പ്രിയ സഹോദരി, നിങ്ങൾ ഇപ്പോൾ വളരെ ധൈര്യശാലിയായി മാറിയിരിക്കുന്നു.❤ ധീര ഒരിക്കൽ മാത്രം മരിക്കുന്നു. നിങ്ങളുടെ ആഘാതത്തെ നിങ്ങൾ അതിജീവിച്ചു കഴിഞ്ഞു, കാരണം നിങ്ങളുടെ മനസ്സ് അടിച്ചമർത്തലിൽ നിന്ന് ഇന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു.
@@artham112 കറക്റ്റ് ഇവൾ മഹാചെറ്റ ആണ് അവളുടെ അഭിനയം മോശം ആണ് അതുകൊണ്ട് അവളെ അഭിനയിപ്പിച്ചില്ല അതിന്റെ രോഷം ആണ് എല്ലാ നടൻമാരുടെയും പേരിൽ കരിവാരി തേക്കുന്നത് 🤬🤬🤬🤬🤬🤬🤬🤬🤬💩💩💩💩💩💩💩💩💩💩💩💩💩 നീ ഈ നടി പറയുന്നത് കേട്ട് ഷോക്ക് ആവരുത് അഭിനയിപ്പിക്കത്തിന്റെ പ്രതികാരം ആണ്
ഇവളുടെ പേരിൽ നിരവധി കേസുകൾ ഉണ്ട്... അതിന്റെ വീഡിയോസ് യൂട്യൂബിൽ കിടപ്പുണ്ട്... ഒരുപാട് പേർ കുടുങ്ങിയിട്ടുണ്ട് ഇവളുടെ വലയത്തിൽ എന്നൊക്കെ 3,4 വർഷം മുൻപ് തന്നെയുള്ളതാണ്.... സത്യാവസ്ഥ എന്താണെന്ന് കോടതി പറയട്ടെ
@@Scooboottanഎടാ കോപ്പേ.... വ്യക്തിപരമായി എനിക്കറിയാം... ആ case മറികടക്കാൻ film industry പലരും സിദ്ദിഖ് നുവേണ്ടി fake case file ചെയ്തതാണ്..ഈ കൊച്ചിനെ അറിയുന്നവർ അത് പറയില്ല.. സിദ്ദിഖ് ആരാണെന്നു നിനക്ക് മനസിലാകില്ല...എന്നാൽ സിദ്ദിഖ് ഇതിനു മുന്നേയും ഒത്തിരി case ഒതുക്കിയ മനുഷ്യനാണ്... അയാളുടെ ഭാര്യയുടെ മരണം അക്കാലത്ത് കുറച്ചൊക്കെ പൊങ്ങി വന്നതായിരുന്നു... അതും മൂടി കെട്ടി....
ഇവരെയും ഇവർ പറയുന്ന ആളുകളെയും വിശ്വസിക്കരുത്...ശക്തമായ അന്വേഷണം വേണം...ഈ സ്ത്രീ പറയുന്നത് സത്യമാണെങ്കിൽ തീർച്ചയായിട്ടും ഇരട്ടി ശിക്ഷ തന്നെ കൊടുക്കണം... അല്ലെ.... ഇവര് പറയുന്നതിൽ ഒരു സത്യം പോലും അവിശേഷിക്കുന്നില്ലെങ്കിൽ ഇരട്ടിയുടെ ഇരട്ടി ശിക്ഷ ഇവർക്ക് കൊടുക്കണം.... 🙏🙏🙏❤️
കാലത്തിന് മുന്നേ സഞ്ചരിച്ച ഡയലോഗ് ....നീയടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തത് കാണും നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും ചിരിച്ചു കൊണ്ട് കരയും മോഹിച്ചു കൊണ്ട് വെറുക്കും
കാലം മാറി ഇനി ഒന്നും ഭയപ്പെടാ തെ സ്ത്രീകൾ മുന്നിട്ടി റങ്ങണം ഇവൻമ്മാർ വിചാരിച്ചത് ഒന്നും പുറത്തു പറയില്ല എ ന്നാണ് കാര്യങ്ങൾ ജനങ്ങളെ അറിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ
എടൊ ഇവൾ ലോക ഫ്രോഡ് ആണ് ഇവൾ മര്യാദക്ക് അഭിനയിക്കില്ല അതുകൊണ്ട് അവർ എടുത്തില്ല അതിന്റെ രോഷം ആണ് എല്ലാ നടന്മാരുടെയും മേൽ ആ കുട്ടി മനപ്പൂർവം നുണ ആരോപിക്കുന്നത് നീ ഈ പരട്ട നടിയുടെ വാക്ക് വിശ്വസിക്കരുത് , ഭാവന , ആശ ശരത് , അൻസിബ ഇവറ്റകൾ ഒക്കെ മലയാളം ആക്ടർസിനെ നശിപ്പിക്കാൻ മനപ്പൂർവം തന്ത്രങ്ങൾ മെനയുകയാണ് നടന്മാർ ഒരു തെറ്റും ചെയ്തിട്ടില്ല
