Тёмный

തക്കാളി കറി ഇങ്ങനെ ഉണ്ടാക്കിയാൽ പ്ലേറ്റ് കാലിയാക്കാൻ ഒരു നിമിഷം മതി😋| Simple Thaakkali curry| Tomato 

Shamees Kitchen
Подписаться 5 млн
Просмотров 654 тыс.
50% 1

Happy Cooking with Shamees Kitchen
#shameeskitchen #tomatocurryrecipe
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a RU-vid Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 378   
@saundarya3759
@saundarya3759 Год назад
ഞങ്ങളും ഇങ്ങനെ ആണ് തക്കാളി പരിപ്പുകറി തയ്യാറാക്കി എടുക്കാറ്. അടിപൊളി ടേസ്റ്റാ കഴിക്കാൻ 😋😍 പൊറോട്ട, ചപ്പാത്തി, പൂരി, അപ്പം, ഇടിയപ്പം, ചോറ് എല്ലാത്തിനും കിടിലൻ കോംബിനേഷൻ ആണ് ഷമീസ് സ്പെഷ്യൽ തക്കാളി പരിപ്പ് കറി 👍❣️❣️❣️
@ShameesKitchen
@ShameesKitchen Год назад
Hi..thanku muthumaniye 🥰😘😘😇😘
@ramlahusain9381
@ramlahusain9381 Год назад
Meen porichathum e tomato Curry um njnangade favourite aanu🥰
@ShameesKitchen
@ShameesKitchen Год назад
👍👍😘🥰🥰thank u
@rafshanarafshi2337
@rafshanarafshi2337 Год назад
ഞാൻ ഈ കറി undakkinokki eanikkum വിട്ടുകാർക്കും ഒരുപാട് ഇഷ്ട്ടായി
@sandhoshmanju6843
@sandhoshmanju6843 Год назад
✌️✌️✌️✌️✌️ curry pole thanne avatharippikkunnathum valare valare ishtamaie. Super....
@ShameesKitchen
@ShameesKitchen Год назад
Thanku🥰🥰😇😇
@ixkalliyt
@ixkalliyt Год назад
ഞാൻ ഈ കറി ഉണ്ടാക്കി നല്ല രുചി ഉണ്ടായിരുന്നു Thank you shamee
@ShameesKitchen
@ShameesKitchen Год назад
Hi..thqnku dear🥰🥰🥰
@reshmaramadas7497
@reshmaramadas7497 Год назад
Eth parippa eduthe
@vishnumayas7817
@vishnumayas7817 Год назад
Chechi njan kandappo thannecheyth nokkitto adipoli . superb .kazhichath chorinte kooda . Adipoli taste .thank u for sharing this recipe ♥️
@ShameesKitchen
@ShameesKitchen Год назад
Hi..thanku so much dear🥰😘🥰🥰
@vishnumayas7817
@vishnumayas7817 Год назад
@@ShameesKitchen 🥰
@lincyjoy6290
@lincyjoy6290 Год назад
Shamiye epola kandathu.epozum avatharanam matrame kelkarullayrunnu.cookingum,avatharanavum pole alum super...👌👌
@ShameesKitchen
@ShameesKitchen Год назад
Hi..thanku dear🥰🥰😍💞😍
@vijayan1731
@vijayan1731 Год назад
എന്താ പറയാ ഒന്നും പറയാനില്ല സൂപ്പർ ട്രൈ ചെയ്തു നോക്കട്ടെ
@rajmohangopinathan1
@rajmohangopinathan1 Год назад
ഞങ്ങളെ പോലെ ഗൾഫ് ൽ കിടക്കുന്നവർക്ക് വളരെ ഉപകാരപെടും..നന്ദി
@ShameesKitchen
@ShameesKitchen Год назад
🥰🥰😍😍thanku
@MASKER_GIRL74
@MASKER_GIRL74 Год назад
Chechide recipies Nokki thakalicurry undaki adipoli
@ShameesKitchen
@ShameesKitchen Год назад
Thanku🥰😘🥰
@nandinisijeshsijesh6381
@nandinisijeshsijesh6381 5 месяцев назад
Chechiii njan ee curry undakkii adipoliyanu ente hussinu bayankara ishtayii🥰🥰
@jobinarajeev8865
@jobinarajeev8865 Год назад
ഇതു ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട്ട്ടോ ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും കാണാറുണ്ട്
@ShameesKitchen
@ShameesKitchen Год назад
🥰🥰😘🥰
@lakshiminambiar8817
@lakshiminambiar8817 Год назад
Valare eluppathil cheyyavunna. thum tasty um aaya Thakkali parippu. Curry.
