Тёмный

തടസ്സം മാറി ഒരു നിമിഷം കൊണ്ട് അനുഗ്രഹിക്കപ്പെടും!!FR.MATHEW VAYALAMANNIL |FRIDAYRETREAT|18/10/2024 

Sanoop Kanjamala
Подписаться 1 млн
Просмотров 103 тыс.
50% 1

subscribe to this channel / @fr.mathew vayalamannil
FRIDAY RETREAT (20/09/2024)
അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
Ph:8113061008(Only for enquiry & Retreat Booking )
811 306 1008 / 9562459251(Prayer Request)
Anugraha Retreat Centre,
Vaduvanchal, Wayanad.

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,6 тыс.   
@shobanas4583
@shobanas4583 3 дня назад
ഈശോ അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണആമേൻ
@bettyabraham6722
@bettyabraham6722 День назад
Amen
@e3.3.90
@e3.3.90 3 дня назад
ഈശോയെ എന്റെ വിവാഹ തടസ്സങ്ങൾ മാറ്റി തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@bindhujijin2850
@bindhujijin2850 3 дня назад
ഈശോയെ കുടുംബത്തിലെ എല്ലാ തടസങ്ങളും മാറ്റി അനുഗ്രഹിക്കേണമേ
@bincyjagal2542
@bincyjagal2542 3 дня назад
Amen
@arunkukku4130
@arunkukku4130 3 дня назад
നീയൊക്കെ മനുഷ്യർ തന്നെ ആണോ
@ljr7music950
@ljr7music950 2 дня назад
🙏🙏🙏
@ChithraPabithra
@ChithraPabithra 2 дня назад
ഈശോയെ എന്റെ മോളൂടെ മുന്നിലുള്ള എല്ലാം തടസങ്ങളും മാറ്റി മോളെ ചേർത്ത് പിടിച്ചു അനുഗ്രഹിക്കണമേ...🙏🙏🙏🙏
@sunithasaju6377
@sunithasaju6377 3 дня назад
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങ് ജോലി കൊടുത്തു അനുഗ്രഹിക്കണേ
@bevimariam607
@bevimariam607 3 дня назад
ആമേൻ
@thomassebastian793
@thomassebastian793 3 дня назад
Hallelujah Amen
@gracypoulose3622
@gracypoulose3622 2 дня назад
Jithineyum nthineyum samarppikkunnu eshoye, kanivundakename🙏🙏
@littymanoj2876
@littymanoj2876 2 дня назад
ആമേൻ 🙏
@thankuthankus3201
@thankuthankus3201 2 дня назад
എന്റെ പിത വോ എനിക്കു ഷുഗർ കുടുതലാണ്ടു അത് മറ്റിതര ണ്‌മേ ആ മോൻ🙏🙏
@joshibindu312
@joshibindu312 3 дня назад
നസ്രായനായ എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് ഏറ്റെടുത്തു അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തുമാറ്റി എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ. സാക്ഷിയാക്കണേ 🙏
@animeedits-ip8rg
@animeedits-ip8rg 3 дня назад
Amen
@Dipu-fs2up
@Dipu-fs2up 3 дня назад
എന്റെ ഈശോയേ ശാരീരികവും ആത്മിയമായും മാനസികമായും തകർന്നിരിക്കുന്ന എന്നെയും കുടുംബത്തേയും ഇന്നെങ്കിലും സ്പർശിക്കേണമേ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ
@minibiju16118
@minibiju16118 3 дня назад
Israel നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യുദ്ധങ്ങൾ നിർത്തലാക്കപ്പെടണമേ അവിടെ ഉള്ള എല്ലാ ജനങ്ങളെയും സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ അവിടെ ജോലി ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സംരക്ഷിക്കണമേ അനുഗ്രഹിക്കേണമേ
@bettyabraham6722
@bettyabraham6722 День назад
Amen
@maryjoseph3846
@maryjoseph3846 3 дня назад
എൻറെ ഈശോയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടും നടക്കാനിരിക്കുന്ന എല്ലാ മക്കളെയും ഈശോയ്ക്ക് സമർപ്പിക്കുന്നു എല്ലാവർക്കും ജീവിതപങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കട്ടെ മക്കളെ കൊടുത്ത് അനുഗ്രഹിക്കണമേ
@minibiju16118
@minibiju16118 3 дня назад
വിസാ തടസ്സം മൂലം ജോലി ലഭിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@AnieJacob-pk6fz
