ഈ വിഷയത്തെ കുറിച്ച് ഒരുപാട് സംശയം ഉണ്ടായിരുന്നു....വീഡിയോ കണ്ടതിന് ശേഷം എല്ലാ സംശയങ്ങളും മാറി....ഒരുപാട് സഹായകവും പ്രചോദനവും ഉണ്ടായി...ഇപ്പോൾ എന്ത് ചെയ്യണം എന്ന ഒരു വ്യക്തമായ ധാരണ ഉണ്ടായി....ഒരുപാട് സ്നേഹം ടീച്ചർ 😊😊
ഞാൻ ഡിഗ്രീ കഴിഞ്ഞ് b Ed എടുത്തപ്പോൾ എല്ലാവരും ചോദിച്ചു PG എടുത്താ പോരായിരുന്നോ എന്ന്. B Ed കഴിയുന്നത് വരെ ഇത് കേട്ട് മടുത്തു. B Ed കഴിഞ്ഞപ്പോൾ covid പ്രശ്നങ്ങൾ വന്നു സീറ്റിന് ടൈറ്റും ആയി. ഇപ്പൊ PG distant ആയി ചെയ്യുന്നു , വീടിന് അടുത്ത് ഒരു സെൻ്ററിൽ കുട്ടികളെ പഠിപ്പിക്കുന്നു. ഞാൻ അന്ന് എടുത്ത തീരുമാനം വളരെ നല്ലതായിരുന്നു.
When i have watched this video........ I having goosebumps..... 🥰🥰🥰🥰🥰🥰🥰🥰 now iam a 1st year ba history student..... I was trapped on this matter that which one is more comfort for me.... Now i got a new way....my family background is poor (economicaly) so I choose B.ed after my graduation..... Actually my aim is to become an IPS officer......... Thanks miss for opening a new way of my life... God bless you... 🥰🥰🥰🥰🥰❤🩹❤🩹❤🩹❤🩹❤🩹❤❤❤❤...👍👍👍keep going teacher..... 🫂🫂🫂❤❤🩹❤🩹❤🩹❤🩹
Ma'am, I want to become a Teacher at College or for +2 & +1. I finished my Bachelor's in Zoology. I want to pursue Master's..but I gotta doubt whether it is advisable to go for Master's or B.Ed ???
Ma'am.... I'm a BSc Zoology student and I'm interested in opting for B.ed .....so...which all are the best courses related to biology I can opt for and have a scope in it......
Mam BED കഴിഞ്ഞു ഉടനെ ജോലി ലഭിക്കുമോ? BED കഴിഞ്ഞു എന്തേങ്കിലും എക്സാം എഴുതാൻ ഉണ്ടോ? BED മലയാളം എടുത്താൽ മലയാളം Teacher മാത്രമാണോ ആകുവാൻ കഴിയുന്നത്? ഡിഗ്രി എത്ര %മാർക്ക് വേണം goverment college ലഭിക്കാൻ?
BA ECONOMICS kazhinj BEd aano PG aano better? I mean, PG Kazhinjathin shesham BEd edukkukayaano, atho aadhyam bED edukkukayaano nallath.. Plz reply mam🥺🙏
Nisha Ma'am, DElEd aarikkumo atho BEd aarikkumo CBSE 12th vare padicha oru kuttikku eluppam? Njn BSc Physics aarunnu padichathu. Pinne njn MPA cheythu. Ini enikku joli urappakkunna oru course nu cheraan aanu thalparym. Interest teaching field il aanu. Appol DElEd aano BEd aanoo nallathu ennu oru doubt. Plz help ma'am
Teacher I am Abhay. I am 20 years old. I done my degree through distance education of Calicut university. Because of CMA I done my degree in distance education. One of my most dream is becoming a teacher in commerce. Higher Secondary is my teaching career sector. So aduthadh njan Pg cheyyyano adho B.ed cheyyyano mam. Am a subscriber of your channel.plsss suggest me a option. I am really confused. I hope you consider my message and I still waiting for your reply mam .
PG കഴിഞ്ഞ് Phd ചെയ്യാൻ എന്താ ചെയ്യണ്ടേ mam.. ഇനി വരുന്ന കാലഘട്ടത്തിൽ NET എഴുതി കിട്ടിയിട്ട് കാര്യമില്ലെന്നാ കേൾക്കുന്നെ phd വേണം എന്ന് min Qualification for Ass prof അങ്ങനെ ആണോ mam? NET എഴുതി കിട്ടിയാൽ കോളേജിൽ കേറാൻ കഴിയില്ലേ? Phd admission കിട്ടാൻ entrance exm ഉണ്ടോ?
Mam, enik mcom inu 2 paper supply und. Enik bcom vech b.ed nu apply cheyyan pattumo? +1,+2 classil teaching nu pg yum venamenn ariyam. B. Ed padikkunna period il mcom aa 2 papers clear cheythal mathiyo? Please reply maam😢
Mam.. Oru doubt und.. Nammal UG kazhinju B ed cheythathinu shesham PG cheyanenkil.. 2 Varshathinte lag varunnathukondu Nammude UG de percentage PG admission samayathu kurakkapedo Please reply mam..