Тёмный

തങ്ങൻമാരും സ്വലാത്ത് നഗറുകളും, പിന്നെ സ്ത്രീകളുടെ പുറപ്പാടും... | Daily Video | Hussain Salafi 

Hussain Salafi
Подписаться 254 тыс.
Просмотров 83 тыс.
50% 1

Hussain Salafi | latest Islamic speech in malayalam
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
#hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
Path of Guidance
Like us on Facebook : l-ink.me/HSFac...
Join us on Whatsapp : l-ink.me/HSWha...
Subscribe to our RU-vid channel : l-ink.me/HSYou...
Follow us on Instagram : l-ink.me/HSIns...
Follow us on Twitter: l-ink.me/HSTwi...
Join us on Telegram : l-ink.me/HSTel...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@malayali3252
@malayali3252 2 года назад
മാഷാ അല്ലാഹ് നല്ല പ്രഭാഷണം ഉസ്താദിന്റെ പ്രഭാഷണം കേട്ടാൽ അന്ധവിശ്വാസത്തെ എതിർക്കാൻ ഒരു തൈര്യം കിട്ടുന്നുണ്ട്
@HUMAN-jb5oe
@HUMAN-jb5oe 2 года назад
ശക്തമായ, സത്യവത്തായ വാക്കുകൾ സലഫി ഉസ്താദിന് അഭിനന്ദനങ്ങൾ
@sarapanthalparambil9128
@sarapanthalparambil9128 2 года назад
മാഷാ അള്ളാ മൗലവിക്ക് ദീനിന് വേണ്ടി ഇനിയും ഒരുപാട് സന്ദേശം നൽകാൻ കഴിയട്ടെ
@hadhizzvlog4864
@hadhizzvlog4864 2 года назад
ഒരുതരം സാമീ എന് വിളി പോലെ തോന്നി ഇത്രയ്ത് നാണംകെട്ട തങ്ങളെ വിളി ലഞ്ച തോന്ന്നു ബഹുമാനപ്പെട്ട ഉ'സ്താദിന് അള്ളാഹു anukrhikatte
@petsworld0965
@petsworld0965 2 года назад
അണ്ണൻ vilikumpole ഉണ്ട്‌ 😂
@salinanazar2498
@salinanazar2498 2 года назад
തങ്ങൾ വിളി സൂപ്പർ ആയിട്ടുണ്ട് ഇവര ചെയ്യുന്നത് ശരിക്കും ശിർക്ക് അല്ലേ കഷ്ട്ടം ചിരി അടക്കാൻ കഴിയുന്നില്ല
@sabeenasabeena6949
@sabeenasabeena6949 2 года назад
അള്ളാഹു നമ്മളെ ഖൽബിൽ തൗഹീദ് nilanirthette
@faizalfaizi2322
@faizalfaizi2322 2 года назад
Jazakallah khair.. അള്ളാഹു ഉസ്താദിനു ദീർഘായുസ്സ് കൊടുക്കട്ടെ.. ആമീൻ
@asharafc6663
@asharafc6663 2 года назад
വേണോ
@juvairiyarasheed4335
@juvairiyarasheed4335 Год назад
സത്യസന്ധമായി കാര്യങ്ങൾ ജാങ്ങളിലേക്കു എത്തിക്കുന്ന ഹുസൈൻ സലഫിക് ദീർഘായുസ് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@hajaranazar9458
@hajaranazar9458 2 года назад
അല്ലാഹു ഹിദായത്ത് നെൽകട്ടെ
@muhammedjed4443
@muhammedjed4443 2 года назад
മാഷാഅള്ള മാഷാഅള്ള അള്ളാഹുഅക്ബർ...