@ShameesKitchen
@ShameesKitchen Год назад
🥰😘🥰😘
@kavyagraj6014
@kavyagraj6014 Год назад
ഞാനും ഉണ്ടാക്കി . നല്ല ടേസ്റ്റ് ആയിരുന്നു. ദോശയ്ക്ക് സൂപ്പർ ആയിരുന്നു
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
ഇന്ന് പുതിയ മലയാള മാസാരംഭം വൃശ്ചികം ഒന്ന്..മണ്ഡലകാല ആരംഭം 🙏നിലവിളക്കിൻ നെയ്ത്തിരി നാളം പോലെ ഐശ്വര്യം നിറഞ്ഞ നല്ലൊരു മലയാളമാസം ആശംസിക്കുന്നു
@saundarya3759
@saundarya3759 Год назад
തിരിച്ചും അങ്ങനെ തന്നെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏💞💞💜💞💞
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
@@saundarya3759 താങ്ക്യൂ dear❤️♥️& same to u💕💕
@ShameesKitchen
@ShameesKitchen Год назад
🥰🥰😘😇😘🥰🥰😘😘😘
@_the_lady_lifestyle_2167
@_the_lady_lifestyle_2167 Год назад
@@ShameesKitchen 😍😍❤️♥️❤️
@lathasathish3868
@lathasathish3868 Год назад
Same to you 🙏🏼
@nayanarrrdg9585
@nayanarrrdg9585 Год назад
ഞാൻ ഷമ്മീകിച്ചൻ റെസിപ്പി മിക്കതും ചെയ്യാറുണ്ട് സൂപ്പർ ആണ്..
@ShameesKitchen
@ShameesKitchen Год назад
Thank You So much Dear
@nayanarrrdg9585
@nayanarrrdg9585 Год назад
Welcome
@simyaratheesh2161
@simyaratheesh2161 Год назад
Super chechi . എന്തായാലും ഞാൻ ട്രൈ ചെയ്യും
@santhis3479
@santhis3479 Год назад
Hai super ayittundu pinne curryveppila chadny najan ondakki nokky nannayirunnu thanks
@ShameesKitchen
@ShameesKitchen Год назад
Hi..Happiyee dear🥰🥰😍
@sumibaji007
@sumibaji007 Год назад
ഹായ് ഷെമി, ഇന്ന് തേങ്ങ അരച്ച തക്കാളി കറി ഉണ്ടാക്കിയതേയുള്ളു... നാളെ തീർച്ചയായും ഉണ്ടാക്കും ഡിഷ്‌... കടലമാവ് ചേർത്ത സാമ്പാർ കറി ഉണ്ടാക്കി സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ടം ആയി.. താങ്ക്സ് ഷെമി.... പുളി ചോറ് ഉണ്ടാക്കി കാണിക്കുമോ ഷെമി... പ്ലീസ്... ❤️❤️❤️❤️❤️❤️
@ShameesKitchen
@ShameesKitchen Год назад
Hi..thanku so much 🥰😘😘😘
@bindusuresh6307
@bindusuresh6307 Год назад
അടിപൊളി. ഞാൻ എന്തായാലും ഇത് ഉണ്ടാക്കും 👍
@rubeenarubi7521
@rubeenarubi7521 Год назад
Hi Shamee, njan ippo undakkukaya 👍👍
@vavachiiii2092
