ഹായ് സുഖമാണോ ചേച്ചി.. മണ്ഡലകാലo 41 ദിവസം ശ്രീ ചേച്ചിയുടെ വ്യത്യസ്ത കറികളായിരുന്നു ഉണ്ടാക്കിയിരുന്നത്.പ്രത്യേകം ഇഷ്ടം തോന്നുന്ന കറികൾ വീണ്ടും വീണ്ടും ഉണ്ടാക്കി.ഒരുപാട് സ്നേഹമുണ്ട് ചേച്ചിയോട്. ചേച്ചിക്കും കുടുംബത്തിനും എൻ്റെ തിരുവാതിര ആശംസകൾ.
Thank you very much sree,njanith undaki noki,randuneratheku koodi Anu undakiyath,nalla swadundayi ennullthukondu vaikunneratheku thikanjilla,ellavarkum isthamayi, thank you very much
Super will make tomorrow, I made your alla pickle, with half kilo, after a week started using, everyone loved it, only little left, couldn't wait for long time