@abdurahimanmp891
@abdurahimanmp891 2 года назад
നല്ല പ്രഭാഷണം മാഷാ അള്ളാ
@hajaranazar9458
@hajaranazar9458 2 года назад
മാഷാ അല്ലാഹ് അല്ലാഹു അക്ബർ
@shaheemem1173
@shaheemem1173 2 года назад
മാഷാ അല്ലഹാ 👌🤲😭👍👍🤲🤲
@mishabchelakkal8702
@mishabchelakkal8702 2 года назад
മാഷാ അല്ലാഹ്
@musthfaabdhulrahman5528
@musthfaabdhulrahman5528 2 года назад
Masha Alla UsthadenuAllahu anugrahikkettea
@izupk6762
@izupk6762 2 года назад
Jazakallahu khaira
@verengal96
@verengal96 2 года назад
ماشاء الله നല്ല പ്രഭാഷണം
@Silent_Nightingale
@Silent_Nightingale 2 года назад
Mashaallah Alhamdulillah
@nesly1238
@nesly1238 2 года назад
👍👍 Masha allah
@lithu2308
@lithu2308 2 года назад
അവർ കരഞ്ഞു തേടുന്നു ഞാൻ ചിരിച്ചു കേൾക്കുന്നു 🤣🤣
@fromearth7454
@fromearth7454 Год назад
MashaAllah 👍 alhamdulillah
@rasheedrasheed2232
@rasheedrasheed2232 2 года назад
മാഷാ അള്ളാ അള്ളാഹു അക്ബർ
@kunhalavik4860
@kunhalavik4860 2 года назад
Timely speech May Allah reward us
@raseemkh3586
@raseemkh3586 2 года назад
Maasha allhaah yathaartta ilmilulla ttakkathaya marupadi
@hakimvk5040
@hakimvk5040 2 года назад
Jazakkallahu khair
@kpmahaboobkachayipurayilma6835
@kpmahaboobkachayipurayilma6835 2 года назад
Marsha Allah 👍👍👍👌
@hamsam9714
@hamsam9714 2 года назад
നല്ല അറിവ്
@rashidra9245
@rashidra9245 2 года назад
Mashaallah.
@saifunnisark3539
@saifunnisark3539 2 года назад
Jazakallaahu khair
@doulathraheema5005
@doulathraheema5005 2 года назад
Mashaallah
@mohamedthaha1538
@mohamedthaha1538 2 года назад
Assalamualaikum.🌹.Mashaallah 🌹27 Nompukal poorthiyaakkaanulla Thoufeeq cheitha Allaahuvinu aayiram sujoodhukal.inshaallah shishta nompukalum pidikkuvaanum, mattullaEllaa ibaadhathukalum, Dhaanadharmangalum cheyyuvaan allaahu anugrahikkumarakatte.🤲🤲🤲
@hakimvk5040
@hakimvk5040 2 года назад
Aameen
@saifunnisark3539
@saifunnisark3539 2 года назад
ആമീൻ ആമീൻ ആമീൻ
@abdulhameedmuhammed4600
@abdulhameedmuhammed4600 2 года назад
Maa shaa allaha
@aboobakarpayyoli145
@aboobakarpayyoli145 2 года назад
മാഷാഅല്ലാഹ്.ആമീൻ🤲🤲🤲
@AbdulWahab-yw3ff
@AbdulWahab-yw3ff 2 года назад
നല്ല പ്രഭാഷണം
@MuhammedAli-s1x
@MuhammedAli-s1x 4 месяца назад
Salaathkachavadam🥰
@suharak6032
@suharak6032 2 года назад
Jasakkallakhair Mashallah ThabarakkallaGodblessyoumore
@rifaabaan829
@rifaabaan829 Год назад
Masha allah👍🏻
@najeemksk9514
@najeemksk9514 2 года назад
Masha Allah
@makkarka9146
@makkarka9146 2 года назад
Very good,
@azimmuhammad7063
@azimmuhammad7063 2 года назад
Good speech
@nizarnizu4141
@nizarnizu4141 2 года назад
👍
@sameerafiros1
@sameerafiros1 Год назад
👍👍
@moideen697
@moideen697 Год назад
Assalamu alaikum Kodagil erumad oru thangalund arayaulam ayalude aduth poyal avide oru dabbi und adil 5000 10000 edan Parayum
@hamramolpk2856
@hamramolpk2856 2 года назад
ഈ തങ്ങൾ മാർ കേരളത്തിൽ മാത്രം കാണുന്നത് എന്ത് കൊണ്ടാൺ, സൗദിയിലും മറ്റ് അറബിരാജ്യാത്തും എന്ത് കൊണ്ടാണ് തങ്ങന്മാർ ഇല്ലാത്തത്
@makkarmm165
@makkarmm165 2 года назад
യാതൊരു പ്രാധാന്യം ഇല്ലാത്തത് കൊണ്ട്...
