Тёмный

ഡ്രമ്മിലെ മാവ് കൃഷി എല്ലാ രഹസ്യങ്ങളും ഇതിലുണ്ട് Mango farming 

Abdul Samad Kuttur
Подписаться 739 тыс.
Просмотров 440 тыс.
50% 1

How to grow mango in pots / drum ?
How to grow mango tree Ina drum ?
Mango farming information
What is the drum size for mango farming?
Ms kottayil
99955 96854
#mango
#farming

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 333   
@ummarcm8544
@ummarcm8544 3 месяца назад
പപ്പായ കർമൂസ തമ്മിൽ കൃഷി ചെയ്യുന്നത് പറയുക മാവു എത്രയായാലും മണ്ണിൽ തന്നെയാണ് നല്ലത്😂
@cheekodhussain8847
@cheekodhussain8847 Год назад
ഇദ്ദേഹം വലിയ ആളാണ്, എങ്കിലും എൻ്റെ വീക്ഷണത്തിൽ ഈ ഡ്രം ഫില്ലിംഗ് ഒരിക്കലും ശരിയല്ല. കാരണം മണ്ണ് മാത്രം നിറച്ച ഡ്രംമ്മിൽ ദിവസവും വെള്ളം നിനക്കുമ്പോൾ ക്രമേണ മണ്ണ് ഉറച്ച് സിമൻ്റിട്ട പ്രഥലം പോലേ വായുസഞ്ചാരമില്ലാതെയാവുകയും, തൈ വളർച്ച മുരടിക്കുകയും ചെയ്യും. ഒരിക്കലും ആരും ഈ രീതി അനുകരിക്കരുത് .Razz ഗാർഡൻ്റെ റസാഖ് സാറിൻ്റെ ഡ്രം Filling ആണ് Better, ഇദ്ദേഹത്തിൻ്റെ ഈ ഫാമിൽ 99% മാവുകളിലും മാങ്ങയുമില്ല.
@safu161
@safu161 Год назад
ഈ രീതി ശെരിയല്ല എന്നത് എനിക്കും തോന്നി
@Saifu815
@Saifu815 Год назад
മാവ് പെട്ടെന്ന് പൂക്കും എന്ന് തോന്നുന്നില്ല
@joyp.j5562
@joyp.j5562 Год назад
Fool fellow
@koyamoideen5765
@koyamoideen5765 11 месяцев назад
ഇടക്ക് വല്ലപ്പോഴും ഒന്നോ രണ്ടോ മാങ്ങാകൾ ഉണ്ടായെങ്കിലായി ഈ കൃഷി രീതികൊണ്ട്.
@CarKaduva
@CarKaduva 6 месяцев назад
Firstil ellam pookum 13 yrs ayeee terraceil krishi cheyyunnooo. 7-8 yrs ayaappol elllamm muradichooo Drum cut.cheythuuu.mannil.nattoooennittum roots.muradichooo poyeee Pls Parambu undekkil athaa.better.
@abdulbasheer9363
@abdulbasheer9363 7 месяцев назад
അരമണിക്കൂർ പറഞ്ഞാലും വിശദമായി ഒന്നും പറഞ്ഞില്ല സമയം വെറുതെ വേസ്റ്റ് ആയി വെള്ളമൊഴിക്കുന്നതിനെപ്പറ്റി പറഞ്ഞില്ല
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Thanks for feedback Try to clear next time
@Kalki123-c5f
@Kalki123-c5f 8 месяцев назад
ഉണങ്ങി പോയതിന്റെ ഒരു കാരണം അറിവില്യ ഇക്കയുടെ അടുത്ത് വരുന്ന കസ്റ്റമർ നോട്‌ ഇതൊക്കെ പറഞ്ഞു കൊടുക്കണം ഇക്കാക്ക് തെറ്റ് പറ്റിയല്ലോ അപ്പോൾ സാധാരണ മനുഷ്യന്റെ കാര്യം, അല്ലെങ്കിൽ ചെറിയ വിവരണം print ചെയ്തു കൊടുക്കണം,,,, അല്ലെങ്കിൽ നല്ല വീഡിയോസ് കൊടുക്കണം, ഇത് പൂർണമായും വാങ്ങിയ ആളുടെ പ്രശ്നം മാത്രം അല്ല
@babuitdo
@babuitdo Год назад
ഇദ്ദേഹത്തിന് ശാസ്ത്രീയമായി ഒന്നും അറിയില്ലെന്നു തോന്നുന്നു.ഇദ്ദേഹം തന്നെ സ്വയം ഐഡിയയിൽ ചെയ്യുന്നതാണ്.
