Тёмный
No video :(

ഡ്രൈവിങ് ടെസ്റ്റ് ഭയമാണോ? ഭയം കാരണം ഡ്രൈവിങ് ടെസ്റ്റ് ഫെയിൽ ആയോ?എങ്കിൽ നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കുക 

Princy Driving School
Подписаться 70 тыс.
Просмотров 19 тыс.
50% 1

Success ഇന്റെ താക്കോൽ എപ്പോഴും confidence ആണ്. Confident ആകാൻ നമ്മൾ ചെയുന്ന കാര്യം.. നമ്മൾ നന്നായി അറിഞ്ഞിരിക്കണം. അതിനായി നല്ലവണ്ണം പ്രാക്ടീസ് ചെയ്യുക ടെസ്റ്റ് ന് മുന്നേ അപ്പോൾ സ്വാഭാവികമായി ഡ്രൈവ് ചെയ്യുന്നത് ആയിട്ടെ നമുക്ക് തോന്നൂ. ഈ വീഡിയോയില്‍ ഇന്ന്‌ പറയന്‍ പോകുന്നത്.. Psychologically എങ്ങനെ Tension മാറ്റി... Confident ആയി ഡ്രൈവിങ് ടെസ്റ്റിന് പോയി വിജയിക്കാം എന്നാണ്. 👍🏻
The key to success is confidence,and the best way to become more confident behind the wheel is to practice driving over and over again. Do plenty of practice sessions before the test so you feel like natural,once you got the way. Here in this vedio,we are sharing some more important psychological points to improve your confidence and to win your test. 👍

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@FarsanaRafeek-fp6ey
@FarsanaRafeek-fp6ey Год назад
Nml first tym potiyal apo thannne oru chance koode kittiyirunenkil enn agrahikunnavar undo enne pole😅
@jesnashefi4126
@jesnashefi4126 6 месяцев назад
Und😂
@sreedevianil5934
@sreedevianil5934 6 месяцев назад
Yes ❤
@jaseelajaseela5399
@jaseelajaseela5399 Месяц назад
Thonniyittund chilppo kittiyalo
@anjus2968
@anjus2968 Год назад
ഇന്നു ടെസ്റ്റ് ആയിരുന്നു. എല്ലാം പാസ്സ് ആയി. ടെസ്റ്റിന് ശേഷം ഇത് കാണുമ്പോൾ ഭയങ്കര സമാധാനം 😀
@princydrivingschoolkattaka3827
😬
@spjaleel313spjaleel5
@spjaleel313spjaleel5 Год назад
😂nganum
@basil1012
@basil1012 Год назад
ഞാൻ fail ആയി പറഞ്ഞു പോസ്റ്റ്‌ ഇട്ടിരുന്നു മാർച്ച്‌ 14 നു 8 ഉം H പോയി 28 നു H ഉം 8 ഉം റോഡും തൂത്തുവാരി പാസ്സ് ആയി 😍😍😍😍 😄
@princydrivingschoolkattaka3827
🥳🥳🥳
@shoukathshoukath5722
@shoukathshoukath5722 Год назад
ചേട്ടാ ഇങ്ങളെ ക്ലാസ്സ്‌ ഒക്കെ അടിപൊളിയാണ് എന്താ പറിയാ ഒര് രക്ഷില്ലാ നല്ല ഒരു ക്ലാസ്സ്‌ ആണ് 🥰
@basil1012
@basil1012 Год назад
ഈ ഡ്രൈവിംഗ് ലൈസൻസ് എടുക്കൽ വല്ലാത്തൊരു എടങ്ങേറ് പിടിച്ച പരിപാടി ഒരു മാസത്തെ ടെൻഷൻ fail ayal പിന്നെ ടെൻഷൻ പാസ്സ് ആകുന്ന വരെ ടെൻഷൻ പാസ്സ് ആയാലേ ആ ടെൻഷൻ തലയിൽ നിന്ന് ഇറക്കി വെക്കാൻ പറ്റു എല്ലാം വരും പറയു ടെൻഷൻ അടിക്കാതെ പോകാൻ ഈ പറഞ്ഞവർ നമ്മളെക്കാൾ ടെൻഷൻ അടിച്ചയിരിക്കും പോയെ 😜😜😄