@mehraasira8511
@mehraasira8511 2 года назад
Naoodubillah
@AboobackarNAbu
@AboobackarNAbu 2 года назад
Viddikalayasamasthakkar
@sharafunnisaabdulkader8304
@sharafunnisaabdulkader8304 2 года назад
Du'a cheyane.... Kadutha sunni kudumbathil ninnu kond ... Sthiramayi thangale kelkunnu allahu deergayussu thannanugrahikatte........ Hidayathinu vendi du'a cheyan vasiyath cheyunnu.....
@aboobackersidheeq5974
@aboobackersidheeq5974 2 года назад
അസൂയ അസൂയ നന്നായിട്ടുണ്ട്. മുഹമ്മദ് നബി. മുജാഹിദ്കൾക്ക് മയമാക്ക
@aboobackerareekal1866
@aboobackerareekal1866 2 года назад
ബാങ്ക് കൊടുക്കുന്നതിന്റെ തൊട്ട് മുമ്പ് ബാങ്ക് കൊടുക്കുന്നവനും, ഇഖാമത് കൊടുക്കുന്നവനും സ്വലാത് ചെല്ലുന്നതിന്റെ വിധിയെന്താണ്.....!??
@ayshaaysha6157
@ayshaaysha6157 2 года назад
Yaa allahe munafikinode parnchittekariya mundo
@AboobackarNAbu
@AboobackarNAbu 2 года назад
പള്ളിയിലെക്മാത്രം സ്ത്രീകൾക്പൂയിൽകൂടാ
@latheefa9227
@latheefa9227 2 года назад
നബി തിരുമേനി പറഞ്ഞതിനെല്ലാം നേരെ എതിരാണ് സമസ്താ Etikaf പള്ളിയിൽ എന്ന് നബി S പറഞ്ഞു ഈദ് നമസ്കാരം ഈദ് ഗാഹിൽ എന്ന് നബി S പറഞ്ഞു പക്ഷെ Kurafi സമസ്തായോ ?????
@alavikuttypp6047
@alavikuttypp6047 2 года назад
നബികുടുംബം എന്നതിൽ യഥാർത്ഥത്തിൽ പെടുന്ന ഒരാൾ തന്നെ ആണെങ്കിൽ അല്ലാഹുവിൻറെ അടുക്കൽ വല്ല പരിഗണനയും അല്ലാഹുവിൻറെ അടുക്കൽ കിട്ടാൻ അദ്ദേഹത്തിന് സാധ്യതയുണ്ടോ ദീൻ പഠിപ്പിക്കുന്നത് ഒരാളാണ് മണി തൂക്കം നന്മ ചെയ്താൽ അതിനെ പ്രതിഫലമുണ്ട് ഒരാളാണ് അണുമണിത്തൂക്കം തിന്മ ചെയ്താൽ അതിനും പ്രതിഫലമുണ്ട് എന്ന് നബികുടുംബം ബഹുമാനം അറിയിക്കുന്നു എന്നതുകൊണ്ട് അവർ പ്രത്യേക കഴിവുകൾ ഉള്ള വരാണ് എന്നാണോ അർത്ഥമാക്കുന്നത്
@alialhasaniali7619
@alialhasaniali7619 2 года назад
Madrasa swahabathin parijayamundo maulaveeeee
@CBBuv3yb5gn4k
@CBBuv3yb5gn4k 2 года назад
എന്റെ ഭാര്യ പറയുന്നു ഉസ്താദ് ഈ പറയുന്നത് കുറ്റം ആണ് എന്ന് എന്ത് പറയും ഇവരോടൊക്കെ പറഞ്ഞിട്ട് മനസ്സിലാവുന്നില്ല ഈ വക തട്ടിപ്പിന്റെ ഇരകൾ സ്ത്രീകളാണല്ലോ ഇവരോട് പറയാൻ എന്തെങ്കിലും പറഞ്ഞു തരുമോ
