Тёмный

നാടൻ മാവുകൾ ബക്കറ്റിലും (ഡമ്മിലും കുലകുത്തി കായ്ക്കും ഹരിപ്രസാദിന്റെ കൃഷിരീതി കാണാം  

N4 TRADE LINK
Подписаться 21 тыс.
Просмотров 198 тыс.
50% 1

ഇനി വീട്ടു മുറ്റത്ത് മാവ് താരമാകും
കർഷകൻ ഹരിപ്രസാദ് നാടൻ വിദേശി മാവുകളെക്കുറിച്ച് പഠിക്കുകയും മാവുകളെ സിംപിളായി ബക്കറ്റിലും (ഡമ്മിലും വളർത്തി കാണിച്ച് മാതൃക കാണിച്ചിരിക്കുകയാണ്
മാവിൻ തൈകൾ മുതൽ വിളവെടുപ്പ് വരെയുള്ള ഘട്ടങ്ങൾ നിങ്ങൾക്ക് പഠിക്കാം
സംശയങ്ങൾക്ക് വിളിക്കാം
കർഷൻ ഹരിപ്രസാദ്
നമ്പർ : +91 9744859726
നിങ്ങളുടെ സംരഭങ്ങളും ആശയങ്ങളും ഞങ്ങളുടെ ചാനലിൽ വീഡിയോ ചെയ്യാൻ വിളിക്കേണ്ട നമ്പർ
Ph: 9947756969
Ph:9947766969
email:n4tradelink@gmail.com
#farming #mangofarming #mango #mangotree #mangonews #motivation #propagation #grafting #graftingtechniques #potmix #manuretips

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@n4tradelink
@n4tradelink 6 месяцев назад
പ്രിയമുള്ളവരേ കാർഷിക സംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്ക് വീഡിയോ ആയി കാണാൻ ആഗ്രഹിക്കുന്നവര്‍ കമന്റ് ചെയ്യുക ഒപ്പം ചാനൽ സബ്സ്ക്രൈബ് ചെയ്യുക നന്ദി
@vijaylaxmiarora1433
@vijaylaxmiarora1433 6 месяцев назад
Br.ഞാൻ മാവ് നാട്ടിട്ട് 3വർഷമായി ആദ്യ വർഷം മൂന്നു നാലു കുല പൂവ് ഉണ്ടായി എന്നാൽ കായ് ഉണ്ടായില്ല പൂവ് പൊഴിഞ്ഞു പോയി പിന്നെ രണ്ടു വർഷമായി പൂതിട്ടു പോലും,ഞാൻ രാജസ്ഥാൻ ജോദപുരിൽ നിന്നുമാണ്.മാവ് land ലാണ് നട്ടിരിക്കുന്നത് please advice me.l am waiting for your reply
@fathimarahnai2378
@fathimarahnai2378 5 месяцев назад
​@vippjaylaxmiarora1433
@n4tradelink
@n4tradelink 5 месяцев назад
@@vijaylaxmiarora1433 ഈ സീസണിൽ കായ ഉണ്ടായില്ല എങ്കിൽ ഒന്ന് പ്രൂൺ ചെയ്ത് നോക്കൂ ചിലപ്പോൾ റിസൾട്ട് കിട്ടും
@sunithamani5935
@sunithamani5935 4 месяца назад
@​@@vijaylaxmiarora1433
@radhamonywarrier8809
@radhamonywarrier8809 4 месяца назад
Vivaranam.manoharam.nannaymanassilayi.thanks.mannuthiyanosthalam.aniku.mav.plav.nelli.venamayirunnu
@ttzvlog2926
@ttzvlog2926 6 месяцев назад
നല്ല മനുഷ്യൻ തനിക്ക് കിട്ടുന്നത് പോലെ എല്ലാവർക്കും കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ
@n4tradelink
@n4tradelink 6 месяцев назад
അതെ താങ്കൾ പറഞ്ഞത് 💯 സത്യമാണ്
@raseenak7175
@raseenak7175 10 дней назад
Curect
@venmaranalloor
@venmaranalloor 6 месяцев назад
എല്ലാവർക്കും മനസ്സിലാകും വിധം വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഒന്നും മറച്ചു വെക്കാതെ ഡീറ്റയിൽഡായി പറഞ്ഞു തരുന്നുണ്ട്. വളരെ നന്നിയുണ്ട് !
@n4tradelink
@n4tradelink 6 месяцев назад
Thanks for your valuable words 👍
@mustafapp875
@mustafapp875 5 месяцев назад
വളരെ സിമ്പിൾ. ഇതാണ് ജനത്തിനാവശൃം. നന്ദി......തുടരുക.
