Тёмный
No video :(

ഡാർക്ക്‌ സ്കിൻ ടോൺ ആളുകൾക്ക് മേക്കപ്പ് ചെയ്യണ്ടത് ഇങ്ങനെ | Renju Renjimar | Make Over EP 61 

Kaumudy
Подписаться 5 млн
Просмотров 310 тыс.
50% 1

Transperson makeup artist Renju Renjimar has opened her beauty studio, Dora Beauty World at Angamaly on May 6. She brings with her 23 years experience as makeup artist as she opens her dream salon.
#RenjuRenjimar

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 365   
@simmyradhakrishnankaranche5404
@simmyradhakrishnankaranche5404 2 года назад
കോമ്പാക്ട് ഏതാണ് ഇട്ടത്... അതുകഴിഞ്ഞപ്പോൾ ആണ് നല്ല ഫിനിഷിങ് വന്നത്... സൂപ്പർ രെഞ്ചു ചേച്ചി... സൂപ്പർ wrk.. ❤️❤️
@ragikannattukara4139
@ragikannattukara4139 3 года назад
കറുത്തവർക്ക് മെയ്ക്കപ്പ് ചേരില്ല എന്ന അഭിപ്രായം ചേച്ചി തിരുത്തികുറി ച്ചു
@sufilathsufilath4700
@sufilathsufilath4700 3 года назад
അതെ
@miyamichu2301
@miyamichu2301 2 года назад
ആരാ പറഞ്ഞത് make up ചേരില്ലന്ന്..?🙄🙄
@neelimat5976
@neelimat5976 2 года назад
Adyam ee make up enn paranjath endhinaanen poy padiku.make up is used to present you in a best way. Nammalde features okke highlight cheydit .allathe velupikkal putiyidal Alla palarkum ithinte use endhaanenn ariyilla. Allelum indiayil irangunna foundation shades thanne athikom light aan athukondaan ee thetidharana
@Chippyzcookinglab_93_
@Chippyzcookinglab_93_ 2 года назад
@@neelimat5976 true 🤘
@Sanusha275
@Sanusha275 2 года назад
All skintones are beautiful..even if fair or dark...
@manjubiju8055
@manjubiju8055 3 года назад
എനിക്ക് ഒത്തിരി ഇഷ്ട്ടം ആയിരുന്നു ആ അനന്യയുടെ മരണത്തിൽ ഒന്നും പ്രതികരിച്ചില്ല, സാമ്പത്തികമായി ഒന്നു ഹെൽപ് ചെയ്തിരുന്നു എങ്കിൽ ഇന്ന് ആപാവം ജീവനോടെ ഉണ്ടായനെ
@ponnus8247
@ponnus8247 3 года назад
സത്യം
@adheenariyas2155
@adheenariyas2155 3 года назад
സത്യം
@mubi7087
@mubi7087 3 года назад
സത്യം എനിക്കും ഒത്തിരി ഇഷ്ടമായിരുന്നു ☺️ഇപ്പൊ ഇഷ്ടവും ഇല്ല ഇഷ്ടക്കേടും ഇല്ല
@sheethalajesh5780
@sheethalajesh5780 3 года назад
Enikum thoniya karyam anu
@chikkuss
@chikkuss 3 года назад
Sathyamenthanen ningalk ariyillalo apo ningal aganeye pratikarikku. Sathyam orunaal purath varum
@sreer8101
@sreer8101 3 года назад
Im dark skinned, and I'm in love with my complexion
@anuscreation6963
@anuscreation6963 3 года назад
രഞ്ജുമ്മ കാലിക്കറ്റ്‌ വരുന്നുണ്ടോ. ഒന്ന് കാണാൻ കൊതി ഉണ്ട് നേരിൽ
@user-tl6qn1lo9r
@user-tl6qn1lo9r 3 года назад
Dhaya aenikk orupaad ishttam aanu❤️❤️❤️❤️
@Sanusha275
@Sanusha275 2 года назад
She is very beautiful with or without especially her features...and I love her skintone...
