Тёмный
No video :(

ഡിസംബറിൽ മാവ് പൂക്കാൻ ഇപ്പോൾ ഈ സൂത്രപ്പണി ചെയ്തേ പറ്റൂ # namukkumkrishicheyyam 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 44 тыс.
50% 1

ഡിസംബറിൽ മാവ് പൂക്കാൻ ഇപ്പോൾ ഈ സൂത്രപ്പണി ചെയ്തേ പറ്റൂ
namukkumkrishicheyyam
namukkumkrishicheyyam mango flowering tips

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@ashsurvive
@ashsurvive 2 месяца назад
ഇത്തരം സമയബന്ധിതമായ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ഡിസമ്പറിൽ പൂക്കണമെങ്കിൽ ഇപ്പോൾ എന്ത് ചെയ്യണം എന്ന് പറയുന്നതിന് പകരം ജൂൺ മാസത്തിൽ എന്ത് ചെയ്യണം എന്ന് പറയുന്നതായിരിക്കും ഉത്തമം. കാരണം രണ്ടു മൂന്ന് മാസം കഴിഞ്ഞ് അല്ലെങ്കിൽ അടുത്ത വർഷം ഇത് കാണുന്നവർക്ക് ശരിയായ സമയം, മാസം മുതലായവ കണക്കാക്കാൻ പ്രയാസമായിരിക്കും
@sheejak7928
@sheejak7928 2 месяца назад
S
@ravindranathkt8861
@ravindranathkt8861 2 месяца назад
Correct
@sunilparuthilkattil9302
@sunilparuthilkattil9302 2 месяца назад
True
@shylank2994
@shylank2994 2 месяца назад
ഞങ്ങളുടെ 10 വർഷം ആയ മാവ് 2 വർഷം മുമ്പ് നിറയെ പുത്തു മഴയായത് കാരണം എല്ലാം പോയി ഒരു മാങ്ങ മാത്രം ഉണ്ടായി പിന്നെ കായ്ച്ചില്ല ഇപ്പോൾ ഈ video ഇട്ടത് വളരെ ഉപകാരം Thank u mam
@unnimammad8034
@unnimammad8034 2 месяца назад
അടുത്ത വർഷം ഇത് കേട്ടതിന്റെ റിസൾട്ട്‌ ഇടുമല്ലോ
@bijukumar-gg8by
@bijukumar-gg8by 2 месяца назад
എല്ലാവർക്കും ഉപകാര പ്രദമായ ഒരു അറിവ് പകർന്നു തന്നതിന് നന്ദി നമ്മുടെ പൂർവ്വികർ നട്ടതും നമ്മൾ അനുഭവിക്കുന്നതുമായ എത്രയൊ മാവുകൾ ഇന്നു പൂക്കാനും കായ്ക്കാനും മടിച്ചു നിൽക്കുന്നു ഒന്നുകിൽ 10 മാങ്ങ അല്ലെങ്കിൽ 25 മാങ്ങ അതുമല്ലെങ്കിൽ രണ്ടു വർഷമൊ മൂന്നു വർഷമൊ കൂടുമ്പോൾ കായ്ക്കും എന്താണ് കാര്യം എന്ന് ആർക്കും അറിയില്ലാ മാവുകൾക്കും എല്ലാ പരിചരണവും വളപ്രയോഗവും ജലസേജനവും അതിലുപരി പ്രൂണിഗും എല്ലാം ആവശ്യമാണ് ഇതു അറിയാവുന്ന ഇന്നു കുറവാണ് ഈ അറിവുകൾ എല്ലാവരിലും എത്തി എല്ലാവരും ഇതുപോലെ ചെയ്താൽ നമുക്ക് പൂർവ്വിക കാലത്തെപ്പോലെ മാമ്പഴങ്ങളു ടെ ആ സ്വർഗ്ഗീയ വസന്തകാലത്തെ തിരികെ കൊണ്ടുവരാൻ സാധിക്കും
@ignatiusdavid7397
@ignatiusdavid7397 2 месяца назад
Very informative advice. Thank you so much
@kichukichzz7838
@kichukichzz7838 2 месяца назад
Thanks Mam valara eshatapatu 👏👏👏
@geethasantosh6694
@geethasantosh6694 2 месяца назад
Very very useful video at right time as always 👌👌👌🙏🙏🙏
@ponnammathankan616
@ponnammathankan616 2 месяца назад
Useful video expected more videos about other fruit plants
@vidyanandannhattuvetty5813
@vidyanandannhattuvetty5813 2 месяца назад
Very good Thank you madam.