@Khairunnisa-q9j
@Khairunnisa-q9j 6 месяцев назад
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല അറിവുകൾ ആണ് പകർന്നു തരുന്ന ഒരു നല്ല മനുഷ്യൻ ❤ഞാൻ ഓൾ സീസൺ മാവ് മണ്ണിൽ നാട്ടു 2 മാസം ആയി ഇപ്പൊ അതിൽ മുകുളങ്ങൾ വന്ന് ലീഫ് വിരിഞ്ഞു ഇനി അതിൽ തന്നെ കൈക്കുമോ ഇപ്പൊ എന്താ വളം ചെയ്തു കൊടുക്കണ്ടേ ഇപ്പൊ വന്ന ലീഫ് വലുതായാൽ പ്രൂൻ ചെയ്യണോ ഒന്നും പറഞ്ഞു തരുമോ
@laljohn9471
@laljohn9471 18 дней назад
Good👍 valichu neetti, paranjathu thanne paranju ആളെ kollaathe കൃത്യമായി kaaryam പറഞ്ഞു തരുന്നു❤thank you
@arifakamal804
@arifakamal804 2 месяца назад
പ്രിയൂർ മാവ് അണ്ടി കു ഴിച്ചിട്ട് കായ്ച്ച നല്ലൊരു മാവുണ്ട് അതിൽമറ്റൊരു അസാധ്യ ടേസ്റ്റ് ഉള്ള നല്ല തൂക്കം ഉള്ള മാങ്ങാ വീട്ടിൽ ഉണ്ട്, രണ്ടു തരം ടേസ്റ്റ് ആണ് മാങ്ങാക്കുള്ളത് ചുവപ്പ് കളരിലും മഞ്ഞ നിറത്തിലും കായ്ക്കുന്നു, അതൊന്നു ഗ്രാഫ്റ്റ് ചെയ്താൽ നന്നായിരുന്നു, ത്രിശൂർ കരുവന്നൂർ മൂർഖനാട് ആണ് വീട്, 🙏
@ShankaranarayanaBhat-c9t
@ShankaranarayanaBhat-c9t 2 месяца назад
നമ്പർ തരുമോ ?ത്രിശൂർ വരുമ്പോൾ കാണാമായിരുന്നു , തൈകൾ അണ്ടി മുളപ്പിച്ചു ഉണ്ടാക്കി വയ്ക്കു ഗ്രാഫ്ട് ചെയ്തു തരാം
@dileepkumar-ds9bz
@dileepkumar-ds9bz Месяц назад
Mob no തരു
@dileepkumar-ds9bz
@dileepkumar-ds9bz Месяц назад
Mob no pls
@n4tradelink
@n4tradelink 14 дней назад
Ph:9947756969 Ph:9947766969
@n4tradelink
@n4tradelink 14 дней назад
​@@ShankaranarayanaBhat-c9t PH:9947756969 PH:9947766969
@ramachandrankv328
@ramachandrankv328 2 месяца назад
നല്ല വിവരണം. പറയുന്നതിലെ ആത്മാർത്ഥത ... നന്ദി ...
@nandasmenon9546
@nandasmenon9546 4 дня назад
Supr,,nalla mangakal,,scion kodukkumo
@philiptm
@philiptm 6 месяцев назад
Simple and clear explanation from his own explanation ... Thanks Hari.
@krishikazhcha
@krishikazhcha 6 месяцев назад
@MuniMuni-si2ju
@MuniMuni-si2ju 6 месяцев назад
ഈ ചേട്ടന്റെ വീഡിയോ എല്ലാം എല്ലാവർക്കും മനസിലാവുന്ന നല്ല വീഡിയോസ് ആണ് 🔥👍.