@sreesyam7348
@sreesyam7348 3 года назад
Makeup cheythillelum daya chechy cute aanu✌️✌️💕💕💕💕💕🥰🥰🥰🥰💯💯💯
@stellamary7266
@stellamary7266 2 года назад
Angine parayan pattilla
@rajun.c9671
@rajun.c9671 3 года назад
പാവപ്പെട്ട പെൺകുട്ടികളുടെ കല്യണത്തിന് ഇതുപോലെ കുറച്ച് രൂപ വാങ്ങി ചെയ്തു കൊടുക്കുക
@elizabethjacob6820
@elizabethjacob6820 3 года назад
😂😂😂😂നടന്നത് തന്നെ
@neena9827
@neena9827 2 года назад
Point
@devikaslittleplanet1047
@devikaslittleplanet1047 2 года назад
Athonnum nadakilla. Njan vereyoru makeup artist nod ingane chothichatha. Appo parayuva paavapetta bride vilikathathukonda pokathe ennu, 😂Athuthanneyalle njan angot chothichath pattunnavark discount ittum, free aayum cgeythu koduthoode ennu😌 Avar anganeyonnum cheyyilla. Pavapettavark makeup cheythal avarude status pokum, pinne celebraties onnum avare vilikilla😏
@nechappiiiissgigimol4484
@nechappiiiissgigimol4484 2 года назад
@@devikaslittleplanet1047 celebrity's thanne cheyyanam ennu illengil.... Contact me
@trippyvibes5916
@trippyvibes5916 2 года назад
@@nechappiiiissgigimol4484 god bless u
@gssruzz103
@gssruzz103 2 года назад
Sathyam parayate makeupil kurach prblms und. Dark skin ullavark ingane makeup cheyyanda. White or dark normaly makeup cheyunnath pole cheyyam. But corect skintone anusarich foundation choose cheythal mathi. Ee makeup kollam but enthokeyo mistakes und . Negagitive parayanu ennu karuthalley. U have to correct it.thatsall🤗
@ajeenachinju6186
@ajeenachinju6186 2 года назад
പാട്ടു ഒഴിച്ചാൽ ബാക്കി സൂപ്പർ.
@molumenon2953
@molumenon2953 2 года назад
Daya und natural look aanu nallathu
@jessyjaimon4482
@jessyjaimon4482 3 года назад
സൂപ്പർ മേക്കപ്പ് . ദയ സുന്ദരികുട്ടിയായി
@Revathy60
@Revathy60 3 года назад
Chechi plz do a video on foundation and concealer.... for Indian skin
@AbdulJaleel-xz1kw
@AbdulJaleel-xz1kw Год назад
Dark skin kaar upayogikkenda compact powder light or dark
@kollamkarii1573
@kollamkarii1573 2 года назад
Aishwarya rai akiya amruthaye ann orma vannath. Makeup theernnappo aishwarya rai comedy starsile meera ayi poyayrunn🤣
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 года назад
അനന്യയുടെ കാര്യത്തിൽ പ്രതികരണം കണ്ടില്ല അത് ഞങൾ കുറച്ച് പേരെ വേദനിപ്പിച്ചു,പിന്നെ രെൻജു പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണത്തിന് ഇതുപോലെ കുറഞ്ഞ ചിലവിൽ make over നടത്തണം
@shajeebsandhyashajeebsandh8481
@shajeebsandhyashajeebsandh8481 2 года назад
Super Cheachikutty നല്ല ഭംഗി ഉണ്ട്‌ makeup 😍😍😍😍😍😍😍😍😍👌👍💞💝
@praseethasubhash168
@praseethasubhash168 3 года назад
നന്നായി പാടുന്നുണ്ടല്ലോ ചേച്ചി ,പ്രോഗ്രാം അടിപൊളിയാണ്
@shajikottackal99
@shajikottackal99 Год назад
ഇപ്പാടിയാത്തത്രയും രെഞ്ചുവിന്റെ മുഖമാകുന്ന കണ്ണാടിയിൽനിന്നും ഞങ്ങൾ പ്രേക്ഷകർ ആവോളം ആനന്ദിക്കുന്നുണ്ടല്ലോ mam രണ്ടുവരികൾകൂടി കൂട്ടിയാൽ അത്രേം കൂടി കേൾവിയുടെ സ്പ്രാർഷം അനുരാഗ പൗര്ണമിയാകും good luck, one of gorgeous job ....!*
@alkanap.b7328
@alkanap.b7328 Год назад
😂
@jithachandran6628
@jithachandran6628 3 года назад
ചേച്ചി സൂപ്പർ aniku നിങ്ങളുട പരുപാടി വളരെ ഇഷ്ടം മാണ്. Onuu കാണാൻ ആഗ്രഹം മുണ്ട്.
@ardravlogs5405
@ardravlogs5405 2 года назад
ദയ കുട്ടിക്ക് makeup ഇല്ലാതെ കാണാൻ ആണ് ഭംഗി
@ankithasbinu2700
@ankithasbinu2700 2 года назад
എന്തോ ചേച്ചിയെ ഒത്തിരി ഇഷ്ടം ആണ് എനിക്ക്...... സാദാരണക്കാരിൽ സാദാരണക്കാരി......