@happyfam4521
@happyfam4521 Год назад
Sathyam😝😝😝
@princydrivingschoolkattaka3827
😂
@awanderingspirit5740
@awanderingspirit5740 Год назад
Bro kk licence kittiyo
@happyfam4521
@happyfam4521 Год назад
Enik inn kitti🥰
@basil1012
@basil1012 Год назад
@@awanderingspirit5740 കിട്ടി
@user-ix3wq1uf9n
@user-ix3wq1uf9n Год назад
എനിക്ക് നല്ല രീതിയിൽ 8 എടുക്കാൻ പറ്റുമായിരുന്നു.h ഇടാൻ ആയിരുന്നു buddimutt. പക്ഷേ 8 എടുക്കാൻ നല്ല confident ആയിരുന്നു. ഒരു ടെൻഷനും ഇല്ലായിരുന്നു. പക്ഷേ എന്റെ ടെസ്റ്റ് നുമുന്നേ sir ന്റെ shoutting കയ്യിന്ന് പോയി😢.നിങ്ങളുടെ വീഡിയോ കണ്ട് നന്നായി 8 എടുകാണും ഡ്രൈവിംഗ് പഠിക്കാനും പറ്റി .ഒത്തിരി thks. ഇനി അടുത്ത തവണ ഇന്ഷാല്ലാഹ് കിട്ടും
@user-ix3wq1uf9n
@user-ix3wq1uf9n Год назад
Car കിട്ടി 8 കിട്ടിയില്ല😂
@princydrivingschoolkattaka3827
Saramilla adutha thavana edukam
@user-ix3wq1uf9n
@user-ix3wq1uf9n Год назад
@@princydrivingschoolkattaka3827 എനിക്ക് കിട്ടി💪💪
@Sudhinam777
@Sudhinam777 Год назад
Enik innayrnu drvng test pass ay☑️ thanks nimglde chnnel aanu ente dairyam👍🙏
@ajaykumararjun4937
@ajaykumararjun4937 Год назад
ആർക്കെങ്കിലും ഇതുവരെ H പ്രാക്ടീസ് ശരിയാവാത്തൊരുണ്ടോ 2 3 ക്ലാസ്സ്‌ കഴിഞിട്ടും ഇതുവരെ ശരിയാവാതൊരുണ്ടോ എന്റെ H പ്രാക്ടീസിന്റെ ക്ലാസ്സ്‌ 3 എണ്ണം കഴിഞ്ഞു എന്നിട്ടും ഇതുവരെ ശരിയായിട്ടില്ല
@basil1012
@basil1012 Год назад
വളരെ സ്പിടു കുറച്ചു എടുത്ത കിട്ടും
@lakshmiarun3909
@lakshmiarun3909 Год назад
Pedikenda.. njan 5 divasam konda h padiche.. first 3 days onnum nadanilla. Last 2 days sherikum concentrate cheythu eduthu and eniku sheri ayi. First attempt il license um kitti.. dont loose hope.. ellarkum pattunnille. Namakum pattumenna vishwasam mathi. All the best
@fousiasajeer8379
@fousiasajeer8379 Год назад
പേടിക്കണ്ട ഞാൻ first തന്നെ പാസ് ആയി ടെൻഷൻ അടിക്കാതെ പോയി എടുക്കുക വളരെ കൂൾ ആയി എടുക്കുക കിട്ടിയാൽ കിട്ടി പോയ പോയി എന്ന് വിചാരിച്ചു പോയി എടുക്കുക 👍
@giftofgod9161
@giftofgod9161 Год назад
ഞാൻ ടെസ്റ്റ്‌ പാസ്സായി ☺️ ഒത്തിരി helpful ആണ് പ്രിൻസി ഡ്രൈവിംഗ് സ്കൂളിന്റെ വീഡിയോസ് 😊
@princydrivingschoolkattaka3827
🙂
@RUKSANAMOHAMMED-tu8jg
@RUKSANAMOHAMMED-tu8jg 4 месяца назад
sirnte vedeos kanarund. orupad thanks. innu test pass ayi😊😊🎉
@FarsanaRafeek-fp6ey
@FarsanaRafeek-fp6ey Год назад
Njn nannayi groundil H &8 ittadha test nu poyapo vallatha tension aayirunnu fail ayi 😢