@n4tradelink
@n4tradelink 6 месяцев назад
Thank you 😊
@krishikazhcha
@krishikazhcha 6 месяцев назад
@Yas1420Koraliyil
@Yas1420Koraliyil 2 месяца назад
​@@n4tradelinkdrumil vekaan athaannu nall athu
@n4tradelink
@n4tradelink 2 месяца назад
@@Yas1420Koraliyil എല്ലാ മാവുകളും നല്ലതാണ് ഡ്രമ്മിൽ വക്കുമ്പോൾ നമ്മൾ കൃത്യമായി പരിപാലിക്കണം എന്നു മാത്രം
@rosenature3921
@rosenature3921 23 дня назад
Ella channelsilum orupaadu thallinde oru pravaaham aan … ennal ideham cheyunnath endaano athu valare sathya sandamaayi parayunnu … kanichum tharunnu … very nice .. may god bless u
@n4tradelink
@n4tradelink 23 дня назад
@@rosenature3921 Thanks for your valuable feedback
@SomyJoby
@SomyJoby 3 месяца назад
നല്ല അവതരണം സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു 👌👌👌
@krishnachandrantg6753
@krishnachandrantg6753 4 месяца назад
വളരെ നല്ല വീഡിയോ ആയിരുന്നു.. നല്ല വ്യക്തമായി എല്ലാം പറഞ്ഞു. എല്ലാ വിധ നന്മകളും രണ്ട് പേർക്കും ഉണ്ടാകട്ടെ.........👍
@othayoth5415
@othayoth5415 24 дня назад
ചേട്ടൻ പറഞ്ഞ കോശ്ശേരി എന്റെ വീട്ടിൽ ഉണ്ട് 2കിലോ തൂക്കം വരും പുഴു ഒന്നും വരില്ല കട്ടിയുള്ള തൊലി ആയതു കൊണ്ട് കയീച്ച ശല്യം ഇല്ല
@lailatv5943
@lailatv5943 Месяц назад
Ente veetil evideyum ithuvare kaanaathe 8 tharam mango undaayirunnu😢athellam veedu vekanayi murichu kalanju😢😢😢nalla tast ullathaayirunnu😢😢
@hamsak2289
@hamsak2289 Месяц назад
സംതൃപ്തി നൽകുന്ന കർഷകൻ
@sherifhussain1822
@sherifhussain1822 9 дней назад
Kurach thi kittumo
@lailahaillallah2274
@lailahaillallah2274 3 месяца назад
നന്നായി ട്ടുണ്ട് അടിപൊളി 🎉🎉🎉
@n4tradelink
@n4tradelink 3 месяца назад
Thank you
@ShankaranarayanaBhat-c9t
@ShankaranarayanaBhat-c9t 2 месяца назад
നമ്പർ തരുമോ ?ത്രിശൂർ വരുമ്പോൾ കാണാമായിരുന്നു , തൈകൾ അണ്ടി മുളപ്പിച്ചു ഉണ്ടാക്കി വയ്ക്കു ഗ്രാഫ്ട് ചെയ്തു തരാം
@ShankaranarayanaBhat-c9t
@ShankaranarayanaBhat-c9t 2 месяца назад
Arifa Kamal ത്രിശൂർ കരുവന്നൂർ മൂർഖനാട്
@sivadasant4717
@sivadasant4717 6 месяцев назад
മാങ്ങക്ക് പുഴുവരാതിരിക്കാൻ ഓൺലൈനിൽ വാങ്ങുന്ന കവറിൻ്റെ പേര് എന്താണ് പറയുക ? ഏത് കമ്പനിയാണ്? ആമസോൺ | ഫ്ളിപ്പ്കാർട്ട് ?
@gireeshkumar5768
@gireeshkumar5768 2 месяца назад
u tuber maha bor ...........ningal enthina pullikkaran parayunnathinu aa oo paranju bor aakkunnathu adheham parayunnathu njangalodanu.......but video
@ramlathk4359
@ramlathk4359 5 месяцев назад
Pruning angineyan cheyyandàrh oru pravasyam cheyth veendum thalir ela vannal pinne appoyan prun cheyandath
@n4tradelink
@n4tradelink 5 месяцев назад
ഈ വീഡിയോ കാണുക openinru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DwRlvvIs8Ho.htmlsi=XlMfnguH3JUentT_
@saleemp-dn5le
@saleemp-dn5le 5 месяцев назад
Nalla aishariyyamulla karshakan
@vipinunny1153
@vipinunny1153 9 дней назад
ബഡ് തൈ കൾ വില്പനക്കുണ്ടോ?
@n4tradelink
@n4tradelink 8 дней назад
@@vipinunny1153 ഹരിപ്രസാദിൻ്റെ നമ്പർ 97448 59726
@ajitvarughesegeorge5940
@ajitvarughesegeorge5940 4 месяца назад
Let me know the life time of one in plastic bag/drum & natural land. I to is a planter. Not mango.
@n4tradelink
@n4tradelink 4 месяца назад
If u planning to do drum farming proper methods to be followed like pruning manuring and proper irrigation methods athorwise affecting plants growth
@geethaharshan1774
@geethaharshan1774 6 месяцев назад
ഈ മാവിന്റെ പേര് എന്താണ്?clear ആയില്ല
@preethavinayakumar8446
@preethavinayakumar8446 6 месяцев назад
Katimon mango
@sivapuranam2024
@sivapuranam2024 3 месяца назад
'മറിമായ'ത്തിലെ മന്മധൻ ആണോ യൂട്യൂബർ 🤔അതേ സ്വരം
@n4tradelink
@n4tradelink 3 месяца назад
@@sivapuranam2024 അല്ല Thanks For your Comments 🙏
@dollymathew9690
@dollymathew9690 29 дней назад
Very beautiful! Do you mail to outside the country- California ..?
