirunnu
@simlasafa8310
@simlasafa8310 Год назад
പൊളിച്ചു മോളെ സൂപ്പർ
@sruthyrajan318
@sruthyrajan318 Год назад
Thank you so much ♥️
@muhammedahmed959
@muhammedahmed959 Год назад
Caption മാറിപ്പോയി 🤣🤣🤣
@sruthyrajan318
@sruthyrajan318 Год назад
🥹
@jankojr.3412
@jankojr.3412 Год назад
Chekkan kollam.....
@anishjabbar885
@anishjabbar885 7 дней назад
❤❤❤❤❤❤❤😊😊😊😊😊😊😊😊
@ardhinravi8005
@ardhinravi8005 Год назад
Ente area vararuthu
@sheejamanidas5251
@sheejamanidas5251 8 месяцев назад
@swathiknair2154
@swathiknair2154 Год назад
Ye ye🥂💃
@sruthyrajan318
@sruthyrajan318 Год назад
Yeyy
@mubashiramubashira7332
@mubashiramubashira7332 Год назад
ഞാൻ മണവാളൻ നോക്കുണ്ടോ എന്ന് നോക്കി നോക്കി പെണ്ണിന്റെ ഡാൻസ് നല്ലപോലെ കണ്ടില്ല. എന്ത് ജാടയാ ആ ഏട്ടന് 😏. ചേച്ചി കഷ്ടപ്പെട്ട് കളിച്ചിട്ട് ഒന്ന് പ്രോത്സാഹിപ്പിക്കേണ്
@swathiknair2154
@swathiknair2154 Год назад
Noki nokit iyal kandile family members ayit samsarikunath.....pine dance nokilekil egnya oralk Jada anenu parayan patta ....kazhtam🙂ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-t9CODMi5k3o.html Ee videoum same alkar any onu kand nok ta...pine oru video kandit arem underestimate cheyan nikaruth
@remyars5212
@remyars5212 Год назад
😃cherukkan mind polum cheyyunnilla
@divyamolkv6492
@divyamolkv6492 Год назад
Chekkan mind polum cheythilla... Ennit videoyude caption cherukkan njetti polum....😂😂😂 Ith kand video kanan vanna njagal matram njetti....
@hasnachinjoos
@hasnachinjoos Год назад
Kalyana chekkan shraddilkunnila . Nice dance
@NoufiyaSahir-qk9xf
@NoufiyaSahir-qk9xf Год назад
Chekkan pinne samaadanm ayt irun youtubil kand kanum
@prasannakp6682
@prasannakp6682 4 месяца назад
❤super🎉
@stephyantony4504
@stephyantony4504 Год назад
Sho chekken onn dance 😊polum kandila pavam penn
@safana3257
@safana3257 Год назад
Chekkan dance nokkeekkilla 😂😂😂😂.nallonam kalichkk ✌🏻😁
@shamnadpk4277
@shamnadpk4277 Год назад
🥰🥰
@aadhyvlogs3476
@aadhyvlogs3476 Год назад
Njettanum mathram Ula setup ila... But kuzhapam ila ..☺️☺️
@kalasyam415
@kalasyam415 Год назад
👍👌👌👌👌👌😍
@febamarythomas4634
@febamarythomas4634 Год назад
ചെക്കൻ കണ്ടിട്ടു വേണ്ടേ ഞെട്ടാൻ..
@sidheequepsidhee7686
@sidheequepsidhee7686 Год назад
ചെക്കൻ കണ്ടിട്ടുപോലും ഇല്ല പിന്നെ എങ്ങനെ നേട്ടാൻ ആണ്
@lathapankajakshan8561
@lathapankajakshan8561 Год назад
Adipoli
@mallukids3722
@mallukids3722 Год назад
Dressingil comfort aayirunnenkil manavatti polichene.
@haripta333
@haripta333 Год назад
Athe jetti ittal mathiyayirunnu
@sruthyrajan318
@sruthyrajan318 Год назад
Get lost
@sree.r2284
@sree.r2284 Год назад
Super 😍
@kurdhish_vlogs
@kurdhish_vlogs 11 месяцев назад
checkan photo edukuna thirakil an😅
@jayasreee2382
@jayasreee2382 Год назад
Cherukan dance kandsl alle njetu
@fahimafinu8295
@fahimafinu8295 Год назад
🔥🔥🔥
@navyavk1521
@navyavk1521 Год назад
Ithreyum njettikkandarrnnuu
@muralim2454
@muralim2454 Год назад
👌👌
@sruthyrajan318
@sruthyrajan318 Год назад
😍
@krishnapriyatr7193
@krishnapriyatr7193 3 месяца назад
Chekkan:adi penne evde vaaa😂😂😂
@rashach7295
@rashach7295 Год назад
Haa netti njan kandu
@moreinformation285
@moreinformation285 Год назад
Aaa ra njettiye... Chekkanu oru koosalum illathe kandit njan njettiye🙄🙄
@snehanj3328
@snehanj3328 Год назад
♥️♥️♥️
@sruthyrajan318
@sruthyrajan318 Год назад
😍😍
@manadathadnanvijay
@manadathadnanvijay Год назад
😄😄😄 . നമ്മൾ ഞെട്ടി...
@sruthyrajan318
@sruthyrajan318 Год назад
Ath mathi 😍♥️
@rashmithkumar4037
@rashmithkumar4037 Год назад
ചെറുക്കൻ നോക്കുന്ന പോലുമില്ല പിന്നെങ്ങനെ ചെറുക്കൻ ഞെട്ടിയത്.. 🤔
@ciyapalathingal6782
@ciyapalathingal6782 Год назад
🥰🤩✨️
@sruthyrajan318
@sruthyrajan318 Год назад
😍😍
@susheelaskitchen
@susheelaskitchen Год назад
👍👍👍
@sruthyshinob6457
@sruthyshinob6457 Год назад
Super
@sruthyrajan318
@sruthyrajan318 Год назад
😍
@thampansuresh4351
@thampansuresh4351 Год назад
എന്തിനാണ് ചെക്കൻ ഞെട്ടുന്നത്❓ ജീവിതത്തിലെ നല്ലൊരു മുഹൂർത്തം . ആ വേളയിൽ തന്നെ അനുമോദിക്കാൻ കൂട്ടുകാരികൾ (ഇവന്റ് മാനേജ്‌മെന്റ് പ്ലാൻ ചെയ്തതായാൽ പോലും ) നൃത്തച്ചുവടുകൾ വച്ചപ്പോൾ അവർക്കൊപ്പം ചേർന്ന് നൃത്തമാടിയ ആ കുട്ടി ഹൃദയ നൈർമല്ല്യം ഉള്ളവളാണ്. ആ യുവാവും നൃത്തത്തിൽ പങ്കുചേരേണ്ടതായിരുന്നു. ഇങ്ങനുള്ള ഒരു പെൺകുട്ടിയെ ജീവിത സഖിയായി ലഭിച്ചതിൽ ആ യുവാവിന് അഭിമാനിക്കാം സന്തോഷിക്കാം. നവ ദമ്പതികൾക്ക് ഭാവുകങ്ങൾ നേരുന്നു.🌹 ആശംസകൾ💐 അഭിനന്ദനങ്ങൾ🌷💐🌹🌹🌹💐🌲
@sruthyrajan318
@sruthyrajan318 Год назад
Thank you ♥️
@sruthyrajan318
@sruthyrajan318 Год назад
Event management Arrange cheythathonumalla ...They are my sisters dancing with me ♥️♥️
Далее
Women’s Free Kicks + Men’s 😳🚀
00:20
Просмотров 5 млн