@vavachiiii2092 Год назад
പരിപ്പ് വച്ചു ഒരു കറി വയ്ക്കണം വിചാരിച് നോക്കുമ്പോ കിട്ടി കറി... Thnnnkk uuu.. സുപ്പപ്ർർർർ കറി 😍
@ShameesKitchen
@ShameesKitchen Год назад
Happiyee dear🥰🥰🥰
@sajithac2471
@sajithac2471 Год назад
ഞാനും ഉണ്ടാക്കി നോക്കി ഇന്ന് സൂപ്പർ 😍😍😍
@ShameesKitchen
@ShameesKitchen Год назад
🥰🥰🥰
@diyassmartkitchen4780
@diyassmartkitchen4780 Год назад
👌👌👌
@sibinamansoor3005
@sibinamansoor3005 Год назад
Enganeyulaaa currykal varateee daaa sooperr
@ShameesKitchen
@ShameesKitchen Год назад
🥰🥰🥰
@crystal3336
@crystal3336 10 месяцев назад
Ee bowl okke vidunna vangiyath watermelon shape pls reply dear 😢
@nashal9539
@nashal9539 Год назад
Hi Simple recipe super Try cheyyum💖
@ShameesKitchen
@ShameesKitchen Год назад
Hi😍🥰🥰🥰
@beenaavanthika2862
@beenaavanthika2862 Год назад
Chechi makkalk paripukariyum chorum kodukkaru nale thottu ethupole kodukkanam🥰🥰
@ShameesKitchen
@ShameesKitchen Год назад
Hi…thanku dear🥰😘😘🥰😇
@hashinikhil4100
@hashinikhil4100 Год назад
Chechi super aayind... Njn enthaayalum try cheyyum...
@sriyathayyil9999
@sriyathayyil9999 Год назад
സൂപ്പർ പരിപ്പ് കറി ചേച്ചി ഈ കടായി എവിടെ നിന്ന് വാങ്ങിയതാ Rate Pls
@seenavinu1949
@seenavinu1949 Год назад
മോളേ ഇതൊക്കെ കഴിക്കണം ട്ടോ. ഇത്തിരി നന്നാവട്ടേ. ❤️❤️
@ShameesKitchen
@ShameesKitchen Год назад
😁🥰😘😘🥰👍
@stevejohnsonjoseph9302
@stevejohnsonjoseph9302 Год назад
ചേച്ചിയുടെ സംസരഷൈലിയാണ് എനിക്കിഷ്ടം.
@ShameesKitchen
@ShameesKitchen Год назад
🥰🥰🥰
@monoosmon6841
@monoosmon6841 Год назад
എനിക്ക് athan ishtallaathad
@Decapr1o
@Decapr1o Год назад
😂😂😂😂
@abdullamai2898
@abdullamai2898 Год назад
സത്യം എനിക്കും ഇഷ്ടം ആണ് സംസാരം
@rejinagriesh5108
@rejinagriesh5108 Год назад
Ithil ചെറിയ ഉള്ളി , ഇഞ്ചി എന്നിവ കൂടി cherthal നല്ല taste ആണ്.
@ShameesKitchen
@ShameesKitchen Год назад
🥰🥰🥰
@bhaskardas6492
@bhaskardas6492 Год назад
Dear Shammy, നിങ്ങളുടെ ആരംഭം അടിപൊളി!
