ആരും അടുക്കുന്നില്ലെങ്കിൽ വല്ലാത്ത ദേഷ്യം പ്രകടിപ്പിക്കുന്ന charecter ആയിരിക്കും .but അവർ വളരെ ആത്മാർതഥത ഉള്ളവർ ആയിർക്കും..ബട്ട് പറഞ്ഞിട്ട് കാര്യമില്ല...ഈ ജന്മത് മറ്റുള്ളവരിൽ നിന്ന് സ്നേഹം കിട്ടില്ല
@@jojyjohn7496 I don’t think so. Because somewhere in this piece of interview she mentions about Vasundhara Medicals and it was telecasted around 2003-05. So somewhere around 2004 or early 2005 is my guess.
12 years വിവാഹ ബന്ധം വേണ്ട എന്ന് വെക്കാൻ ഇവരെ പോലുള്ളവർ ബുദ്ധിമുട്ടിയെങ്കിൽ ഇപ്പോഴും നിയമങ്ങൾ ഇങ്ങനെ തന്നെയാണോ (അറിയില്ല, വിവാഹവും, മോചനവും ഒകെ വളരെ സുതാര്യമാക്കേണ്ട സമയം കടന്നു )
Ente colleague 5 years nadannu. At last dowry kodutha 5 lakhs, ornaments Onnum tirichu venda ennu ezhuthi koduthathinu sheshamanu mutual divorce nu sammathichath.
അവരുടെ ചെന്നൈയില് വീട് ഭർത്താവായിരുന്നവൻ അടിച്ചു മാറ്റി. ബാക്കിയുളത് അവസാന കാലത്ത് ഗണേഷ് കുമാറിന്റെ പേരിൽ എഴുതി വെച്ചു. അവർ പുരുഷന്മാരെ വിശ്വാസിച്ചു പാവം . അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ അതി മനോഹരിയായ സഹോദരിക്ക് പ്രണാമം
@@JWAL-jwal കാൻസർ ബാധിച്ച് അവസാന നാളുകളിൽ അവർ പട്ടം SUT ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാത്രമല്ല അവർ അന്ന് തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. അന്ന് സിനിമാ മന്ത്രി കൂടിയായിരുന്ന ഗണേഷ് കുമാറായിരുന്നു അവരുടെ ചികിത്സയും മറ്റെല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. മരണാസന്നയായി കിടന്ന അവരെ കാണാൻ കമലഹാസൻ വന്ന തൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. ഇതേ സംഭവങ്ങൾ രഞ്ജിത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലുണ്ട്.
The interviewing person can't tell the problems underlying in disclosing personal issues to everyone? People can undermine u with that knowledge Only to very close people, one should open the internal problems Sree vidya was so innocent . Poor
She never spoiled it at all. Don’t talk without knowing facts. She just asked them both to wait for few years as they were really young when they fell in love. It’s a normal concern of any parent.
George Jacob . Was a businessman and a Producer . Sreevidya was a hen that lay golden eggs for him. . Her house at chennai and bangalore was taken by him for granting divorce . Poor lady
12 വർഷം പിടിച്ചു divorce കിട്ടാൻ. ആ സമയം കൊണ്ട് യൗവ്വനം പടി കടന്നു പോയി. പ്രണയിച്ചവർ തേച്ചിട്ടും പോയി. കുടുംബമില്ലെങ്കിൽ എത്ര പേരും പെരുമയും ഉണ്ടായിട്ടെന്ത്? ജീവിതം നായനക്കിയതുപോലെ....