@shamsufasi6259
@shamsufasi6259 Год назад
ശരിയാണ് 2വട്ടം ഫൈൽ ആയി. അവിടെ ചെല്ലുമ്പോൾ കുഴപ്പമില്ല പക്ഷെ RDO യെ കണ്ടപ്പോൾ ഫൈൽ ആയി. അവർ വരുന്നതിനു മുൻപ് നല്ല രീതിയിൽ പ്രാക്ടീസ് ഉണ്ടായിരുന്നു
@sheheenarasal
@sheheenarasal Год назад
ഞാനും
@shamsufasi6259
@shamsufasi6259 Год назад
Mm rdo ഇരിക്കുമ്പോൾ നല്ല വിറയൽ വണ്ടി എടുക്കുമ്പോൾ ഉണ്ടാവാറുണ്ട്. ഞാൻ എല്ലാ കാര്യത്തിനും നല്ല ധൈര്യം ഉള്ള ആൾ ആണ് പക്ഷെ ഇതിനു തീരെ പറ്റുന്നില്ല. അവർ വരുന്നതിനു മുൻപ് നല്ല രീതിയിൽ 8 കാൽ കുത്താതെ കുറ തവണ ചെയ്തു ഒരു കുഴപ്പവുംമില്ല. ഇനി അടുത്ത ടെസ്റ്റിന് fee അടച്ചു ഇനി എന്നാണാവോ 😔
@princydrivingschoolkattaka3827
Tension venda kittiyal kittatte ennu vijarichu povuka💪
@shamsufasi6259
@shamsufasi6259 Год назад
എനിക്ക് ഇന്നലെ ആണ് 3മത്തെ ടെസ്റ്റ്‌ ഉണ്ടായിരുന്നത് pass ആയി.
@princydrivingschoolkattaka3827
🙂🙂
@asnasubair1793
@asnasubair1793 2 месяца назад
നാളെ എന്റെ ടെസ്റ്റ്‌ ആണ്.. എല്ലാരും പ്രാർത്ഥിക്കണേ 🥹 ടെൻഷൻ ആണ് 😢😢
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 месяца назад
Enthayii
@ushaajayan5420
@ushaajayan5420 Год назад
ഞാൻ ജയിച്ചു സാറിന്റെ ക്ലാസ് ഉപകാരപെട്ടു
@princydrivingschoolkattaka3827
🙂
@vijisanthosh4809
@vijisanthosh4809 Год назад
Njan kalukuthathe eppozhum 8 edukkum pakshe testinte samayathu njan kalu kuthi fail aayi urakkavum poyi aaharavum venda manassu maduthu sapikka petta oru divasam ennu june 20 thonni 😞😞😞
@princydrivingschoolkattaka3827
Visamikandaa .adutha thavan nannayi practice cheythu kittiyal kittatte ennum vijarichu povuka
@vijisanthosh4809
@vijisanthosh4809 Год назад
@@princydrivingschoolkattaka3827 pass ആയി Thank u 😊
@deepthivipin4401
@deepthivipin4401 4 месяца назад
Enikyu nale 8 test anu, ellarum onnu prarthikyane
@kukkutechzz6139
@kukkutechzz6139 Год назад
എനിക്ക് 1 തിയതി test ആണ് കാറും സ്കൂട്ടറും ഇപ്പോഴും പേടി ആണ് test day ഓർക്കുമ്പോൾ 🙁
@princydrivingschoolkattaka3827
Pedi Venda nannayi practice cheyyuka
@user-os6qg1sq5d
@user-os6qg1sq5d 8 месяцев назад
ഞാൻ മൂന്ന് വട്ടം ഫയിൽ ആയി
@jasnaayanikkode3953
@jasnaayanikkode3953 5 месяцев назад
ഞാൻ fail😭ആയി 8😲😲h കിട്ടി 🙏🏻
@thakkuminnuworld6421
@thakkuminnuworld6421 Год назад
Thank you chetta. ,confidence boost .. helpful 😊
@princydrivingschoolkattaka3827
🙂
@sjkhomes
@sjkhomes 11 дней назад
Innu Test ayirunnu failed ayi