@mafileshkp4039
@mafileshkp4039 Год назад
ഇക്ക മാവ് കുഴിച്ചിട്ടോ ഇല്ലയോ പക്ഷെ വീട്ടിൽ ജോലി ചെയ്യുന്നവരോട് ഉള്ള പേരു മാറ്റം ഒരുപാട് ഇഷ്ടമായി
@NirmalaS-di4ty
@NirmalaS-di4ty 6 месяцев назад
ഇത്രയും മാവുണ്ടായിട്ടുമതി ഒന്നിനകത്തും ഒരു മാങ്ങാ polumilla
@VeritasVosliberabit927
@VeritasVosliberabit927 Год назад
ഇവരാണ് പണ്ട് മുതൽ കേരളത്തിലെ സഹായികൾ... ഇപ്പോ സ്ഥിതി മാറി... അതിൻറ ദൂഷ്യം അനുഭവിക്കുന്നു.
@RasheedNm-l6b
@RasheedNm-l6b 6 месяцев назад
മാഷാ അള്ളാ നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ നൽകിയത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അവതാരകനും ഒരായിരം അഭിനന്ദനങ്ങൾ അവരുടെ ഫോൺ നമ്പർ വെക്കാമായിരുന്നു ഇനി ശ്രദ്ധിക്കുമെന്ന് വിചാരിക്കട്ടെ👍❤️👍
@asharafathikkaparambil9734
@asharafathikkaparambil9734 Год назад
Post man സ്ഥലത്തിന്റെ address കൊടുക്കാമായിരുന്നു
@sojanodathakkal3207
@sojanodathakkal3207 Год назад
ഒരു വർഷത്തിന് ശേഷം,ഈ മാവിന്റെ ഒരു review ഇട്ടാൽ നന്നായിരുന്നു.
@josephthomaskj2408
@josephthomaskj2408 Год назад
നല്ല അറിവ് .... ഉപകാരം
@arunvk5063
@arunvk5063 8 месяцев назад
ഒന്നും സംഭവിക്കില്ല
@MoideenKaipravan
@MoideenKaipravan 8 месяцев назад
​@@josephthomaskj2408yuu🎉
@sainudheenpalliparambil9825
@sainudheenpalliparambil9825 8 месяцев назад
​❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Kalki123-c5f
@Kalki123-c5f 8 месяцев назад
അങ്ങനെ പറയൽ ഇല്ല, ഇതൊരു ജീവന്മരണ പോരാട്ടം ആണ് 😂😂😂
@muneesmunees3157
@muneesmunees3157 4 месяца назад
എന്തായാലും നല്ല ഉപകാരമുള്ള ഒരു വീഡിയോ..മാവിൻതൈ കൂടാതെ സപ്പോർട്ടാ പോലുള്ള കൃഷി ഇങ്ങനെ ചെയ്യാമോ
@bijueranthanam4510
@bijueranthanam4510 Год назад
ഇത് എല്ലാം വലിയ തൈകൾ പെട്ടന്ന് കായ്ക്കും അടിവളം ഇടുന്നത് വേസ്റ്റ് ആണ് നട്ട് കഴിയുമ്പോൾ ഉണക്ക ച്ചാണകം പൊടിക്കാതെ കട്ടയായി മുകളിൽ ഇട്ട് നല്ലതു പോലെ നനച്ചാൽ പെട്ടെന്ന് വളരും
@sunflower78
@sunflower78 2 месяца назад
ഇസ്രയേൽ ടെക്നോളജി👌👌👌👌❤❤❤❤❤
@pradeepputhumala5744
@pradeepputhumala5744 Год назад
ആദ്യം വച്ചത് തൊണ്ട്, പിന്നെ വച്ചത് ചകിരി.
@Ruby-Butterfly
@Ruby-Butterfly Год назад
ഈ ഇക്ക പറഞ്ഞത് ശെരിയാണ് ഞാൻ കുറെ വളങ്ങൾ ഇട്ടു നട്ടപ്പോൾ ചീയൽ ബാധിച്ചു പ്ലാവ് പോയി.. ഇക്ക പറഞ്ഞപോലെ നട്ടാൽ മതിയാരുന്നു എന്ന് പിന്നീട് ആണ് മനസിലായെ 👌👌👌
@kurianav5074
@kurianav5074 5 месяцев назад
ഇതു പോലെയുള്ള ഡ്രം എവിടെ നിന്നു കിട്ടി
@c79968
@c79968 4 месяца назад
Over dialogue ആണ് കക്ഷിയുടെ രീതി. ചുരുക്കത്തിൽ ബോറനാണ്
@VYASAN_Mangattidam.
@VYASAN_Mangattidam. Год назад
ഇത്ര വിശാലമായ സ്ഥലം ഉള്ള സ്ഥിതിക്ക് കുറച്ചു മാവെങ്കിലും നിലത്ത് നടേണ്ടതായി രുന്നു. ഒരു അഞ്ചു വർഷം കഴിഞ്ഞാൽ ഡ്രം മാവിന്റെ വേര് കൊണ്ട് നിറയില്ലേ ? പിന്നീട് എന്ത് ചെയ്യും ? ഈ ഒരു ഡ്രമ്മിന് 100 കിലോയോളം ഭാരം ഉണ്ടാവും. ഇത് മാറ്റി നിറക്കാൻ കഴിയുമോ? സംശയമാണ്.
