Тёмный
No video :(

ഡ്രാഗൺ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങൾ എന്തെല്ലാം ? ഇത് എപ്പോൾ കഴിക്കുന്നതാണ് നല്ലത് ? 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 72 тыс.
50% 1

ഡ്രാഗൺ ഫ്രൂട്ട് ഇന്ന് നമ്മുടെ കടകളിൽ ലഭ്യമാണ്.
0:00 ഡ്രാഗൺ ഫ്രൂട്ട്
1:37 ഡ്രാഗൺ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങൾ
5:00 എപ്പോൾ കഴിക്കണം ?
ഇതിന്റെ ഗുണങ്ങൾ എന്തെല്ലാം ? ഇത് ഏതെല്ലാം രോഗങ്ങളെ ചെറുക്കും ? എപ്പോൾ കഴിക്കണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഉപകാരപ്പെടും
For Appointments Please Call 90 6161 5959

Опубликовано:

 

13 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@DrRajeshKumarOfficial
@DrRajeshKumarOfficial 2 года назад
0:00 ഡ്രാഗൺ ഫ്രൂട്ട് 1:37 ഡ്രാഗൺ ഫ്രൂട്ടിന്റെ അത്ഭുതഗുണങ്ങൾ 5:00 എപ്പോൾ കഴിക്കണം ?
@jomyrijo566
@jomyrijo566 2 года назад
Your dedication is really appreciable sir 🧡
@sheeba5014
@sheeba5014 2 года назад
ഞാനുണ്ട്
@ayannn6589
@ayannn6589 Месяц назад
Sir ovulation imorove aakuna food list video cheyamo please
@rkcookinglab3532
@rkcookinglab3532 2 года назад
വില കൂടുതൽ കാരണം അതികമൊന്നും ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ഫ്രൂട്ടാണ്. ഡോക്ടർ പറഞ്ഞതു പോലെ വളരെ ഗുണമുള്ള ഒരു ഫ്രൂട്ടാണ് , ഡോക്ടർ നൽകിയ വളരെ നല്ല അറിവിലേക്ക് നന്ദി.👍
@thamburan9470
@thamburan9470 Месяц назад
ഇപ്പോ എല്ലാ വീട്ടിലും ഉണ്ട്. 100/130₹ ullu. 1kg
@vikhiljs1403
@vikhiljs1403 Месяц назад
Ente vtl ith plant ond
@jiju466
@jiju466 2 года назад
ഇത് ഇത് വരെ കഴിക്കാത്തവർ ഉണ്ടോ എന്നെ പോലെ 😔
@luku-h-4470
@luku-h-4470 2 года назад
Yes.Und
@bindhurajendran792
@bindhurajendran792 2 года назад
Yes
@sujasatheeshsatheesh8874
@sujasatheeshsatheesh8874 2 года назад
No adipoliiiiiiiiiiiiii ennonnum parayan pattilla pakshe nalla testa athinte flavor papayade testundavum pinne athil ellu polathe seedanu athu kazhikkan pattum pinne 2 colors undu vella , pink nalla vilayanu ekathesham 145 rs varum nalla oru vtm fruit aanu
@anoopchalil9539
@anoopchalil9539 2 года назад
Pora ..
@haseenaazeez9496
@haseenaazeez9496 2 года назад
Und
@JunaisSaptco-ox1so
@JunaisSaptco-ox1so 8 месяцев назад
ഉമ്മാക് കഴിക്കാൻ മടിയ ഈ വിഡിയോ കാണിച്ചു കൊടുത്തപ്പോൾ കഴിച്ചു 👌 താങ്ക്സ് സാർ
@This_time_will_change_soon
@This_time_will_change_soon 2 года назад
Good 💕Sir. "വില യെപ്പോലെ ഗുണവും കൂടുതൽ" ഉണ്ടെന്നു കാണിച്ചു തന്നതിന് 🤝
@MANJU-zx2lk
@MANJU-zx2lk 2 года назад
വില കൂടുതൽ ആയതു കൊണ്ട് അങ്ങനെ വാങ്ങാറില്ല എന്നാലും കഴിച്ചിട്ടുണ്ട് Bt ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്നു ഇന്നാണ് അറിയുന്നത്
@nadeerakmohammed6492
@nadeerakmohammed6492 19 дней назад
മൂത്തു പഴുത്ത ഡ്രാഗൺ ഫ്രൂട്ട് നല്ല ടേസ്റ്റ് ആണ് ഞാൻ പിങ്ക് പൾപ്പുള്ള ഡ്രാഗൺ കൃഷി ചെയ്തിട്ടുണ്ട് നല്ല വിളവും കിട്ടുന്നുണ്ട് താങ്ക്സ് ഡോക്ടർ ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് 💓🙏🏼
@nahanachelakkal3565
@nahanachelakkal3565 2 года назад
എൻ്റെ fav fruit aanu dragon. 🤗 Avocados 🥑 ne കുറിച്ച് vdo idaamo
@lathikak5070
@lathikak5070 2 года назад
നല്ല അറിവുthankyou sir🙏🌹
@TheJareen
@TheJareen Год назад
Hello friends ,don’t worry ,we can cultivate Diogenes fruit at our garden, in 20 le paint tin. With in one year we will get sufficient fruits.