@AnieJacob-pk6fz 3 дня назад
ആമേൻ, എന്റെ കുഞ്ഞുംU K visa ക്ക്‌ വേണ്ടി wait ചെയ്യുന്നു
@SeenaThimothy
@SeenaThimothy 2 дня назад
എൻ്റെ മക്കൻ്റെ വിസ തടസ്സം മാറിതരണമെ
@arunkukku4130
@arunkukku4130 14 часов назад
​@@AnieJacob-pk6fzUK യിൽ വല്ലാത്ത പ്രശ്നം ആണ്. നമ്മുടെ നാട് അല്ലെ നല്ലത് 👍
@cinikmathew6677
@cinikmathew6677 3 дня назад
ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ മക്കളുടെ വിവാഹം നല്ല രീതിയിൽ നടത്താൻ ഞങ്ങളെ അനുഗ്രഹിക്കേണമേ മകൾ സാന്ദ്രക്ക് വിദേശജോലിക്കുള്ള ഒരു വഴി കാണിച്ചുതന്നു സാധ്യമാക്കിത്തരാണമേ. യേശുവേ സ്തോത്രം 🙏🏻🙏🏻🙏🏻
@roseshanti8081
@roseshanti8081 3 дня назад
1:38:12
@sabymelbin3795
@sabymelbin3795 3 дня назад
എന്റെ ഈശോയെ എന്റെ മകൻ എബിന്റ വിവാഹതടസ്സങ്ങൾ മാറ്റി ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏
@kjmathaisholy1499
@kjmathaisholy1499 3 дня назад
Ammen
@remapillai9076
@remapillai9076 3 дня назад
Amen daivame sthudhi sthotram appa amen 🙏🙏🙏🙏
@ammujosep
@ammujosep 3 дня назад
Pray for Jins too
@KuriachanKV-nw2sh
@KuriachanKV-nw2sh 3 дня назад
❤❤​@@kjmathaisholy1499
@joshibindu312
@joshibindu312 3 дня назад
കർത്താവെ ദൈവഹിതം എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും നിറവേറ്റാണെ 🙏
@binilk.varghese1954
@binilk.varghese1954 3 дня назад
ഈശോയെ ..ഞങ്ങളുടെ എല്ലാവരുടെയും മനസ്സിലെ വിഷമങ്ങൾ നീ അറിയുന്നുവല്ലോ.. ഈ നിയോഗ പ്രാർത്ഥന തീരുമ്പോഴേക്കും ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സാധിപ്പിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. ആമീൻ
@minijoy657
@minijoy657 21 час назад
ചേട്ടനെ മദ്യപാനം മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ
@minijoy657
@minijoy657 21 час назад
കാലുമതേ വട്ട ചൊറി മാറ്റി തരണേ അമ്മേ മാതാവേ അനുഗ്രഹിക്കണേ
@minijoy657
@minijoy657 21 час назад
മകൾക് പഠിക്കാനും ബുദ്ധി തരണേ പത്തി ൽ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കണേ പഠനത്തിലും പുറകിലാണ് മാതാവേ അനുഗ്രഹിക്കണേ പഠനത്തിലും ഉയർതഞമേ
@manjumoljoseph7685
@manjumoljoseph7685 3 дня назад
ഈശോയെ എന്റെ കുടുംബ പ്രശ്നങ്ങൾ മാറ്റി തരണമേ
@KochuraniSabu
@KochuraniSabu 3 дня назад
കർത്താവേ എന്റെ നിയോഗം സാധിച്ചു തരണമെ കട ബാധ്യത മാറ്റിതരണമെ🙏🙏🙏
@marykp9304
@marykp9304 3 дня назад
എന്റെ ഈശോയെ എന്റെ മകളുടെ ജോലി തടസവും വിവാഹ തടസവും മാറ്റി തന്നു അനുഗ്രഹിക്കേണമേ.
@SheelaFransis-m9p
@SheelaFransis-m9p 3 дня назад
എന്റെ അനുജൻ ജോണിക്ക് ക്യാൻസർ സുഖപ്പെടേണമെ. സാക്ഷിയാക്കി മാറ്റണമെ.ആമ്മേൻ
@shelbybabu2919
@shelbybabu2919 3 дня назад
🙏🙏🙏🙏
@hann2682
@hann2682 3 дня назад
Will pray
@sindhuks9964
@sindhuks9964 3 дня назад
Amen ❤
@remapillai9076
@remapillai9076 3 дня назад
Amen appa sthudhi sthotram appa amen hallelujah amen 🙏🙏
@ushasaji3017
@ushasaji3017 3 дня назад
🙏🙏🙏
@ponnammathomas9655
@ponnammathomas9655 3 дня назад
യേശുവേ കടഭാരത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരത്തിൽ തരുന്നു. ശ്രീഭണ്ഡാരം തുറന്ന് അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻
@animeedits-ip8rg
@animeedits-ip8rg 3 дня назад
Amen prayers
@riyathomas6823
@riyathomas6823 3 дня назад
നസ്രായനായ ഞങ്ങളുടെ ഈശോയെ ജോലീടെമേലുള്ള എല്ലാ തടസവും മാറണമേ.....ജോലി നൽകി അനുഗ്രഹിക്കേണമേ... കരുണ തോന്നണമേ.... ഈശോയെ ഈ കലാമത്രയും കാത്തുപരുപാലിച്ചതിനെ ഓർത്തു നന്ദി പറയുന്നു.....