@salinanazar2498
@salinanazar2498 2 года назад
ഇത്തരം പ്രഭാഷണങ്ങൾ ധാരാളമായി കേൾപ്പിക്കുക ഖുറാനൈന്റെയും ഹദീസിന്റെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ മനസ്സിലാക്കുക ജീവിതത്തിൽ പകർത്തുക അല്ലാഹു അനുഗ്രഹിക്കട്ടെ
@abdurahimanmusliyar1192
@abdurahimanmusliyar1192 2 года назад
മുജാഹിദിൽ വിവരമുള്ള വെക്തി. ഹുസൈൻ സലഫി - മാത്രം
@latheefa9227
@latheefa9227 2 года назад
അങ്ങിനെ പറയരുദ് ബ്രോ mujahidil യത്രയോ പണ്ഡിതൻ മാരുണ്ട്
@weone5861
@weone5861 Год назад
അടുത്ത സലാത്ത് നാഗറിലേക്കു പോവാൻ ആയി 🤣🤣
@Sayvech1
@Sayvech1 2 года назад
ഞമ്മക്ക് പിരിക്കാൻ ഒരുവഴീം കാണുന്നില്ലാ.വല്ലാത്ത എടങേറെന്നെ😄 .
@husainpampoden8875
@husainpampoden8875 Год назад
BESNESKethraM
@abdullatheef3453
@abdullatheef3453 Год назад
നെല്ലും പതിരും തിരിച്ചു അറിഞ്ഞു തുടങ്ങി
@moosakoya3263
@moosakoya3263 2 года назад
Mujahidil...Allavrum..Educateanu Budiyum..Vivaravum. Ullavaranu...
@fahminishar9866
@fahminishar9866 Год назад
T
@jamsheernallalam9139
@jamsheernallalam9139 2 года назад
ഒരാളെ കുറ്റം പറഞ്ഞു എന്തിനാണ് ദീന് എന്തിനാണ് പറയുന്നത്
@loveyouuuuuuuuuuall
@loveyouuuuuuuuuuall Год назад
ഹിദായത് പ്രവർത്തികൾ കുറ്റം പറയലാണോ... അങ്ങനെ എങ്കിൽ റസൂൽ മക്ക മുശരിക്കുകളോട് ചെയ്തതും കുറ്റം പറച്ചിലാണോ
@nizaramp5687
@nizaramp5687 2 года назад
ഏത്. തങ്ങളും. ഓടി വരും
@kunhimoideenkcletter3990
@kunhimoideenkcletter3990 2 года назад
Masha Allah
@makkarmm165
@makkarmm165 2 года назад
അല്പം ചില്ലറ ഉണ്ടാക്കാൻ സമ്മതിക്കില്ല.....
@khalidinkuttyc.k4524
@khalidinkuttyc.k4524 2 года назад
താങ്കൾ എന്തൊക്കെയാ പറയണേ......പടച്ചോന്റെ ദീനിലെന്തു പരമ്പര.തങ്ങൾ. കുടുംബപരംബരയെപറ്റി .ഖുർആനിലുണ്ടോ....സത്യാവിശ്വാസികളെല്ലാം മുത്തുനബീന്റെ കുടുംബതിലെ മെമ്പേഴ്സ് (മെമ്പർ)ആണല്ലോ.എന്തെങ്കിലും പ്രേത്യേകതയുണ്ടന്ന് വിചാരണക്ക് ശേഷമല്ലേ അറിയാൻപറ്റൂ.....അസ്തൗഫ്രല്ലാഹ്....എന്റെ ധാരണ തെറ്റാണെങ്കിൽ മനസ്സിലാക്കി തരുവാൻ അപേക്ഷിക്കുന്നു.