@ShameesKitchen
@ShameesKitchen Год назад
Thanku 🥰🥰😍
@AjmilyHanna
@AjmilyHanna 9 месяцев назад
Ente cookeril 2 visil mathi
@prasanthkwt
@prasanthkwt Год назад
Best recipe I've made it's very nice thank you for helping me to cook I am not known to cook also had seen your video and took the materials to make it but only I didn't added Curry Leaves only all other have added and made it was wonderful thank you for helping me
@prasanthkwt
@prasanthkwt Год назад
I liked it and had for 3 day's with rice 2 days and Chappathi 1st days I will make it again and enjoy it thank you like this please share me with writing also if you can please it's my humble request please. in malayalam I can understand it ok please don't forget it please
@ShameesKitchen
@ShameesKitchen Год назад
Thank you so much🥰👍👍
@oggyaliyanff5097
@oggyaliyanff5097 Год назад
Ennathe cooking kazhinju.Ini nale try cheythu nokkam 😋😋😂
@Linsonmathews
@Linsonmathews Год назад
ഏറ്റവും പെട്ടെന്നൊരു തക്കാളി കറി recipe വേണേൽ അത്‌, ഇതായിരിക്കും.... ഇവിടെയായിരിക്കും 😍 ഷമിസേ, സൂപ്പർ 👌👌❣️❣️❣️
@ShameesKitchen
@ShameesKitchen Год назад
👍👍🥰🥰😘😘😘🥰🥰happiyee
@swapnajackson689
@swapnajackson689 Год назад
Njan ennu undakki. Super ayirunnu.👌👌😋😋 Tq... dear.. 🥰🥰♥️♥️
@ShameesKitchen
@ShameesKitchen Год назад
Hi..thanku dear🥰🥰💞
@sehrinsafwan7542
@sehrinsafwan7542 Год назад
Njan endhayalum try cheyyum,🥰🥰
@ShameesKitchen
@ShameesKitchen Год назад
Happiyee 🥰🥰😇
@sharihareesh6098
@sharihareesh6098 Год назад
ചേച്ചി തക്കാളി ചേർക്കുമ്പോൾ പുളി വെള്ളം കൂടെ ചേർത്താൽ കറി ഒരുപാട് പുളി ആകുമോ
@kuttipattazzteam9253
@kuttipattazzteam9253 Год назад
ഞാൻ udakunnakariyaan പച്ചക്കറി vagathapoll ദോശക്കു കറി. സാമ്പാറിന്റെ desttuthanne poli 🥰🥰
@ShameesKitchen
@ShameesKitchen Год назад
👍👍🥰💞💞
@naseemamoidu3688
@naseemamoidu3688 Год назад
Shemikkuttiyude paathrethinte fane anu nhan eppoll nhanum verietyulla paathram vaanganulla orukkam thudangi kazhinju
@ShameesKitchen
@ShameesKitchen Год назад
😁😁happiyeee dear🥰🥰💞💞😁
@ponnuminnuzz2958
@ponnuminnuzz2958 Год назад
ഞാൻ ennu ഉണ്ടാക്കി നോക്കി സൂപ്പർ സാമ്പാർ തന്നല്ലേ ഇത് സാമ്പാർ പൊടി ഇടുന്നില്ല എന്നെ ഉള്ളു കൊള്ളാം നന്നായിട്ടുണ്ട് പിന്നെ ഷമ്മിയുടെ സംസാരം എനിക്ക് വലിയ ഇഷ്ടം ആണ്
@ShameesKitchen
@ShameesKitchen Год назад
Hi..thanku🥰🥰
@fathimasuhail9403
@fathimasuhail9403 Год назад
Njn undakii spr and easy
@sudheeaha8651
@sudheeaha8651 Год назад
Chechi സൂപ്പർ . കരിയുടെ ഒപ്പം എല്ലാ പാത്രങ്ങളും സൂപ്പർ
@allchanelhf477
@allchanelhf477 Год назад
കറി അല്ലേ കരി അല്ലല്ലോ ചേച്ചി എന്ത് vicharikum
@latharajan2967
@latharajan2967 Год назад
പുളി വെള്ളം ഒഴിവാക്കിയാൽ നന്നാകും.