@izuinazizuddeen9058
@izuinazizuddeen9058 2 года назад
Daya super aayitund and making super mrgin ith cheithal super aavum simpel
@subhasuresh2101
@subhasuresh2101 7 месяцев назад
Please let me know. Which is the best Sunscreen
@prashobtrissur4023
@prashobtrissur4023 3 года назад
Daya your very beautiful .without make up
@samanthahsoo5196
@samanthahsoo5196 2 года назад
That was really good 😍 much love❤
@jsathya1255
@jsathya1255 Год назад
Sorry who died?
@yakshypages
@yakshypages 2 года назад
She is really beautiful and her features 😍😍😍😍😍😍😍😍
@aslamsha9365
@aslamsha9365 3 месяца назад
❤❤❤❤Ranjuchechi supermarket up. Enik chechiye nalla eshttamanu.🎉🎉🎉
@anaghabijish1122
@anaghabijish1122 3 года назад
രഞ്ജുമ്മയെ ഒരുപാട് ഇഷ്ടമാണ് ❤❤
@nessynijiya8656
@nessynijiya8656 3 года назад
Super
@ajiharan
@ajiharan 3 года назад
Renju munp nalla dark ayirunu ipo change und
@hinanargeesmohammedzayan7509
@hinanargeesmohammedzayan7509 2 года назад
Foundation select cheyyunnadhine pattiyulla video cheyyumo...
@thulasisankar4301
@thulasisankar4301 3 года назад
ഹായ് ചേച്ചി സുഖമെന്നോ എനിക്ക് ഒരുപാട് ഇഷ്ടം മായി ഈ makeup സൂപ്പർ
@anuantony9656
@anuantony9656 3 года назад
Renjummaa❤❤ daya chechi ❤❤.. Superb🔥🔥
@mini-ii9gq
@mini-ii9gq 3 года назад
സൂപ്പർ സൂപ്പർ ചേച്ചി ❤❤❤
@niyamolvlog9788
@niyamolvlog9788 3 года назад
ദയ സുന്ദരി കുട്ടി ആയല്ലോ
@jesnujesnimariyam399
@jesnujesnimariyam399 2 года назад
Njn renju chechiyude kattaa fanaanuuu😍😍
@reshmakandyanmattannur1373
@reshmakandyanmattannur1373 2 года назад
രഞ്ജുചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്
@sinikesari
@sinikesari 8 месяцев назад
Your song selection allways so nice❤singing super❤❤❤❤
@anaswaramr8838
@anaswaramr8838 3 года назад
Nthng to say more.. Wowwww😘😘❤️
@thanoos4678
@thanoos4678 3 года назад
So nice..... കണ്ടിട്ട് കൊതിയാവുന്നു..... രഞ്ജുചേച്ചി 😘😘😘
@helenspark4260
@helenspark4260 2 года назад
Daya looks so beautiful
@bijuvellayil3729
@bijuvellayil3729 3 года назад
ദയ മോളുടെ Look കൂടി
@minibreeze333
@minibreeze333 3 года назад
Wowww super daya kuttiye sundhari aakki renjumma
@remyasvlog7447
@remyasvlog7447 2 года назад
Product names onnu detail aatit ittirunnengil kollamairunnu
@deeputhrissur5940
@deeputhrissur5940 3 года назад
So excellent make up Renjimaaaa
@roseseby5795
@roseseby5795 3 года назад
Super 👌👍 ningale randupereyum ishtamanu 💞
@sanjanafrancis2386
@sanjanafrancis2386 3 года назад
സൂപ്പർ.............. 😘😘😘😘
@SHILUSVLOG
@SHILUSVLOG 3 года назад
Orupadu ishtayi♥️♥️
@archanamol1057
@archanamol1057 3 года назад
രഞ്ജുമ്മ പാട്ട് ഒരുപാടു ഇഷ്ട്ടപെട്ടു
@sh9367
@sh9367 2 года назад
Super I have to visit u for my sisters makeover
@edukid2902
@edukid2902 3 года назад
Renjumma you have magical hands
@aneesharasheed4089
@aneesharasheed4089 Год назад
ഞാൻ അനീഷ ചേച്ചി എനിക്ക് നിങ്ങളെ കാണണം എന്നുണ്ട്. ചേച്ചി ആണ് എന്റെ ഇൻസ്പിറേഷൻ
@jasmishemi2603
@jasmishemi2603 3 года назад
Super
@remyaremyasunil2243
@remyaremyasunil2243 3 года назад
Thank you Ranju amma
@vyshnakukku8533
@vyshnakukku8533 3 года назад
Adipoli ayind🥰
@ashamv5941
@ashamv5941 3 года назад
Sooper make up chechi Oru pad eshtayi
@bincysajith5309
@bincysajith5309 3 года назад