@shabnakabeer7696
@shabnakabeer7696 5 месяцев назад
Nallaoru vekthiya nalla manasintte udama❤🙏
@ShibuArimulam
@ShibuArimulam 9 дней назад
👍👍🌹
@nimmirajeev904
@nimmirajeev904 6 месяцев назад
Very informative video thank you ❤❤❤
@n4tradelink
@n4tradelink 6 месяцев назад
Thank you 😊
@dominicabindu8469
@dominicabindu8469 5 месяцев назад
❤❤❤
@pthomasvincent4235
@pthomasvincent4235 5 месяцев назад
What is the size of the drum please?......
@n4tradelink
@n4tradelink 5 месяцев назад
100 litres drum is much better to grow the plant sufficiently One drum can use to plant two mango trees (cut the middle portion and use to plant two trees )
@rajankuttan8180
@rajankuttan8180 6 месяцев назад
ഏത് എവിടെയാണ് സ്ഥലം. വന്നു കണ്ട് കുറച്ച് തൈകൾ വാങ്ങാൻ ആഗ്രഹിക്കുന്നു. താങ്കളുടെ അവതരണ രീതി എന്നെ വളരെ അധികം സ്വാധിനിച്ചു. ഞാൻ കുന്നംകുളം.
@n4tradelink
@n4tradelink 6 месяцев назад
വാണിയംകുളം പനയൂർ
@kumargovinda2781
@kumargovinda2781 6 месяцев назад
Also if you plant in drum, growth will be regulated and plant will flower sooner than when it is planted in land. Correct?
@n4tradelink
@n4tradelink 6 месяцев назад
Ys correct Tha benefits of drum planting is we get the fruit earlier if we treat the plant 🪴 is well 👌
@ravindranathan4439
@ravindranathan4439 6 месяцев назад
Ee maavu natta chattyude size eathanu, dia and height parayamo❤
@padmajam4603
@padmajam4603 6 месяцев назад
തെങ്ങിൻ തൈ ഇതു പോലെ ഡ്രമ്മിൽ വയ്ക്കാമോ ഏത് ഇനമാണ് നല്ലത്
@seena8623
@seena8623 Месяц назад
കയ്ക്കുക ബുധിമുട്ട്
@amminik.l5930
@amminik.l5930 6 месяцев назад
ഈ സ്ഥലം എവിടാണ് എനിക്കുവാന് കാണാനും വാങ്ങാനുമാണ് ഫോൺ നമ്പർ തരണം please
@n4tradelink
@n4tradelink 6 месяцев назад
Panayur vaniyamkulam near ottapalam കർഷകൻ്റെ നമ്പർ ഹരിപ്രസാദ് വാണിയംകുളം 97448 59726
@SindhuRadhakrishnan-l9x
@SindhuRadhakrishnan-l9x 5 месяцев назад
വിത്ത് ഇട്ട് മുളപ്പിച്ച മാവ് ഡ്രമ്മിൽ കായ്ക്കുമോ? എത്ര നാൾ എടുക്കും?
@n4tradelink
@n4tradelink 5 месяцев назад
വിത്ത് ഇട്ട് മുളപ്പിച്ച മാവ് (ഗാഫ്റ്റ് ചെയ്ത് (ഡമ്മിൽ നടുന്നതാണ് നല്ലത്
@sree4607
@sree4607 6 месяцев назад
ചകിരി ചോറിനു പകരം കരികില ഒന്ന് പൊടിച്ചു ഇട്ടാമതി
@n4tradelink
@n4tradelink 6 месяцев назад
Good suggestion 👌 Thank you
@sabeethahamsa7015
@sabeethahamsa7015 6 месяцев назад
ഞാൻ അങ്ങിനെ ആണ് ഹോൾ ഇടാരു ഒടിഞ്ഞ..കത്രിക ഉണ്ട് ❤❤❤
@kunhiramankolikunnil8424
@kunhiramankolikunnil8424 3 месяца назад
വളരെ നല്ല മാന്തോപ്പ് ഇങ്ങനെ ആരും നട്ടു വളർത്താൻ ഇഷ്ടപ്പെടും. യാതൊരു വളപ്രയോഗവുമില്ലാതെ ഇടയ്ക്കിടെ വർഷങ്ങളിൽ നല്ലപോലെ പിടിക്കുന്ന രണ്ട് നടൻ മാവ് എന്റെ വളപ്പിലുണ്ട്. ഇക്കൊല്ലം രണ്ടിലും നിറയെ പിടിച്ചിരുന്നു. ഒന്ന് ചെറുതും മറ്റേത് നാടൻ ഗോമാങ്ങയുടെ വലുപ്പവും ഉള്ള മാങ്ങയാണ്.തരക്കേടില്ലാത്ത രുചിയും.