@raseemkh3586
@raseemkh3586 2 года назад
Comdy allaathenthparayaana 😀
@underworld7496
@underworld7496 2 года назад
നൂറേ ഹബീബേ പാറ്റക്കോയ തങ്ങൾ എന്നൊരാൾ ഇറങ്ങിയിട്ടുണ്ടല്ലോ ഇപ്പോൾ.............
@nizamudeenp6295
@nizamudeenp6295 2 года назад
തങ്ങൾ ന്മാർ അറബിക്കടലിൽ പതിക്കുന്നു
@asharafc6663
@asharafc6663 2 года назад
നീയും പതിക്കും
@bananaboy7334
@bananaboy7334 2 года назад
ഇപ്പോഴും വർഗീയത പറഞ്ഞു അത് വിറ്റു തിന്നുന്ന സമൂഹ്യ ദ്രോഹി
@Anvarassp
@Anvarassp Год назад
Araa ee moyand
@koyakuttyk5840
@koyakuttyk5840 2 года назад
നബിയുടെ പേരിൽ എന്തെല്ലാം തട്ടി പ്പാണ് നബിയുടെ മുടി നബിയുടെ ടൗവ്വൽ സ്വലാത്ത് കച്ചവടംഅങ്ങിനെ എന്തെല്ലാമാണ് തട്ടിപ്പുകാർ നബിയെ ആണല്ലോ കരുവാരക്കുണ്ട് ഇതെല്ലാം മൗനസമ്മതംകൊടുക്കുന്നസമസ്തയു ടെ അവസ്ഥ കഷ്ടം
@abuabu1744
@abuabu1744 2 года назад
കൊള്ളക്കാരനു० ക്രൂരനും കൂട്ടക്കുരുതിയുടെ ആശാനുമായ ഇബ്നു അബ്ദുൽവഹാബിൻറെ ക്രൂര പരാക്രമങ്ങളു० നരനായാട്ടുകളു० ഗൾഫിലെയു० യൂറോപ്പിലെയും പ്രശസ്ത വ്യക്തികൾ രേഖപ്പെടുത്തിയ സത്യവു० ആർക്കു० പരിശോധിക്കാവുന്നതു० സംഘടിപ്പിക്കാവുന്നതുമായ നൂറുകണക്കിനു തെളിവുകൾ പുസ്തകങ്ങളുടെ വീഡിയോ സഹിതം കാസിമി അവതരിപ്പിച്ചിട്ടു० മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ആ കശാപ്പുകാരൻറെ വഹാബി-മതത്തിൽ കടിച്ചു തൂങ്ങി സുന്നികളെ കുറ്റങ്ങൾ തിരഞ്ഞു നടക്കാതെ സ്വയം നന്നാകൂ സലഫീ.. മൈക്കു കെട്ടി സുന്നികളെ പരദൂഷണം പറയലാണോ-ആഖിറമാണോ വലുതെന്ന് സ്വയ० ചിന്തിക്കൂ സലഫീ..
@mkalimk273
@mkalimk273 2 года назад
പരമ വിഡ്ഡി ഏതെങ്കിലും തമ്മാടി വന്ന് നുണ പറഞ്ഞാൽ തങ്ങള് ആകും അല്ലെ?