മലയാളം സിനിമാ industry യുടെ ഘടന മൊത്തം തകരട്ടെ. കുറച്ചു കാലം സിനിമ ഇല്ലെങ്കിലും കുഴപ്പമില്ല. തലമുറ മാറ്റം വന്നാൽ ഇത് മാറും എന്ന് കരുതാൻ വയ്യ. ഇപ്പോൾ നല്ലവരായ പുതു തലമുറക്കാർ ഇതിന്റെ തലപ്പത്തേക്ക് വരുമ്പോൾ അവരും ഈ റോളിലേക്ക് ആണ് വരിക. ഒന്നാം വർഷം റാഗിങ്ങിന് ഇരയായ കുട്ടികൾ നാലാം വർഷം അതേ റാഗിംഗ് ന്റെ ഉസ്താദുകൾ ആയി മാറുകയാണ് ചെയ്യുക. ഈ സിനിമാ ഘടന പൂർണമായും തകർന്ന്, പിന്നീട് ജനാധിപത്യം പുലരുന്ന പുതിയ ഒരു സിനിമാ industry വളർന്നു വരട്ടെ.
2019 ഇലും 2021ഇലും ഈ കുട്ടി കംപ്ലൈൻ്റ് കൊടുത്തിരുന്നു, പബ്ലിക് ayitt പറഞ്ഞിരുന്നു. She faced a lot of bullying and abandonment from media, law, judiciary, movie industry and society.
എടൊ മറ്റുള്ളവരെ തകർക്കാൻ ഇറങ്ങിയിരിക്കുകയാണ് ഇവൾ പണ്ട് അവളുടെ അഭിനയം മോശം ആണ് അതുകൊണ്ട് ചാൻസ് കൊടുത്തില്ല അമ്മ കമ്മിറ്റി അതിന്റെ വൈരാഗ്യം ആണ് തീർക്കുന്നത് എല്ലാ നടന്മാരോടും
പാവം സഹോദരി. ധീരമായി പൊരുതു. ഇനി ഇവനെയൊക്കെ കാണുന്നിടത്ത് വച്ച് നാട്ടുകാർ അടിച്ചു കൊന്നോളും. ഇവന്റെയൊക്കെ ഒരു സിനിമയും മണ്ണാങ്കട്ടിയും. സിനിമ കണ്ടില്ലേലും കേരളത്തിലെ ജനങ്ങൾ സന്തോഷമായി ജീവിക്കും. അമ്മപെങ്ങമാരുടെ മാനത്തിന് വില പറയുന്ന ഒരു മാങ്ങയും ഇവിടെ വേണ്ട.
She Is Fraud Like Solar Saritha , Why Did Believe This Fraud Actress , Shame On You , Please Don't Believe Her Fake Words , Actually She Doesn't Know How To Express In Acting That's Why Amma Committee Members Rejected Her , That Is The Reason , She Created Fake News About Malayalam Actors , Don't Believe Her , She Is Another Solar Saritha 🤬🤬🤬🤬🤬🤬🤬🤬
ആദ്യം കൊടുക്കും അവസരം കിട്ടുമ്പോൾ ഊമ്ബ്ബിക്കും ഏതു ഫീൽഡ് ആയാലും ഒറ്റ തന്തക്ക് ജനിച്ചവർ ആണാണെങ്കിൽ ഇന്ത്യൻ സിനിമ കണ്ട ഈ അനുഭവിച്ച ആളുകൾക്കു ഏതു കാലഘട്ടത്തിലും പറയാമായിരുന്നു. പണ്ട് പണം കൊടുത്ത് ഒതുക്കി നിർത്താൻ പറ്റുമായിരുന്നു ഈ കാലഘട്ടത്തിൽ ഒന്നും നടക്കില്ല എന്ന് പൂർണ്ണമായി പറയാൻ കഴിയില്ല എന്നാലും ഇന്ന് 95% ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ ഈ സിനിമ എന്ന് പറഞ്ഞാൽ അടി ഇടി വെടി
1994 ൽ ജനിച്ച ഇവർക്ക് 21 വയസ്സ് എന്ന് പറയുമ്പോൾ 2015 കാലഘട്ടം smartphone , സോഷ്യല് മീഡിയ ഒക്കെ സജീവമായി തുടങ്ങുന്നെ ഉള്ളൂ . അങ്ങനെ ഒരു സമയത്ത് സാമൂഹ്യമാധ്യമം വഴി contact ചെയ്തു എന്നൊക്കെ പറയുന്നതും ഇവർ കൊടുക്കുന്ന വിശദീകരണങ്ങളിലും പൊരുത്തക്കേടുകൾ ഉണ്ട്.അന്നൊക്കെ സമൂഹമാധ്യമം എന്തെന്നും എങ്ങനെയെന്നും അറിഞ്ഞു തുടങ്ങുന്നേ ഉള്ളു.