@harshanmangadu8702
@harshanmangadu8702 6 дней назад
Very good
@n4tradelink
@n4tradelink 6 дней назад
@@harshanmangadu8702 Thank you
@girijagirija2971
@girijagirija2971 6 месяцев назад
ഗ്രാഫ്റ്റ് തൈകൾ വില്പനക്ക് ഉണ്ടോ?ഓൺലൈൻ ചെയ്യുമോ
@n4tradelink
@n4tradelink 6 месяцев назад
തൈകൾ ഉണ്ട് ദയവായി വിളിക്കൂ കർഷകൻ ഹരിപ്രസാദ് +919744859726
@meenavenugopal5733
@meenavenugopal5733 6 месяцев назад
Pruning ൻ്റെ വിശദാംശങ്ങൾ ഒന്ന് കാണിക്കുമോ?
@n4tradelink
@n4tradelink 6 месяцев назад
പ്രൂണിംഗ് (ഗാഫ്റ്റിംഗ് എന്നിവ പഠിക്കുന്നതിന് ഈ വീഡിയോ കാണുക 👇 openinru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DwRlvvIs8Ho.htmlsi=zhBJ5IUczRUsioHG
@saithalavi6458
@saithalavi6458 3 месяца назад
Bro, kotaparaban മാവിൻ്റെ തൈ കൊടുക്കാനുണ്ടോ? എവിടെയാണ് സ്ഥലം?
@sujaamenjacob5042
@sujaamenjacob5042 3 месяца назад
നാടൻ മാവിൻ്റെ തൈകൾ വിൽക്കാൻ ഉണ്ടോ. കൊറിയർ അയച്ചു തരുമോ
@wilsonjose5818
@wilsonjose5818 6 месяцев назад
അധികം കുട സംസാരിക്കേണ്ട ആവശ്യമില്ല
@n4tradelink
@n4tradelink 6 месяцев назад
താങ്കൾ പറഞ്ഞത് ശരിയാണ് ഇനി മുതൽ (ശമിക്കാം
@saithalavi1762
@saithalavi1762 4 месяца назад
സൂപ്പർ
@abdurahman1620
@abdurahman1620 3 месяца назад
Chatiyude size parayumo
@n4tradelink
@n4tradelink 3 месяца назад
100 ltr
@ayyoobp2503
@ayyoobp2503 4 месяца назад
നല്ല മനുഷ്യൻ 👍👍👍🌹🌹
@prabhakaranm366
@prabhakaranm366 3 месяца назад
നീലൻ. കാലപാടി ഇതിൽ ഏതാണ് ഡ്രമ്മിൽ വെക്കാൻ നല്ലത്.. നീലൻ പുഴു ശല്യമുണ്ടെന്നു പറയുന്നു.. മറുപടി തരുമോ
@n4tradelink
@n4tradelink 3 месяца назад
(ഡമ്മിൽ ഏതു മാവും നടാം നീലനും കാലാപാടിയും രണ്ടും നല്ലതാണ്
@geethadevikg6755
@geethadevikg6755 6 месяцев назад
നാടൻ മാവ്, bud ചെയ്തതാണോ ?
@n4tradelink
@n4tradelink 6 месяцев назад
നാടൻ മാവുകൾ (ഗാഫ്റ്റ് ചെയ്തതാണ്
@nalinimk9548
@nalinimk9548 5 месяцев назад
ഏറ്റവും നല്ല അറിവു് നൽകിയതിന്വളരെനന്ദി
@n4tradelink
@n4tradelink 5 месяцев назад
Thanks
@shasiroshni3796
@shasiroshni3796 4 месяца назад
Excellent demo and explanation. Really helpful video. Thank you
@n4tradelink
@n4tradelink 4 месяца назад
Thank you
@aminakuttyamina6852
@aminakuttyamina6852 6 месяцев назад
Mav poith kulamuyuvankannimaangyundayi muyuvan koying poovunnathin enthenkilum cheyyanundo.
@krishikazhcha
@krishikazhcha 6 месяцев назад
ഒന്നു കോൾ ചെയ്താൽ വിശദമായി പറഞ്ഞുതരാം..