@suryasurya-lo7ps
@suryasurya-lo7ps 2 месяца назад
🙏നന്ദി.
@tcltv-ei2eu
@tcltv-ei2eu 2 месяца назад
Mam, Please make playlists. It helps when watching smart TV
@ramlasalam504
@ramlasalam504 2 месяца назад
Thanks ma'am
@jayanthipv101
@jayanthipv101 2 месяца назад
👍Thank you Mam
@shereefaunas6343
@shereefaunas6343 2 месяца назад
Thanks for the info mam
@manu7815
@manu7815 2 месяца назад
ഇല മുറിയൻ വണ്ടിന് ഏതാണ് ബെസ്റ്റ് ഇൻസെക്ടറി സൈഡ് please advise 🙏
@balakrishnankv5561
@balakrishnankv5561 2 месяца назад
Cypermethrine (ഉറുമ്പു ചിതൽ പൊടി) 0.05% കിട്ടും ' . അത് ചെറിയ തുണി സഞ്ചിയിൽ ഒരു നീളമുള്ള വടിയിൽ കെട്ടി, മാവ് തിളിരിട്ടത് മുതൽ ഇലക്ക് പച്ചനിറം വരുന്നത് വരെ (ഏതാണ്ട് ഒരാഴ്ച സമയം ) നിവസേന പാറ്റിക്കൊടുക്കുക. Leaf cropper അടുക്കുകയില്ല.
@serenamathan6084
@serenamathan6084 2 месяца назад
​​@@balakrishnankv5561 പക്ഷേ sir, ഇപ്പോൾ എപ്പഴും മഴയല്ലേ...!! പാറ്റിക്കൊടുത്ത പൊടി മുഴുവനും ഇലകളിൽനിന്നും ഒഴുകിപ്പോകുമല്ലോ...!! അതിനെന്തെങ്കിലും പോംവഴിയുണ്ടോ...??? ഞങ്ങളുടെ നാലു മാവിൻതൈകളിൽ മിക്കപ്പോഴും ഇലമുറിയൻ വണ്ടുകളുടെ ആക്രമണം ആണ്.
@name7742
@name7742 2 месяца назад
മഴയത്ത് വളം ചെയ്യാൻ പറ്റുമോ
@sheelasrecipee
@sheelasrecipee 2 месяца назад
Super useful video👍🏻
@MrNavath
@MrNavath 2 месяца назад
Useful vedeo
@sasankannair4381
@sasankannair4381 2 месяца назад
Very informative
@judyjoseph1342
@judyjoseph1342 2 месяца назад
കൂടുകെട്ടി പുഴുവിന് എതിരെ ഏത് കീടനാശിനിയാണ് ഉപയോഗിക്കേണ്ടത്
@fishtubelive6410
@fishtubelive6410 2 месяца назад
Ente മാവിലും und കറുത്ത പൂമ്പാറ്റ യുടെ ആണ് എന്ന് തോന്നുന്നു.ecaleux മതിയാവും ഇല തിന്നുന്ന പുഴുക്കൾ അല്ലേ
@aboobacker1575
@aboobacker1575 2 месяца назад
മാവിൽചുവന്ന ഉറുമ്പിൻ്റെ ശല്യം- പ്രതിവിധി പറയാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
That won't cause harm to mango
@aboobacker1575
@aboobacker1575 2 месяца назад
@@namukkumkrishicheyyam1583 all leaves are folded
@abdusamadmp8681
@abdusamadmp8681 2 месяца назад
യൂറിയക്ക് പകരം ഫാക്ടംഫോസ് ഇട്ടു കൊടുക്കാമോ മാഡം
@susyrenjith6599
@susyrenjith6599 2 месяца назад
Thank youMam.