@hrptirur3174
@hrptirur3174 7 месяцев назад
നല്ല ഉപകാരം ഉള്ള വീഡിയോ 👍👍👍
@susanpalathra7646
@susanpalathra7646 Год назад
അടിവളം ഏറെ ക്കൊടുത്ത് പറമ്പിൽ ഞാൻ നട്ട 4 വിയറ്റ്നാം ഏർലി, ഒരു നാങ്കടക്ക്, 2 മാവ് എന്നീ തൈകൾ ചീയൽ ബാധിച്ച് ഉണങ്ങിപ്പോയി.
@pradeepputhumala5744
@pradeepputhumala5744 Год назад
ആദ്യം പറഞ്ഞത് പോലെയാണ് ഞാൻ നട്ടത്, ചെടി ഇത് വരെ ഉണങ്ങിയിട്ടില്ല, ചട്ടിയിലാണ് നാട്ടിരിക്കുന്നത് ഇനി എന്തുചെയ്യും 🤔. ആട്ടിൻ കാട്ടം, വേപ്പിൻ പിണ്ണാക്ക്, കടല പിണ്ണാക്ക്, ചകിരി ചോറ് മണ്ണ്. ഇത്രയും ആണ് മിക്സ് ചെയ്തിരിക്കുന്നത്.
@akak832
@akak832 Год назад
വീഡിയോ നന്നായിരുന്നു.പക്ഷെ ഈ നഴ്സറി എവിടാണെന്നോ ഇതിന്റെ വില എത്രാന്നെന്നോ ഒന്നും തന്നെ കാണിച്ചില്ല. ഇതെല്ലാം കൂടി ഉൾപെടുത്തിയി രു ന്നെങ്കിൽ കൊള്ളാമായിരുന്നു.
@unneenkutty.o.pkunhani9319
@unneenkutty.o.pkunhani9319 Год назад
കഥ തുടരും
@koyamoideen5765
@koyamoideen5765 11 месяцев назад
ഈ കഥ വെറും കഥ!
@kanjanakumari2739
@kanjanakumari2739 Год назад
എത്രവർഷം പ്രായമുള്ള മാവിൻ തൈ( ബെഡോ ഗ്രാഫ് ടോ )ആണ് ഇങ്ങനെ ഡ്രംമിൽ വെക്കേണ്ടത് എന്നു കൂടി പറഞ്ഞു തന്നാൽ ഉപകാരം
@Pvtil1
@Pvtil1 Год назад
കർഷകരെ പറ്റിക്കരുത് സത്യം മാത്രം parayuka😁 കാക്കെ 👍🏻🤣
@tipstricks5956
@tipstricks5956 Год назад
ചകിരിയല്ല സാറേ . ഇതാണ് തൊണ്ട്
@abdulsamadkuttur
@abdulsamadkuttur Год назад
Ivide chakiriyenna parayaar
@thomast.k4930
@thomast.k4930 Месяц назад
ആദ്യം ഇട്ടതു തോണ്ട്, രണ്ടാമത് ഇട്ടതു ചകിരി എന്ന് ഞങ്ങൾ ചങ്ങനാശ്ശേരി കാർ പറയും. ഇക്കയുടെ നാട്ടിലെ ഇക്കാ പറഞ്ഞു. അത്ര മാത്രം. ഏതായാലും ഇനെങ്ങൾ അറിഞ്ഞാൽ മതി 🤣😊
@abdurehmantk9650
@abdurehmantk9650 Год назад
ഇതിനു ചെലവഴിക്കുന്ന ഡ്രമ്മിൻ്റെ കാശുണ്ടായാൽ ജീവിതകാലം മുഴുവൻ മാങ്ങ വാങ്ങി കഴിക്കാം.
@babuverot4150
@babuverot4150 Год назад
manga potikunna alku kodukunna kooli undenkilum jeevithakalam muzhuvan manga vangi kazhikam
@alivs2084
@alivs2084 Год назад
Pottatharam..... Appol boomiyil .... Food vende?....
@ssvlogs3802
@ssvlogs3802 Год назад
ജീവിത കാലം മുഴുവൻ കെമിക്കൽ ഉപയോഗിച്ച മാങ്ങ വാങ്ങി കഴിക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ വീട്ടു മുറ്റത്തെ മാവിൽ കായ്ച ഒരു മാങ്ങ കഴിക്കുന്നതാണ്
@badharpoolakkal
@badharpoolakkal Год назад
youtu.be/8qHH5ൽംസൗഗ് ടെറസിന് മുകളിലെ വൈറ്റ് ഞാവൽകൃഷി
@SunilKumar-xj3mh
@SunilKumar-xj3mh 5 месяцев назад
Adress തരാൻ പറ്റുമോ
@abdulsamadkuttur
@abdulsamadkuttur 5 месяцев назад
99955 96854
@rasheedkuzhikkadan8751
@rasheedkuzhikkadan8751 Год назад
ഈ മാവ് വളരുന്നതിനനുസരിച്ചു വേര് ഡ്രമ്മിൽ നിറച്ച വളക്കൂറില്ലാത്ത മണ്ണിലേക്ക് വരുമ്പോൾ സ്വാഭാവികമായും ചെടിക്ക് ഒരു മുരടിപ്പ് കാണും എന്നാണ് എന്റെ അനുഭവം ...