@Anvarassp
@Anvarassp Год назад
😂😂😂😂😂😂
@raseemkh3586
@raseemkh3586 2 года назад
Ttaanghalle ennh villichkoovunnha oru muslyaar 😂😀😂 ith chakkaappiyo 😀 atho samastta purohitha vahabiyo kashttam ttannhe karyam 😀😀 naoozubillhaah
@fazalfams9776
@fazalfams9776 2 года назад
ഉടായിപ്പ് മൗലവി കബർ പൂജ ആരും ഇവിടെ ചെയ്യുന്നില്ല ഇല്ലാത്ത കാര്യം കുറെ കാലമായി പറഞ്ഞു പറ്റിച്ചു അവസാനം ജിന്ന് വാതിയായി മാറിയില്ലേ husine
@nicenice7835
@nicenice7835 2 года назад
അള്ളാഹു നിനക്ക് ബോധം നൽകി അനുഗ്രഹിക്കട്ടെ
@nicenice7835
@nicenice7835 2 года назад
പിന്നെ എന്താണാവോ അവിടെ ചെയ്യുന്നത്
@fazalfams9776
@fazalfams9776 2 года назад
@@nicenice7835 ജിന്നിനെ അതത്തിക്കുന്ന കൂട്ടരല്ലേ wisdom പ്രാർത്ഥന തേട്ടം ഇതൊക്കെ ജിന്നിനോട്
@ramsimanchu9980
@ramsimanchu9980 2 года назад
Pinne ee cheythu kaanikunnath endaan
@ramsimanchu9980
@ramsimanchu9980 2 года назад
@@fazalfams9776 jinninod praarthikunnathin thelliv undo
@asharafc6663
@asharafc6663 2 года назад
ഗൾഫിലെ അറബികളെ കുറെ പറ്റിച്ചു സലഫികൾ
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 года назад
സലഫികൾ അവിടെ ദർഗ നടത്തി സലത് നഗർ നടതിയല്ലല്ലോ ശമ്പളം വാങ്ങുന്നത്..അന്തസ്സായി അധ്വാനിച്ച് ആണ് ശമ്പളം വെടിക്കുന്നത്
@asharafc6663
@asharafc6663 2 года назад
@@mfmuhsinamfsakkeer1462. കേരളത്തിലെ ദർഗയിലെ എത്ര പൈസ സലഫിങ്ങളിലെ കയ്യിലെത്തുന്നുണ്ട് അതറിയോ നിങ്ങൾക്ക്
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 года назад
@@asharafc6663 ഏതൊക്കെ എന്ന് പറയൂ...
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 года назад
@@asharafc6663 ith തെളിയിക്കുവാൻ ഞാൻ തങ്ങളെവെല്ലുവിലിക്കുന്ന്.....വയിൽ തോന്നുന്നത് പറഞ്ഞിട്ട് പോകാൻ ആർക്കും പറ്റും...മുജാഹിദുകൾ അല്ലെങ്കിൽ സലഫികൾ ദർഗ നടത്തി ആളുകളെ തട്ടിപ്പനടതി പണമുണ്ടാകുന്നത് . Evideyaanu..ഏത് ദർഗയാണ്..മറുപടി പറയണം mr.ashraf
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 года назад
@@asharafc6663അനിസ്ലാമികമായ കബർ പൂജയും ദർഗയും ഒക്കെ നടത്തുന്നത് കേരളത്തിലെ സുന്നികൾ ആണ്..അതിനെ എതിർക്കുന്നവരെ അതെ നാണയത്തിൽ തന്നെ ആരോപണം ഉന്നയിക്കാൻ .....നാണമില്ലേ....അതും ഇത്രയും അതികം സോഷ്യൽ മീഡിയ മാധ്യമങ്ങൾ വളർന്ന കാലത്ത്
@greenworld1554
@greenworld1554 2 года назад
മാഷാ അല്ലാഹ്
@mohamedashraf8412
@mohamedashraf8412 2 года назад
Maasha Allah
@nisabeegum1254
@nisabeegum1254 2 года назад
MashaAllah👌👌👌👌👌
@shirinadenansworld8598
@shirinadenansworld8598 2 года назад
👍👍
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
ATHMEEYATHA VYAVASAYAMAKUNNAVAR-02  HUSAIN SALAFI
1:00:30
КОГДА НАКРОШИЛ НА ПОЛ #shorts
00:19