@Darkfang05
@Darkfang05 3 дня назад
Amen
@manjupt9260
@manjupt9260 2 дня назад
എൻെറ ഈശോയെ എൻെറ എല്ലാം പ്രശ്നങ്ങൾക്ക് വിഷമങ്ങക്കും നി ആശ്വാസം തരണേ 🙏🙏
@minibiju16118
@minibiju16118 3 дня назад
മക്കളുടെ പഠന മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ മക്കളുടെ ഭാവിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ വിജയം നൽകി അനുഗ്രഹിക്കണമേ
@shinymathew1559
@shinymathew1559 3 дня назад
Amen
@ReenaVincent-f5v
@ReenaVincent-f5v 3 дня назад
🙏🏼🙏🏼🙏🏼
@samuelthadathilsamuel1657
@samuelthadathilsamuel1657 2 дня назад
Amen 🙏 Please pray for Simi Elsa Samuel to pass FMG exam. Praying for Rinsha and other friends in Kannur.
@MiniNelson-s3o
@MiniNelson-s3o 2 дня назад
🙏🏻🙏🏻🙏🏻
@lathyabey2826
@lathyabey2826 2 дня назад
Amen 🙏
@jijijohnson7324
@jijijohnson7324 3 дня назад
ഈശോയെ സ്ഥലം വിൽപന നടത്തി തരേണമേ അനുഗ്രഹിക്കേണമേ കൈവെടിയരുദേ
@bimolsha4058
@bimolsha4058 3 дня назад
ഈശോയെ ജോലി അന്വേഷിച്ചു നടക്കുന്ന എല്ലാമക്കൾക്കും ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@ManchuChandy
@ManchuChandy 3 дня назад
ഈശോയേ, എന്റെ ജോലി എത്രയും വേഗം തിരികെ കിട്ടാൻ വിധി വരണേ 🙏🙏🙏
@selinvarghesemathew8561
@selinvarghesemathew8561 3 дня назад
My son too
@arunkukku4130
@arunkukku4130 3 дня назад
Psc ലിസ്റ്റ് ചുരുക്കുന്നു 😢
@Darkfang05
@Darkfang05 3 дня назад
Anikum
@gracypoulose3622
@gracypoulose3622 2 дня назад
Amen🙏🙏🙏🙏
@BeenaTb-y2y
@BeenaTb-y2y 3 дня назад
എന്റെ യേശുവേ എന്റെ മോൾക്ക് ഒരു വിവാഹ ജീവിതം നൽകി അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏
@SujaNavan
@SujaNavan 3 дня назад
എന്റെ യേശുവേ എനിക്ക് visa അടിക്കാനുള്ള വഴി തുറക്കണേ അതിനു തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനകളും തടസ്സങ്ങളും എടുത്തു മാറ്റി എന്നെ ഇന്ന് അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@jessyjames4339
@jessyjames4339 3 дня назад
Please pray for my daughter’s safety, peaceful, prayerful, loving, calmness, blessed with HOLY SPIRIT in the mighty name of JESUS AMEN 🙏 AMEN 🙏 AMEN 🙏
@AnieJacob-pk6fz
@AnieJacob-pk6fz 3 дня назад
ആമേൻ
@animeedits-ip8rg
@animeedits-ip8rg 3 дня назад
Amen prayers
@anubs6164
@anubs6164 3 дня назад
ഈശോയെ എന്റെ വേദന മാറ്റി എന്നെ അനുഗ്രഹിക്കേണമേ
@susmitha5948
@susmitha5948 3 дня назад
കർത്താവേ എൻ്റെ നിയോഗം അങ്ങ് സ്വീകരിച്ച് സാധിച്ചു തരണമേ ആമേൻ🙏🙏
@lisathankachan1862
@lisathankachan1862 3 дня назад
എന്റെ ഈശോയേ ഞങ്ങൾക്ക് ഒരു ഭവനം തന്ന്അനുഗ്രഹിക്കണമേ 🙏🙏🙏 സ്ഥലം വിൽക്കുവാനും ഒരു ഭവനം പണിയുവാനും ഞങ്ങൾക്ക് തരണമേ
@SmithaPrince-zm7jc
@SmithaPrince-zm7jc 3 дня назад
കർത്താവേ എൻ്റെ എല്ലാ നിയോഗങ്ങളേയും അങ്ങ് സ്വീകരിച്ച് എനിക്ക് സാധിച്ച് തരണമേ നാഥആമേൻ🙏🙏🙏
@bijireji7450
@bijireji7450 3 дня назад
എൻ്റെ ഈശോ ഒരായിരം നന്ദി പറയുന്നു ആമ്മേൻ ❤ എൻ്റെ ഈശോ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹
@jlsgaming1581
@jlsgaming1581 3 дня назад
ഈശോയെ തെറ്റായ സ്നേഹ ബന്ധങ്ങളിൽ കഴിയുന്ന എല്ലാവരെയും അതിൽ നിന്നും മാറുവാൻ തോന്നിപ്പിക്കണമേ അവരുടെ മാതാപിതാക്കളുടെ സങ്കടം കണ്ട് അവർക്ക് അതിൽ നിന്നും പിന്തിരിയേണമേ 😪😪😭😭😭😪🙏
@beenasijimon1368
@beenasijimon1368 3 дня назад
🙏🙏
@minibiju16118
@minibiju16118 3 дня назад
എന്റെ ജോലി മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ ജോലിയുടെ കാഠിന്യം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ഞങ്ങളുടെ സാബത്തീക മേഖല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@JincyBaby
@JincyBaby 3 дня назад
ഈശോയെ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
@anniesony5247
@anniesony5247 3 дня назад
യേശുവേ എൻ്റെ പ്രാർത്ഥനകൾക്ക് ഉത്തരം അരുളേണമെ അനുഗ്രഹിക്കേണമെ.