@sajigeorge33
@sajigeorge33 Год назад
എവിടെ നിന്നാണ് ഈ നീലനിറത്തിലുള്ള drum വാങ്ങുന്നത് ?
@nandhuanandhu2868
@nandhuanandhu2868 8 месяцев назад
Miyasaki മാവ് drumil നടാൻ പറ്റുമോ നമ്മുടെ നാട്ടിൽ മിസാക്കി മാവ് കായ്ക്കുമോ
@ssh4482
@ssh4482 12 дней назад
ഇങ്ങനെ ഒക്കെ ചെയ്താൽ ഒരു വർഷം 4 ഓ 5 ഓ മാങ്ങ കിട്ടും. കൂടുതൽ കിട്ടണം എങ്കിൽ നിലത്തു തന്നെ നടണം.
@kunhimoideen1961
@kunhimoideen1961 Год назад
പിശുക്കാനാണ് അല്ലേ
@razakkc1
@razakkc1 Год назад
തിരുർ എവിടെയാണ് ?
@kuabraham7735
@kuabraham7735 Год назад
ശശിതരൂരിന്റെ വീടിനടുത്താണ്
@muhammedmisab4157
@muhammedmisab4157 9 месяцев назад
😂
@ASHRAFbinHYDER
@ASHRAFbinHYDER Год назад
ഇതൊക്കെ ഒരു രസത്തിനു ,, അല്ലെങ്കില്‍ തൈ കച്ചവടം എന്നതിന് ഒക്കെ മാത്രം ,,, മാവ് നമ്മള്‍ പണ്ടേ കണ്ടു വന്ന ഒരു മരം ആണ് അതൊരു വലിയ വട വൃക്ഷം ആയി വളരുന്ന മരം ആണ് ,,, മാത്രമല്ല വ്യവസായ രീതിയില്‍ മാവിന്‍ തോട്ടങ്ങള്‍ എല്ലാം മണ്ണില്‍ നേരിട്ട് ആണ് കൃഷി ചെയ്യന്നത് ,,,
@sojanodathakkal3207
@sojanodathakkal3207 Год назад
സ്ഥലപരിമിതി ഉള്ള ഫലവൃക്ഷങ്ങൾ ഇഷ്ടപ്പെടുന്നവർക്ക്‌ ചെയ്യാൻ പറ്റുന്ന കൃഷിരീതിയാണ്. 👍🏻
@lissyisac1904
@lissyisac1904 Год назад
മാവ് വലിയ വടവൃക്ഷം പോലെ പടർന്ന് പന്തലിച്ച് വളർന്നിട്ട് എന്തു കാര്യം. അത് പറമ്പ് മുഴുവൻ നിറഞ്ഞു നിൽക്കും പിന്നെ അതിന്റെ ഏഴയലത്ത് ഒരു ചെടിയും വളർത്താൻ കെള്ളത്തില്ല.. ഒരു മാങ്ങ പറിക്കാൻ എത്ര ആളെ ആശ്രയിക്കണം.. അതിൽ നിറയെ മാങ്ങയുണ്ടായാൽ എല്ലാം തിന്നു തീർക്കാൻ പറ്റില്ല. അവസാനം പഴുത്ത്. പുഴുത്ത്. താഴേക്ക്.. 5 സെന്റും 10 സെന്റ് ഉള്ളവന് ഈ രീതിയാണ് നല്ലത്..ഇഷ്ടമുള്ളതെല്ലാം കുറഞ്ഞ സ്ഥലത്ത് Drum ൽ വളർത്താം.. ഏകർ കണക്കിന് സ്ഥലമുള്ളവർ വടവൃക്ഷം വളർത്തട്ടെ.
@ASHRAFbinHYDER
@ASHRAFbinHYDER Год назад
@@lissyisac1904 ചെറുപ്പം മുതല്‍ കണ്ട മാവുകള്‍ ഒരു പത്തു കൊല്ലം കഴിഞ്ഞാല്‍ ഒരാളുടെ വണ്ണം വരും പിന്നെ അതങ്ങ് വണ്ണം കൂടി വരും ഉയരം വേണമെങ്ക്ല്‍ വെട്ടി ചെറുതാക്കാം , ഇത് എന്നും ഇതേ പോലെ നില്കുമോ
@ThahiraSafaru
@ThahiraSafaru Год назад
​@@lissyisac1904z456 4:47
@surayamohammed3029
@surayamohammed3029 Год назад
സൂപ്പർ, ഇൻഫർമേഷൻ
@mathewjoseph8517
@mathewjoseph8517 Год назад
എല്ലാം ശരിയാണ് but filling ശരിയല്ല
@Mrs.1981
@Mrs.1981 Год назад
Tirur evideya e drum kittunna sthalam?