അന്ന് ഇവർ ക്ക് എല്ലാ വർക്കും ഒരുകുഞ്ഞു ജനിച്ചിരുന്നെങ്കിൽ ഇന്ന് തെളിവ് കാണിക്കാമായിരുന്നു,,, ഇത് വെറും, ആരോപണം മാത്രം,,, ഈ സിനിമ, മേഖല തെന്നെ നിരോധിക്കണം,,,, നടൻ മാരുടെയും,, നടികളുടെയും,,, ആസ്തി,,, കോടതി കണ്ടു കെട്ടണം,,,,,
മലയാള സിനിമയിലെ...കർട്ടണ് പിന്നിലുള്ള എല്ലാ മെഗാ സ്റ്റാർ സൂപ്പർ സ്റ്റാർ ക്രിമിനൽസിൻ്റെയും തനി നിറം ജനങ്ങൾ അറിയട്ടെ. .ഇതിലും വലിയ ക്രിമിനൽസ് പുറത്ത് വരാൻ ഇരിക്കുന്നത്തെ ഉള്ളൂ!!!
നേരത്തെയും ഇവർ സിദ്ധിക്കിന്റെ പേര് വെളിപ്പെടുത്തിയിട്ട് ഉണ്ട് ആരും അന്ന് മൈൻഡ് ചെയ്തിട്ടില്ല, ഇതും തേഞ്ഞു മാഞ്ഞു പോവും, സിദ്ധിക്ക് ഇനിയും അഭിനയിക്കും 😢
Pinnallathe.. E list il ullor eni cinema chyum. Ethupole thanne pokum ethok kurrach dhivasom kazhiyumbo ellarum marrakum. Epozhathe oru aalikkathal mathre ollu
❤😂😂 ഉഗാണ്ട അല്ല നമ്മുടെ രാജ്യം😮 പുറത്തിറങ്ങി കൊച്ചുകൊച്ച് എങ്കിൽ മതിയായിരുന്നു അല്ലോ?? എന്തുകൊണ്ട് ചെയ്തില്ല?? പത്തിരുപത് കൊല്ലം കഴിഞ്ഞ് ഇറങ്ങി ഒച്ച വയ്ക്കുന്നു. കഷ്ടം നാട്ടിലെ അവസ്ഥ. ഇതിൻറെ എല്ലാ പിറകെ പോയി സർക്കാർ ഖജനാവിലെ കോടികളും ലക്ഷക്കണക്കിന് കേസുകൾ കെട്ടിക്കിടക്കുന്ന കോടതിയുടെ വിലപ്പെട്ട സമയവും കളയും എന്നല്ലാതെ ഇതുകൊണ്ട് സമൂഹത്തിന് ഒരു ഗുണവുമില്ല😮 പരാതികൾ തരം പോലെ ഉപയോഗിക്കുക അവഹേളിക്കുക ഇതുതന്നെ മുഖ്യലക്ഷ്യം😮
Your open talk reg. the so called reality reveals the truth, now you will get a relief from stress ,strain,mental pain etc. There are some woman who will come forward with intend to save industry. May be with the support of opponents. Now your aim is not to degrade the whole industry, we all know. that there are exceptions ,no doubt about it.