@Happylifewithsree26
@Happylifewithsree26 Год назад
ചപ്പാത്തിക്കൊപ്പം അടിപൊളി ആയിരിക്കും 🥰
@hameedarasheed2742
@hameedarasheed2742 Год назад
Super❤️ ഇത്താടെ സംസാരം എനിക്ക് ഇഷ്ട്ടമാണ് കേട്ടോ
@ShameesKitchen
@ShameesKitchen Год назад
🥰🥰😘happiyeee dear
@VRS2019
@VRS2019 Год назад
Thakkali addict aaya Njan.. Hussinte veettil aarkkum ishtamallatha thakkali... Vattam karangaanu pala samayathum 😇😢😑
@ShameesKitchen
@ShameesKitchen Год назад
😁😁🥰🥰🥰
@shemisiddiq6004
@shemisiddiq6004 Год назад
Adipoli curry....thank you for sharing this yummy curry recipe Curry undaakkiya kadaaiyude link onnu tharaamo
@ShameesKitchen
@ShameesKitchen Год назад
Description il koduthittunde
@shasadha2570
@shasadha2570 Год назад
Shamee....nhan Inn undaaki kazhichu ,super aanhto😋😋👍
@ShameesKitchen
@ShameesKitchen Год назад
Happiyee 🥰😘😘🥰
@mumtazfaizal3948
@mumtazfaizal3948 8 месяцев назад
Shamees apron n utensils are superb❤❤❤
@babyvallabhan6893
@babyvallabhan6893 Год назад
Watermelon bowl evidunnu vangiyatha
@reshmivijayanreshmivijayan4648
എനിക്ക് നല്ല ഇഷ്ടമാണ് ഈ കറി 🥰🥰
@ShameesKitchen
@ShameesKitchen Год назад
👍🥰🥰😍
@bindutk5803
@bindutk5803 Год назад
Njanum etupole tanne undakarind enik orupadu eshtamanu🥰
@komalam.okomalam2183
@komalam.okomalam2183 Год назад
സൂപ്പർ ഷമി 👌👌
@habinasi5596
@habinasi5596 Год назад
അടിപൊളി കറി ❤️
@bushrahakheem8967
@bushrahakheem8967 5 месяцев назад
I will try it. Looks good.
@sheenasebastian716
@sheenasebastian716 Год назад
ഷമീ.. മോള് cooking ന് ഉപയോഗിക്കുന്ന പാത്രങ്ങലെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@ShameesKitchen
@ShameesKitchen Год назад
Njn try cheyame 🥰🥰💞
@aswathys1a38
@aswathys1a38 Год назад
Super recipi ane kode pathrangalum 👍👍
@ShameesKitchen
@ShameesKitchen Год назад
🥰🥰🥰
@padmanabhanm3212
@padmanabhanm3212 Год назад
നല്ല വിവരണം
@adhiyasiraj6409
@adhiyasiraj6409 Год назад
Enikk ith kandappol nallonam ishttayi undakki kazikkan.... 😍😍😍😍😍nalla rasand കാണാൻ...
@ShameesKitchen
@ShameesKitchen Год назад
🥰😘🥰😇😘🥰
@ijasafri9562
@ijasafri9562 Год назад
Njn try cheyithu super...
@ShameesKitchen
@ShameesKitchen Год назад
🥰🥰🥰
@fathimuabu8817
@fathimuabu8817 Год назад
സൂപ്പർ കറി.
@ibyvarghese113
@ibyvarghese113 Год назад
Shamikku...cocking. Nalla. Curry. Kanndittu . Eppoll. Thanne. Cheyyaam. Ennu. Karuthy. Thank. You. So. Much. 👍👌👋💐❤️🌹
@ShameesKitchen
@ShameesKitchen Год назад
🥰😘🥰😘😍🥰🥰
@haridas4325
@haridas4325 4 месяца назад
സൂപ്പർ
@mvsquare0202
@mvsquare0202 Год назад
Ente fav aanu
@ciclychacko6781
@ciclychacko6781 Год назад
കറിവേപ്പില അച്ചാർ സൂപ്പർ ,എവിടുന്നു കിട്ടുന്നു ഈ ഐ ഡി യാസ് .