@MRdistroyer
@MRdistroyer 6 месяцев назад
Nalloru farmer ❤
@vinayanunni4465
@vinayanunni4465 4 месяца назад
കോളയുടെ ടിന്നിൽ വയ്ക്കാൻ പറ്റുന്ന മാവിനങ്ങൾ ഉണ്ടാേ സുഹൃത്തേ ...?
@jerinvtl3579
@jerinvtl3579 5 месяцев назад
Nadan mavukalude matramayoru vdo cheyy
@n4tradelink
@n4tradelink 4 месяца назад
Sure
@kgheman
@kgheman 6 месяцев назад
Well explained ❤🎉thanks
@krishikazhcha
@krishikazhcha 6 месяцев назад
@aneeshkumar-x9j
@aneeshkumar-x9j Месяц назад
പുഴുക്കേട് വരാത്ത ഡ്രമ്മിൽ നടാൻ പറ്റിയയിനം മാവുകളുടെ പേരുകൾ കമെന്റ് ആയി പിൻ ചെയ്യാമോ യൂട്ടൂബ് ചേട്ടാ@everyone🙏
@n4tradelink
@n4tradelink Месяц назад
@@aneeshkumar-x9jഇപ്പോൾ മാർക്കിൽ നൂറു കണക്കിന് മാവുകൾ ലഭ്യമാണ് അതിൽ ഡ്രമ്മിൽ എല്ലാ മാവുകളും നടാൻ കഴിയും കോട്ട പറമ്പൻ, കോട്ടൂർക്കോണം, കാലാപാടി, കാറ്റി മോൻ,നാം ഡോക് മായി,ബനാന മാംഗോ, മല്ലിക, ഹിമാ പസന്ത്,R2E2, തുടങ്ങിയവയൊക്കെ പ്രമുഖരായ ഡ്രമ്മ് കൃഷിക്കാരുടെ തോട്ടങ്ങളിൽ ധാരാളം കായ്ച്ചിട്ടുള്ളവയാണ് ഡ്രമ്മിൽ കൃഷി ചെയ്യുമ്പോൾ പരിചരണം വളരെ അത്യാവശ്യമാണ് വലിയ മാവുകൾ ഉയരത്തിൽ നിൽക്കുന്നതിനാൽ പലപ്പോഴും അസുഖങ്ങൾ വന്നാലോ കീടങ്ങളുടെ ശല്യം ഉണ്ടായാലോ നമുക്ക് പരിചരിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും പക്ഷേ ഡ്രമ്മിൽ വളരുന്ന മാവിനെ കൃത്യമായ പരിചരണം കൊടുത്ത് കായ്പ്പിക്കാൻ കഴിയും
@rajileshpb6478
@rajileshpb6478 6 месяцев назад
വളരെ സിമ്പിൾ ആയി പറഞ്ഞ് തന്നതിന് വളരെ നന്ദി ഹരിയേട്ടാ
@krishikazhcha
@krishikazhcha 6 месяцев назад
Thank you ❤
@krishikazhcha
@krishikazhcha 6 месяцев назад
@MayaDevi-kh3ml
@MayaDevi-kh3ml 4 месяца назад
Excellent Mango Garden. So amazing and awesome to see
@n4tradelink
@n4tradelink 4 месяца назад
Thank for the tweet
@shajiaj7317
@shajiaj7317 29 дней назад
Excellent presentation. 👌👌
@n4tradelink
@n4tradelink 29 дней назад
@@shajiaj7317 Thank you stay subscribe our channel to get new innovative farming tips Thanks for the tweet
@seemas6775
@seemas6775 4 месяца назад
കുറച്ചു സ്ഥലം മാത്രം ഉള്ളവർക്കു നടാൻ പറ്റിയ നല്ല ഇനം മാവുകൾ ഏതൊകയാണ് ഒന്ന് പറയാമോ
@n4tradelink
@n4tradelink 4 месяца назад
താങ്കളുടെ അഭിപ്രായത്തിന് നന്ദി എല്ലാ മാവുകളും സ്ഥല പരിമിതി ഉള്ളവർക്ക് നട്ടുവളർത്താം കൃത്യമായ പരിചരണം ഉണ്ടെങ്കിൽ എല്ലാ മാവുകളും കൃത്യമായി പൂക്കുകയും കായ്ക്കുകയും ചെയ്യും
@kckadampuzha
@kckadampuzha 5 месяцев назад
സാർ, ഡ്രംമിൽ വളർത്താവുന്ന നല്ല 5 നാടൻ മാവിനങ്ങൾ പറയാമോ⁉️
@n4tradelink
@n4tradelink 5 месяцев назад
നല്ല പരിചരണമുണ്ടെങ്കിൽ എല്ലാ മാവും നല്ല പോലെ ഫലം തരും നിങ്ങൾക്ക് രുചികരവും ഇഷ്ടവും എന്ന് തോന്നുന്ന ഏതു മാവും ഡ്രമ്മിൽ നടാം
@sreedevir6768
@sreedevir6768 6 месяцев назад
നല്ല കർഷകൻ....big salute 🙋
@n4tradelink
@n4tradelink 6 месяцев назад
Thank you
@bassimmohammed4177
@bassimmohammed4177 4 месяца назад
ചെടി മാറ്റി നട്ടാൽ veilathvekam o
@AswinsClt-n9l
@AswinsClt-n9l 6 месяцев назад
ചട്ടി ക്കു എത്രയാ റേറ്റ്?