@SREEJARAJAN-d2v
@SREEJARAJAN-d2v 3 дня назад
യേശുവേ എൻ്റെ അലർജി മൂലമുള്ള വയ്യാഴ്ക എല്ലാം മാറ്റി തരേണമേ 🙏🙏🙏🙏🙏
@mcacademy7840
@mcacademy7840 3 дня назад
ഈശോയെ മക്കളെ അനുഗ്രഹിക്കണേ 🙏
@jipsonjames6362
@jipsonjames6362 3 дня назад
എന്റെ ഈശോയെ വരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@JosephStalin-tx4fb
@JosephStalin-tx4fb 2 дня назад
കർത്താവേ എന്റെ ഭാര്യയെയും എന്റെ മക്കളും കൂടെ വരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂❤️❤️❤️💐💐💐🌹🌹🌹
@AnjuSreejith-z4u
@AnjuSreejith-z4u 3 дня назад
എന്റെ ദൈവമേ, കരുണ തോന്നേണമേ 🙏🙏🙏എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏🙏... വലിയ ഒരു സാക്ഷ്യം പറയാൻ എന്നെ ഇടവരുത്തേണമേ 🙏🙏
@lalyjigimon2862
@lalyjigimon2862 3 дня назад
എന്റെ ഈശോയെ എന്റെ സ്ഥലം വില്പന നടത്തി എന്നെ അനുഗ്രഹിക്കണമേ
@ajithathankachan1402
@ajithathankachan1402 3 дня назад
ഈശോയെ എനിക്ക് തന്ന എല്ലാ അനുഗ്രഗങ്ങൾക്കും ഞാൻ നന്ദി പറഞ്ഞു ഈശോയെ നന്ദി നന്ദി നന്ദി 🙏🙏🙏 ആമേൻ
@sosammachacko100
@sosammachacko100 3 дня назад
എന്റെ പിതാവായ അപ്പച്ചാ ആൻമോളുടെ വിവാഹമോചനം എത്രയും പെട്ടെന്ന് നടത്തിത്തരേണമേ ആമേൻ.
@sujajoseph4923
@sujajoseph4923 3 дня назад
യേശുവേ എന്റെ സഹനങ്ങൾ അങ്ങയുടെ കുരിശോടു ചേർത്തുവെച്ചു ഞാൻ എന്റെ മക്കളുടെ അനുഗ്രഹത്തിനായി, ഉയർച്ചയ്ക്കായി, സൗഖ്യത്തിനായി പ്രാർത്ഥിയ്ക്കുന്നു.
@sujajoseph4923
@sujajoseph4923 3 дня назад
യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന ആമേൻ ആമേൻ ആമേൻ
@devivithuraj9044
@devivithuraj9044 2 дня назад
Amen
@kjmathaisholy1499
@kjmathaisholy1499 День назад
യേശുവേ സ്തോത്രം യേശുവേ സ്തോത്രം.