@kavyanandu4004
@kavyanandu4004 7 месяцев назад
രണ്ടു തവണയും പേടി കൊണ്ട് fail ayi . എങ്ങനെ ithu മാറ്റം
@princydrivingschoolkattaka3827
@princydrivingschoolkattaka3827 7 месяцев назад
Nannayi practice cheyuthu confidence aayi povuka
@HaseelaShafeek
@HaseelaShafeek Месяц назад
Nalla class 👍
@AkkiAlluAadhuThreeKings
@AkkiAlluAadhuThreeKings 6 месяцев назад
H എടുക്കുമ്പോൾ car off ആയി ട്രാക്കിന് വെളിയിൽ... ക്ലച്ച് contol പോയിട്ടാണോ
@bushrapp6356
@bushrapp6356 Год назад
എന്റെ ടെസ്റ്റ്‌ 25ന് ആണ് sr പേടി ഉണ്ട്
@happyfam4521
@happyfam4521 Год назад
H simble 8aanu dangerous 😣😣😣😣
@princydrivingschoolkattaka3827
Practice cheythal mathii
@drvofficial7575
@drvofficial7575 Год назад
𝙎𝙖𝙩𝙝𝙮𝙢😢
@preethaaji7365
@preethaaji7365 Год назад
Njan nallathu pole trayel edukkum pakshe testinu fail 3 thavana, ini 2 month kazhinju pokanam. Scooty roadil odikkim but tension kondu 3 pravashyam fail ayi
@princydrivingschoolkattaka3827
Tension illathe povuka kittiyal kittatte allel next time .....ennum mansil vijarichu povuka
@rajasreekr8774
@rajasreekr8774 Год назад
Anikku tommorow aanu test...first fail aayee ...ante son nu nalla job kitti...new car vangiyappo aanu anikku car odikkanom ennilla aagrahom thonniyathu....2 wheeler licence kittiyettu 17 years aayee....👍🙏
@princydrivingschoolkattaka3827
🙂🙂 all the best. Nannyi practice cheyuka
@happyfam4521
@happyfam4521 Год назад
RTO ye yathoru peediyum ilaa.. But padippikkunna sir maru aduthu nikkumbozhaa verayal varunnathu😠
@princydrivingschoolkattaka3827
🙂
@ramsheenamisriya4915
@ramsheenamisriya4915 9 месяцев назад
Njn 3 pravashyam fail ayi enthannariyilla
@muhammedsharbin9040
@muhammedsharbin9040 8 месяцев назад
Enikk innale ayirunnu test fail ayi trak maripoyi main pedi
@shanydhanesh5327
@shanydhanesh5327 6 месяцев назад
സൂപ്പർ 👍
@privategamer564
@privategamer564 Год назад
H um 8 um kiti...car road test poi😢..nxt month 8 nu nxt date
@athiraathi5560
@athiraathi5560 Год назад
Etta enik 1St poyappol Hus midiyilla ennod aa tension eppozum und ee16Next test eppol mazha karanam clsinu povanum pattunnilla Tension Tension Tension 😣😣😣😣😣
@princydrivingschoolkattaka3827
Practice cheyunnundoo
@athiraathi5560
@athiraathi5560 Год назад