@theunscriptedwonders3621
@theunscriptedwonders3621 2 месяца назад
മാവ് നിരന്തരം തളിർ ഇട്ടു കൊണ്ട് ഇരിക്കുന്നു... പൂവ് ഇടുന്നില്ല
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Give proper nutrient management
@kamaladalam80
@kamaladalam80 2 месяца назад
I am doing organic farming. Which fertilizers to use
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Sulphate of potash
@abdurahimanak9745
@abdurahimanak9745 2 месяца назад
കയറാന്‍ കഴിയാത്തമരമായി അതുപോലെ തടം ഒരു രണ്ടടി വീതിയില്‍ സിമന്‍റ് തറ അതില്‍ എന്ത് ചെയ്യാന്‍ പററും mam
@fishtubelive6410
@fishtubelive6410 2 месяца назад
ഹെലികോപ്റ്ററിൽ വന്നു വെട്ടുക..😅
@mkbabu2502
@mkbabu2502 2 месяца назад
20 വർഷമായപ്രിയോർ മാവിൻ്റെ ഇലയുടെ തുമ്പ് കരിഞ്ഞുനിൽക്കുന്നു പരിഹാരം എന്തൈ ങ്കിലുമുണ്ടോ കഴിഞ്ഞവർഷം 300 കിലൊയോളം മാങ്ങയുണ്ടായിരുന്നു ഇപ്രാവശ്യം ചെറിയതോതിലെ പൂത്തതൊള്ളൂ, ജൈവവളവും രാസവളവും ഒരുമിച്ച് കൊടുക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
തുമ്പ് കരിയുന്നത് രണ്ട് കാരണം കൊണ്ട് Potassium deficiency or Fungal attack
@varghesekk1672
@varghesekk1672 2 месяца назад
20 വർഷങ്ങൾക്കു മുമ്പ് ഞാനൊരു ഒട്ടു മാവ് തൈ നട്ടു. കൃഷിഭവനിൽ നിന്നും ലഭിച്ചതാണ്. ഈ വർഷം നല്ലപോലെ പൂത്തു പക്ഷേ മാങ്ങ ഉണ്ടായില്ല. രണ്ടു മാങ്ങ മാത്രം കിട്ടി. വീടിന് മണ്ണിട്ട് ഉയർത്തിയപ്പോൾ മാവിൻ ചുമട്ടിൽ രണ്ടു മീറ്ററോളം മണ്ണ് ഉയർന്നു. മാവ് നല്ലതുപോലെ കൊഴുത്ത തളർത്തു നിൽക്കുന്നു. മാങ്ങ ഉണ്ടാകുവാൻ എന്ത് ചെയ്യണം
@ahanmed6903
@ahanmed6903 2 месяца назад
അടിമുറിച്ച് കളയണം
@sudheermadhavan4114
@sudheermadhavan4114 2 месяца назад
👍
@user-rp5ts3cd4e
@user-rp5ts3cd4e 2 месяца назад
Ureayum ,jaivavalam onnichu koduckamo mam.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Give 10 days gap
@psh_yo
@psh_yo 2 месяца назад
മഴയത്ത് മുറിച്ചാൽ fungal Infection വരില്ലേ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
No
@shyamdask1608
@shyamdask1608 2 месяца назад
50 kg വളം ഒക്കെ എത്ര വർഷം ആയ മാവിന് ആണ് ഇടേണ്ടത്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
From 5 years onwards
@leelammaroby2634
@leelammaroby2634 2 месяца назад
Mam enik10 year aya mavund mannittu uyarthi yappol chuvadu 4 4,5adi thazhe ayi poyi e mavinu engane valam cheyyam pl advice
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Fertilizer can be given in the root zone
@AjithKumar-ps6mp
@AjithKumar-ps6mp 2 месяца назад
നട്ട് ഒരുവർഷം ആയ തൈ 5 അടി പൊക്കം ആയി ശിഖരങ്ങളുടെ അറ്റത്തെ ഇലകൾ ചുരുണ്ടു വളഞ്ഞു ഉണങ്ങിപോകുന്നു. എന്താ ചെയ്യേണ്ടത്
@fishtubelive6410
@fishtubelive6410 2 месяца назад
Keeda നാശിനി തളിക്കുക
@baazigar6661
@baazigar6661 2 месяца назад
Plavin thaiyuda mandabhagam vaadi pokunnu thandil Kara varunnudu enthu cheyyanam
@fishtubelive6410
@fishtubelive6410 2 месяца назад
Jump കീടനാശിനി കലക്കി തളിക്കുക ,പുകയില കഷായവും മതി..
