Тёмный

ഡ്രാഗൺ ഫ്രൂട്ട് അറിയേണ്ടതെല്ലാം "Discover the Exotic Dragon Fruit: Taste, Benefits, and Recipes!" 

RAZZ GARDEN 🌺
Подписаться 95 тыс.
Просмотров 9 тыс.
50% 1

#razzgarden #fruitplant #dragonfruit #dragonfruitrecipe #dragonfruitfarming
Abdurazak cp
KURUMBADI
Ashupathripadi
Mangalam
Tirur 676561
Kerala
9562600777
Dragon fruit, also known as pitaya, is a tropical fruit known for its vibrant red or yellow skin and speckled flesh, which can be white, red, or magenta. It is rich in antioxidants, vitamins, and minerals, making it a nutritious and refreshing addition to various dishes and beverages. Dragon fruit is often eaten raw, but it can also be used in smoothies, salads, and desserts. It has a mildly sweet flavor and a texture similar to kiwi due to its small, edible seeds.

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@user-jp6hp4jt1t
@user-jp6hp4jt1t 5 дней назад
ഇക്കാ വീഡിയോസ് എല്ലാം കാണാറുണ്ട് ..നല്ലത് ആൺ❤ പക്ഷെ പല തവണ ആയ് പറയണം എന്ന് കരുതിയ ആൺ എൻ്റെ ഒരു അഭിപ്രായം ആൺ . റിവ്യൂ ചെയ്യുമ്പോൾ ഫ്രൂട്ട് മുറുകുന്ന സമയം കൊച്ച് പിള്ളാർ അടുത്ത് ഉണ്ട് എങ്കിൽ അവർക്ക് ആദ്യം കൊടുത്താൽ നല്ലത് എന്ന് തോന്നി അവർ റിവ്യൂ പറയിലായിരിക്കം പക്ഷെ അവർ നോക്കി നിക്കെ വലിയ ആൾക്കാർ കഴിക്കുമ്പോൾ എന്തോ പോലെ ..😢
@razzgarden
@razzgarden 5 дней назад
😄
@razzgarden
@razzgarden 5 дней назад
Ellaavarkkum kodukunndu bakki muzhuvan avarkka evide review anello nammude vishayam
@sheejas1786
@sheejas1786 5 дней назад
ഞാനും ഇത് തന്നെ പറയാൻ ഇരുന്നതാ
@muhammednoushad
@muhammednoushad 5 дней назад
എനിക്കും തോന്നിയതാണ്
@oneteam5619
@oneteam5619 2 дня назад
കുട്ടികൾക്ക് ആദ്യം കൊടുക്കുക,,,, റിവ്യു പിന്നെ ആയായും കുഴപ്പമില്ലാ
@nimmirajeev904
@nimmirajeev904 5 дней назад
Thank you 👍
@maryantony292
@maryantony292 5 дней назад
Thank you.
@sajanvar2004
@sajanvar2004 5 дней назад
Very good recipe..please give new recipe with different fruits
@jaguarpaw1984
@jaguarpaw1984 5 дней назад
Huge fan of your videos!!! Keep up the good work 👍🏽
@sooryaprabhu14122
@sooryaprabhu14122 5 дней назад
pakistani magoes ne kurich oru video cheyumo?
@presithagireesh2659
@presithagireesh2659 5 дней назад
പറഞ്ഞത് ശരിയാണ്,ഇത്തവണ ആദ്യം ആയി ഞങ്ങളുടെ വീട്ടിൽ റെഡ് ഡ്രാഗൺ ഫ്രൂട്ട് ഉണ്ടായി,നല്ല മധുരം ആയിരുന്നു.
@agnesjoseph1368
@agnesjoseph1368 5 дней назад
❤.It is a wonderful fruit.
@ShamlaMuhajiri
@ShamlaMuhajiri 5 дней назад
Ekka nighalude farmil kada chakka seema chakka undo athinte vdo cheyyamo
@ayishabeegamka4965
@ayishabeegamka4965 2 дня назад
Evideyanu sthalam?
@abdulrasheed-zl2nl
@abdulrasheed-zl2nl 5 дней назад
ഞാൻ താങ്കളുടെ കയ്യിൽ നിന്നും 8 മാസം മുൻപ് വാങ്ങിയ ഡ്രാഗൻ ഇപ്പോൾ പൂവിട്ടു
@as2747
@as2747 2 дня назад