@@INSANEVIVIAN Bro Hema Committee Issue Like Solar Saritha Case , This News Is Totally Fake , Revathy Sampath Is Worst Actor Her Acting Is Waste & No Expressions , That's Why Amma Rejected That Girl , This Is The Revenge Of That Girl Because They Ignoring Her , They Cannot Give Chance To Act In Malayalam Film , That's Why She Created Fake Case About All Malayalam Actors , She Is Another Saritha 🤬🤬🤬🤬🤬🤬🤬 I Hate Revathy Sampath Shame On You , If You Get Not Chance In Film Industry Please Doing Another Job
'ഈ മുതുക്കുകെളവൻ്റെ കണ്ണുകാണുമ്പോഴേ അറിയാം ഒരു പാവം സ്ത്രീയെ ചുട്ടു കൊന്നില്ലേ? അവൻ്റെയൊക്കെ അമ്മച്ചിടെ ഒരു പ്രസിഡൻ്റ്. ഇനി ഇതിലും വലിയ പീഢന വീരന്മാരും മാളത്തിൽ നിന്നും പുറത്തു ചാടും. ലീഗൽ കോസിനൊന്നും പോയിട്ട് നീതി കിട്ടമെന്ന് ആരും വിശ്വസിക്കണ്ട പൊതുജനം കൈകാര്യം ചെയ്യണം.
റാപ്പർ വേടൻ ഉൾപ്പടെ 15 പേർക്കെതിരെ ഇ സെയിം സ്ത്രീ പരാതി കൊടുത്തിട്ടുണ്ട് .....സഹപാഠിയുടെ നഗ്‌നദൃശ്യം പകർതി എന്ന് പറഞ്ഞു യൂണിവേഴ്സിറ്റി കാലത്തും ഇവരെ പുറത്താക്കിയിട്ടുണ്ടായിരുന്നു താമസിക്കുന്ന സ്ഥലത്തും സ്ഥലവാസികൾ ഇവർക്കെതിരെ പരാതികൾ പറഞ്ഞിരുന്നു ......ആരെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം പക്ഷെ ആണുങ്ങളെ എന്ത് പറയുമ്പോഴും പൂർണമായും പെണ്ണുങ്ങളുടെ ഭാഗത്തു സമൂഹം നില്കുന്നത് അനീതിയാണ് ....ഇ പറഞ്ഞ ആരോപണങ്ങൾ ഒരു സ്ത്രീക്കെതിരെ ആണെങ്കിൽ പ്രമുഖ നടിക്കെതിരെ എന്ന് പറഞ്ഞല്ലേ വർത്തകൊടുക്കു ....ഇ ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ പോലും മീഡിയയോ ഇ കമന്റ് ചെയ്യുന്നവരോ ...ഇ ആരോപണവിധേയരോട് മാപ്പുപറയുമോ ......നമ്പി നാരായണൻ കേസ് ഒന്ന് ഓർക്കുന്നത് നല്ലതാണു ....
ഇതൊക്കെ അറിഞ്ഞിട്ടും പെൺകുട്ടികൾ എന്തിനു ഈ മേഖലയിലേക്ക് പോകുന്നു..... സിനിമ മേഖലയുമായി ഒരു ബന്ധം പോലും ഇല്ലാത്തവർക്കു പോലും അറിയാം ഇതുപോലുള്ള കാര്യങ്ങൾ ഈ മേഖലയിൽ സംഭവിക്കുന്നുണ്ട് എന്നറിയാം.. പിന്നെ എന്തിനു പോകുന്നു... നല്ല എഡ്യൂക്കേറ്റഡ് ആണെന്ന് തോന്നുന്നു... നല്ല വേറെ മേഖലയിലേക്ക് നോക്കിക്കൂടെ.... 🙏🙏ഇനി എങ്കിലും സിനിമ മോഡലിംഗ് എല്ലാം നിർത്തി നല്ല മേഖല കണ്ടെത്തി മുന്നോട്ട് പോകു 🙏
@Shaluvlogs123 ആരുടെ പേര് പുറത്തു വന്നാലും കുറേ പേർ എന്തിനാണ് മോഹൻലാൽ, മമ്മൂട്ടി എന്ന് പറഞ്ഞ് കരയുന്നത്,, തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ അവരുടെ പേരുകളും വന്നോളും
What happened to the people of Wayanad? Did they get OUR money? What happened to the Kolkata R*** and M*****? Did the girl get justice? 🤔🤔 I don't want to waste my time in Hema Committee. I want to know about the victims r**** by the politicians, can anyone make a committee on that? 🤔
Go search and find news about wayanad and dont yap your stupid shit in a comment section about a news which is entirely different than a natural calamity and have the same gravity as any other social issue just to show off your entitlement that you can say anything publicly to boost your stupid ego!!!