@AnieJacob-pk6fz
@AnieJacob-pk6fz 3 дня назад
എന്റെ മോളുടെ വിവാഹത്തിന് തടസ്സമായ അന്ധകാര ശക്‌തിയെ യേശുവിൻ നാമത്തിൽ ശാസിക്കുന്നു
@MercyBabu-f8z
@MercyBabu-f8z 3 дня назад
🙏🙏🙏
@Soniya644
@Soniya644 3 дня назад
Ante എല്ലാ നിയോഗങ്ങളും അവിടുന്ന് സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🏻🙏🏻🙏🏻🙏🏻ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@JesMaria345
@JesMaria345 3 дня назад
Ente Eeshoye njagalude monte joliyum, thamasikkaanulla sthalavum,avante bhaaviyum anugraheethamakkaname . ente ammayude maadhyastham undayirikkaname🙏🙏🙏🙏🙏🙏🙏
@minibiju16118
@minibiju16118 3 дня назад
എല്ലാ ക്യാൻസർ രോഗികളെയും അവരുടെ ആരോഗ്യപ്രശ്നങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@samuelthadathilsamuel1657
@samuelthadathilsamuel1657 2 дня назад
Amen praying 🙏
@selinvarghesemathew8561
@selinvarghesemathew8561 2 дня назад
Amen
@LijaGeorge-w1v
@LijaGeorge-w1v 2 дня назад
Amen anugrahikename sakala rogathil ninnum njangale ororuthareyum kakkename nadha
@bettyabraham6722
@bettyabraham6722 День назад
Yeshuappa Karuna thonnene kaividalle
@minishaji9218
@minishaji9218 3 дня назад
എന്റെ ഈശോയെഎന്റെ മാതാവേ എന്റെ നിയോഗത്തിന്മേൽ പ്രവർത്തിക്കേണമേ🙏 ദുരിതത്തിലും കഷ്ടപ്പാടും കടഭാരത്താലും വിഷമിക്കുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു
@miniudayan4866
@miniudayan4866 3 дня назад
ഈശോയെ അനുഗ്രാഹ ധ്യാന കേന്ദ്രത്തിൽ വരുവാൻഉള്ള കൃപ തരണമേ ഈ ശോയെ എന്റെ നിയോഗങ്ങൾ സാധിച്ച് തരണമേ പാപിയായ എന്നോട് കരുണ തോന്നണമേ
@babyfernandas5552
@babyfernandas5552 3 дня назад
യേശുവേ എൻ്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമെ
@sobhanasam3386
@sobhanasam3386 3 дня назад
യേശുവേ. എന്റെദൈവമേ എന്റെ മോന്റെ മദ്യപാനം മാറ്റി അവനെ നന്മയുടെ വഴി കൊണ്ടു വരണമേ🙏
@Maryluiz-h1w
@Maryluiz-h1w 3 дня назад
എന്റ് ഈശോയെ എന്നപോലെ ഭവനം നഷ്ടപെട്ട എല്ലാവർക്കും ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ
@elizabethroy597
@elizabethroy597 2 дня назад
Amen, Praise the Lord🙏🙏🕊️🕊️
@AmlsLife
@AmlsLife 3 дня назад
ഈശോയേ നാളുകളായുള്ള എൻ്റെ നിയോഗങ്ങളുടെ മേലുള്ള തടസ്സങ്ങളും ബന്ധനങ്ങും മാറ്റി എനിക്ക് സാധിച്ചു തരണേ 🙏
@jenywilson1398
@jenywilson1398 3 дня назад
ഈശോയെ വീട് പണി തീർക്കുവാനുള്ള സാമ്പത്തികം കണ്ടെത്തിത്തരണ🙏🙏🙏🙏
@VishnuMallu17
@VishnuMallu17 3 дня назад
ദൈവമേ 🙏🏻🙏🏻🙏🏻എനിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@minikumarib8622
@minikumarib8622 3 дня назад
മക്കളെ അനുഗ്രഹിക്കണേ. മക്കൾക്ക് പരീക്ഷ വിജയം ജോലി തന്നേ പറ്റൂ യേശുവേ മാതാവേ നന്ദി മഹത്വം ആരാധന പ്രാർത്ഥിക്കണേ അച്ചാ. മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെ തരണേ കുടുംബത്തിൽ സമാധാനവുംസന്തോഷവും സമൃദ്ധിയും തരണേ🙏
@georgep3967
@georgep3967 3 дня назад