@n4tradelink
@n4tradelink 5 месяцев назад
1200
@syamalekha7936
@syamalekha7936 4 месяца назад
Thaikal kittumo
@n4tradelink
@n4tradelink 4 месяца назад
Kittumallo Call SKP AGRO FARM: 9744859726
@sathi9100
@sathi9100 4 месяца назад
ചട്ടിയിൽ നട്ടാൽ മാവ് മറിയുല്ലേ
@n4tradelink
@n4tradelink 4 месяца назад
ചട്ടിയിൽ നട്ടാൽ മാവുകൾക്ക് പരിചരണം ആവശ്യമാണ് (പധാനമായും ഉപയോഗിക്കുന്ന (ഡമ്മ് മിനിമം 100 ലിറ്റർ കപ്പാസിറ്റി ഉള്ളതാവാണം. അങ്ങനെയെങ്കില്‍ മാവ് മറിയില്ല
@vinayanunni4465
@vinayanunni4465 4 месяца назад
ചട്ടി മറിഞ്ഞാൽ ഒരു പക്ഷെ ഉറപ്പില്ല. മാവും മറിയും
@jainybabu6458
@jainybabu6458 6 месяцев назад
ഞങ്ങൾക്ക് ഈ മാവിൻ തൈക്കൾ എവിടെ നിന്ന് കിട്ടു ക
@n4tradelink
@n4tradelink 6 месяцев назад
ദയവായി വിളിക്കൂ ഹരിപ്രസാദ് 97448 59726
@nazeembabu6113
@nazeembabu6113 6 месяцев назад
Chedichatiku yethra rs anu
@n4tradelink
@n4tradelink 5 месяцев назад
1200
@mercyjacobc6982
@mercyjacobc6982 6 месяцев назад
സത്യസന്ധമായ അവതരണം 👍🏼🥰
@n4tradelink
@n4tradelink 6 месяцев назад
Thank you
@seasonfert8765
@seasonfert8765 6 месяцев назад
താങ്ക്സ് ❤❤❤താങ്കൾ പറഞ്ഞ ത് ശരി കായ് ഈ ച്ചയുടെ കാര്യം 😍ഒന്ന് കാണാൻ താല്പര്യം ഉണ്ട്‌ ❤
@n4tradelink
@n4tradelink 6 месяцев назад
Thanks for the valuable feedback
@krishikazhcha
@krishikazhcha 6 месяцев назад
വിളിച്ചിട്ടു വരൂട്ടൊ...❤
@geetha5356
@geetha5356 6 месяцев назад
@noblekm139
@noblekm139 5 месяцев назад
സൂപ്പർ വീഡിയോ👍👍👍
@n4tradelink
@n4tradelink 5 месяцев назад
Thank you
@josekaredan7031
@josekaredan7031 6 месяцев назад
Ihaveeightyearsoldbuddedmangotrees noflowering
@n4tradelink
@n4tradelink 5 месяцев назад
കറക്ടായി പ്രൂണിംഗ് ചെയ്തു നോക്കൂ റിസർട്ട് കിട്ടും
@sumasuresha5749
@sumasuresha5749 4 месяца назад
ഏതിനം മാവാണ്. ഇതിൻ്റെ തൈ എവിടെ കിട്ടും
@musthafanellikkuthmusthafa5843
@musthafanellikkuthmusthafa5843 Месяц назад
👍👍
@hassnaruppa8426
@hassnaruppa8426 3 месяца назад
👌👌👌👌👌
@hysnajoseph1005
@hysnajoseph1005 6 месяцев назад
നാസിക് പസന്ത് നല്ല മാങ്ങ ആണോ
@philiptm
@philiptm 6 месяцев назад
Yes .. Nazik Pasand is a good mango, tasty and sweet.