@prasannakumar5456
@prasannakumar5456 Год назад
മാവല്ലാതെ പ്ലാവ് സപ്പോട്ട അങ്ങനെയുള്ള മറ്റുള്ളവ കൂടി ഇതുപോലെ നടാമോ
@krishnadas1122
@krishnadas1122 7 месяцев назад
ഞാൻ പല രീതിയിൽ മാവും മറ്റു ചെടികളും നട്ടുവളർത്തിയിട്ടുണ്ട് പക്ഷേ ഞാൻ ഉദ്ദേശിച്ചത് പോലെ ഗുണം കിട്ടിയില്ല പിന്നീട് ഇക്ക കാണിച്ചത് പോലെ ഒരു വളവും ചെയ്യാതെ വെറും മണ്ണിൽ കുഴിച്ചിട്ടു പിന്നീട് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന ചിലതരം വളങ്ങൾ ഉപയോഗിച്ച് ഇപ്പോൾ പഴയ രീതിയിൽ വിത്യസ്ത മായ അനുഭവം തന്നെയാണ് എന്തായാലും ഒന്നും അറിയാത്ത ഞാൻ ചെയ്തത് ഇക്ക കാണിച്ചു തന്നത് പോലെ കുറച്ചൊക്കെ ശരിയായിരുന്നു വളരെ സന്തോഷം .ഇക്ക . പിന്നെ ഒരു മാവിൻ തൈ വേണം എങ്ങനെ ഓർഡർ ചെയ്യുക
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Thank you 😊 99955 96854
@winnerspoint8373
@winnerspoint8373 4 месяца назад
These guys bring a new culture-agriculture ,it brings happiness, health and wealth, congratulations for your valuable information!
@satheesanpr5693
@satheesanpr5693 Год назад
ഒരു കൊല്ലം വരെ ഓക്കേ ഒരു മൂന്നു കൊല്ലം കഴിഞ്ഞാൽ നെട്ടോട്ടമോടും
@sooryaprabhu14122
@sooryaprabhu14122 Год назад
sir first paranjath pole aan nyan chaithath 1 year kazhinjapol unangi poye.. eni engnnna chaithu nokkam
@hameedkunnath10
@hameedkunnath10 10 месяцев назад
ഇത് വെച്ചിട്ട് ഇപോൾ ആറ് മാസ ആയി ഇപ്പോൾ ഇതിന്റെ റിസൾട്ട് എന്താണ്?
@PainkilliPrabha-sd5tj
@PainkilliPrabha-sd5tj 5 месяцев назад
എപ്പഴാ മുതലാളിയെ കുടുംബത്തെയും തട്ടിട്ടു പോണെന്നു അറിയില്ല.😅ഇവനെ ഒന്നിനെയും കണ്ണടച്ച് വിശോസിക്കലെ
@rajendrannairv6924
@rajendrannairv6924 Год назад
വലിയ ഗ്രോബാഗിൽ സ്വയം ഗ്രാഫ്റ്റ് ചെയ്ത രണ്ട് മാവ് നട്ടിട്ടുണ്ട് വിജയിക്കുമൊയെന്നറിയില്ല
@lissyisac1904
@lissyisac1904 Год назад
വിജയിക്കട്ടെ എന്നാശംസിക്കുന്നു.. വീണ്ടും try ചെയ്യാ ല്ലേ.
@hashirmuhammed10
@hashirmuhammed10 9 месяцев назад
വിജയിക്കട്ടെ 🔥
@muhammedmisab4157
@muhammedmisab4157 9 месяцев назад
വിജയിക്കട്ടെ... ഇല്ലങ്കിൽ വീണ്ടും ശ്രമിക്കുക 🌹
@prasadcg
@prasadcg 7 месяцев назад
🙏🙂ഇദ്ദേഹത്തിൻ്റെ ആത്മാർത്ഥമായ, സാമാന്യ മനുഷ്യബുദ്ധിക്കും, യുക്തിക്കും ബോദ്ധ്യമാകുന്ന നിഷ്കാമമായ പരിചയപ്പെടുത്തൽ വളരെ നന്ദി സുഹൃത്തേ🤍
@abdulsamadkuttur
@abdulsamadkuttur 7 месяцев назад
Welcome
@surayamohammed3029
@surayamohammed3029 Год назад
ആദ്യം തന്നെ വളങ്ങൾ ഇടാൻ പാടില്ല എന്ന് ഇക്കാ പറഞ്ഞപ്പോൾ ആണ് മനസിലായത്,
@philipantony7522
@philipantony7522 Год назад
From his narration,it seems that he is not scientifically well informed - Boron doesn’t contain several micronutrients - Boron itself is a single micronutrient and it contains only that element - instead Micromix contains several micronutrients (elements)… More over his understanding about “Hybrids” seems misleading - it is not Hi breed or High breed - it is “Hybrid” produced through the process of “Hybridisation” - cross breeding of different varieties of Mango trees… The hybrid mango variety - Amrapali - is derived from the cross breeding (pollination) of Dasheri * Neelam and vice versa Mallika…!😮
@gunner-uz2re
@gunner-uz2re Месяц назад
130 ലിറ്റര്‍ ഡ്രം മതിയാകുമോ 7-8 അടി ഉയരത്തില്‍ ഒക്കെ മാവ് നിർത്താൻ?