@mubashirairshad652
@mubashirairshad652 2 года назад
Ramboottan ne kurich onu pareyumo
@iamdude1113
@iamdude1113 Год назад
ഇതിന്റെ ഉള്ളിൽ പിങ്ക് കളർ ആയിരുന്നു ഞാൻ കഴിച്ചത് thank you sir
@geethaamma9077
@geethaamma9077 2 года назад
Thank you dr. Ur valuable information. 👍👍🙏🏻🙏🏻
@sradhakrishnan4593
@sradhakrishnan4593 2 года назад
Is dragon fruit good for diabetics? Can medications be taken along with it? Glycemic index?
@kochu95
@kochu95 11 месяцев назад
ഇന്ന് ആദ്യമായി കഴിച്ചു 🥰
@sumayyaek7025
@sumayyaek7025 2 года назад
Dr,schl opening ശേഷം കുട്ടികളിൽ വിട്ടുമാറാതെ cold n cough fever വരുന്നു....how to deal with it .. Pls make a video on it......
@Srujan2024
@Srujan2024 2 года назад
അതെ 👍👍👍
@nimshanimz1953
@nimshanimz1953 2 года назад
Same avastha
@shymachevon4459
@shymachevon4459 2 года назад
നമ്മളുടെ നാട്ടിൽ നന്നായി വളരും
@jeffyfrancis1878
@jeffyfrancis1878 2 года назад
Thank you Dr for the valuable information. 👍❤
@donmuhsi8089
@donmuhsi8089 7 месяцев назад
njan aadyamayi inn kazhichu 27-12-2024 @12:30am Sharjah
@aminaansari2363
@aminaansari2363 2 года назад
Thanks for valuable information doctor👍🙏🙏
@rkentertainment65
@rkentertainment65 2 года назад
Good informations....thanks....
@bennymukkath6420
@bennymukkath6420 Год назад
Thank you Dr......God bless!
@rajendrarajendra3754
@rajendrarajendra3754 2 года назад
Excellent information thanks sir
@subbalakshmipg2575
@subbalakshmipg2575 2 года назад
Thanks doctor for your valuable information.
@kunhimohamed4344
@kunhimohamed4344 19 дней назад
റെഡ് കളറിലുള്ളത് കൂടുതൽ രുചികരവും പോഷക സമൃദ്ദവുമാണ്
@anurobert3587
@anurobert3587 2 года назад
Good information....fruits ellam pesticides use cheythalle undakkunne
@gracymathew2460
@gracymathew2460 2 года назад
Very good information, thanks sir
@varshanandhan5535
@varshanandhan5535 2 года назад
Dragan fruit ന് ഒരെണ്ണം തന്നെ 250 രൂപയാണ് ഈഹ് സാധനത്തിന്റെ വില മൂലം ആരും വാങ്ങുന്നില്ലത് ഇപ്പോ കടയിലും കിട്ടാൻ കുറവാ.. എനിക്ക് ഭയങ്കര ഇഷ്ട്ടാണ് ഇത്
@jiju466
@jiju466 2 года назад
നല്ലതാണോ കഴിക്കാൻ? എന്ത് ടെസ്റ്റാ?