മഴക്കാലത്തെ പോളിനേഷൻ ചെയ്യൽ engane എന്നുപറയുമോ....handpollination നിർബന്ധമാണോ
@ameerpilakal7917
@ameerpilakal7917 5 дней назад
Super👌
@SumiAlex-wd1ir
@SumiAlex-wd1ir 5 дней назад
👍
@shaniththacharampath9918
@shaniththacharampath9918 3 дня назад
നല്ല വീഡിയോ...കൃത്യമായി അറിയുന്നത് മാത്രം പറയുക
@shareefmoon721
@shareefmoon721 5 дней назад
Hi
@mallusowncountry4974
@mallusowncountry4974 4 дня назад
Da ippol orennam pottichu kazhichullu nalla maduram kadayil othrem taste ella
@yesthomas9955
@yesthomas9955 4 дня назад
എന്റെ അറിവിൽ Chína യിൽ Dragon കൃഷി ഇല്ല, Mexican red ഉം, American Beauty യും , Malaysian red ഉം മധുരത്തിലും , shape ലും കാഴ്ചയിലും വ്യത്യസ്ഥമാണ്
@samseertirur9010
@samseertirur9010 5 дней назад
👍👍👍👍
@user-ow9fx7dh2k
@user-ow9fx7dh2k 5 дней назад
♥️👌
@johnsonyohannan576
@johnsonyohannan576 5 дней назад
ടെറസിൽ നിന്നും ഒരു ഡ്രാഗൺ ഫ്രൂട്ട് വിളവെടുത്തു കൊണ്ടുവന്നതിനു ശേഷം വീഡിയോ കാണുന്ന ഞാൻ 🥰
@parvendhu
@parvendhu 5 дней назад
Ithinte seed nattit aakkaan patuo
@shanthamadhu2303
@shanthamadhu2303 16 часов назад
ഇക്ക എനിക്ക് ഒരു ഗോലക് മാവിന്റെ ഒരു പ്ലാന്റ് വേണം ഞാൻ കാസർഗോഡ്ണ്‌ എങ്ങനെ കിട്ടും
@shalidinu6899
@shalidinu6899 3 дня назад
Wow കുറച്ചു കൊമ്പുകൾ തരുമോ 😍
@user-ut3ng7km5g
@user-ut3ng7km5g 5 дней назад
ഡ്രാഗൺ ഫ്രൂട്ട് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച ശേഷം മുറിച്ചുകഴിച്ചാൽ രുചി കൂടും.
@sudheeshammu2666
@sudheeshammu2666 5 дней назад
Nabar pise
@riyaspch8153
@riyaspch8153 4 дня назад
അമേരിക്കൻ ബ്യൂട്ടി,മലേഷ്യൻ red, മെക്സിക്കൻ red ഒക്കെ ഒന്നാണോ. 🤔🤔
@DeepuCEO
@DeepuCEO 3 дня назад
No
@riyaspch8153
@riyaspch8153 2 дня назад
മൂപ്പർ അങ്ങനെ ആണ് പരിജയ പെടുത്തിയത് , അതോണ്ട് ചോദിച്ചതാ
@sansmade
@sansmade День назад
നിങ്ങള്ക് കൃഷി ഗ്രൂപ്പ് ഉണ്ടോ
@jayasajeev3794
@jayasajeev3794 19 часов назад
ടെറസിൽ നിന്ന് രണ്ട് ഡ്രാഗൺ ഫ്രൂട്ട് .parichu കൊണ്ട് വന്നത് ഒള്ളു
@sahayi3469
@sahayi3469 18 часов назад
ഇതിൻ്റെ പാകം ( പഴുത്ത ) എങ്ങനെ അറിയാം
@yesthomas9955
@yesthomas9955 4 дня назад
എത്ര വലിയ കമ്പുനട്ടും പ്രയോജനമില്ല എന്ന പ്രസ്ഥാവന തെറ്റാണ്. മൂപ്പെത്തിയ നീളമുള്ള കമ്പുകൾ നട്ടാൽ കരുത്തുള്ള മുളവരികയും 3-4 മാസംകൊണ്ടുതന്നെ 5 അടിയെത്തി ധാരാളം തണ്ടുകൾ ഉണ്ടാവുകയും ഒരുവർഷം കൊണ്ടുതന്നെ season ആയാൽ ധാരാളം കായ്കൾ ഉണധടാവുകയും ചെയ്യും
@razzgarden
@razzgarden 4 дня назад
Moopethiya cheruthu nattalum angine thanne vanna mulayaa monthuka allande vecha kamb alla ponthuka
@muhammadvp5930
@muhammadvp5930 День назад
വെറുതെ ഡയലോഗ് അടിക്കെല്ല ഭായ്. അമേരിക്കൻ ബ്യൂട്ടി, മലേഷ്യൻ റെഡ് ഇവ രണ്ടും രണ്ടാണ്. അതുപോലെ മഞ്ഞ ഇനത്തിൽ പെട്ട ലെമൺ എല്ലോ, pasloora എന്നിവ മധുരത്തിലും നല്ല വ്യത്യാസം ഉണ്ടു. താൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്നു പറയരുത്. മാവുകൾ എത്ര തരം ഉണ്ട്, മാങ്ങകൾ എല്ലാം ഒരുപോലെ ആണു എന്ന് പറയാൻ പറ്റുമോ
Далее