@vlabdulazeem
@vlabdulazeem 5 месяцев назад
ഇതിൻ്റെ അപ്ഡേറ്റ് ഒന്ന് ചെയ്യുമോ
@sajinsanthosh1993
@sajinsanthosh1993 5 месяцев назад
Da makkuna avasym olla orupad samsym bakki aan,ithinte maintence onum chodichilaa.nattapora ath egne maintence cheyanm enan ariyende😬
@abdulsamadkuttur
@abdulsamadkuttur 5 месяцев назад
Next time pokumbol chodikkam
@abdulsaleemmuthu9742
@abdulsaleemmuthu9742 3 месяца назад
കുട്ടികൾക്ക് ആവശ്യത്തിന് ഭക്ഷണമല്ല വേണ്ടത് ആവശ്യത്തിന് ന്യൂട്രീക്ഷൻ അടങ്ങിയ ഭക്ഷണമാണ് നൽകേണ്ടത് അത് പോലെത്തന്നെയാണ് ചെടികളും 😊
@JOSH1964-v6i
@JOSH1964-v6i 2 месяца назад
ഇതിൻ്റെ മൂന്നിൽ ഒന്ന് മണ്ണ് മതി, പരമാവധി ഉണക്കയില ചേർക്കുക.
@shameemkannur435
@shameemkannur435 Год назад
1വർഷം ഏതൊക്കെ വളം ഏതൊക്കെ മാസം ചെയ്യണം
@y.santhosha.p3004
@y.santhosha.p3004 8 месяцев назад
ഓരോ മാവിന്റെ ചുവട്ടിലും ഓരോ നാടൻ കാന്താരി തൈയ്യും വച്ചാൽ ഒരു കീടബാധയും മാവിനെ വലുതായിട്ട് ബാധിക്കുക ഇല്ല. Not the point മാവ് സ്നേഹികളെ
@artery5929
@artery5929 Год назад
Very informative video. Thanks .🎉🎉
@abdulsamadkuttur
@abdulsamadkuttur Год назад
Welcome
@rajuthomas1505
@rajuthomas1505 Год назад
ഉ ട്യൂബ് കാരന് നല്ല തുക കിട്ടി ഇക്കയെ കോട്ടും സുട്ടും കേറ്റി അങ്ങ് പൂശി 2 ഉം വലിയ വിഡിൽസ് ആണ്
@abdulsamadkuttur
@abdulsamadkuttur Год назад
He is professional magician
@DORA_2022.
@DORA_2022. Год назад
കാക്ക ഇടുന്നില്ല എന്ന് പറഞ്ഞ എല്ലാ വളവും ആദ്യം മാവിരുന്ന ആ കറുത്ത കവറിലുണ്ട്🤭🤭🤭🤣🤣🤣🤣💪💪👍👍🙏🙏
@abdulsamadkuttur
@abdulsamadkuttur Год назад
🥰
@musthafakpzmuhabbath1275
@musthafakpzmuhabbath1275 Год назад
കറക്റ്റ്
@SayyidRaihan-i5p
@SayyidRaihan-i5p Год назад
Maati nadumbhol valam cherkkunnath cheeyaan karanamaavarund natt kayinn puthiya ilakal varan thudanghumbhol valam cherkkunnathaan nallath
@WATCHMAN-jz6ok
@WATCHMAN-jz6ok Год назад
👍
@rajanpi9401
@rajanpi9401 Год назад
തൈകൾ അവിടെ കിട്ടുമോ, വില എത്ര എന്നും കൂടി പറയണമായിരുന്നു
@Vysakhponnani
@Vysakhponnani 6 месяцев назад
എല്ലാം അറിയുന്ന ആളാണ്,പക്ഷേ ഒറ്റ ചെടി കയ്ച്ചതോ പ്പൂത്തത്തോ വീഡിയോയിൽ കണ്ടില്ല😅
@monymathew5104
@monymathew5104 Год назад
നനക്കുന്നതു കൂടി പറഞാലും .
@nishpakshan
@nishpakshan 4 месяца назад
ഇപ്പോഴത്തെ ഒരു വീഡിയോ ഇടാമോ?