@sarath9484
@sarath9484 2 года назад
orennam 250 oo...😂..enna athu vere valla fruitum aayirikum
@jayanthigs7795
@jayanthigs7795 2 года назад
Malapurathu 200 ullu one kg kku
@Butterflykidscollection
@Butterflykidscollection 2 года назад
അത്ര ഒന്നും ഇല്ല 160ഒക്കെ
@pradeepe2005
@pradeepe2005 2 года назад
Athra taste onnumilla
@kocheekkarans
@kocheekkarans 2 года назад
മസിൽ സ്പാസം / Tightness ഇപ്പോലൊരു കോമൺ ആരോഗ്യ പ്രശ്നമായി വരുന്നു... ഇത് മാറാൻ എന്താണ് ചെയ്യേണ്ടത് ഡോക്ടർ. Plz reply
@cheriyankannampuzha777
@cheriyankannampuzha777 2 года назад
Very best information doctor, thanks,
@akschannel9539
@akschannel9539 2 года назад
Passion fruit അരിയോട് കൂടി കഴിച്ചാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ dr plz reply
@milemuncher678
@milemuncher678 2 года назад
No... I don't think so
@doer9827
@doer9827 2 года назад
njan innale dragon fruit vangiyathu Dr kandenna thonane😜 correct tymimg😍❤️
@sabithajaimon196
@sabithajaimon196 2 года назад
ഞാൻ ഇന്ന് ആദ്യമായി കഴിച്ചു, ഇത്.
@hussankuttyc8222
@hussankuttyc8222 2 года назад
മികച്ച ഇനം ഡ്രാഗൺ ഫ്രൂട്ട് തൈകൾ ഗ്രീഗാർഡൻ.മുക്കം.കോഴിക്കോട്.കൊറിയർ വഴി അയക്കുന്നുണ്ട്
@mudooran
@mudooran 2 года назад
ഏതാണ് വെറൈറ്റി
@dharmaraj7155
@dharmaraj7155 5 месяцев назад
Number pls
@ThanoojaKottayi
@ThanoojaKottayi Месяц назад
Contact number
@sasidharansasi7581
@sasidharansasi7581 2 года назад
സർ...... ഞാൻ ഡോക്ടറുടെ സ്ഥിരം ശ്രോതാവാണ്. പാഷൻ ഫ്രൂട്ടിന്റെ ഗുണങ്ങളെ പ്പറ്റി വീഡിയോ ചെയ്യാമോ
@shalashalu2456
@shalashalu2456 2 года назад
100 rupa ollu ithinte thaik(🌱) teracil vare vech pidipikam
@pradeepe2005
@pradeepe2005 2 года назад
Dr paranjathupole athra rujiyonnumilla.gulfilokke bhayankara vilayumanu.ennalum njankazhichittundu.ethinte gunagal aryillayorunnu.thanku sirr
@shalashalu2456
@shalashalu2456 2 года назад
Shopil ninnum vangunnathinekal taste veetil undakunnathin undann enik thonni
@FRQ.lovebeal
@FRQ.lovebeal 2 года назад
*ഡ്രാഗണ് ഫ്രൂട്ട് കഴിക്കാത്ത ആരൊക്കെ ഉണ്ട് 🤒🤒🤒😒😒😒😒😒*
@jiju466
@jiju466 2 года назад
ഞാൻ 😁
@mahesh736
@mahesh736 Год назад
😊
@marynvmarynv1134
@marynvmarynv1134 18 дней назад
Ok sir thank you Dotar
@bindupaul9754
@bindupaul9754 2 года назад
Dragan frootne kurichu ariyanamenu vicharichirikukayayirunu. Thanku doctor
@hamzaaman7783
@hamzaaman7783 7 месяцев назад
ഇന്ന് ആദ്യ മായ് കഴിച്ചു സൂപ്പർ ആണ് 🎉
@babumon4284
@babumon4284 2 года назад
Hi Docter thanks for the information. But it says that Dragon fruit is not good for thyroid gland. Pls clarify
@SHEESVIBES2021
@SHEESVIBES2021 13 дней назад
ഇത് വാങ്ങിവെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ. 😜😀
@sreenadanam2089
@sreenadanam2089 2 года назад
Sir karkidaka chikilsaye kurichu oru video cheyyamo... Daibeticsnu eantheallam karkidaka chikilsa cheyyan kazhiyum
@Neethu800
@Neethu800 2 года назад
Adutha kaalathanu ithu kaanunnathu thanne..ini kazhikkanam
@linisharameesh8106
@linisharameesh8106 2 года назад
Thk uuu Sir 🙏👍🏻👍🏻👍🏻👍🏻
@sreeshag1285
@sreeshag1285 2 года назад
Thank you docter
@ashaunni8833
@ashaunni8833 2 года назад
ഇടയ്ക്കിടയ്ക്ക് പനി വരുന്നു ബ്ലഡ് ടെസ്റ്റ് ചെയ്തിട്ട് പ്രത്യേകിച്ച് കുഴപ്പം ഒന്നും കാണുന്നില്ല അതിന്റെ കാരണങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാർ
@rousisrealtasty509
@rousisrealtasty509 2 года назад
Good morning Doctor...