Hellooo.. chechy.... എന്നെ ഒന്ന് ഹെല്പ് ചെയ്യുമോ ചേച്ചി...... ഞാൻ കുറച്ചു doubt ചോയ്ച്ചോട്ടെ... 1)...ഞാൻ നന്നായി കറുത്തിട്ടാണ് എനിക്ക് പറ്റിയ ഒരു sun cream പറയാമോ...... 2)....കുറച്ചു നിറം വായിക്കാൻ വല്ല വഴിയും ഉണ്ടോ....... 3)...ഫേഷ്യൽ ചെയ്താൽ കുറച്ചു കളർ കിട്ടുമോ...??(എങ്കിൽ ഏതാണ് നല്ലത് ) Plzzzz replay.... plzzzzz🙏🙏🙏
@saiantonysibi
@saiantonysibi 3 года назад
Pls consult a dermatologist rather asking suggestions from make up artists
@anutipsandtricksmalayalam6457
@anutipsandtricksmalayalam6457 2 года назад
1. Use wow sunscreen spf 50 2.manjal podi, kadala mavu, sandal wood powder, multtani mitti mix normal water,2 times daily use cheyuka. Olay cream daily eduka purathu pokumbol.ഓറഞ്ച് തൊലി ഉണക്കി പൊടിച്ചു പാലിൽ മഞ്ഞൾ പൊടിയും കൂടെ മിക്സ്‌ cheyathu ഇടുക രാവിലെ. നല്ല്യ റിസൾട്ട്‌ കിട്ടും. 3,facial cheyathu kittuna color താൽക്കാലികം മാത്രം ആണ്
@saiantonysibi
@saiantonysibi 2 года назад
@@anutipsandtricksmalayalam6457 you should give her confidence on her skin rather advising her to temporary color change .
@anutipsandtricksmalayalam6457
@anutipsandtricksmalayalam6457 2 года назад
@@saiantonysibi എന്ത് ഇട്ടാലും daily ചെയുക. പിന്നെ ഫേഷ്യൽ പോലെ ഉള്ളവ നിങ്ങളുടെ skin damage ആകും. Skin clear ayi erikunatha aane ഏറ്റവും നല്ലത്.
@shazadesigns7486
@shazadesigns7486 2 года назад
Nammudea channel onnu kand nokku . Nigalk upakara prathamavum enn vishvasikkunnu.
@vilasinisanker1527
@vilasinisanker1527 3 года назад
Renju renjimsr my favourite person👃♥️♥️♥️
@sindhuvarghese6167
@sindhuvarghese6167 2 года назад
Her eyes is so beautiful ❤️ super ♥️♥️
@meerasanjay4700
@meerasanjay4700 3 года назад
Ranjumma nannayitt paadunnu 😍
@ShyniSijo
@ShyniSijo 3 года назад
Enik ithupole oru makeover cheythu tharumo madam... Enik onnu neril kanukayum cheyyanaanu
@ganagana7822
@ganagana7822 3 года назад
Renjuchechi adipoli 🥰🥰🥰
@safiyaansar4609
@safiyaansar4609 3 года назад
ദയ കുട്ടി സുന്ദരി ആയി 😍
@argamingwithabi7672
@argamingwithabi7672 3 года назад
സൂപ്പർ
@anupamamanoj3641
@anupamamanoj3641 3 года назад
makeup othiri ishtaayitto
@reginappaulose5616
@reginappaulose5616 2 года назад
Make up ഇല്ലാതെ അതിനെ കാണാൻ നല്ല ഭംഗി ആയിരുന്നു
@sheejasasi3645
@sheejasasi3645 3 года назад
സൂപ്പർ
@juliekottaram
@juliekottaram 3 года назад
അടിപൊളി 👌👌👌👌👍🥰🥰
@eithanjiss3420
@eithanjiss3420 2 года назад
ജോക്കർ nne polle ഉണ്ട് ദയ
@korajames9993
@korajames9993 2 года назад
Oh god her features 😍😍😍😍😍
@sanujasalim6923
@sanujasalim6923 3 года назад
Renjuaamme makeup products rate anusarichu oru episode cheyavo
@suvarnapr4386
@suvarnapr4386 2 года назад
എനിക്ക് ഒന്ന് കാണാൻ കൊതി ആകുന്നു
@lakshmikrishnan7360
@lakshmikrishnan7360 3 года назад
You sing so nicely❤
@minnavlogs6663
@minnavlogs6663 3 года назад
Chechiyude mackuep videose kaanumbhol enikum ithupole makeover cheyyanokke aagraham ind ithu vare ente facil njan onnum cheythittilla chechi cheyyunnathellam enik ishtta ennealum chechiye kond ithupole onnu mackuep cheyyikkanam ennund 😔
@vishnuachu7815
@vishnuachu7815 Год назад
Spr amma😻😻
@sajibabu8228
@sajibabu8228 2 года назад
സൂപ്പർ മാഡം 👌👌👌👌👌😍😍😍
@sheenasheena8358
@sheenasheena8358 3 года назад
Renjuuuu adipoli super make up.