@BhaskaradasChennamkulath
@BhaskaradasChennamkulath Год назад
വാചകംകുടി കുറക്കണം
@rasheedvaliyakathrasheed7812
ഒരുപാട് മാവിൻ്റെ വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ അതിൽ നിന്ന് വളരെ വിത്യാസം ആണ് എല്ലാവർക്കും നല്ലൊരു പാഠമാണ് കിട്ടിയത് നല്ലൊരു അറിവ് നേടാൻ എല്ലാവർക്കും കഴിഞ്ഞു നന്ദി
@abdulsamadkuttur
@abdulsamadkuttur Год назад
Welcome 🥰
@IndraVlogi
@IndraVlogi 9 месяцев назад
What kind of meterial you used for floor
@mohammedshakkirshakkir4181
@mohammedshakkirshakkir4181 Год назад
മറ്റുള്ള ഫ്രൂട്ട് തൈകളും ഇങ്ങിനെ ഡ്രമ്മിൽ നട്ടാൽ മതിയോ
@bobsfotoart
@bobsfotoart Год назад
ഒരു ഗ്രാഫ്ടിംഗ് പരാജയപ്പെട്ടതിന്റെ ലക്ഷണവും കാണുന്നുണ്ട് (16:50) ,,,,,,
@the_flyingdutchman6382
@the_flyingdutchman6382 3 месяца назад
Drum kure kazhiyumbol dravichu potti pokum... anubhavam aan
@josephgeorge4963
@josephgeorge4963 11 месяцев назад
Israel technology ❤️
@seenaseenasujesh6314
@seenaseenasujesh6314 4 месяца назад
Ithupole soil orukkiyal mannu kuzanju pokille.( Mazayokke thudarchayayi kollukayanengil )
@surendrankg3039
@surendrankg3039 3 месяца назад
എല്ലാം പറഞ്ഞു പക്ഷേ ഈ മാന്ത എത്രയാണ് വില എന്ന് മാത്രം പറഞ്ഞില്ല
@lizababy4903
@lizababy4903 7 месяцев назад
ഇത് ശരിയാണൊ അതൊ വീഡിയൊക്ക് വേണ്ടി എവിടുന്നെങ്കിലും കൊണ്ടുവന്ന് വച്ചിട്ട് എടുക്കുന്ന തൊ?
@praveenprabhakaran7277
@praveenprabhakaran7277 19 дней назад
Avidayanu e sthalam
@shaji3090
@shaji3090 Год назад
ചുമന്ന മേൽമണ്ണ് ആണ്. ഒന്നും ചേർത്തിട്ടില്ല. അതായിരിക്കാം പ്രത്യേകിച്ച് പറയാതിരുന്നത്
@chandranchattikal6547
@chandranchattikal6547 Год назад
തിരൂർ എവിടെയാണ് അറിയാൻ താല്പര്യം
@abdulsamadkuttur
@abdulsamadkuttur Год назад
99955 96854
@georgept8113
@georgept8113 11 месяцев назад
കോഴിക്കോട്,തിരൂർ(പുല്ലൂർ)
@gramabhangi2999
@gramabhangi2999 Год назад
മാവിൻ തൈ എവിടുന്ന് കിട്ടും?
@harismkmanuppa5827
@harismkmanuppa5827 6 месяцев назад
ചക്കര പിടീന്ന്
@jiljajose4999
@jiljajose4999 Год назад
താഴെ വിരിച്ചിരിക്കുന്നത് മൾച്ചിങ് ഷീറ്റ് ആണോ?
@siyadali1533
@siyadali1533 4 месяца назад
Weed mat
@nirmalable1
@nirmalable1 Год назад
That was a fantastic video 💕
@kochumoidheen1270
@kochumoidheen1270 Год назад
It is fantastic information
@cheekodhussain8847
@cheekodhussain8847 Год назад
Mട ന് മാങ്ങ തിന്നണമെങ്കിൽ, മാർക്കറ്റ് തന്നെ ശരണം. ഒരു നമ്പ്യാർ മാവിൻതൈ നിലത്ത് വളർത്തിയിരുന്നെങ്കിൽ Mട നും കുടുമ്പത്തിനും വയർ നിറച്ചി മാങ്ങ തിന്നുകയും ബാക്കി മാർക്കറ്റിൽ വിൽക്കുകയും ചെയ്യാമായിരുന്നു. സാധു
@godwinholidays4549
@godwinholidays4549 Год назад
P
@Anilkumar-ez3yh
@Anilkumar-ez3yh 4 месяца назад
തുമ്പ് എന്താ... അതു വിശദമായി പറഞ്ഞു തരേണ്ടതായിരുന്നു....
@Anilkumar-ez3yh
@Anilkumar-ez3yh 4 месяца назад
എവിടുന്നു കിട്ടും... അങ്ങനെ ഒക്കെ...
