Welcome to our RU-vid channel dedicated to authentic Islamic content in Malayalam language by Sheikh Hussain Salafi. Our channel aims to provide informative and educational videos on various aspects of Islam, including Quranic teachings, Hadith, Islamic history, and more. Sheikh Hussain Salafi is a renowned Islamic scholar with years of experience in teaching and preaching Islam. His lectures and speeches are known for their clarity, authenticity, and relevance to contemporary issues. Sheikh Hussain Salafi also delivers Khutbas (sermons) in Malayalam language from Masjid al Aziz in Sharjah, UAE. Our videos are designed to cater to the needs of Malayalam-speaking Muslims around the world who seek to deepen their understanding of Islam. Subscribe to our channel to stay updated on our latest videos and join our community
ഒരു മുസ്ലിയാർ മുടിയെ പരാമർശിക്കാത്തതിനെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ കണ്ടല്ലോ.. സത്യം അവർക്ക് അറിയാം.. അതുകൊണ്ടായിരിക്കാം ആ വിഷയം പരാമർശിക്കാതിരുന്നത്...
തിരുകേശം കാന്തപുരത്തിന്റെ മനസ്സിൽ മാത്റമല്ല ജന മനസ്സുകളിലും മായാതെ കിടക്കുകയാണ്. അത് മായിക്കാൻ ഒരു സലഫി കുറുക്കനും കഴിയില്ല. അത് പൗർണമി പോലെ തിളങ്ങുകയാണ്. പിന്നെ അതാ അതാ ചന്ദ്റൻ എന്ന് പറയേണ്ട ആവശ്യമില്ല. പറയണമെന്നു ണ്ടെങ്കിൽ അത് ചെയ്യാൻ താങ്കളെ പേടിക്കണോ?
കാന്തപുരത്തിന്നും അനുയായികൾക്കും എന്താണ് അള്ളാഹുവിന്റ ദീൻ എന്ന് പരലോകത്ത് മാത്രമെ മനസിലാവൂ. ദുനിയാവ് അവർക്ക് കച്ചവടമാർക്കറ്റാണ് അവർ തന്നെ പണ്ടേ പറഞ്ഞതാണ്.
മുടിയും പൊടിയും അവരുടെ കൂട്ടത്തിൽ ഉള്ളവർ തന്നെ അടിച്ചു മാറ്റിയിരുക്കും അതല്ലെങ്കിൽ സലഫികൾ പറഞ്ഞപ്പോലെ ഏതങ്കിലും മതാമയുടെ മുടി തന്നെ എന്ന് കുഞ്ഞാടുകൾ മനസ്സിലായിക്കാണും😂😂😂
@@shajimitkwt Ap യുടെ അവസ്ഥ അവിടെ നിൽക്കട്ടെ! അദ്ദേഹത്തിന് പ്രതീക്ഷിക്കാൻ ഏറെ നൻമയുണ്ട്. മുസ്ലീം സമൂഹത്തിന് വേണ്ടി ഒരു പുരുഷായുസ്സ് അദ്ധ്വാനിച്ചിട്ടുണ്ട്. നിങ്ങളുടെ പരലോകത്തിലെന്നവസ്ഥയെക്കുറിച്ച് നല്ല ഉറപ്പാണ് അല്ലെ.
എന്താ ചെയ്യാ എന്നെങ്കിലും ഒരു നാൾ മനസ്സിലാക്കിയാൽ മതിയായിരുന്നു😂 അള്ളാഹു അനുഗ്രഹിക്കട്ടെ അള്ളാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി നമുക്ക് പ്രാർത്ഥിക്കാം👍👌
സമ്പാദിക്കാൻ സമസ്തക്കാരെ തലമുറകളായി വിചാരണ കൂടാതെ നരകത്തിൽ ചാടിക്കുന്ന ജാറം ഉണ്ടാക്കി വിശ്വസിപ്പിക്കുന്ന കാന്തപുരത്തിന് ഹിദായത്തിന് ദുഅ: ചെയ്യുന്നവർ കാന്തപുരത്തോട് മുകളിലെഴുതിയ കാര്യങ്ങൾ ഒഴിക്കിയാൽ മാത്രമെ ഹിദായത്തിനുള്ള ദുഅ: റബ്ബിന്റ പരിഗണനാ സാധൃതയുള്ളൂ പ്രമാണിങ്ങളിൽ നിന്ന് മനസ്സിലാവും.
ما شاء الله ഈ ഒരു വിഷയത്തിലുള്ള പ്രഭാഷണം കുറച്ചു നാളായി ഞാൻ ആഗ്രഹിക്കുന്നതാണ്. നമ്മുടെ നാട്ടിൽ കുറച്ചു കാലമായി കണ്ടുവരുന്ന ഈ ദുഷിച്ച പ്രവണത എന്റെ നാട്ടിലും കുടുംബത്തിൽ പോലും കാണുന്നുണ്ട്. ഈ വിഷയം സംസാരിച്ച എന്റെ പ്രിയപ്പെട്ട ഉസ്താദിന് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ - امين يا رب العالمين
ഇസ്ലാമിൻ്റെ ശത്രുക്ക ഇസ്ലാമിൻ്റെ ശത്രുക്കൾ വഹാബികളാണ് സലഫീ ... നിങ്ങൾ അദ്ദേഹത്തിൻ്റെ പ്രസംഗം മുഴുവൻ കേൾക്കാതെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത തെറ്റായി പ്രചരിപ്പിക്കുകയാണ്
അൽഹംദുലില്ലാഹ്. ഇത് പോലെ എല്ലാ സത്യവും മുചാഹിദ് 100% അംഗീകരിച്ചാൽ സുന്നത് ജമാഅതിലേക്ക് മടങ്ങും. പക്ഷേ അവർക്ക് കഴിയില്ല. കാരണം ശൈത്താൻ അവിടെവച്ച് വഴിപിഴപ്പിക്കും ✅✅✅
തീർച്ചയായും ഇത് ആണ് തെറ്റി ധരിപ്പിക്കൽ 👌🏻ദീൻ നന്നായി പഠിച്ചു കഴിഞ്ഞാൽ തീർച്ചയായും ആ തെറ്റ് ധാരണമാറും..... ആദ്യം കിതാബ് നന്നായി പഠിക്ക്..... എന്നിട്ട് ഇങ്ങനെയുള്ളവ പറയു..... 🙏🏻.
അറബി അക്ഷരം ശരിക്കും മൊഴിഞ്ഞു പരിശീലനം ലഭിക്കാത്ത ഒരാളും മയ്യിത്ത് നിസ്കാരത്തിന് ഇമാം നിന്ന് ആ മയ്യിത്ത് ന് ലഭിക്കാവുന്ന ഗുണം നഷ്ടപ്പെടുത്തല്ലേ..... ഇത് വളരെ ഗൗരവം ഏറിയ വിഷയം തന്നെ... 🙏🏻