@abdulkareemmanammal4361
@abdulkareemmanammal4361 6 месяцев назад
പുഴുക്കേട് കഠിനം
@krishikazhcha
@krishikazhcha 6 месяцев назад
നാസിക് പസന്ത് എന്റെ അറിവിൽ ഗുണം കുറഞ്ഞ ഇനമാണ്...പുഴുക്കേടു വളരെ കൂടുതലാണ്... നല്ല വേരിയന്റ് ഉണ്ടോന്നറിയില്ല..
@AnoopKumar-ii1wg
@AnoopKumar-ii1wg 16 дней назад
നാസിക് പസന്ത്‌ അത്ര മികച്ച ഇനം അല്ല,എന്നാൽ "ഹിമാപസന്ത്‌ " നല്ല വലുപ്പം ഉള്ളതും വളരെ രുചികരം ആയതും ആയ ഇനം ആണ്.
@hashimhashim6488
@hashimhashim6488 5 месяцев назад
ഇതിന് ഈ ച കെണി എന്ന് പറയുന്ന ഒരു വിദ്യയുടെ
@lovelyapaikada2071
@lovelyapaikada2071 3 месяца назад
Pot nu enna vila.. Sthalam evideya..
@subisubisubi1565
@subisubisubi1565 6 месяцев назад
Thaikal kittumo
@KarayilHaleema-hh2nk
@KarayilHaleema-hh2nk 6 месяцев назад
എൻഡിനമുസിക്
@n4tradelink
@n4tradelink 6 месяцев назад
ഓരോ അഭിപ്രായങ്ങൾ വരുമ്പോഴോണ് എന്തെല്ലാം മാറ്റങ്ങൾ നമുക്ക് വരുത്താൻ കഴിയും എന്ന് മാനസിലാകുന്നത് താങ്കളുടെ അഭിപ്രായത്തിന് നന്ദി
@lailapk3333
@lailapk3333 6 месяцев назад
ponnamper,tharumo
@n4tradelink
@n4tradelink 6 месяцев назад
Hari vaniyamkulam 97448 59726
@aslamaboobacker6353
@aslamaboobacker6353 4 месяца назад
Thanks
@girijaraveendran7135
@girijaraveendran7135 6 месяцев назад
Hardamaya swagatham ennanu
@n4tradelink
@n4tradelink 6 месяцев назад
Thank you
@ഉമ്മുഹൈറവ്ലോഗ്
ഇവരുട നബർ തരുമോ
@n4tradelink
@n4tradelink 6 месяцев назад
Hariprasad 9744859726
@geethakumari771
@geethakumari771 6 месяцев назад
Which place.
@n4tradelink
@n4tradelink 6 месяцев назад
ഈ കർഷകൻ പാലക്കാട് ജില്ലയിൽ വാണിയം കുളം പനയൂരിലാണ്
@aneeshv625
@aneeshv625 6 месяцев назад
Hari chettante number kittumo.?
@n4tradelink
@n4tradelink 6 месяцев назад
+919744859726
@salmaskitchen6005
@salmaskitchen6005 5 месяцев назад
Kollam ❤
@n4tradelink
@n4tradelink 5 месяцев назад
Thanks
@dasankozhissery4039
@dasankozhissery4039 6 месяцев назад
Thanks for yr useful vedio thankyou
@n4tradelink
@n4tradelink 6 месяцев назад
Thanks 😊
@seethalekshmi1039
@seethalekshmi1039 5 месяцев назад
ന നട്ട് എത്ര ദിവസം കഴിഞ്ഞ് മണ്ട വെട്ടി കൊട്ടക്കണം
@tomykabraham1007
@tomykabraham1007 4 месяца назад
ആടു bucket ആണൊ 😂😂😂😂
@SairaBanu-qo1ic
@SairaBanu-qo1ic 4 месяца назад
Prune cheyyunath kanikkumo
@abdurahman-fz3ef
@abdurahman-fz3ef 5 месяцев назад
Nam dock mai nallathano
@n4tradelink
@n4tradelink 5 месяцев назад
Ys good variety
@mubeenajasmine9779
@mubeenajasmine9779 6 месяцев назад
ചട്ടിക് ഹോൾ കഡില്ല
@n4tradelink
@n4tradelink 6 месяцев назад
ചട്ടിയിൽ ഹോൾ ഇട്ടിട്ടുണ്ട് വീഡിയോയുടെ തുടക്കത്തില്‍ അത് പറയുന്നുണ്ട്
@plsasikumar8344
@plsasikumar8344 6 месяцев назад
🙏🙏🙏🙏🥰
@sunithamolly4997
@sunithamolly4997 6 месяцев назад
Super
@n4tradelink
@n4tradelink 6 месяцев назад
Thank you 😊
Далее
Se las dejo ahí.
00:10
Просмотров 4,5 млн
Se las dejo ahí.
00:10
Просмотров 4,5 млн