യേശുവേ ,,, നന്മക്കായി ഒരു അടയാളം നൽകി ഞങ്ങളെ, ഈ കുടുംബത്തെ അങ്ങ് അനുഗ്രഹിക്കണേ ബലപ്പെടുത്തണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@animeedits-ip8rg
@animeedits-ip8rg 3 дня назад
Amen
@fabiolajemi8448
@fabiolajemi8448 2 дня назад
കലോത്സവത്തിൽ അനാവശ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കുന്ന gang ന്റെ കുടില തന്ത്രങ്ങളെ തകർത്തെറിയണമേ. അങ്ങയുടെ സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@shyjak8348
@shyjak8348 3 дня назад
ഈശോയെ എന്റെ ഭർത്താവ് sushala എന്ന്നാ സ്ത്രിയുടെ വീട്ടിയലാന്ന് താമസിക്കുന്നേത് ആ വീട്ടിൽ നിനും ഇറക്കിയ് എന്റെ അടുത്ത് എത്തിച്ചു തരാൻ. വേണ്ടി ഞാൻ ഈശോയോയേ ഞാൻ പ്രാർത്ഥിക്കുന്നു ഇത്രെയും വേഗെതിൽ എന്റെ കയ്യിൽ എന്റെ ഭർത്താവിനെ എന്റെ വീട്ടിൽ ഇതിച്ചു തരാൻ കാണിയേണാമേ
@USHA-f8k
@USHA-f8k 3 дня назад
എന്റെ ദൈവമെ അങ്ങു ഞങ്ങളെ കാത്തുകൊള്ളേണമേ 🙏ഞങ്ങളുടെ മക്കളെ നല്ല വഴിയേ നടത്തേണമേ 🙏അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@thankamani5443
@thankamani5443 3 дня назад
കർത്താവെ ഞങ്ങൾക്ക് ഒരു വിട് തന്ന് അനുഗ്രഹിക്കണമേ കർത്താവെ ഞാൻ ഒരു കാര്യം പറഞ്ഞു പോയി അത് ഒരിക്കലും പറയാൻ പാടില്ലായിരുന്നു പറഞ്ഞു പോയി എന്നോട് ക്ഷിക്കണമേ കർത്താവെ എന്റെ മോന് ദുബായിൽ വരുവാനും ജോലി കിട്ടുവാനും ദൈവമേ അനുഗ്രഹിക്കണമേ ആമേൻ നന്ദി ദൈവമേ 🙏🙏🙏🙏
@treesasheela5560
@treesasheela5560 2 дня назад
എന്റെ ഈശോയെ പഠിക്കാൻ മടിയുള്ള എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@ronhonor545
@ronhonor545 3 дня назад
എൻ്റെ യേശുവേ anugrahikkane
@minsaijan2123
@minsaijan2123 3 дня назад
ഈശോയെ എന്റെ അമ്മച്ചിയെ കാത്തുകൊള്ളണമേ.. Anjiogram cheythu.. Block കൂടുതൽ ആണ്.. ഈശോയെ എന്റെ അമ്മയെ കാത്തുകൊള്ളണമേ
@bijikjohn9277
@bijikjohn9277 3 дня назад
ക്രിസ്റ്റിനയെ സമർപ്പിക്കുന്നു
@animonkpaulanimonkpaul5726
@animonkpaulanimonkpaul5726 3 дня назад
യേശുവേ എന്റെ കടങ്ങൾ എല്ലാം തീർത്തുതരേണമേ
@minibiju16118
@minibiju16118 3 дня назад
മക്കൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ
@animeedits-ip8rg
@animeedits-ip8rg 3 дня назад
Amen prayers
@daisygeorge5705
@daisygeorge5705 3 дня назад
Anugrahikkane 🙏
@samuelthadathilsamuel1657
@samuelthadathilsamuel1657 2 дня назад
Amen praying 🙏
@nvvarghese7270
@nvvarghese7270 2 дня назад
Begging Lord Jesus for removing all blocks for marriage of my daughter. Thank you Jesus 🙏
@binsupaul9961
@binsupaul9961 2 дня назад
Amen
@sindhuaji9709
@sindhuaji9709 3 дня назад
ഈശോയെ എൻ്റെ കുടുംബത്തെ സമർപ്പിച്ച് ഞാൻ പ്രാർത്ഥിക്കുന്നു എൻ്റെ ഭർത്താവിൻ്റെ കാലിലെ വെരിക്കോസ് വെയിൻ പൂർണമായും മാറാൻ അനുഗ്രഹിക്കണമേ മക്കൾക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകാൻ അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന
@rugminisivan9938
@rugminisivan9938 3 дня назад