@KsaKsa-uf4jq
@KsaKsa-uf4jq Год назад
ചെകിരി തുമ്പിന് പകരം കരി ഇലയോ പുല്ല് ആയാലോ പ്രശ്നം ഉണ്ടോ
@PN_Neril
@PN_Neril Год назад
ഉണങ്ങിയ മരക്കൊമ്പിൻ്റെ ചീളുകൾ , മാവില, പേരയില, പ്ലാവില Best. കശുമാവിലയും തേക്കിൻ്റെയിലയും ഇടരുത്
@abdulnasarabdulnasar6369
@abdulnasarabdulnasar6369 9 месяцев назад
ബഡിങ് മണ്ണിനടിയിൽ അറിയാടെ കുഴിച്ച മൂടി മാവ് 7വർഷം ആയിട്ടും കായിക്കുന്നില്ല എന്താണ് ചെയ്യുക അറിയാവുന്നവർ പറഞ്ഞു തരുമോ
@abdulsamadkuttur
@abdulsamadkuttur 9 месяцев назад
Anweshich ariyikkan Shramikkam
@abdurahimankiliyadanmoochi9365
സർ, Drum ൽ ഇട്ട മണ്ണ് കുമ്മായം ചേർത്ത് treat ചെയ്തതാണോ അതോ plain മണ്ണ് ആണൊ? Please reply. Thank you.
@abdulsalambsr6126
@abdulsalambsr6126 Год назад
നോർമൽ
@AyshaRayonanKp
@AyshaRayonanKp Год назад
Mavin thaike enda vila ayachu kodukumo
@abdullatheef3530
@abdullatheef3530 Год назад
നിങ്ങൾ vdo മാത്രം എടുത്തു അയാൾ പറയുന്നതൊക്കെ കേട്ടു s പറഞ്ഞു ,കുടുതൽ സംശയങ്ങൾ നിര്ദേശങ ള് ഇനിയും ചോദിച്ചറിയണം നമ്മുടെ അവശ്യം ചോദിച്ചറിയണം പ്രേക്ഷകർ satisfied ആകണം
@sasikumar8136
@sasikumar8136 Год назад
വീഡിയോ നന്നായി.. Congrats
@abdulsamadkuttur
@abdulsamadkuttur Год назад
Thank you
@kamarudeenkottilingal9068
@kamarudeenkottilingal9068 8 месяцев назад
ഡ്രമിന്റെ ഏറ്റും അടിയിൽ എന്താണ് ഇട്ടത്
@ravikyran
@ravikyran 19 дней назад
Sir , which is the make of the container ?
@TheyyunniC
@TheyyunniC Год назад
😊❤😊😊😊😊😊😊😊❤😊😊❤😊😮😊😊❤😊❤😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤❤😊😊😊😊😊😊😊😊😊
@abdulsamadkuttur
@abdulsamadkuttur Год назад
🥰🥰❤️
@rajanvarghese7678
@rajanvarghese7678 6 месяцев назад
Mannil nattu karyamaivalam cheythu oru phalavumilla
@fayizavilayil
@fayizavilayil Год назад
ഇദ്ദേഹത്തിന് ശരിക്കുള്ള പേര് എന്താണ്
@abdulsamadkuttur
@abdulsamadkuttur Год назад
Sadarudheen
@IronWomen-u9k
@IronWomen-u9k 10 месяцев назад
Mavinte poovukl ellam karinju pokunnu.ith reduce cheyn enthaa cheyyuka
@ravikyran
@ravikyran 19 дней назад
Do I need to replace the soil after a few years ? Or same will continue .. sir, thank you so much for sharing the tricks transparently
@chandrashekaran899
@chandrashekaran899 Год назад
ഈ കൃഷിയെപ്പറ്റി കൂടുതൽ അറിയാൻ താങ്കളുടെ ടെലിഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു.
@abdulsamadkuttur
@abdulsamadkuttur Год назад
9995596854
@ravindranathan4439
@ravindranathan4439 Год назад
Nalla oru video thanne, venda Karyangal nannayi parayunnudu, good👍🙏
@abdulsamadkuttur
@abdulsamadkuttur Год назад
Welcome
@jameelachelannur2588
@jameelachelannur2588 Год назад
​@@abdulsamadkutturഇതിന്റെ വില പറയൂ
@basheermp4759
@basheermp4759 Год назад
മാവിന്റെ തുമ്പ് കരിഞ്ഞു പോകുന്നതിന് എന്താണ് മാർഗം
@venugovindan9850
@venugovindan9850 10 месяцев назад
ചൊരിമണൽ ചേർത്താലും മതിയോ
@IrshadKp-sr3eu
@IrshadKp-sr3eu 4 месяца назад
Send maavu apologise undo❤❤
@tpramanujannair6667
@tpramanujannair6667 Год назад
ഇത് വെറും ഹോർമോണാണ്. നാം വച്ചാൽ സ്വാഹാ
@rahmantrvm3627
@rahmantrvm3627 Год назад
വില കൂടി പറഞ്ഞാൽ ഉപയോഗം അയിരുന്നു
@ambikarajasekhar7256
@ambikarajasekhar7256 7 месяцев назад
ഏത് ഇനം മാവാണ് ഡ്രമ്മിൽ വെക്കേണ്ടത്
Далее
FATAL CHASE 😳 😳
00:19
Просмотров 1,6 млн
PERFECT POTTING SOIL MIX FORMULA FOR TERRACE GARDENING
23:31
Kalappadi Mango plant#howtorepot#kalappadimango
8:35
FATAL CHASE 😳 😳
00:19
Просмотров 1,6 млн