@@princydrivingschoolkattaka3827 nale nokkanam
@SarithaAsokan
@SarithaAsokan Год назад
നാളെ എൻ്റെ ടെസ്റ്റ്
@muniskitchen1513
@muniskitchen1513 Год назад
All the best ❤
@basil1012
@basil1012 Год назад
ഉറക്കം ഇല്ലാലെ
@shamilshamil1138
@shamilshamil1138 Год назад
Tension adikkathe pooya mathi simply aaayi kittum da 🥰 enikk kitty pinneyano 😂
@SarithaAsokan
@SarithaAsokan Год назад
എനിക്ക് കിട്ടി
@basil1012
@basil1012 Год назад
@@SarithaAsokan ചിലവ് എവിടെ 😄
@Flamingcoreedits
@Flamingcoreedits Год назад
Cycleil 8 practice cheyyan pattumo ithu ethratholam prayojanam cheyyum😊
@Bhagi27
@Bhagi27 Год назад
1 St nu test aanu..8 chila divasam nannayitu pattum...chilapo kittatheyillaa...nthavuvo ntho
@princydrivingschoolkattaka3827
Tension illathe poyal mathii 🙂
@sabiraam2274
@sabiraam2274 Год назад
Sir adipoli anta adutha testa prarthikkanam
@princydrivingschoolkattaka3827
All the best
@giftofgod9161
@giftofgod9161 Год назад
നാളെ H ന്റെ റോഡ് ടെസ്റ്റ്‌ ആണ്
@princydrivingschoolkattaka3827
🙂
@thohirbabshad4803
@thohirbabshad4803 Год назад
ഞാൻ 4വട്ടം fail ആയി
@adithyanadi4422
@adithyanadi4422 Год назад
2
@Nihala711
@Nihala711 6 месяцев назад
Njn 3 vattam 8fail aayi car first thanne Kitty 👍🏻
@faseelakv739
@faseelakv739 6 месяцев назад
😢
@sirajunnisakhader54683
@sirajunnisakhader54683 2 месяца назад
😂😂
@user-mh4du8om1e
@user-mh4du8om1e Месяц назад
Njan innu fail ayi😢
@albin5775
@albin5775 Месяц назад
Njnum potti
@Nihala711
@Nihala711 6 месяцев назад
Njn trails okke nannayi edthu but 3 thavana 8 failed aayi
@V2Kkomban
@V2Kkomban 5 месяцев назад
Kittiyo
@jishak6907
@jishak6907 Год назад
Good motivation
@world9271
@world9271 Год назад
Naleyan test✌️
@basil1012
@basil1012 Год назад
😍
@entertainmentworld4264
@entertainmentworld4264 Год назад
4 n test. Padachonk ariya enthavuenn
@basil1012
@basil1012 Год назад
ടെൻഷൻ വേണ്ട
@entertainmentworld4264
@entertainmentworld4264 Год назад
@@basil1012 athe ullu
@shamilshamil1138
@shamilshamil1138 Год назад
@@entertainmentworld4264 simple aaayi kittim bro enikk 28n aayinu kittty 🥰
@entertainmentworld4264
@entertainmentworld4264 Год назад
@@shamilshamil1138 masha allah❤️. Nighalk road test enghneya
@deepanair2217
@deepanair2217 Год назад
Sir alto yil H edukunna video edane...