സ്വന്തമായി ഭവനം ഇല്ലാതെ വാടകവീട്ടിൽ താമസിക്കുന്ന എന്റെ മകൾ ശരണ്യയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവൾക്ക് സ്വന്തമായി ഒരു ഭവനം കൊടുത്ത് അനുഗ്രഹിക്കേണമേ
@SEBASTIANJS-st8km
@SEBASTIANJS-st8km 3 дня назад
ഈശോയെ ഇന്ന് അനുഗ്രഹയിൽ വന്നു ശുശ്രുഷയിൽ പങ്കെടുക്കാൻ സാധിച്ചതിനു നന്ദി പറയുന്നു 🙏🙏🙏🙏🙏
@moneythomas5593
@moneythomas5593 3 дня назад
🙏🙏
@JosephStalin-tx4fb
@JosephStalin-tx4fb 3 дня назад
കർത്താവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂❤️❤️❤️💐💐💐🌹🌹🌹
@salimk5407
@salimk5407 3 дня назад
എൻ്റെ ഈശോയേ ഞങ്ങളുടെ വരുമാന മാർഗത്തെ അനുഗ്രഹിക്കേണമേ എനിക്ക് നാളത്തെ ദിവസം 3 ലക്ഷം രൂപാ കിട്ടാനുള്ളത് എനിക്ക് കിട്ടുവാൻ അനുഗ്രഹിക്കേണമേ ആമേൻ
@shibijoyalias6321
@shibijoyalias6321 3 дня назад
കുഞ്ഞുങ്ങളോടും കുടുംബത്തോടും മാതാപിതാക്കളോടും ചേർന്നിരുന്നു ജീവിക്കാൻ അനുഗ്രഹിക്കണേ എന്റെ ഭർത്താവിനെ 🙏🏼🙏🏼🙏🏼
@lovelyvarghese4
@lovelyvarghese4 3 дня назад
Thank you Jesus for your unconditional love and blessings 🙏🙏🙏🙏🙏Love u Jesus ❤❤
@RajiAnson
@RajiAnson 3 дня назад
എന്റെ ഡ്രൈവിംഗ് അനുഗ്രഹമുള്ളതാകട്ടെ, എന്റെ ഭർത്താവിന്റെ ആരോഗ്യത്തിൽ അനുഗ്രഹമുള്ളതാകട്ടെ
@RejiJoseph-d2z
@RejiJoseph-d2z 3 дня назад
നന്ദി യേശുവേ നന്ദി യേശുവേ നന്ദി യേശുവേ 🙏🙏🙏
@MariammaKG
@MariammaKG 3 дня назад
എന്റെ മകളെ സമർപ്പിക്കുന്നു അവള് പഠിക്കുന്ന കോളേജിനെ സമർപ്പിക്കുന്നു അവിടുത്തെ പ്രശനെങ്ങളെ പരിഹരിക്കണേ നല്ല കുജുങ്ങളായി അവിടെനിൽപ്പൻ നാലു വർഷം പഠനം കാഴിജു ഇറങ്ങുവാൻ അവിടുന്ന് ഒരുകണമേ കുറവുകൾ ഓർക്കരുതേ നിരാശപ്പെടുത്തരുതേ കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു ആമീൻ 🙏🏻🙏🏻
@Roymp-s4f
@Roymp-s4f 3 дня назад
എന്റെ ഈശോയെ എന്റെ കടങ്ങൾ തീരാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@cherianjose7603
@cherianjose7603 3 дня назад
ഈസോയെ ഒരു സാക്ഷ്യമാകുവാൻ എന്നോട് കരുണയാകേണമേ 🙏🏻🙏🏻🙏🏻
@lovelyjohn6267
@lovelyjohn6267 3 дня назад
ഈശോയെ പപ്പയെ മനസാന്ദരപ്പെടുത്താണമേ 🙏🏻🙏🏻🙏🏻അവിടെ വരാൻ അനുവദിക്കണമേ 🙏🏻🙏🏻🙏🏻
@ManjuCherian
@ManjuCherian 3 дня назад
ഈശോയെ എൻ്റെ നിയോഗം എല്ലാം സാധിച്ചു തരണം എൻ്റെ മോൻ mebin ഒരു ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@SnehaJackson-r3t
@SnehaJackson-r3t 3 дня назад
ഈശോയെ എന്റെ കുടുബത്തിൽ ഉള്ള എല്ലാവരെയും എന്റെ അച്ചാച്ചനെയും അവരുടെ കുടുംബത്തെയും അവിടുത്തെ സന്നിധിയിൽ പ്രാർത്ഥന അപേക്ഷിച്ചിട്ടുള്ള എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ എല്ലാവരുടെയും പ്രാർത്ഥനകൾ സ്വീകരിച്ചു അനുഗ്രഹിക്കേണമേ എന്ന് ഞാൻ അങ്ങയോടു അപേഷിക്കുന്നു ഈശോപ്പാ ഞങ്ങളെ അങ്ങയുടെ ചിറകിന്റെ കീഴിൽ കാത്തുകൊള്ളണമേ ഈശോയെ ആമേൻ 🙏🏻🙏🏻
@miniudayan4866
@miniudayan4866 3 дня назад
🙏🙏🙏🙏🙏🌹🌹🌹🌹🌹 എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു പ്രാർത്ഥിക്കാൻഉള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണമേ നിതുവിനും പ്രിൻസിനും കുഞ്ഞ് മക്കളെ കൊടുത്ത് അനുഗ്രഹിക്കണമേ ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് എനിക്ക് അത് സാധിച്ച് തരണമേ ഈശോയെ അമ്മ മാതാവേ പാപികളായാ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ🙏🙏🙏🙏🙏🙏🌹🌹🌹