@aadhizzworld8760
@aadhizzworld8760 3 года назад
Adipoli super❤🌹🌹🌹
@devikavenugopal3918
@devikavenugopal3918 2 года назад
Hai Renjumma .Enta Peru Devika .My place Kollam.Enta kunjamma Dorayilanu padikkanee.Renjummauda student anu.Her name is Suma.
@safiyaansar4609
@safiyaansar4609 3 года назад
Polich👌🏻
@aswaniaswani4285
@aswaniaswani4285 3 года назад
Super song
@lekshmisuthan3063
@lekshmisuthan3063 3 года назад
Daya enth sundariyaaa
@gayathrimurukeshan7139
@gayathrimurukeshan7139 3 года назад
Athente mola ithente mola enn chumma vayikond paranjit karyam illa Amma enna vakin orarthamund 🙏
@sruthips2
@sruthips2 2 года назад
Super makeup
@akhilasasidharan3676
@akhilasasidharan3676 3 года назад
സൂപ്പർ മേക്കപ്പ് 🥰
@vineethamv7737
@vineethamv7737 3 года назад
Renju mam super akunud ellam
@yami_ganga
@yami_ganga 3 года назад
Model aaya kutti super aanu...oru sudhari aan...oru atraction thoonunu 🤩
@amarsreya3706
@amarsreya3706 2 года назад
Athu Daya Gayatri aanu.. Dhwaya competition il first aanu avar
@aswathyssthiaswzthi1686
@aswathyssthiaswzthi1686 2 года назад
Super chechi
@abinisidharthan9519
@abinisidharthan9519 3 года назад
ആഹ പാട്ട് സൂപ്പർ
@jyothyjyothy4141
@jyothyjyothy4141 3 года назад
Nalla pattu 👍🏼
@unniunnimaya8746
@unniunnimaya8746 2 года назад
ValAre nannayittunde
@rasheedcheemadan5625
@rasheedcheemadan5625 2 года назад
സൂപ്പറായിട്ടുണ്ട്
@jamshibabu8929
@jamshibabu8929 2 года назад
Ranju chechi എനിക്ക് ഒത്തിരി ഇഷ്ടം ആണ്.... Chechi yude mekup ഞാൻ ഫോളോ ചെയുന്നത് എന്നെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്
@sreedharanmk6267
@sreedharanmk6267 2 года назад
Nigalkku jaadayano .alla njan kure msg ayachu avide ulla ellavarkkum pakshe aarum Ripley thannilla.enikku valya sagadam aayi.enikkum igane oru checchi undayirunneghil ennu thonnarundu paksheee
@aswathyadrika3678
@aswathyadrika3678 2 года назад
Really loved this. It's amazing
@ancyaworld2730
@ancyaworld2730 3 года назад
രഞ്ജു ചേച്ചി എന്തുണ്ട് വിശേഷം . എനിക്ക് ഒരാഗ്രഹം ചേച്ചീ സെ. എനിക്കും ഇങ്ങനെ ഒക്കെ ഒരുങ്ങാൻ തോന്നുന്നു ചേച്ചി.
@suneesh.m.s8389
@suneesh.m.s8389 3 года назад
God bless you
@stellamary7266
@stellamary7266 2 года назад
Makeup kazhinjappo adipoli ayi
@ashaajikumar439
@ashaajikumar439 3 года назад
Renjummaa superr
@metmalayalamedu7176
@metmalayalamedu7176 3 года назад
Chechi ഞങ്ങളെയും പഠിപ്പിച്ചു തരുമോ ചേച്ചിടെ കൂടെ വർക്ക്‌ ചെയ്യാൻ thonnunu
@wethepeopleofindia9956
@wethepeopleofindia9956 3 года назад
Adorable
Далее
Музыкальные пародии
00:28
Просмотров 23 тыс.
🛑самое грустное видео
00:10
Просмотров 110 тыс.
HER FIRST TRIP TO MUNNAR 😍
21:10
Просмотров 57 тыс.
Музыкальные пародии
00:28
Просмотров 23 тыс.