@powerrangers9500
@powerrangers9500 Год назад
Road test failed
@starshadow3997
@starshadow3997 11 месяцев назад
എന്ത്‌ ചെയ്തപ്പോഴാ fail ആയത്
@milancs46
@milancs46 Год назад
Automatic aano MT aano nallathu suv ku
@princydrivingschoolkattaka3827
Odikan ariyamenkil manual aanu nallathu
@milancs46
@milancs46 Год назад
@princydrivingschoolkattaka3827 Odikan ariyam but road experience kurav aanu and gear changing confusion und. Compass edukan udeshikunnu so echiri valya vandi ayathu kond oru pedi Mt edukan, thankyou for helping ❤️
@ShabanaShabu-dk6xj
@ShabanaShabu-dk6xj Год назад
Chetta April 3 anu test
@princydrivingschoolkattaka3827
All the best
@rahulas4431
@rahulas4431 Год назад
Hand signals compulsory ano
@princydrivingschoolkattaka3827
Yes
@spjaleel313spjaleel5
@spjaleel313spjaleel5 Год назад
Nannay eduthitum vandi slow ay ennu parengu enne kaynga testinu failaki vitu,pakuthi H complete ayathaurunnu,epol practise chythit onnum clear akunnumilla,vallathe maduth poy😢vandi runningil thanne vennamennu pareyunnu 😇
@princydrivingschoolkattaka3827
Running H aanu vendathuu practice cheythal mathii kittum
@spjaleel313spjaleel5
@spjaleel313spjaleel5 Год назад
Alhmdulillah ennu test pass ay 😊
@lami4329
@lami4329 Год назад
Nan failayi😢😢😢
@lami4329
@lami4329 Год назад
Next Monday testa 🤲🤲🤲🤲
@basil1012
@basil1012 Год назад
അടുത്ത കിട്ടും
@nmuhammadnasif7020
@nmuhammadnasif7020 6 месяцев назад
Nale.test
@Remyag-yv9wp
@Remyag-yv9wp Год назад
Test 11 nu aanu.
@princydrivingschoolkattaka3827
Nannayi practice cheyuka
@merinjoes110
@merinjoes110 Год назад
Enikm
@merinjoes110
@merinjoes110 Год назад
Pass ayo
@faseelakk7839
@faseelakk7839 Год назад
Nale tst😢
@basil1012
@basil1012 Год назад
ടെൻഷൻ അടിക്കേണ്ട
@sanoobedk097-zf9ic
@sanoobedk097-zf9ic Год назад
Good 👍👍❤️❤️❤️
@user-zg2yn4sk9q
@user-zg2yn4sk9q 2 месяца назад
Nhn passavum...sure
@princydrivingschoolkattaka3827
@princydrivingschoolkattaka3827 2 месяца назад
💪🏻💪🏻💪🏻
@merinjoes110
@merinjoes110 Год назад
Chetta ente 8 poyi H kitti but road test fail aaayi...full amt tane pay chyano car ne
@princydrivingschoolkattaka3827
Fail fees adachal mathiyakum
@merinjoes110
@merinjoes110 Год назад
@@princydrivingschoolkattaka3827ipo randintetum adakande ..amt etrayavum
@angelmariyajose240
@angelmariyajose240 Год назад
Me too
@JallusWorld
@JallusWorld Год назад
ഹെവി ക്ലാസ് ഉണ്ടോ
@princydrivingschoolkattaka3827
Undu
@JallusWorld
@JallusWorld Год назад
ലൈസൻസ് എടുത്തു ഒരു വർഷം കഴിഞ്ഞാൽ അല്ലെ പറ്റു
@sreelaksmims1439
@sreelaksmims1439 Год назад
Chetta plz reply
@sreelaksmims1439
@sreelaksmims1439 Год назад
Chetta two Wheeler Road test failed ayi vandi ninnupoye 2 pravashym athentha plz reply
@princydrivingschoolkattaka3827
M80 aano
@sreelaksmims1439
@sreelaksmims1439 Год назад
Alla
@princydrivingschoolkattaka3827
Vandi off aayi ninnu poyathanoo
@sreelaksmims1439
@sreelaksmims1439 Год назад
@@princydrivingschoolkattaka3827 Athe vandi odichukondu poyapole pettune off ayi pratice cheythapole ninnu poyila
@sreelaksmims1439
@sreelaksmims1439 Год назад
@@princydrivingschoolkattaka3827 june 8 ne retest und chetta prathikane🙏🙏🙏
Далее