@sainudheenek
@sainudheenek 2 месяца назад
നന്നായിട്ട് തളിരില വരുന്നുണ്ട് പക്ഷെ ഇലമുറിയൻ വണ്ട് പൂർണമായി നശിപ്പിച്ചു കളയുന്നു മരുന്നടിക്കാം എന്നുവെച്ചാൽ ഈ മഴയത്തു എന്ത് കാര്യം ഒരു ഗുണവും ചെയ്യില്ല
@serenamathan6084
@serenamathan6084 2 месяца назад
ഇതേ പ്രശ്നം ആണ് ഞങ്ങൾക്കും...
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Neem oil + soap solution
@athulnarayanan1996
@athulnarayanan1996 2 месяца назад
Prune ചെയ്യുന്നതിന് മുമ്പ് ആണോ ശേഷം ആണോ വളം ഇടേണ്ടത്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Shesham
@Sou649
@Sou649 2 месяца назад
ഇത് ഏതിനം മാവ്‌ ആണ്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Alphonso
@ashokanpadmanabhan1840
@ashokanpadmanabhan1840 2 месяца назад
Yethu samayatthey kaariyam ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Which activity
@Ammal-zv8lb
@Ammal-zv8lb 2 месяца назад
പ്ലാവിൻ്റെ കൂടി വീഡിയോ ചെയ്യണേ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Will try
@minirajan8919
@minirajan8919 2 месяца назад
വിത്തു മുളപ്പിച്ച് നട്ട അനാർ പൂവിട്ടു kaayupidihilla പെൺപൂക്കളുണ്ടവൻ എന്തു ചെയ്യണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Correct ayi nutrients kodukku
@surendrababu9490
@surendrababu9490 2 месяца назад
Mam, Prune ചെയ്യുമ്പോൾ ഫങ്ങൽ ഇൻഫെക്ഷൻ വരാതെ ഇരിക്കാൻ എന്ത് ചെയ്യണം
@fishtubelive6410
@fishtubelive6410 2 месяца назад
Copper oxichloride കലക്കി പുരട്ടുക
@serenamathan6084
@serenamathan6084 2 месяца назад
തുരിശ്... ബോർഡോ മിശ്രിതം.
@aliptni8146
@aliptni8146 2 месяца назад
ജൈവവളവും രാസവളവും ഒന്നിച്ചു കൊടുത്താൽ മതിയോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Give 15 days gap
@brasilserv1281
@brasilserv1281 2 месяца назад
50 കിലോഗ്രാം ജൈവവളം കൊള്ളാം നടക്കുന്ന കാര്യം തന്നെ. 😜😜.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
You can give green leaves also
@brasilserv1281
@brasilserv1281 2 месяца назад
@@namukkumkrishicheyyam1583 ok. Thanks
@sabud7664
@sabud7664 2 месяца назад
50 Kilo ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
S
@lilymj2358
@lilymj2358 2 месяца назад
മാവിൻ്റെ ചോട്ടിൽ പുകക്കുക.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Correct
@sajiseb
@sajiseb 2 месяца назад
Thanks. Didnt get the name of the second fertilizer Urea and ??
@remasaroj3792
@remasaroj3792 2 месяца назад
Rajphose
@sajiseb
@sajiseb 2 месяца назад
@@remasaroj3792 Thanks
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 месяца назад
Raj phos
@user-sc9tn7me3m
@user-sc9tn7me3m 2 месяца назад
വലിയ മാവ് പ്രൂൺ ചെയ്യ്യാൻ പറ്റില്ല
@muneer_mm
@muneer_mm Месяц назад
താങ്കൾ ഏത് മാസത്തിലാണ് ഇത് പറയുന്നത് കൂടാതെ മാവിൻ്റെ ഒരു വർഷത്തെ പരിചരണം സംബന്ധിച്ച് ഒന്ന് പറയാമൊ? ഒരോ മാസവും വളം ചെയ്യേണ്ട രീതി ഡ്രമ്മിലും അല്ലാതെയും
@AbrahamVattamala-iq2dt
@AbrahamVattamala-iq2dt 2 месяца назад
തുടക്കം മുതൽ ഒടുക്കം വരെ കുറെ മാവില കാണിച്ചു. കമ്പ് വെട്ടുന്ന രീതി കാണിച്ചില്ല. Vedio എന്ന് പറയുന്നതിനേക്കാൾ ഓഡിയോ പ്രസന്റേഷൻ എന്ന് പറയുന്നതാണ് ശരി
Далее
КТО ЛЮБИТ ГРИБЫ?? #shorts
00:24
Просмотров 902 тыс.
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55