@valsaabraham5321
@valsaabraham5321 3 дня назад
യേശുവേ ഞങ്ങളുടെ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏
@annaannuuz
@annaannuuz 3 дня назад
എന്റെ യേശുവേ... ഇപ്പൊ... നടന്നു കൊണ്ടിരിക്കുന്ന പരീക്ഷകളിൽ വിജയം ഉണ്ടാവണെ... 🙏🙏കുടുംബത്തെ അനുഗ്രഹിക്കേണമേ... 🙏🙏
@sebybaby
@sebybaby 3 дня назад
ആമേൻ.... വിശ്വസിക്കുന്നു അപ്പ 🙏
@ManchuChandy
@ManchuChandy 3 дня назад
ഈശോയേ, എന്റെ ജോലി തിരികെ തരണേ 🙏🙏🙏
@mollyjose3019
@mollyjose3019 2 дня назад
ഈശോയെ രോഗങ്ങൾ സുഖപെടുത്ത് ണ മേ. മക്കളുടെ വിവാഹങ്ങൾ വേ ഗ ത്തിൽ ന ട ത്തി തന്ന് അനുഗ്രഹിക്കണ മേ 🙏
@leenak.sannam6552
@leenak.sannam6552 3 дня назад
Aamen💖🥰🌹🌹👍🏾👍🏾ഈശോയെ അനുഗ്രഹിക്കേണമേ 🙏🏾
@SherlyMathew-h3i
@SherlyMathew-h3i 3 дня назад
ഈശോയെ അനുഗ്രഹിക്കേണമേ 🙏
@USHA-f8k
@USHA-f8k 3 дня назад
എന്റെ ദൈവമെ അച്ചനെ ആയുസ്സൊടും ആരോഗ്യത്തോടും കാത്തുപരിപാലിക്കേണമേ 🙏 ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@aniashokan8609
@aniashokan8609 3 дня назад
കർത്താവേ എന്റെ സാമ്പത്തിക തടസ്സങ്ങൾ മാറ്റി എന്റെ സാമ്പത്തിക മേഖ ല ഇന്ന് ഇപ്പോൾ തന്നെ അനുഗ്രഹിക്കണമേ
@juliethomas7160
@juliethomas7160 3 дня назад
കർത്താവേ എന്റെ നിയോഗം സാദിച്ചുതരേണ
@SreeKala-n4h
@SreeKala-n4h 3 дня назад
കർത്താവേ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് ഒരു കുഞ്ഞിനെ നൽകഅനുഗ്രഹിക്കണമേ ആമേൻ🙏🙏😂
@LYSAMMAJACOB
@LYSAMMAJACOB 2 дня назад
എന്റെ മക്കൾക്ക് 2പേർക്കും കുഞ്ഞുങ്ങളെ തരണേ 🙏
@animonkpaulanimonkpaul5726
@animonkpaulanimonkpaul5726 3 дня назад
കർത്താവേ എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ....
@sachusachu3860
@sachusachu3860 3 дня назад
നസ്രയനായ എന്റെ യേശുവേ എന്റെ മോൾക്ക്‌ neet exam ഇൽ ഉന്നത വിജയം നൽകി പാസ്സാക്കേണമേ ഞാൻ നവംബർ ഇൽ എഴുതുന്ന എഴുതുന്ന എൻന്റെ പാസ്സാക്കിത്തരേണമേ
@vinuvasu1639
@vinuvasu1639 2 дня назад
ഏശു നാഥാ ഞങ്ങൾക്കും ദൈവ സാനിധ്യമുള്ള അനുഗ്രഹ . മുള്ളിടത്ത് ഞങ്ങൾക്കും ഒരു സാക്ഷ്യം പറയാൻ ഞങ്ങളെ ദൈവമെ ഒരുക്കേണമെ ഏശു വേ നന്ദി🙏🏿🙏🏿🙏🏿🙏🏿🙏🏿1❤️❤️❤️❤️❤️❤️
@priya-p9y4j
@priya-p9y4j 3 дня назад
പഠിക്കാനുള്ള അനുഗ്രഹം നൽകണമേ എന്റെ മകനെ അനുഗ്രഹിക്കണമെന്ന് നസ്രായനാ യേശു അനുഗ്രഹിക്കണമേ
@sushamar9594
@sushamar9594 3 дня назад
എന്റെ ദൈവമേ എന്റെ രണ്ടു മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവരുടെ മേൽ ഉള്ള എല്ലാ ബന്ധനങ്ങളും തടസങ്ങളും എടുത്തു മാറ്റി അവരെ അനുഗ്രഹിക്കണേ 🙏🏻🙏🏻
@jinijohn4367
@jinijohn4367 3 дня назад
എന്റെ മകളുടെ കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കണമേ🙏🏻🙏🏻🙏🏻🙏🏻
@justints2134
@justints2134 3 дня назад
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
Далее
Paint Projects
00:17
Просмотров 2,3 млн
Paint Projects
00:17
Просмотров 2,3 млн