@ShameesKitchen
@ShameesKitchen Год назад
🥰🥰😇thanku
@nisahaja4284
@nisahaja4284 Год назад
Njan kari vechu supper aayirunnu tto
@RiwayatiLazzaten-NaushKitchen
Wow dear.. very nice dal fry recipe.. big like. Enjoyed watching...Stay connected
@ShameesKitchen
@ShameesKitchen Год назад
Hi..thanku 🥰🥰😇
@maheshkumarg656
@maheshkumarg656 Год назад
Super
@lekshmiasok5248
@lekshmiasok5248 Год назад
Chechi kandappo thanno undakki nokki super 😍
@ShameesKitchen
@ShameesKitchen Год назад
Hi..thanku dear🥰🥰
@rameesfamis1314
@rameesfamis1314 Год назад
സൂപ്പർ ഉറപ്പ് ആയും നാളെ മോർണിംഗ് ഇണ്ടാക്കും 👍🏻👍🏻👍🏻
@ShameesKitchen
@ShameesKitchen Год назад
Thanku dear🥰
@jismimanochubbychubby4114
@jismimanochubbychubby4114 Год назад
Chechiii adipoliiiii 🥰🥰🥰🥰pothole paripucurry enikshta....ith athupole onalle enna karuthiyath...but ipo njn undakiyath...taste cheythunokki...entammooo ...undakathavar undenkil oru thavana enkilum undakanmto 🥰🥰🥰🥰
@ShameesKitchen
@ShameesKitchen Год назад
Hi..thanku so much dear🥰🥰🥰😘love you 😘🥰🥰🥰
@gayathrimurali516
@gayathrimurali516 Год назад
Hi itha, innathe curry ithayirunnuto chorinu. Pappadam kooti kazhikan nalla perfect combo ayirunnu curryum nalla adipoli taste ayirunnu 😍
@ShameesKitchen
@ShameesKitchen Год назад
Hi..thanku dear🥰😘🥰💞
@pranavn4196
@pranavn4196 Год назад
Shamiyude thakalikari super
@ShameesKitchen
@ShameesKitchen Год назад
🥰🥰😘😘🥰😍
@binuvarghesekottayam6761
@binuvarghesekottayam6761 Год назад
സൂപ്പർ ❤️❤️
@rathnayakasprathnayaka717
@rathnayakasprathnayaka717 Год назад
Mmm..looks delicious.....
@lakshoosfoods
@lakshoosfoods Год назад
തക്കാളിക്കറി നന്നായിട്ടുണ്ട്. 👌👌👌😋👍
@hindziyad6008
@hindziyad6008 Год назад
Adipoli recipe 👌👌 Veriety carry 🥰🥰🥰 ❤️❤️❤️❤️❤️❤️❤️❤️
@ShameesKitchen
@ShameesKitchen Год назад
🥰😘😘🥰
@sahirpsachu1232
@sahirpsachu1232 Год назад
@@ShameesKitchen !!b
@udayakumariudayakumari3455
@udayakumariudayakumari3455 Год назад
@@ShameesKitchen supar😘
@iamanindian.9878
@iamanindian.9878 Год назад
എല്ലാം ഉണ്ടാക്കുന്ന തിരക്കിൽ ഒന്നും കഴിക്കാൻ സമയം കിട്ടുന്നില്ലേ കാഴ്ചയിൽ അങ്ങനെ തോന്നുന്നു 😄
@ShameesKitchen
@ShameesKitchen Год назад
😄😄
@prabhakumaribs7845
@prabhakumaribs7845 Год назад
😂😂
@insideyou5534
@insideyou5534 Год назад
😂😂😂😂
@remadevibiju7217
@remadevibiju7217 Год назад
🤣🤣
@aswani1273
@aswani1273 Год назад
😄😄correct
@archanapoduval209
@archanapoduval209 Год назад
Nice chechi... thank you
@abhikrishnar1419
@abhikrishnar1419 Год назад
Nice super cury
@subashk2015
@subashk2015 Год назад
Tiffin opam super ayirkum
@ShameesKitchen
@ShameesKitchen Год назад
👍👍🥰
@thomasmathew8406
@thomasmathew8406 10 месяцев назад
അടിപൊളി പരിപ്പ് കറി ❤
@sajnan728
@sajnan728 Год назад
Parippu illel undakkan patille?