@meenamselvi367
@meenamselvi367 10 месяцев назад
Thanks Dr🙏🏿
@kamilm7283
@kamilm7283 2 года назад
Very useful information, Thnks doctor a lot.
@meenamselvi367
@meenamselvi367 10 месяцев назад
Useful information
@sathykumari3827
@sathykumari3827 2 года назад
Super information 🙏
@vincyjose1548
@vincyjose1548 2 года назад
White maduramilla red anu maduravum tastyum
@husnamoideen1150
@husnamoideen1150 2 года назад
👍🏻Ente veetil dragonfrut kaykunund 🥰
@shymakp3015
@shymakp3015 2 года назад
Me to
@yadhukrishna1038
@yadhukrishna1038 2 месяца назад
ഇത് കഴിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ 🤣
@anushashaji8344
@anushashaji8344 Месяц назад
Me to
@rashmijagadeeshrashmi588
@rashmijagadeeshrashmi588 29 дней назад
😂
@user-sasidharan
@user-sasidharan 2 месяца назад
ആറ് വർഷത്തിന് മുൻപ് ഇതുപോലെ ഗുണമുള്ള ഫ്രൂട്ട് നമ്മുടെ കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിരുന്നില്ലേ
@marykuttyjoy4940
@marykuttyjoy4940 9 месяцев назад
Is there any negative effect in consuming more dragon fruit?
@kuldeepkumarmatur4975
@kuldeepkumarmatur4975 Год назад
Hai. Sir. Kinii. Vrkarogatin. Kazikamo dr
@Iamanandhuanu
@Iamanandhuanu 2 года назад
ചക്കയുടെ കാര്യം ഇതുപോലെ ആണ് ശാസ്ത്രം ചക്കയുടെ ഗുണം പറഞ്ഞപ്പോൾ. ഇപ്പോൾ ചക്ക പണക്കാരുടെ ടേബിളിൽ വരെ ഉണ്ട്.
@AmmuTipTalks
@AmmuTipTalks Месяц назад
Nice information 💙💙💙
@Creativeshorts379
@Creativeshorts379 2 месяца назад
Very tasty fruit
@vahidvaduthala
@vahidvaduthala 2 года назад
കഴിഞ്ഞ ദിവസം ഞാൻ വാങ്ങിയത് അകത്തു വെള്ള നിറമല്ല.. ബീറ്റ്‌റൂട്ടിന്റ നിറമായിരുന്നു..
@gopalakrishnanpalakizh2288
@gopalakrishnanpalakizh2288 2 года назад
Very useful information
@adishvlog
@adishvlog Год назад
സൂപ്പർ
@maneeshmathew7022
@maneeshmathew7022 9 дней назад
Kandittum illayirunnu,Kazhi hittum illa.Ippo photo kandu.
@ree1398
@ree1398 Месяц назад
Innu kazhichu taste undu
@jumainajumaina631
@jumainajumaina631 Месяц назад
super
@ambady974
@ambady974 29 дней назад
Innale adhyamayi kazhichu pashe ullil nalla red nirathile athikazhichapol kaiyilum nakk pallu vare red aayi anganano 😂 madhuram ella prakichu ruchi ella nalla vila undu 😊
@ajithakumarirajeev3428
@ajithakumarirajeev3428 7 месяцев назад
Dragan frut കഴിച്ചോണ്ട് വീഡിയോ കാണുന്നു 👍
@sreenadanam2089
@sreenadanam2089 2 года назад
Daibeticsnu upayogikamo
@rejaa3072
@rejaa3072 2 года назад
വീട്ടിൽ ചെടി ഉണ്ട് ഇഷ്ടമില്ലാത്തതിനാൽ കഴിക്കാറില്ലായിരുന്നു. ഇനി കഴിക്കണം 😄🙏
@akhilca1526
@akhilca1526 2 года назад
കുറച്ചു എന്നെ പോലുള്ള പാവങ്ങൾക്ക് തന്നു കൂടെ 🥲
@rejaa3072
@rejaa3072 2 года назад
Theraallo😁
@akhilca1526
@akhilca1526 2 года назад
@@rejaa3072 😊🤝
@harithakku7778
@harithakku7778 2 года назад
well said🙌
@sudeeppm3966
@sudeeppm3966 2 года назад
🙏
@Rameesa5572
@Rameesa5572 Месяц назад
Red karichu 👌
@nesheedaneshee7659
@nesheedaneshee7659 2 года назад
ഇതുവരെ കഴിച്ചിട്ടില്ല 😄. വില കൂടുതൽ ആയത് കൊണ്ട്
@rejaa3072
@rejaa3072 2 года назад
ചെടിക്ക് അതികം വിലയൊന്നുമില്ല
@shanasinu107
@shanasinu107 2 года назад
1 thyku rs100.3ennam nattu. Onnaravarshamayappol poovittu.