അന്ന് എന്ത് കൊണ്ട് പരാതി കൊടുത്തില്ല അന്ന് നിങ്ങൾ പരാതി കൊടുത്ത ങ്കിൽ മററുള്ളവർക്കും മാതൃക ആയിരുന്നു. ഈ പരാതി കോടതിയിൽ പോയാൽ തെളിവ് ഇല്ലാ എന്ന് പറഞ്ഞ് കോടതി തള്ളും
@@Shaluvlogs123ആരുടെ പേര് പുറത്തു വന്നാലും കുറേ പേർ എന്തിനാണ് മോഹൻലാൽ, മമ്മൂട്ടി എന്ന് പറഞ്ഞ് കരയുന്നത്,, തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ അവരുടെ പേരുകളും വന്നോളും
ഒരു തെറ്റും ചെയ്യാത്ത ജനങ്ങളെ ഇത്രമാത്രം സ്നേഹിച്ച ഉമ്മൻ ചാണ്ടി സാറിനെതിരെ കേസ് എടുത്ത സർക്കാർ എന്തുകൊണ്ട് ഒരു പെൺകുട്ടി പരസ്യമായി പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ട് കേസ് എടുക്കുന്നില്ല പോക്സോ കേസ് എടുക്കണം
കറക്റ്റ് ആണ് ബ്രോ ഉമ്മൻ ചാണ്ടി ഒരു തെറ്റും ചെയ്യാത്ത മനുഷ്യൻ ആണ് അത് മനഃപൂർവം അയാളെ കുടുക്കിയതാണ് അതേപോലെ തന്നെയാണ് ഈ കേസും ഈ ഹേമ കമ്മിറ്റി ഇഷ്യൂ 😡😡😡😡😡😡😡😡😡😡😡 സരിതയെ പോലെ വൃത്തികെട്ട ചെറ്റയാണ് ഭാവന , അൻസിബ , അവസരം കിട്ടാത്ത നടിമാർ അതിലൊരുത്തിയാണ് ഈ പരട്ട സ്ത്രീ ഇതൊന്നും അഭിനന്ദനങ്ങൾ അർഹിക്കുന്നതല്ല നിന്നെപോലെയുള്ള പെൺപ്രേമികൾ കള്ളങ്ങൾ എല്ലാം അപ്പാടെ വിശ്വസിക്കും
റാപ്പർ വേടൻ ഉൾപ്പടെ 15 പേർക്കെതിരെ ഇ സെയിം സ്ത്രീ പരാതി കൊടുത്തിട്ടുണ്ട് .....സഹപാഠിയുടെ നഗ്‌നദൃശ്യം പകർതി എന്ന് പറഞ്ഞു യൂണിവേഴ്സിറ്റി കാലത്തും ഇവരെ പുറത്താക്കിയിട്ടുണ്ടായിരുന്നു താമസിക്കുന്ന സ്ഥലത്തും സ്ഥലവാസികൾ ഇവർക്കെതിരെ പരാതികൾ പറഞ്ഞിരുന്നു ......ആരെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണം പക്ഷെ ആണുങ്ങളെ എന്ത് പറയുമ്പോഴും പൂർണമായും പെണ്ണുങ്ങളുടെ ഭാഗത്തു സമൂഹം നില്കുന്നത് അനീതിയാണ് ....ഇ പറഞ്ഞ ആരോപണങ്ങൾ ഒരു സ്ത്രീക്കെതിരെ ആണെങ്കിൽ പ്രമുഖ നടിക്കെതിരെ എന്ന് പറഞ്ഞല്ലേ വർത്തകൊടുക്കു ....ഇ ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ പോലും മീഡിയയോ ഇ കമന്റ് ചെയ്യുന്നവരോ ...ഇ ആരോപണവിധേയരോട് മാപ്പുപറയുമോ ......നമ്പി നാരായണൻ കേസ് ഒന്ന് ഓർക്കുന്നത് നല്ലതാണു ....
05 ഫെബ്രുവരി 2016ൽ ആണ് "സുഖമായിരിക്കട്ടെ" എന്ന സിനിമ റിലീസ് ചെയ്തത്. അന്ന്+2 കഴിഞ്ഞു എങ്കിൽ 17 വയസ്. 2024ലിൽ 17+8 = 25 വയസ്. എന്തായാലും പരാതി വന്നു- പിണറായി എന്ത് ചെയ്യും എന്ന് കാണട്ടെ.
Some thing is wrong in her explanation 1) She told she was a plus 2 student 2) Then she told that she was 21 year old at that time 3) she understood that it was sexual abuse after she became adult... No connected links.... Something is wrong... Some where