@rekhaprasad5016
@rekhaprasad5016 Год назад
Simple recipe try cheyam 👍
@ranjithmenon8625
@ranjithmenon8625 Год назад
Curry chapathik adipoli aayirikum
@sindhutk1803
@sindhutk1803 Год назад
Super receipe dear...
@athulyabalan8900
@athulyabalan8900 Год назад
Njan ഉണ്ടാക്കി . Super🤪🤪.
@habeebkk
@habeebkk 9 месяцев назад
അര കപ്പ് ഏകദേശം എത്ര ഗ്രാം ഉണ്ടാവും
@nazimaanazii5699
@nazimaanazii5699 Год назад
ഞാൻ സ്ഥിരം ഉണ്ടാകുന്ന കറി ..ഇന്നും അതായിരുന്നു 😊
@ShameesKitchen
@ShameesKitchen Год назад
👍👍👍
@susanjohn835
@susanjohn835 Год назад
Ethu njan undakkarunde
@aqsa4694
@aqsa4694 Год назад
ഹായ് ഷെമിക്കുട്ടി അടിപൊളി തക്കാളി ക്കറി ❤️❤️❤️
@remyababu5483
@remyababu5483 Год назад
തീർച്ച ആയും ട്രൈ ചെയ്യും
@ShameesKitchen
@ShameesKitchen Год назад
🥰😘😘🥰🥰
@babithababu6162
@babithababu6162 Год назад
Njanum enne undakki super aayirunnu 😋😋😋
@ShameesKitchen
@ShameesKitchen Год назад
Thanku 🥰🥰😇
@radhag3558
@radhag3558 Год назад
Malai recepie idamo
@sankunnikuttymk7215
@sankunnikuttymk7215 Год назад
Nice presentation
@karthikavijayakumar7681
@karthikavijayakumar7681 Год назад
Hii chechii 🥰🥰 Tomato curry super and simple recipe try cheyyamtto 😋😍😍🥰🥰
@ShameesKitchen
@ShameesKitchen Год назад
Muthumaniye 🥰😘😘😇😘
@antonymagesh3528
@antonymagesh3528 Год назад
Nalathe doshakku Verity Curry redy ❤️❤️❤️🥰🥰🥰😘😘😘💕💕
@ShameesKitchen
@ShameesKitchen Год назад
👍👍🥰🥰🥰
@dharsanas7213
@dharsanas7213 Год назад
Hi shammye kaanumpol thanne positive energy aanu🥰
@ShameesKitchen
@ShameesKitchen Год назад
🥰😘😘🥰🥰
@user-ky8tj4xi8w
@user-ky8tj4xi8w Год назад
Schoolil pokunna valiyavarum officil pokunna kuttikalumano shamiye. Chumma paranjathanutto🙏😍😍❤️❤️
@riyasha5699
@riyasha5699 Год назад
Shamithante bowls um spoons um okke kaanan ishtamulla njn
@ShameesKitchen
@ShameesKitchen Год назад
🥰😘😘🥰
Далее
Starman🫡
00:18
Просмотров 6 млн
Simple Cherupayar curry
3:51
Просмотров 14 тыс.