@vaisakhss3479
@vaisakhss3479 10 месяцев назад
I ate dragon fruit today in first time ❤😊
@achuthskumar588
@achuthskumar588 2 года назад
❤️🙏
@gireeshvk4854
@gireeshvk4854 2 года назад
Same pinch.
@sanucs6396
@sanucs6396 2 года назад
Superb
@redprincywilliamaluva
@redprincywilliamaluva 2 года назад
Good info
@ahalyalakshmi4998
@ahalyalakshmi4998 Месяц назад
Ma fav
@shailajavelayudhan8543
@shailajavelayudhan8543 2 года назад
Diabetic patients nu alla ദിവസവും കഴിക്കാമോ
@bijuv9765
@bijuv9765 5 месяцев назад
👍👍
@dilshadzm313
@dilshadzm313 Год назад
Ithintte red colour um same gunaggal aano ?
@busharahakeem378
@busharahakeem378 2 года назад
👍👍👍👍👍
@ajayanajayan3130
@ajayanajayan3130 2 года назад
👍
@anitharaju4603
@anitharaju4603 2 года назад
🙏🙏🙏
@aiswarya7226
@aiswarya7226 2 года назад
Sir.. muringa ila pregnant aayirikumbol kazhikan padilla enn parayunnath nthkondaanu.. pls reply
@Khorfakkan186
@Khorfakkan186 2 года назад
👌🏻
@najumanaju2361
@najumanaju2361 2 года назад
Gd
@sf8044
@sf8044 2 года назад
Pregnant ladys kazhikkunnath nallathano
@varshanandhan5535
@varshanandhan5535 2 года назад
നല്ലത് ആണ്
@manuskumar
@manuskumar 2 года назад
@@varshanandhan5535 sure aano
@lalydevi475
@lalydevi475 2 года назад
👍👍🙏🙏
@SwapnaAhamed77
@SwapnaAhamed77 2 года назад
Good. Info sir
@ByjuBinoj-kb3uj
@ByjuBinoj-kb3uj 10 дней назад
യൂറിക് അസിഡ് കൂടുമോ
@anikuttan6624
@anikuttan6624 2 года назад
🙏♥️
@nizar224
@nizar224 Год назад
ഇത് കഴിച്ചാൽ സ്‌പേം കൗണ്ട് കൂടും എന്ന് പറയുന്നത് ഉള്ളതാണോ ?
@lahansvlog238
@lahansvlog238 2 года назад
Draganfruit taste undavuo. Ith vare thinnittilla. Pls reply
@shabnams2236
@shabnams2236 2 года назад
Taste parayathakkka taste ila ith paaalil adich shake pola kudika
@sharfawahid4706
@sharfawahid4706 2 года назад
Shek aakii kazhikunnathilum Nallathu veruthe kazhikunathanu Nalla teast aanu 👍
@mollyjohny1354
@mollyjohny1354 2 года назад
പഴുത്ത് ഉടനെ പറിചാൽ മധുരം കുറവാണ്. ഒരാഴ്ച ഒക്കെ കഴിഞ്ഞ് പറിച്ചാൽ നല്ല രുചി ആണ്.
@sebastiankk1550
@sebastiankk1550 2 года назад
❤️🙏❤️
@labiyafathima5695
@labiyafathima5695 2 года назад
👍👍👍😍
@razikchembilode
@razikchembilode Месяц назад
ഇന്നലെ കഴിച്ചു ഇന്ന് മൂത്രം ഒഴിച്ചപ്പോൾ കളർ വിത്യാസം വന്നേക്കുന്നു
Далее
Amazing benefits of Dragon fruit
9:16
Просмотров 13 тыс.